അർജുൻ ൻ്റെത് ആവല്ലെ ഭഗവാനെ 🙏😢.. സിനിമയിൽ ഒക്കെ കാണുന്ന പോലെ അർജുൻ ഏതെങ്കിലും കാട്ടിൽ കയറി രക്ഷപ്പെട്ടു, ആദിവാസികളുടെ treatment ഇല് ആണ്, ഇതുവരെ recover ആയില്ല , ഒരുദിവസം തിരിച്ചു വരും.. എന്നൊക്കെ ആണ് ഞാന്‍ വിചാരിച്ചു വച്ചിരിക്കുന്നത്.. 😢 നേരിൽ കണ്ടിട്ട് പോലും ഇല്ല ആ സഹോദരനെ പക്ഷേ അങ്ങനെ എങ്ങാനും തിരിച്ചുവന്നാൽ സ്വന്തം സഹോദരനെ തിരിച്ചുവന്നത് പോലെ ഉണ്ടാകും.. ഒരുപക്ഷേ അർജുനൻ്റെ ഭാര്യയും അമ്മയും അച്ഛനും മകനും ഓക്കേ ഈ പ്രതീക്ഷയിൽ ആയിരിക്കാം.. അങ്ങനെ തന്നെ ഇരിക്കട്ടെ കൃഷ്ണാ 😓