ഹനുരുഡ് ബീതി എന്നാണ് പഴയ പേര്. പിന്നീട് വർഷങ്ങൾക്കു ശേഷം ഗണപതി വട്ടം ആയി, പീന്നീട് വർഷങ്ങൾക്ക് ശേഷം സുൽത്താൻ ബത്തേരി ആയി. പഴയ പേരിലേക്കുള്ള മടക്കമാണ് വേണ്ടത് എങ്കിൽ ഹനുരുഡ് ബീതി എന്നല്ലേ ഇടേണ്ടത്. ഒള്ളി സുരയോട് ആരെങ്കിലും ഒന്ന് പറ.
@senkumarramachandran5839 ай бұрын
@@NazakiOottyഅപ്പൊ രണ്ടു മൂന്നു തവണ പേര് മാറി, ഇനിയും പേര് മാറ്റിയാൽ കുഴപ്പമില്ലല്ലോ.. ഇവിടെ അക്രമിച്ചവന്റെ പേര് വേണ്ട
@NazakiOotty9 ай бұрын
ഹനുരുഡ് ബീതി എന്നാണ് പഴയ പേര്. പിന്നീട് വർഷങ്ങൾക്കു ശേഷം ഗണപതി വട്ടം ആയി, പീന്നീട് വർഷങ്ങൾക്ക് ശേഷം സുൽത്താൻ ബത്തേരി ആയി. പഴയ പേരിലേക്കുള്ള മടക്കമാണ് വേണ്ടത് എങ്കിൽ ഹനുരുഡ് ബീതി എന്നല്ലേ ഇടേണ്ടത്. ഒള്ളി സുരയോട് ആരെങ്കിലും ഒന്ന് പറ.
@Jithuzjourney9 ай бұрын
ആ പേര് രേഖയിൽ ഇല്ല വയ്മൊഴി മാത്രം, രേഖയിൽ ഉള്ളത് ഗണപതിവട്ടം
@kumarvr16959 ай бұрын
ഇന്ന് മുതൽ താങ്കളുടെ വ്യൂവേഴ്സ് കൂടും അതിനുള്ള വിചിത്രപ്പണി ഒരാൾ ചെയ്തു വെച്ചിട്ടുണ്ട്.