പ്രശസ്തിയും വരുമാനവും മാത്രം ലാക്കാക്കി തെറ്റായ വിശ്വാസത്തിലേക്ക് പാവം വിശ്വാസികൾ നയിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ ശരിയായ വിശ്വാസം പഠിപ്പിക്കുന്ന അച്ചന് ദൈവത്തിൻ്റെ കൃപ കൂടുതലായി ലഭിക്കട്ടേ.ഇത്തരം പ്രവാചക ശുശ്രൂഷകർ ഇന്നിൻ്റെ ആവശ്യമാണ്.
@jollygeorge7906 ай бұрын
അച്ചൻ ഇങ്ങനെ ഉള്ള ഫോട്ടോ വച്ച ഒരു പള്ളിയിലും ഇനി മുതൽ ആരാധനക്ക് കയറരുത്
@sonyvarghese29086 ай бұрын
Truth purathu vittathunu thanks .
@FrDrRinjuPKoshy6 ай бұрын
Ithu njan adyamayi paranjathalla
@laijupaul65926 ай бұрын
ആവർത്തനം 5:7 ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. 5:8 വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കിഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെയും പ്രതിമ അരുതു.
@D.Goblin6 ай бұрын
യേശു ക്രിസ്തു മനുഷ്യ രൂപത്തിൽ അവതരിച്ചതിനാൽ അതിനു മാറ്റം വന്നു. യഹോവ എന്ന പിതാവായ ദൈവത്തെ ആരും കണ്ടിട്ടില്ല, എന്നാൽ യേശുവിനെ എല്ലാവരും കണ്ടു. അതുകൊണ്ട് ആ ഫോട്ടോ കാണുന്നതിൽ എന്താണ് തെറ്റ്?
@jollygeorge7906 ай бұрын
@@D.Goblinഅത് യേശുക്രിസ്തുവിന്റെ ഫോട്ടോ ആണ് എന്ന് ആര് പറഞ്ഞു.വരച്ച ആൾ യേശുവിനെ കണ്ടിരുന്നോ
@D.Goblin6 ай бұрын
@@jollygeorge790 ഇതിപ്പോൾ യേശു ക്രിസ്തു ജീവിച്ചിരുന്നത് ആരെങ്കിലും കണ്ടിരുന്നോ എന്നു ചോദിക്കും പോലെയുണ്ട്.
@jollygeorge7906 ай бұрын
@@D.Goblinഎടോ ജീവനുള്ള യേശുവിനെ നീ ഫോട്ടോയിൽ തളച്ചിട്ടാൽ നിൽക്കുകയില്ല
@D.Goblin6 ай бұрын
@@jollygeorge790 ഫോട്ടോയിൽ തളച്ചിടാൻ തന്നോട് ആരെങ്കിലും നിർബന്ധിച്ചോ?? താൻ ഫോട്ടോ നോക്കുകയെ വേണ്ട.
@plamthottamcreations35846 ай бұрын
തിൻമയുടെ മേൽ നന്മയുടെ വിജയമായിട്ടാണ് ഗീവർഗ്ഗീസ് സഹദായുടെ ചിത്രം കാണേണ്ടത്. പാമ്പ് (വ്യാളി ) തിന്മയുടെ പ്രതീകവും സഹദാ നന്മയുടെ മുന്നേറ്റവും. പട്ടാളക്കാരനും ( ദൈവത്തിൻ്റെ ഭടനോ) വെള്ളക്കുതിര വിശുദ്ധി' നിറഞ്ഞ അധികാരത്തിൻ്റെയും ആ രീതിയിൽ ഈ ചിത്രത്തെ കാണുന്നത് നല്ലതായിരി'ക്കും രാഞ്ജി (സ്ത്രീ) സഭയേം സൂചിപ്പിക്കാം എന്ന് എനിക്ക് തോന്നുന്നു.
@sarammayohannan85736 ай бұрын
Good message,,🙏achen achen
@jijareji87096 ай бұрын
Great message
@ruthjohn45296 ай бұрын
Good message. Thank you Acha.
@aleyammajacob46546 ай бұрын
Right message.
@molyjoy11556 ай бұрын
Good information, thankyou
@shyniphilip84066 ай бұрын
God bless you Acha🙏
@Mathaitu6 ай бұрын
മതത്തിന്റെ പേര് പറഞ്ഞു പല പാതിരിമാരും വിശ്വാസികളെ പറ്റിച്ചു ജീവിക്കുന്നു 👌👌👌👌👌👌👌
@GeorgeSamuel-gy3br6 ай бұрын
🙏
@SHEEBACHERIYAN6 ай бұрын
Enthoru kashtam
@elizabeththomas90356 ай бұрын
Good information Acha
@jamesmathew15326 ай бұрын
How know?
@mollythankachan11906 ай бұрын
Good message Acha🙏🙏🙏
@keralaflowers32456 ай бұрын
Good massage
@darlyjkaippallil78626 ай бұрын
🙏🏼🙏🏼👍👍
@rajanthomas11426 ай бұрын
🙏🙏🙏
@jinubino51686 ай бұрын
👍🙏
@bincysaji49546 ай бұрын
👍
@vjosethomas79446 ай бұрын
Dear Acha Good A regularly watch your video it's very informative , kindly explain abt ordination of Fr Konat Achen as Malankara Malpan request you to do an episode regarding the same ..Thank you
@noblemottythomas76646 ай бұрын
Even orthodox churches are focusing more on materialistic benefits And less concerned of developing idol worship practicing non kosher meals and intercession beyond Christian rules in the church
@jamesmathew15326 ай бұрын
ഗീവർഗ്ഗീസ് സഹദാ മാത്രമല്ല പാമ്പിനെ കൊന്നിരിക്കുന്നത്. നാട്ടിലുള്ള പലരും പാമ്പിനെ കൊന്നിട്ടുണ്ട്. എന്നു വച്ച് നാട്ടുകാരും പാമ്പും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?...❤️
@jojikurianvarghes98246 ай бұрын
Example Puthuppalli Palli
@NygilNygil6 ай бұрын
Apo Acha kozhiye Keeri pidikkathirikkan pambinu oru kozhiye kodukkarundallo .. Achanmar medikkunnumund..
@FrDrRinjuPKoshy6 ай бұрын
ഏത് അച്ചനാണ് മേടിക്കുന്നതു
@pykuriachan38506 ай бұрын
മണർകാട് പള്ളിൽപാമ്പ് വടപാട് ഉണ്ട് ഒരു ദിവസം ഞാൻ ആ പള്ളിയിൽ പോയപ്പോൾ ട്രസ്റ്റിമാരുടെ മുമ്പിൾ പാമ്പിൻ്റെ രൂപങ്ങൾ പിച്ചളയിൽ ഉണ്ടാക്കി വച്ചിരിക്കുന്നു - ഞാൻ ട്രസ്റ്റിയോടു ചോദിച്ചു ഇത് എന്താനാണ് ഇവിടെ വച്ചിരിക്കുന്ന് അപ്പോ അയാൾ പറഞ്ഞു. ഇത് വഴിപാട്‌വ ക്കാനാണ് - ഞാൻ അദ്ദേഹത്തോട് പറഞ്ഞു പാമ്പ് എന്നാൽ പിശാച്ച് ആണ്. ഇംഗ്ലീഷ് ബൈബിളിൽ സർപ്പൻ്റ് എന്നാണ്. സർപ്പൻ്റ് = പിശാച്ച്. - ഞാൻ ചോദിച്ചു പിശാചിനെയാണോ ആരാധിക്കുന്നത്. അതോ യേശുവിനെ ആണോ? അയാൾ ട്രസ്റ്റിയുടെ മുറിയുടെ വാതിൽ അടച്ചു കളഞ്ഞു ---- പണം ഉണ്ടാകാൻ എന്തു നീച മാർഗ്ഗവും അച്ചന്മാരും പള്ളി ഭരണക്കാരും തീരുമാക്കും- ഹാ കഷ്ടം
@eldhojvaliyaveeden6 ай бұрын
മണർകാട് പള്ളിയിൽ മാത്രം അല്ല.. പല പള്ളികളിലും ഉണ്ട്... പണ്ട് കരാപ്പുഴ പളളിയിൽ ഒരു തിരുമേനി വഴക്ക് പറഞ്ഞു പാമ്പ് രൂപം മറ്റിക്കുന്നത് കണ്ടിട്ടുണ്ട്..
@eldhojvaliyaveeden6 ай бұрын
പാമ്പ് നേർച്ച എന്ന് ഒരു സ്പെഷ്യൽ നേർച്ച ഒന്നും അവിടെ ഇല്ല പാമ്പിനെ കണ്ട് പേടികുന്നവർ.. പാമ്പ് കടി കിട്ടതിരിക്കാൻ കർഷകർ ..അവർ രൂപം അടുത്ത് വച്ച് പ്രാർത്ഥിച്ചു നേർച്ച ഇടും.
@aleyammajacob46546 ай бұрын
പ്രധാന പെരുന്നാൾ മാത്രം നടത്തിയാൽ മതി എന്ന് കല്പന ഇറക്കിയിട്ടുണ്ട്. ചിലർ അതു അനുസരി ക്കുന്നില്ല.
@paulneil73216 ай бұрын
But he was a big fan of CHICKEN CURRY
@hemantrathod18196 ай бұрын
Achanu eppole idea kitti, ella fake anu, pithavaya daivathe yum avan ayacha yeshu kristhu vine yum ariyuka thanneyanu nitya jeevan father
@jomonmalayil15486 ай бұрын
പുള്ളിക്ക് ഒരു മാതിരി പെട്ടത് എല്ലാം അറിയാം
@kurianabraham17756 ай бұрын
* സഹദായും വി: ബൈബിളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ അച്ചോ?... കർത്താവിൻ്റെ വരവ് അടുത്ത സമയത്തെങ്കിലും പാവം കുഞ്ഞാടുകളെ നേരായ വഴിയിൽ നടത്തിക്കൂടേ....
നല്ല അറിവുകൾ തരുന്നു വളരെ നന്ദി, പക്ഷേ ഒരു സംശയം അച്ഛാ അപ്പോൾ പുതുപ്പള്ളി പുതുക്കി പണിയാൻ നേരം പഴയ പള്ളിയുടെ മേൽക്കൂരയുടെ തട്ട് ഇളക്കാൻ നേരം പാമ്പുകളെ കണ്ടു അത് ഇളക്കാൻ പറ്റാഞ്ഞതിൽ താഴെ തട്ടടിക്കയാണ് ചെയ്തതെന്നു പറയുന്നത് നേരാണോ?കുറെ നാളായി ഉള്ള ഒരു സംശയം ആണ് അറിയാൻ ആഗ്രഹം ഉണ്ട്
@FrDrRinjuPKoshy6 ай бұрын
അതിനെ കുറിച്ച് അറിയില്ല Litturgical theology യിൽ ph d നേടിയ varghese varghese അച്ചൻ ആണ് വികാരി ... ചോദിച്ചാൽ പറയും
ഇതെല്ലാം തെറ്റാണെന്നും ഓർത്തഡോൿസ് സഭയുടെ വിശ്വാസം അല്ലെന്നു പറയുമ്പോഴും സഭ നേതാക്കന്മാർ നിശബ്ദർ ആണ്, കാരണം പണം ഒഴുകണമെങ്കിൽ ഇതൊക്കെ കണ്ടില്ല കേട്ടില്ല എന്നങ്ങു വെച്ചേക്കുക
@FrDrRinjuPKoshy6 ай бұрын
ഒന്നും തെറ്റ് എന്നു ഞാൻ പറഞ്ഞിട്ടില്ല ... സഭ തെറ്റ് എന്ന് പറയുന്നത് എന്നാൽ ആകും വിധം ഉറക്കെ parayunnuq
@Explorewithsebin6 ай бұрын
അച്ചാ ഓർത്തഡോൿസ് ബേസിക് സത്യങ്ങൾ പറയോ?
@RojeshGeorge6 ай бұрын
വിഗ്രഹ ആരാധനയ്ക്ക് തുല്യമായ ഫ്ലോട്ടുകൾ കൊണ്ടുവരുന്നു വല്ലാത്ത ശബ്ദവും പറഞ്ഞു കൊടുക്കുന്നില്ല . പാമ്പിന്റെ രൂപം കാണുമ്പോൾ തന്നെ അഗോചരമാണ് പൈസ കൊടുക്കുന്നവരെ എന്ത് കാണിച്ചിലും കുഴപ്പമില്ല
@rubycyriac75286 ай бұрын
Lots of doubts there acha
@sijojjacob21406 ай бұрын
പിന്നെ പുതുപ്പള്ളി ഓർത്തഡോൿസ് നടക്കുന്നത് എന്തുവാ? അച്ചൻ ആദ്യം സഭ പിതാക്കന്മരെ ഇത് ധരിപ്പിക്ക് അതിനുശേഷം അവരുടെ നിലപാട് എന്താണോ അത് വിശ്വാസികൾക്ക് പറഞ്ഞുകൊടുക്ക്. അല്ലാതെ വിശ്വാസികളെയും സഭയും തമ്മിൽ തെറ്റിക്കാതെ. ഈ വീഡിയോ കാണുന്ന ഒരു ശരാശരി വിശ്വാസിക്ക് ഇത്രയും നാൾ സഭ ഞങ്ങളെ പറ്റിക്കുകയായിരുന്നു എന്നുള്ള തെറ്റിദ്ധാരണ വരും.
@FrDrRinjuPKoshy6 ай бұрын
സഭ പിതാക്കന്മാർ പഠിപ്പിച്ച കാര്യം ആണ് ഞാൻ പറയുന്നത് ... ഞാൻ തെളിച്ചു പറഞ്ഞു എന്ന് മാത്രം
@JoTk-he5lc6 ай бұрын
പരുമല തിരുമേനിയും താഗ്ഗളുടെ "സഭയും" തമ്മിൽ വല്ല ബന്ധവും ഉണ്ടായിട്ടാണോ ഫോട്ടോ വെച്ച് പണം വാങ്ങുന്നത്???? ബന്ധം ഉണ്ടാക്കി കേറി മേയുന്ന പരിപാടികൾ ആസൂത്രണം ചെയ്തു