Gaganachari Malayalam Movie Review By Sudhish Payyanur

  Рет қаралды 49,824

Monsoon Media

Monsoon Media

Ай бұрын

Gaganachari Full Movie Review: Watch the video review of the Malayalam film Gaganachari directed by Arun Chandu starring Aju Varghese, Gokul Suresh, Anarkali Marikar, Ganesh Kumar in the lead roles.
Subscribe To Monsoon Media
/ monsoonmediain
FOLLOW us on Instagram
/ monsoonmedia
LIKE us on Facebook
/ monsoonmedia
We’re on WhatsApp!
Say Hello! on 9947989025
Join Our Telegram Channel
t.me/monsoonmediain
Email: come2mm@gmail.com
Please support our crowdfunding campaign:
/ monsoonmedia
Our Backup Channel:
/ moviebitein
Don't forget to Comment, Like and Share!!!!
#MonsoonMedia #MovieReview #SudhishPayyanur #Gaganachari #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
Monsoon Media is a KZbin channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.

Пікірлер: 157
@cedricjohn6956
@cedricjohn6956 Ай бұрын
ഉള്ളുഴുക്ക് & ഗഗനാചാരി" രണ്ട് പുതിയ മലയാളം സിനിമകൾ വലിയ ആർഭാടങ്ങളോ ഹൈപ്പുകളോ സൂപ്പർ താരങ്ങളോ ഇല്ലാതെ, എന്നാൽ പുതുമയും ഉന്മേഷദായകവുമാണ്. ദയവായി ഇത്തരം സിനിമകളെ പിന്തുണയ്ക്കുക.
@jithinpjayakumar6681
@jithinpjayakumar6681 Ай бұрын
ഇതിപ്പോ,ഈ വർഷം ചറ പറാ നിലവാരമുള്ള സിനിമയുടെ ഒഴുക്ക് ആണല്ലോ.😍മലയാള സിനിമ 💪🏻നീണാൽ വാഴട്ടെ 🔥🔥
@talkingnandhu
@talkingnandhu Ай бұрын
വര്ഷങ്ങള്ക്കുശേഷം വിനീതിന്റെ അവരാതം 😅
@harshadoffcl
@harshadoffcl Ай бұрын
ഇവർക്ക് മര്യതക്ക് ഒരു wide release വെച്ചാൽ മതി... Limited theatres ഉള്ളു പടം റിലീസ്... എനിക്ക് പടം കാണണേൽ കിലോമീറ്ററോളം പോകേണ്ടി വരും.. അവസ്ഥ 😒🥲
@preejeshc9888
@preejeshc9888 Ай бұрын
അതെ കണ്ണൂർ ടൗണിൽ ഇല്ല. 😤😤😤
@behappysufferwitasmile6223
@behappysufferwitasmile6223 Ай бұрын
Ith pole, njan orikkal “Thaakol” -(shaji kailas & Indrajith) cinema kaanaan Ith pole odiyatha….. oru 7-8 theatres enkilum odiyitt undaavum. Thriller cinemakal vidaatha njan. Kand kazhinjappo 🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🤦🏻‍♂️ TV’il varumbo kandaal mathiyaarunnu ennu thonni poyi 😝
@abhinandks329
@abhinandks329 Ай бұрын
It's a good movie​@@behappysufferwitasmile6223
@anandajith07
@anandajith07 Ай бұрын
Ivrk theatre kittyla bro... Bcoz many movies running... And next week Kalki varunn so Screens majorly avrk allottedum aanu...
@nithinabraham8555
@nithinabraham8555 Ай бұрын
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മാത്രമേ പടം ഉള്ളു, അതും ഒരേ ഒരു തിയേറ്ററിൽ
@febq8
@febq8 Ай бұрын
കിടിലൻ പടം. കുറച്ചു കൂടി പബ്ലിസിറ്റി കൊടുക്കാമായിരുന്നു.
@Bechubavin
@Bechubavin Ай бұрын
ഇങ്ങനെയുള്ള അർഹതപ്പെട്ട പടങ്ങൾ വിജയിക്കട്ടെ 👍👍👌👌👌🙏🙏
@trivandrumfan
@trivandrumfan Ай бұрын
സൂപ്പർ movie പക്ഷെ എല്ലായിടത്തും show ഇല്ല. സൂപ്പർ സ്റ്റാർസിന്റെ potta സിനിമക്ക് ഒരുപാടു show കൊടുക്കും.
@worldmoviesmalayalam64
@worldmoviesmalayalam64 Ай бұрын
Padam കാണാൻ ഞാൻ ഇന്നലെ 120 കിലോമീറ്റർ പോയി 😢കണ്ടു കൊള്ളാം
@user-fv2oz2qj3y
@user-fv2oz2qj3y Ай бұрын
നാട് എവിടെ?
@ajamsvh5610
@ajamsvh5610 Ай бұрын
12 km or 20km അങ്ങനെ ആണോ 😊
@jishnugladiotormp9384
@jishnugladiotormp9384 Ай бұрын
🙄
@Prithvi-1359
@Prithvi-1359 Ай бұрын
ഭയങ്കര 👍
@sbrview1701
@sbrview1701 Ай бұрын
മലയാളം സിനിമ ഇപ്പോൾ 🔥 ആണ്
@muthsurendran3180
@muthsurendran3180 Ай бұрын
അരുൺ എന്റെ കൂടെ saboo coloniayil പഠിച്ചതാണ്.... അവന്റെ യാത്ര ഇത്രയും ഉയരത്തിൽ എത്തിയതിൽ അഭിനന്ദനങ്ങൾ....
@firozfirozfiroz
@firozfirozfiroz Ай бұрын
Good review 🎉❤
@aswinjosephtt462
@aswinjosephtt462 Ай бұрын
ഇവിടെ വയനാട്ടിൽ ഒരു തിയേറ്റർ പോലും എടുത്തിട്ടില്ല.
@Anil_mattemel
@Anil_mattemel Ай бұрын
Nammale oru avastha kananam nnu vijarikkana pala film um ivide evideyum release avula😐
@aswinjosephtt462
@aswinjosephtt462 Ай бұрын
Ippol jaithrayum aiswarya Cineplexum play cheyyunnund tto
@AbhijithWayanad
@AbhijithWayanad Ай бұрын
നിലവിൽ കൽപ്പറ്റ - ജൈത്ര, മാനന്തവാടി - വർണ്ണ, സുൽത്താൻ ബത്തേരി - ഐശ്വര്യ
@gokulkrishnan8140
@gokulkrishnan8140 Ай бұрын
Ee review varan waiting airunmu I like the movie very much
@sanju_k_thomas
@sanju_k_thomas Ай бұрын
Chengannur thott bakkil njnum😅❤
@Buy_YT_Views_921
@Buy_YT_Views_921 Ай бұрын
You've got a natural presence! ��
@Athulmoviestudio228
@Athulmoviestudio228 Ай бұрын
Sudhish etta rasavathi review cheyyamo
@nidheeshkumar4297
@nidheeshkumar4297 Ай бұрын
കാസർഗോഡ്‌ മാജിക്‌ ഫ്രെയിംസിൽ ഉണ്ടായിരുന്നു ഞാൻ കണ്ടു.... ബഡ്ജറ്റ് പരിമിതിയില്ലേൽ പൊളിച്ചേനെ എന്ന് തോന്നി..... പക്ഷെ എല്ലാവർക്കും ദഹിക്കില്ല..... കാരണം ഇതൊരു സിനിമയായി തോന്നില്ല.... മോക്യൂമെന്ററി ഇനം ആണ്... ഗോകുൽ അടിപൊളിയാണ്.... എന്നാലും അത്രയും വർഷം കഴിഞ്ഞാൽ പച്ചപ്പ് അത്രയ്ക്ക് ഉണ്ടാവാൻ സാധ്യത കാണില്ല എന്ന ഒരു -ve ഫീൽ തോന്നി , പന്തം സീനൊക്കെ ഒഴിവാക്കി വേറെ വല്ല സെറ്റപ്പും ചെയ്യാമായിരുന്നു....
@amalrajmohan8544
@amalrajmohan8544 Ай бұрын
ഗംഭീര സിനിമ 🥰🥰
@rakhibs5153
@rakhibs5153 Ай бұрын
Poli🥳🥳✌🏻
@sanujp1511
@sanujp1511 Ай бұрын
Nadanna sambhvm റിവ്യൂ pls
@rameshmelattur8452
@rameshmelattur8452 Ай бұрын
എല്ലാം പടങ്ങളും വരുന്ന വിസ്മയ പെരിന്തൽമണ്ണ യിൽ പോലും ഈ പടം ഇല്ലാ 😢
@niyas2muhammed
@niyas2muhammed Ай бұрын
ഉണ്ടല്ലോ
@01_r25
@01_r25 Ай бұрын
Untallo
@udayabanucp7833
@udayabanucp7833 26 күн бұрын
Not good one... കായ് പോയി
@fameenakbarnimmu2379
@fameenakbarnimmu2379 Ай бұрын
Gaganachari Sony Livinu pattiya content aanu
@theseizer3841
@theseizer3841 Ай бұрын
No release in chennai
@mithunmohanlaila7728
@mithunmohanlaila7728 Ай бұрын
Yes bro, ഞാനും waiting ആയിരുന്നു.
@jayannarayanan9041
@jayannarayanan9041 Ай бұрын
ഗാഗാനച്ചരി 2 സുരേഷ് ഗോപി
@ShahulHameed-tp8ws
@ShahulHameed-tp8ws Ай бұрын
പ്രിയപ്പെട്ട സുധീഷ്ജീ, പൊതുവേ താങ്കളുടെ റിവ്യൂ ഏറെ നിലവാരം പുലർത്തുന്നതാണ്! പറഞ്ഞ കാര്യങ്ങളൊക്കെ ഏതാണ്ട് 80 ശതമാനം വർക്ക് ആവാറുള്ളതാണ്! പക്ഷേ, ഗഗനചാരിയുടെ റിവ്യൂ ഒട്ടും നിലവാരം പുലർത്താതായിപ്പോയി! താങ്കളുടെ പോസിറ്റീവ് റിവ്യൂന്റെ പിൻ ബലത്തിലും 2043 ൽ നടക്കാനിരിക്കുന്ന രസകരമായ സംഭവങ്ങളുടെ ദൃശ്യാവിഷ്കാരം കാണാനുള്ള ആവേശത്തിലുമാണ് സിനിമക്ക് പോയത്! പക്ഷേ..... പടം ഏറെ നിരാശജനകം!☹️
@abhilashkumar3935
@abhilashkumar3935 Ай бұрын
Good movie❤
@abinand.k6910
@abinand.k6910 Ай бұрын
Experimental still entertaining 📈
@arjunthomas9085
@arjunthomas9085 Ай бұрын
I can explain Nthonnu eniku kandude
@Melvin-xb8ft
@Melvin-xb8ft Ай бұрын
ദേ കാണാൻ പോണ് 🙂😊
@abhilashkumar3935
@abhilashkumar3935 Ай бұрын
Pls relece more tter
@mymedia3900
@mymedia3900 Ай бұрын
ഇതേ അവസ്ഥ ആയിരുന്നു gu enna പടത്തിനും
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 Ай бұрын
👏👏👏
@harifremix
@harifremix Ай бұрын
Gd👍
@abhilashkumar3935
@abhilashkumar3935 Ай бұрын
@anuhappytohelp
@anuhappytohelp Ай бұрын
പ്രൊഡ്യൂസർ തീരെ പോരാ...തീയേറ്ററിൽ പടം ഉണ്ടെങ്കിൽ അല്ലേ കാണാൻ പറ്റൂ...ജില്ലയിൽ ഒരു തീയേറ്റർ കൊടുത്തിട്ട് എങ്ങനെ ഓടാനാ😢
@geethasoman7435
@geethasoman7435 Ай бұрын
Super movie... 👍👍👍💪💪
@entesabdham
@entesabdham 17 күн бұрын
വർഷങ്ങൾക്കു ശേഷം, ഗുരുവായൂർ അമ്പല നടയിൽ, ടർബോ, മന്തക്കിനി.... എന്നി ചിത്രങ്ങളുടെ കോമഡിയെക്കാൾ തമാശ കേട്ടിട്ട് ചിരി വന്നത് ഗഗനാചാരി ആണ്.. ഒരു പരീക്ഷണ ചിത്രം ആണ്...
@sijojosephpanambal
@sijojosephpanambal Ай бұрын
🔥😱👌
@fusionplaza6651
@fusionplaza6651 Ай бұрын
very pity both movie and your promotion . people will start unsubscribing you soon if you give such false reviews.
@Sbn-007-n67
@Sbn-007-n67 Ай бұрын
Malayalam industry become to next level-Gokul proved himself.. what a comedy 🎭machaan 👌🫡🫡 director chandu 🙌🙌🙌 no words 🫡 Ganesh sir 👌anarkali 🤩
@01_r25
@01_r25 26 күн бұрын
😂
@musthafapariyadath9402
@musthafapariyadath9402 Ай бұрын
. തിയേറ്റർക്കാർക്ക് ഇവരുടെ പSo വേണ്ട ടേ😅😅😂😂😂
@Sorrowtravel
@Sorrowtravel Ай бұрын
റിവ്യൂ കണ്ട് സിനിമയ്ക്ക് പോവല്ലേ
@anilsugunan7511
@anilsugunan7511 Ай бұрын
സുധീഷ് ഞങ്ങളോട് ഈ ചതി ചെയ്യരുതായിരുന്നു.....
@Optionade
@Optionade 20 күн бұрын
Flash back കഥകൾ വിട്ട് 40 വർഷം കഴിഞ്ഞുള്ള കഥ പറഞ്ഞ ഈ ടീമിന് അഭിനന്ദനങ്ങൾ ❤❤
@sakkerhussain441
@sakkerhussain441 26 күн бұрын
Have to come kerala to watch this movie 😂❤
@abhilashkumar3935
@abhilashkumar3935 Ай бұрын
Super movie
@abhilashkumar3935
@abhilashkumar3935 Ай бұрын
Good moovi
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
കുന്നംകുളം ടൗണിലും ഇല്ല ഗുരുവായൂർ ലും ഇല്ല. ഇത് കാണണം എങ്കിൽ കേച്ചേരി വഴി പുഴക്കൽ പോകണം റോഡ് ആണെങ്കില് സീൻ ആണ്. മുഖ്യ മന്ത്രി പൊയ പൊലെ വടക്കാഞ്ചരി വഴി പോകാൻ പെട്രോൾ കൂടുതല് അടിക്കണം
@akshayjithu6144
@akshayjithu6144 Ай бұрын
Changaramkulam mars poikoode
@DAYKNIGHTM24
@DAYKNIGHTM24 Ай бұрын
Guruvayoor jayasree kunnamkulam little bhavana
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
@@DAYKNIGHTM24 ഇപ്പൊ വന്നു സൺഡേ ഉണ്ടായിരുന്നില്ല....കണ്ടപ്പോ കാണേണ്ടിയിരുനില്ല എന്ന് തോന്നി😁
@AnilRaj-xt4ts
@AnilRaj-xt4ts Ай бұрын
@@DAYKNIGHTM24 Sunday ഉണ്ടായിരുന്നില്ല ഇന്നലെ ആണ് വന്നത്.... എനിക്ക് സിനിമ ഇഷ്ടായി ല്ല
@shamanath5544
@shamanath5544 Ай бұрын
thalipwoli padam ethra bore padam yente jeevathathil kanditila yenichu odiyalo annu thoni poyi
@manikarthyayani9672
@manikarthyayani9672 Ай бұрын
മൺസൂൺ മീഡിയ റിവ്യൂ കണ്ടു പോയതാ...
@manikarthyayani9672
@manikarthyayani9672 Ай бұрын
ഇതു പോലത്തെ മുഷിപ്പൻ സിനിമ ഞാൻ കണ്ടിട്ടേ ഇല്ല
@udayabanucp7833
@udayabanucp7833 26 күн бұрын
Yes.. ഉറങ്ങി പോയി 😄
@mrlolan3427
@mrlolan3427 Ай бұрын
Calicut and kollam oridathum release illa pinne enthinan ingane Padam irakunnath
@priyeshpk2243
@priyeshpk2243 Ай бұрын
Calicut kure thetre il und ippo
@mrlolan3427
@mrlolan3427 Ай бұрын
Naale ponam bro
@harisalankar
@harisalankar Ай бұрын
First
@sajithava5659
@sajithava5659 26 күн бұрын
Tangale polullavare viswasichu film kanan pokunnavarodulla chathiyayi poyi.. valare mosham padam
@rameshrairoth2518
@rameshrairoth2518 Ай бұрын
Nice 👍❤️
@abdulsamad-kq7oq
@abdulsamad-kq7oq 26 күн бұрын
Sudheesh review cheyyumbol onnu honest aayi cheythoode.. oola padam ...ee aduthonnum ethupolthe mushippan movie kandittlla... Future 😂😂😂 van. Shokam
@shafianu4012
@shafianu4012 Ай бұрын
Koppile movie
@Samskrithavani4u
@Samskrithavani4u Ай бұрын
review കേട്ട് പോയിട്ട് നിരാശനായി തിരിച്ചു വരേണ്ടി വന്ന സിനിമ ഒട്ടും ഇഷ്ടമായില്ല
@thechrisseries
@thechrisseries Ай бұрын
Too bad
@luvinkid6801
@luvinkid6801 26 күн бұрын
my friend ellaarde review kettitt avan thanne ticket eduth thannond poyi kandu, mair padam..reviewersine avanum kai vittu..
@udayabanucp7833
@udayabanucp7833 26 күн бұрын
Nothing special... Comedy didn't work out. ശോകം 😃
@jinsonsimon6532
@jinsonsimon6532 Ай бұрын
Poyi കാണും തിയേറ്റർ kuravanu
@Vks1992
@Vks1992 Ай бұрын
Valinja padam..half time il aadhyam aayanu irangi porunnath oru film nu poyitt..aake 10 per kaanan..5perum irangi ponnu half time il
@khadarhilal2005
@khadarhilal2005 Ай бұрын
എന്ത് സുധീഷ് bahi ഇങ്ങനെ ഉള്ള സിനിമ എങ്ങനെ യാണ് നിങ്ങൾക്ക് ഇഷ്ടപെട്ടത് കഷ്ടം
@wadhoodom5263
@wadhoodom5263 Ай бұрын
റിവ്യൂ കണ്ടു ഞാനും എന്റെ ഫാമിലിയും ഇന്നലെ ഈ ഫിലിം കണ്ടു.. അയ്യോ.. ആദ്യമായി ഇന്റർ വെൽ സമയത്തു ഇറങ്ങി പോന്നു.. വമ്പൻ കോമഡി എന്ന് പറഞ്ഞു തിയേറ്ററിൽ ഒരാൾ പോലും ചിരിച്ചു കണ്ടില്ല.. എല്ലാരും മരിച്ച വീട്ടിൽ പോയ പോലെ ഇരിക്കുന്നു
@kukkuandrukku226
@kukkuandrukku226 Ай бұрын
​@@wadhoodom5263.ഭാര്യയും മക്കളുമൊക്കെയായി ആണ് കാണാൻ പോയത്. പൊന്നണ്ണാ.... അന്യായ വെറുപ്പിക്കൽ. പത്തെണ്ണൂറ് രൂപ പോയത് മിച്ചം...പണ്ട് സ്കൂളിൽ വച്ച് കുട്ടികൾ അവതരിപ്പിക്കുന്ന നാടകം പോലെ തോന്നി. ഒന്ന് തീരുമാനിച്ചു. റിവ്യൂ കണ്ട് ഇനി ഒരു പടവും കാണില്ല
@luvinkid6801
@luvinkid6801 26 күн бұрын
angane parayaruth,2-3 comedy okke kollaayirunnu. but, athin vendi 200aed poyi☹️
@jijithomas6541
@jijithomas6541 Ай бұрын
എന്തൊരു ബോർ പടം നീയൊക്കെ എവിടെ നോക്കിയാ സിനിമാ കാണുന്നത്.
@musthumusthu475
@musthumusthu475 Ай бұрын
സ്ക്രീൻ പകുതി ഉള്ളു
@tintoandlinet5467
@tintoandlinet5467 Ай бұрын
Why screen half, same feel bro
@shinojvalsan6107
@shinojvalsan6107 Ай бұрын
Documentary feel ചെയ്യാൻ ഈ ratio ആണ് best​@@tintoandlinet5467
@anilkumaranilkumar2734
@anilkumaranilkumar2734 Ай бұрын
Gogul.🎉muthanu..❤
@manikarthyayani9672
@manikarthyayani9672 Ай бұрын
ഇത് സിനിമയാണോ ഡോക്യൂമെന്റടിയാണോ പരസ്യം ആണോ... 230 രൂപ പോയിക്കിട്ടി
@anilkumaranilkumar2734
@anilkumaranilkumar2734 Ай бұрын
Gogul nalla.nadananu..please.use..he..very..pleasentman..malayala.cinimayudae..bhavi..acter.aanu..please.use.him..❤❤❤gogul🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤.best.acter🎉🎉🎉🎉
@user-vs4dx1hy5d
@user-vs4dx1hy5d Ай бұрын
കൂറ പടം 2മണിക്കൂർ കഴിയാൻ പാട് പെട്ടു... ആരും ചതിയിൽ വീഴരുത് കുറച്ച് ഗ്രാഫിക്‌സ് ഉണ്ട്‌.. കോമെടി ആണെന്ന്ന് പറഞ്ഞ് എന്തൊക്കെ കാട്ടുന്നു... ചിരി വരുന്നില്ല... ഒരു 2050ഓ 2060ഒക്കെ നടക്കുന്ന കഥ ആയി പറഞ്ഞിരുന്നെങ്കിൽ കഥക്ക് ഒരു വിശ്വാസിയത ഉണ്ടായിരുന്നു ഇത് അതും ഇല്ല.. കാശ് പോയി... ഇവന്റെ റെവിവൂ കണ്ട് പോയതാ....😢
@gopalakrishnapillair2196
@gopalakrishnapillair2196 Ай бұрын
ഈ പടം മോശമാണെന്നു പറഞ്ഞ ഒരേയൊരാൾ താൻ മാത്രമാണ്... അപ്പോൾ കുഴപ്പം പടത്തിന്റെയോ പടം കണ്ടവരുടേതോ അല്ല... കുഴപ്പം ഇയാളിൽ തന്നെയാണ്... നിർമ്മാതാവുമായിട്ടുണ്ടായിരുന്ന കുടുംബ ശത്രുത ഇതുവരെ മാറിയിട്ടില്ല ഇല്ലേ....
@luvinkid6801
@luvinkid6801 26 күн бұрын
sathyam.. weekend motham spoilaakki mair padam.. ullozhukkin povaan ninnathaan, ivardeyokke review kanditt friend vaashipidich ticket edthu, comedy movie aan enn paranjitt…mair
@anilkumaranilkumar2734
@anilkumaranilkumar2734 Ай бұрын
Gogul kandapol.s.g.yudae.randambhavam..ormavannu..❤❤❤❤
@Nasir-ju8mn
@Nasir-ju8mn Ай бұрын
😂😂😂😂
@luvinkid6801
@luvinkid6801 26 күн бұрын
sudheeshettaa..ningale undayirunnullooo.. ningal maathrame undayirnulloo ttaa.. mair padam..Deira City Centre Vox CinyMaxil vanna 42 perum Therivilich poya cinema.. OTT or Fonil kanda mathiyayirunnu..
@praveenpravi6540
@praveenpravi6540 Ай бұрын
3rd
@B-cool223
@B-cool223 Ай бұрын
എന്നാലും നിങ്ങൾ ജയ് ഗണേഷ് റിവീയു ചെയ്യാദെ പതുക്കെ വലിഞ്ഞു അല്ലെ 😂😂
@jaison1994
@jaison1994 Ай бұрын
വളരെ മോശം പടമാണ്
@binojchacko325
@binojchacko325 Ай бұрын
Mosham padam
@abhilakshmi9135
@abhilakshmi9135 Ай бұрын
Boor cinema
@pprasanthakumarkadayakkara1548
@pprasanthakumarkadayakkara1548 Ай бұрын
കരയണോ, ചിരിക്കണോ അതോ ഓടി പോകണോ? എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല ... എന്തോന്ന് പടം... റിവ്യൂ കണ്ട് പടം കാണുന്ന പണി ഞാൻ നിർത്തി.. ഇമ്മാതിരി പടത്തിന് പ്രമോഷൻ കൊടുക്കരുത് പ്ലീസ്
@rajendransothuttan2162
@rajendransothuttan2162 Ай бұрын
സത്യം എന്തോന്ന് സിനിമയാണ്
@ajamsvh5610
@ajamsvh5610 Ай бұрын
OTT വരുമ്പോൾ കാണുന്നത് കൊണ്ട് കുഴപ്പം ഉണ്ടൊ 😄👍🏻
@luvinkid6801
@luvinkid6801 26 күн бұрын
thaan rakshapettu
@maheswardas1285
@maheswardas1285 Ай бұрын
Second
@user-xn6ul2tx1z
@user-xn6ul2tx1z Ай бұрын
ചേട്ടാ, ഒരു വിശ്വാസക്കുറവ്, പെരുമാനി, & വർഷങ്ങൾക്ക് ശേഷം എന്നീ ദുരന്തങ്ങൾക്ക് ശേഷം കണ്ണുമടച്ച് വിശ്വസിക്കാൻ എന്തോ...
@abhinandks329
@abhinandks329 Ай бұрын
Ellavarkkum ishttapedanamennilla Enikku nalla reethikku ishttapettu, ente koode vannavanu valiya ishttapettilla, njan recommend cheythu kanaan poya ente friends inu arkkum ishttapettilla (a group of 8) Pinne comedy okke family nalla reethikku enjoy cheythu kaanunndaayirunnu, but enikku comedy onnum valiya reethikkum work aayittilla, friends poya showkku avarum paranju family audience comedy enjoy cheythu kaanunndaayirunnu ennu
@sojanvs332
@sojanvs332 Ай бұрын
Avesham is also same.. enganelum theernal mathiyennarunnu
@user-hj9wo1tz1g
@user-hj9wo1tz1g Ай бұрын
Perumani was family entertainer… i like both movies
@OneLove-rq4ie
@OneLove-rq4ie Ай бұрын
90സ് ലെ മൂവി റഫെറൻസ് ഒരുപാടുണ്ട് ആ സമയത്തെ പടങ്ങളും ഡയലോഗ്സ്കളും ഓര്മയുള്ളവർക്ക് വർക്ക്‌ ആവും ​@@abhinandks329
@ramsheedmtl7012
@ramsheedmtl7012 Ай бұрын
പെരുമാനി ഇഷ്ടമായില്ലേ?. റിവ്യൂ correct ആയിരുന്നു.
@Sammid23
@Sammid23 Ай бұрын
Varshangalkku shesham😂😂
@anbeshivam2295
@anbeshivam2295 Ай бұрын
നിങ്ങളുടെ റിവ്യൂ കണ്ട് സിനിമ കാണുന്ന ഒരാളാണ് ഇത് വളരെ മോശം ആയിപ്പോയി 😢😢
@wadhoodom5263
@wadhoodom5263 Ай бұрын
സത്യം.. ഈ ചങ്ങായിടെ റിവ്യൂ കണ്ടാണ ഫാമിലി ആയി ഞാൻ പോയത്... ഇങ്ങനെ ഒരു കൂറ പടം... പകുതി വെച്ചു എണീറ്റു പോന്നു.. 1950 രൂപ ഡിം... ഇനി മേലാൽ റിവ്യൂ കണ്ടു സിനിമ കാണൽ നിർത്തി
@Sorrowtravel
@Sorrowtravel Ай бұрын
ഇയാള് പറയുന്നതുപോലെ ഒന്നുമില്ല ഒരു ആവറേജ് സിനിമ കുറച്ചും കൂടെ നന്നാക്കിയെടുക്കാമായിരുന്നു.
@faisalvkd
@faisalvkd Ай бұрын
ചുമ്മാ ബോര് പടം....
@jayadevrajendran
@jayadevrajendran Ай бұрын
വ്യത്യസ്ത എന്നു പറഞ്ഞാൽ മഹാവീര്യർ പോലെ ആണോ??😮
@naaaz373
@naaaz373 Ай бұрын
Mahaveeryar entha kuzhppam ❔
@jayadevrajendran
@jayadevrajendran Ай бұрын
@@naaaz373 enikk ishtappettilla... valare chindichu palathum angottum ingottum connect cheyyan ishtamullavarkk aa film ishtapdum... Enikk investigation, rom- com, feel good films kanan anu ishtam...
@naaaz373
@naaaz373 Ай бұрын
@@jayadevrajendran Investigation movies pinne chinthikkendallo alle 😁
@jayadevrajendran
@jayadevrajendran Ай бұрын
@@naaaz373 venda... Nammal allallo class anweshikkanath... 😂😂
@sujithKumar-m7w
@sujithKumar-m7w Ай бұрын
Oombi
@imanudheenthangal7623
@imanudheenthangal7623 Ай бұрын
എന്ത് തല്ലി പൊളി പടം ആണ് ഇത്. നിങ്ങളോട് ഉള്ള വിശ്വാസം പോയി.. ആ പടം ഫുൾ കണ്ട് ഇരിക്കുന്നവർ കേരളത്തിൽ തന്നെ ഉണ്ടോന്നു സംശയം ആണ്
@AnanthuAS
@AnanthuAS Ай бұрын
താങ്കൾക്ക് ഇഷ്ടപ്പെട്ട ഒരു ഫിലിം പറയാവോ
@see2saw
@see2saw Ай бұрын
Entho oru "Double Barrel" feel..
@Actioncut-k7c
@Actioncut-k7c Ай бұрын
അത്രക് ഓകെ ഇണ്ടോ?
@mastr1178
@mastr1178 Ай бұрын
Pode padam adhyam kaanu vere level aanu😊
@talkingnandhu
@talkingnandhu Ай бұрын
വര്ഷങ്ങള്ക്കുശേഷം വിനീതിന്റെ അവരാതം 😅
@ameenallu6054
@ameenallu6054 Ай бұрын
First
@abhijithmk698
@abhijithmk698 Ай бұрын
Second
@harisalankar
@harisalankar Ай бұрын
First
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 187 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 19 МЛН
Legend gaaru | EP74 | malayalam movie roast balayya
9:27
Filmyshek
Рет қаралды 116 М.
Paradise Review | Unni Vlogs Cinephile
11:40
Unni Vlogs Cinephile
Рет қаралды 56 М.
Maharaja Tamil Movie Review By Sudhish Payyanur @monsoon-media​
5:58
Avinjamana - Not a Review | Reeload Roast
9:36
Reeload Roast
Рет қаралды 660 М.
@juanchinbrodie #comedia #humor #juffec #felipecharry #amigos
0:15
Felipe Charry
Рет қаралды 6 МЛН
НАЛЕТЕЛ НА БРАТА САНИ🧨
0:36
RFC Fighting Championship
Рет қаралды 265 М.