ഗോവിന്ദൻ ഈഴവ വിരുദ്ധനോ ? | MEDIA MALAYALAM | SUNIL & PEARSON

  Рет қаралды 47,658

Media Malayalam

Media Malayalam

Күн бұрын

ഈഴവർ CPM നെ മിക്കവാറും കുഴിച്ചു മൂടും
#keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
Website : abcmalayalamonl...
Facebook : www.facebook.c...
Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

Пікірлер: 237
@SanthoshSanthosh-oy4hw
@SanthoshSanthosh-oy4hw 2 ай бұрын
ഗോവിന്താ ഇഴവരേ ചൊറിയാൻ വരണ്ട കേട്ടോ ഇഴ വർ ഇഷ്ട്ടമുള്ളവർക്ക് വോട്ട് ചെയ്യട്ട്
@harshan6913
@harshan6913 2 ай бұрын
ഈഴവ സമുദായം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് കുത്തുന്നത് നിർത്തിയാൽ ഇനി ഒരിക്കലും കേരളത്തിൽ ഈ വർഗ്ഗങ്ങൾ കാണില്ല...
@Aravindhan-ob7bw
@Aravindhan-ob7bw 2 ай бұрын
👍👍👍👍👍👍👏👏👏👏👏👏
@DamodaranMalayanparambil
@DamodaranMalayanparambil 2 ай бұрын
P
@prathapprathap457
@prathapprathap457 2 ай бұрын
ഗോവിന്ദൻഈഴവന് ചൊറിയാൻ വരണ്ടഈഴവൻ്റെ തണലിൽസുഖിക്കാം എന്ന്ഇനി കരുതണ്ട
@harik3547
@harik3547 2 ай бұрын
Ezhavanmarkkidayil maattam varunnathu polum ariyathey e konacha varthamanam paranjal otta ezhava yuvakkalum evanonnum vote cheyyillaaa...maryadakku samsarichu pravarthichillel eni cpim keralathil pacha thodullaa...noonpaksha sarkshanam paranjondirunnaal, chuvvan kodi pacha kodiyakkiyal mathi ...
@harshan6913
@harshan6913 2 ай бұрын
@@prathapprathap457 👍👌
@sivadasanacharya266
@sivadasanacharya266 2 ай бұрын
🎉🎉🎉🎉🎉
@bijud.s5916
@bijud.s5916 2 ай бұрын
നല്ല തീരുമാനം കേരളത്തിൽ ഹിന്ദുക്കൾ വൻ ഭീഷണി നേരിടുകയാണ് ഇനി സിപിഎം വന്നാലും കോൺഗ്രസ്‌ വന്നാലും ഇത് തുടരും മാറിചിന്തിക്കാൻ കഴിഞ്ഞാൽ മാറ്റമുണ്ടാകും
@MottiJoel
@MottiJoel 2 ай бұрын
ഈഴവർ " വിദ്യകൊണ്ട് പ്രബുദ്ധരായ " കാര്യം കോവിന്തൻ അറിഞ്ഞില്ല .
@Aravindhan-ob7bw
@Aravindhan-ob7bw 2 ай бұрын
👏👏👏👏👏👏👏👏👏
@gopalanpradeep64
@gopalanpradeep64 2 ай бұрын
കോവിന്ദൻ ചീപ്പിമം യെന്ന പാർട്ടിയുടെ കാര്യം നോക്കിയാൽ മതി, SNDP യെന്ന മഹാ പ്രസ്ഥാനത്തെ ചൊറീയാൻ വരേണ്ട, തൻ്റെ പണി നോക്കിയാൽ മതി,
@witnessofeverything16
@witnessofeverything16 2 ай бұрын
ആളുകൾ എന്നും പിന്നോക്കമായി നിന്നാൽ മാത്രമേ കമ്മ്യൂണിസ്സം വളരൂ. എന്നാൽ ഇപ്പോൾ അവർ ഒരു കൂട്ടരേ മാത്രം സൂഖിപ്പിക്കുന്നു
@shajijoseph5726
@shajijoseph5726 2 ай бұрын
👌👌👌👌👌👌👌👌👌👌👌
@chandramohanannv8685
@chandramohanannv8685 2 ай бұрын
🕉️സ്വന്തം മുഖം ഹിന്ദു സമൂഹം തിരിച്ചറിഞ്ഞത് മറച്ചുവെക്കാൻ വേണ്ടിയാണ്. SNDP. യുടെ മെക്കിട്ട് കയറുന്നത്. 🕉️പോയാഈഴവരൊന്നും ഇനി തിരിച്ചു വരില്ല. പോയത് (🕉️RSS)ലേക്കാണ്...😅തറവാട്ടിലേക്ക് തിരിച്ചു പോയി എന്നർത്ഥം 👌
@spbk1
@spbk1 2 ай бұрын
വയലാറിൽ തൊട്ടു ചാവുന്നതെല്ലാം ഈഴവർ 99 ശതമാനവും.. പാർട്ടിയും നേതാക്കളും വളർന്നു പന്തലിച്ചപ്പോൾ ഈഴവരെ വിട്ടു മറ്റുള്ളവരെ പ്രീണിപ്പിക്കാൻ പോയി.. ഈഴവരുടെ തൊഴിൽ വ്യവസായങ്ങൾ എല്ലാം തകർത്തു...നെയ്ത്തു,കയർ ബീഡിവ്യവസായം,കള്ള് ചെത്തു,ചാരായ തൊഴിലാളികളെ പുണൃധിപ്പിക്കാതിരിക്കൽ എന്നു വേണ്ട എല്ലാ രീതിയിലും തകർത്തു കളഞ്ഞു
@aruna5496
@aruna5496 2 ай бұрын
കയർ വ്യവസായത്തെയും തകർത്തുകളഞ്ഞു
@sooryajith202
@sooryajith202 2 ай бұрын
ഈഴവർ അവരുടെ കുലത്തൊഴിൽ വൈദ്യം കശുവണ്ടി കൈത്തറീ കള്ള് ചെത്തു ബീഡി തൊഴിലാളികൾ ഈ തോഡിലാളികൾക്ക് ഒരു സഹായവും സിപിഎം ചെയ്തില്ല അത് ഈഴവ സമുതായം തിരിച്ചറിഞ്ഞു 👌 👌 👌
@sooryajith202
@sooryajith202 2 ай бұрын
ക്രിസ്ത്യൻ സിന് കേരള കോൺഗ്രസ്‌ മുസ്ലിം സിന് സിപിഎം മുസ്ലിം ലീഗ് ഈഴവർ ക്കു B D J S
@Aravindhan-ob7bw
@Aravindhan-ob7bw 2 ай бұрын
👍👍👍👍
@harisd5093
@harisd5093 2 ай бұрын
കോവിന്ദൻ തെറി വിളി തുടരട്ടെ... എന്നാലേ ചോവോന് ബോധം വരൂ..
@shinemanohar9326
@shinemanohar9326 2 ай бұрын
ഓന്ത്‌ ഗോവിന്ദൻ പെട്ടന്ന് നിറം മാറും
@vidyank.b.kalappurakkal263
@vidyank.b.kalappurakkal263 2 ай бұрын
2016 ലെ തെരഞ്ഞെടുപ്പിന് ശേഷം BDJS സ്വന്തം നിലയിൽ തുടർന്നു പ്രവർത്തിക്കണമെന്ന പിയേഴ്സൺ മാഷിൻ്റെ നിർദ്ദേശം BDJS അനുസരിച്ചിരുന്നെങ്കിൽ ഇന്ന് BDJS മൂന്നാമത്തെയോ നാലാമത്തേയോ പ്രബല പാർട്ടിയായി മാറിയേനെ
@sreekuttanpc5363
@sreekuttanpc5363 2 ай бұрын
കമ്മ്യൂണിസം കൊണ്ട് തൊഴിൽ മേഖല നശിച്ചു നശിപ്പിച്ചു എന്നിട്ടും കമ്മ്യൂണിസം കേമം
@gopinadhankj9906
@gopinadhankj9906 2 ай бұрын
Very good discussion
@sunilcheroor2208
@sunilcheroor2208 2 ай бұрын
കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ത് ഉത്പാദനമാണ് നടത്തുന്നത്? ഗൾഫ് അമേരിക്കയും ഇല്ലാത്തവർക്ക് വേണ്ടി എന്താണ് അവർ ചെയ്യുന്നത്? ശ്രീനാരായണഗുരുവിന്റെ മഹത്തായ ആശയങ്ങൾ ഇന്ന് സിപിഎമ്മിന്റെ രൂപത്തിൽ ഈഴവാദി പിന്നോക്ക വിഭാഗങ്ങൾക്ക് ശാപമായി മാറിയിരിക്കുന്നു. ഇന്ന് എല്ലാ പാർട്ടി സ്ഥാനങ്ങളും ആർക്കാണ് റിസർവ് ചെയ്തു വെച്ചിരിക്കുന്നത്..? ചെത്തുതൊഴിലാളി കർഷകത്തൊഴിലാളികൾ അങ്ങനെ പണിയെടുക്കുന്നവരുടെ കാശു മൊത്തവും ലോട്ടറി...മദ്യം ... എല്ലാവിധത്തിലും നാശത്തിലേക്ക് അല്ലേ അവരെ നയിക്കുന്നത്. അവർ അപ്പം വിൽപന നടത്തട്ടെ എന്നല്ലേ ഗോവിന്ദം പറയുന്നത്😂 കമ്മ്യൂണിസ്റ്റ് ഭരണം തകർന്നപ്പോൾ റഷ്യൻ പെണ്ണുങ്ങൾ ദുബായിൽ അപ്പ കച്ചവടം ആയിരുന്നു😢
@RaghavanA-s4e
@RaghavanA-s4e 2 ай бұрын
ധ്ഋതരാഷ്ട്റാലിംഗനം എന്ന് മുസ്ലീങ്ങൾക്ക് മനസ്സിലായി
@sreerekha2868
@sreerekha2868 2 ай бұрын
ഈഴവർ ഞങ്ങൾ നിങ്ങളുടെ അടിമ അല്ല ഗോവിന്ദ 🤮😡
@ashokansuryatv1657
@ashokansuryatv1657 2 ай бұрын
ഗോവിന്ദാ,,,,കോവിന്താ
@RejiThankappan-f5l
@RejiThankappan-f5l 2 ай бұрын
ഗോവിന്ദൻ ഇങ്ങനെ ഞെളിഞ്ഞ് സുഖലോലുപനായി നടക്കുന്നത് ഈഴവൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമായി കിട്ടിയതാണെന്ന് ഓർക്കുക
@kvsbose7010
@kvsbose7010 2 ай бұрын
ഈഴവൻ ജന്മം കൊണ്ട് CPIM -ന് വോട്ടു ചെയ്യാൻ ബാദ്ധസ്ഥരാണെന്ന് ധരിച്ചു അവിടെയാണ് പിഴച്ചത് UDF കോൺഗ്രസ്സ് = ലക്ഷണമൊത്ത വർഗ്ഗീയ പാർട്ടിയായ മുസ്ലീം ലീഗിൻ്റെ ചില വിലാണ കൂടെ കേരള കോൺഗ്രസ്സും ഉണ്ട് LDF = INL - കേരള കോൺഗ്രസ്സ് എന്നീ വർഗ്ഗീയ പാർട്ടിയേ കൂടെയിരുത്തി മതേതരത്വം പറയുന്നു ഇടതു മനസ്സുകൾ ആശങ്കയിലാണ്
@sreekuttanpc5363
@sreekuttanpc5363 2 ай бұрын
കമ്മ്യൂണിസ്റ് അമ്പലത്തിൽ വരണം തെറ്റും ശരിയും തിരിച്ചറിയും പിന്നെ കമ്മ്യൂണിസത്തിൽ വിശ്വസിക്കില്ല
@sreekuttanpc5363
@sreekuttanpc5363 2 ай бұрын
ഗോവിന്താ ഈഴവരെ പിടിച്ചു ചുട്ട പിട കൊടുക്ക്‌ അപ്പോൾ ശരിയാവും
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
🇮🇳 ജയ് ഭാരത്
@shajanshaju1247
@shajanshaju1247 2 ай бұрын
അപ്പം ഗോവിന്ദൻ
@ajithkumarvasudevan2906
@ajithkumarvasudevan2906 2 ай бұрын
ഈഴവരിലെ ചെറിയ ശതമാനം പാർട്ടിയുടെ പ്രീണനത്തിനെതിരെ പ്രതികരിച്ചതാണ് തെരെഞ്ഞെടുപ്പിൽ കണ്ടത് .ഈഴവരെ എക്കാലവും പറ്റിക്കുവാൻ കഴിയില്ലെന്ന് പ്രീണനനവും കൊണ്ടുനടക്കുന്നവർ മനസ്സിലാക്കിയാൽ നന്ന് .
@pksasi6065
@pksasi6065 2 ай бұрын
ഇനി എന്നാ തുലയാനാ .... അപ്പവും ദാസനും കൂടി എല്ലാം മുടിച്ചില്ലെ .....😂
@yesiamindian7830
@yesiamindian7830 2 ай бұрын
പിണറായി വിജയനോ ഗോവിന്ദനോ അവരുടെ സിപിഎമ്മോ ഇനി ഒരിക്കലും നന്നാവില്ല.
@manojmb4896
@manojmb4896 2 ай бұрын
കമ്മൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ' വളർത്തിയ : വിഭാഗം....... ചെത്ത് തൊഴിലാളി സമൂഹമാണ് ...... ഇന്ന് ആ തൊഴിൽ നശിപ്പിച്ച 'പാർട്ടി CPM... കുടുംബമൂലധന പ്രക്രീയ'..... നോക്ക് കൂലി സംബാദ്യ... വർഗ്ഗം.. അടിസ്ഥാന'തെ ാഴിലാളി' വർഗ്ഗത്തെ....... മുതലാളിത്തത്തിന് വേണ്ടി.........ഇകഴ്ത്തി ..... നശിപ്പിച്ചു...... മാറ്റുവിൻ........ ചട്ടങ്ങളേ അല്ലാ..... വർഗ്ഗ .ചോര കുടിയൻമ്മാരേ... ഇല്ലായി മ ചെയ്യുക ..........👈👈👈.
@arunkumarprabhakaran9614
@arunkumarprabhakaran9614 2 ай бұрын
ഈഴവർ വിദ്യകൊണ്ട് പ്രബുദ്ധരായത് sndp തിരിച്ചറിഞ്ഞെന്നു പറയുന്നതാണ് ശെരി.
@SreekumaranNair-ls9mb
@SreekumaranNair-ls9mb 2 ай бұрын
ഇനി ഈഴവ സമുദായം മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞ് പുതിയത് ചെയ്യാൻ നോക്കണം
@RejiThankappan-f5l
@RejiThankappan-f5l 2 ай бұрын
വെള്ളാപ്പള്ളിയുടെ നേതൃത്വം ഞങ്ങൾ ഇഷ്ടപ്പെടുന്നു എന്തു തന്നെ ആയാലും.....
@sooryajith202
@sooryajith202 2 ай бұрын
@@RejiThankappan-f5l 👌 👌 👍
@bipinchandvrvasudevan4574
@bipinchandvrvasudevan4574 2 ай бұрын
വിശ്വകർമ്മ സമൂഹവും ബിജെപി ക്കാണ് വോട്ടു ചെയ്തത് ഇനി കോർപ്പറേഷൻ പഞ്ചായത്ത് നിയമസഭ ബിജെപി കൊപ്പം
@sivadasanacharya266
@sivadasanacharya266 2 ай бұрын
👌
@krshaji5180
@krshaji5180 2 ай бұрын
സിപിഎം തിരുത്തകയില്ല എന്നതിന്റെ തെളിവാണ് .... കോവിന്ദ ൻ റനിലപാട്
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 2 ай бұрын
മനസിലാകാതെ മനസ്സിൽയായി എന്ന് പറഞ്ഞാൽ മനസ്സിലായതും മനസ്സിലാകാതെ പോകും കോവിന്താ 🤣
@spm2506
@spm2506 2 ай бұрын
പണ്ടത്തെ ഈ ഴവർക്ക് വിദ്യാഭ്യാസം ഇല്ലായിരുന്നു, ആ കാലങ്ങളിൽ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ പറയുന്നത് കേട്ടു കേട്ടു അവരുടെ അടിമകൾ ആയി, ഇന്ന് ഈ ഴവരുടെമക്കൾ വിദ്യാഭ്യാസം നേടി വിവരവും ഉണ്ടായി, ഇപ്പോൾ നേതാക്കൾ പറയുന്നത് ഇടതു ചെവിയിൽ കൂടി കെട്ട് വലതു ചെവിയിലൂടെ പുറത്തേക്ക് വിടും, ഇനി പഴയ ത് പോലെ പറ്റിക്കാൻ കഴിയില്ല 🙏🏾
@sreejithk768
@sreejithk768 2 ай бұрын
ഗോവിന്ദൻ എന്തിനാണ് സ്വന്തം കമ്മ്യൂണിറ്റിക്കു എതിരെ പ്രവർത്തിക്കുന്നത്
@mohandasg7530
@mohandasg7530 2 ай бұрын
അയാൾതീയനല്ല
@yesiamindian7830
@yesiamindian7830 2 ай бұрын
വോട്ട് ചെയ്യുന്നത് വ്യക്തി സ്വാതന്ത്ര്യമാണ്. ഒരു രാഷ്ട്രീയ പട്ടിക്കും അതിന്റെ അവകാശം പറയാൻ അവകാശമില്ല.
@harinarayanan1154
@harinarayanan1154 2 ай бұрын
ഈഴവർ പറഞ്ഞത് ഇനി ഊമ്പിക്കാൻ നോക്കണ്ട എന്നാണ് സത്യത്തിൽ ഞാൻ ഞെട്ടി പ്പോയി
@VineeshNarayanan-x2i
@VineeshNarayanan-x2i 2 ай бұрын
വൈരുദ്ധ്യ വാദം നല്ലതെന്ന്,ആർക്കാണ് നല്ലതെന്നും കൂടി പറയൂ.
@mybangaluru3837
@mybangaluru3837 2 ай бұрын
അപ്പം കോവിന്ദാ നീന്റെ പാർട്ടിയുടെ അടിത്തറ ഉണ്ടാക്കിയതേ ഈഴവരെ ആണെടാ
@PgNayar-c1v
@PgNayar-c1v 2 ай бұрын
അടികൊള്ളാൻ ചെണ്ടയും പണം പറ്റാൻ മാരാരും ഇക്കാലമത്രയും ഈഴവരെ പറ്റിച്ചത് ആരെന്ന് ഇതിൽനിന്ന് വ്യക്തം
@KalkiR-od3su
@KalkiR-od3su 2 ай бұрын
കൊശവൻ ഗോവിന്ദന്റെ ഈഴവ വിരോധം 😊
@kmn9030
@kmn9030 2 ай бұрын
വെള്ളപ്പള്ളിക്കു വെളിവ് വന്നു സുകുമാരനായർ പേടി തോണ്ടാൻ 😂😂😂
@shajijoseph5726
@shajijoseph5726 2 ай бұрын
Govindha ഇനിയും ആളുകളെ പൊട്ടന്മാർ ആക്കരുത്
@vaisakhdev8193
@vaisakhdev8193 2 ай бұрын
7:07 ഇയാൾ എവിടുത്തെ നിരീക്ഷകൻ ആണ് ഹെ ! ? ഈഴവർ ഇ തിരഞ്ഞെടുപ്പിൽ BJP ക്ക് വോട്ട് ചെയ്തത് കൊണ്ടാണ് വെള്ളാപ്പള്ളി മുന്നിൽ കയറി നിന്നു ഫയൽവാൻ ജയിച്ചേന്ന് വിളിച്ചത് . അല്ലാണ്ട് പിണറായി യും വെള്ളാപ്പള്ളിയും തമ്മിൽ യാതൊരുവിധ പ്രശ്നവും ഇല്ല
@josephgeorge7666
@josephgeorge7666 2 ай бұрын
അതൊരു sathyam
@RaghavanA-s4e
@RaghavanA-s4e Ай бұрын
ചാവുന്നതും കൊല്ലുന്നതും ഞങ്ങടെ അവതാരോദ്ദേശ്യം
@mohgopan1132
@mohgopan1132 2 ай бұрын
ഈഴവർ അവരുടെ അന്ധമായ കമ്മ്യൂണിസ്റ്റ് സ്നേഹം കാണിച്ചിരുന്ന പ്പോൾ കമ്മ്യൂണിസ്റ്റുകൾ അവരെ ഗൗനിക്കാതെ, സഹായിക്കാതെ, പുച്ഛത്തോടെ ഇസ്ലാം മത പ്രീണനം നടത്തുന്നതിൽ മാത്രം വ്യാപൃതരായി. അതിൻറെ തിരിച്ചടി സ്വാഭാവികം മാത്രം.
@sajeevlal776
@sajeevlal776 2 ай бұрын
നേതാക്കളുടെ ധൂര്‍ത്തും ധാര്‍ഷ്ട്യവും അഴിമതിയും കെടുകാര്യസ്ഥതയും കണ്ടു മടുത്ത യഥാര്‍ത്ഥ മതേതരരായ ജനങ്ങള്‍ പ്രതികരിച്ചു തുടങ്ങി അതിന്റെ ഉത്തരവാദികള്‍ ഇപ്പോഴുള്ള നേതൃത്വമാണ്. ജനങ്ങളുടെ മാറ്റത്തിന് ജാതി സംഘടനക്കോ സമുദായ നേതാക്കള്‍ക്കോ യാതൊരു പങ്കുമില്ല .
@sivakumarkolozhy368
@sivakumarkolozhy368 2 ай бұрын
ഹഹഹഹ ന്‍റെ മാഷേ.. വൈരുധ്യാത്മക വൈരുധ്യമാണ് പൊരിച്ചത്..😅
@mjvarghes
@mjvarghes 2 ай бұрын
ഈഴവർ കണ്ണും പൂട്ടി കമ്മ്യൂണിസ്റ്റുപാർടിയിൽ നിൽക്കുമെന്നും ഇസ്ലാമിക പ്രീണനം നടത്തി ആ വോട്ട് ഉറപ്പിച്ചു കൊണ്ട് ആയുഷ്കാലം ഭരിക്കാമെന്നും വ്യാമോഹം
@unnikrishnannair5098
@unnikrishnannair5098 2 ай бұрын
ഈഴവർ രാഷ്ട്രീയബോധം ഉള്ള അടിസ്ഥാന വർഗം ആണ്. അവർ കൽപ്പാന്ദ കാലത്തോളം സിപിഎം ന് വോട്ട് ചെയ്തു കൊള്ളാം എന്ന് നേർച്ച ഉണ്ടോ.
@sajan8888
@sajan8888 2 ай бұрын
ഇഴവർ സി പി എം നു വോട്ട് ചെയ്താൽ അത് പുരോഗമനം ബി ജെ പി വോട്ട് ചെയ്താൽ അത് വർഗീയം
@renjithpoovan5823
@renjithpoovan5823 2 ай бұрын
കമ്മ്യൂണിസ്റ്റുകാർ IN L ന് വോട്ട് ചെയ്താൽ സ്വർഗീയം', സിമി ജലിലിന് വോട്ട് ചെയ്താൽ പുരോഗമനം.. രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്താൽ ''ജാഗ്രത കുറവ് ബിജെപിക്ക് വോട്ട് ചെയ്താൽ വർഗീയം. '
@acupuncture-simplehealthti1469
@acupuncture-simplehealthti1469 2 ай бұрын
Ezhavan 'nannakan theerumanichathil govindanetha vishamam
@mohandasg7530
@mohandasg7530 2 ай бұрын
ഈഴവനായവർപലരുംഈഴവവിരുദ്ധരാണ് എന്തിനേറെഈപീയേഴ്സൺപോലും.
@PradeepKumar-yp6ku
@PradeepKumar-yp6ku 2 ай бұрын
പീഴ്സൺ ക്രിസ്ത്യൻ അല്ലെ?
@johnskuttysabu7915
@johnskuttysabu7915 2 ай бұрын
​@@PradeepKumar-yp6kuchovan😮
@presannap2486
@presannap2486 2 ай бұрын
ഈഴവർ ഗോവിന്ദന്റെ കുടുംബ സ്വത്ത്‌ ആണോ
@sankarankarakad7946
@sankarankarakad7946 2 ай бұрын
എന്താണ് പറയുന്നത്! ഈഴവർക്ക് പകരം ജോലി കൊടുത്തില്ല ശ്ശോ!!!
@haridasdivakaran7819
@haridasdivakaran7819 2 ай бұрын
വെള്ളാപ്പള്ളി യോ മകനോ പറഞ്ഞാൽ ഇവുടുത്തെ ഈഴവർ വോട്ട് ചെയ്യില്ല ചെയ്തിട്ടും ഇല്ല ജനം ശരി എന്നു തോന്നുന്നടുത്തു വോട്ട് ചെയ്യും
@SureshS-r3m
@SureshS-r3m 2 ай бұрын
ഇനി ഈഴവൻ വെള്ളാപള്ളി പറയുന്നിടത്താണ് കാരണം ഞങ്ങൾ ഇനി സങ്കടിതർ ആണ്
@BijumonRMunroe
@BijumonRMunroe 2 ай бұрын
Correct ​@@SureshS-r3m
@chandrasekaranpillaik7934
@chandrasekaranpillaik7934 2 ай бұрын
ഈ ചർച്ച തന്നെ നിലവാര തകർച്ചയിൽ നിന്ന് ഉടലെടുക്കുന്നതാണ്. സംസ്ക്കാരമുള്ള ഒരു ജനതയാണ് കേരളത്തിലുള്ളതു'അദ്ധ്യാന വിഭാഗമാണ് പാർട്ടിയെ എന്നും നിലനിർത്തിയത്. എത്രയോ മഹാരഥന്മാർ SNDP യുടെ നേതാക്കന്മാരായിരുന്നിട്ടുണ്ട്. അവരൊന്നും വർഗ്ഗീയ പറഞ്ഞവരല്ല. 1957 ലെ EMS മന്ത്രിസഭയാണ് മനുഷ്യനെ മനുഷ്യനായി കണ്ടു കുടികിടപ്പവകാശവും, നിർബന്ധിത വിദ്യാഭ്യാസവും എല്ലാ ഭരണപരിഷ്ക്കാരവും കൊണ്ടുവന്നത്. ആ മന്തി സഭയെ വീഴ്ത്താൻ നടത്തിയ വിമോചന സമരം ഈ ചർച്ചയിൽ പങ്കെടുക്കുന്നവർ മനസ്സിലാക്കണം. കമ്മ്യൂണിസ്റ്റു പാർട്ടിയെ തകർക്കാൻ ഒരു ജാതി സംഘടനക്കും കഴിയുകയില്ല. ഈ പാർട്ടി ഒരു ആൾക്കൂട്ടമല്ല.
@madhusreedharanpathirapilli
@madhusreedharanpathirapilli 2 ай бұрын
N M Pearson എന്ന വ്യക്തിയുടെ പേഴ്സണൽ ഇൻ്റർവ്യൂ തരാമോ
@mohansarangii9393
@mohansarangii9393 2 ай бұрын
വെള്ളാപ്പള്ളി നേരെ നി ന്നു സമുദായത്തിനു വേണ്ടി പറഞ്ഞ് പെരുന്ന വല്ല്യപ്പൻ കമശിപ
@karthikeyanpp4005
@karthikeyanpp4005 2 ай бұрын
രാഷ്ട്രിയം എന്തുമാകട്ടെ ഈഴവ സമൂഹത്തെ ഇങ്ങനെ അധിക്ഷേപിക്കാൻ പാടുണ്ടോ.ഇതു ഇനിയെങ്കിലും ഈഴവ സമൂഹം തിരിച്ചറിയണം.ഇനി നമ്മൾ ഒരു രാഷ്ട്രീയപാര്ടിയുടെ ചട്ടുകം ആകരുത്. ഇനി നമ്മൾ രാഷ്ട്രിയ അധികാരത്തിൽ വരണം
@indian6346
@indian6346 2 ай бұрын
വിറകുവെട്ടികളും വെള്ളം കോരികളുമായിപ്പോയതിന് മറ്റുള്ളവരേയെന്തിന് പഴിക്കണം. അല്ലെങ്കിൽ സ്വയം ചിന്താശ്ശേഷി ഉണ്ടായിരിക്കണം.ണ്ടെങ്കിൽ മറ്റുള്ളവൻ്റെ മുട്ടിനിടയിൽ എന്തിന് തൻ്റെ തലതിരുകിക്കൊടുക്കണം.
@riyas6201
@riyas6201 2 ай бұрын
"അല്ല" എന്ന് പറഞ്ഞെ പിയേഴ്സൺ സംസാരം തുടങ്ങു.അത് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും.
@SasiNair-le9zx
@SasiNair-le9zx 2 ай бұрын
സംഭവാമി : യുഗേ : യുഗേ : 🙏 കമ്മ്യൂണിസം തകർത്ത്,,,,,, അതിന്റെ നാരായ വേര് പരനാറി വിജയൻ പിഴുതു മാറ്റി 🙏 ഇനി ഭാരതത്തിൽ കമ്മ്യൂണിസം സ്വപ്നങ്ങളിൽ മാത്രം 🙏 കമ്മ്യൂണിസം മാത്രമല്ല നമ്മ 2047 സ്പനം കൂടിയാണന്നു മനസിലാക്കിയാൽ നന്ന് 🙏 പോടാ പുല്ലേ എന്ന് മാത്രം പറഞ്ഞു നിർത്തുന്നു 🙏 എന്താല്ലേ നമ്മ അൽ കേരളാവ് 🙏 ശക്തനായ ഒരു പ്രധാനമന്ത്രി ഉണ്ടന്ന് നമ്മ അൽ കേരളാവും കമ്യൂണിസവും മനസിലാക്കിയാൽ നന്ന് 🙏 പക്ഷെ പിടിവിട്ടു പോയി 🙏 ഇനി എന്റെ മഹാഭാരതത്തെ രക്ഷിക്കാൻ ഞാൻ മാത്രം എന്ന് ചിന്തിച്ചാൽ ഭാരതം രക്ഷപെടും 🙏 എന്താ എന്റെ സ്വന്തം കിറ്റ് തീനികളായ മലയാളി സ്വന്തം,,,, സ്വന്തം അസ്ഥിതൊത്തെ അംഗീകരിക്കാത്തത് 🙏 അതെ ദിപ സ്‌തഭം മഹാചര്യം നമ്മുക്കും കിട്ടണം പണം എന്നാണ് പ്രമാണം 🙏 ജയ് ഹിന്ദ് 🙏ജയ് ജയ് ശ്രീറാം 🙏🙏
@anilnalledath1859
@anilnalledath1859 2 ай бұрын
ഉപ്പുമാവ് പുരയിലെ മാഷും മറ്റൊരു തുന്നൽ ടീച്ചറും.... നല്ല കോമഡി 😂😂😂
@salimpn1038
@salimpn1038 2 ай бұрын
പാരമ്പര്യ തോഴിൽ നശിച്ചപ്പോൾ ഈഴവരെ രക്ഷിക്കാൻ ശ്രമിക്കാതെ മുസ്ലീമിനെ സഹായിക്കാൻ ശ്രമിക്കുന്നു
@PgNayar-c1v
@PgNayar-c1v 2 ай бұрын
Cpm. നേതൃത്വം പണ്ടുമുതൽക്കേ സവർണ്ണമേധവിത്വം അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടി
@knbhaskaran8103
@knbhaskaran8103 2 ай бұрын
പിയേഴസൺനല്ലഎഴുത്തുകാരനുംതത്വചിൻതകനുംആണ്. ഗോവിന്നനോ?
@WilsonP-t9n
@WilsonP-t9n 2 ай бұрын
ന്യൂനപക്ഷ സമുദായത്തിലെ വോട്ടിനുവേണ്ടി പോയിട്ട് ഒരേ വോട്ട് എങ്കിലും കൂടുതലായി കിട്ടിയോ പിന്തുണ കാലാകാലങ്ങളായി പിന്തുണച്ചു കൊണ്ടിരുന്ന ഭൂരിപക്ഷത്തിന് അവഗണിച്ചതാണ് തോൽവിയുടെ കാര്യം എത്രയും വേഗം നയം തിരുത്തുകയാണ് നല്ലത്
@ambiliv2961
@ambiliv2961 2 ай бұрын
ഇവിടെ നടക്കുന്ന ചർച്ചയിൽ യഥാർത്ഥ കാര്യം ചർച്ച വന്നിട്ടില്ല. വെള്ളാപ്പള്ളിപറഞ്ഞിട്ടല്ല ഈഴവ വോട്ട് മാറിയത്. കാരണം കഴിഞ്ഞ കാലങ്ങളിൽ BJP യുടെ നേതൃത്വം കേരളത്തിൽ ഈ ഴവരാണ്. പ്രധാനമന്ത്രീ പിനോക്കൻ എന്നതും 'CPM ൻ്റെ നേതൃത്വം സവർണ്ണർ ആഴതും ഇവർക്കിടയിൽ ഒരു ചിന്ത വളർന്നു. മുഖ്യമന്ത്രിയുൾപ്പെടെ ഒന്നോ രണ്ടോ പേരെ മന്ത്രിസഭയിലുളളൂ അത് കാരണം ഈഴവർ ഉൾപ്പെടെയുള്ള പിന്നോക്കദളിത് വോട്ടും. BJP ക്കും തിരുവിതാംകൂറിലെ പാർട്ടിയിലെ ന്യൂനപക്ഷ വോട്ടും. ഈ നിലപാടിനെതിരെ BJP കും UDF നും പോഴി' അതിൽ യഥാർത്ഥ താഴെ തട്ടിലെ കമ്മ്യൂണിസ്റ്റ് കാരെ പ്രാദേശ ക്ര നേതൃത്വം ധിക്കാരത്തോടെയും മറ്റുമാണ് പെരുമാറുന്നത്. അതും കാരണമാണ്. CPMൻ്റെ നേതൃത്വത്തിലും അതിനെ ആശ്രയിച്ച് കഴിയുന്നവരുടെ വോട്ട് 95% വും BJP യ്ക്കും പോയി
@mohgopan1132
@mohgopan1132 2 ай бұрын
വെള്ളാപ്പള്ളിയെ ഭയപ്പെടുത്താൻ പുതിയ അഴിമതി കേസുകൾ പിണറായി പോലീസ് ഉണ്ടാക്കിയേക്കാം. കാത്തിരുന്ന് കണ്ടു കൊള്ളൂക.
@sooryajith202
@sooryajith202 2 ай бұрын
@@mohgopan1132 സത്യം 👍
@ravindranmadhavan8630
@ravindranmadhavan8630 2 ай бұрын
കോവിന്ദൻ ഈഴവരെ ബീഡി തൊഴിലാളി യായിട്ടാണ് ഇപ്പോഴും കാണുന്നത്. ആകാലം കഴിഞ്ഞു കോവിന്ദാ. യജമാന കാലം കഴിഞ്ഞു. വിദ്യ. പ്രബുദ്ധത. ഇതെല്ലാം കൈവരിച്ചത് കോവിന്ദ്നെന്റ് ശുപാർ ശ വേണ്ട. ആർക്കുവോട്ട് ചെയ്യണമെന്ന് ഈഴവർക്ക് തിരിച്ചറിയാനുള്ള വിവേചന ശേഷി ഈഴവർക്ക് ഉണ്ട്. ഡ്രിൽ മാസ്റ്ററുടെ ഉപദേശം വേണ്ട കേട്ടോ
@esnarayanan2499
@esnarayanan2499 2 ай бұрын
ഈഴവർക്കും തിയ്യ സമുദായത്തിനും ബുദ്ധി ഉദിക്കണം... മുസ്ലിം പ്രീണനം ഇനിയും കൂടുതൽ നടത്തണം...ബാക്കി ഉള്ളവരും ബിജെപി യിൽ പോകുന്നത് വരെ????????തക്സ് കോവിന്ദ...കോവാല... പിന് റോയ്...... ഇപ്പോൾ ആണ് വെള്ളപള്ളിക്കുവിവരം വെച്ചത്......വൈകി....??????
@karthikeyanpp4005
@karthikeyanpp4005 2 ай бұрын
ഈഴവരെ താഴ്ത്തികെട്ടുക എന്നത് ഗോവിന്നന്റെ ഒരു പരിപാടി ആണ്
@SunilRaghavan-ot9dn
@SunilRaghavan-ot9dn 2 ай бұрын
വടയാർ സുനിൽ, പിയേഴ്സൻ മാഷ്, ടി ജി മോഹൻദാസ്.... മൂന്നുപേരും ഒരുമിച്ചു *ആലുവപ്പുഴ പിന്നെയും ഒഴുകി * എന്ന പുസ്തകവും മാധവൻ ചേട്ടന്റെ ജീവിതവും ഒന്ന് ചർച്ച ചെയ്‌താൽ നന്നായിരുന്നു
@manojmb4896
@manojmb4896 2 ай бұрын
ഇത് മുക്കാലിസ്റ്റ്ഭവുതികമാണ്. സർ...🐷🤣🤣🤣
@mohandasg7530
@mohandasg7530 2 ай бұрын
ഈഴവരെഇകഴ്ത്തിയതാണ് സിപിഎം തകരാൻകാരണം.
@sureshkumark2672
@sureshkumark2672 2 ай бұрын
ഈ ഗോവിന്ദൻ എവിടത്തെ മാഷ് ആയിരുന്നു. സ്കൂളിലോ കോളേജിലോ,
@PradeepKumar-yp6ku
@PradeepKumar-yp6ku 2 ай бұрын
സ്കൂളിലെ ഡ്രിൽ മാഷ്
@ajithkumarvasudevan2906
@ajithkumarvasudevan2906 2 ай бұрын
സ്പോർട്സ്
@madhusreedharanpathirapilli
@madhusreedharanpathirapilli 2 ай бұрын
അദ്ദേഹത്തിൻ്റെ ജീവിതം ചരിത്രം മുതലായവ
@josephgeorge7666
@josephgeorge7666 2 ай бұрын
ഈഴവ വിരോധമാണോ? ഈഴവശക്തി കൊണ്ട് ആര് മുതലെടുക്കണമെന്നുള്ള മത്സരമാണോ?
@knbhaskaran8103
@knbhaskaran8103 2 ай бұрын
ആദ്ദൂർസംഭവംസുനിൽമറന്നുപോയോ.
@AnilKumar-kx1ey
@AnilKumar-kx1ey 2 ай бұрын
വെള്ളാപ്പള്ളി അവസരവാദി. ഇനി. ഭരണം തീരാറായി. ഇനി യുഡിഫ്. ഇൽ. ഈഴവ അങ്ങികാരം ഇല്ല
@sreejithsundernath4486
@sreejithsundernath4486 2 ай бұрын
Bhayani illatha sammoham ippozhum undu ennu, Sri. PEARSON adhaehavum sredhikkanam
@AnilKunjukunju-op2zc
@AnilKunjukunju-op2zc 2 ай бұрын
സ്വന്തം കുഴി തോണ്ട് ടുകയാണ്
@parameswaranazhikaran
@parameswaranazhikaran 2 ай бұрын
CPM ന് K റെയിൽ വന്ന് അപ്പം വിറ്റ് നടന്നാൽ മതി പാർടി നന്നാകും
@dilipp4411
@dilipp4411 2 ай бұрын
Pearson Sir is correct
@lathap6681
@lathap6681 2 ай бұрын
പിണറായി ഇപ്പം മേത്തനല്ലേ അതാണ്.
@catlov97
@catlov97 2 ай бұрын
മാഷ് അറിയുന്ന വേല ചെയ്തു ജീവിക്ക്. സ്റ്റാൻഡ് അറ്റ് ഈസ്... റൈറ്റ് ടേൺ .. ലെഫ്റ്റ് ടേൺ... എബൌട്ട്‌ ടേൺ.... സല്യൂട്ട്... അപ്പർ പ്രൈമറി സ്കൂളിൽ. അത് മതി.
@sumeshkumar3583
@sumeshkumar3583 2 ай бұрын
ഇ.എം.എസ് ന്റെ കാലത്ത് മൂന്നാം ലോകം പറഞ്ഞു പറ്റിച്ചു ഇപ്പോൾ ഫാവുദ്യാൽമക ഫാവുധിക വാദം
@sunilav7218
@sunilav7218 2 ай бұрын
അപ്പം തിയറിയെ തൊട്ടുകളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ അപ്പം സിന്ദാബാദ് ചീപ്പിയേം zindabad.
@HaridasanBK
@HaridasanBK 2 ай бұрын
യോഗ നേത്യത്ത്വത്തിന് പങ്കൊന്നുമില്ല. പാർട്ടിയിൽ പിണറായിയും, യോഗത്തിൽ വെള്ളാപ്പള്ളിയും ഒരേ അവസ്ഥയിലാണ്, രണ്ടിനും വേരില്ല ,
@adwaith7179
@adwaith7179 2 ай бұрын
Eezhavar cpm nte kuthakayalla.
@udayanmulavukad8519
@udayanmulavukad8519 2 ай бұрын
Rss ൻ്റെ പ്രവർത്തകനാണ് പത്രപ്രവർത്തകൻ്റെ രൂപത്തിൽ വന്നു ചോദിക്കുന്നത്. പിയെഴ്സണു അത് മനിസ്സിലാകണമെങ്കിൽ കമ്മ്യൂണിസ്റ്റ് വൈരാഗ്യം മറക്കേണ്ടതുണ്ട്
@A372575
@A372575 2 ай бұрын
നെയ്ത് ഈഴവരുടെ തൊഴിൽ അല്ല, saliya/devanga/പട്ടര്യാ മുതലായ സമുദായത്തിന്റെ തൊഴിൽ ആണ്.
@lonewolf-ji5eb
@lonewolf-ji5eb 2 ай бұрын
തിരുവനന്തപുരം ജില്ലയിൽ കൈത്തറി വ്യവസായം മുഴുവൻ ഈഴവരാണ് ചെയുന്നത് .
@A372575
@A372575 2 ай бұрын
@@lonewolf-ji5eb ബാലരാമപുരം ശാലിയ ആണ് . ശ്രീനാരായണ ഗുരു ഈഴവരോട് കള്ള് ചെത്തു നിർത്തി നെയ്തു ആരംഭിക്കാൻ നിർദേശിച്ചു അങ്ങനെ ആണ് തിരുവനതപുരം ഭാഗത്തു ഈഴവർ നെയ്തു തുടങ്ങിയത്,
@Z--xj2sp
@Z--xj2sp 2 ай бұрын
ഈഴവരിലും നെയ്ത്തുവൃത്തി ചെയ്യുന്നവരുണ്ട്. ഈഴവശാല്യ എന്ന് വിളിക്കുന്ന വിഭാഗം. ഈഴവരിലെ അഞ്ച് വിഭാഗങ്ങളിൽ ഒന്ന്. ഇവർക്ക് പത്മശാല്യ/ദേവാംഗ/ പട്ടാര്യ എന്നി വിഭാഗവുമായിട്ട് ബന്ധമില്ല.
@reenasarang362
@reenasarang362 2 ай бұрын
കൊല്ലം ജില്ലയിലും നെയ്തു ഈഴവരുടെ കുലത്തൊഴിൽ ആണ്
@A372575
@A372575 2 ай бұрын
@@reenasarang362 ശ്രീനാരായണ ഗുരു മദ്യ വർജ്ജന ചെയ്യാൻ വേണ്ടി കള്ള് ചെത്തുന്ന ഈഴവ സമുദായങ്ങളോട് നെയ്ത് തൊഴിൽ ചെയ്യാൻ നിർദേശിച്ചു. അതാകാം കാരണം
@anilmadhu8904
@anilmadhu8904 2 ай бұрын
CPM is demoralizing Ezhava and Theya community, we have to react otherwise they will think we are fulls.
@somarajakurupm4328
@somarajakurupm4328 2 ай бұрын
കുംഭാരന്മാർക് ഈഴവസമുദായത്തെ ഉപദേശിക്കാൻ എന്താണ് അർഹത. ഈഴവൻ ജനിക്കുമ്പോഴേ കമ്മ്യൂണിസ്റ്റ്‌കാർ ആയിരുന്നു. നായന്മാർ മന്ത്രിമാർ ആയതുകൊണ്ട് സാധാരണ നായർക്കു ഒരു ഗുണവുമില്ല അവന്റെ ഒക്കെ അച്ചിമാർക് മാത്രമാണ് ഗുണം. നായർ സമുദായം ജാത്യാഭിമാനം ഇല്ലാത്ത സമുദായമാണ്. അധികാരം കൈയിൽ കിട്ടിയില്ലെങ്കിലും ഈഴവസമുദായം സാമ്പത്തികമായി ഒരുപാടു മുന്നേറി. കമ്മ്യൂണിസം 2011 ന് ശേഷം കേരളത്തിൽ ഇല്ലാതായി.
@RameshBabu-zb2se
@RameshBabu-zb2se 2 ай бұрын
Koshavan
@sankaranachuthan7191
@sankaranachuthan7191 2 ай бұрын
Govindan is outraged by their losses in election.
@sureshanandshenoy5714
@sureshanandshenoy5714 2 ай бұрын
Due to poverty Communism succeeded. For survival Communist Party Poverty is Must.
@mohananpillai7695
@mohananpillai7695 2 ай бұрын
കഴിഞ്ഞ mp തെരെഞ്ഞുയെടുപ്പ് കഴിഞ്ഞു ഇതുപോലെ പറഞ്ഞു നിയമസഭാ തെരെഞ്ഞുയെട്ടുകിൽ 140 ൽ 99 MLA മർ cpm ജാതി നോക്കി അല്ല പ്രവർത്തിയുന്നതെ
@deepash4853
@deepash4853 2 ай бұрын
മന്ത്രി മാർ മൊത്തത്തിൽ nayirum
@PRAKASHTHAMPI-ee2mc
@PRAKASHTHAMPI-ee2mc 2 ай бұрын
Interviewer please don't interfere frequently,while the guest is speaking. It's disobeying him. It breaks the flow too.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 16 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
ബൈജു ചെയ്തത് ശരിയോ!| MEDIA MALAYALAM
10:48
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47