ഗായത്രിമന്ത്രം നൽകുന്ന സൗഭാഗ്യങ്ങൾ | Amal Sanathanam | Astrological Life

  Рет қаралды 79,252

Astrological Life

Astrological Life

3 жыл бұрын

Amal Sanathanam,
Director, Bharathiya Manthra Vidya Peedom,
Thiruvananthapuram
Mob : 9447331564
Praveen Sanathanam (Private Secretary)
Mob : 8129488062
പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
* നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
* ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
* യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
Astrological thoughts for better Life

Пікірлер: 213
@craftworks2785
@craftworks2785 3 жыл бұрын
വളരെ അർത്ഥവത്തായ വാക്കുകൾ ശ്രവിക്കാൻ കഴിഞ്ഞതിൽ കൃതജ്ഞത 🙏🙏🙏🙏🕉️🕉️🕉️
@junedeliciousvlog3127
@junedeliciousvlog3127 2 жыл бұрын
Njan ഒരു ക്രിസ്ത്യൻ ആണ് ഞാൻ രാവിലെ കുളിക്കുമ്പോൾ ഇതു ജെബിച്ചു കുളിക്കും നല്ല അനുഭവം ആണ് എനിക്ക് കിട്ടുന്നത്.....
@ushavalsan8717
@ushavalsan8717 2 жыл бұрын
ഗായത്രി മന്ത്രത്തിന്റെശക്തി ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നു കുറച്ചു കൂടി നേരത്ത ഇത്‌ അറിയഞ്ഞതിൽ വിഷമിക്കുന്നു ഒരു വർഷമായി ഇത്‌ ചൊല്ലുന്നു ഇപ്പോൾ താങ്കൾ പറഞ്ഞതുകൂടി കേട്ടപ്പോൾ ഇത്‌ എല്ലാവരും മനസിലാക്കിയെങ്കിൽ എന്ന് ആഗ്രഹിക്കുന്നു
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സാറിന്റെ നിഷ്കളങ്കമായ സംസാരശൈലി തുറന്ന മനസ്സോടെ നമസ്കാരം
@sheebaranikm8232
@sheebaranikm8232 3 жыл бұрын
അമൽ ജി ആദ്യം തന്നെ ഒരു മനസ് നിറഞ്ഞ കൂപ്പുകൈ ചാതുർവർണ്യത്തെ കുറിച്ച് ഒരു പാട് സംശയങ്ങൾ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നുണ്ട് അത് വ്യക്തമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദിയുണ്ട് ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു
@shivananir2409
@shivananir2409 3 жыл бұрын
Excellent speech. One can easily absorb it.
@sahanaraghavan2503
@sahanaraghavan2503 3 жыл бұрын
Nalla oru karyam paranju thannathinu Kodi Kodi pranam
@sundarinatrajan4392
@sundarinatrajan4392 3 жыл бұрын
I like yr explanation in astrological matters .Thank u very much.
@s.mahalingamsankar7460
@s.mahalingamsankar7460 3 жыл бұрын
Very good advice. Thanks a lot
@mohananputhanpurapattu4578
@mohananputhanpurapattu4578 3 жыл бұрын
Fantastic advice and information thanks Ammal GOOD JOB!!!!!!!! Ethu thanne yanu( chathurvarnam)The Great Subhash Thantri explain in kaumudhi channel
@Sree6335
@Sree6335 3 жыл бұрын
നല്ല ഒരു അറിവ് തന്ന സർ നന്ദി
@mahalikshmishivan1994
@mahalikshmishivan1994 3 жыл бұрын
Good Advice Sir.
@rajank5632
@rajank5632 Жыл бұрын
Very good message for your advise
@jith0101
@jith0101 3 жыл бұрын
Thank you for this important information, Can you explain about mrityunjaya mantra also
@seneca7170
@seneca7170 3 жыл бұрын
നന്ദി 🙏
@karunankuttappan8694
@karunankuttappan8694 3 жыл бұрын
Please explain the meaning of the Gayathri mantra.
@shanthilalitha4057
@shanthilalitha4057 3 жыл бұрын
സാർ നമസ്കാരം സൂപ്പർ ആണ്
@RAMESHKUMAR-kv6jr
@RAMESHKUMAR-kv6jr 3 жыл бұрын
Thank you Amal Sir 🙏🙏🙏🌹🌹🌹
@krishnaas148
@krishnaas148 3 жыл бұрын
Thank you sir good information
@praseethapradeep9547
@praseethapradeep9547 3 жыл бұрын
നല്ല അറിവ് പകർന്നു നൽകിയതിൽ നന്ദി
@bindubindu5448
@bindubindu5448 3 жыл бұрын
പഞ്ചാക്ഷരീ മന്ത്രത്തെക്കുറിച്ച് നിങ്ങൾvideo ചെയ്തു . അതുപോലെ അഷ്ടാക്ഷരീ മന്ത്രത്തെക്കുറിച്ച് video cheyyamo. Plzz brother..
@dr.suseelamma1791
@dr.suseelamma1791 3 жыл бұрын
ഞാൻ spiritual കൌൺസിൽ നടത്തുന്നു. ഇ അറിവുകൾ എനിക്ക് കൂടുതൽ പ്രേയോജനം ഉണ്ട്
@kurupr2426
@kurupr2426 3 жыл бұрын
Hi, if you could present the correct way of chanting this mantra, it will be a good awareness for the public. The chanting must be according to the Veda systems. Hope to hear from you soon. Thank you, RRK.
@ramachandrannair3986
@ramachandrannair3986 2 жыл бұрын
Hari ohm .valare sreshtam.
@anumahesh4648
@anumahesh4648 3 жыл бұрын
നല്ല ഒരു vedeio...Thanku
@rajisuresh935
@rajisuresh935 3 жыл бұрын
Excellent Sir
@ashanair6570
@ashanair6570 3 жыл бұрын
Thank you sir
@manjumj4755
@manjumj4755 2 жыл бұрын
Nice explanations
@ravindranravi2698
@ravindranravi2698 3 жыл бұрын
grat speech
@vishnubhaskaranbhaskaran8191
@vishnubhaskaranbhaskaran8191 3 жыл бұрын
Thanku sir
@beenavijayan8515
@beenavijayan8515 3 жыл бұрын
Good vlog Amal for the details
@gopalakrishnannair4742
@gopalakrishnannair4742 2 жыл бұрын
Chathurvarnyam ( Brhamins/ Khestrya / Vyshiya/ shudra ) Vedhakalam
@sreekumar8572
@sreekumar8572 3 жыл бұрын
Thanks 🙏🙏🙏
@brightnbest9546
@brightnbest9546 3 жыл бұрын
When Kerala politicians explained what you told, people 'easily misunderstood' !!
@rahulm.r968
@rahulm.r968 2 жыл бұрын
Thank you sir.
@venukt5843
@venukt5843 4 ай бұрын
നൂറു നൂറു പുണ്യം ലഭിക്കട്ടെ. നന്ദിപൂർവ്വം - വേണു.
@alien18.54
@alien18.54 3 жыл бұрын
Good.. Thanks
@pramodc6820
@pramodc6820 Жыл бұрын
Thankyou Amal sir 🙏🙏🙏🌹
@arabiangulfengineering6804
@arabiangulfengineering6804 3 жыл бұрын
perfect dear....keep going..
@divyapdileep6712
@divyapdileep6712 3 жыл бұрын
Thank you
@vipinkumar-vz2ns
@vipinkumar-vz2ns Жыл бұрын
Thank You
@aswathyrajeshnarayana4731
@aswathyrajeshnarayana4731 3 жыл бұрын
Tquuu sir🙏🙏🙏
@sreelathar3796
@sreelathar3796 3 жыл бұрын
Thank u.God bless you
@sreemuthirakkal1799
@sreemuthirakkal1799 3 жыл бұрын
Ravile ethra mannike.annu cholendath.gayathrimandhram
@abinkdivakarkda3967
@abinkdivakarkda3967 3 жыл бұрын
Vazha kalyanam enthu dosha pariharathinu aanu ullathu parayanam ji
@user-cv2tq6fq5i
@user-cv2tq6fq5i 30 минут бұрын
Good information
@lightoflifebydarshan1699
@lightoflifebydarshan1699 3 жыл бұрын
*Thanks* 🌹🌹🌹🌹🌹🌹🌹🌹🌹🌹
@Anoopmohan88
@Anoopmohan88 3 жыл бұрын
ദിവസവും രാവിലെയും വൈകിട്ടും 108 ഉരു ഗായത്രി ജപം പതിവാണ്.
@ramaniprakash3846
@ramaniprakash3846 3 жыл бұрын
വെരി ഗുഡ് 🙏❤
@ajoshek8342
@ajoshek8342 2 жыл бұрын
👍🙏
@sreejamg9789
@sreejamg9789 2 жыл бұрын
Result ondo
@sunithac1541
@sunithac1541 2 жыл бұрын
🙏🙏🙏🙏🙏
@salusiva5230
@salusiva5230 3 жыл бұрын
Sr thanks
@rakhikannan4196
@rakhikannan4196 3 жыл бұрын
ദേവി എഴുന്നേള്ളി മുന്നിൽ നിക്കുന്നു, അതും കരിക്കകം അമ്മ, പിന്നെ കാണുന്നത് ശ്രീപദ്മനാഭസ്വാമി പള്ളി കൊള്ളുന്നത് അടുത്ത് പോയി തൊഴുന്നു. എനിക്ക് വേണ്ടി മാത്രം പലപ്പോഴും നടതുറക്കുന്ന ശ്രീകൃഷ്ണൻ, വിഷ്ണു ഭാവത്തിൽ ഭജിക്കുന്ന എന്റെ വീടിനു തൊട്ട് അപ്പുറം ഉള്ള temple ലെ കണ്ണൻ, പിന്നെ ഗീതോപദേശം കൊടുത്തിട്ട് വിശ്വരൂപം കാണിച്ചു നിക്കുന്ന സുദർശനരൂപം. ഇതൊക്കെയാണ് ഇടയ്ക്കിടെ സ്വപ്നം കാണുന്നത്. എന്താണ് ഇതിന്റെ ഒക്കെ അർത്ഥം..കാണുമ്പോ സന്തോഷം ആണ്. എന്നാലും എന്താണ് അർത്ഥം. പറഞ്ഞു തരാമോ
@user-lf2zg6fv9f
@user-lf2zg6fv9f 2 жыл бұрын
കുണ്ഡലിനി ഉണർന്നത് കൊണ്ടാണ്
@sreenivasancg6967
@sreenivasancg6967 3 жыл бұрын
godblessyou
@jayeshjayan5950
@jayeshjayan5950 3 жыл бұрын
Durgayude dyana mantram onnu paranju tharumo
@ajoshek8342
@ajoshek8342 2 жыл бұрын
നമസ്തേ ജി 🙏
@seemakannan4631
@seemakannan4631 3 жыл бұрын
അറിവുകൾ.... നന്ദി ജി 🙏
@sudhapillai2357
@sudhapillai2357 3 жыл бұрын
ശരിയാണ് മോൻ പറഞ്ഞത് താങ്ക് യു
@ambilyprakash3511
@ambilyprakash3511 3 жыл бұрын
ഗായത്രി പെണ്ണുങ്ങൾ ജപിക്കാമോ ജപിക്കുന്നതുകൊണ്ട്‌ ദോഷം ഉണ്ടോ
@sreejamg9789
@sreejamg9789 2 жыл бұрын
@@ambilyprakash3511 chollam
@user-or3rd3mz2z
@user-or3rd3mz2z Жыл бұрын
🙏🏻🙏🏻🙏🏻മനസ്സ് നിറഞ്ഞു... വല്ലാത്ത Positive +++ Vibe
@krishnakumarkrishnakumar7541
@krishnakumarkrishnakumar7541 Жыл бұрын
നല്ലവണ്ണം മനസ്സിലാക്കി തന്നു 👍👍🙏
@SuperKaretta
@SuperKaretta 3 жыл бұрын
വേദങ്ങൾ പഠിക്കാൻ ആഗ്രഹം ഉണ്ട്. അതിനു എന്ത് ചെയ്യണം.. പാർട്ട്‌ ടൈം ആയി പഠിക്കാൻ പറ്റുമോ?
@indirak8897
@indirak8897 2 жыл бұрын
ചിന്മയ മിഷനുഅം ആയിട്ട് ബന്ധപ്പെടുക.ആലുവ അദൈത ആശ്രമം
@abhijith4503
@abhijith4503 3 жыл бұрын
Good
@gangaajith8987
@gangaajith8987 2 жыл бұрын
🙏🙏🙏sir.super
@jayaraninv8887
@jayaraninv8887 3 жыл бұрын
🙏
@omanaramadas2964
@omanaramadas2964 3 жыл бұрын
👍
@sineeshk.p.4660
@sineeshk.p.4660 3 жыл бұрын
Thank you..
@lithinps3379
@lithinps3379 3 жыл бұрын
👍👍👍
@sreedharmenon3102
@sreedharmenon3102 11 ай бұрын
Do you give mantra diksha?
@rakhikannan4196
@rakhikannan4196 3 жыл бұрын
എന്തൊക്കെ ആയിട്ടും എനിക്ക് എന്നും കടം ആണല്ലോ. അത് മാറ്റാൻ ഓരോന്ന് ആലോചിക്കുന്തോരും ഓരോ തടസം. ആരെയും ചതിച്ചിട്ടില്ല. പക്ഷേ പലിശക്കാർ വിളിച്ചു ചീത്ത പറയുന്നു. കൊറോണ വന്നപ്പോ ഉള്ള salary ഉം പോയി half ആയി. 2 മാസം hospital വാസം. വീട്ടിൽ ഞാൻ ഒഴിച്ച് എല്ലാർക്കും fever പിടിച്ചു. ഇപ്പോൾ 2 മാസം ആയി husband nte കാലു issue ആയിട്ട്. കൈയിൽ cash ഇല്ലതെ നട്ടം തിരിയുന്നു. സങ്കടം വരുന്നു. മനസിന്റെ ധൈര്യം കൊണ്ട് പിടിച്ചു നിക്കുന്നു.
@shyni1864
@shyni1864 3 жыл бұрын
Ellam sheriyavm
@sujababu4551
@sujababu4551 3 жыл бұрын
❤️🙏
@ramaniprakash3846
@ramaniprakash3846 3 жыл бұрын
എനിക്കും 🙏
@neethup3051
@neethup3051 3 жыл бұрын
Gayathri manthram ravile eppozhaan japikendath
@kasinair6705
@kasinair6705 2 ай бұрын
❤stay blessed
@jinibiju7090
@jinibiju7090 3 жыл бұрын
Super
@gopalakrishnannair4742
@gopalakrishnannair4742 2 жыл бұрын
8th century Gayathri ( Vishamitra Rishi- Chandus - savitha Devatha savitha devatha.. surya Gayathri Om Bhoor Bhuvasuvaha thath savirdhurvarniyam bhargodevasiya demahai dhiyoyonha prachothaya....... Brhama muhurtham allengilu suryaasthamanam munpu chollanam. 108. thavana.... Most power full mantra.
@sundarinatrajan4392
@sundarinatrajan4392 3 жыл бұрын
Ithu sthreealkuu japikkaan paadilla ennu chilar parayunnu. Athu kondu dosham varumennu paranju bhayapeduthunnu. Swamy ithinu utharam tharanam.
@vijibejoy236
@vijibejoy236 3 жыл бұрын
ധന്വന്തരീ മന്ത്രവും പ്രത്യേക തകളേയും പറ്റി ഒന്ന് പറയണേ...
@vaasuki7734
@vaasuki7734 2 жыл бұрын
👌👌
@vineethapradeep7192
@vineethapradeep7192 3 жыл бұрын
🙏🙏🙏🙏
@anumahesh4648
@anumahesh4648 3 жыл бұрын
ഞാൻ എന്നും japikaarund
@ramaniprakash3846
@ramaniprakash3846 3 жыл бұрын
ഞാൻ കുറെ നാമം ജപം ഉള്ളതുകൊണ്ട് 3 തവണ ജപിക്കും
@MrAnt5204
@MrAnt5204 3 жыл бұрын
ഇത് വളരെ ശരിയാണ് 🙏
@karthikskumar7866
@karthikskumar7866 Жыл бұрын
Sooooper
@abhijithmgm9811
@abhijithmgm9811 2 жыл бұрын
🙏🙏🙏
@anithatm9982
@anithatm9982 3 жыл бұрын
🙏🙏🙏🌹🌹🌹
@geethasivan1383
@geethasivan1383 2 жыл бұрын
Super descriptions🙏🙏🙏🙏
@sreedharmenon3102
@sreedharmenon3102 11 ай бұрын
I lost my MOTHER last month. Can you please tell me where she has gone. Is there any Mantra to know this. Please let me know where is your office.
@Personalblogge
@Personalblogge 3 жыл бұрын
ഓ०നമശിവായ
@patriot20236
@patriot20236 3 жыл бұрын
"ശരിയായ രീതിയിൽ എങ്ങനെ ഗായത്രി ജപിക്കാം" ഉച്ചാരണ സഹിതം ഒന്ന് വിശദീകരിക്കാമോ?
@rajanisivan1194
@rajanisivan1194 9 ай бұрын
surya gayathriyum gayathry manthram randum same ano??
@resmiunni9248
@resmiunni9248 3 жыл бұрын
Gayathri japikkumpol vrutham edukkano , malsya mamsyam koottamo
@veerar8203
@veerar8203 3 жыл бұрын
Vrutam venda pakshe non veg kazhivatum nirtuka only veg
@sathyanadhannair837
@sathyanadhannair837 3 жыл бұрын
ജപഗായത്റി, അജപഗായത്റി എന്നിവ എന്താണ്?.
@sreerekha4153
@sreerekha4153 Жыл бұрын
🙏🏻
@subashrukmani6340
@subashrukmani6340 3 жыл бұрын
Brahmatha unarnnavan Brahamanan Sathyamaanu gurunatha
@santhammaprakash169
@santhammaprakash169 3 жыл бұрын
African karutha pavapetta kuttikal Gayathri mantram chollunnathu kettirunnu pokum.
@meevalanushiyashaju7717
@meevalanushiyashaju7717 3 жыл бұрын
Sir , monthly period time il manthram japikkamo ?
@sreejamg9789
@sreejamg9789 2 жыл бұрын
Nooooo.lelithasahasram chollam.gayathri chollaruth
@shijupg5153
@shijupg5153 3 жыл бұрын
ലളിതാഷ്ട്ടോത്തര ശതനാമാവലിപ്പറ്റി ഒന്നും പറഞ്ഞു തരണേ
@jojisjohn6893
@jojisjohn6893 3 жыл бұрын
Gayatri mantra high beats link undo
@radhamangadan6620
@radhamangadan6620 10 ай бұрын
Nallaprabhashanam❤❤❤
@sudheerm7040
@sudheerm7040 3 жыл бұрын
കാര്യ വിജയത്തിനുള്ള മന്ത്രം
@sarathsarath6815
@sarathsarath6815 3 жыл бұрын
Thiruvona vdo illallo
@jayalekshmisajeev4464
@jayalekshmisajeev4464 3 жыл бұрын
Evening japikkamo
@shynavadakkekunnath3835
@shynavadakkekunnath3835 3 жыл бұрын
Surya Gayathri Manthram ethaanu? Athine patti parayamo? Waiting...Thank you.
@conectwel1
@conectwel1 Күн бұрын
ഗായത്രി മന്ത്രജപയജ്ഞം/GAYATRI MANDRA JAPA YAJNAM - HOW TO RECITE GAYATRI MANTRA kzbin.info/www/bejne/e526oIWDi9qmZ68
@vanajababu8766
@vanajababu8766 3 жыл бұрын
Sir Surya gayatriyum e gayatriyum same ano
@aiswarya8751
@aiswarya8751 3 жыл бұрын
ys
@prakashb5820
@prakashb5820 3 жыл бұрын
Swamiji jhan ye mantram Ente 17 age muthal jabikkum morning/evening deviye palathavana kandittundu eppol athilla athukondu dhosham undo athinu shesham jhan down aayee pl.reply jhan deviyude temple poyittundu. Jai mathaji.
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
Thanks for good information Thanks sir
@aja857
@aja857 3 жыл бұрын
Pragnant time chollamo
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 176 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 3,3 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН