അമ്മേ.... മാതാവേ ഞാൻ എന്റെ ഭർത്താവിന് വേണ്ടി എഴുതിയിട്ട പ്രാർത്ഥനയുടെ ഫലമായി പരിശുദ്ധ മാതാവിന്റെയും ബഹുമാനപെട്ട അച്ഛന്റെയും കൃപയോടെ എന്റെ ഭർത്താവിന്റെ കാലിലെ നീരും വേദനയും പൂർണമായി സൗഗ്യ പെട്ടു.മാതാവേ.... നന്ദി. ഈശോയെ നന്ദി. ഇപ്പൊ ശെരിക്കും ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല എന്തെങ്കിലും കഴിച്ചാൽ അത് അപ്പോൾ തന്നെ ഛർദിക്കും ഏട്ടന്റെ ഛർദി പൂർണമായും സൗഗ്യ പെടണേ എന്റെ ഏട്ടന് പഴയതു പോലെ നന്നായി ഭക്ഷണം കഴിക്കാൻ പറ്റണെ എന്റെ മാതാവേ..... എന്റെ ഏട്ടന്റെ പ്രധാന അസുഖം കിഡ്‌നിയുടെ പ്രോബ്ലം ആണ് എന്റെ മാതാവേ... ഏട്ടന്റെ അസുഖം പൂർണമായും സൗഗ്യ പെടണേ.സർജറിയിൽ നിന്നും ഡയാലിസിസിൽ നിന്നും ഏട്ടനെ രക്ഷിക്കണേ മാതാവേ. ഒന്ന് നടക്കാനോ എന്തെങ്കിലും ജോലി ചെയ്യുവാനോ ഒന്നും ഏട്ടന് പറ്റുന്നില്ല ശരീരം മുഴുവനും തളർച്ചയും തലകറക്കവും ആണ്. ഭക്ഷണം ഒന്നും ശെരിക്കും കഴിക്കാത്തത്കൊണ്ട് ശരീരംമുഴുവനും ഷീണിച്ചു മാതാവേ.. ഏട്ടന്റെ പഴയ ആരോഗ്യവും ശരീരവും എല്ലാം തിരിച്ചു കിട്ടാൻ ഈശോയും മാതാവും അച്ഛനും എന്റെ ഭർത്താവിനെ അനുഗ്രഹിക്കണേ മാതാവേ... ഞങ്ങളെ എത്രയും പെട്ടന്ന് മാതാവിന്റെ അടുത്ത് എത്തിക്കണേ ഞങ്ങളോട് കൃപയുണ്ടാകണമേ 🙏
@JancyRaju-zw2pr8 күн бұрын
എൻ്റെ ഈശോയെ ജോലി തടസ്സം മൂലം വേദനിക്കുന്ന ഒരുപാട് മക്കളുണ്ട് ഈശോയെ എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർഷിക്കുന്നു എല്ലാവരെയും അങ്ങയുടെ കൃപയാൽ നിറയ്ക്കണമെആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏
@മിന്നു78128 күн бұрын
അമ്മേ മാതാവേ, ഈ മകനുവേണ്ടി പ്രാർത്ഥിക്കണമേ❤🎉
@ArchanaArchu-f4r8 күн бұрын
അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരേണമേ 🙏🏻
അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ട് മറ്റേണമേ...കടങ്ങൾ എല്ലാം വീട്ടുവാൻ ഒരു വഴി തുറന്ന് തരേണമേ..മകന് ഒരു ജോലി വിവാഹം..നടക്കുവാൻ കൃപ ആകേണമേ.
@geethuraja48168 күн бұрын
എന്റെ ഇഷോയോ എന്റെ സഞ്ചാരി മാതാവേ ഇന്നലെ ആലപ്പുഴ കളർകോട് ഉണ്ടായ വാഹന അപകടത്തിൽ മരിച്ച 5 മക്കളുടെയും കുടുംബത്തെ സമർപ്പിച്ചു കർത്താവിന്റെ നാമത്തിൽ അമ്മായിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഹോസ്പിറ്റലിൽ കിടക്കുന്ന മക്കളെ കർത്താവെ അങ്ങയുടെ കരങ്ങൾ അവരെ സ്പർശിക്കെണ്ണുമെ സഞ്ചരി മാതാവേ അമ്മയുടെ സാന്നിത്യം അവരിൽ അനുഫവിക്കേണ്ണുമെ അവര് സുഹം പ്രവിക്കെണ്ണുമെ അമ്മേ എല്ലാം മക്കൾക്കു വേണ്ടിയും തിരുകുമാരോനോട് മതിയസ്ഥ വഹിക്കെണ്ണുമെ ആമേൻ ആമേൻ ആമേൻ 🙏🙏🙏
@rinumathew49198 күн бұрын
Prayers
@bettyabraham67228 күн бұрын
Amen.. karuna thonnene yeshuappa mathave
@shajipm49398 күн бұрын
🙏🙏
@THISISJAYN8 күн бұрын
Eshoye avre rekshikanee
@georgejoseph8278 күн бұрын
🙏🏼🙏🏼🙏🏼
@dishadinesh93068 күн бұрын
അമ്മേ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ
@sheejamathew92978 күн бұрын
🙏🙏🙏🙏
@ansammamathew72708 күн бұрын
Ammrn
@binukollakatil55668 күн бұрын
Amen 🙏
@clarisdevasia84588 күн бұрын
Amen❤
@cousinstrollseh1238 күн бұрын
Amen
@SiniJohny-k3b7 күн бұрын
അമ്മേ മാതാവേ വിവാഹ തടസമുള്ള മക്കളുടെ വിവാഹതടസം എടുത്തുമാറ്റണമേ 🙏🙏🙏
@thomasv.o18168 күн бұрын
തിരുരക്തത്താൽ കഴുകി വിശുദ്ധീകരിച്ച് പരിശുദ്ധാത്മാവിനാൽ നിറക്കണമേ കുടുംബന്ധമാധാനവും മനസമാധാനവും നൽകി അനുഗ്രഹിക്കണമേ ഈശോ അമ്മേ
@dishadinesh93068 күн бұрын
അമ്മേ മാതാവേ അനുദിന അനുഗ്രഹ പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ പ്രാർത്ഥിക്കുന്നവരുടെ രോഗങ്ങളും മാറ്റി കൊടുക്കണമേ
മാതാവേ ഈ അനുദിന പ്രാർത്ഥനയിൽ ഞങ്ങളെ ആഗ്രഹങ്ങൾ സാധിച്ചു തരണേ മാതാവേ
@sijimathew47978 күн бұрын
അമ്മേ മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 🙏
@josephvarghese62657 күн бұрын
സഞ്ചാരി മാതാവേ എന്റെ കൂടെ ഉണ്ടായിരിക്കേണമേ
@ElsyRaju-k1r8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ മേൽ കരുണയായിരിക്കേണമേ അവന്റെ മേൽ ശക്തമായി ഇടപെടേണമേ ആമേൻ 🙏🙏🙏
@SudhaMangattil8 күн бұрын
അമ്മേ 🙏🙏ഓരോ മക്കളും അമ്മയുടെ സന്നിധിയിൽ എത്ര മനസ്സ് ഉരുകിയാണ് വരുന്നത് 🙏🙏🙏അമ്മ എല്ലാവരെയും ചേർത്ത് പിടിക്കണമേ 🙏🙏കണ്ണീർ തുടക്കണേ 🙏🙏🙏കൂട്ടത്തിൽ എന്നെയും അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏
@sherindsouza20228 күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളുടെയും ആവശ്യങ്ങളും സാധിച്ചു കൊടുത്ത് അനുഗ്രഹിക്കണെ അമ്മേ🙏🙏🙏
@RajanRajan-sz2is8 күн бұрын
🙏🙏🙏ആമേൻ
@ansonk.s52308 күн бұрын
Amen🙏
@Sk-537 күн бұрын
Amen
@sabuthomas55508 күн бұрын
അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤🌹🌹🌹🌹🌹🙏🙏🙏🙏🙏
@jessykuttiachan51178 күн бұрын
അമ്മ മാതാവേ മകന് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏
@rosapaul37528 күн бұрын
Prayers
@rajeenajoseph42308 күн бұрын
അമ്മേ എൻ്റെ മോനെയും ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണേ
@shylavarghese3528 күн бұрын
അമ്മേ കൈ വിടരുത് ഉപേക്ഷിക്കരുത് ഞങ്ങളെ അനുഗ്രഹിക്കേണമേ
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@ansonk.s52308 күн бұрын
Amen🙏
@Hanshikavinod66798 күн бұрын
എന്റെ കൃപാസനമാതാവേ എന്നെ ദുഷ്ട വ്യക്തികളിൽ നിന്ന് രക്ഷിക്കേണ എന്നേയ് നശിപ്പിക്കാൻ നോക്കുന്നു മാതാവേ എന്നെ കൈവിടല്ലേ കാത്തുരക്ഷിക്കേണ എന്റെ കൃപാസനം മാതാവേകൃപാസനം അമ്മേ. പൈശാചി ശങ്കതിയിൽ നിന്നും ദുഷ്ട വ്യക്തികളുടെ ഉപദ്രവത്തിൽ നിന്നും അമ്മയുടെ കയിൽഅവരുടെ അഴുക്ക് ശക്തിയിൽ നിന്നും കണ്ണേറിൽ നിന്നും എന്നെ കാത്തു രക്ഷിക്കേണമേ. എനിക്ക് പേടിയാ മാതാവേ എന്നോടയാണ് ഏറ്റവും കൂടുതൽ ദേഷ്യം. ഞാൻ എന്ത് ചെയ്യും മാതാവേ. പേടിയാവുന്നു അമ്മേ .അവൾക്ക് ദേഷ്യo ഉള്ളവരേ അവൾ നശിപ്പിക്കും അമ്മേ. പഠിക്കാൻ ഒക്കെ ഇരിക്കുമ്പോൾ അവളുടെ മുഖത്തെ പകയും വിദ്വേഷമാണ്.എനിക്ക് സന്തോഷം വരാതെ ഇരിക്കാൻ അവൾ മാക്സിമം ശ്രമിക്കുന്നുണ്ട്. എന്റെ roomates കൂടെ രക്ഷിക്കേണ. ഞങ്ങൾക്ക് ആരും ഇല്ല അമ്മേ . എനിക്ക് ഭയങ്കര Tension ആണ് അമ്മേ. അവൾക്ക് ഇഷ്ടമില്ലാത്തവർക്ക് അസുഖങ്ങളും Exam fail ആവും എന്നെ അതിൽ നിന്ന് ഒക്കെ രക്ഷിക്കേണ മാതാവേ. എനിക്ക് വേറെ ആരും ഇല്ല ഈ സങ്കടങ്ങൾ ഒക്കെ പറയാൻ.ഈശോയേ എന്നെ കൈവിടാതെ കാത്തു രക്ഷിക്കേണ എനിക്ക് നല്ല ജീവിതം തരണമേ.
@chinchulijojoseph75798 күн бұрын
😮അമ്മ കാത്തോളും 🙏🏼
@emilyantony51498 күн бұрын
Amme rakshikkane
@sudhysudhy9338 күн бұрын
എപ്പോഴും ആ വ്യക്തിയിൽ ശ്രദ്ധിക്കാതെ അമ്മയിൽ വിശ്വാസിക്കുക🙏 വിശ്വാസപ്രമാണം ചൊല്ലി നടക്കുക 🙏👍👍👍👍 ഒരു ആഴ്ച കൊണ്ടു മാറ്റം സംഭവിക്കും 🙏👍
@marymp90948 күн бұрын
*തിരുരക്തത്താൽ കഴുകി വിശുദ്ധികരിച്ച് പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ*.. *ഈശോയെ*.,..🙏
@vinumonjoy66697 күн бұрын
എന്റെ നിത്യപിതാവായ യഹോവയായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ എന്റെ നിത്യദൈവഅമ്മ മാതാവേ
@ThaniNaadanAchayan8 күн бұрын
ഈശോയെ ഞങ്ങളോട് കരുണ തോന്നെണമേ. ഈശോയെ ഞങ്ങളെ സഹായിപ്പാൻ വേഗം വരേണമേ. ഞങ്ങളുടെ കടഭാരങ്ങൾ കൊടുത്തു തീർക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മേ മാതാവേ ഞങ്ങളുടെ കൂടെ വരേണമേ. ഞങ്ങളുടെ നിയോഗങ്ങൾ, അമ്മ കൂടെ നിന്ന് നടത്തി തരേണമേ. ഞങ്ങളുടെ കടഭാരങ്ങൾ തീർക്കുവാൻ അമ്മേ ഞങ്ങളെ സഹായിക്കേണമേ. Onsite ജോലി ലഭിക്കുവാൻ അമ്മേ ഇടപെടെണമെ
@rebelinsebastian34758 күн бұрын
അമ്മേ സഞ്ചാരി മാതാവേ കൂടെ ആയിരിക്കണേ.. പലവിഷയത്തിൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും കൈകളിൽ വഹിക്കണേ അമ്മേ...... അമ്മയുടെ കൃപയിൽ ഞങ്ങൾ ആശ്രയിക്കുന്നു 🙏🙏🙏🙏🙏
@ShibuPg-h6l8 күн бұрын
അമ്മേ മാതാവേ നന്ദി നന്ദി 🙏❤️
@leelaarjunan64267 күн бұрын
എൻ്റെ കൃപാസനം മാതാവേ, സമയംചുരൂക്കത്തിൻ്റെ മാതാവേ, അമ്മയുടെ പ്രതൃകഷീകരണത്തിൻ്റെ യോഗൃത ആയൽ ജീമിഷ അനിയതി ഉദരഫലം ആരോഗൃമുളള ആൺകുഞിനെ ലഭിക്കണമേ, ഈ കുടുംബത്തീൻ്റെ നിയോഗം സാധിച്ചു തരുവാൻ കനിയണമേ ആമേൻ ആവേ മരിയ 🙏🙏🙏🙏🌹🌹🌹😭😭😭💐💐💐.
@rosyyesudas65898 күн бұрын
ഓർമ്മശക്തിയും നൽകി ആത്മാവിനാൽ നിറയ്ക്കണമേ അവന്റെ കൂടെയുണ്ടായിരിക്കണം അമ്മേ അമ്മേ അമ്മേ
@SajithaArya-w9n8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ എനിക്ക് ഒരു ജോലി December 7ന് സാധിച്ചു തരേണമേ എൻെറ മോളുടെ Degree യുടെ Exam ആണ് നന്നായി പഠിക്കാനൂം Exam നല്ലരീതിയിൽ എഴുതാനും നല്ല മാർക്കോടെ പാസാകാനും അമ്മ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ കടങ്ങളും കോടതി കേസുകൾ ജപ്തി നടപടികൾ ബാങ്ക് വായ്പ കടങ്ങളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ എൻറ ഭർത്താവിന്റെ മുതുകത്തെ മുഴ മാറി കിട്ടേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം
@LinuNaveen8 күн бұрын
Prayers
@MolyTomy-h9v8 күн бұрын
മാതാവേ, ഇന്ന് exam എഴുതുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അവരെ അനുഗ്രഹിക്കണമെ🙏🙏
@alphonsashaji5047 күн бұрын
കൃപാസന മാതാവേ സഞ്ചാരി മാതാവേ അലീനമോളുടെ മേൽ കരുണ കാണിക്കണമേ 🙏🏻
@VandhanaVPillai-d6q8 күн бұрын
അമ്മ മാതാവേ അവിടുത്തെ പ്രത്യക്ഷിക്കാരണത്തിന്റെ സാക്ഷികളായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തേണമേ അമ്മേ.... ആമ്മേൻ
@manjugeorge65167 күн бұрын
Amen
@suryasujith12328 күн бұрын
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
@davisi.v.89578 күн бұрын
അമ്മേ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടി അങ്ങേ തിരുക്കുമാറാനോട് പ്രാർത്ഥിക്യേണമേ 🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏
*അമ്മേ മാതാവേ..എളിയവരുടെ സാങ്കേതമേ..ദിനവും അങ്ങേ കരവലയത്തിൽ ഞങ്ങളെ പൊതിഞ്ഞു പിടിക്കണേ..ഞങ്ങളുടെ ദു:സ്ഥിതികളിലും ദുരിതങ്ങളുടെ ആഴങ്ങളിലും അങ്ങേ ആശ്വാസത്തിന്റെ കരമണച്ചുയർത്തണമേ..അവിടുത്തെ നിരന്തര മാധ്യസ്ഥത്തിന്റെ ശക്തിയും കൃപയുമേകി രക്ഷയുടെയും പ്രത്യാശയുടെയും പാതയിൽ സദാ ഞങ്ങളെ നയിച്ചരുളുകയും ചെയ്യണമേ..നിത്യസഹായ മാതാവേ..ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ*.. *ആമ്മേൻ🙏*
@vinumonjoy66697 күн бұрын
എന്റെ നിത്യദൈവപിതാവായ യഹോവയായ ദൈവമേ എന്റെ നിത്യദൈവഈശോ മിശിഹായേ എന്റെ നിത്യദൈവപരിശുദ്ധാത്മാവേ 7-12-2024 എന്റെ നിത്യദൈവകൃപാസനം അമ്മമാതാവേ
@JessyJohn-do6wi8 күн бұрын
അമ്മേ മാതാവേ ഇന്ന് എക്സാം എഴുതുന്ന എല്ലാ മക്കളെയും പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കേണമേ...അമ്മേ യൂണിയൻ ബാങ്ക് എക്സാം എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ...ഈശോയേ അങ്ങേ സന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. കൃപയോടെ കാക്കേണമേ അവരുടെ കൂടെ ആയിരിക്കേണമെ... Aave. Maria......❤🕯️🕯️🙏🙏🙏🕯️🕯️❤
@minideepesh32298 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സ്വസ്തി 🙏🙏🙏🙏🙏🙏🙏
ജർമൻ നല്ല പോലെ പഠിക്കാൻ ഉള്ള ശക്തി നെൽകി അനുഗ്രഹിക്കണമേ ആമേൻ... 🙏
@sherlyjames57098 күн бұрын
എന്റെ ഈശോയെ ഇന്ന് വീട് വിൽപ്പന നടത്തി തരണമേ..... ഈശോയെ നിന്റെ ഇഷ്ടം നിറവേറട്ടെ....... 🙏🙏🙏🙏🙏🙏🙏
@soumyak.s15098 күн бұрын
മാതാവേ അമ്മയുടെ പ്രതീക്ഷ സ്വീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും നിന്റെ കുടുംബത്തിൽ അനുഗ്രഹിക്കേണമേ 🙏. സഹോദരന്റെ മദ്യപാനം പൂർണമായും മാറ്റിക്കൊടുക്കണം കുടുംബജീവിതം നല്ലപോലെ പോവാൻ അമ്മ മാതാവ് അനുഗ്രഹിക്കേണമേ എത്രയും പെട്ടെന്ന് അവനെ കൃപാസനത്തിൽ കൊണ്ടുവരാൻ അമ്മ അവനെ അവന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@dishadinesh93068 күн бұрын
അമ്മേ മാതാവേ രോഗങ്ങളിലും അലർജിയിലും കിടക്കുന്നവരുടെ രോഗം മാറ്റി കൊടുക്കണമേ
@sheejamathew92978 күн бұрын
🙏🙏🙏
@renju713548 күн бұрын
Amen amen
@111-v3r1n7 күн бұрын
Amen
@jinianish13808 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ ഇന്നത്തെ എല്ലാ പ്രവർത്തനങ്ങളേയും യാത്രക്കളെയും ചിന്തക്കളേയും സമർപ്പിക്കുന്നു School പോകുന്ന മക്കളേയും അവരുടെ പോകന്ന വഴികളേയും പഠന മേഖലയെയും ഞങ്ങളുടെ ബിസിനസ്സിനേയും വരുമാനമാർഗ്ഗത്തേയും എല്ലാ അപത്ത് അനർത്ഥങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണമെ അനുഗ്രഹിക്കണമെ
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@salysebastian32878 күн бұрын
Amen
@aleyammapjPj8 күн бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഒത്തൊരുമയും തരേണമേ അമ്മേ., സ്കൂളിൽ പഠിക്കുന്ന കുഞ്ഞുങ്ങൾക്ക് നല്ല ഓർമ്മ ശക്തിയും ദൈവ കൃപയും കൊടുക്കേണമേ അമ്മേ എന്റെ മകളുടെ കുടുംബത്തെയും മകന്റെ കുടുംബത്തെയും അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മ മാതാവേ ഞങ്ങളിൽ കനിയേണമേ 🙏🙏🙏🙏🙏
@AnjaliBabu-q3u8 күн бұрын
അമ്മയുടെ മുന്നിൽ വന്നു സാക്ഷ്യം പറയാൻ എന്നെയും അനുഗ്രെഹികണേ മാതാവേ 🙏🙏🙏
@jishanv41478 күн бұрын
മകളുടെ ഫീസ് അടച്ചു തീർക്കാൻ വഴി കാണിക്കണേ മാതാവേ 🙏🏻🙏🏻🙏🏻🙏🏻
@Lord_have_mercy_onus8 күн бұрын
മാതാവേ ഇന്നലത്തെ പരീക്ഷ എനിക്ക് നല്ല വിഷമമായിരുന്നു,എന്നെ പാസ്സ് ആക്കി തരേണമേ മാതാവേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@siciliabraham24758 күн бұрын
Ente makanteyum
@rajiliju93008 күн бұрын
പരിശുദ്ധ അമ്മേ കൃപാസനം പ്രസാധവ മാതാവേ ഭവനത്തിന്റെ പണി പൂർത്തീകരിക്കുവാൻ സാമ്പത്തികമായി മുട്ടുന്ന വാതിലുകൾ തുറന്നു തന്ന അനുഗ്രഹിക്കണ അമ്മേ സഞ്ചാരി മാതാവേ 😢🙏🏻🙏🏻🙏🏻🙏🏻
@minimolmathachan71548 күн бұрын
അമ്മേ മാതാവേ ഇന്ന് യാത്ര ലായിരുക്കുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമെ
@SatheeshSatheamm8 күн бұрын
അമ്മ മാതാവേ ദൈവത്തിന്റെ ഹിത തിരിച്ചറിയുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ ആമേൻ
@molychacko46198 күн бұрын
അമ്മേ മാതാവെ കുടുംബത്തിലെ എല്ലാവരേയും സുവിശേഷത്തിന്റെ സാക്ഷിയാക്കി മാറ്റണമെ ആമ്മേൻ🙏🙏🙏🙏🙏🙏🙏
@bindumk96998 күн бұрын
എന്റെ അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി apekshikkaname🙏🌹
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@martinalena31197 күн бұрын
മാതാവേ എനിക്കി ഉടമ്പടി എടുക്കുവാൻ വേണ്ട അനുഗ്രഹം അമ്മ നൽകണമേ മാതാവേ 🙏🙏
@mollyanand62728 күн бұрын
അമ്മേ മാതാവേ എൻ്റെ മോൻ എഴുതാനുള്ള പരീക്ഷ നല്ലപോലെ എഴുതാൻ സഹായിക്കണമേ,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@akhilwilfred55968 күн бұрын
അമ്മേ... അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയായി എന്റെ കുടുംബത്തെ ഉയർത്തണമേ.. അമ്മേ...
@KalaVenkatesan-hp6pl8 күн бұрын
Amme enne ammayude prathyakshikaranathinte sakshiyakkaname
അമ്മേ പരിശുദ്ധ അമ്മേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കൾക്കും ജോലി നൽകിയും കുടുബസമാധാനം ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സമാധാനം സന്തോഷം സ്നേഹം നൽകിയും പഠിക്കാൻ പോകുന്നഎല്ലാം മക്കൾക്കും പഠിക്കാൻ ഉള്ള കൃപ യും നൽകി യും ജോലിക്ക് പോകുന്നഎല്ലാം മക്കൾക്കും ജോലി ചെയ്യാൻ ഉള്ള കൃപ യും നൽകി അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤️❤️❤️❤️🌹🌹🌹🙏🙏🙏🙏🙏🙏🙏
@ajuajil86047 күн бұрын
അമ്മേ നടക്കാൻ പോകുന്ന ഇന്റർവ്യൂ പാസ്സ് ആകാൻ അനുഗ്രഹിക്കണമേ മാതാവേ
@ManjuAnanya-g5r8 күн бұрын
എന്റെ മാതാവേ എന്റെ ഷിനുവണ്ണനെ കടബാധ്യതകൾ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും മോചനം കൊടുക്കണേ മാതാവേ ഞങ്ങളെ എത്രയും വേഗം ഒന്നിച്ചു കുടുംബജീവിതം ഉണ്ടാവണേ മാതാവേ 🙏🏽🙏🏽🙏
@dishadinesh93068 күн бұрын
ഈശോയും മാതാവും എപ്പോഴും എല്ലാവരുടെയും കൂടെ ഉണ്ടായിരിക്കണമേ
@Rani456128 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ശാരീരിക അസ്വസ്ഥത ഉള്ള എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@preethymax4507 күн бұрын
അമ്മേ... ഇശോയുടെയും അമ്മയുടെയും സാന്നിധ്യവും സംരക്ഷണവും എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണേ
@Vinroy-g7p8 күн бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏
@pushpamjose98157 күн бұрын
അമ്മേമാതാവേ ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാ ഉടമ്പടി നിയോഗങ്ങളെ സമർപ്പിക്കുന്നു, ഞങ്ങളുടെ കുടുംബത്തിന്റെ ഗർഭസ്തശിശുവിനെ സമർപ്പിക്കുന്നു, സംരക്ഷണം നൽകണമേ, അനുഗ്രഹിക്കണമേ, ജീവൻ സംരക്ഷിക്കേണമേ, Ammen🙏🙏🙏
@aniejoseph81688 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🏻🌹🙏🏻ആമേൻ 🙏🏻🌹🙏🏻❤️🙏🏻😭🙏🏻
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@sisybenny5528 күн бұрын
Pls pray for my good health and exam❤
@AnnammaFelix7 күн бұрын
അമ്മാ എന്റെ ജീവിത പങ്കാളിയേയും മക്കളേയും യേശുവിനോടു ള്ള വിശ്വാസത്തിൽ ആഴപ്പെടുവാൻ ഇടയാക്കേണമേ.
@Rani456128 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ ലോൺ മുടങ്ങിക്കിടക്കുന്ന എല്ലാ മക്കളേയും അമ്മയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏
@anjanas83417 күн бұрын
Amen 🙏
@ReethaTk8 күн бұрын
അമ്മയെ പരിശുദ്ധ അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
@sophiasony18798 күн бұрын
എന്റെ അമ്മേ മാതാവേ മക്കൾക്ക് നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ ഈശോയെ നന്ദി
@ivybijo20128 күн бұрын
എന്റെ അമ്മ മാതാവേ.....
@agnesjobai48808 күн бұрын
അമ്മേ പരിശുദ്ധ കൃപാ സനമാതാവേ എൻറെ ഭവനത്തിൽ വരണമേ ചേട്ടനും എനിക്കു ആത്മ ശരീര സുഖത്തിനായി അമ്മയോട് അപേക്ഷിക്കുന്നു അനുഗ്രഹിക്കണമേ ഐസക്കിന്ലോൺഅടക്കാൻ സാധിക്കുന്നില്ല ജോലിയില്ലാതെ കഷ്ടം പെടുന്നു മാതാവേ ഐസ ക്കിന് കാൽമുട്ട് മടക്കുന്നതിന് ലഗ് മൻറ് ശരിയാകുന്നതിന്അമ്മ അനുഗ്രഹിക്കണമേ ആമേൻ ലൈറാമോളെ അനുഗ്രഹിക്കണമേ നാൻസി ക്കും അജുവിനുഒരു ഉണ്ണി യേകൊട്ത്ത് അനുഗ്രഹിക്കണമേ ആമേൻ 🙏🏻🌹
@dishadinesh93068 күн бұрын
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
@varkeym-h1l8 күн бұрын
അമ്മേ നിർമലമായ ഹൃദയം തരണെ
@LerjaXavier-p5k8 күн бұрын
Ammeentbhavanampoornamakitharane
@AmmaMaathave8 күн бұрын
Amen 🙏🏻🙏🏻🙏🏻
@kripayudemathavu-xy8 күн бұрын
ആമേൻ 🙏
@JincyThomas-g9r8 күн бұрын
Amen🙏🙏🙏🙏🙏🙏
@mithunseethal46728 күн бұрын
പരിശുദ്ധ അമ്മേ ദൈവമാതാവേ അവിടുത്തെ പ്രത്യക്ഷീകരണത്തിൻറെ സാക്ഷികളാക്കി ഞങ്ങളെ ഉയർത്തണമെ ആമേൻ🙏🙏🙏🙏🙏🙏🙏🙏
@priestgaming30487 күн бұрын
Mathavea Rogagalil ninu mukthy tharenamea...🙏🏻🙏🏻🙏🏻
@sajethsajetha8 күн бұрын
അമ്മേ മാതാവേ എന്റെ മകൾക്ക് പഠിക്കാൻ ബുദ്ധി കൊടുക്കണമേ ഓർമ്മ ശകതി കൊടുക്കണമേ🙏
@Geethus008 күн бұрын
അമ്മേ എന്റെ കുരു പൂർണമായി മാറ്റിത്തരാണമേ
@soumyaratheesh78858 күн бұрын
അമ്മേ മാതാവേ തൊഴിൽ ഇല്ലാതെ വിഷമിക്കുന്ന ഒരുപാട് പേർക്ക് തൊഴിൽ നൽകുവാൻ പ്രാർത്ഥിക്കുന്നു 🙏🌹
@dexiyadavis49048 күн бұрын
Mathave derlick
@thresiadicruz6788 күн бұрын
അമ്മേ സഞ്ചാരി മാതാവേ എൻ്റെ കൂടെ ആയിരിക്കണമേ എൻ്റെ നെർക്ക് മുതൽ പാദവരെ എൻ്റെ രോഗങ്ങൾ മാറ്റിത്തരണമേ ആമോൻ😭😭😭😭🕯️
@sajimonpv44428 күн бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ എന്റെ മക്കളുടെ കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടും മാറ്റി തരണമേ ഈ ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയേ എന്റെ മോന്റെ കുഞ്ഞിനെ പൂര്‍ണ ആരോഗ്യം ഉള്ളവന് ആയി ഞങ്ങൾക്ക് നല്‍കി anugrahikkane
@aryamoljoseph91668 күн бұрын
Amen
@stephenjacob43798 күн бұрын
അമ്മേ മാതാവേ ദൈവവിശ്വാസവും അനുദിനം വർദ്ധിപ്പിക്കേണമേ അമ്മേ മാതാവേ എന്റെ കർത്താവിന്റെ സന്നിധിയിൽ അനുദിനം പ്രാർത്ഥനകൾ ഇലൂടെയും യാചനകൾ ഇതിലൂടെയും വളരുന്ന ഒരു മകനായും തീർക്കേണമേ അമ്മേ മാതാവേ എന്റെ പ്രാർത്ഥന എന്റെ ഒരു ദാഹവും എന്റെ ഭോജനവും ആയി തീരട്ടെ അതുകണ്ട് എനിക്ക് ചിന്തിച്ചു വിവേകത്തോടും ചിന്തിക്കുവാനും പ്രവർത്തിക്കുവാനും അതനുസരിച്ച് നടക്കുവാനുള്ള കൃപം നൽകണമെന്ന് അമ്മയോട് ഞാൻ പ്രാർത്ഥിക്കുന്നു ആമേൻ അമ്മേ മാതാവേ 🙏🙏🙏♥️♥️♥️🌹🌹🌹🌹👏👏👏😂😂😂😂
അമ്മയും മാതാവേ കടങ്ങൾ ഞങ്ങടെ പ്രയാസങ്ങളും അമ്മ മാറ്റി തരണമേ
@minynarayana71348 күн бұрын
അമ്മേ ദൈവമാതാവേ ഇന്ന് exam എഴുതുന്ന എന്റെ മോൾക്കുവേണ്ടിയും മറ്റുള്ള മക്കൾക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു നാഥാ . ഈ 2nd year MBBS exam ൽ എന്റെ മോൾ pass ആകുവാൻ അമ്മ അത്ഭുതം പ്രവർത്തിക്കണമേ 🙏🙏🙏😢😢😢
@bekcymol68717 күн бұрын
അമ്മേ, അമ്മേയുടെ മുന്നിൽ കൈന്നിട്ടുന്ന എല്ലാവരെയും കാക്കണമേ 🙏🙏🙏🙏
@jessyprakash97778 күн бұрын
അമ്മേ മാതാവേ എൻ്റെ വായിലെ പൂണ്ണ് രോഗത്തിൽ നിന്നും സൗഖ്യം തരേണമേ ഒരു മാറാരോഗത്തിൽ നിന്നും രക്ഷിക്കണമേ എല്ലാരോഗ്യത്തിൽ നിന്നും സൗഖ്യം തരേണമേ
എന്റെ യേശുവേ അങ്ങയുടെ വചനം അനുസരിച്ചു ജീവിക്കാൻ എല്ലാവരെയും സഹായിക്കണമേ ✝️✝️🙏🏻🙏🏻 അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏🏻🙏🏻
@beenathomas25408 күн бұрын
അമ്മേ മാതാവേ എന്റെ പൊന്നുമോന്റെ കാലിന് ബലമേഘനമേ അവൻ എഴുന്നേറ്റ് നടക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 കടബാധ്യതകൾ മാറ്റി തരണമേ സാമ്പത്തികമായ സഹിക്കണമേ മാതാവേ കാത്തുകൊള്ളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prasana32328 күн бұрын
എന്റെ അമ്മേ... എന്റെ ആശ്രമേ... ഈ ഭൂമിമുഴുവൻ.. എന്റെ മക്കളും, ഞാനും ഒരേ ആത്മാവോട് കൂടെ ഒരേ പാതയിൽ നടന്ന്.....അങ്ങേ പുത്രനെ മഹത്വപ്പെടുത്തി ജീവിക്കാൻ ഭാഗ്യം തരണമേ... 🙏🙏🙏
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@latharaju15558 күн бұрын
അമ്മേ മാതാവേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ ജോലി നൽകി തടസ്സങ്ങൾ മാറ്റണമേ ആമേൻ 🙏🙏🙏
@Mathavumeshoyumnamalum8 күн бұрын
Amen 🥰
@ShibuCheriyan-u7z8 күн бұрын
അമ്മേ കൃപാസന മാതാവേ എന്നോട് കരുണതോന്നണമേ ആമേൻ 🙏
@dhanyarajeev58098 күн бұрын
അമ്മേ പരിശുദ്ധ അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന് സാക്ഷിയാക്കേണമേ അമ്മേ 🙏🙏🙏🙏അമ്മേ ഇന്നൊരു ദിവസമേ ഉള്ളു അമ്മേ ബാങ്കിൽ 70000rs അടയ്ക്കാൻ ഇനിയെങ്കിലും ഒരു മാർഗം കാട്ടിത്തയാമ്മേ കൈവിടല്ലേ amme🙏🙏🙏🙏
@dazzling_purple_star66258 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ കടബാധ്യതയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ അമ്മയുടെ അസുഖം മാറ്റി പൂർണ രോഗ സൗഖ്യ വും ആരോഗ്യവും നൽകേണമേ മക്കളെ അനുഗ്രഹിക്കേണമേ ദൈവ സ്നേഹം ഉള്ളവരക്കേണമേ ഇന്നത്തെ അടവിനുള്ള പണത്തിനു ഒരു മാർഗം കാണിച്ചു തരേണമേ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി തരേണമേ നല്ലൊരു ജീവിത മാർഗം കാണിച്ചു തരേണമേ 😭😭✝️✝️✝️✝️✝️🙏🙏🙏🙏🙏🙏
@antovarghese42438 күн бұрын
അമ്മേ കൃപാസന മാതാവേ 🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ