ഗോതംമ്പ് പുട്ട നല്ല ടേസ്റ്റാ 😋😋😋കട്ടൻ ചായ ഒഴിച്ച് കുഴച്ച് കഴിച്ചാൽ ഹൗ😜കാട മുട്ട റോസ്റ്റ് കൂടെ ആയാൽ പിന്നെ പറയണോ വീട്ടിലുണ്ടാക്കാറുണ്ട് അതിൻ്റെ തുടക്കം ഉപ്പ ജന സേവനത്തിൻ്റെ ഭാഗമായി തിരുവനന്തപുരം പോയിരിക്കുകയായിരുന്നു കടയിൽ പോയി കടം (ഉപ്പാക്ക് സേവനം കൂടി വരുമാനം കുറഞ്ഞു)പറയേണ്ട മടി ഓർത്തു ഉമ്മ ഉണ്ടായിരുന്ന ഗോതംമ്പ് പൊടി കൊണ്ട് കുറച്ച് തേങ്ങ ഒക്കെ ചേർത്ത് പുട്ടുണ്ടാക്കി തന്നു. പുട്ടും ചായയും കഴിച്ച് മദ്രസയിൽ പോയിരിന്ന ദിവസങൾ ചിലപ്പോൾ അതും ഇല്ലാതിരുന്ന സമയത്ത് ശർക്കര ഇട്ട ചായകുടിച്ചും പോയിരിന്ന ആ ബാല്യം ഈ നിമിഷം ഓർക്കുന്നു നാട്ടിൽ പോവുംപോൾ ഇപ്പോഴും ഉമ്മ ഗോതംമ്പ പുട്ട് ഉണ്ടാക്കി തരും
@DrShanisKitchen3 жыл бұрын
ആ പഴയ കാല ഓർമ്മകൾ തന്നെയാണ് നമ്മളെ എല്ലാവരെയും മുന്നോട്ടു നയിക്കുന്നത് 👍👍😍💕💕
@prempraveen37283 жыл бұрын
അയ്യോ! കട്ടൻ ചായ ഒഴിച്ച് കുഴച്ചു പുട്ട് കഴിക്ക്യാ! ശ്ശൊ! ഒരു കുഞ്ഞു പഴം പോലും അവിടോന്നും കിട്ടാനില്ലെ?
@thangammaabraham7453 жыл бұрын
Ty hi
@muhammadshafeek18753 жыл бұрын
@@thangammaabraham745 hi
@muhammadshafeek18753 жыл бұрын
@@prempraveen3728 undallo ente ishtam aanu Njan paranjathu😍
@sissymathew62813 жыл бұрын
Dr. ഷാനിയുടെ എല്ലാ വിഭവങ്ങളും ആരോഗ്യകരമായിട്ടുള്ളതും രുചികരവുമാണ്. താങ്ക്സ് Dr.
@DrShanisKitchen3 жыл бұрын
🙏🙏😍😍😍
@Aniestrials0312 жыл бұрын
ഗോതമ്പ് പുട്ട് ഇഷ്ടായി very nice sharing
@MailabathulaMargarat10 ай бұрын
Wow very nice recipe.❤❤❤❤
@malathigovindan30396 ай бұрын
ഗോതമ്പു പുട്ടും കാടമുട്ട റോസ്റ്റും👍 great combination 😋😋😋
ഇത് പോലെ ആണ് ഞാൻ ചെയ്യാറ് വെളിച്ചെണ്ണ ചേർക്കാറില്ല♥️👍
@sindhus71273 жыл бұрын
Super.തീർച്ചയായും try ചെയ്യും.
@umaek62243 жыл бұрын
Thanks chechi for ur recipe .I shall try tomorrow.
@SoudhaNp Жыл бұрын
Adipoli 👍👍👍
@rathnavallyvaliyaparambil81963 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് 👍👍👍
@iamtherider-w1n3 жыл бұрын
പുട്ടിന്റെ കാര്യത്തിൽ Dr പുലിയാണ് മുമ്പ് കാണിച്ച പുട്ട് ഞാനുണ്ടാക്കിനോക്കി 👍കാടമുട്ട വീഡിയോയിൽ കണ്ടപ്പോൾ കോഴി മുട്ടയുടെവലിപ്പം തോന്നുന്നു 😀തീർച്ചയായും ഉണ്ടാക്കിനോക്കാം ❤❤
@DrShanisKitchen3 жыл бұрын
🤩🤩🙏🙏
@reejasdiningworld3 жыл бұрын
Adipoli putte undakkunnathe kanditte kothiyavunnu 😋 nannaitunde adipoli prepartation 👍👍👍 Beautiful kadamutta roster👍🙏🙏 very good and varityi video 👍 my dear friend 🙏❤️
@DrShanisKitchen3 жыл бұрын
Thank you dear 🙏💕
@geetaraju89123 жыл бұрын
I never liked godambu puttu. After trying this method I loved it 😍
@jayarajesh6283 жыл бұрын
Super recipe 👌👌😋😋
@nishadevassia6773 жыл бұрын
കുത്തരി വച്ചുള്ള എളുപ്പപ്പുട്ട് ഉണ്ടാക്കി. സൂപ്പർ. താങ്ക്യു ഡിയർ
@DrShanisKitchen3 жыл бұрын
😍😍👍👍
@geetaraju89123 жыл бұрын
Beautiful recipe😇
@minniminni88443 жыл бұрын
Supper doctor.
@rajammalks42316 ай бұрын
Super vedio madam. Dubai
@DrShanisKitchen6 ай бұрын
Thank you so much 🙏😍
@geetaraju89123 жыл бұрын
😎 awesome!
@krishnapremaprabhakaran39032 жыл бұрын
Can we use coconut milk for flour
@sunithar63633 жыл бұрын
Very useful recipe. Love from Tamilnadu
@DrShanisKitchen3 жыл бұрын
Thank you so much dear💕💕💕😍😍🙏🙏
@drmaniyogidasvlogs5633 жыл бұрын
Awesome 👌🏻
@roden1883 жыл бұрын
Super shani
@jacobphilipose95463 жыл бұрын
Super Shani...
@DrShanisKitchen3 жыл бұрын
Thank you so much 🙏💕💕
@chandramathikarivellurchan49993 жыл бұрын
ഡോക്ടർ ഷാനി നന്നായിട്ടുണ്ട്. ഷിനിമോള് ഉണ്ടാക്കീട്ടുണ്ട്. ഞാനിതുവരെ ഉണ്ടാക്കീട്ടില്ല' ഇനി നോക്കാം '
@prasimavp31523 жыл бұрын
ഗോതമ്പ് പുട്ട്....😋😋
@thomasmathew26143 жыл бұрын
Super super 🍳🥚👌🥚👌🥚
@DrShanisKitchen3 жыл бұрын
🤩💕💕
@maryjoseph80963 жыл бұрын
നന്നായിട്ടുണ്ട്. ഞാനും ഉണ്ടാക്കി നോക്കി.
@roseshibu66333 жыл бұрын
Superb 👍👍
@indirabaiamma58153 жыл бұрын
Good
@DrShanisKitchen3 жыл бұрын
🙏🤩🤩
@subaidarasak71103 жыл бұрын
Dr::Shani. Soopper ❤️❤️❤️
@kasisworld16092 жыл бұрын
Mam,nhan undaaki to,super taste nd soft put kiti to.eni ragi kond oru tasty fud undaakamo??
@DrShanisKitchen2 жыл бұрын
Sure 🤩
@likhijini19613 жыл бұрын
Supper😍😍
@remlaththayyil25833 жыл бұрын
Very nice Shani dear
@DrShanisKitchen3 жыл бұрын
💕💕👍👍
@thetruth26893 жыл бұрын
Nice👍👍👍
@nirmalakozhikkattil91753 жыл бұрын
Seems good. Going to try it. Thank you
@abrahamkakkad35513 жыл бұрын
ഗോതമ്പു പൊടി കൊണ്ട് ഇത്രയും മയമുള്ള പുട്ട് ഉണ്ടാക്കാൻ പറ്റുമെന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് മനസിലായത്. ഞങ്ങൾ കുടുംബമായിട്ടാണ് വീഡിയോ കാണാറുള്ളത്. പുട്ടിന്റെ കറി കാട മുട്ട റോസ്റ്റ്. വളരെ പോഷക ഗുണമുള്ള താണല്ലോ കാടമുട്ട. അതും നന്നായി ട്ടുണ്ട്. ഇത്ര എളുപ്പത്തിൽ ഇതുണ്ടാക്കാമെന്ന് അറിയില്ലായിരുന്നു. എന്തായാലും ഇന്ന് തന്നെ ഇതുണ്ടാക്കുന്നുണ്ട്. Ok
@DrShanisKitchen3 жыл бұрын
🙏🙏thank you
@kannurtheyyam35313 жыл бұрын
Dear mam, pandu school il 1980 kulil undakkiyirunna Manjha UPPUMAVU elle athu kittumenkil undakki kanichu tharane, cholam nurukku aanu thonnum athu.
@DrShanisKitchen3 жыл бұрын
തീർച്ചയായും ചെയ്യാം... അതു കമ്പ റവ ആണു.. കിട്ടിയാൽ ഉടൻ ചെയ്യും... അതിന്റ രുചി ഇപ്പോഴും നാവിലുണ്ട് 😋😋😋
@kannurtheyyam35313 жыл бұрын
@@DrShanisKitchen Thank You🙏
@deepthidivakar63785 ай бұрын
❤❤❤❤
@jxdefx Жыл бұрын
🎉🎉🎉🎉Hai
@sherlyravindran91633 жыл бұрын
Wow super👍👍
@mariammajacob1303 жыл бұрын
Eshtam ayi ❤️
@jibilgeorge69743 жыл бұрын
👌👌👌
@ashasam96023 жыл бұрын
👍👍👍👌
@Oamsama83 жыл бұрын
പുട്ടും കാടമുട്ട റോസ്റ്റും സൂപ്പർ 👍🏻👍🏻 ഉണക്കിയ മാങ്ങാ അച്ചാർ ഇടുന്നത് ഒന്നും പറഞ്ഞു തരണേ
@AjithKumar-ro8uo3 жыл бұрын
സന്തോഷമായി: : അപ്പോൾ അതാ കാര്യം :::സംഗതി പിടി കട്ടി' iiiii ഇനി ഞാനും ഗോതമ്പ് പുട്ട് ഉണ്ടാകി കഴിക്കും..... Thanks God Blesed You
@DrShanisKitchen3 жыл бұрын
Thank you
@sajithakattakath36963 жыл бұрын
👍👍👍
@geetaraju89123 жыл бұрын
What is kada mutta?
@DrShanisKitchen3 жыл бұрын
Quail egg... Highly nutritious and cholesterol free 🤩
@geetaraju89123 жыл бұрын
@@DrShanisKitchen only available in Kerala I suppose 😍
@leela572 жыл бұрын
@@geetaraju8912 no available in everywhere... supermarkets.
@kochuranijacob92033 жыл бұрын
Enna oshichillenkilum podi ചൂടാക്കിയാൽ നല്ല മയമണ് cholostrol karke enna വേണ്ടല്ലോ
@sajualumparambil69973 жыл бұрын
👌👍
@geetaraju89123 жыл бұрын
😋😋😋😋😋
@girijaag11813 жыл бұрын
Super
@bindulakshmanan26023 жыл бұрын
👍👍👍👍👍🌹🌹
@jayanthik67423 жыл бұрын
ഡിയർ മാം ഗോതമ്പ് ഇടിയപ്പം പറഞ്ഞു തരൂ
@DrShanisKitchen3 жыл бұрын
Sure dear💕💕
@beensukumaran22503 жыл бұрын
ഞാൻ ഉണ്ടാക്കിയിട്ട് ശരിയായിട്ടില്ല. ഇനി ചെയ്തു നോക്കണം. 👌👌👌👌
@jaferthangaljafer17753 жыл бұрын
രാഗി പുട്ടു സോഫ്റ്റായി കിട്ടാൻ വിഡിയോ ചെയ്യുമോ
@DrShanisKitchen3 жыл бұрын
Cheyyam tto👍👍
@leelammageorge22783 жыл бұрын
ഇത്രയും വലിയ കാട മുട്ട ആദ്യം കാണുകയആ
@DrShanisKitchen3 жыл бұрын
Athu camera clarity kooduthal ayathukondanu ketto 🤩🤩
@aavaniaavani49733 жыл бұрын
🤭🤭🤭🤭🤭
@rajanijayan96063 жыл бұрын
Yes
@lekshmid19793 жыл бұрын
Kothippikkathe dr
@DrShanisKitchen3 жыл бұрын
😋😋
@MARWASWoRlD3 жыл бұрын
ingottum varane pls
@mollyjacob53712 жыл бұрын
6
@shinydas5902 жыл бұрын
B
@ManjulaAcharya-ck4wv10 ай бұрын
Peadiundakunna recipe
@DrShanisKitchen10 ай бұрын
Try ചെയ്തു നോക്കൂ 😍😍
@vanajajayakumar83523 жыл бұрын
Salt ചേർത്തില്ലല്ലോ mam
@DrShanisKitchen3 жыл бұрын
ചേർത്തിട്ടുണ്ടല്ലോ.. വീഡിയോയിൽ ഉണ്ടല്ലോ
@shinia32165 ай бұрын
ഇത്ര വലിയ കാട മുട്ട യോ.. ഇത് കാട മുട്ട തന്നെയാണോ
@DrShanisKitchen5 ай бұрын
😄😄കാടമുട്ട തന്നെ ആണ് കേട്ടോ... വീഡിയോയിൽ കുറച്ചു വലുതായി തോന്നുന്നതാണ് 🥰