ഞാൻ ഉണ്ടാക്കി ട്ടോ.. ഫോട്ടോ കമന്റ് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടെങ്കിൽ ഇപ്പൊ കാണിക്കാമായിരുന്നു..
@FadwasKitchen5 жыл бұрын
Allah ithrapettanno😅😅♥️♥️♥️✌️✌️😍 Fadwaskitchen@g mail .com
@Madichivellakkoora5 жыл бұрын
@@FadwasKitchen വെല്ലം ഉപയോഗിച്ച് എന്ത് സാധനം ഉണ്ടാക്കിയാലും നമ്മക്ക് ക്ഷമ കിട്ടൂല.. മക്കൾക്കൊന്നും ഇഷ്ടല്ല.. ഞാൻ ഉണ്ടാക്കി ഞാൻ തന്നെ കുടിക്കും 😊😊
@thankamanirajasekhar5 жыл бұрын
@@FadwasKitchen njan e mail address il photos send cheiyaar unnd but onnum send aakunilla🤔
@aysha96595 жыл бұрын
@@Madichivellakkoora 😃😃
@Madichivellakkoora5 жыл бұрын
@@thankamanirajasekhar ഞാനും
@sangeethap68324 жыл бұрын
ഗോതമ്പ് പൊടി കൊണ്ട് ഇങ്ങനൊരു വിഭവം ഞാൻ ആദ്യം ആയിട്ട് കാണുവാ എന്തായാലും ട്രൈ ചെയ്യാം
@musthfamusthafa973010 ай бұрын
എൻറെ എൻറെ ചെറുപ്പകാലങ്ങളിൽ ഉമ്മ ഉണ്ടാക്കി പെരുമാറുന്നു സൂപ്പർ ടേസ്റ്റാ ❤❤❤❤❤🎉🎉🎉🎉
@choochusmagic4435 жыл бұрын
എന്റെ ഉമ്മ ഉണ്ടാക്കാറുണ്ട് . കുവ്വ പൊടി കൊണ്ടും ഉണ്ടാക്കാറുണ്ട് നല്ല tastaa. വീട്ടിൽ തേങ്ങ parikkumbol പണിക്കാർക്ക് kodukkaarundaayrnnu👍👍
@sumachandran144710 ай бұрын
Njn ithupole kurukk indakki kazikkarund . Ente Amma cheythuthararundrnnu . Nalla taste aanu . Ente amma kure munne njn kunjayirunnapo thott indakki tharuarnnu . Innu njn ente monu cheythukodukkarund .. ithirikoode kattiyayal kurukk pole indavum . Super aaa
@vasundharangopalan78125 жыл бұрын
പണ്ട് കുടിച്ചിട്ടുണ്ട്. എങ്ങനെ ഉണ്ടാക്കും എന്നറിയില്ല യിരുന്നു. ഇന്ന് ഉണ്ടാക്കി കുടിച്ചു.നന്നായിരിക്കുന്നു. നന്ദി.
@sheheethanoufal13395 жыл бұрын
ഞാൻ ഉണ്ടാക്കി ട്ടാ ഇത്ത. എല്ലാവർക്കും ഇഷ്ടായി. അങ്ങിനെ ഒന്നും കഴിക്കാത്ത കുട്ടികൾ പോലും കുടിച്ചു ഇത്താടെ പായസം 😘😘
@FadwasKitchen5 жыл бұрын
Thaquu Dear 😍😍😍😍😍😍😍
@sameerktsameerkt79914 жыл бұрын
ഉണ്ടാക്കി സൂപ്പർ
@sebijohnson10825 жыл бұрын
ഇത് വർഷങ്ങളായി എന്റെ hus ചോദിക്കുന്നു, അവരുടെ അമ്മ ഉണ്ടാക്കി കൊടുക്കുമാരുന്നു. Recipe അറിയാത്തോണ്ടു വിഷമം ആരുന്നു, അപ്പഴാ ഇത് കണ്ടത്, സർപ്രൈസ് ആയിപോയി, അപ്പൊ തന്നെ ഉണ്ടാക്കി, husinu ഒരുപാടു ഇഷ്ടായി, thank uuuuu, ഞാൻ ചുക്കുപൊടിയും ചേർത്തിരുന്നു.
@lathikadevisurendran37534 жыл бұрын
Njan innu thanne undaky.super taste... thanks a lot....
@xmanxman46265 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഗോതമ്പു കറി എന്നാണ് പറയാറ്.. nostalgia.. thank u sis.. ഓര്മിപ്പിച്ചതിനു നന്ദി.. try ചെയ്ത് നോക്കാം.. നാട്ടിലെ ഓർമ വന്നു 😍
@beenarobinson16494 жыл бұрын
Hi first time ayitu video kandu appo thanna poi cheithu ,easily available ingredients......thank you sibi kutty.....nice ..good tasting recepie....thank you...
@gouthamkrishnasmitha82174 жыл бұрын
Nalla oru recipe thanne chechi. Njan ennale undakki to. Thank you😍😍
Thanks sibi endummayokke undakarundith enikariyilla ee receiy kaanichthannadin big thanks👍👍😗😗
@henryteipel10244 жыл бұрын
Fadhwas, thank you very much and congrats! നല്ല എളുപ്പം ഉണ്ടാക്കാൻ പറ്റി. God bless!
@fathimathuzuhra51905 жыл бұрын
Ente kuttikkalath umma eppozhum undaakki tharunna oru item aanu ith paranjthu. Pole marannirikkayayirunnu ini ethayalum peramakkuttiklku undaakki kodukkam ormippichathinu oru padu thanks
@fathimanilha25205 жыл бұрын
പണ്ട് എന്റെ ഉമ്മ ഉണ്ടാക്കി തരുമായിരുന്നു മഴക്കാലത്ത് iii ഇഷ്ടമായി ഓർപ്പിച്ചതിന്നു നന്ദി
@arunmadhav33224 жыл бұрын
😜
@deepashine6294 жыл бұрын
ഞാനും ഉണ്ടാക്കി. Superb👍 No doubt, എല്ലാരും വേഗം try ചെയ്തോ 😘😘
@sareenatsy66154 жыл бұрын
Njan undakkumbol ee payasathil arippodi vaatti vallare kunju urulakal undaki edum ath kadikkumbol nalla rasamane
@ambiliv50625 жыл бұрын
Pandu vishakumbo amma undakitharuna....gothambu kuruku.....sarkara onum anu undayirunila.....sugarum thenga peeraum idum.....nostalgia......inu amma illa.......kandapo kannu niranju😥😍........palaharangal onum undakan ulla....avastha ayirunila.......gothambu podi millil kondu poi podichu medikum ....enitu edu undaki tharum.....endu taste arunu.........
@LolithaPlorance5 ай бұрын
ഇത് എനിക്ക് ഓർമ്മയുണ്ട് 👌🏼
@GeethAnjali53144 жыл бұрын
എന്റെ അമ്മ സ്ഥിരം ഉണ്ടാകാറുണ്ട്, മഴ സമയത്തു കുടിക്കാൻ പറ്റിയ ഡ്രിങ്ക്, സൂപ്പർബ് ടെസ്റ്റ് ആണ് 👌👌
@shajimalabarshaji47684 жыл бұрын
Ente veetilum
@chanal8043-r4z10 ай бұрын
നീ എന്തിനാ എൻറെ പേരും എൻറെ ഫോട്ടോ വെച്ചത്
@sahiraban28215 жыл бұрын
Hi sibna supar payasam ee drink mayakalangalilum elam chudoodukoody kudikanpattiya drink 👍
@adukkala22404 жыл бұрын
ഒരു മിനി പായസം ആണല്ലോ!! കുട്ടികൾക്ക് ഇഷ്ടപ്പെടും കൊള്ളാം വളരെ simple
@movi1354 жыл бұрын
Insha allah nale undakam innu gothambu payasam super airunutto
@TheBubbleDope4 жыл бұрын
super undaki nokki time kuravum taste kuduthalum nice
@thankamanirajasekhar5 жыл бұрын
Athe njangal koova podi vachit unndaakaar und...ethum super tto.try cheiyaam😊👍
Ithante flower making kandit njnum ithupole odichenn indakkiyitund......😍😍😍😍😍
@nimisha68684 жыл бұрын
Super taste.. njan cheyth nokki
@muhsishahul42754 жыл бұрын
Nhan inn undaaki...super taste😍..ellavarkum ishtaayi😊👍
@kgambili86104 жыл бұрын
Thanks for the recipe..Now a daya I prepare this almost all the days
@mittua94213 жыл бұрын
Suger itt undakkavo chechi
@deepthichandrabose40564 жыл бұрын
ഞാൻ ഉണ്ടാക്കി.... സൂപ്പർ
@nejinaabdulkhader76245 жыл бұрын
Ee drink njangade area il um ndaakum.. arippodi use chaidhitt . Cheriya ulli arinjadh thenghayude koode cheerkum.... nuts onnum cheerkoolaaa... CURRY enna idhnu parayunnadh... aareelum maranapettukazhinjaal oru function ndaavoolle 7 day il... ann undaakunna oru sweet aanu idhhh......
@gamergalaxy93605 жыл бұрын
Ys..... pappadam kooti kayikarundu
@nejinaabdulkhader76245 жыл бұрын
@@gamergalaxy9360 we drink like payasam....
@subaidarkhan34705 жыл бұрын
Nammal undakkarundairunnu.orpichsthinu thanks a lot