ഓം നമഃ ശ്രീ മഹാദേവായ വിഷമുക്തായ വൈദ്യനാഥ പരംപുരുഷ യോഗിനെ നമഃ
@AstrologicalLife Жыл бұрын
കൈവിഷത്തിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം... kzbin.info/www/bejne/i6TOqmSImbdgo5I കണ്ണേറ് അഥവാ ദൃഷ്ടിദോഷം മാറാൻ എന്ത് ചെയ്യണം .. kzbin.info/www/bejne/qnTEpaKcjLR0mNU
@RamaniRamani-r5o Жыл бұрын
Ente peru soumya eppol 41 vayasundu
@SK-nh9xf Жыл бұрын
എത്ര കൂവളയില ഇട്ടു തിളപ്പിക്കണം
@santhu20186 ай бұрын
❤❤❤ 🙏🙏🙏
@jayasreechithambaram92353 ай бұрын
Thiruvizha sivakshethram
@hamsak466211 ай бұрын
100 % സത്യം ഞാൻ ഉപയോഗിച്ചു 31 ദിവസമായി നല്ല ഫലം : നന്ദി
@revathi1141 Жыл бұрын
എന്നും വയറുവേദനയാണ്. മൂന്നു നാലു dr. നെ കണ്ടു. എൻഡോസ്കോപ്പി, സ്കാൻ,ബ്ലഡ്,യൂറിൻ എല്ലാടെസ്റ്റും ചെയ്തു, ആയുർവേദം പരീക്ഷിച്ചു. ഒരു രോഗവും കാണുന്നില്ല. ഓരോ ദിവസം ഓരോ അസുഖമാണ്. ക്ഷീണം മെലിച്ചിൽ, ദേഷ്യം, ഇതൊക്കെയാണ് അനുഭവങ്ങൾ. മഹാദേവനാകും, എന്റെ അവസ്ഥ കണ്ടിട്ട് താങ്കളെ കൊണ്ട് ഇത് പറയിച്ചത്. ഒരുപാടു നന്ദി ദൈവം അനുഗ്രഹിക്കട്ടെ.
@Anoop-k23 Жыл бұрын
എനിക്കും ഈ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എനിക്ക് കൈ വിഷം ആയിരുന്നു
@minirajagopal4807 Жыл бұрын
Amal ജി. ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ട്. ഇത് ഒന്ന് ചെയ്തു നോക്കാം.. 🙏
@RENJITHRAJANVR-sb4pk11 ай бұрын
ഓം നമശിവായ🙏🙏🙏
@ambilykrishnan2453 Жыл бұрын
നമസ്ക്കാരം,ഞാൻ 2 വർഷം മരിച്ചു ജീവിച്ചു , തിരുവിഴ പോയി ഛർദ്ദിച്ചു, നെയ്യ് സേവിച്ചു , എന്തൊക്കെ അനുഭവിച്ചു , endoscopy ചെയ്ത്, Ultrasound sacn, ഒരു രോഗവുമില്ല Dr പറഞ്ഞു,Pന്നെ ഇത് രോഗാവസ്ഥ ആയി , അസിഡിറ്റി, പുളിച്ച് തികട്ടുക, ക്ഷീണം. ഇതെല്ലാ ഇപ്പഴും ഉണ്ട് , മഹാദേവനെ എപ്പോഴും വിളിയ്ക്കുന്ന കൊണ്ട് മരിച്ചില്ല , ശത്രുക്കൾക്ക് പോലും എന്റെ അനുഭവം വരരുത് എന്ന് പ്രാർത്ഥിയ്ക്കുന്നു. ഓം നമ: ശിവായ അശുദ്ധിയില്ലാത്തപ്പോ 108 തവണ ജപിയ്ക്കുന്നു. ഓം നമ: ശിവായ
@@saranyaspillai9237 ജന്മാന്തര പാപം തീർക്കുന്നതാണ് ജപം. അതിന് ഹൃദയശുദ്ധി മതി. പിന്നെ സിദ്ധി. സിദ്ധി ക്ക് വേണ്ടി ജപിക്കുന്നതും, അല്ലാതെ ജപിക്കുന്നതും രണ്ടും രണ്ടാണ് എന്ന് വിനയപുരസരം അറിയിക്കട്ടെ 🙏
@vedhaa871 Жыл бұрын
സർപ്പാദോഷം തീർക്കുക.. തിരു:പേരമംഗലത്തപ്പന്റെ തിരു:സന്നിധിയിൽ എത്തിച്ചേർന്നാൽ എല്ലാം മാറും..
@binusivan7215 Жыл бұрын
ഇതു തന്നെ എന്റെയും അവസ്ഥ... കൈവിഷം ശർദ്ദിച് കളഞ്ഞു... കുറെ ഏറെ ആശ്വാസം ഉണ്ട് ഇപ്പോൾ... എന്നാലും ചെറിയ തോതിൽ ഉദരപ്രശ്നങ്ങൾ ഉണ്ട്.. പ്രാർത്ഥന കൊണ്ട് ജീവിച്ചിരിക്കുന്നു...
@layana.s5100 Жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏 എനിക്ക് ഈ ദോഷം ഉണ്ട്. വെള്ളം തിളപ്പിക്കുമ്പോൾ എത്ര കൂവളഇല ഇടണം?
@SK-nh9xf Жыл бұрын
മറുപടി ഇല്ല ഒരു പിടി {21) ഇട്ടു ചെയ്യുന്നു
@sreelathar987410 ай бұрын
1 leaf
@BindhuBindhu-t9u Жыл бұрын
Ante bharthavinu oru sthree koduthu ethilninnu mochippikkan bharthav ariyathe angane kodukkum athrakku presanamanu pls
@kumarvp68472 ай бұрын
ഓം:നമ: ശിവായ വിഷമുക്തായ വൈദ്യനാഥായ നീല കണ്ടായ ആദിയോഗി നേ നമ:
Sir ithupole kaivisham kooodothram badhicha vyakthi nammmude aduthu illa,appol adhehathinu venti namukku cheyyan patiya valla margavum unto?
@sreelekshmiarun374 Жыл бұрын
Adheham nammalil ninnum akannu nilkkuvanu ippol.
@Beena453 Жыл бұрын
Thanks തിരുമേനി
@sowmyasaneesh60139 ай бұрын
Thank you so much Sir 🙏
@prasannakumari180 Жыл бұрын
Etra Ela ettu thilappikkanam
@vkstatus22715 ай бұрын
Koovalam Ela kittan bayankara bhudimutt aanu... ambalathil poyi chodichu..cash koduthitt thanne two times avar thannu...pinned chodikkumpol avar mugham karupikkan thudangi...arkelum ila bhudimutt illathe kituunn undel onnu sahayikkanam🙏🙏🙏
@Wexyz-ze2tv Жыл бұрын
Namaskaaram thirumeni
@Wexyz-ze2tv Жыл бұрын
തിരുമേനി പറഞ്ഞതെല്ലാം ലക്ഷണം ). എന്നിൽ ഉണ്ട്
@padmakumara6506 Жыл бұрын
Podakunnay
@SandeepS-e1f5 ай бұрын
Sir. Ith use cheyyunna ALU thanne ee kriya cheyyano? Please replay
@sulochanadevi9041Ай бұрын
Mone leave twenty-five days ulloo appol enthu chaiyum nattil alla job
@kuttanwarrier2783 Жыл бұрын
Thanks
@anudas8045 Жыл бұрын
🙏🙏🙏👌
@PrasoonC-w4p Жыл бұрын
ഇതിനു. പത്തി യം. ഉണ്ടോ. മത്സ്യവും. മദ്യവും.. കഴിക്കുന്നതിൽ... കുഴപ്പം ഉണ്ടോ 🙏🙏🙏
@SunejaTPillai10 ай бұрын
കുവളയിട്ട വെള്ളംകുടിക്കുമ്പോൾ പത്യം നോക്കണോ
@ebinebii2890 Жыл бұрын
Thanks bro ❤❤❤🥰🥰🥰
@valsalabalanpillai78898 ай бұрын
എത്ര ഇലയിട്ട് തിളപ്പിക്കണം അതുകൂടി പറയാമോ
@sreekumarcpk3590 Жыл бұрын
Ella nalukarudyum June masa phalagal parayamo
@RathnakaranBalla4 ай бұрын
കൂവളത്തിൻ ഇര ഏറ്റവും പവിത്രമായ ഇലയാണ് അത് തിളപ്പിക്കാൻ പാടുണ്ടോ
@kwonpretty944910 ай бұрын
Bloodil alinja kayivisham engane maattam?
@AshaPramod-i2v10 ай бұрын
❤❤️❤️🙏🙏🙏, തിരുമേനി ഇല ഫ്രിൻഡ്ജിൽ വച്ചു യൂസ് ചെയ്യാമോ, മോൻ ആണ് ഈ പ്രശ്നം, അവൻ സ്വാമേധായ ഇത് ചെയ്യില്ല, അവനുവേണ്ടി ഞാൻ മന്ത്രം ചൊല്ലി യിട്ട് അവനിതു കുടിപ്പിച്ചാൽ മതിയോ,? പ്ലീസ്റിപ്ലൈ 🙏
@pranavp11425 ай бұрын
41 ദിവസം ഭസ്മം കഴിക്കുമ്പോൾ ഓർഗൻസിന് പ്രശ്നമുണ്ടാകുമോ ദയവായി മറുപടി തരണേ
@SobhaP-md4mi4 ай бұрын
ഭസ്മം കഴിച്ചാൽ ഓർഗൻസിന് പ്രശ്നം ഉണ്ട് .ഒരിക്കൽ കൈവിഷത്തിന് ഭസ്മം ജെപിച്ചു തന്നു.oraa ലെവൽ ഹൈ ആയ ചേച്ചി പറഞ്ഞു ഒരിക്കലും കഴിക്കരുതെന്ന്
@sudhap8350 Жыл бұрын
എവിടെയ കയ്യവിഷം മാറ്റുന്ന അമ്പലത്തിന്റ നമ്പർ തരുമോ
@Saranya-bg1qd Жыл бұрын
തൃശൂർ എവിടെ യാണ് കൈവിഷം കളയുന്ന temple
@kwonpretty944910 ай бұрын
Kittiyo?
@Sidhvik53192 ай бұрын
Alapuzha
@ushamenon208 Жыл бұрын
Namasthe sir Janicha annu muthal innuvare orepole jeevicha ente swantham sahodarik pettennu oru divasam oru karanavum illathe vazhakinu vannu manasinu murivelpichu.. aval valare rude aayi ellarodum perumarunnu.. councillingnu pokunnu.. enthnu ithinu pariharam. Reply tharumaloo.
@ramlahusain93816 ай бұрын
Reply kityio🥲
@sukhusukhu5889 Жыл бұрын
❤️❤️❤️👍👍
@sundaranc60947 ай бұрын
Omm nama shivaya🔱
@Geetha-w5k Жыл бұрын
Thenku
@leenasanthan49 Жыл бұрын
നമസ്കാരം 🙏🙏🙏
@PraveenaAchu Жыл бұрын
പാലക്കാട് എവിടെയാണ് കൈവിഷം കളയുന്നത് ഫോൺ നമ്പറും തരാമോ
@kwonpretty944910 ай бұрын
Thrikkangode randu moorthy temple
@_---_.7 ай бұрын
തൃശ്ശൂർ ?
@karama3798 Жыл бұрын
Sir ശത്രു ബാധ മാറാൻ വഴി പരിയമോ രക്ഷ ഇല്ല
@nishanthpm-vf5wj Жыл бұрын
🙏🙏 om nama shivaya 🙏🙏
@smithakolichal4867 Жыл бұрын
Ag❤
@ramlahusain93816 ай бұрын
Muslimsaya eniku ith cheyan ariyilla
@surabhirksurabhi87726 ай бұрын
കൂവള ഇല സംഘടിപ്പിക്കുക: ആ മന്ത്രം എഴുതിയെടുക്കുകാ പറ്റില്ലങ്കിൽ " ഓം നമ: ശിവായ " എന്ന് ജപിച്ചാൽ മതി
@anuraganu1584Ай бұрын
ജി ദുഷ്ടമൂർത്തിയെ ആവാഹിച്ചു തരുന്ന കൈവിഷം ഏങ്ങനെ മാറ്റും ആ മൂർത്തിയെ ശരീരത്തിൽ നിന്ന് എടുത്തു മാറ്റണ്ടേ എന്നാൽ അല്ലേ മരുന്നു ഭാലിക്കു
@vishnudev245220 күн бұрын
മാറിയോ
@SinuSinu-ro4ep2 ай бұрын
😢
@rajesh.p.rrajesh.p.r485 Жыл бұрын
മരണ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചാൽ പുല കഴിയാതെ അമ്പലത്തിൽ പോകരുത് എന്നു പറയുന്നത് ശരിയാണോ
@ASWINM74911 ай бұрын
No
@GAMER-vg4dy17 күн бұрын
😢s🫰👃👃😥😥
@mallikap5951 Жыл бұрын
മോനേഎന്റെ മകന് ((ഭ്രാന്തു പോലെയാണ് അവൻ പൊരു മാറുന്നത്.'
@kwonpretty944910 ай бұрын
Kaivishama vegam thrikkangode randu moorthy ambalathil kondupoyi shardipikyu ta