No video

ഗൾഫിൽ ഒന്നര ലക്ഷത്തിന് മുകളിൽ കിട്ടിയ ശമ്പളം ഉപേക്ഷിച്ച ഈ യുവതി നാട്ടിൽ ചെയ്യുന്നത് കണ്ടോ.

  Рет қаралды 99,778

Moinus Vlogs

Moinus Vlogs

Күн бұрын

ഗൾഫിൽ ഒന്നര ലക്ഷത്തിന് മുകളിൽ കിട്ടിയ ശമ്പളം ഉപേക്ഷിച്ച ഈ യുവതി നാട്ടിൽ ചെയ്യുന്നത് കണ്ടോ.| HAYA FRAGRANCE

Пікірлер: 29
@Hanees313
@Hanees313 2 ай бұрын
ഏതൊരാളും ഇഷ്ടപ്പെടുന്ന ഒന്നാണ് പരിസരവും മറ്റും നല്ല വാസന . ഇങ്ങനെ ഒരു സ്ഥാപനം പരിചയ പ്പെടുത്തിയത് നന്നായിരിക്കുന്നു അഭിനന്ദനങ്ങൾ
@subaidhaibrahim4504
@subaidhaibrahim4504 2 ай бұрын
ഞാൻ ആഗ്രഹിച്ച ഒരു ഷോപ്പാണ് ഇന്ന് പരിചയപ്പെടുത്തിയത് thank you എനിക്ക് പെർഫ്യൂം വളരെ ഇഷ്ട്ടമാണ് ഇൻശാ അള്ളാഹ് ഞാൻ അവിടെ ഉടനെ പോവുന്നതാണ് ഞങ്ങൾക്ക് അടുത്താണ് ഈ സ്ഥലം ഈ വിഡിയോ കണ്ടപ്പോഴാണ് അറിഞ്ഞത് 🙋
@Berlin-cj5ly
@Berlin-cj5ly 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ജോബ് ആണ് ഇത് 🥰
@alikoyapalliveed306
@alikoyapalliveed306 2 ай бұрын
നല്ല ഒന്ന ഒന്നര അഭിനയ ബ്ലോഗർ
@mollyvarghese4773
@mollyvarghese4773 2 ай бұрын
Very good
@fathimathwaiba8211
@fathimathwaiba8211 2 ай бұрын
മുഈനുക്ക നിങ്ങൾക് സൂപ്പർ ആയിരിക്കും alf ലൈൽ അജ്മൽ ബ്രാന്റ് ആണ്
@misbahvideos7563
@misbahvideos7563 2 ай бұрын
എന്റെ ജോലി 🍇🍓👍
@SinduSajeev-oq7no
@SinduSajeev-oq7no 2 ай бұрын
💕👍
@AbdulRasheed-vg2bg
@AbdulRasheed-vg2bg Ай бұрын
ഈ കട എവിടെയാണ് എന്നറിയിച്ചാൽ വളരെ ഉപകാരമായിരിക്കും '
@Nashagems
@Nashagems 2 ай бұрын
@riyasbasheerriya824
@riyasbasheerriya824 2 ай бұрын
Masha allah 💞💞💞💞💕💕👍👍👍👌🥰🥰🥰🥰
@abdulazeez5380
@abdulazeez5380 2 ай бұрын
ഇതെവിടെ സ്ഥലം
@uaeticket
@uaeticket 2 ай бұрын
ഇക്കഴിഞ്ഞ ദിവസം Haya Fragrance ൽ പോയി. വെറുതെ ഒരു സന്ദർശനം ഉദ്ദേശിച്ചാണ് പോയതെങ്കിലും നല്ലൊരു ഷോപ്പിങ് തന്നെ നടത്തി. വിശേഷാവസരങ്ങളിൽ ഗിഫ്റ്റു നൽകാൻ പറ്റിയ വെറൈറ്റി ഐറ്റംസ് !
@AYSHARIDHA197
@AYSHARIDHA197 2 ай бұрын
♥️♥️♥️❤️👍
@fayaz6878
@fayaz6878 Ай бұрын
ഇതിന്റെ franchisee ഉണ്ടോ
@iqbalfaisalkv3588
@iqbalfaisalkv3588 2 ай бұрын
👍👍👍
@oneteam5619
@oneteam5619 2 ай бұрын
ഇത് chemical അല്ലേ,,, നാച്ചറൽ അല്ലല്ലോ,,,,,,ല്ലേ
@M7U8N6EER
@M7U8N6EER 2 ай бұрын
ഓ പിന്നെ താൻ തിന്നുന്ന ഭക്ഷണം ആദ്യം ഒന്ന് നോക്കുക അതിൽ എത്ര കെമികൽ ഉളള സാധനം കഴിച്ച് എന്ന് നാച്ചർ മാത്രമാണോ കഴികുക
@user-xc3fl3vp8m
@user-xc3fl3vp8m 2 ай бұрын
Oder cheydu. Musthafa.kasargod
@user-rd4xu1pp5r
@user-rd4xu1pp5r Ай бұрын
എന്റെ ഒരു പ്രൊഡക്ട് പരസ്യം ചെയ്യണമായിരുന്നു, നിങ്ങളെ കോൺടാക്ട് ചെയ്യാൻ ഉള്ള no തരുമോ
@user-rd4xu1pp5r
@user-rd4xu1pp5r Ай бұрын
Halo
@amm2515
@amm2515 2 ай бұрын
വിലയും സൂപ്പർ ആകും അല്ലെ
@jafarputhukkudy1368
@jafarputhukkudy1368 2 ай бұрын
1.5 lakh ഒക്കെ ഹൈപ്പിന് പറഞ്ഞതല്ലേ 😂
@XPL0786
@XPL0786 2 ай бұрын
S
@MEHBIN48
@MEHBIN48 2 ай бұрын
❤❤
@sameercpsameercp6408
@sameercpsameercp6408 2 ай бұрын
Ayo ende dress😂
@Sameer-yz7jq
@Sameer-yz7jq 2 ай бұрын
ഈ ഷോപ്പ് എവിടേയാണ്
@mohammedpothuvath1839
@mohammedpothuvath1839 2 ай бұрын
ഇച്ചും മാണം
@shukkoorali8964
@shukkoorali8964 Ай бұрын
ഇച്ചും മാണം മണം 😅
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,5 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Sittout ലിവിങ് റൂം ആക്കിയപ്പോൾ( part 2)
14:44
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 53 МЛН