ഞാനും യൂട്രസ് ഒഴിവാക്കിയത് ആണ്. ഈ ബുദ്ധി മുട്ട് ഒക്കെ ഉണ്ട് 👍🏻👍🏻👍🏻
@Kuttipattalams124 күн бұрын
. എന്റെയും ഗർഭാശയം 38 വയസ്സിൽ കളഞ്ഞതാണ് ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിക്കുണ്ട് 👍
@sreejashaju951723 күн бұрын
ഞാനും
@bisnamv937022 күн бұрын
ഞാനും
@Bindu008-iq2xh22 күн бұрын
ഞാനും
@Remya3422 күн бұрын
ഞാൻ 34ൽ
@MiniBiju-iz7yp21 күн бұрын
Enikum
@panachayilthomas3560Ай бұрын
വീട്ടിൽ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്നത് അടുക്കളയിൽ പാത്രം കാണാതെ പോയത് പോലെ തോന്നി. ഹെഡിങ്ങ് ഗർഭ പാത്രം നീക്കം ചെയ്തവർ എന്ന് മാറ്റം വരുത്തുക.. നല്ല അറിവുകൾ
@Sindhu-qb4wsАй бұрын
സമാധാനം വലിച്ചു എറിഞ്ഞവർ... വേണ്ട എന്ന് വച്ചവർ ഇനി ഇതൊക്കെ ആവും ഹെഡിങ്
@sabirasubair8844Ай бұрын
Serya
@minir2050Ай бұрын
എന്തെരെഡേ ഇത്? വൃത്തികെട്ട thumbnail... ഏതൊരു സ്ത്രീക്കും ഇത് remove ചെയ്തതിൽ വിഷമം. ഉണ്ടാകും ബുദ്ധിമുട്ട് കൾ അനുഭവത്തിൽ വരുമ്പോൾ പഠിക്കും.. idiot
എൻ്റെ utrus 26 മത്തെ വയസ്സിൽ എടുത്തു kalanjhathane.സെക്കൻഡ് ഡെലിവറി k ശേഷം.ovary remove ചെയ്തില്ല.ഇപ്പൊ 10 വർഷമായി.eanik യാതൊരു problems illa. sexual life ,health ealllam ok aane. alhamdulillah..arum വെറുതെ ടെൻഷൻ അടിക്കേണ്ട.എല്ലാം അങ്ങനെ പോകും. കുറെ ഒക്കെ നമ്മുടെ മനസ്സിൻ്റെം കുടി പ്രോബ്ലം ആണ്.njhan ഇപ്പ്പോ അതിനെ പറ്റി ഒന്നും alochikarilla.വരുന്നത് വരട്ടെ.ഇത് വരെ കുഴപ്പം ഒന്നും ഇല്ലല്ലോ.😊😊
@kamarunnisarasheed74534 күн бұрын
Thankyou Dr... വളരെ ഉപകാര പ്രദമായ viedio😊
@cecilymathai915026 күн бұрын
എന്റെയും ഗർഭപാത്രം 32-മത്തെ വയസ്സിൽ ക ഉഞ്ഞു. 30 വർഷം കഴിഞ്ഞു. ഈ പറഞ്ഞതെല്ലാം ഉണ്ട്
@balkeesaca507019 күн бұрын
ഞാനും ഗർഭപാത്രം എടുത്തതാണ് എല്ലാ ബുദ്ധിമുട്ടും ഉണ്ട് വീണു ഒരു വർഷമായി വൈറ്റമിൻ, കാൽസ്യം. നല്ല കി MR കഴിക്കുന്നു ആയൂർ വേദമാണ്
@sophibabu558923 күн бұрын
Thank you ma'am. Useful msg. I also facing this problem after hysterectomy at the age of 42 ( now l cross 59)
@Shaiji112223 күн бұрын
എനിക്കും 38 വയസ്സിൽ എടുത്തുകളഞ്ഞു.. സ്വന്തം കഷ്ടപ്പാട് ആരോട് പറയാൻ?? 😔😔😔
@KarthiyaniMp6 күн бұрын
dr ente yutras enik 32 age ullappol eduthu kalanjathanu eniku yutrassil canser ayirunnu ipol age 64 ayi epolum kau vedana neeru undu maite epolum cheyinjanu chilapol nallapole ayirikum kidney problam undu athu kondu froods ell onnum kazikkan pattilla vellam othiri kudikkan pdilla thanks dr nalloru arivanu thanbathu thanks
@Shobhanakp-xp4so13 күн бұрын
Good doctor.. Mam tell goodness of human😄 health. 👍👍🥰🥰🌹👌
Uturus remove ചെയ്തതിനു ശേഷം എനിക്ക് തീരെ വയ്യ. ഭയയങ്കര ക്ഷീണം.. Dr പറഞ്ഞ എല്ലാ കുഴപ്പങ്ങളും ഉണ്ട്
@Hiux4bcsАй бұрын
Age ?
@seenathtp9716Ай бұрын
എനിക്കും
@seenathtp9716Ай бұрын
Age 47
@Hiux4bcsАй бұрын
@@seenathtp9716 calcium and d കഴിച്ചോ
@anandalekshmib7276Ай бұрын
എനിക്കും 🙏
@lathajohnaj835922 күн бұрын
ഗർഭപാത്രം നീക്കം ചെയ്ത സ്ത്രീകൾ എന്ന ടൈറ്റിൽ മതിയായിരുന്നു... ഞാനും റിമോവ് ചെയ്ത ആളായതുകൊണ്ട് ടൈറ്റലിൽ മനുഷ്യത്വം ഉള്ള വാക്കുകൾ യൂസ് ചെയ്യുന്നത് നന്നായിരിക്കും. 😔
@ManiNair-n2g25 күн бұрын
Tq so much 🙏good information
@geethanambiar540325 күн бұрын
Thanks doctor for the valuable information 🙏🌹
@geethanambiar540325 күн бұрын
Ende Uterus remove cheythit 24 years ayi doctor ippol kneepain problem
@SheelaBabu-l3h25 күн бұрын
ഗുഡ്‌മെസ്സേജ്
@Ayishasm1di14 күн бұрын
എന്റെ എടുത്തു 2വർഷം ആയി ഇപ്പോൾ ഭയങ്കര ട്രെയാണ്
@shinymathew140319 күн бұрын
Thank you. God bless you🙏🙏
@santhakuttappan8750Ай бұрын
പഴങ്ങൾ എന്താണ് ക്ലിയർ േ ചെയ്യാമോ❤
@VidhyaVijayan-pq1wi24 күн бұрын
Good message
@RejulaI-p4kАй бұрын
Thank you Dr very useful for utres removed mothers
@ConvoHealthАй бұрын
Welcome
@naseemaabbas714015 күн бұрын
Thanks ഡോക്ടറെ ❤❤
@ambmilict87346 күн бұрын
എന്റെ പാത്രവുംഎടുത്തുഒരൂപിശാച്ഡോക്ടർആവശ്യമില്ലാതെപണത്തീനുവേണ്ടിഅജ്ജ്സെൻറീമീററർഉണ്ടായിരുന്നുഫെെറോയ്ട്
@sukumari853020 күн бұрын
ഒരു ഡോക്ടർ പറയേണ്ടതാണോ ഗർഭപാത്രം കളഞ്ഞ സ്ത്രീകൾ എന്ന്. ഈ ഡോക്ടർമാർ തന്നെയല്ലേ ഇത് ചെയ്യുന്നതും. എന്തെങ്കിലും problem ഉള്ളത് കൊണ്ടാണല്ലോ ഗർഭപാത്രം നീക്കം ചെയ്യുന്നത്. നല്ല അറിവ് തന്നതിൽ നന്ദി
@Chand-k6k10 күн бұрын
യൂട്രസ്സ് എടുത്തു കളഞ്ഞ സ്ത്രീകളെ പിന്നെ എങ്ങനെ പറയണം
@sukumari853010 күн бұрын
@annacurryworld8400 ഒരു സ്ത്രീയുടെ main part ആണ് പോയത്. അതു നീക്കം ചെയ്ത എൻ്റെ സഹോദരിയുടെ ബുദ്ധിമുട്ടും പ്രയാസങ്ങളും കണ്ടിട്ടുണ്ട്.
@Chand-k6k10 күн бұрын
@@sukumari8530 എടുത്തു കളയണ്ടായിരുന്നു
@sajithavp48225 күн бұрын
ഈ ഡോക്ടർ നല്ല ഒരു അറിവല്ലേ തന്നത്, ഇങ്ങനെ പറയാമോ, എന്റെ യൂട്രസ് എടുത്തതാണ്. ഇങ്ങനെ തന്നെയല്ലേ പറയുക.
@sindhus2863Ай бұрын
താങ്ക്സ്
@bindooznest24 күн бұрын
Very useful and beautifuly explained 👍
@fousiyak857016 күн бұрын
എനിക്ക് 17 വയസിൽ എടുത്തു ഫസ്റ്റ് പ്രസവത്തിൽ ഇപ്പോൾ എനിക്ക് 41 വയസ്സ് ആയി ഇപോഴും ഞാൻ പല പ്രശ്നങ്ങളും അനുഭവിക്കുന്നു ഒരു മോൻ മാത്രം
@SahiraKhader9 күн бұрын
😅
@bhamameera688411 күн бұрын
ഓരോ വിറ്റാമിനുകള്‍ ഏതൊക്കെ foodil കിട്ടുമെന്നും പറയുമോ
@sobhanas82113 күн бұрын
എനിക്ക് 33 വയസ്സിൽ ഗർഭപാത്രം എടുത്തു കളഞ്ഞു. ഇപ്പോൾ എല്ലുതേയ്മാനം കൂടി വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട് ഡോക്ടർ പറഞ്ഞ എല്ലാ ബുദ്ധിമുട്ടും ഉണ്ട്
@rajulanasif45618 күн бұрын
എന്റെ യൂട്രസ് remove ചെയ്തതാ.. എനിക്ക് ഒരു പ്രശ്നവും ഇല്ല.. Food ശ്രദ്ധിച്ചാൽ മതി.. Family life നും നോ പ്രോബ്ലം ❤️
@alfiyaansrn11 күн бұрын
എന്റെ ഗർഭപാത്രം 35വയസ്സിൽ eduthathan മുടി കോഴിച്ചാലുണ്ട്
@asnamol5640Ай бұрын
ഓവർ ബ്ലിഡിഗ് ആയിട്ട് 35വയസിൽ എന്റെ യുട്ട്രസ് എടുത്തു ഓവറി എടുത്തിട്ടില്ല ഇപ്പോൾ തീരെ വിശപ്പ് ഇല്ല കുറച്ചു കഴിച്ചാൽ വയർ നിറഞ്ഞ ത് പോലെ ചൂട് കുറവാണ് എനിക്ക് വിയർക്കില്ല അലർജിന്റ്റ് പ്രശ്നം ഉണ്ട് ഇപ്പോൾ ഇടുപ്പ് വേദന യും ഉണ്ട്
@crazysiblings6118Ай бұрын
Njnm same
@Hiux4bcsАй бұрын
@@asnamol5640 എത്ര years ആയി
@SujapouloseАй бұрын
എന്റെ യൂട്രസ് റിമൂവ് ചെയ്തത് ആണ് 17 വർഷം ആയി 25 വയസ്സ് ആയപ്പോൾ എടുത്തു കളഞ്ഞത് ആണ് ഈ പറയുന്ന പ്രശ്നം എല്ലാം എനിക്കുണ്ട്
@Hiux4bcsАй бұрын
@@Sujapoulose അയ്യോ അപ്പോ കുട്ടികൾ
@leelamaniraghavan61425 күн бұрын
😅😅😅😅
@sumakr968223 күн бұрын
😢😢
@geethapradeep930922 күн бұрын
😮😮😢
@solykurian473221 күн бұрын
@@leelamaniraghavan614🤔🤔
@lissammastephen978122 күн бұрын
എന്റെ hysterectomy, including both ovaries ചെയ്തിട്ട് 3 വർഷമാകുന്നു. 65 വയസിൽ ചെയ്തു. ഈ പറയുന്ന ഒരു കുഴപ്പവും ഇല്ല. ആരും tension അടിക്കല്ലേ. സാധാരണ കഴിക്കുന്നതൊക്കെ കഴിക്കുക. എന്ത് വന്നാലും അതുകൊണ്ടാണ് എന്ന് കരുതല്ലേ. ദൈവത്തിൽ വിശ്വസിക്കൂ.
@divyasushil684621 күн бұрын
Very good answer 38 il eduthu 2 year ayi pratheguch budhimutt ella. Joliyil muzhuki erikubol kuzhapoam ella. Pinne tagan alullapol talarcha koodum
@marysebastian143716 күн бұрын
Mine at 52 year. Total hisractomy, now 65 , but we should be little careful about food intake.
@rajanireju428414 күн бұрын
എല്ലാവർക്കും ഒരേ പോലെയല്ല.. സ്വന്തം അനുഭവം സാക്ഷി...
@VasanthaKumari-id3lp22 күн бұрын
Thanks Dr...❤
@sreejamani953625 күн бұрын
എനിക്ക് നല്ല നീളവും കട്ടിയുമുള്ള മുടിയുണ്ടായിരുന്നു എട്ടു വർഷമായി എന്റെ യുട്രസ് റിമൂവ് ചെയ്തിട്ട് അതിനുശേഷം മുടി പൊഴിയുന്നത് കൂടുതലാണ് ഇപ്പോൾ തീരെ ഉള്ളില്ല തായി
@nancymary320826 күн бұрын
Dr vegitable enthu kazhikkanam athonnu paranjaal nallathaayikum. Ellaavarkkum marunnu kazhikaanulla finatial undaakilla. Cheerakal eppozhum kazhikkum Dr pl ilakarikal mikkavarum kazhikkum
@mrsclarama195322 күн бұрын
Oru karyam parayumpol ellam parayana .vit D vit K adagiya food ethokke anannumkoody parayanam.
@Smithagnair-h6n19 күн бұрын
സത്യം ആ
@manha-x5uАй бұрын
Vitamin D vitamin k... ഇതൊക്കെ ഏത് foodil ninnaanu ലഭിക്കുന്നത് എന്നുകൂടി വ്യക്തമാക്കി പറയൂ...
@BEENASURESH-xf8uw22 күн бұрын
Yes You are Currect 👍❤️🙏 Ethellam ente problems Ane Utras Remove cheythitte 5 Years Ayi 🙏
@SheenaReji-m5c23 күн бұрын
എന്റെ യൂട്രസ് എടുത്തതാണ് ഈ പറഞ്ഞ കാര്യങ്ങളൊക്കെ എനിക്ക് അനുഭവമുള്ളതാണ് ഒരുപാട് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്😢
@shihabthachanna576421 күн бұрын
മലയാളത്തിൽ പറയാമോ pachanatinepati
@nirmalanair32723 күн бұрын
Very valuable information 👌 Thank you Doctor 😊 ❤
@jayasreeprakash393120 күн бұрын
എനിക്ക് യൂട്രസ് എടുത്ത ശേഷം വീണ്ടും സർജറി ചെയ്തു കഴല പാട ഒക്കെ എടുത്തു എന്നിട്ട് 5 റേഡിയേഷൻ കൂടി എടുത്തു. യൂട്രസ് റിമോവ് ചെയ്തപ്പോൾ കാൻസർ ഫസ്റ്റ് സ്റ്റേജ് ആയിരുന്നു. ഇപ്പോൾ ഒന്നിനും പറ്റുന്നില്ല ശരീരം ആകെ വീക് ആണു എന്നും തളർച്ച വയ്യായ്ക ഒക്കെ ആയി ജീവിതം മടുത്തു പോയി. ഈ പറഞ്ഞതൊക്കെ എനിക്കുണ്ട്
@preethakumari1413Ай бұрын
Good
@sreekala337413 күн бұрын
എനിക്ക് ഒരു ബുധിമുട്ട് ഇല്ല 9 വർഷം ആയീ ആഹാരം നിയത്തിട്രെക്കുക
@Sajnashibu___4721 күн бұрын
എനിക്ക് 43 വയസ്. 32 വയസ്സിൽ uterus എടുത്തു. ഭയങ്കര ബോഡി pain ആണ്
@ambilisuresh301321 күн бұрын
എന്റെയും 32 വയസ്സിൽ എടുത്തു
@crazyboy_gamer20 күн бұрын
Enteyum
@nafeesakv943622 күн бұрын
എൻ്റെ utrss 28 വയസ്സിൽ എടുത്ത് എല്ലാ ബുദ്ധിമുട്ടും ഉണ്ട്
@saleenasiddik967822 күн бұрын
@@nafeesakv9436 🥺
@powervlogs89897 күн бұрын
എനിക്കു് 26 vayasil uterus remove cheyythu eppoyum pblm ann
@laialhazan760519 күн бұрын
വേദനയ്ക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ ഡോക്ടർ... ഉറക്കം തീരെയില്ല.. 😭
@sheebajoseph434112 күн бұрын
Exercise vhfyuu
@reeshmaaneesh53279 күн бұрын
Surgery ടെ വേദന ആണോ? Open or keyhole? എന്ത് തന്നെ ആയാലും കുറച് സമയം നടക്കൂ...pain കുറയും
@outspoken-r3zАй бұрын
Double screen testin ellam normal aanu ipol 3 months 7 days aayi but BHCG 6 aanu 2 aanu normal ennna parnjathu ini entha cheyan pattunnathu
@sheelavarghese39348 күн бұрын
After removal of utress vl have problem for herenia surgery
@LovelyBirdBath-fl3bvАй бұрын
Very very good replaced
@HelloiseKKuriakose23 күн бұрын
Dr. Njan eee vedio eppazha kandathe.. Njan kurachu food kazhikkare ennittu enikku wait othiri kooduthala.. Ente health full veeka. Ente utres overy tube ellam eduthu kalanjatha.. Njan egane srethikkande... Enikku vitamin D eppazhum low ane..
@RadhaBhai-cm2upАй бұрын
Thank you Gr
@THR2218Ай бұрын
Thanks 🎉
@ConvoHealthАй бұрын
You're welcome 😊
@kaspersky0078Ай бұрын
👍
@lidiya92516 күн бұрын
ഏതൊക്കെ വിറ്റമിനുകൾ ഏതൊക്കെഭക്ഷണത്തിൽ ഉണ്ട്
@FathimaRahman-pv7euАй бұрын
4 വർഷമായി utrus eduthu nalla bundimutt und
@seenathbeevi15322 күн бұрын
Garbha pathram enn edutheduth parayunnath ozhivakkoo
@UshaKumari-fo9pp24 күн бұрын
എന്റെ യൂട്രസ് റിമൂവ് ചെയ്തു ഇ പറയുന്ന കാര്യങ്ങൾ ഉണ്ട്
@ValsalaBabuValsala-ot9qhАй бұрын
Thankupalkfkatevrumo
@RadhikaCT-b6j21 күн бұрын
Good message doctor
@ShinyRejimon-dz4zz11 күн бұрын
Ettayum ഉട്രെസ് എടുത്തു 7മാസമേ ആയുള്ളൂ പക്ഷേ ഷീണം ഉണ്ട് കാലുവേദനയും സ്കിൻ ഡ്രൈ ആകുന്ന്
@haseenapa240118 күн бұрын
Flaxeed eganeya use cheyyendsth please tell me
@Sajeenabeevi-hj6bo35 минут бұрын
9 വർഷമായി
@annievarghese947619 күн бұрын
എനിക്ക് 38 വയസ്സിൽ ovary utrus എല്ലാം എടുക്കേണ്ടി വന്നു. ഇപ്പോൾ 64 വയസ്സ്. ദൈവകൃപയാൽ ഇതുവരെ വല്യ പ്രശ്നങ്ങൾഇല്ല.. Thyroid തുടങ്ങിയിട്ട് 5 കൊല്ലം ആയി medicine കഴിക്കുന്നുണ്ട്. ഭക്ഷണം ചോറ് അതിനുള്ള കറികളും മാത്രം 'പിന്നെ ഒന്നിനെ പറ്റിയും ചിന്തിക്കുന്നില്ല എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും ഉള്ളത് കൊണ്ട് ഓണം പോലെ ' 6:43 6:43
@Umadevi-kk8wj12 күн бұрын
Ana positive Ano?anikum ovary utrus aduthu kalanjathanu.thyroidum undu.athinu purame Ana positive Anu.pls reply me
@jayashreekrishnan585610 күн бұрын
താങ്ക്സ് ഡോക്ടർഎന്റെ യുട്രെസ് എടുത്തിട്ട് ഒരുമാസമായി ഇത്രയും കാര്യങ്ങൾ അറിഞ്ഞതിൽ വളരെ സന്തോഷം
എൻ്റെ ശരീരത്തിന് ഒരു ബലവും ശക്തിയും ഇല്ലാത്ത അവസ്ഥ
@prabha65429 күн бұрын
എനിക്ക് 17 വർഷം ആയി. യൂട്രസ് എടുത്തിട്ട്
@roobyjose7815Ай бұрын
തേങ്ങ കഴിച്ചാൽ കോളസ്ട്ടോൾ കൂടിലെ
@prasannagovindan828721 күн бұрын
Pacha coconut
@JalajaManju24 күн бұрын
എനിക്ക് സർജറി കഴിഞ്ഞിട്ട് 3 മാസം കഴിഞ്ഞതേ ഉള്ളൂ. തലമുടി മുഴുവൻ പോയി. നല്ല മുടി ഉണ്ടാരുന്നതാ.. വല്ലാത്ത മാനസിക പ്രശ്നങ്ങളാ.. പിന്നെ ഒറ്റപ്പെടലും കൂടി ആയപ്പോൾ..
@mufeedmidlaj463723 күн бұрын
എനിക്കും രണ്ടര മാസം ആയി ഇതേ അവസ്ഥ
@rethibinesh230521 күн бұрын
എനിക്കും മൂന്നു മാസം ആയി ഇതേ പ്രോബ്ലം ആണ്
@SeblaSeblakАй бұрын
Anikku remove cheythittundu nall buthimuttanu
@vijayalakshmisnathvijayala588419 күн бұрын
15 വർഷം കഴിഞ്ഞു.... , egg, ചേന, chemb നട്സ്, fruits, ചെറുമത്സ്യങ്ങൾ, തൈര്, പച്ച തേങ്ങ ഇവ കിട്ടുംബോൾ കഴിക്കും ആവശ്യത്തിന് നടക്കും, വീട്ടുപണി ചെയ്യും, വെയിൽ കൊള്ളും.. ഒരു പ്രശനം ഇല്ല ഇത് വരെയും
@shabnajasmine7721Ай бұрын
Overy എടുത്താലേ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ വെറുതെ ആളുകളെ തെറ്റിദ്ധരിപ്പിക്കല്ലേ.. Estrogon production നടക്കുന്നത് ovary ൽ ആണ് 😂
@MarykuttyKuttiVarghese26 күн бұрын
Right. Misleading🤔🤔
@beenapv145524 күн бұрын
അതെ
@bindusujan913923 күн бұрын
Overy എടുത്താലും കുഴപ്പം ഇല്ല എസ്‌ട്രേജിൻ ഗുളിക പിന്നെ fig കഴിക്കുക സീഡ്‌സ് ഒക്കെ കഴിക്കുക ലൂബ്രിക്കേഷൻ ഉണ്ടാകും പിന്നെ മൈൻഡ് സെറ്റ് ആക്കുക ടെൻഷൻ ഫ്രീ ആയി ഇരുന്ന മതി
@praveens12798 күн бұрын
അതേ ovary ഉണ്ടെങ്കിൽ these problems ഉണ്ടാവില്ല clear ആക്കി പറയുന്നില്ല
@ValsammaJohn-n9qАй бұрын
❤❤
@sumaabel719624 күн бұрын
എൻഡോമെട്രിയോട്ടിക് സിസ്റ്റ് മൂലം 2 ഓവറികളും ഗർഭപാത്രവും 36-ാം വയസ്സിൽ എടുത്ത് കളഞ്ഞ വ്യക്തിയാണ് ഞാൻ.... വളരെയധികം ശാരീരിക പ്രശ്നങ്ങൾക്കൊപ്പം ഔദ്യോഗിക ജീവിതത്തിലെ സംഘർഷങ്ങൾ കൂടി ആവുമ്പോൾ, പറഞ്ഞറിയിക്കുവാൻ ആവാത്ത വിധം പല tensions ഉം അനുഭവിച്ച് വരുന്നു.... വർഷങ്ങളോളം പാൽ കുടിച്ചിരുന്നു.... എന്നാൽ Upper Updominin ൽ കൊഴുപ്പ് കെട്ടി കിടന്ന് മറ്റ് പല ശാരീരിക പ്രശ്നങ്ങളും അനുഭവിക്കുന്നു....😢😢😢
@gamingzeon121323 күн бұрын
😊😊😊😊😊😊😊
@raseenarasi8423 күн бұрын
Enik 29 vayassil ellam eduthu kalanju
@sumakr968223 күн бұрын
Enikku 32 vayasil
@aswathisumesh191210 күн бұрын
എനിക്ക് 40 ാ൦ വയസ്സിൽ , ഇപ്പോൾ 7 മാസം
@SajiSajitharasheed2 күн бұрын
എന്ടെ 37mathe വയസിൽ യൂട്ടർ സും overiyum എടുത്തു എനിക്കും ഒരുപാട് ബുദ്ധിമുട്ടുണ്ട്
@misriyanafeesathul7188Ай бұрын
Eanday eduthathaa doctor ksheenam und endellaa cheyyendath eksaise cheyyendath enganey aa doctor