ആദ്യമായാണ് ഈ അമ്പലത്തെക്കുറിച്ച് അറിയുന്നത്. വളരെ നന്ദി .
@DeliciousDestinies11 ай бұрын
❤️
@parvathimanoj39579 ай бұрын
It is our pulpally wayanad ❤️
@DeliciousDestinies7 ай бұрын
❤️
@soubhagyalakshmi65477 ай бұрын
Naan evade adutha but eppoza ariyuna thankyou
@umeshbpm4586 ай бұрын
അവിടെ പോയപോലെ 🙏
@fidhasherin33326 ай бұрын
ഞാൻ ഒരു മുസ്ലിം ആണ്. But എനിക്ക് രാമായണം നല്ല ഇഷ്ടം ആണ് രാമായണം കഥകളും അറിവും ഓക്കേ. ഞാൻ Ba മലയാളം ആയിരുന്നു ക്ലാസ്സിൽ മിസ്സ് രാമായണനത്തെ പറ്റിച്ചോടിക്കുമ്പോൾ എല്ലാവരും എന്നോട് ചോദിക്കാൻ cls ഉള്ള mattullavarekal എനിക്ക് അറിയാം എന്ന് അത് കേൾക്കുമ്പോൾ എനിക്ക് വലിയ സന്തോഷം ആണ്. എന്റെ frds ഓക്കേ അവർക്ക് രാമായണത്തിൽ ഉള്ള സംശയം ഓക്കേ എന്നോട് ചോദിക്കുമ്പോൾ വലിയ സന്തോഷം ann♥️
@DeliciousDestinies6 ай бұрын
ഇതിൽ ഹിന്ദു മുസ്ലീം ക്രിസ്റ്റ്യൻ എന്നെന്നും ഇല്ല… എല്ലാവരും എല്ലാ കാര്യങ്ങളും മനസിലാക്കണം എന്നാണ് എന്റെ അഭിപ്രായം. Ultimately we all are human beings
@gireeshkumargireesh38395 ай бұрын
🙏
@praveengrgopalakrishnan59545 ай бұрын
Athinu
@haridasanhari32785 ай бұрын
Ethu oru mathathinthu alla oru samkkaram anu
@SreedeviK-q8j5 ай бұрын
o0 ❤@@DeliciousDestinies
@sulochanajagannadh4882 Жыл бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ ജയ് സീത മാതാ ഇ ങ്ങനെ ഒരു വീdio കാണിച്ചതിനു വളരെ സന്തോഷം നന്ദി
@DeliciousDestinies Жыл бұрын
❤️ welcome to our family
@sarunlalkaiveli65425 ай бұрын
❤🙏
@sudarsananp17656 ай бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ സാധിച്ചതിലും വയനാട്ടിൽ ഇങ്ങനെ ഒരമ്പലം ഉണ്ടെന്നറിഞ്ഞതിലും വളരെ സന്തോഷം നന്ദി നന്ദി നന്ദി.🙏🙏🙏🙏🙏
@DeliciousDestinies6 ай бұрын
❤️
@sarunlalkaiveli65425 ай бұрын
🙏
@Jai.Hind-ME2 ай бұрын
THE HINDUS HISTORY IS WITH EVIDENCES HINDUISAM IS STORY OF TRUTH AND CULRURE LOKA SAMATHA SUGHINO BHAVANTHU THE LIFE OF ANT ALSO PRECIOUS.KILLING OF ANY LIFE IS SIN
@mdsfashionworld6746 ай бұрын
Ente ജന്മം പുണ്യം ഇതു കേൾക്കാൻ കഴിഞ്ഞതിൽ..സന്തോഷം കണ്ണ് നിറഞ്ഞു 😭🙏🙏🙏
@DeliciousDestinies6 ай бұрын
❤️🙏
@sivadasanpk62-fg6ce7 ай бұрын
നാലമ്പല ദർശനത്തെ കാൾ പ്രാധാന്യം കൊടുക്കേണ്ട പുണ്യ സ്ഥലമായി മാറ ട്ടെ എന്ന് ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു🙏🌹 ജയ് ശ്രീറാം🙌
@DeliciousDestinies7 ай бұрын
❤️
@ashadeviks26856 ай бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞതിൽ വളരെ സന്തോഷം നന്ദി
@DeliciousDestinies6 ай бұрын
❤️
@anithasabu32727 ай бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ക്ഷേത്രത്തെ കുറിച്ച് അറിയുന്നത് 🙏🙏🙏
@DeliciousDestinies7 ай бұрын
❤️
@rajeshkg610622 күн бұрын
വയനാട്ടിലെ ഏറ്റവും പ്രശ്സര മായക്ഷോരമാണ് ചുറ്റുപാടും രാമമണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളാണ്
@DeliciousDestinies22 күн бұрын
@rajeshkg6106 🙏❤️
@boseanchiparambilkunjan22876 ай бұрын
അറിയപ്പെടാത്ത പല കാര്യങ്ങളും വിശദമായി പറഞ്ഞു കാണിച്ചു തന്നതിന് ഒരുപാടു നന്ദി.
@DeliciousDestinies6 ай бұрын
Thanks for the supporting words
@_Angels_Universe6 ай бұрын
നല്ല അവതരണം. അമ്പലത്തെ കുറിച്ചുള്ള വിവരണങ്ങൾ അടങ്ങിയ വീഡിയോ ഷെയർ ചെയ്തതിൽ സന്തോഷം. വളരെ നന്ദി❤️. സീതാമാതാവേ 🙏🏻 ജയ് ശ്രീരാം 🙏🏻 ജയ് ഹനുമാനെ 🙏🏻
@DeliciousDestinies6 ай бұрын
Thanks for the supporting words
@_Angels_Universe6 ай бұрын
@@DeliciousDestiniesReally Loved. Njan karkadaka masa nolmbu okke edukarulla vyakthiyaanu. I LOVED Sitha- Ram❤️❤️❤️my most Fav Is guruvayoorapoan (Krishnan)❤️❤️❤️
@DeliciousDestinies6 ай бұрын
@_Angels_Universe ❤️🙏
@Mohandas-lf7kl5 ай бұрын
ഈ മാസത്തിൽ ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ നന്ദി രാമ,,രാമ,,,രാമ
@DeliciousDestinies5 ай бұрын
❤️ pls check our latest video too
@mvssivan80257 ай бұрын
ആദ്യമായാണ് ഈ വീഡിയോ കാണുന്നതും ഒരു നല്ല അറിവ് കിട്ടുന്നതും ഈ വീഡിയോ കാണിച്ച് തന്ന താങ്കൾക് ഒരുപാട് നന്ദി
@DeliciousDestinies7 ай бұрын
❤️
@rajithasekharan27466 ай бұрын
ഈ ഒരു അമ്പലത്തിലെ കുറിച്ച് ആദ്യമായിട്ടാണ് അറിയുന്നത്ഒരുപാടൊരുപാട് നന്ദി❤
@DeliciousDestinies6 ай бұрын
❤️
@rajanthumaraparambil3492 ай бұрын
പത്തനംതിട്ട ജില്ലയിൽ "കൂടൽ" എന്ന സ്ഥലത്ത് ഒരു രാക്ഷസൻ പാറയുണ്ട്. ഇതിൽ ശ്രീ രാമന്റെ കാല്പാടുകൾ ഉള്ളതായി പറയപ്പെടുന്നു. പുൽപ്പള്ളിയിലെ, വാൽമീകി-സീത-ലെവ-കുശ, ക്ഷേത്രങ്ങൾ, സീത തോട്ടിലെ സീതക്കുഴി,കൂടൽ എന്ന സ്ഥലത്ത് രാക്ഷസൻ പാറ, കൊട്ടാരക്കരയിലെ ചടയമംഗലം (ജഡായുപാറ), ലെങ്കയിൽ എത്താൻ നിർമ്മിച്ച സേതു ബന്ധനം ഇതെല്ലാം ചരിത്ര സത്യങ്ങൾ ആണ്.ഇതിനെ അംഗീകാരിക്കാൻ കേരളീയർ തയ്യാറല്ല. സായിപ്പിന്റെ വിവരണം ആയിരുന്നെങ്കിൽ കുമ്പിട്ട് തൊഴുത് അയാളെ തലയിൽ എടുത്തു നടക്കുകയും കണ്ണടച്ച് എല്ലാം വിശ്വസിക്കും.
@DeliciousDestinies2 ай бұрын
❤️🙏
@RajagopalT-n1v2 ай бұрын
ഈ വിവരങ്ങളൊക്കെ വളരെ വ്യക്തമായി പറഞ്ഞ് തന്ന അവതാരികക്ക് ബിഗ് സല്യൂട്ട് 👍🙏🙏
@DeliciousDestinies2 ай бұрын
Thanks for the supporting words
@shijokr43525 ай бұрын
ഇതാദ്യമായാണ് ഞാൻ അറിയുന്നത് വളരെ സന്തോഷവും വിശ്വാസവും തോന്നുന്നു ഹരേ രാമ രാമ
@DeliciousDestinies5 ай бұрын
❤️
@retnammak.n12247 ай бұрын
അറിയാക്കഥ അറിയിച്ചതിന് വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള അറിയാക്കഥകൾ
@DeliciousDestinies7 ай бұрын
തീർച്ചയായും
@sruthypraveen52126 ай бұрын
Kavitha
@DeliciousDestinies6 ай бұрын
❤️
@nishakrishna96532 ай бұрын
ഞാൻ ഇവിടെ വന്നിട്ടുണ്ട്.... എന്താണെന്നറിയില്ല , ഇവിടെ തൊഴുതുകൊണ്ടു നിന്നപ്പോൾ ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു... എന്തിനാണെന്നറിയില്ല ഒരു വല്ലാത്ത സങ്കടം ഉള്ളിൽ വന്നു .. അവിടെ തൊഴുതു മടങ്ങിയതിനു ശേഷം പിന്നീടാണ് ഞാൻ അറിയുന്നത് സീതാദേവി ഭൂമിക്കടിയിലേക്ക് പോയ ഐതിഹ്യം ഉറങ്ങുന്ന ഒരു ക്ഷേത്രമാണ് ഇതെന്ന്... വേദനയോടെ സീതാദേവി ഭൂമിക്കടിയിലേക്ക് പോയതിന്റെ.... ഒരു ദുഖമാണോ എനിക്ക് ഉണ്ടായതെന്ന് അറിയില്ല... ഇതൊന്നും അറിയാതെ ഞാൻ അവിടെ നിന്ന് കരഞ്ഞു പോയി... വേറൊരു ക്ഷേത്രത്തിൽ പോയിട്ടും എനിക്ക് ഈ അനുഭവം ഉണ്ടായിട്ടില്ല...🙏🏻🙏🏻🙏🏻
@DeliciousDestinies2 ай бұрын
🙏🙏
@ashokg35072 ай бұрын
@@nishakrishna9653 പല ജന്മങ്ങളിലെ ഒരു ജന്മമാണ് ഇപ്പോഴത്തേത് .... എന്ന് വ്യക്തം☺️
@UshaRaju-sw4kiАй бұрын
Omsrisairàm 🙏🌹🥀🌹🌹🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@Sheejababu-x4m5 ай бұрын
ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി 🙏🙏❤️❤️ജയ് ശ്രീറാം
@DeliciousDestinies5 ай бұрын
❤️
@SyamalaPanickar4 ай бұрын
ആദ്യാമായിട്ട്ണ് ഇങ്ങനെ രു അറിവ് നന്ദി നന്ദി❤❤❤❤
@DeliciousDestinies4 ай бұрын
❤️
@narayanankutty3595 ай бұрын
ഇന്ന് രാമായണമാസം. ഇന്ന് തന്നെ ഈ വീഡിയോ കാണാൻ സാധിച്ചു 👍ഭാഗ്യം q
@DeliciousDestinies5 ай бұрын
ഇത് കഴിഞ്ഞ വർഷം ചെയ്ത വീഡിയോ ആണ് . ഇന്ന് പുതിയ വീഡിയോ വന്നിട്ടുണ്ട്. കണ്ടിട് അഭിപ്രായം അറിയിക്കുമല്ലോ
@rajeevvattoli43345 ай бұрын
🙏🏻🙏🏻
@BabuparambilBabu3 ай бұрын
ഇവിടെ ഞാൻ പോയി ട്ടുണ്ട് 2022ഇൽ. നല്ല സ്ഥലമാണ് നിശബ്ദ മായ സ്ഥലം
@DeliciousDestinies3 ай бұрын
❤️
@minip9456 ай бұрын
ഈ ക്ഷേത്രത്തെക്കുറിച്ച് നല്ലൊരു അറിവു തന്നതിന് ഏറെ നന്ദി
@padmavijayan43106 ай бұрын
ആദ്യമായാണ് ഈ ഒരു അമ്പലത്തെപ്പറ്റി അറിയുന്നത്
@DeliciousDestinies6 ай бұрын
❤️
@DeliciousDestinies6 ай бұрын
👍❤️
@sheebageorge16727 ай бұрын
ഇതുപോലെ രാമൻ താമസിച്ച സ്ഥലം ആയ രാമമംഗലം , മാൻ ചത്ത് മലച്ച മാമ്മലശ്ശേരി, വില്ലിൻ്റെ മുകൾഭാഗം വീണ മേമ്മുറി യും താഴ് ഭാഗം വീണ കിഴുമുറിയും എൻ്റെ വീടിനടുത്ത് ഉണ്ടു
@DeliciousDestinies7 ай бұрын
Pls share details
@ranibaburajan8237 ай бұрын
@@DeliciousDestiniesകൊല്ലം ജില്ലയിലെ oyur അടുത്തു വെളിനെല്ലുർ... ചരിത്ര പ്രസിദ്ധമായ ശ്രീരാമസ്വാമി ക്ഷേത്രം... ഇവിടെയാണ് രാവണൻ സീതയെ തട്ടി കൊണ്ട് പോയ ശേഷം സീതയെ രക്ഷിക്കുന്നതിനായി പോയ വഴി ശ്രീരാമനും വാനര സംഘവും ഇവിടെ താമസിച്ചു... ബാലി സുഗ്രീവൻ മാരും... ബാലിയും സുഗ്രീവൻ യുദ്ധം ചെയ്ത സ്ഥലം... ബാലിയാകുന്ന്... സുഗ്രീവൻകുന്നു... ബാലിയെ ശ്രീരാമൻ അമ്പെയ്ത് കൊന്ന സ്ഥലം... എല്ലാം എന്റെ ജന്മ നാട്ടിൽ... വെളിനല്ലൂർ... അതിന് അടുത്തു തന്നെയാണ്... സീതയെ രക്ഷിക്കുന്നതിനായി ജഡായു രാവണൻ മായി യുദ്ധം ചെയ്തു ജഡായുവിന്റെ ചിറകറ്റ വീണ സ്ഥലം... ജഡായുപാറ... എല്ലാം ❤❤❤
എന്റെ വീട് പുൽപള്ളി ആണ്.. എന്തൊരു ഭംഗിയും ശാന്തതയും ആണ് ഇവിടെ എന്നോ... ഈ അമ്പലത്തിന്റെ ചുറ്റും മാത്രമല്ല... പുൽപള്ളിയിൽ അട്ട ഇല്ല ചേച്ചി
@DeliciousDestinies7 ай бұрын
❤️ഈ കാര്യം നമ്മൾ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@goldentunes12186 ай бұрын
പതുക്കെ പറ. ജിഹാദികൾ കടന്നു വരും 🙄
@fidhasherin33326 ай бұрын
എന്തു വടേ എങ്ങനെ പറയുന്നു ഞാനും@@goldentunes1218
@ashokg35072 ай бұрын
@@goldentunes1218 😀😀😀
@joykuriakose44902 ай бұрын
ഞാനും ഒരു പുൽപള്ളി കുടിയേറ്റ കർഷകന്റെ മകൻ എന്റെ ഹൈസ്കൂൾ വിദ്യാഭ്യാസം വിജയ ഹസ് പുൽപള്ളി ആയിരുന്നു. ക്ഷേത്ര കുളത്തിനരികിലൂടെ ഞങ്ങൾ 1970,73 കാലത്തു സ്‌തിരമായി നടന്നു സ്കൂളിൽ പോയിരുന്ന എനിക്ക് ഈ ക്ഷേത്രത്തിന്റെ വിശിഷ്ടമായ പാരമ്പര്യം ഒന്നും അറിയില്ലായിരുന്നു. അന്നൊരിക്കൽ ക്ഷേത്രത്തിന്റെ ചെമ്പുതകിടുകൾ 5ഒടുക്ൽ മേൽക്കൂറയിൽനിന്നും കള്ളന്മാർ അടർത്തി എടുത്ത് കൊണ്ടുപോയി. ഞങ്ങൾ കൂട്ടുകാരെല്ലാം അത് നോക്കാൻ പോയി, അന്ന് മേല്കുര 3തട്ടുകളും ചെമ്പുതകിട് കൊണ്ട് മേഞ്ഞത്തായിരുന്നു. അമ്പലത്തിനു താഴെ ഒരു ഓടിട്ട പഴയ കെട്ടിടത്തിലായിരുന്നു പോലീസ് സ്റ്റേഷൻ. ഞാൻ UP സ്കൂളിൽ പഠിച്ചിരുന്ന വർഷം ഓർമയില്ല കുപ്രസിദ്ധമായ നാക്സൽബാരി ആക്രമണം പുൽപള്ളി police സ്റ്റേഷനിൽ നടന്നത്. അജിത യുടെ നേതൃത്വത്തിൽ ഉറങ്ങിക്കിടന്ന പോലീസ്‌കാരെ കുത്തികൊണ് അവരുടെ ചോരയിൽ കൈപ്പത്തി മുക്കി ഭിത്തിയിൽ പതിച്ചു ഞങ്ങൾ അത് പോയി കണ്ട ഓർമ്മകൾ ഇപ്പോഴുമുണ്ട്. അതിനു ശേഷമാണു പുൽപള്ളയിൽ വലിയ പോലീസ് സംവിധാനങ്ങൾ ഉണ്ടായതു.
@valsanair18176 ай бұрын
ശ്രീരാമൻ ധൽമമിഷ്ടനായ രാജാവ് !! ലംഗയിൽ നിന്ന് അഗ്നി പരീക്ഷ ചെയ്ത ശേഷമലെ സീതാദേവിയെ സ്വീകരിചത്. വീണ്ടും ആരോ പറഞ്ഞ അപവാദം കേട്ട് ഗർഭിണിയായ ഭാര്യയെ കൊടും കാട്ടിലേക്ക് അയച്ചത് എന്ത് നീതിയാണ്.
ഇണക്കിളികളിലൊന്നിനെ പിടിച്ചു കുഞ്ഞുസീതാദേവി കൂട്ടിലടച്ച നാളിൽ അതേ അവസ്ഥ സീതയ്ക്കും സംഭവിയ്ക്കട്ടെയെന്ന കിളിയുടെ ശാപം ഫലിച്ചു. ഗർഭിണിയായ സീത അതേ അവസരത്തിൽ ഭർത്താവിൽ നിന്നകലേണ്ടി വന്നു എന്നതാണാ കഥ... താൻ താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താൻ താനനുഭവിച്ചീടുകെന്നേ വരൂ.🙏🏼🙏🏼🙏🏼
@Lokasamasthasuhinobhavanthu6 ай бұрын
അതിനു ഒക്കെ രാവണൻ കട്ടോണ്ടു പോയാലും അവളെ എല്ലാ മര്യാദയോടുകൂടി നോക്കി
@DeliciousDestinies6 ай бұрын
@Suchibabuwynd ❤️
@kavyapoovathingal33055 ай бұрын
Beautiful video thankyou so much 🙏 God bless you ❤
@DeliciousDestinies5 ай бұрын
❤️🙏
@sasipc75437 ай бұрын
വളരെ നല്ല അവതരണം..
@DeliciousDestinies7 ай бұрын
❤️
@remadamodharan85967 ай бұрын
Good information...Than you very much for giving me information..God bless you...🙏🙏🙏🙏🙏🙏
@DeliciousDestinies7 ай бұрын
❤️
@vijayapillai113911 ай бұрын
Pranamam Seetha Ramji.
@DeliciousDestinies11 ай бұрын
❤️
@lifeoftraveldays6 ай бұрын
👌👌👌ആദ്യമായി അറിഞ്ഞ സീതാദേവി പുൽൽപ്പള്ളിയിൽ ഉണ്ടായിരുന്നു എന്നതും ക്ഷേത്രത്തെക്കുറിച്ചും അറിഞ്ഞതിൽ വളരെ സന്തോഷം 👌👌👌😍😎 എന്റെ അടുത്ത വീഡിയോ ചെയ്യാൻ ഇനി പുൽപള്ളിയിലേക്ക് 👌👌👌😎❤❤❤
@DeliciousDestinies6 ай бұрын
❤️
@sumeshs82396 ай бұрын
അവർ മൂന്നാറിൽ ഹണി മ്മൂൺ പോകുന്ന വഴിക്കു പുൽപള്ളി വന്നതാണ്. എന്റെ വീടിന്റെ അടുത്തുള്ള ഹോട്ടലിൽ അവർ താമസിച്ചിട്ടുണ്ട്. ലവൻ ഉപയോഗിച്ച ലുങ്കി ഇപ്പോഴും അവിടെ ഉണ്ട്.
@shaheenanv49767 ай бұрын
വയനാട്ടിലെ പുൽപ്പള്ളിയിൽ ആണ് ജഡേറ്റിൻ കാവ്. സീതാദേവിയാണ് അവിടുത്തെ പ്രതിഷ്ഠ, ക്ഷേത്രത്തിന്റെ മുന്നിലായ് ഒരു കിടങ്ങുണ്ട്.കുഴിയൊന്നും അവിടെ ഞാൻ കണ്ടില്ല. കുറച്ച് ആഴത്തിലുള്ള കിടങ്ങുണ്ട്.🙏
@DeliciousDestinies7 ай бұрын
❤️
@sivadasanpk62-fg6ce6 ай бұрын
പോരെ?🙏💯
@umeshbpm4586 ай бұрын
🙏🙏🙏
@sumeshs82396 ай бұрын
ലവന്റെ ഷൂവിന്റെ അടയാളം എവിടെ ഉണ്ട്. Nike ഷൂ ആണ്
@radhikabs28485 ай бұрын
🙏🏻❤️ഹരേ രാമ ഹരേ കൃഷ്ണാ... ജയ് സീതാ മാതാ ജയ് ഹനുമാൻ ജയ് സീതാരാമ പുത്രാ... ജയ് ജയ് വാല്മീകി മഹർഷി.... ❤️🙏🏻ജയ് രാമായണം.... ❤️🙏🏻ഇന്ന് ഗുരുപൂർണിമ ദിവസം ആയ ഇന്ന് ഇതു കേൾക്കാൻ കഴിഞ്ഞത് മഹാ പുണ്യം ആയി കരുതുന്നു.... ❤️🙏🏻ജയ് രാമാ ജയ് കൃഷ്ണാ.... ❤️ജയ് ശ്രീ രാധേ രാധേ ❤️🙏🏻സർവ്വം ശ്രീരാധാകൃഷ്ണാർപ്പണമസ്തു :❤️🙏🏻
@DeliciousDestinies5 ай бұрын
🙏🙏❤️
@DeliciousDestinies5 ай бұрын
🙏🙏❤️
@vijayanp1062Ай бұрын
വയനാട്ടുകാരൻ ആയതിൽ അഭിമാനം!!🙏🙏🙏
@DeliciousDestiniesАй бұрын
❤️👍🙏
@sindhunair97177 ай бұрын
adyamayanu ee kshetrathe kurich ariyunnath🙏🙏nandi...puthiyoru arivu pakarnnu nalkiyathinu🙏🌹
@DeliciousDestinies7 ай бұрын
❤️
@vidyavidya6201 Жыл бұрын
Vmc vegetarian meditation chanell kaanu chechi""The untold story of seetha devi"""
@omanagangadharan10625 ай бұрын
She spoke well, bless her🙏🙏
@DeliciousDestinies5 ай бұрын
❤️
@AnithaSajeev-p8c7 ай бұрын
വളരെ നന്ദി ഇനിയും പ്രതീക്ഷിക്കുന്നു 🙏🙏🙏🙏🙏
@DeliciousDestinies7 ай бұрын
❤️
@VenugopalDamodaran6 ай бұрын
Thank you for this knowledge
@DeliciousDestinies6 ай бұрын
❤️
@arathyrukku96697 ай бұрын
വാത്മീകി ആശ്രമത്തിലെ ചെമ്പകമരത്തിൽ രണ്ടു ചെമ്പകപ്പൂക്കൾ കാണപ്പെടുമത്രേ.... ഏതു വിപരീതകാലത്തും ഈ രണ്ടു പുഷ്പങ്ങൾ അവിടെയുണ്ടോകും. അവരണ്ടും ലവകുശന്മാരെ പ്രതിനിധീകരിക്കുന്നു. എന്നാണ് വിശ്വാസം.
Jai Ho maa siya ram Jai Ho Prabhu ramdutaya Jai Ho thanks God for blessings me thanks 🙏🙏🙏 thanks 🙏🙏🙏
@DeliciousDestinies2 ай бұрын
🙏
@vineeshp79347 ай бұрын
🙏🙏🙏🙏🙏. Thank you for this video
@DeliciousDestinies7 ай бұрын
❤️
@Geetha-q8k5 ай бұрын
Great information.Thank you very much.
@DeliciousDestinies5 ай бұрын
❤️
@raadhikaanr Жыл бұрын
ജയ്സീതാ രാം
@DeliciousDestinies Жыл бұрын
❤️ welcome to delicious destinies
@vijiadmkvijiadmk35216 ай бұрын
மிகவும் அருமையான பதிவு வாழ்த்துக்கள் சகோதரி உங்கள் பணி மென்மேலும் சிறக்க இறைவனை பிரார்த்திக்கிறேன்.
@DeliciousDestinies6 ай бұрын
❤️
@lethasbabu94476 ай бұрын
വളരെ നന്ദി 🙏🙏
@DeliciousDestinies6 ай бұрын
❤️
@neelakantan84836 ай бұрын
Very good explanation and best presentation 🎉🎉
@DeliciousDestinies6 ай бұрын
Thank you
@joyconstructions6 ай бұрын
ഇത്രയും അടുത്ത് നിൽക്കുന്ന ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഇത് സത്യമായ കാര്യമായിരിക്കും മതഗ്രന്ഥങ്ങളുടെ അന്തസത്ത മനസ്സിലാക്കാതെയാണ് നമ്മുടെ നാട്ടിലെ സകല പ്രശ്നങ്ങളും ഗ്രന്ഥങ്ങൾ ശരിയായി പാരായണം ചെയ്യുകയാണെങ്കിൽ ഒരു മനുഷ്യൻ നന്നാവും മറ്റൊരു സഹജീവിയെ ഉപദ്രവിക്കുന്ന നിലയ്ക്ക് അവൻ അധം പതിച്ചു പോകില്ല എന്തൊരു വസ്ത്രമായാലും ധരിച്ച് ക്ഷേത്രത്തിൽ കയറാം എന്ന് പറഞ്ഞത് വാത്മീകി ആശ്രമത്തിന്റെ ഐതിഹ്യങ്ങൾ തന്നെയാണ് ലോകവും ഈ ഗ്രന്ഥങ്ങളെയും കുറിച്ച് അറിയുന്ന ആശ്രമവാസികൾക്ക് എല്ലാം മനുഷ്യ ജീവജാലങ്ങളെയും ഒരുപോലെ കാണാനേ കഴിയും അതുകൊണ്ടുതന്നെ അവരെ കാണാൻ എത്തുന്നവർ ഏതു വസ്ത്രധാരണത്തിന് വന്നാലും അകത്തു കയറാം അതൊരു നല്ല കാര്യമായിട്ടാണ് തോന്നിയത് നമ്മൾ ദൈവത്തെ പ്രാർത്ഥിക്കുമ്പോൾ നാലമ്പല ദർശനത്തിന്റെ പുണ്യവും ഇതിൽ പറഞ്ഞ ക്ഷേത്രങ്ങളുടെ പുണ്യവും എല്ലാം നിലനിൽക്കുന്നുണ്ട് ഒരാൾ ദൈവത്തെ ഉപാസിക്കുമ്പോൾ അവൻ എവിടെയാണോ അവിടെയിരുന്ന് ഏകാന്തതയോടു കൂടെ പ്രാർത്ഥിച്ചാൽ അവിടെ ദൈവം എത്തും എന്ന് തന്നെയാണ് പറയുന്നത് അതുകൊണ്ടുതന്നെ പ്രാർത്ഥനകൾ സംശുദ്ധിയോടുകൂടെ പ്രാർത്ഥിക്കണം അതായത് നിന്റെ ഗുണത്തിനുവേണ്ടി നീ അനുഷ്ടിക്കുന്ന കർമ്മങ്ങൾ അപരനും കൂടി ഗുണമായി തീരണം ഗീതോപദേശം ആണ് കൃഷ്ണനെ ഫോളോ ചെയ്യുക എന്തായാലും മില്ല്യൻസ് മില്യൺസ് ഫോളോ കിട്ടും നിങ്ങൾക്കായി ❤👍🌏🎉
@DeliciousDestinies6 ай бұрын
Thank you for the great words
@jalajakumari30166 ай бұрын
ശ്രീ രാമ സ്വാമി 🙏സീതാ ദേവി 🙏❤️🙏❤️🌷🌷
@DeliciousDestinies5 ай бұрын
❤️
@girijaraviswaran98007 ай бұрын
Valarie nanni🎉 excellent pics
@DeliciousDestinies7 ай бұрын
❤️
@AjithaS-z9i2 ай бұрын
In Punjab there is a place valmiki ashram lava kusa childhood life even Hanuman idole and stories of ramayna
@DeliciousDestinies2 ай бұрын
❤️
@Mohandas-u6y Жыл бұрын
ചേച്ചി ഒരാൾ പറയുന്നു ഉത്തരസ്ഗാണ്ടിലെബി ത്തൂർ ആണെന്ന് സീത അന്തർ ധാനം ചെയ് തത്
@DeliciousDestinies Жыл бұрын
ഞാനും കേട്ടിട്ടുണ്ട് . പക്ഷെ ഇതുമായി ബന്ധപ്പെട്ട ചില ബുക്കുകളിൽ ഇവിടെ ആണെന്നാണ് പറയുന്നത്.
@saraswathyvp58386 ай бұрын
😮happy congrats to know about the history of Sita Devi at Vayanad in Kerala.
@DeliciousDestinies6 ай бұрын
❤️
@nirmalakozhikkattil91757 ай бұрын
Jai Seethama.🙏🙏🙏🙏🙏
@DeliciousDestinies7 ай бұрын
❤️
@krishnakumarkkrishnakumark19705 ай бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
@DeliciousDestinies5 ай бұрын
❤️
@parvathimanoj39579 ай бұрын
It is our pulppally wayanad ❤
@DeliciousDestinies9 ай бұрын
❤️
@lalithasankaran77104 ай бұрын
Oh my god the first time heard about this temple thank you so much for the information
@DeliciousDestinies4 ай бұрын
❤️
@sarathit6423 Жыл бұрын
👏🏻❤️
@DeliciousDestinies Жыл бұрын
❤️
@RamaniP-xi6gu4 ай бұрын
ഒരുപാട് പുണ്യങ്ങൾ നിറഞ്ഞ വയനാട് എന്തേ ഒഴിയാ ദുരന്തങ്ങൾ 👍👍
@DeliciousDestinies4 ай бұрын
🙏🥲
@deepuchadayamangalam68157 ай бұрын
പഞ്ചാബ് ലും ഒന്നുണ്ട്. അവിടെ ഞാൻ പോയിട്ടുണ്ട്
@DeliciousDestinies7 ай бұрын
❤️
@Keralaman-m8c6 ай бұрын
ജാടയുപാറ തന്നെ രണ്ട് എടുത്ത് ഉണ്ടന്ന് പറയുന്നു. 😍പക്ഷെ ഒർജിനൽ നമ്മുടെ കേരളത്തിൽ ആണ്.
@DeliciousDestinies6 ай бұрын
❤️
@mohanannair5185 ай бұрын
നന്ദി നമസ്കാരം 🙏🙏🙏
@DeliciousDestinies5 ай бұрын
❤️
@rajeshvmadhusudanan7 ай бұрын
ഭാരതത്തിൽ പല സ്ഥലത്തും ഇതു പോലെയുള്ള ചരിത്രങ്ങൾ പറയാൻ കാരണം, രാമായണം പല പ്രാവശ്യം സംഭവിച്ചിട്ടുള്ളത് കൊണ്ടാവാം. ഇപ്പോൾ എട്ടാം മന്വന്തരം ആണല്ലോ. എട്ടു രാമായണം എങ്കിലും മുമ്പ് നടന്നിട്ടുണ്ടാകും. അധ്യാത്മരാമായണത്തിൽ സീതാദേവി തന്നെ ശ്രീരാമനോട് ചോദിക്കുന്നുണ്ട് മുൻപ് സീതയില്ലാതെ രാമൻ വനത്തിൽ പോയിട്ടുണ്ടോ എന്ന്
@DeliciousDestinies7 ай бұрын
❤️
@sumeshs82396 ай бұрын
അതെയതെ, എന്റെ വീട്ടിൽ ലവൻ കുളിച്ച ബാത്രൂം ഉണ്ട്. അന്ന് ഉപയോഗിച്ച ലുങ്ങിയും ഉണ്ട്.വില്ലിന്റെ ഞണ് കെട്ടിയ കയറ്റും ഉണ്ട്. ലവന്റെ ഷൂ വിന്റെ അടയാളവും മുറ്റത്തുണ്ട്
@vijupt84862 ай бұрын
ഒരു mythology ആയിരിക്കാം, പക്ഷെ അത് ഒസംഭവിച്ചതാണോ എന്നുകൂടി അന്വേഷിക്കുന്നതിൽ പരിഹാസം ചൊരിയുന്ന നീ ഒരു "അല്പൻ " എന്നല്ലാതെ എന്തു പറയാൻ? നീ വിശ്വസിക്കുന്ന നിന്റെ അച്ഛൻ നിന്റെ അമ്മ പറഞ്ഞ ആളല്ലേ? അത് സത്യമാണെന്ന് നിനക്കുറപ്പുണ്ടോ?@@sumeshs8239
@sinisuni40486 ай бұрын
ഞങ്ങൾ പുൽപള്ളിക്കാരുടെ അഹങ്കാരമാണ് സീതാദേവിയുടെ മണ്ണും അമ്പലവും..... ദിവസവും ഈ അമ്പലത്തിൽ പോകുന്ന എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം 🙏🙏
ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ,രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏
@DeliciousDestinies5 ай бұрын
❤️🙏
@suseelats62387 ай бұрын
ഹരേ രാമ ഹരേ കൃഷ്ണ ജയ് ജയ് സീതാദേവീ 🙏🏻🙏🏻🙏🏻
@DeliciousDestinies7 ай бұрын
❤️
@remaniamma1895 ай бұрын
🕉️ജയ് ശ്രീ രാം 🙏ജയ് ഹനുമാൻ 🙏ജയ് സീതാമാം 🙏 അഭിനന്ദനങ്ങൾ 👍
@DeliciousDestinies5 ай бұрын
❤️
@raghupillai9117 ай бұрын
Thank s
@DeliciousDestinies7 ай бұрын
❤️
@subhashinip98405 ай бұрын
Jai Sreeram .Jai Hanuman.Jai Seetha matha .🙏🙏🙏🙏🙏🙏🙏
@DeliciousDestinies5 ай бұрын
❤️
@rijeeshm35617 ай бұрын
Jai സീതാ രാം 🙏
@DeliciousDestinies7 ай бұрын
❤️
@RavindranKV-c3s6 ай бұрын
വളരെ അതുഭുതവും സന്തോഷവും തോന്നി അവതാരകർ ക്ക് നന്ദി
@DeliciousDestinies6 ай бұрын
Thanks for the support
@ReshmiVU7 ай бұрын
Njan 3 varham avide undayirunnu
@DeliciousDestinies7 ай бұрын
❤️
@gopalakrishnannair3581Ай бұрын
Please give the location how to reach
@DeliciousDestiniesАй бұрын
Pls check the description box for google locations
@daniyae46177 ай бұрын
ബീഹാറിൽ പോയപ്പോൾ സിതമാഡി കണ്ടൂ.അവിടെ ഇത്പോലെ അന്തർധനം ചെയ്ത ഭാഗം ഇത്പോലെ ചെയ്തിട്ടുണ്ട്.എല്ലാം എഴുതി വച്ചിട്ടുണ്ട്. അയോധ്യ യാത്രയിൽ കണ്ടതാണ്..വാത്മീകി ആശ്രമവും അവിടെ അടുത്താണ്
@DeliciousDestinies7 ай бұрын
ഇവിടെയും ഒന്ന് പോയിനോക്കൂ…. പ്രകൃതി സുന്ദരമായ സ്ഥലം, നമ്മുടെ കൊച്ചു കേരളത്തിൽ!!!
@jintumjoy71947 ай бұрын
@@DeliciousDestinies അപ്പോ രണ്ടിടത്തും ഉണ്ടോ.
@yedunathappan7 ай бұрын
അയോധ്യക്കടുത്ത സ്ഥലം തന്നെ ആണ് ആകാൻ വഴി. വാൽമീകി രാമായണം എല്ലാം വിശദമായി പറയുന്നുണ്ട്. സ്ഥലങ്ങളെ പറ്റി പോലും.
@anaghakannan24846 ай бұрын
Ethanu seri biharil ullatho. Allengil keralathil ullatho
@daniyae46176 ай бұрын
പോയിട്ടുണ്ട്@@DeliciousDestinies
@vijayaraghavancr763418 күн бұрын
നന്ദി നമസ്കാരം
@DeliciousDestinies17 күн бұрын
❤️
@r.sujithchandran24106 ай бұрын
Excellent place having the divine touch of seetha devi and valmiki.❤
@DeliciousDestinies6 ай бұрын
❤️
@rajendranpp25817 ай бұрын
ഹരെ രാമ,,,
@DeliciousDestinies7 ай бұрын
❤️
@Nimishaanilkumar03697 ай бұрын
ജയ് ശ്രീ രാമ 🙏🙏🙏🙏ജയ് സീതാപതി ശ്രീ രാമ സ്വാമിയേ ശരണം 🙏🙏🙏🙏🙏
@DeliciousDestinies6 ай бұрын
❤️
@Akku_Nandhu26 ай бұрын
ഒരു സംശയം ചോദിക്കട്ടെ 🙏🏻രാമായണം സീരിയലിൽ കൊട്ടാരത്തിൽ മഹാ രാജ്യ സഭക്ക് മുന്നിൽ വെച്ച് സീത മാതാവിനെ ആക്ഷേപിക്കുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് ഭൂമിദേവിയെ വിളിച്ച് വരുത്തി ഭൂമിക്കു അടിയിലേക്ക് കൊണ്ടുപോകുന്നത് അല്ലല്ലോ കാണിക്കുന്നേ. അപ്പോൾ അയോദ്ധ്യയുടെ കൊട്ടാരത്തിന്റെ അകത്തല്ലേ ഈ സംഭവം നടക്കുന്നത് 🤔ഭൂമി പിളർന്നു അടിയിലേക്ക് പോകുന്നത് 🤔അപ്പോൾ പുൽപ്പള്ളിയിൽ എങ്ങനെ ആ സംഭവം നടന്ന് എന്ന് പറയുന്നു 🤔ഇതിൽ ഏതാണ് ശരി 🙏🏻... ബാക്കി പറഞ്ഞതെല്ലാം ശരിയാണ് 🙏🏻ഇത് അങ്ങോട്ട് വിശ്വാസം വരുന്നില്ല 🙏🏻🤔🤔