IAS കാരനായ മികച്ച ഭരണാധികാരി കെ. ജയകുമാർ സാർ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിത തിരക്കിനിടയിലും ഇത്ര മനോഹരമായ, ആർദ്രമായ ഗാനങ്ങൾ എഴുതിയതാണ് ഏറെ അത്ഭുദമായി തോന്നിയത്. രവി ബോംബെ എന്ന അതുല്യ സംഗീതജ്ഞന്റെ സംഗീതവും, ഗാനഗന്ധർവ്വൻ പത്മശ്രീ കെ.ജെ. യേശുദാസിന്റെ മാസ്മര ശബ്ദവും കൂടി ചേർന്നപ്പോൾ കാലാതിവർത്തിയായ ഗാനമായി ശ്രോതാക്കളിൽ നിലനിൽക്കും
@Valsala-e1r Жыл бұрын
പദ്മ വിഭൂഷൻ
@hirakirubaleni6122 Жыл бұрын
He is undoubtedly a puli
@7thwavecommunication7289 ай бұрын
സത്യം
@rafeeqgramam3127 Жыл бұрын
ഒരു പാട്ട് മാത്രം മതി ദാസേട്ടൻ എന്താണെന്നും എന്തുകൊണ്ട് എന്നതിനും ഉത്തരമായിട്ട്, ഈ പാട്ടും ആ ഉത്തരം പറയുന്നു മറ്റു വിശദീകരണങ്ങളൊന്നും തന്നെ വേണ്ടതില്ല ❤
പാട്ടിന്റെ ഗന്ധർവ്വൻ ഏതൊരു മലയാളിയുടെയും അഭിമാനം ദാസേട്ടൻ 🥰
@Sargam0012 жыл бұрын
ദാസേട്ടനു വേണ്ടി ഉണ്ടാക്കുന്ന പാട്ടുകൾ ആണ് വേറെ ഒരു ശബ്ദം നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല... ❤️❤️😍❤️😍❤️😍
@jaithrag51452 жыл бұрын
Yes💯👌
@vasudevanputhuvaya86972 жыл бұрын
❤️🙏❤️
@sulusharaf5383 Жыл бұрын
❤❤❤❤
@salmon48617 ай бұрын
എന്നിട്ടും ആ പെടുവിന് ജാടക്ക് ഒരു കുറവും ഇല്ല
@binujohn95165 ай бұрын
@s ജാഡ കാണിക്കാൻ ഉണ്ടെടാ..almon4861
@lt74466 жыл бұрын
കരഞ്ഞുപോയി 😪😪....ഇതൊക്കെ കേൾക്കുബോൾ ഇപ്പോൾ ഉള്ളതിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നു......
@TheUgrann4 жыл бұрын
അർത്ഥം മനസ്സിലാവനിട്ടാണോ കരഞ്ഞത്?
@prasaanthb88004 жыл бұрын
LT വേണ്ട, കിണർ മലിനമാകും.
@girijapp77973 жыл бұрын
ആണോ
@jaithrag51452 жыл бұрын
@@prasaanthb8800 😆
@noufys28 Жыл бұрын
Enthaaa setttaaaa ingane
@rathiradhakrishnan71242 жыл бұрын
നല്ല മനോഹര ഗാനം . കേട്ടിരിക്കാൻ തോന്നും. ഒട്ടും മടുക്കില്ല . 👍👍👍
@nishadyahkoob23552 жыл бұрын
അതെ ശെരിയാണ് 👍👍
@sreejithkvilayur619 ай бұрын
കെ. ജയകുമാർ, ബോംബെ രവി KJ യേശുദാസ് ❤❤
@മേലേപ്പാട്ട്കുട്ടൻ Жыл бұрын
ഒരേ പാട്ടാണ് യേശുദാസും ബിജു നാരായണനും പാടി റെക്കോർഡ് ചെയ്തിരിക്കുന്നത് ബിജു നാരായണൻ നല്ല ഒരു ഗായകനാണ് പക്ഷേ ഒരു പാട്ട് ബിജു നാരായണനും മറ്റൊരു ഫീമെയിൽ സിംഗറും കൂടി പാടിയത് കേട്ടാൽ ദാസേട്ടൻ പാടിയ പാട്ടിൻറെ depth ഈ ലോകത്ത് ഈ ഭൂമിയിൽ മറ്റൊരു ഗായകനും കിട്ടാത്ത ഡെപ്ത് ആണ്. ഒരേ രീതിയിൽ ഏതു പാട്ട് ഏത് ഗായകനും പാടാം പക്ഷേ പാടിയ പാട്ടിൻറെ ഡെപ്തും ഭാവവും യേശുദാസിനോടൊപ്പം പാടാൻ ഈ ലോകത്ത് ഒരു ഗായകനും കിട്ടില്ല🎉🎉
@sajidsalam5348 Жыл бұрын
ഓരോ വരികളും മനസ്സിൽ തട്ടി പോകുന്നത് ആണ് അത്ര ഫീൽ എപ്പോ കേട്ടാലും ❤
@somethingnewmihraj83145 жыл бұрын
ഇത്രേം നല്ല മനോഹര വരികളും, അതിനൊത്ത അതിമനോഹര സംഗീതവും, അതി-ലതി മനോഹരമായ ശബ്ദവുമുള്ളപ്പോൾ മലയാളത്തിന്റെ തട്ട് താണ് തന്നെ ഇരിക്കും. സത്യം ...
@sajithasaji91022 жыл бұрын
എന്താ ഒരു പാട്ട്
@shahidasha12994 жыл бұрын
ഈ ഗാനത്തിൻറെ രചനയും സംവിധാനവും നിർവഹിച്ച അവർക്ക് ആയിരമായിരം പൂച്ചെണ്ടുകൾ ഇത് മുകേഷ് അഭിനയിച്ച പടം തോന്നുന്നു കളിവാക്ക് അങ്ങനെയാണ് എനിക്ക് തോന്നുന്നത് എൻറെ ഒരു ഓർമയാണ്
@jayeshsasisasi97373 жыл бұрын
രചന K., ജയകുമാർ.. സംഗീതം രവി ബോംബെ
@sarins86623 жыл бұрын
ഫിലിം റിലീസ് ആയിരുന്നില്ല..
@s.kumarkumar8768 Жыл бұрын
👌👌
@hashimhussain77733 жыл бұрын
നല്ല മനോഹരമായ സോങ്.. ദാസേട്ടൻ ന്റെ സൗണ്ട് 👌👍👍👍
@jalajaprakasan8077 Жыл бұрын
എത്ര കേട്ടാലും മതിയാവാത്ത ഗാനം ❤️❤️
@shahidasha12994 жыл бұрын
ഈ പാട്ട് ഇന്നലെ രാത്രി ഇന്നലെ രാത്രി എൻറെ പ്രിയപ്പെട്ടവൻ എനിക്ക് വേണ്ടി സമർപ്പിച്ച അത് എഡിറ്റ് ചെയ്ത് അതിമനോഹരം ആക്കി എനിക്ക് അയച്ചുതന്നു അത്രയ്ക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ട ഒരു ഗാനമായിരുന്നു ഒരിക്കലും മറക്കാനാവാത്ത ഇപ്പോഴത്തെ ഗാനങ്ങൾ കേൾക്കുമ്പോൾ മനോഹരമായ ഗാനം ആണ് സംഗീതം
@shajanva1760 Жыл бұрын
ദാസേട്ടന്റെ സ്വരമാധുരിമയിൽ പിടക്കുന്ന ഓരോ ഗാനവും ഓരോ സ്വർഗ്ഗീയ അനുഭൂതിയാണ്. ദൈവീക വരദാനമാണ് .. ❤❤❤️❤❤
@abdulrahmanpokkakkillath776910 ай бұрын
ജയകുമാർ sir ൻ്റെ വരികളും ഗദ്ധർവ വോയ്സ് കൂടി വന്നപ്പോൾ..ഇപ്പോഴത്തെ singers കണ്ടു പഠിക്കണം..ഫീൽ.....ഉള്ളിൽ നിന്ന് വരുന്ന.....സംഗീതം...
@AnandNR2 жыл бұрын
Bombay Ravi sir ❤️🎼
@shajiaboo7863 Жыл бұрын
Bombay magic 🎉🎉🎉
@zantube9947 Жыл бұрын
2:08 👌👌❤️❤️❤️❤️❤️ ഇത്ര നാൾ നീ എൻ്റെ സങ്കല്പ സിന്ധുവിന് അക്കരെ അക്കരെ ആയിരുന്നു......
@sethumadhavankp7160 Жыл бұрын
Super 👌.......song.......BRO 🎉🎉🎉🎉❤❤❤❤❤❤❤
@shadanshadan569610 ай бұрын
വരികള്‍ ഗംഭീരം. ആലാപനം അതിഗംഭീരം.
@IRFANMAKHDHOOM3 жыл бұрын
വളരെ വൈകിയാണ് ഈ പാട്ട് കേട്ടത്. Lyrics ❤❤❤
@abdulmajeed-sm7ob8 ай бұрын
🙋🏼♂️🤩സൂപ്പർ സോങ്
@musthafamuthu3417 Жыл бұрын
Wonderfull songs ദാസേട്ട 🌹
@SunilKumar-h8h9y2 ай бұрын
എന്താ ഫീൽ❤
@rameshp4100 Жыл бұрын
ഈ മൗന ഭംഗിയുഈ സമതങ്ങളു എന്റെജന്മ പുണ്യങ്ങൾആയിരുന്നു
nshttapettupoy oru n allaaa friendne thirichukittiya santhoshanm thonni 😃😃😃😃😃😃niceeeeeee👍👍👍👍👍👍👍
@Best52 Жыл бұрын
Hats off to those creators of this song and music, OLD is not Gold, but GEM.
@rishalmakkah5664 жыл бұрын
ഗുഡ് സോങ്
@mohan196214 жыл бұрын
ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ (ഗഗന) പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ.... (ഗഗന...) ഇത്രനാൾ നീയെന്റെ സങ്കല്‌പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ (പ്രണയ...) ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്‌പമോ (പ്രണയ...) Music: ബോംബെ രവി Lyricist: കെ ജയകുമാർ Singer: കെ ജെ യേശുദാസ് Film/album: കളിവാക്ക്
@Sajimm12752 жыл бұрын
Saji
@nafseer9538 Жыл бұрын
ഇതൊന്നു പച്ച മലയാളത്തിൽ ആരേലും translate ചെയ്തെങ്കിൽ നന്നായേഞ്ഞേ.. കവി എന്താ ഉദ്ദേശിച്ചത് എന്ന് മനസിലായില്ല 😊
@manojsugathan7625 Жыл бұрын
❤
@SatheeshKumar-hf5ms Жыл бұрын
Ravi Bombay mastreo magic musician legend proud of you SKR
ഇത്രനാള്‍ നീയെന്റെ സങ്കല്പസിന്ധുവിന്‍ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ....
@ponnuponnu-fs1hz Жыл бұрын
❤❤❤❤❤🥰🥰🥰👍👍👍👍
@sajeenaalthaf7099 Жыл бұрын
🥰😊
@s.kumarkumar8768 Жыл бұрын
💯💯💯💯😭😭
@vishnukumarms69825 жыл бұрын
Ethinte vdo song undo
@DileepKumar-n4l4y Жыл бұрын
❤❤❤
@anianiarnd832511 ай бұрын
👍👍👍❤️❤️❤️💚😘♥️♥️♥️♥️❤️👌👌👌💋👌
@shahinathoppil8212 жыл бұрын
❤️❤️❤️❤️❤️👌👌🙏🙏🙏
@rkparambuveettil46034 жыл бұрын
ഗഗനനീലിമ മിഴികളിലെഴുതും കുസുമചാരുതയോ (ഗഗന) പ്രണയശോണിമ കവിളിൽ എഴുതും മേഘകന്യകയോ.... ഇത്രനാൾ നീയെന്റെ സങ്കല്‌പസിന്ധുവിൻ അക്കരെയക്കരെയായിരുന്നോ ഈ മുഖകാന്തിയും ഈ മന്ദഹാസവും കാണാത്ത ദൂരത്തിലായിരുന്നോ അഴകിന്റെ ഉപഹാരമോ അനുരാഗ വരദാനമോ ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയിൽ ചൈത്രനിലാവൊളി ചൂടി വരും ഈ മൗനഭംഗിയും ഈ സമ്മതങ്ങളും എൻ ജന്മപുണ്യങ്ങളായിരുന്നോ അണയാത്തൊരനുഭൂതിയോ കൊഴിയാത്ത വനപുഷ്‌പമോ Film/album: കളിവാക്ക് Music: ബോംബെ രവി Lyricist: കെ ജയകുമാർ Singer: കെ ജെ യേശുദാസ്
@ponnuponnu-fs1hz6 ай бұрын
2024...❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰
@sajeevsasidharannair52119 ай бұрын
Dasetta love you
@shivanshivan20686 жыл бұрын
കളിവാക്ക് സിനിമയുണ്ടെങ്കിൽ അയച്ചുതരുമോ?
@arifalithacharakkavil40016 жыл бұрын
ആ സിനിമ റിലീസ് ആയിട്ടില്ല
@hashimhussain77733 жыл бұрын
കളിവാക് സിനിമ ഇറങ്ങിയില്ല.. ഇ സോങ് ഹിറ്റ് ആയി 👍
@rajesh-fd2of2 жыл бұрын
👍👍👍👍
@sreejass33444 жыл бұрын
Ee songnte film video undo. Song kettitundu. Ithuvare video kanditilla