അയാൾ അത് ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇത്രയും വർഷം വളർത്തി വലുതാക്കിയ ബാപ്പയും ഉമ്മയെയുംക്കാൾ അവൾക്ക് വലുത് ഇന്നലെ കണ്ട ഗബ്രിയാണ്. ഇനി നാളെ വേറെ ഒരുത്തനെ കാണുമ്പോൾ ഈ മാതാപിതാക്കളെ അവൾ വീണ്ടും തേക്കും അത് ഉറപ്പാണ് 💯👍
@jayavijayan38136 ай бұрын
Athea paavam achan😥
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@0708im6 ай бұрын
@@jayavijayan3813മീനിക്കാരൻ പാവം. ശ്രീതുവിന്റെ അമ്മ ഒന്ന് ഉപദേശിച്ചാൽ തെറി വിളി. സംസ്കാരം ഇല്ലാത്ത viewers.
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@SharookhCk6 ай бұрын
ജാഫർ ഇക്കയാണ് എൻ്റെ ഹീറോ ❤❤
@sharookhmyl64926 ай бұрын
🎉
@sharookhmyl64926 ай бұрын
🎉
@ushac.v39086 ай бұрын
Yes angane aanu oru father vendathu
@nishaarumughan86486 ай бұрын
Ayall enthu cheyana ee kochinte varumanathil alle kazhiyunnath chilapol natukare patikan chumma oru show nadathumayirikum.
@Surayyasafeer-ws2fh6 ай бұрын
@@nishaarumughan8648മോളുടെ വരുമാനത്തിൽ കഴിയുന്നു എന്ന് കരുതി എല്ലാത്തിനും കൂട്ടുനിൽക്കാൻ പറ്റോ 😵💫
@preethynair7566 ай бұрын
ഇനി ഒരു മാസം ജബ്രിയുടെ ഫോട്ടോസ് കഷ്ണങ്ങൾ കരഞ്ഞു കൊണ്ട് ഒട്ടിക്കുന്ന ജാസു മോളെ കാണാം 😄😄പുതിയ സീരിയൽ ഗബ്രിയുടെ വിധവ 😄😄
ശേ.... ഗബ്രി out ആവണ്ടായിരുന്നു... 😂😂 ഉണ്ടായിരുന്നെങ്കിൽ ജാഫർക്ക പൊളിച്ചേനെ
@deeps.deepbluesea6 ай бұрын
ഈ തവണ വന്ന അച്ഛന്മാർ തകർത്ത്.... Jaffarkka അതുക്കും മേലെ നിൽക്കട്ടെ... കട്ട വെയ്റ്റിംഗ് 👍
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@fathimaniha-mt6ep6 ай бұрын
Jasmien uppa angana ചെയ്തങ്കിൽ അതിൽ ഒരു തെറ്റും ഇല്ല ഈ ഒരു കാര്യത്തിൽ ഞാൻ അവരെ koode nilkku എന്നിട്ട് ജാസ്മിൻ നല്ലരീതിയിൽ കളിക്കട്ടെ
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@pmadhu47706 ай бұрын
Gabri ഇപ്പോ ജാഫർ കാക്കയുടെ മുമ്പിൽ വന്ന് പെടണമായിരുന്നു 🙄🙄
@lejusenkoickal99866 ай бұрын
😂
@ushac.v39086 ай бұрын
😂😂
@soujusouju10696 ай бұрын
അതുകൊണ്ടായിരിക്കും ഫാമിലി റൗണ്ടിന് മുൻപേ അവനെ പറഞ്ഞു വിട്ടത് 😄അങ്ങനെ ആർകെങ്കിലും തോന്നിയോ
@ShamseeraC-ul1gr6 ай бұрын
ജാഫർ ക വരുന്നത് കൊണ്ട് 😂😂ഗബ്രിയേ ഷോ മാമൻ നേരത്തെ എവിക്ട് ആക്കിയത് 😂😂
@UtharaUnnikrishnan-jc1hg6 ай бұрын
🤣🤣
@Joker-ko6he6 ай бұрын
നാളത്തെ ലൈവ് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ..? പാവം ആ അപ്പന്റെയും അമ്മയുടെയും അവസ്ഥ.. ഗെബ്രിയെക്കാൾ മുൻപ് കണ്ട അപ്പനെയും അമ്മയെയും വലുതാണ് ഇന്നലെകണ്ട ഗെബ്രി.. കഷ്ടം തന്നെ.. 🤦🏻♂️🤦🏻♂️
@Magicc-o1z6 ай бұрын
ജാസ്മിൻ ഇപ്പോൾ അഭിനയിക്കുന്നതെല്ലാം വോട്ടിനും സിംബതിയ്ക്കും മാത്രം🤣. നെഗറ്റീവ് കോൺടെന്റ് മാത്രം ആദ്യം മുതൽ കൊടുത്ത് നിന്ന് പോകുന്നു😆. ഇത്രെയും നാൾ ഗബ്രിയുടെ കൂടെ നിന്ന് ഗെയിം കളിച്ചു. ഇപ്പോൾ സഹതാപ വോട്ടിനു വേണ്ടി ഗബ്രിയുടെ ഫോട്ടോ വെച്ച് ഗെയിം കളിക്കുന്നു 😏. ജാസ്മിനെക്കാൾ സ്‌ട്രോങ്ങും ആദ്യം മുതൽ ഇപ്പോൾ വരെ ഒറ്റയ്ക്കു നിന്ന് കളിക്കുന്ന വ്യക്തിയാണ് നോറ❤, അപ്സര❤, ജിന്റോ❤, സിജോ❤, എന്നിവർ. നന്ദന ❤️, അഭിഷേക് ❤️, അർജുൻ❤,അൻസിബ❤ ഇവരൊക്കെ തന്നെയും ജാസ്മിനെക്കാൾ നല്ല ഗെയ്മേഴ്‌സ് ആണ്❤️. അവളെക്കാൾ മോശമായ ഒരു കോണ്ടൻസ്റ്റന്റും BBയിൽ വന്നിട്ടില്ല.ആരും ജാസ്മിൻ ചെയ്യാത്ത കാര്യങ്ങൾ ഉണ്ടാക്കി പറയുന്നില്ല. അവളെന്താണോ ബിഗ്ഗ്‌ബോസ്സിൽ കാണിക്കുന്നത് അത് തന്നെയാ പറയുന്നത് 🤣വീട്ടുകാരോടും, കല്യാണംകഴിക്കാനിരുന്ന ആളോടും ഇല്ലാത്ത സ്നേഹമായിരുന്നു ഗബ്രിയോട്. ഗബ്രി വന്നില്ലേൽ അടുത്ത ആഴ്ച പോവുംനല്ലേ പറഞ്ഞത് പിന്നെ എന്താ പോവാഞ്ഞത് ❓️❓️❓️🤣🤣🤣🤣🤣🤣
@pabloxq-ed2x3m6 ай бұрын
ഞാനും ഒരു പെൺകുട്ടിയുടെ parent ആണ് ഇങ്ങനെ ഒരു അവസ്‌ഥ വന്നാൽ ബന്ധുക്കളുടെ നാട്ടുകാരുടെ എല്ലാം വായിൽ നിന്നു എന്തെല്ലാം കേൾക്കേണ്ടി വരും ന്ന് എനിക്ക് അറിയാം, അവരുടെ ഒരു അവസ്‌ഥ
@dex30576 ай бұрын
Ne okke thane alle avalude purath Ulla personal life um Show yil aval cheyuna karyangalum thammil mix cheythatu
@sudevsantosh10616 ай бұрын
Nalathe trp🎉🎉
@lydiajohn52406 ай бұрын
സത്യം…. ജാസ്മിൻ പോസിറ്റീവ് ആയി എന്ന് പറയുന്നവർ ഇതൊന്നും കാണുന്നില്ലേ…. Gabri ഇങ്ങനെ ഒക്കെ കാണിച്ചെങ്കിലും ഒരിക്കെ പോലും അവന്റെ ഫാമിലിയെ ഇൻവോൾവ് ചെയ്തിട്ടില്ല…. ഇതിപ്പോ എത്ര ചിരിച്ച് കൊണ്ട് എന്റെ മോൾ നന്നായി കളിച്ചു എന്ന് പറയുന്ന അവരുടെ അവസ്ഥ
@_aryavijay6 ай бұрын
ഗബ്രി ജാസ്മിന്റെ വാപ്പയുടെ മുന്നിൽ എങ്ങാനും വന്നുപെട്ടാൽ ഉള്ള അവസ്ഥ🤣😂
@RoshmiSineesh6 ай бұрын
🤣🤣🙏
@ShamseeraC-ul1gr6 ай бұрын
😂😂😂
@jasijabi38166 ай бұрын
😆😆😆
@rincybaby22506 ай бұрын
Out ആയത് nannayi ഓർക്കാൻ വയ്യ 😂😂😂
@jyothi55636 ай бұрын
Resmin നും ചൂരൽ കഷായത്തിൻ്റെ അവിശ്യം ഉണ്ട്
@anusha24656 ай бұрын
😂😂
@badaruabbas2106 ай бұрын
ജാഫർക്ക ഞങ്ങളുടെ ഇപ്പോഴത്തെ ഹീറോ 😍😍😍😍
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@BathoolMedia6 ай бұрын
ഞാൻ ഒരു പാട് ചിന്തിച്ചിട്ടുണ്ട് ആ വാപ്പ കയറി ആ ഫോട്ടോ ഒന്ന് കീറിയിരുന്നെങ്കിൽ എന്ന് ആയാൽ ജാസൂ മോൾ രക്ഷപെട്ടു
@riyabimal90426 ай бұрын
Character ellam purathu vannu ini endu kanaan
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@Rasheshabee6 ай бұрын
Jasmin fan aan ennalum. Ee paranjathinodu yojikunnu❤
Engane aanu aa kuttykku pranayathil ethra fake aavan pattunnathu , pinne ethrayum kaalam valarthi valuthakkiya parentsine kaalum Vila innale Kanda oruthanode , engane ee kuttykku ethoke sadikunnathu , oru photo vachu oro koprayangal kanikumbol enthoru aroochakam , onnumillelum athoru public platform alle , swantham parentsinodum , purathulla janangalodum oralpum respect oke aavam ,enikarum Venda Gabri mathram mathi enna nilapaadanu aa kuttykku
@Bosslady7S6 ай бұрын
@@jenna.7230ഞാനും 🌚.. എങ്ങനെ ഇവളെ fan ആക്കി കൊണ്ട് നടക്കുന്നു എന്ന് ആലോചിക്കുമ്പോഴാ... 😂😂
@unknowon126 ай бұрын
Jasmine ishtaan..parayan madiyilla pr um alla…..but jabri ishtalla……jasminte personaliy ishtella but as a gamer she is perfect
@Jjdits6 ай бұрын
ഗബ്രി ജാസ്മിൻ ഇഷ്ടം
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@kokachy6 ай бұрын
*നന്നായി..ജാഫർ ഇക്ക താങ്കൾ പൊളി 🔥*
@ashraflabambalabamba69396 ай бұрын
പൊടി പൂരം ആകണം അവൾ ഗുഡ് gamer ആണ് മാതാപിതാക്കൾക്ക് നല്ല വിഷമം ഉണ്ട് ഏതൊരു മാതാപിതാക്കൾ ചെയ്യുന്നതേ അവരും ചെയ്തുള്ളു
@Instagramviralreels86 ай бұрын
Avalde tango live kandittindo😂😂 athilum valiya kali aanu😂
@twinbeetwinebee6 ай бұрын
@@Instagramviralreels8athoke avduthe alla pullikalum kanakka
@sindhukrishnan17916 ай бұрын
ഞാൻ ജാസ്മിന്റെ game ഇഷ്ടപ്പെടുന്നു. പക്ഷെ ജാസ്മിൻ ന്റെ ഉപ്പയുടെ യും ഉമ്മയുടെയും സ്ഥാനത്ത് parents ആയി നമ്മളെ നമ്മൾ വിചാരിയ്ക്കുക. തീർച്ചയായും അങ്ങനെ ചെയ്യും. അവർക്ക് എത്രമാത്രം അപമാനം ആയിട്ടുണ്ടാവും, സങ്കടം ആയിട്ടുണ്ടാവും. പൊതു ജനങ്ങളുടെ മുൻപിൽ അവർക്ക് അവരുടെ real അവസ്ഥ കാണിയ്ക്കേണ്ടി വന്നു. ജാസ്മിൻ ശ്രദ്ധിച്ചാൽ വിജയി ആവാനും സാധിക്കും.
@sujathakoonath27036 ай бұрын
അപമാനം ഉണ്ടാക്കുന്ന game ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍??
@rafidilsha64816 ай бұрын
@@sujathakoonath2703 😂😂😂
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@lavender__76806 ай бұрын
Ithe keatappo entho oru manasugam 😂❤ Bt i like jasmine 😊
@neethuvenugopal52646 ай бұрын
🥰
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@NajuShamsheer6 ай бұрын
അങ്ങനെ ചെയ്താൽ ജാഫർ ഇക്ക മാസ്സ് ഫാദർ 👍🏽👍🏽👍🏽
@Anuhh_Anuhhh6 ай бұрын
Promo vnnittund chaithu
@0708im6 ай бұрын
മീൻകാരൻ ചെയ്താൽ mass. ശ്രീതുവിന്റെ അമ്മ ഒന്ന് ഉപദേശിച്ചാൽ പോലും തെറി വിളി. കഷ്ടം. നാണമില്ലേ നിനക്കൊക്കെ?
@NajuShamsheer6 ай бұрын
@@0708im അയിന്
@bennybenny54476 ай бұрын
ഇവിടെ ജാസ്മിന്റെ വാപ്പ വന്നപ്പോൾ ഗബ്രി ഉണ്ടായിരുന്നേൽ ചിന്തിക്കാൻ കുടി വയ്യ
@Deepa253366 ай бұрын
അയ്യോ അയ്യയ്യോ സീസൺ 6 എപ്പിസോഡ് കാണാൻ ആദ്യം ആയി ഒടുക്കത്തെ ആവേശം 😂😂😂😂😂😂
@ajithapillai51666 ай бұрын
🤣😂🤣
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@savithak.g61276 ай бұрын
Always with jafferikka. Athu cheythillengil ayal engane ഒരച്ഛനാകും
@Kasinadh_sanoj_766 ай бұрын
Jaffar ikka seen
@husnahusi33056 ай бұрын
ഇത് ഇപ്പൊ time ട്രാവൽ പോലെ ആണ്.. നാളെ കാണാൻ പോകുന്നത് ഇന്നേ നമ്മൾ അറിയുന്നു 😂
Chechi keralathil ulla biggbossille inghane cyber attack okke ullu hindi bigg bossill last seasonille isha malviyayum samarthum kanichath enthokkaya but avide ellarum game game ayitt edukkunnu athannu difference onn reply tharummo chechi plzzzzz😢
@kishorram88846 ай бұрын
Hindi audience ithoke kand kand maduthavaran ...😂😂😂 Avark ithonnum puthuma alla...but malayali audience agne alla... And ithil malayaligale kuttam parayaanum pattilla ...pinne isha samarth abhishek okey...ithil ishak ippazhum cyber bullying kittunnudallo... ofcourse because of her behaviour..pinne samarth aayi bb yil kanicha karyangalk hindi audience nallonam koduthillelum...baaki karyangal koke nallonam koduthittund😂
@EmaChandran7776 ай бұрын
Yaa. Hindi audience age oke consider cheiyum she is only 19. Character assassinate cheiyaruthu enoke ulla comments anu. Ividathe pole cyber bullying illa.
@AYN8-96 ай бұрын
ഇത് നടക്കണം എന്നാണ് KZbinrs പ്രാർത്ഥിക്കുക ...... ന്നാലല്ലേ ഒരു മാസത്തേക്കുള്ള അരിക്ക് വകയാവൂ
ഇല്ല.. ഇല്ലില്ല.. ഇല്ലില്ലില്ല... ഇല്ല... ഇല്ല.. ഇല്ലില്ല.. ഇല്ലില്ലില്ല... ഇല്ല..... എന്റെ ജബ്രി.... ഇല്ല.. ഇല്ലില്ല.. ഇല്ലില്ലില്ല... ഇല്ല... എന്റെ ജബ്രി... ജബ്രി.... ഇല്ല.. ഇല്ലില്ല.. ഇല്ലില്ലില്ല.......
@Dashamoolam-b7k6 ай бұрын
ഒരു blockee ഉള്ളോ ലാലേട്ടാ 🤣🤣
@PravasiMalayali16 ай бұрын
Mariyo block
@ashrafvalavil70856 ай бұрын
😀
@anithahajeesh68766 ай бұрын
Thanikk 4 blockelum undakatte
@ashrafvalavil70856 ай бұрын
@@anithahajeesh6876 ninte karyam pokka....aduthu thanne full Blok vannu marikum ...sechiii😀 mookkala mukkil ninnum jasumolude oru fan... 😄
@Instagramviralreels86 ай бұрын
@@anithahajeesh6876naanam illallo😂
@sajeenamohd.-ls6yd6 ай бұрын
enthokke ayalum aval thanne aviduthe star
@AbhiAnand186 ай бұрын
ഇങ്ങനെയാണെങ്കിൽ ഗബ്രി എങ്ങാനും ജാഫറിക്കയുടെ മുന്നിൽ പെട്ടാലുള്ള അവസ്ഥ ☠️
@Ayinuus6 ай бұрын
നാളത്തെ live ഇന്ന് കാണാൻ പറ്റുമോ... ആവേശം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ as a jasmin fan ഞാൻ അത് ചെയ്യാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു 😌♥️ജാഫർക്ക mass ka baab💥
@ajeshmp7456 ай бұрын
There is no live. 24*7 is a one day delayed broadcast
@reshmaelsageorge75786 ай бұрын
Parents nokkumbo already 2 kalyanam mudangi...athu thanne nammade society il oru big problem aanu...athinte koode ippolum gab gab ennum paranju nadukua..avante foto nokki karayumbo BB cameraman correct aayitu family foto zoom cheyyunnond...athavideyulla kaaryam Jasmin orkunnu polumilla
@ajaykrishnank88976 ай бұрын
'cyber' attack nte കാര്യം ആണ് ഈ പറയുന്നത് 😂😂😂😂
@fathimathuljasnaom16156 ай бұрын
Revathi chechi evdeyo kollich paranjath pole😂😂😂🤣
@arszz70806 ай бұрын
അവരുടെ കൂടെയങ് കൊണ്ടുപോയാൽ മതിയായിരുന്നു 🙏മതി അവൾ ഗെയിം കളിച്ചത് 😁
@sreekumar71776 ай бұрын
Nale live indakkoo?
@meenakshiriju32226 ай бұрын
ഇനി ഒരു മാസം വെള്ള സാരീ ഉടുത്തു ഗബ്രിയുടെ ഫോട്ടോ ഒട്ടിക്കുന്ന ജാസ്മിൻ.. കൂടെ സ്വർഗ്ഗസ്തനായ പിതാവേ ന്നു ഓതികൊണ്ട് 😄😄😄😄
@jasijabi38166 ай бұрын
😆
@faisalbk71686 ай бұрын
Jasmin ❤❤❤
@sillzchillz37446 ай бұрын
Pakshe engane oru drama public platform cheyidu vaapa super man aagum and molu airil aayirkum😢 Actually jasmine is the contestant not her father
@aliamehar6 ай бұрын
As a Jasmin fan Revathy parnjath sheriyan without gabri jasmin is a winner meterial
@najiyarahim52956 ай бұрын
Sreethunte amma makale upadeshichappo biggbossin pidichilla demotivation enn parajjhu..appo jasminte uppa avalude game track thettikkan pattuo?
@hasnaabdulraphic89606 ай бұрын
Valareee nalla kaaryam..
@sreejayaradhakrishnan40676 ай бұрын
Well said Revathi
@ansubbfan6 ай бұрын
VOTE FOR ANSIBA ❤❤❤
@Midhun-mr6qt6 ай бұрын
Jabri kudumbaa preshakarr ithh enganea sayikumm
@AdarshVS-f5h6 ай бұрын
സത്യം നമ്മുടെ മോളാണ് ഇങ്ങനെ കാണിച്ചെങ്കിൽ എന്ത് ചെയ്യും.. ചിലപ്പോ ഇതിനപ്പുറം പ്രതികരിക്കും
@rincybaby22506 ай бұрын
ബാക്കി വീട്ടിൽ എത്തിട്ട് 😂
@0708im6 ай бұрын
അപ്പോൾ ഇത് ആത്മവിശ്വാസം കെടുത്തുന്ന പ്രവർത്തി അല്ലെ? ശ്രീതുവിന്റെ അമ്മയെ ചെറിയ കാര്യത്തിന് warn ചെയ്ത Bigg Boss ഇതിന് warning കൊടുക്കുന്നില്ലേ? BiggBoss is scripted and this drama is to create sympathy content for Jasmime to win when they realized other contestants have more votes than Jasmine. ശ്രീതുവിന്റെ അമ്മ അവളെ ഉപദേശിച്ചപ്പോൾ അവർക്കു തെറി വിളി. ജാസ്മിന്റെ അച്ഛൻ ഇത്രയും അധികാര്ത്തോടെ BB property ആയ ഗബ്രിയുടെ photo മാല എടുത്തു നശിപ്പിക്കുമ്പോൾ ഹീറോയിസം. നാണമില്ലാത്ത കുറെ viewers.
@amalujacob25156 ай бұрын
Eniku manassilakunilla.....sreethu nte amma just night lights off cheythal uranganam and ichiri kudey visible aakanam ennu paranjathinu aanu big boss vilichondu poyi " avare motivate cheyyan aanu varendathu...inganalla parayande "..ennoke paranjittu ippo ithinu onum oru kuzhappavum ille? Eniku ithokke paranju cheyyikuna poleya thonune....ini athraykku care undarunnenkil nerathey thanne onnude big boss ne vilichu parayallo....ingney aanenkil pattila ennu....ithu ellam fake ayittu thonunu...my opinion 😢
ജാസ്മിന്റെ വാപ്പ അതു ചെയ്യണം എന്നാലേ അ മനുഷ്യൻ ഒരു പെൺകുട്ടിയുടെ വാപ്പ ആകു
@Ajaythomas-eh3gq6 ай бұрын
സ്വന്തം മോളെ ഇങ്ങനെ വളർത്തി വർഷമാക്കിയത് അവര് തന്നെയല്ലേ പിന്നെന്തിന് അവളെ മാത്രം പറയണം. ഇപ്പോ വന്ന് കാണിക്കാൻ പോകുന്നത് മൊത്തം നാടകം അത് ഉറപ്പാണ് 👍👍
@MubinPA-jj4bo6 ай бұрын
Oh pnne avale kurichu illathath paranjundakki kazhappu matunna teams. Avalekkal oru pad moshayitullavar anu avalkku syber bullying kootunnath. But still aval apolum orupole thanne one and only jasmine jaffer❤❤❤❤❤
@rincybaby22506 ай бұрын
നിന്റെ വീട്ടുകാർ പറഞ്ഞു തന്നത് മാത്രം കെട്ടണോ വളർന്നെ പറഞ്ഞു കൊടുക്കാൻ ഉള്ളത് മാതാപിതാക്കൾ പറഞ്ഞു കൊടുക്കും കേൾക്കണോ വേണ്ടേ മക്കൾ തീരുമാനിക്കും അവൾ കാണിക്കുന്നതിന് അവരെ എന്തിനു പറയണം നാടകം എന്ന് പറയാൻ തോനുന്നു
@harshaachuzz97906 ай бұрын
Jasmin fans ini jaffer ikkaane cheetha vilikkuo aavoo😂😂😂😂😂
@Ayinuus6 ай бұрын
Jasmin fan എന്ന നിലയിൽ ഞാൻ എത്രയോ തവണ ആഗ്രഹിച്ചിട്ടുണ്ട് അത് പോയി കീറി ഇടാൻ 🚶🏻♀️😂
@jainyjames26556 ай бұрын
ഞാനും അവരുടെ കൂടെയാണ്
@SreeLakshmi-s1d6 ай бұрын
Jinto🔥💪❤️
@devananda47986 ай бұрын
Sathyam chechi jasminod orikalum ori istam thonnilla bt familye kurich aaloikumbol ori sankadam😢
Purathirangumbol jasumolkku vidhava pension nu apeshikkaa.
@shimchack206 ай бұрын
Very good ... Jasmin should get it she was studying for Dilsha...each time she is going and talking to Gabri 's photo ...she is using his picture for her game...
@ryans-world6 ай бұрын
Me revathi For Nora you said let her do why she want not what her parents want For jasmine she shd do what her parent want 😅 lol double stand
@Aby_8286 ай бұрын
Jaffarikka the real bb material 😂😂
@daisygeorgec74826 ай бұрын
അങ്ങനെ ചെയ്തു എങ്കിൽ വളരെ നല്ലത്
@Wickieeez6 ай бұрын
Ith engana chechi, summer media okke arinje ??
@_eg__gaming6 ай бұрын
Jasminee kaal nallath vappachi aan 🥵
@ayshaharis16666 ай бұрын
റെസ്‌മിനെ ബംഗളിലേക് അയക്കും പരെന്റ്സ് 😅
@Rspv9776 ай бұрын
ഇനി കരച്ചിൽ കേൾക്കണ്ടലോ... മാല കയ്യിൽ വെച്ചിരിക്കുന്ന കണ്ടിട്ടുണ്ട്... അത് ഗബ്രിയുടെ അന്നോ എന്ന് അറിയില്ല
@Thomasthenguvila6 ай бұрын
Jas❤ Bappa imma❤
@Nejl_neji6 ай бұрын
അങ്ങനെ ചെയ്തെങ്കിൽ നല്ല അന്തസുള്ള വാപ്പ എന്നെ പറയു. മോൾക്ക് ബോധം ഇല്ലെങ്കിലും വീട്ടുകാർക്ക് അതുണ്ടായല്ലോ
@sarithanandana68556 ай бұрын
Njannoru jasmin fan anu but ee kettath polich enikkum ishtamalla aa photo keeeikkalayanam