I don't know about others. But what Mr Sukumaran said about Dileep is absolutely correct👍👍👍👍
@SairaCmz Жыл бұрын
Sathyam
@Rajendran.N-r6l Жыл бұрын
അഭിനന്ദനങ്ങൾ
@maneeshmangalan3400 Жыл бұрын
Good morning ❤❤
@anumvk5642 Жыл бұрын
All your videos are very interesting
@JafarKhan-mz6xm Жыл бұрын
Annaa Interesting stories upload 🙌🏻🔥🔥
@nidheeshmadhavan32307 ай бұрын
സാർ നിങ്ങൾ എനിക്ക് ഒരു പാഠപുസ്തകം തന്നെ.I LOVE You.
@abduljabbar-wf1hu Жыл бұрын
തനിയാവർത്തനം മറക്കാൻ പറ്റാത്തസിനിമ
@SangeethDigital Жыл бұрын
👍
@pganilkumar1683 Жыл бұрын
കാലങ്ങൾക്ക് മുൻപ് '"ദേവരാജൻ മാസ്റ്റർ'"- മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻ ആയിരിക്കും എന്നു പറഞ്ഞതായി ജോൺപോൾ സാർ പറഞ്ഞിട്ടുണ്ട്......👍 അന്യം നിന്ന് പോയ് ക്കൊണ്ടിരിക്കുന്ന പ്രതിഭാ വിളയാട്ടം, ആർ. സുകുമാരൻ സാറിനുണ്ട് എന്നുള്ളതും സത്യം.... 👍👌
@indiaismycountry2036 Жыл бұрын
സുകുമാരൻ സാർ പറഞ്ഞത് കറക്ടല്ലെ.. കമലദളം കാരണം രാജശിൽപി മാറ്റി എഴുതിയിട്ടുണ്ടെങ്കിൽ വളരെ ശെരിയാണ് ഇവിടെ ഊളത്തരം പറയുന്നത് താങ്കളല്ലെ ദിനേശ് സാറെ
@jayasankarp5094 Жыл бұрын
❤❤❤❤
@winit1186 Жыл бұрын
ദക്ഷയാഗവും അതേത്തുടർന്ന് സതി ദേവിയുടെ അത്മഹുതിയും മൂന്നാം ത്രിക്കണ്ണ് തുറന്ന് ശിവൻ ദക്ഷനെ ദഹിപ്പിക്കുന്നതും.... വിഭാര്യനായി കഴിയുന്ന ശിവൻ്റെ ജീവിതത്തിലേക്ക് സതിയുടെ പുനർജന്മം ആയ പാർവ്വതി കടന്നുവരുന്നതും.... ശിവനെ പ്രണയിക്കുന്നതും അദ്ദേഹത്തെ വിവാഹം കഴിക്കുവാനായി ഒറ്റക്കാലിൽ തപസ്സിരിക്കുന്നതുമൊക്കെയാണ് ദക്ഷയാഗത്തിൻ്റെ കഥ..... അതുതന്നെയാണ് രാജശില്പിയുടെയും കഥ
@sabarinathvp5065 Жыл бұрын
❤
@jayarajsathyan9532 Жыл бұрын
ലോഹിയും സിബി മലയിലും മോഷ്ടിക്കില്ല എന്ന് എന്തടിസ്ഥാനത്തിൽ പറയുന്നു. സുകുമാരൻ പറയുന്നതിൽ എന്ത് പ്രശ്നം. സുകുമാരൻ സംസാരിക്കുന്ന രീതിക്കു എന്ത് പ്രശ്നമാണ്. സുകുമാരൻ , അയാൾ കരഞ്ഞു എന്ന് പറയുന്നതും കള്ളമാണോ. ലോഹിയും സിബിയും കള്ളം പറഞ്ഞതാണ് കിരീടത്തിന്റെ കഥയുടെ ഉറവിടം.
@sajeevvenjaramood3244 Жыл бұрын
കമലദളത്തിൽ ഒരു രാജശില്പി ഉറങ്ങിക്കിടപ്പുണ്ട് ദിനേശേട്ടാ .
@rajans-xq8no2 ай бұрын
താങ്കളുടെ സിനിമ യെക്കാൾ മികച്ച സിനിമകൾ ആണ് പാദമുദ്ര.. രാജശില്പി.......
@ramprasadnaduvath Жыл бұрын
ആർ. സുകുമാരൻ സാറിന്റെ സിനിമകളെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ച് സിനിമയിൽ ഒരു പരിചയവും ഇല്ലാതെ വന്ന ആളെന്ന നിലയ്ക്ക് ആ പടങ്ങളുടെ പ Associate Directors നെ ഒന്ന് പരാമർശിക്കായിരുന്നു.. പാദമുദ്ര - ഷാജി കൈലാസ്, രാജശില്പി - വി. ഗോവിന്ദൻ , യുഗപുരുഷൻ - ശ്രീഭാരതി & എം. ചന്ദ്രമോഹൻ
@n.vijayagopalan8363 Жыл бұрын
മോഹൻലാൽ അഭിനയിച്ച 'ഉത്സവപ്പിറ്റേന്ന്' എന്ന സിനിമയ്ക്ക് ദേവരാജൻ ആണ് സംഗീതം നൽകിയത്.
@majus5555 Жыл бұрын
👍🏼👍🏼👍🏼
@minisunil317011 ай бұрын
സാർ ഞാൻ ഇതേഹത്തിന്റെ ഇന്റർവ്യൂ കണ്ടതാണ് deleep നെ കുറിച്ച് പറയുന്നത് മഞ്ജുവാര്യർ പോലും deleep കുറിച്ച് ഡിവോഴ്സ് കുറിച്ചും ഒരു ചാനൽ ചർച്ചക്ക് ചോദിച്ചപ്പോൾ വളരെ റെസ്‌പെക്ട് ആയാണ് സംസാരിച്ചത്. അവർക്കില്ലാത്ത ദുഃഖമാണ് മറ്റുള്ളവർക്ക്. Deleep, കാവ്യ രണ്ടു നല്ല കുട്ടികൾ. അവർ സുഖമായി ജീവിക്കട്ടെ. മനസിന് സന്തോഷം കിട്ടുന്നത് deleep ന്റെ നല്ല സിനിമ കാണുപ്പോഴാണ്. പഴയ deleep ആയി മാറിവരുന്നതേയുള്ളു നല്ല സിനിമകൾ ഇനിയും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു. സാർ നന്ദി 🙏🙏🙏
@vijaylakshmik635 Жыл бұрын
Best wishes
@sattauren Жыл бұрын
R സുകുമാരൻ ഇത്രയൊക്കെ പറഞ്ഞാലെന്താ ദിലീപിൻ്റെ ബാന്ദ്ര 500 കോടി ക്ലബ്ബിൽ ബോക്സോഫീസല്ലേ ?! 😂😂😂
@jenharjennu2258 Жыл бұрын
എന്തായാലും ബംഗ്ലാവിൽ ഔത യെക്കാൾ ഭേദമാണ് പാദമുദ്ര
@keralanews4891 Жыл бұрын
കമലദളത്തിലെ സു മുഹൂർത്തമായ് ആ പാട്ട് കണ്ടാൽ മതി .. ലാലേട്ടന്റെ അസാധ്യ പ്രകടനം.രാജശിൽപി നല്ല പടം ആണ്.രണ്ടും വ്യത്യസ്ത പാശ്ചാത്തലം ആണ്..ദിലീപ് ഒരു പാട് പ്രാക്ക് വാങ്ങി.ഔത കാണാത്തത് കൊണ്ട് ദിലീപ് നിങ്ങളെ ഇപ്പോഴും ആരാധിക്കുന്നു 😆
@raghunathkavanal6 ай бұрын
ശ്രീ ശാന്റിവിള ദിനേശ് വളരെ കൃത്യമായി കാര്യങ്ങൾ ഉദാഹരണസഹിതം പറഞ്ഞതിൽ അഭിനന്ദങ്ങൾ.
@safuwankkassim9748 Жыл бұрын
ദൈഘ്യമേറിയ എപ്പിസോഡ് ആയിപ്പോയി എന്നാലും കേട്ടിരിക്കാൻ രസം തോന്നി
@santhoshkumarviswanathan1403 Жыл бұрын
സിബി മലയിൽ ചെയ്ത സ്റ്റോറി കേട്ടിട്ട് അത് കാണാതെ പഠിച്ചിട്ട് ഇവിടെ വന്നിരുന്നു വിളമ്പുന്നു 😂
@shijininiya1993 Жыл бұрын
കാണാതെ പഠിക്കാനും കുറച്ച് ബുദ്ധി വേണ... ഓന്തപനോക്കി വായിക്കുന്നു O.
@binucmos89126 ай бұрын
😅
@manojparayilparayilhouse2456 Жыл бұрын
ചേട്ടാ ദിലീപ് കേസ്സിൽ വിജയിച്ചു വരുന്ന അന്ന് ഞാൻ ചേട്ടനെ പറ്റി എന്റെ FB യിൽ എഴുതും... സമൂഹം കരിഓയിൽ അമ്മായിയും മൊട്ട അരുണും , നികേഷ് കുമാറുമൊക്കെ പറയുന്ന കേട്ട് ഒരു തട്ടിൽ നിന്നപ്പോൾ അത് രണ്ട് തട്ടിലാക്കിയ ആദ്യ വ്യക്തി താങ്കളായിരുന്നു അന്ന് താങ്കൾ ദിലീപിനെ ക്രൂശിക്കുന്നവർക്കെതിരെ അതിശക്തമായ് പ്രതികരിച്ചതിനാലാണ് ദിലീപിനെ സമൂഹം വിശ്വസിക്കാൻ പ്രധാന കാരണം അക്കാര്യത്തിൻ ഒരു സംശയവും എനിക്കില്ല മംഗളത്തിലെ പ്രദീപിനെയും ഈ അവസരത്തിൽ ഓർക്കുന്നു ❤❤
@ramprasadnaduvath Жыл бұрын
👏👏👏👏👍👍👍💐💐💐💐
@Satya_4870 Жыл бұрын
Forget it, Sir....adhehathinu prayathinte problems und
ഈ എപ്പിസോഡ് ചെയ്യാനുള്ള തയ്യാറെടുപ്പിൽ തന്നെയാവണം ഞാൻ വിളിച്ചു സംസാരിച്ചത്. കമലദളം സിനിമയെ കുറിച്ച് ചേട്ടൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ അവിജാരിതമായി ഞാൻ ചേട്ടനോട് സംസാരിച്ചതുമായി ബന്ധം തോന്നി.. ഞാൻ ഉദ്ദേശിച്ചത് ചേട്ടന് മനസിലായിട്ടുണ്ടാവും..
@jayarajsathyan9532 Жыл бұрын
dineshan copy adichu
@sreekumarpr7363 Жыл бұрын
ഓരോരുത്തർക്കും അവരവരുടെതായ അനുഭവം ഇല്ലേ മിസ്റ്റർ ദിനേശ്... ഒന്നിനേം കുറച്ചു കാണണ്ട...
@niralanair2023 Жыл бұрын
വാർദ്ധക്യത്തിൽ ചിലർ ഇങ്ങനെ ആണ്, വായ്ക്ക് വന്നത് കോതയ്ക്ക് പാട്ട് പോട്ടെന്നു വയ്ക്കു മി. ശാന്തിവിള നാളെ എന്റെയും നിങ്ങളുടെയും എല്ലാം അവസ്ഥ ആരറിയുന്നു. പിന്നെ താങ്കൾ ഈ പറയുന്ന ബിനോയ് കുഞ്ഞുമോൻ കുത്തി കുത്തി ചോദിച്ചു കാര്യം പറയിക്കാൻ വളരെ മിടുക്കൻ ആണ് എരിതീയിൽ എണ്ണ ഒഴിക്കാൻ.
@RadhaPadmavati Жыл бұрын
Yes you are right
@mohamedsalim9459 Жыл бұрын
പ്രയധിക്കആം കാരണം സുകുമാരൻ സാറിന്റെ ലൈറ്റ് ക്യാമറ മാത്രം വർക്ക് ചെയുന്നു "action ''പോയി..... പിന്നെ 😅
@jaibharathjaibharath3521 Жыл бұрын
How can you create vedio for Dileep like this? How easily he is covering Dileep's three marriages? Hello.. your Son do like this? Three marriages? Shame Vila.
@satheeshantp7160 Жыл бұрын
ഒരു പൈങ്കിളി കഥ വർഷങ്ങക്ക് മുൻപേ മധു ശാരദ അഭിനയിച്ച അഭിജാത്യം എന്ന ചിത്രമാണ്
@jayarajsathyan9532 Жыл бұрын
ലോഹിയും സിബി മലയിലും മോഷ്ടിക്കില്ല എന്ന് എന്തടിസ്ഥാനത്തിൽ പറയുന്നു. സുകുമാരൻ പറയുന്നതിൽ എന്ത് പ്രശ്നം. സുകുമാരൻ സംസാരിക്കുന്ന രീതിക്കു എന്ത് പ്രശ്നമാണ്. സുകുമാരൻ , അയാൾ കരഞ്ഞു എന്ന് പറയുന്നതും കള്ളമാണോ. ലോഹിയും സിബിയും കള്ളം പറഞ്ഞതാണ് കിരീടത്തിന്റെ കഥയുടെ ഉറവിടം.
@soyak19622 ай бұрын
ഇത് ഒന്നും ചവക്കുന്നതല്ല. വയസ്സാവുമ്പോൾ പലർക്കും ഇത്തരം മാനറിസങ്ങൾ ഉണ്ടാവും.
@binuchandran9411 Жыл бұрын
Adheham chooyinkam chavakunathala sir. Praayamakumbol ondakuna oru rogaavasthaya😒
@achu-u7p Жыл бұрын
ഹായി ബ്രാണ്ടി വിള
@saidumuhammed1313-b5c Жыл бұрын
Rum വിള 😂
@sasanthms75195 ай бұрын
Thallu villa
@kkumar2264 Жыл бұрын
നിങ്ങൾ എത്രയോ പേരെ എട പോടാ എന്ന് വിളിച്ചു കേട്ടിരിക്കുന്നു
@santhoshp8242 Жыл бұрын
58:35 നികൃഷടജീവി, പരനാറി, കൂലംകുത്തി, ആറാട്ടുമുണ്ടൻ, ശുംഭൻ എന്നിവ മഹനീയ പദങ്ങളാണ് മിസ്റ്റർ ശാന്തിവിള
@AbdulJabbar-et1kv10 ай бұрын
എല്ലാ വീഡിയോക്കും സൗണ്ട് ഇല്ല
@josephsalin2190 Жыл бұрын
സർ ഒരു കാര്യം പറഞ്ഞോട്ടേ മോഹൻലാലിന് ഭരതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച അതേ വർഷം തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡും നേടി പക്ഷേ അതിന് തിരഞ്ഞെടുത്ത ചിത്രങ്ങളിൽ ഭരതമില്ല, മറിച്ച് അഭീമന്യൂ, ഉള്ളടക്കം , എന്നീ ചിത്രങ്ങളാണ്. ഭരതത്തിലെ അഭിനയം സംസ്ഥാന ജൂറിമാർ ശ്രദ്ധിച്ചില്ല. അതാണതിലെ രസവും
കള ദിനേശ പല ചാനലുകളിൽ വന്നിങ്ങന പല വിവരദോഷികൾ പല കാലങ്ങളായി വന്നിരുന്നു ഇപ്പോഴും വന്നിരുന്നു അയാ ള്ളയും കുടുംബത്തെയും എന്തിനു പറയുന്നു 5 വയസ്സാവാത ആ കുഞ്ഞിനെ വരെതെറി വിളിക്കുന്നു. അതിൽ നിന്നും മനസ്സിലാക്കികൂടെ ദീലി പിന്നെ തെറി വിളക്കുന്നവരുടെ സംസ്ക്കാരം എത്രയാണെന്ന് പക്ഷേ ഇവിടത്തെ ജനങ്ങൾക്കറിയാം സത്യം എന്താണെന്ന് അതുകണ്ട് ജനങ്ങൾ അദ്ദ്ദേഹത്തോടെപ്പമുണ്ട് സിനിമയിൽ അജയനായി തിരിച്ചു വന്നുകൊണ്ടിരിക്കുന്നു
@aswanthkv1324 Жыл бұрын
❤
@BGn882 Жыл бұрын
❤❤❤
@kpnazar9943 Жыл бұрын
❤
@teejay_1888 Жыл бұрын
When some girls interviewed Shine Tom Chacko, Shanthivila said that these girls expose themselves and don't know anything about cinema. When master bin telecast a very bad interview, u still say that the interviewer is like my brother. What an irony!!!
@nastn6614 Жыл бұрын
രാജാഷില്പിയും കമലദളവും കണ്ടാൽ ആർക്കും മനസിലാകും ഏകദേശം ഒന്നാണെന്നു
@UnmeshChandran Жыл бұрын
Lohi sir ayi samsarikkan kazhijathil abhimanikunnu jnan❤❤
@navazvalalil7797 Жыл бұрын
രാജശില്പി അടിപൊളി സിനിമ ആയിരുന്നു കമലദലം വേറൊരു ക്ലാസ്സിക്ക് ഇപ്പോൾ ശാന്തിവിള ദിലീപിനെ പൊക്കാൻ എടുത്ത എപ്പിസോഡ് ആണിത് അതിൽ കമലദളം, ലോഹിതദാസ് ഒക്കെ ചേരുംപടി ചേർത്തു എന്നേയുള്ളൂ. ശാന്തിവിള ദിലീപിന്റെ കയ്യിൽ നിന്നും കാശ് വാങ്ങി എന്നൊന്നും പറയില്ല.
@raveendranrr5760 Жыл бұрын
💞ഭാവം +രസം + താളം💞 = 🙏ഭരതം 👏.
@premsagarkt4260 Жыл бұрын
ഭാവരാഗതാളമേളനമാം ഭരതം !
@Gypsy29242 Жыл бұрын
ഒറ്റപ്പാലത്തിന് അടുത്ത് ലക്കിടി എന്ന സ്ഥലത്തു... ഉദയ എന്ന പേരിൽ ഒരു C ക്ലാസ്സ് തീയറ്റർ ഉണ്ട് അതിനു തൊട്ടു അടുത്ത് ഒരു കള്ള് ഷാപ്പു ഉണ്ട്... അവിടെ പോയി ഒരു കുപ്പി അടിച്ചിട്ട് തീയറ്ററിൽ കയറി ഇരുന്നു സിനിമ കാണും... Intervel ന് പോയി വീണ്ടും അടിക്കും.. പിന്നീട് വീണ്ടും വന്നു സിനിമ കാണും... ഒരുപാട് ദിവസങ്ങളിൽ അദ്ദേഹത്തോടൊപ്പം ഇരുന്നു സിനിമ കണ്ടിട്ടുണ്ട്....😂😂
@TheShijinism Жыл бұрын
“Parayaathe vayya” is my favourite segment!!
@swapnakrishna1283 Жыл бұрын
സുകുമാർ ചെയ്യുന്നത് തന്നെയല്ലേ മിസ്റ്റർ ദിനേശും ചെയ്യുന്നത്, ഒരോ ദിവസവും ഒരോരുത്തരുടെ കുറ്റവും കുറവും വിളിച്ചു പറയുക... പിന്നെ പാദമുദ്രയിൽ ഒന്നുമില്ല എന്നു ദിനേശ് പറയുമ്പോൾ ഔതയിൽ എന്തുണ്ട് എന്നു ചിന്തിക്കുക എങ്കിലും വേണം... ഒരു മനോഹര ചിത്രത്തെ വെറും അശ്ലീലം എന്നു പറയാനും നല്ല തൊലിക്കട്ടി വേണം, സുകുമാറിനെ വിമർശിക്കാം പക്ഷേ അയാളുടെ സൃഷ്ടി നല്ലതു തന്നെയാണ്.....
@sajitr7781 Жыл бұрын
സൂപ്പർ കമന്റ് 👌
@rejipm3033 Жыл бұрын
ഇതിൽ നിന്നു എനിക്കു തോന്നുന്നതു്, ദിലീപ്പിനെ ഒരു വിശുദ്ധനായി പ്രഖ്യാപിക്കാം എന്നാണ്😂
@jayapalcheramangalam561 Жыл бұрын
May be his age is catching up !
@shijininiya1993 Жыл бұрын
ഞാൻ സത്യസന്ധനാണ്. ഞാൻ ഒരു നിരീശ്വര വാദിയാണ് ഞാൻ കള്ള o പറയാറില്ല ഞാൻ ഒരു പരന്ന വായനക്കാരനാണ് ഞാൻ ഇറച്ചിയും മീനും കഴിക്കാറില്ല ഞാൻ സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണ ദിനേശിന്റെ ബാക്കി തള്ളുകൾ അവസാനിക്കുന്നില്ല കാത്തിരിക്ക ക
@umadevikn4927 Жыл бұрын
സ്വന്തം ഭാര്യയും മകളുടെ അമ്മയുമായ മഞ്ജുവിന്റെ ജീവിതം കളഞ്ഞിട്ടു വേണോ മറ്റൊരാളുടെ ഭാര്യയുടെ ചീത്തപ്പേരു മാറ്റാൻ. 😂
@patrickjane6351 Жыл бұрын
Master bin അവതാരകൻ കുത്തിതിരുപ്പ് ആണല്ലോ
@nasimnasim3620 Жыл бұрын
Pettane veluppikkal nannayittundu😂😂😂😂😂
@drsharun4005 Жыл бұрын
Enik maatram aano iyalude attitude ishtallathath?
@user.shajidas Жыл бұрын
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ദിനേശൻ
@sharminathasleemthasleem5017 Жыл бұрын
ദിലീപിന് വേണ്ടി 😂
@nastn6614 Жыл бұрын
നീ ഏതെല്ലാം ചാനലിൽ ഇരുന്നു ആരെ യെല്ലാം കുറിച്ച് കുറ്റം പറയുന്നു നാണം ഉണ്ടോ തനിക്
ശാന്തവിള ദിനേശ് താങ്കൾ പറയുന്നത് കുറേ കാര്യങ്ങൾ ശരിയാണ് ഞങ്ങൾക്ക്ഇഷ്ടവുമാണ്.... പിന്നെ ശ്രീ സുകുമാരനെ തീരെ അങ്ങോട്ട് ആക്ഷേപിച്ചത് ശരിയായില്ല... സിനിമാരംഗം ചതിയുടെ രംഗമാണ്എന്ന് എല്ലാവർക്കും അറിയാം... ചെറിയൊരു ത്രെഡ്ടിനായ് എല്ലാവരും പരതും... പല ഹിറ്റ് ചിത്രങ്ങളും ഇതുപോലെ സംഭവിച്ചിട്ടുണ്ട് ..... പ്രായത്തിന്റേതായ ഓർമ്മക്കുറവ് ശ്രീ സുകുമാരന് ഉണ്ടെങ്കിലും.... പക്ഷേ അദ്ദേഹം പറയുന്നതിൽ ക്ലാരിറ്റി ഉണ്ട്..... സാഹചര്യ തെളിവുകളും... ദശരഥത്തിന്റെ കഥയും... ഹിസ് ഹൈനസ് അബ്ദുള്ളയുടെ കഥയും ഒരു നിർമാതാവിനെ വായിച്ചു കേൾപ്പിച്ചിട്ടു സിബിയും മോഹൻലാലും കൂടി ഹിസ്സൈനെസ് കൊള്ളില്ല എന്ന് പറഞ്ഞ് മാറ്റിയതും ദശരഥത്തിന്റെ കഥ മതിയെന്ന് പറഞ്ഞതും എല്ലാവർക്കും അറിയാം.... പിന്നീട് കൊള്ളില്ലന്ന് പറഞ്ഞ് മാറ്റിയ ഹിസ് ഹൈനസ് അബ്ദുള്ള മോഹൻലാലിന്റെ പ്രണവം നിർമിച്ചു.....ഹിറ്റാക്കി.... ഇതും സിനിമയിലെ ഒരു ചതിയുടെ കഥ..... ശ്രീനിവാസൻ ഉൾപ്പെടെ പലരും കളിപ്പിച്ച കഥകൾ നമ്മൾ ഇതുപോലെ വായിച്ചും പറഞ്ഞും കേട്ടിട്ടുണ്ട്.... മോഹൻലാലും സിബി മലയിലും ആരും നല്ല പു ള്ളകളല്ല അതുകൊണ്ട് വെള്ളപൂശരുത്.....
@mohananaa Жыл бұрын
തിരക്കഥ വായിച്ചന്നു വെച്ചു രണ്ടു സിനിമയും ഒരേ തരമാന്നോ ഒരിക്കലും അല്ലേ അല്ല
@hanzsj1 Жыл бұрын
പാദമുദ്ര നല്ല ചിത്രം ആയിരുന്നു. ആ ചിത്രത്തിന് മോഹൻലാലിന് കേന്ദ്ര സർക്കാരിന്റെ പ്രത്യേക പുരസ്കാരം ലഭിച്ചിരുന്നു.
@babykuttymathew8644 Жыл бұрын
Aa sukumaaran - ney kaanumbol …. Vallaatheythonnum….. vruthiketta oru camera presence:
@minisreenivas3841 Жыл бұрын
എരിതീയിൽ എണ്ണ ഒഴിക്കുകയാണോ...
@AbhilashKurup-p5i Жыл бұрын
നീ എത്ര സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. നിന്റെ സംസാരം കേട്ടാൽ തോന്നും ജെയിംസ് കാമറോൺ നിന്റെ ശിഷ്യനാണെന്ന്
@ajithknair5 Жыл бұрын
രമേശ് പിഷാരടിക്കും പറ്റി അങ്ങേര് ഒരു മൂന്നാമതൊരു സിനിമ പ്ലാൻ ചെയ്യുന്നു അതിനുള്ള നീക്കം നടത്തുന്നു അതിനിടയിൽ ന്നാ താൻ കേസ് കൊട് എന്ന സിനിമ കാണുന്നു താൻ ചെയ്യാൻ പോകുന്ന സിനിമയുടെ മുക്കാൽ ഭാഗവും ഇതിലുണ്ടെന്ന് കാണുന്നു പ്രൊജക്റ്റ് റദ്ദ് ചെയ്യുന്നു ശുഭം
@sankurumath Жыл бұрын
വങ്കത്തരങ്ങൾ പറയുന്നത് താങ്കൾക്ക് മാത്രമേ പാടുള്ളൂ എന്നുണ്ടോ ?
@somanambakkatu6138 Жыл бұрын
കഷ്ടം ശാന്തിവിളെ
@premkumarp4326 Жыл бұрын
എടൊ താങ്കൾ എത്ര പേരെ അതിഷേപിച്ചിട്ടുണ്ട്... തനിക്കു ആരാ ലൈസൻസ് തന്നത്... സുകുമാരൻ സാർ എടുത്ത രാജ ശില്പി thread എന്താണ് എന്ന് അറിയാൻ സിനിമ കണ്ട് നോക്ക്... സാമ്യം ഉണ്ടെന്നു മനസിലാകും...കഥ പാഴ്ചത്തലം ഒന്ന് തന്നെ... ഇവർ പിന്നീട് കുറെ മാറ്റങ്ങൾ വരുത്തി ആണ് അത് രാജ ശില്പി ആയി ഇറക്കിയത്..യുവജനോത്സവം സിനിമ ദേവരാജൻ master ആണ് ചെയ്തത്...ഇരുന്ന് വാങ്ങത്തരം പറയാതെ നിർതിയിട്ട് പോടോ... പഴയ മാസിക പൊക്കി വന്നിരുന്നു തള്ളുന്നു... സുകുമാരൻ സാറിന്റെ കഴിവിന്റെ ഏഴയലത് വരില്ല താനൊക്കെ...
@shijukiriyath1410 Жыл бұрын
UYARUM JNAAN NAADAAKE RATHEESH NEY VACHU CHEYYAANIRUNNATHAANENNUM, MOHANLAL NIRBANDHICHU AA ROLE THANIKKU CHEYYANAMENNU PARANJU VAANGIYATHAANENNUM PARAYUNNA DIRECTOR CHANDRA KUMAR NTEY BITE KZbinIL IPPOLUMUNDU.....INI CHANDRAKUMAR NU ORMAPPISHAKU PATTIYATHAANENNO, SWAPNAM KANDATHAANO PARAYUNNA ADUTHA ORU EPISODE UDAN PRATHEEKSHIKKUNNU MATTULLAVARKKU JEEVITHIL SAMBHAVICHA KAARYANGAL ALLENNU PARAYAANULLA LICENCEIYAAL VAANGI VAICHIRIKKUKAYAANALLO????
നിങ്ങളാരാണെന്നാ നിങ്ങളുട വിചാരം., സ്വന്തമായി സിനിമ ഏതെങ്കിലും ഡയറക്റ്റ് ചെയ്തിട്ടുണ്ടോ 🙄ഇനിയുണ്ടെങ്കിലും ഇല്ലെങ്കിലും കണ്ടവരെ ചൊറിഞ്ഞോണ്ടിരുന്നാൽ യൂട്യൂബ് ചാനലിന് നല്ല റേറ്റിംഗ് കിട്ടുമല്ലോ അല്ലേ 🤦🏻🤦🏻🤦🏻നല്ല പുത്തി, ഇതിനെല്ലാം സപ്പോർട്ട് ചെയ്യാനും ആളുണ്ടല്ലോ എന്നോർക്കുമ്പോഴാണ് 🙏🙏🙏🙏🙏ഞാൻ പോണേ 😏😏😏സബ്സ്ക്രൈബും വേണ്ട ഒന്നും വേണ്ടേ
@baskarbush1654 Жыл бұрын
This old man eating சிங்கம் He is not decent
@rkn04 Жыл бұрын
Sukumara Nair interview is unbearable... cannot sustain interest, listening to Suku...but what he said about Dileep is true. I agree with him on character of Dileep
@sreehariMSD7777kottayam Жыл бұрын
ജീവനോടെ ഉണ്ടായിരുന്നോ 😜😜😜
@saidumuhammed1313-b5c Жыл бұрын
എന്തെ അങ്ങിനെ പറയുന്നത് "
@sreehariMSD7777kottayam Жыл бұрын
@@saidumuhammed1313-b5c കുറെ നാളായി notification ഒന്നും കിട്ടിയില്ല
@DivinRaj-s8w Жыл бұрын
52.46😂😂😂
@insurance4u713 Жыл бұрын
മുത്താരം കുന്ന് പി ഒയിൽ നായകൻ മുകേഷ് അല്ലേ...????
@crusadewarrior9783 Жыл бұрын
പഴയ സിനിമാ മാസികകളിൽ വന്ന കാര്യങ്ങൾ അതേ പോലെ നോക്കി വായിച്ച് ഒരു episode ഉണ്ടാക്കി. പതിവു പരിപാടി !💪
@uprm4944 Жыл бұрын
പാവം. ജീവിച്ചു പൊക്കോട്ടെ...😊
@BaijuSadasivan Жыл бұрын
പഴയ സിനിമ മാസികൾ ഇന്ന് വായിച്ച എത്ര പേരുണ്ട്? അതൊക്കെ collect ചെയ്ത് ഇന്നത്തെ തലമുറയ്ക്ക് മുന്നിൽ എത്തിക്കുക തന്നെ ശ്രമകരം അല്ലെ? അല്ലെങ്കിൽ താങ്കളോ മറ്റാരെങ്കിലും ഇതൊക്കെ അവതരിപ്പിച്ചു കൂടെ?