ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
@manikuttan7995 Жыл бұрын
അതൊരു രോമാഞ്ചം തന്നെയായിരുന്നു.... ആ പഴയ കാലഘട്ടത്തിലേക്കു കൊണ്ടുപോയി ചേട്ടൻ. ഇപ്പോൾ ഉള്ളവർക്കു അറിയില്ലല്ലോ ഈ മഹാ പ്രതിഭയെ..
Ilove you Azhar... നിങ്ങളുടെ ഷോർട്ടുകളുടെ ഭംഗി ഇന്നും 40 കാരനായ ഞാൻ ഉടക്കി ഉടക്കി കാണാറുണ്ട്... എത്ര കണ്ടാലും കൊതി മാറൂല
@foumeerfoumeer1360 Жыл бұрын
അസ്ഹറിന്റേയു० ഗാ०ഗുലിയുടേയു० ക്യാപ്റ്റൻസി കാലത്ത് ലീവെടുത്ത് ടിവിക്ക് മുന്നിൽ കുത്തിയിരുന്ന കാലം ധോണിയുടെ കാല० വന്നപ്പൾ സ്കോർ നോക്കുക എന്ന ചടങ് മാത്രമായി ചുരുങി കോലിയുടെ കാലമായപ്പോൾ കളികാണുന്നതേ മടുപ്പായി മാറി നന്ദി സഹോദരാ ആ പഴയ കാലങളെ ഓർമിപ്പിക്കുന്നതിന് ❤❤❤
@abdulsalambappu3736 Жыл бұрын
സത്യം
@bijumon6685 Жыл бұрын
നല്ല അവതരണം ആയിരുന്നു. എനിയ്ക്കും ഇഷ്ടപ്പെട ഒരു കളിക്കാരൻ ആയിരുന്നു
@muhammedali7934 Жыл бұрын
അസറിൻ്റെ ബാറ്റ് കാണാൻ വേണ്ടി മാത്രം ഞാൻ ലീവ് എടുത്ത ദിവസങ്ങൾ അനവധിയായിരുന്നു .കോഴ വിവാദം പൊങ്ങി വന്നപ്പോൾ ഒരിക്കലെങ്കിലും ഞാൻ അത് വിശ്വസിച്ചിട്ടില്ല. കാരണം ക്രിക്കറ്റിനേയും നമ്മുടെ ഇന്ത്യയേയും അത്ര മാത്രം അദ്ദേഹം സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് അങ്ങനെയൊരു തെറ്റ് ചെയ്യാൻ കഴിയില്ല. അദ്ദേഹത്തിൻ്റെ കരിയർ നഷ്ടപ്പെട്ടപ്പോൾ അദ്ദേഹത്തേക്കാൾ സങ്കടവും മനോവേദനയും അനുഭവിച്ച നിരവധി പേരിൽ ഒരാളായിരുന്നു ഈ ഞാനും .അദ്ദേഹത്തിൻ്റെ അപാര ഫോമിൽ അസൂയ ഉള്ളവർ വെച്ച കെണിയായിരുന്നു അത് എന്നാണ് എനിക്ക് തോന്നിയത്.
@zaheerza7642 Жыл бұрын
കൊച്ചിയിൽ പോയി ആദ്യമായി azharinte കളിക്കണ്ടു വീട്ടിൽ മാമന്റെ കല്യാണം ആയിരുന്നു അന്ന് 😜😜
@sharifcheru7348 Жыл бұрын
@@zaheerza7642 💘💝💘💝🇮🇳🇮🇳
@sayedk-hc7yw6 ай бұрын
yes അസൂയക്കാർ ചെയ്ത പണി. അതാണ് അസ്ഹറിന്റെ കൂടെ കബിൽ ദേവ് ഉറച്ചു നിന്നത് അയാൾ തെറ്റ് കാരനല്ല എന്ന നിലക്ക് സച്ചിനൊക്കെ അതിൽ പങ്കുണ്ടോ ആവോ ദൈവത്തിന് അറിയാം
@devadaskr2843 Жыл бұрын
Once upon a time he was the fastest one day century holder. 62 balls 100 runs against newzealand. That was a world record at that time. 65 ball 108 not out. In 1988.
@kunhimoideenvadakkayil2870 Жыл бұрын
ലോകം കണ്ടതിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ തന്നെ യാണ് അസറുദ്ദിൻ എന്നതിൽ ആർക്കും സംശയം ഇല്ല അയാളെ ആരോ കരുതി കുട്ടി ചതിച്ചതവാം
@shaheermk4088 Жыл бұрын
90 കളിൽ സച്ചിൻ out ആയി ക്കഴിഞ്ഞാൽ പിന്നെ കളി കാണുന്നത് തന്നെ azhar ൻ്റെ യും ജഡേജ യുഡെയും മധ്യനിര ബാറ്റിംഗ് കാണാൻ ആയിരുന്നു. Azharinte wrist flicks timing എന്നും ഓർമിക്കപ്പെടുന്ന്ത് ആണ്.
@pillaisiva1020 Жыл бұрын
Azarudin captaincy was the best caption ever.but faith.
@salihamayur9379 Жыл бұрын
Not faith cheating
@MidhunManmadhanАй бұрын
After betting scenes, Ganguly lift india is like a miracle what we seen in our eye. That situation was horrible, when Ganguly was step up as Indian Captain. Even Sachin can't handle it. And the viewership was comparably better in that days. Majority fans know, india will lose in a hard match. But, will support because of the craziness towards country. And Ganguly was successful in his reputation, that's why Azhar didn't make an impact in modern cricket history. Majority of fans praise Ganguly's success from that particular betting scenario, including Media. One of the main reason why Azhar was not picturized in the Hall of Fame💔
@creator686 Жыл бұрын
അസർ ❤❤❤ഇതിഹാസം 🌹🌹🌹ലോക നമ്പർ 1ക്രിക്കറ്റ് ഇതിഹാസം 👌👌👌🥰🥰🥰💯✔️
@letsgotougandauganda9839 Жыл бұрын
വർഷങ്ങൾക്കുശേഷം ഒരു ക്രിക്കറ്റ് അവലോകനം കണ്ടതിന്നാണ്.. അസ്സറിന്റെ ഒഴിവാക്കലിന് ശേഷം ക്രിക്കറ്റിനോട് സലാം പറഞ്ഞു.. ചെറുപ്പകാലത്തെ ആവേശമാക്കിയ പെട്ടെന്ന് മടങ്ങിയപ്പോൾ ഞാനും ക്രിക്കറ്റിൽ നിന്നും മടങ്ങി.. അക്രമം ഇഷ്ടമായിരുന്നു ഓരോ കളിയും
@shereejk5079 Жыл бұрын
Njanum
@alibinyusufKT Жыл бұрын
Me too
@ejasali4644 Жыл бұрын
Seriyanu azharum jadejayumayrnu fav players pine cricket atre ishtathode kanditilla
@mullanazrudheen4201 Жыл бұрын
Karact njanum
@mklmsreeraj Жыл бұрын
Njanum
@mujeebrahman8226 Жыл бұрын
മികച്ച അവതരണം
@namukkuchutthum3663 Жыл бұрын
ചെയ്യാത്ത തെറ്റ് അസ്ഹറിന്റെ തലയിൽ കെട്ടി ഇന്ത്യൻ ടീമിൽ നിന്നും അയാളെ തുരത്താൻ മറ്റ് രാജ്യങ്ങളിൽ ഉള്ളവർ ശ്രമിച്ചു അതിന് അവർ തിരഞ്ഞു പിടിച്ചു ഹാൻസി ക്രോണിയയെ അയാൾ ദൈവത്തിന്റെ അടുത്തേക്ക് പോയി അസ്ഹർ ഇന്നും ജനങ്ങളുടെ മനസ്സിൽ അന്ന് ഇന്ത്യയെ തകർക്കാൻ രണ്ട് പേരെ തകർക്കണം ഒന്ന് സാക്ഷാൽ കപിൽ ദേവ് ഒന്ന് യുവാക്കളുടെ ഹീറോ അസ്ഹർ
@wizzovansales78233 ай бұрын
അസർ നമ്മുടെ സ്വകാര്യ അഹങ്കാരം
@shajahanck1910 Жыл бұрын
അത് വല്ലാത്ത ഒരു കാലഘട്ടമായിരുന്നു മഹാ മാന്ത്രിക ബാറ്റ്സ്മാൻ ഇന്ത്യയുടെ മികച്ച ക്യാപ്റ്റൻ
@renjithrenju-y7n Жыл бұрын
KOZHAYUDEYUM
@rahimc.t6205 Жыл бұрын
Well said, Azhar is always in the heart of genuine cricket lovers. ❤
@shyamjithms8106 Жыл бұрын
സൂപ്പർ പ്രസന്റേഷൻ 😍😍രോമാഞ്ചം 🔥
@asharafbalakkad9049 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റിൽ ബോംബെ ലോബി” എന്നൊരു ലോഭിയുണ്ടായിരുന്നു . ... അവരുടെ ചതിയുടെ ഇരയായിരുന്നു മുഹമ്മദ് അസറുദ്ദീൻ
@yashciteko8202 Жыл бұрын
Real legand ...❤
@Faazthetruthseeker Жыл бұрын
One of the most stylish batsman India has ever produced. He was an excellent fielder too.
@nahasnassar3235 Жыл бұрын
താങ്കളുടെ അവതരണം വളരെ ഇഷ്ടപ്പെട്ടു ഒരു കാലത്ത് എന്റെ ഏറ്റവും ഇഷ്ടപെട്ട താരം ആയിരുന്നു അദ്ദേഹം ഹെലികോപ്റ്റർ ഷോട്ട് ആദ്യം ഞാൻ കാണുന്നതും അദ്ദേഹം കളിച്ചപ്പോൾ ആണ് റീബുക് എന്ന പേര് പണ്ട് പലക ബാറ്റിൽ എഴുതി എത്ര തവണ കണ്ടങ്ങളിൽ ക്രിക്കറ്റ് കളിച്ചു എല്ലാം ഒരു കാലം ❤️❤️❤️
@Axif-10 Жыл бұрын
അന്നേ ഉടലെടുത്ത വർഗീയതയുടെ ഭാരം ചുമക്കേണ്ടി വന്ന ഒരു അതുല്യ പ്രതിഫ നാളെ ഒരു സമയം ഇന്ത്യൻ ക്രിക്കറ്റ്റെക്കോർഡ് ചരിത്രങ്ങൾ ഒരു മുസ്ലിം നാമധാരിയുടെ പേരിൽ വരരുത് എന്ന ചിന്തയിൽ ഉടലെടുത്ത ഒരു ചതി യിൽ അകപ്പെട്ടുപോയി അതിന് അന്ന് കള്ള സാക്ഷി പറയാൻ തിരഞ്ഞെടുത്ത കളിക്കാരനാണ് സൗതാഫ്രിക്കൻ ക്യാപ്റ്റൻ ഹാൻസി ക്രോണിയ അതോടുകൂടി കേസായി വഴക്കായി കരിയർ അവസാനിപ്പിക്കേണ്ടി വന്നു വർഷങ്ങളോളം അന്വേഷണം തുടർന്നു ഒടുവിൽ നിരപരാതി എന്ന് തെളിഞ്ഞു ഇതിനിടക്ക് ഒരു ആക്സിഡന്റ് ഉണ്ടായി സാക്ഷി പറഞ്ഞ ഹാൻസി ക്രോണിയ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ടു അങ്ങനെ ലോക ക്രിക്കറ്റിൽ രെക്കോർഡുകളുടെ രാജാവായ അസറുദ്ധീന്റെ പേരിലുള്ള രെക്കോർഡുകൾ തകർത്ത് ചരിത്രതാളുകളിൽ നിന്നും ആ പേര് മാറ്റിഎഴുതാൻ കൊണ്ടുവന്ന ക്യാപറ്റാനാണ് സൗരൗ ഗാഗുലി സൗരൗ ഗാഗുലിയെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ചുമക്കുകയായിരുന്നു അവസാനം കൂടുതൽ കാലം ക്യാപ്ടനായ റെക്കോർഡ് ഗാങ്കുലിയുടെ പേരിൽ ആയതും ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാപേരുടെയും നെഞ്ചിലുള്ള ബാരം അതോടെ തീർന്നു 🙏🙏 ആ പണികളാണ് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത് പല മോഡലിൽ എന്നേയുള്ളൂ 🙏🙏🙏
@midhunashok8651 Жыл бұрын
അപ്പൊ അജയ് jadeja യോ?
@rajeshkb5229 Жыл бұрын
ഗാംഗുലി വേറെ ആള് ആണ് അവിടെ തൊടണ്ട
@Hari-kx2er22 күн бұрын
Eneechu pode, victim card irakkan varunnu. Ee rajyathu thanne aanu he, Muhammad kaif, zaheer khan, Irfan pathan pinne ippol shami, siraj thudangiyavar okke aghoshikkappettath. Lavante oru Kalla kanneer pfoo...
@abdullahnaizam843 Жыл бұрын
നിങ്ങളെങ്കിലും പറഞ്ഞല്ലോ 🎉❤
@Jobin.M Жыл бұрын
😂😂😂 ഞമ്മൻ്റെ ആളെ പൊക്കി അടിച്ചപ്പോ അസർപ്പിന് ഒരു തന്തോയം
@hariprasadkanakkan2959 Жыл бұрын
Please don’t 😢.. I request not to curse Azar.., he is one of the great and greatest.
@akkuazarmuth1887 Жыл бұрын
അതൊരു കാലം ആയിരുന്നു 🥰🥰🥰
@shajudheens2992 Жыл бұрын
Good captain of India at the bad times
@sidheeka3443 Жыл бұрын
അസർ ഉണ്ടാരുന്നേൽ അയാളെ മറികടക്കാൻ ഒരു പ്ലയെറും ഇണ്ടാകുമായിരുന്നില്ല..അയാളെ ഒതുക്കി 😊
@asiasis6071 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏതു കളിക്കാരനാണ് മാന്യമായി യാത്രയയപ്പ് നൽകിയിട്ടുള്ളത്...
@Orange666-xyz Жыл бұрын
Sachin
@asissian1530 Жыл бұрын
Yas
@poppyday Жыл бұрын
Pleaae do an episode about Ajay Jadeja also. How can we forget him? He was our childhood hero.
@wizzovansales78233 ай бұрын
❤❤❤മുത്ത് മണി
@binum3938 Жыл бұрын
ഞാൻ കൂടുതൽ ഇഷ്ട്ടപെടുന്ന azarudeen
@edwin13505 Жыл бұрын
Mohammad Azharuddin was the BEST CAPTAIN of INDIAN TEAM Ganguly and Dhoni were the CAPTAINS of BEST INDIAN TEAM
@shaheermk4088 Жыл бұрын
Azhar the legend ❤
@amnmohmmed7076 Жыл бұрын
ലോകം കണ്ട മികച്ച ക്യാപ്റ്റൻ ❤മികച്ച ഫീൽഡർ ❤️ എക്കാലത്തെയും സ്റ്റൈലിഷ് ബാറ്റ്സ്മാൻ ❤ കോഴ വിവാദം ഇല്ലായിരുന്നു എങ്കിൽ ആദ്യം ഏകദിനത്തിൽ 10000 റൺസ് തികക്കുന്ന താരമായിരുന്നു ❤ മത്സരം ആവശ്യപ്പെടുന്ന രീതിയിൽ കളിക്കും വെടിക്കെട്ട് ആവശ്യഘട്ടത്തിൽ അങ്ങനെ ക്ലാസിക്ക് ബാറ്റിങ്ങിന്റെ ആൾരൂപം ❤
യെസ്... അസർ... അക്കാലത്ത് ഈ കളിയെ അത്രമേൽ സ്നേഹിച്ചത് തന്നെ അസർ എന്ന കളിക്കാരന്റെ പ്രകടനങ്ങൾ കണ്ടാണ്... ഇന്ന് പല ഫീൽഡിങ്ങ് പ്രതിഭകളൊക്കെയുണ്ട്.. പക്ഷെ അന്ന് ഫീൽഡിൽ 25,..30, .. റൺസ് അസർ എല്ലാ കളിയിലും തടയുമായിരുന്നു.. ഒരു സെക്കന്റ് പോലും പാഴാക്കാത്ത ത്രോയിൽ എത്രയോ പേർ ഔട്ടായിപോയിരിക്കുന്നു... ഒരിക്കലും ക്യാച്ച് കളയാത്ത കൈകൾക്കുടമ... അസർ ക്യാച്ച് കളഞ്ഞത് ഓർത്തെടുക്കാൻ പോലും കഴിയുന്നില്ല... കാരണം അപൂർവ്വങ്ങളിൽ അപൂർവ്വമായേ അതുണ്ടായിട്ടുളളൂ... പിന്നെ കൈകുഴകൊണ്ട് ബാറ്റ് ചെയ്യുന്നവർ ഇന്നും ലോക ക്രിക്കറ്റിലുണ്ടോ..???? എനിക്കറിയില്ല.. കണ്ടിട്ടില്ല... ആ ഫ്ലിക്കും ഗ്ലാൻസും സ്ക്വയർ കട്ടും ബാക്കിലേക്കുളള ട്രിക്കി കൊത്തുകളും കൂറ്റനടികളും പൊങ്ങിചാടിയുളള ഡിഫന്റിങ്ങും എല്ലാമെല്ലാം കണ്ണിനും മനസ്സിനും ആനന്തമാണിന്നും..
@shahirchilliyil-mv4tm Жыл бұрын
Azhar legend.....classy captain
@user-hl2op9yj3e Жыл бұрын
Azar സ്റ്റൈയ്‌ലിഷ് batsman 🔥super ഫീൽഡർ ❤️azar oru വികാരമായിരുന്നു ❤
@ideenmohammed2184 Жыл бұрын
എഴുതാൻ മറന്നു ഈ സംഭവം നടന്ന ശേഷം ക്രിക്കറ്റിനെ തന്നെ ഞാൻ മറന്നു എന്റെ കപിൽ ദേവും അസറും ഇല്ലാത്ത എന്ത് കളി 1ഗവസ്കർ 2 ശ്രീകാന്ത് 3 ദിലീപ് വെങ്ങ്സർക്കാർ 4 മൊഹേന്ദ്ര അമർനാഥ് 5 കപിൽ ദേവ് 6 റോജർ ബിന്നി 7 ചേതൻ ശർമ 8 അസറുദ്ദിൻ 9 ശ്രീനാഥ് 9 ജഡജ 10 ടെൻദുൽകർ 11 സാഹിർ ഖാൻ 12 അനിൽ കുമ്പള 13 ഗാംഗുലി എത്ര നല്ല കളിക്കാർ 😘😘
@rs8920 Жыл бұрын
സത്യം 2000ൽ അവസാനം ഒരു ടൂർണമെന്റ് നടത്തി ക്രിക്കറ്റിനോട് വിടപറഞ്ഞു ഇപ്പോൾ കളികാണാൻ പോലും താല്പര്യമില്ലാതായി
@mohammedrafeeq5790 Жыл бұрын
Azhar.❤💚💙
@khaderabdula3277 Жыл бұрын
Azar 🥰🥰🥰❤❤❤💪💪💪🔥🔥🔥🔥
@ShahulHameed-io6ii Жыл бұрын
1998 കാല ഘട്ടത്തിൽ അസർ ഫാൻസ് അസോസിയേഷനിൽ പ്രവർത്തിച്ച കാലം ഓർത്തു പോയ്..
@MuhammadHussain-vq4ks Жыл бұрын
Ajay Jadejant story onnu parayamo my favourite player ❤❤❤
@salihk4441 Жыл бұрын
That shirt coller, That Flik, That അലസത..... Always 1 & only M Azer
@abdurazzu Жыл бұрын
❤❤azharudheen
@noufalnoufal1029 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു
@vishnuvkumar608 Жыл бұрын
❤❤❤❤... Super presentation...
@askarkapparath8923 Жыл бұрын
ആസാറിനെ അനുകരിച്ചു കളിക്കാർ പോലും കോളർ പൊക്കി വെച്ചിരുന്നു എന്ന് തോന്നുന്നു 👍🏻👍🏻👍🏻
@Faazthetruthseeker Жыл бұрын
True
@rasheedpallathvayal2322 Жыл бұрын
My favourite cricketer
@sadiqptb Жыл бұрын
അസറു ❤ athoru ജിന്നായിരുന്നു ... 96 ലോകകപ്പിൽ മുസ്താഖ് അഹമ്മെദിനെ steep out ചെയ്ത് തൂക്കിയ ആ sixer😮 ലൈവ് കണ്ടത് ഇന്നലെ പോലെ അന്നും ഇന്നും എന്നും എന്റെ ഫേവറൈറ് .
@Mittu2701Ай бұрын
Aa kaliyil azharinte oru diving undu.. Wow
@sayedk-hc7yw6 ай бұрын
എന്റെ ഇഷ്ട്ട താരം 🥰🥰 സച്ചിനെ സച്ചിനാക്കി മാറ്റിയ ക്യാപ്റ്റൻ അസ്ഹർ 🥰🥰🥰🥰
@shajahanabdullatheef1223 Жыл бұрын
Azhar my hero
@wajih498 Жыл бұрын
Thanks alot for this video... ❤️
@jishnuskrishnan1152 Жыл бұрын
" മീഡിയസിന്റെ നൂണ പ്രചരണങ്ങളിലൂടെ കാരിയർ അവസാനിപ്പിക്കെണ്ടി വന്ന നിർഭാഗ്യൻ🙂🙂🙂
@shejeelh2940 Жыл бұрын
അതെ ശരിയാണ്.. അങ്ങേരു ടീമിൽ നില നിന്നിരുന്നു എങ്കിൽ എല്ലാ ബാറ്റിംഗ് റിക്കോർഡും ആദ്യം സ്വന്തമാകുന്നത് അദ്ദേഹമായിരിക്കും... 😞😞😞എന്തോ.. Reebok ബാറ്റിനോടാണ് ഇന്നും പ്രണയം.. Reebok കാണുമ്പോൾ എനിക്ക് അസറിനെയാണ് ഓർമ വരുന്നത്...
@satharpk7091 Жыл бұрын
Best ashar❤❤❤
@unnikrishnan76 Жыл бұрын
❤️
@Magic-wy3ut Жыл бұрын
Real madrid oru video cheyoo. Please
@EMBOSS-ug7bt Жыл бұрын
😍😍😍💪💪🇮🇳🇮🇳🇮🇳👍👍👍😍😍😍😍 asruddin king asruddin king
@5etgy54y74YE11 ай бұрын
Best captain
@arbsrb172 Жыл бұрын
അസ്ഹർ മികച്ച ഒരു ക്യാപ്റ്റനും മഹാനായ കളിക്കാരനുമായിരുന്നു എന്നതിൽ ആർക്കും സംശയമില്ല.പക്ഷേ മുപ്പതു വെള്ളിക്കാശിനു വേണ്ടി കോടിക്കണക്കിന് ജനങ്ങൾ മനസ്സിൽ ജീവവായു പോലെ കൊണ്ടുനടന്ന ക്രിക്കറ്റ് എന്ന ഗെയിമിനേയും,തന്നെ അതിലേറെ സ്നേഹിച്ച ആരാധകരേയും വഞ്ചിച്ച ഒരു മനുഷ്യൻ ഇതിൽക്കൂടുതൽ പരിഗണന അർഹിക്കുന്നില്ല.അദ്ദേഹം സ്വയം കുഴിച്ച കുഴിതന്നെ.അത് അദ്ദേഹത്തിന്റെ വിധി.....
@binum3938 Жыл бұрын
അദ്ദേഹം കുറ്റം ചെയ്തിട്ടില്ലന്ന് കോടതി പറഞ്ഞതാണ്. അദ്ദേഹം മുസ്ലിം ആയതുകൊണ്ട് അന്ന് പലർക്കും ദഹിച്ചില്ല അതാണ് സത്യം ( അസറിനെ ചതിയിൽ പെടുത്തിയതിനു ശേഷം എനിക്ക് ക്രിക്കറ്റ് വെറുപ്പാണ് അതിനുശേഷം ഞാൻ ക്രിക്കറ്റ് കാണുകയോ കളിക്കുകയോ ചെയ്തിട്ടില്ല. അത്രക്കും ഇഷ്ട്ടമായിരുന്നു ആ മനുഷ്യനെ ഇപ്പോഴും ഇഷ്ട്ടമാണ്
@usmantmusman8543 Жыл бұрын
@@binum3938 correct bro
@arbsrb172 Жыл бұрын
@@binum3938 ഇതിനെ മതവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. അസ്ഹറിനെ സംബന്ധിച്ചിടത്തോളം കോഴവിവാദം ഒരു വലിയ നഷ്ടമൊന്നും ഉണ്ടാക്കിയില്ല.ക്രിക്കറ്റിന്റെ മുഴുവൻ സൗഭാഗ്യങ്ങളും ആവോളം ആസ്വദിച്ചതിനുശേഷം അസ്ഹറിന്റെ കരിയറിന്റെ അവസാന കാലഘട്ടത്തിലാണ് കോഴവിവാദം അദ്ദേഹത്തെ പിടികൂടിയത്.എന്നാൽ ഭാവി ഇന്ത്യൻ ക്യാപ്റ്റൻ എന്ന് ഏവരും കരുതിയിരുന്ന അജയ് ജഡേജയുടെ കരിയർ തന്നെ അതോടുകൂടി അവസാനിച്ചുവെന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.ജഡേജയ്ക്ക് സംഭവിച്ച നഷ്ടം വച്ചു നോക്കുമ്പോൾ അസ്ഹറിന്റെ നഷ്ടം വെറും നിസ്സാരമായിരുന്നു.ക്രിക്കറ്റിൽ ഒരുപാട് ഉയരങ്ങൾ കീഴടക്കേണ്ടിയിരുന്ന ഒരു മികച്ച പ്ലേയർ ആയിരുന്നു അജയ് ജഡേജയെന്ന് അക്കാലത്തെ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും നിഷേധിക്കാൻ കഴിയുമായിരുന്നില്ല....
@binum3938 Жыл бұрын
@@arbsrb172 ബിസിസി യുടെ കൈവശമുള്ള ട്രോഫികൾ നോക്കിയാൽ അറിയാം അസ്ഹർ ആരായിരുന്നുവെന്നു
@Hari-kx2er22 күн бұрын
@@binum3938eneechu pode, tharam kittimbol ok victim card irakkan varunnu. Indian cricket il pandum innum muslim players und. Zaheer Khan, Irfan Pathan, Muhammad kaif, pinne ippol shami and siraj ivarkk onnum kozha vivadam vannittilla, arum othukanum nokkunnilla.
@luckystartoday8826 Жыл бұрын
Azar no 1 Niraparathi
@ismailvvismailvv9570 Жыл бұрын
👍👍
@shamnads1381 Жыл бұрын
ഇതിഹാസം തന്നെയാണ് അസർ
@Jobin.M Жыл бұрын
കോപ്പ് ആണ്..... ഞമ്മൻ്റെ ആളെ വെള്ള poosan നോക്കണ്ട. He is a traitor
@kmupeter7355 Жыл бұрын
VATHUVEPPUKARUDE ITHIHASAMAYIRUNNU AZHARUDDIN😁😁
@vyshakkvijayan3875 Жыл бұрын
❤❤❤
@arunmathew51497 ай бұрын
അങ്ങേരുടെ വെള്ള ഹെല്‍മെറ്റ്
@ishasvlog8494 Жыл бұрын
All the time my favourite ❤
@siyajsainudeen1453 Жыл бұрын
👍❤️!
@butwhy7213 Жыл бұрын
Fahadinte sound
@azharpayyannur Жыл бұрын
Proud ❤
@shahulkalikutty Жыл бұрын
❤🔥
@mohammedhassan5076 Жыл бұрын
well
@ideenmohammed2184 Жыл бұрын
4 ലാം ടെസ്റ്റ് ൽ ഗവസ്കാർ ഡിക്ലയർ ചെയ്ത്തില്ലങ്കിൽ തുടർച്ചയായി 4 ടെസ്റ്റ് സെൻജുറി ആകുമായിരുന്നു പാവം വേട്ടയാടപ്പെട്ടു നില മറന്നു എന്നത് സത്യം നടി സംഗീത ബിജിലനിയെ കണ്ടതോടെ ഭാര്യയെ മറന്നു
@user-hl2op9yj3e Жыл бұрын
കുറച്ചു കാലം കൂടി ടീമിൽ ഉണ്ടായിരുന്നെങ്കിൽ ഇനിയും തകർക്കാത്ത റെക്കോർഡ് ഉണ്ടാവാമായിരുന്നു
@abidshaik2981 Жыл бұрын
1988 ill 60ball 100 runs fastest odi century that time till jayasurya break record
@devadaskr2843 Жыл бұрын
You are correct 💯. But no one celebrate his record. Including news media
@usuffebrahim2599 Жыл бұрын
Very very very good good 🌹🌹🌹🌹🌹🌹🌹🌹Asirmohmmed
@najeebkorangad9164 Жыл бұрын
മിസ്റ്റർ, താങ്കളുടേത് സത്യസന്ധമായ വിലയിരുത്തലാണ്, ക്രിക്കറ്റ് ലോകത്ത് ഇന്ത്യക്ക് വേണ്ടി മുഹമ്മദ് അസറുദ്ദീൻ നേടിക്കൊടുത്തത്, വിജയം മാത്രമല്ല, ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തുകയായിരുന്നു എന്നിട്ടും അയാളുടെ കരിയർ തകർക്കുന്നതിന് വേണ്ടി ചില കുബുദ്ധികൾ മനഃപൂർവ്വം കോഴ ആരോപിച്ച് ക്രിക്കറ്റും ജീവിതവും തകർക്കുകയായിരുന്നു,, കപിൽദേവ് അസ്ഹർ സച്ചിൻ ഗവാസ്കർ വസീം അക്രം,, അങ്ങിനെ പേരെടുത്താൽ തീരില്ല അന്നത്തെ ക്രിക്കറ്റ് ലോകം, അതിനുശേഷം നിരവധി അനവധി താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് വന്നെങ്കിലും അവരെപ്പോലെ ശോഭിക്കാൻ ഇന്ന് ആർക്കുമായിട്ടില്ല അതോടൊപ്പം തന്നെ നമ്മൾ എടുത്തു പറയേണ്ട വ്യക്തിത്വമായിരുന്നു ഗാംഗുലി, അതുപോലെ പാകിസ്ഥാന് വേണ്ടി ഏറെ കാലം തിളങ്ങിയിട്ടുള്ള, രീതിയെ ഒന്നും ഒരിക്കലും ലോകത്തിന് മറക്കാൻ കഴിയില്ല, ക്രിക്കറ്റ് ലോകം എന്ന നിലനിൽക്കുന്നുവോ ഈ പേരുകൾ എല്ലാം ചരിത്രപുസ്തകത്തിൽ ഇടം പിടിക്കും എന്നത് തീർച്ച 👍🤲രാജ്യത്തിന് അഭിമാനമായി മാറിയിട്ടുള്ള നമ്മുടെ താരങ്ങളെല്ലാം ഓരോ കളിയിലും രാജ്യത്തിന്റെ അഭിമാനമായ വരായിരുന്നു ആ പഴയ ഓർമ്മകൾ മാത്രം ബാക്കി ഇനി ഒരിക്കലും ഇത്തരം ക്രിക്കറ്റ് തിരിച്ചു വരികയില്ല, മിസ്റ്റർ അസ്ഹറുദ്ദീൻ താങ്കൾക്ക് മാപ്പ് 🙏🙏🙏
എല്ലാം ശരിയായിരിക്കും പക്ഷെ അസ്സറിനും കാശിനു ആവശ്യം ആയി വന്നപ്പോൾ ഇന്ത്യയെ ഒറ്റികൊടുത്തില്ലേ
@nsnsns5786 Жыл бұрын
എടാ തായോളി അതാ പറഞ്ഞത് അവസാനം നിരപരാധി എന്ന് കണ്ടെത്തിയെന്ന്
@rayeestk1027 Жыл бұрын
ശ്രീശാന്ത് രാജ്യത്തെ ഒറ്റു കൊടുത്തു എന്നിട്ട് ശ്രീശാന്ത് ബിജെപി സ്ഥാനാർഥി ആയി അപ്പൊ മനസ്സിലായില്ലേ ബിജെപി രാജ്യദ്രോഹികൾ എന്ന്
@Hari-kx2er22 күн бұрын
Sreesanth n ethire ulla case ok pande theernnu. Verum false allegation. Ee channel thanne video cheythittun und, al kunthirikkam shudu arinjillayitikkum. Pinne vivadam kondu mathram ellam aakumemgil congie mp aayirunnu Azhar, opportunistic al shudukkalkk ath pinne ok aayirikkumallo
@Hari-kx2er22 күн бұрын
Athokke rejected case aanu. Verum false allegation. Ee channel thanne video cheythittum und. Al kunthirikkam shudu arinjillayirikkum
@athulsurendranpk3571 Жыл бұрын
അസ്ഹറുധീൻ century അടിക്കണം എന്നും ഇന്ത്യ തോൽക്കണം എന്നും പറഞ്ഞ ഒരു പാടു പേർ ഉണ്ട്...😂😂😂😂