Paradise Review | Unni Vlogs Cinephile

  Рет қаралды 64,168

Unni Vlogs Cinephile

Unni Vlogs Cinephile

Күн бұрын

Follow my content on Spotify : open.spotify.c...
#unnivlogs #unnivlogscinephile #unnivlog #unnivlogsreview #paradise #roshanmathew #darshanarajendran #prasannavthanage
Support My Channel:
/ @unnivlogs
************** Gears I Use***************
Main Camera : amzn.to/3YsyUDC
Main Lens : amzn.to/40RfQR1
Secondary Camera : amzn.to/3XpxiJM
Phone : amzn.to/3lyayK2
Primary Mic : amzn.to/3XwepEJ
Lav Mic Dual : amzn.to/3AKkTpM
LAv Mic Single : amzn.to/3GeqFkR
Wireless Mic : amzn.to/3HhGdpk
Light : amzn.to/34lIq4e
Tripod : amzn.to/300WFHn
Joby's Gorillapod : amzn.to/2ZXHYEF
Manfrotto Mini : amzn.to/3eZOsHJ
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
Our Tech Channel : / @unnivlogstech
Our Taste & Travel : / @unnivlogstasteandtravel
Our Book Channel : / @unnivlogsbooks

Пікірлер: 123
@rahul161195
@rahul161195 3 ай бұрын
Don't forget to mention Rajeev Ravi as DOP
@jithudas5614
@jithudas5614 2 ай бұрын
@sumeshraveendran765
@sumeshraveendran765 2 ай бұрын
പ്രിയ ഉണ്ണി... എനിക്ക് നിങ്ങളുടെ ഈ സിനിമയെ കുറിച്ചുള്ള റിവ്യൂ കണ്ടിട്ട് ഇത് ഒരു പെയ്ഡ് പ്രമോഷൻ വീഡിയോ ആയിട്ടാണ് തോന്നുണ്ണുന്നത്... മലയാള സിനിമ ഇത്രേം വികസനം വരാത്ത കാലഘട്ടത്തിൽ ആകെ നാലോ അഞ്ചോ കഥാപാത്രങ്ങൾ മാത്രം ഉള്ള ഒരു സിനിമ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്.. താഴ്വാരം.. അത് കൂടാതെ ഒരു നായിക പോലും ഇല്ലാതെ ഒരു സ്ത്രീ ശബ്ദം മാത്രം കേൾപ്പിച്ചു ഒരു സിനിമ ഇറങ്ങിയിട്ടുണ്ട് മതിലുകൾ... അതും കഴിഞ്ഞ് എത്രയോ ഗംഭീര സിനിമ അനുഭവങ്ങൾ മലയാളത്തിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.. അതുപോലുള്ള മലയാള സിനിമകൾ കണ്ട് വളർന്ന ഞങ്ങളോട് ഇമ്മാതിരി തല്ലിപ്പൊളി സിനിമകൊണ്ട് വന്നു അത് ഗംഭീര സിനിമയാണ് എന്ന് വന്നു പറഞ്ഞു ഞങ്ങളെ പറ്റിക്കാൻ നോക്കേണ്ട.. യഥാർഥത്തിൽ നിങ്ങളുടെ ഭാഷയിൽ പറഞാൽ "കൊണ" അടിക്കുന്നത് നിങൾ ആണ്... രാമായണം ഈ സംവിധായകൻ്റെ രീതിയിൽ പറഞ്ഞു എന്നത് ഒഴിച്ച് നിർത്തിയാൽ ഈ സിനിമയിൽ ഒരു ഇമോഷണൽ ഫീലിംഗ്സും കൊണ്ടുവരാൻ സംവിധായകന് സാധിച്ചിട്ടില്ല... പിന്നെ സ്വയം ബുദ്ധിജീവികൾ എന്ന് കരുതുന്ന നിങ്ങളോട് ഒരു കാര്യം പറയാനുള്ളത് ഇംഗ്ലീഷ് പറയുന്നവരാണ് കേമന്മാർ എന്ന് കരുതരുത് മലയാള ഭാഷയെ സ്നേഹിക്കുന്ന ഇംഗ്ലീഷ് അറിയാൻ പാടില്ലാത്ത ഒരു ജനസമൂഹം അടങ്ങുന്ന പ്രേക്ഷകരും കൂടെയാണ് സിനിമാ പ്രേമികൾ.. അല്ലാതെ ഉണ്ണിയെ പോലുള്ളവർ മാത്രമാണ് സിനിമാപ്രേമികൾ എന്ന് കരുതരുത്.. സബ്ടൈറ്റിൽ മലയാളത്തിൽ സിംഹള ഭാഷ പറഞ്ഞപ്പോഴെങ്കിലും സിനിമയിൽ ഉൾകൊള്ളിക്കാമായിരുന്നു അതും സംവിധായകൻ്റെ പിഴവായിട്ട് ഈ സിനിമയിൽ കാണാം.. പിന്നെ മലയാളികൾ ആയിട്ടുള്ള നായികയും നായകനും അവരുടെ സ്വകാര്യതയിൽ പോലും ഇംഗ്ലീഷ് സംസാരിക്കുന്നകേട്ടിട്ട് അൽഭുതം ആണ് തോന്നിയത്... മണിരത്നത്തിൻ്റെ രാവണൻ സിനിമയും ഇതുപോലെ അദ്ദേഹത്തിൻ്റെ രീതിയിൽ മാറ്റപ്പെട്ട "രാമായണം" ആണ് അത് മറക്കണ്ട... പക്ഷേ രാവണനിൽ ഒത്തിരി ഇമോഷണൽ എലമെൻ്റ്സ് പ്രേക്ഷകർക്ക് കണക്ട് ചെയ്യാൻ സാധിച്ചു എന്നുള്ളിടത്ത് ആണ് അതിൻ്റെ വിജയവും.. ഈ സിനിമയിൽ എത്തുമ്പോൾ ഒരു വിധത്തിലും പ്രേക്ഷകനുമായി കണക്ട് ചെയ്യുവാൻ അതിൻ്റെ കഥ കൊണ്ടോ കഥാപാത്രങ്ങൾ കൊണ്ടോ സാധിക്കുന്നില്ല എന്ന് തന്നെ പറയേണ്ടിവരും.. അല്ലെങ്കിൽ നിങൾ ബുദ്ധിജീവികൾക്ക് വേണ്ടി മാത്രം എന്ന് പ്രത്യേകം എഴുതി സിനിമ ഇറക്കണം.. അതുകൊണ്ട് ദയവു ചെയ്തു ഇമ്മാതിരി റിവ്യൂ കൊടുക്കരുത് plzz.. പിന്നെ നിങൾ പറഞ്ഞ ഒരു കാര്യത്തോട് മാത്രം യോജിക്കുന്നു.. സിനിമ തീയറ്റർ എന്ന് പറയുന്നത് ഒരാൾ മാത്രം കാണുന്ന ഇടമല്ല അവിടെ കുറച്ച് അച്ചടക്കം പാലിക്കണം എന്ന് തന്നെ ഞാനും കരുതുന്നു..😊
@Anuroopan
@Anuroopan 2 ай бұрын
Right.. Bro.. ഇത്.. കണ്ടിട്ട്.. ഒന്നും.. തോന്നിയില്ല.. 👍🏻👍🏻👍🏻
@Subi-w1b
@Subi-w1b 2 ай бұрын
Agreee....chumma buddhijeevi chamayan vendi brainine paakappeduthi parayunna thallukal poleyund....I watch his reviews very rarely...but each time I watch I understand why am watching it rarely
@mutecreation
@mutecreation 2 ай бұрын
തന്റെ അഭിപ്രായം അങ്ങനെ ആയതുകൊണ്ട് റിവ്യൂ കൊടുക്കരുതെന്നൊന്നു അഭിപ്രായപെടല്ലേ... ഓരോരാൾക്കും അവരുടേതായ അഭിപ്രായം ഉണ്ടാവുമെന്നത് സ്വാഭാവികം ആണ്... Slow paced മൂവി ആണെന്ന് അറിഞ്ഞു പോയവരണ് നമ്മൾ ഓരോരുത്തരും.. എന്നിട്ടും പടം നല്ല രീതിയിൽ എടുത്ത് വെച്ചിട്ടുണ്ട്... അത്തരം പടം കാണുന്നതിൽ താല്പര്യം ഉള്ളവർ കാണട്ടെ..
@mutecreation
@mutecreation 2 ай бұрын
Also, Las Palmas de Gran Canaria International Film Festival,FIPRESCI Grand Prix 2023, New York Indian Film Festival ഈ awards ഒക്കെ പണം എറിഞ്ഞു വാങ്ങികൂട്ടിയതല്ല.
@sumeshraveendran765
@sumeshraveendran765 2 ай бұрын
@@mutecreation ഇപ്പറഞ്ഞത് ന്യായം.. എന്ന് കരുതി പ്രേക്ഷകരെ ഒന്നാകെ എൻകേജ് ചെയ്യിച്ചു എന്ന് പറഞ്ഞതിന് മാത്രമേ ഞാൻ മറുപടി പറഞ്ഞുള്ളൂ.. പിന്നെ ഈ സിനിമക്ക് അവാർഡ് കിട്ടിയതിൽ സന്തോഷം ഉണ്ട്.. എന്ന് കരുതി എല്ലാ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന ഒരു സിനിമയാണ് എന്ന് പറയുന്നതിനോട് മാത്രം ആണ് വിയോജിപ്പ്.. ചിലപ്പോ ഈ സിനിമ ഇഷ്ടപ്പെടുന്ന നിങ്ങളെ പോലെ ഒരു വിഭാഗം ആളുകൾ ഉണ്ട് എന്ന് മാത്രം അംഗീകരിക്കാം..
@SudheeshKJ
@SudheeshKJ 3 ай бұрын
എനിക്കും ഇതേ പോലെ തിയേറ്ററിൽ നിന്നും അനുഭവം ഉണ്ട്. ഉള്ളൊഴുക്ക് ബാംഗ്ലൂർ വച്ച് കാണുന്ന സമയത്ത് എന്റെ അതേ row ഇൽ 3 മലയാളി പയ്യന്മാർ ഇരിക്കുന്നുണ്ടായി അവന്മാർ ഫുൾ ടൈം കമന്റ് അടി വർത്തമാനം ഒക്കെ ആയിരുന്നു. ഫിലിം സൈലന്റ് മോഡ് ഒക്കെ പോകുമ്പോൾ ഇവരുടെ വർത്തമാനം ആണ് കേൾക്കുന്നത്. അവർക്ക് പടം ഇഷ്ടം ആയില്ല എങ്കിൽ വേറെ ആൾക്കാരെ എന്തിനാ ബുദ്ധിമുട്ടിക്കുന്നേ
@mohamedshareefph3259
@mohamedshareefph3259 3 ай бұрын
കുറേ പേരുണ്ട്
@vishnuvishwanath4293
@vishnuvishwanath4293 3 ай бұрын
അതുപോലെ കുറെ എണ്ണം ഉണ്ട് തിന്നാൻ വേണ്ടി മാത്രം വരുന്നവന്മാർ 🙏🏻
@shanilsulaiman6459
@shanilsulaiman6459 3 ай бұрын
Correct
@rathnasrath1880
@rathnasrath1880 3 ай бұрын
ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളെല്ലാം പൊളിയാണ്‌..... Darshana Rajendran 🔥
@Athul345
@Athul345 3 ай бұрын
I think she is soo underrated, puthumukhangalile mikach ennu chodikkumbol aarum darshanaye orkkarilla, she deserve more🔥🥰
@athullal7438
@athullal7438 3 ай бұрын
Dakini returns😂
@Anonymous-zk2vj
@Anonymous-zk2vj 3 ай бұрын
Darshana's script selection is so good❤
@orufam
@orufam 3 ай бұрын
wow! At last.. review starts at 0:00 ! I liked this movie.
@kl25psycho90
@kl25psycho90 3 ай бұрын
9:57 ഇന്നലെ kalki കാണാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായി... Tamil ആണ് കണ്ടത്... മുന്നിലത്തെ row ൽ ഇരുന്ന കുറച്ച് tamil fans ഭയങ്കര ശല്ല്യം ആണ്... 30 മിനിറ്റ് കഴിഞ്ഞ് തുടങ്ങിയ ശല്ല്യം climax വരെ ഉണ്ടായിരുന്നു... താല്പര്യം ഇല്ലെങ്കിൽ ഇവന്മാർക്ക് review കണ്ടിട്ട് വന്നാൽ പോരെ... അല്ലെങ്കിൽ വരാതെ ഇരുന്നൂടെ... ബാക്കി ഉള്ളവരെ കൂടി വെറുപ്പിക്കാൻ 🤦🏻‍♂️
@navaneethakrishnanmuthunam1159
@navaneethakrishnanmuthunam1159 3 ай бұрын
So this week Mahabharata(Telugu) Vs Ramayayana(Malayalam) Alley😂
@vishnuvishwanath4293
@vishnuvishwanath4293 3 ай бұрын
അതുപോലെ കുറെ എണ്ണം മത്സരിച്ചു തിന്നാൻ വേണ്ടി ആണ് തിയേറ്ററിൽ വരുന്നത് 😒😇😏
@malludr8761
@malludr8761 3 ай бұрын
💯😂
@whatsuptrends2936
@whatsuptrends2936 3 ай бұрын
Simply. A version of Ramayana where the Seetha takes over Rama. Period.❤❤
@mechpitalautorium
@mechpitalautorium 2 ай бұрын
ന്ത്‌ പടം ആണ് ഇത് 🤐 കണ്ടിട്ട് ഒന്നും മനസിലായില്ല എന്നിട്ട് എന്താണ് ഈ പടം എന്നറിയാൻ വന്നതാണ്
@SuryaJR11
@SuryaJR11 2 ай бұрын
Am I not normal , I don't like this movie just watched 🙂, short film aki erakarnu
@LekshmiC
@LekshmiC 2 ай бұрын
Sherikkum ee cinemayil ndha parayan usheshikkunne chettan ee kadha ndha avar parayunnennu complete oru video cheyyo.. Bcz enikku aake ithil manasilayathu avduthe janagalkku basic facilities polum provide cheyyunnilla avare use cheyyunna kurachu tourist avarde things miss aavunnu searching roshan marikkunnu.. Ithil evdeyokkeyo ranamayanavum athinte pala versionsum parayyunnu... Why roshan was dead what the dtory try to convey... Ithokke onnu clear cut explain cheyyan patto.. Njanum ee video kandathu athinanu but chettanum njan paranja points mathrannu highlight cheythittullathu..ithippo aarkku engane venelum story complete cheyyallo in any journer.. Then whats the use
@noufalnoufal8815
@noufalnoufal8815 3 ай бұрын
ഉണ്ണി മോനെ ഞാൻ ഈ പടം കണ്ടു... ഫ്രീയായിട്ടു ടിക്കറ്റു കിട്ടിയാലും ഞാൻ പോകണ്ടാ എന്നെ പറയൂ... അത്രക്കും കച്ചറ പടം 🙆‍♂️🙆‍♂️🙆‍♂️
@anuradhakr9492
@anuradhakr9492 2 ай бұрын
Thank you,I thought of watching in OTT
@Sreejith_k85
@Sreejith_k85 3 ай бұрын
Kannadach kettal Club FM poleyund unni..... Voice and mic sound clarity 👌
@ashviralcut
@ashviralcut 2 ай бұрын
ഇതിൽ നെഗറ്റീവ് കമന്റ് ഇടുന്ന ആളുകൾ ഒരു തരം മാനസിക വിഭ്രാന്ത് ഉള്ളവരാണ് എന്നാണ് തോന്നുന്നത്, ഇത് ഒരു അവാർഡ് ലെവൽ ആണ്
@jockyrandy6960
@jockyrandy6960 Ай бұрын
Correct
@ADMINDHANUSTUDIOS
@ADMINDHANUSTUDIOS 3 ай бұрын
9:59 from this onwards what you have said is 200% what i felt while watching kalki even i experienced the same thanks unni chetta
@nayeemclt
@nayeemclt 2 ай бұрын
Perfect, present and beautiful movie….. international level
@vichumon8311
@vichumon8311 3 ай бұрын
pombala orumai . കാണ് നല്ല രസമുള്ള ഒരു സിനിമയാണ് . പടം തുടങ്ങി, ഒരു 10 മിനിറ്റ് അവരുടെ ഡബ്ബിംഗ്, ആക്ടിംഗ് ഒക്കെ കാണുമ്പോൾ നല്ല പരിചയക്കുറവ് കാണാം . പക്ഷേ, സിനിമയുടെ bgm, story അതിലേക്ക് കടക്കുമ്പോൾ പിന്നീട് അതൊരു പ്രശ്നമായി തോന്നില്ല . കോമഡി, ത്രില്ലിംഗ് ആണ് . തിങ്കളാ്ച നിശ്ചയം, പുരുഷ പ്രേതം , അതെ vibe ആസ്വദിക്കാൻ പറ്റിയ പടമാണ് .
@ajaysbiju2569
@ajaysbiju2569 3 ай бұрын
സത്യം കുറേ എണ്ണമുണ്ട്.. പടത്തിന്റെ genre പോലും മനസ്സിലാക്കാതെ കൊണയടിക്കാൻ വരുന്നവർ
@raj66729
@raj66729 2 ай бұрын
നീ പറ എന്താ genre,,,,, Nolan
@arjuna1756
@arjuna1756 2 ай бұрын
Orike John wick kanan irunnapol Kure ennam vannu alamb enthade kathi scn ennoke paranj.. enthu parayan 😢
@Xtrendingofficial
@Xtrendingofficial 3 ай бұрын
എനിക്കും ഇതേ അനുഭവം തന്നെ ഉണ്ടായി ഇ പടം ഇന്നലെ കാണാൻ പോയപ്പോൾ. എന്റെ തൊട്ട് അപ്പുറത്തെ സീറ്റിൽ രണ്ടു couples ആരുന്നു. ഒരുമാതിരി പടം മൊത്തം കൊണ കൊണ വീട്ടിൽ ഇരുന്നു ഒരു സ്വന്തം പ്രൈവറ്റ് സ്പേസ് ആണന്നു ആണ് വിചാരം. ഞാൻ നല്ലപോലെ ക്ഷമ പിടിച്ചിരുന്നു. ദയവ് ചെയ്തു ഇതു കാണുന്നവർ ഉണ്ടകിൽ പടം തുടങ്ങുമ്പോൾ മിണ്ടാതിരിക്കണം നിങ്ങൾക്കു പടം കഴിഞ്ഞു എത്ര വേണേലും സംസാരിക്കാല്ലോ 🙏🙏🙏.
@raj66729
@raj66729 2 ай бұрын
ഈ കുണ്ണയല്ലേ ഗുരുവായൂർ അമ്പലനടയിൽ കൊള്ളാം എന്ന് പറന്നത് 😂😂😂
@iouhhu67
@iouhhu67 3 ай бұрын
എല്ലാ റിവ്യൂവേഴ്‌സും ഒരു പോലെ ഇരുന്ന് തള്ളൂവാണല്ലോ 🥴🥴ഷോർട് ഫിലിം ചെയ്യാൻ പോലും ഇല്ലാത്ത ഒരു കഥ
@Rexgamingk95
@Rexgamingk95 3 ай бұрын
Unni bro Please make an explanation video for the movie and try to include what you think about how the movie has referenced or interprets Ramayana. i watched the movie but i really did not like it ehile i was in the theatre and was almost ready to leave the movie halve way which i never do usually. However boring or uninteresting a movie or series or a book is i try to finish what i start. But after i got home it has been really bugging be the movie is not leaving my mind at all and after watching and reading through about 10 to 20 reviews i have started to see the movie in a new light i would like to hear how you gave interpreted the movie pleave make an explanation video for the movie. big fan of you👍
@akhilparambil366
@akhilparambil366 2 ай бұрын
Darshana's characterisation was amazing❤️...... A Brilliant movie 🔥
@sruthimurali788
@sruthimurali788 3 ай бұрын
OMG the intro music is back? Yaaayyy ❤❤❤❤
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace darshana💯🔥*
@myway4582
@myway4582 2 ай бұрын
😂😂
@vijeshs4872
@vijeshs4872 3 ай бұрын
Beautifully articulated @unnivlogs
@rejeeshraveendran5511
@rejeeshraveendran5511 2 ай бұрын
ലാഗ് അടിച്ചു... ദേഷ്യം വരും..
@Risviahmmed
@Risviahmmed 3 ай бұрын
100% ചണ്ടി പാടം, too bad film
@vikaspurushothaman2655
@vikaspurushothaman2655 2 ай бұрын
Budgijeevi എന്ന് സ്വയം പറഞ്ഞ് അതിന്സ്വ വേണ്ട ഗുണങ്ങൾ സ്വന്തമായി കണ്ടുപിടിച്ച് നിർവ്വചിച്ച് ജീവിക്കുന്നവർ …അവർ ഇങ്ങനെ പലതും പറയും നമ്മൾ സാധാരണക്കാർ അതൊന്നും mind ചെയ്യേണ്ട
@noufalnoufal8815
@noufalnoufal8815 3 ай бұрын
Climax പക്കാ ബോറു...
@anoopthespidy
@anoopthespidy 3 ай бұрын
Mattullavarude samayathinum panathinum oru vilyal kalppikkatha kure ennam mikka theatirulium kaanum
@SoujathK
@SoujathK 2 ай бұрын
Ee paranja mahathwam onnum padathinu thonniyilla. Enthane thankal manasilkiyath ennulla oru video cheyyoo plzz
@deepapramod2747
@deepapramod2747 3 ай бұрын
ഈ സിനിമയെ ഒരു documentary എന്ന് പേരിട്ടുവിളിക്കാം.. Photography, bgm ഒക്കെ കൊള്ളാം. ഒരു മോഷണ കേസിൽ കട്ടവനെ കിട്ടാതെ കിട്ടിയവനെ പിടിച്ചു പോലീസ് മർദിച്ചുകൊന്നു എന്നതിൽ കവിഞ്ഞ് ഇദ്ദേഹം തള്ളിമറിച്ചതുപോലെയുള്ള .ശ്രീലങ്കയിലെ മനുഷ്യരുടെ അവസ്ഥ ലോകത്തിനു തുറന്ന് കാണിക്കുന്ന വലിയ സംഭവമൊന്നും ഈ ചെറുകഥയിലില്ല.. തുടക്കം മുതൽ negativity മാത്രമുള്ള ഒരു boring story.. പിന്നെ വെറുതെ ഇരുന്ന് കാണാം. Climax വെറുപ്പിച്ചു കളഞ്ഞു..
@Globetrotter924
@Globetrotter924 3 ай бұрын
Entammo then why u went for the movie?? I think u may like Kalki
@deepapramod2747
@deepapramod2747 2 ай бұрын
@@Globetrotter924 I went for the movie expecting a serious plot, a good script and of course see the beauty of Srilanka.
@JithinGeorge-r2d
@JithinGeorge-r2d 3 ай бұрын
മോശം ഫിലിം ആയിട്ട് തോന്നി ഒരു ഷോര്ട്ട്ഫിലിo അത്രതന്നെ 😭😭..
@Jhnjffrjnrdhn
@Jhnjffrjnrdhn 3 ай бұрын
Aaadujeevitham Kanumbol 3 yuvakkal Avanmarde konayadi thudangiiii Commentaddiii. Enikk deshyam vannu. Evanmar serious sceneil comment parayuvaa
@sreebalsuresh3613
@sreebalsuresh3613 3 ай бұрын
Roshan- ravana Guide - hanuman Darshana- sita
@habeebrahiman9404
@habeebrahiman9404 3 ай бұрын
കോപ്പിലെ പടം teatar ന്നു ഇറങ്ങി പോരാൻ തോന്നിയ സിനിമ
@devikakrishnan6681
@devikakrishnan6681 2 ай бұрын
Nice review. But i have to say that this film is not for all. But i found it different, different in a good sense.❤
@anishabraham5580
@anishabraham5580 3 ай бұрын
Srilankan director അല്ലേ പടം ചെയ്തത്
@sebingeorge7107
@sebingeorge7107 3 ай бұрын
Great experience in 3D.. Waiting for Little hearts and Big Ben reviews...
@RenjithlalSR
@RenjithlalSR 2 ай бұрын
It’s a beautiful movie. Don’t know why comment section is full negative which shows the stature of our audience.
@ashikts7758
@ashikts7758 2 ай бұрын
ഞാൻ വിചാരിച്ചു ഈ ഒരു ആവറേജ് മൂവിയെ എന്തിനാണ് ഒരാൾ ഇത്രെയും പൊക്കി അടിക്കുന്നതെന്ന്, അതിനുള്ള ഉത്തരം എനിക്ക് ഈ റിവ്യൂയിൽ നിന്ന് തന്നെ കിട്ടി. "എന്റെ പ്രിയപ്പെട്ട സുഹൃത്ത് prasanna vithanage ഡയറക്റ്റ് ചെയ്ത മൂവി എന്ന്. 👏
@revalutionarycreationz7983
@revalutionarycreationz7983 3 ай бұрын
10:50 😮‍💨🔥
@vishnunairms4198
@vishnunairms4198 3 ай бұрын
Bro, with due respect have to tell that many people from this present generation know anything about art or cinema. Most of them are only concerned with appearing cool. And l must say most not all.
@4355jk
@4355jk 2 ай бұрын
ശ്രീലങ്കക്കാരൻ ആണെങ്കിലും ഡയറക്ടർ കൊള്ളാം. പക്ഷെ, ഈ സിനിമ മുഴുവൻ ഇംഗ്ലീഷ് / ഹിന്ദിയിൽ എടുത്താൽ മതിയായിരുന്നു. മലയാളികൾ ആയ നായകനും നായികയും വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ മലയാളം വാക്കുകൾ പറയുന്നു. ഡയലോഗ് എഴുതിയ....... മോനു അഭിവാദ്യങ്ങൾ. നായകനും നായികയും മലയാളത്തേക്കാൾ കൂടുതൽ ഇംഗ്ലീഷും ഹിന്ദിയും പറയുന്നു. സിനിമയുടെ subtiltle ആദ്യം ഒക്കെ കറക്റ്റ് ആയി വന്നെങ്കിലും പിന്നീട് അന്നമ്മ വേറെ തുണി വേറെ എന്ന രീതിയിൽ ആയി. അവസാനത്തെ 20 മിനുട്ട് മാത്രം ആണ് നല്ലതായി തോന്നിയത്. കുടുംബ സമേതം കാണാൻ കൊള്ളാത്ത രംഗങ്ങൾ ഉള്ള സിനിമ ആണെങ്കിലും ഡയറക്ടർ, നിയമ വകുപ്പ് നും സാംസ്‌കാരിക വകുപ്പ് നും ക്യാഷ് കൊടുത്തു U/A certificate അംഗീകാരം നേടി. subtitles ൽ fuck, fucking, shit, shit hole എന്നീ വാക്കുകൾ ധാരാളം വന്നിട്ടുണ്ട്.
@vaigaammu9803
@vaigaammu9803 3 ай бұрын
Guyss inn kukku illa 😂
@സത്യംസൗഖ്യം
@സത്യംസൗഖ്യം 3 ай бұрын
ഇനി സിനിമ കാണണ്ടല്ലോ ഫുൾ കഥ പറഞ്ഞല്ലോ
@salmanfarsipkd
@salmanfarsipkd 3 ай бұрын
ഇതാണ് ഞാൻ ആഗ്രഹിച്ച റിവ്യൂ ❤❤❤ നല്ല സ്റ്റൈലായി പറഞ്ഞു bro❤
@josedominic5354
@josedominic5354 2 ай бұрын
Sita kills Ravana, while he was protecting her from goons, RIP logic😂
@UnniVlogs
@UnniVlogs 2 ай бұрын
Sita killed Rama. Watch carefully 🙂
@josedominic5354
@josedominic5354 2 ай бұрын
@@UnniVlogs Why should she kill Rama, He was protecting her, in meantime she killed him, your explanation doesn't make any sense at all. I feel, she didn't know how to use a gun.
@RennyChacko-hx8wi
@RennyChacko-hx8wi 3 ай бұрын
ഇക്ണത്തെ ഒരു 3g padam 😬😬😬 ചുമ്മാ പൈസ പൊയി
@സുരേഷ്.ശ്രീസൗധം
@സുരേഷ്.ശ്രീസൗധം 3 ай бұрын
നന്നായി പറഞ്ഞു 👍
@amaljoy8583
@amaljoy8583 2 ай бұрын
ഞാനും ഒരു റൊമാന്റിക് ഫീൽ ഗുഡ് മൂവി ആണെന്ന് കരുതി കണ്ടു മൂഞ്ചി 😁😂
@rajuk6507
@rajuk6507 3 ай бұрын
എന്തുകൊണ്ടാണ് QUIET PLACE Review ആരും ചെയ്യാതേ...??🤔🤔
@sushamaku8692
@sushamaku8692 3 ай бұрын
Kandu ellarum poyi kananam
@alfalife2003
@alfalife2003 3 ай бұрын
Movie is amazing...such movies should come more
@dileepr3518
@dileepr3518 2 ай бұрын
അത്ര മാത്രം ഇല്ല.
@arjuna1756
@arjuna1756 2 ай бұрын
Maturityum manners um illatha alkare ane e nadinte shabam
@nayeemclt
@nayeemclt 2 ай бұрын
❤❤❤❤❤superb…well present..
@AkshayMb-ii7uz
@AkshayMb-ii7uz 3 ай бұрын
Theettam unni..🔥🔥
@VkH-fs9ku
@VkH-fs9ku 3 ай бұрын
സർജൻ ബണ്ഡാര മാത്രം കൊള്ളാം...
@MohammedArshad-be9hd
@MohammedArshad-be9hd 2 ай бұрын
1:30 manikkur waste w😂😂
@iamthevengeance4766
@iamthevengeance4766 3 ай бұрын
Pvr poyi kaannu
@induthekedath9813
@induthekedath9813 3 ай бұрын
പൊട്ട പടം.... Waiste of time and money.
@TpknnanM
@TpknnanM 3 ай бұрын
Ramayanavum mahabharathuvum thanne main
@iminviatable1253
@iminviatable1253 3 ай бұрын
Bro quiet place day one review
@Cinephile.I
@Cinephile.I 2 ай бұрын
Padam pora
@KarthikSm-m3o
@KarthikSm-m3o 3 ай бұрын
Ithippo kalkki kanano paradise kanano confuse ayi
@Rahul.535e
@Rahul.535e 3 ай бұрын
Kalkki kanu bro 🔥
@KarthikSm-m3o
@KarthikSm-m3o 3 ай бұрын
​@@Rahul.535e👍❤
@AryaAms
@AryaAms 3 ай бұрын
Please watch Paradise too. We audience need to appreciate this kinda movies too
@unniramachandran2983
@unniramachandran2983 2 ай бұрын
എന്റ പൊന്നോ വേണ്ട ഇജ്ജാതി വെറുപ്പിക്കൽ പടം ​@@AryaAms
@BajishSidharthan
@BajishSidharthan 3 ай бұрын
ലുലു വിൽ ആണെങ്കിൽ താങ്കളുടെ തൊട്ടു പിന്നിൽ ഞാൻ ഉണ്ടായിരുന്നു 11am show
@Jayjith007
@Jayjith007 3 ай бұрын
പിള്ളേർ അലമ്പ് ആയിരുന്നോ
@BajishSidharthan
@BajishSidharthan 3 ай бұрын
@@Jayjith007 yes
@hashiaju7602
@hashiaju7602 2 ай бұрын
Worst movie😞.. Don’t waste time by watching this shit movie😤
@sidheeqemax9357
@sidheeqemax9357 3 ай бұрын
Appo adhinu povanda
@AnisonJacob
@AnisonJacob 3 ай бұрын
ആദാമിൻ്റെ മകൻ അബു 🔥🔥🔥🔥cinematic universe 🤣🤣🤣🤣
@sruthiu6900
@sruthiu6900 3 ай бұрын
Subtitle undayirunnillaa
@AswinErippara
@AswinErippara 2 ай бұрын
ഇദ്ദേഹത്തിന്റെ review കണ്ടിട്ട്,മനസ്സിലാക്കാൻ കഴിയാത്ത എന്തെങ്കിലും മനസ്സിലാകും എന്ന് വിചാരിക്കരുത്.. താത്വികമായ ഒരു അവലോകനം അങ്ങ് ചെയ്യും... അത്ര തന്നെ..
@jayakumarv367
@jayakumarv367 3 ай бұрын
11.30🔥🔥
@KrishnanSuki
@KrishnanSuki 3 ай бұрын
ரொம்ப ஆர்வமாக இருக்கு படத்தை பார்க்க .
@shijusasidharanShijuSasidharan
@shijusasidharanShijuSasidharan 3 ай бұрын
Anybody understood climax.please explain
@yousufyaz5170
@yousufyaz5170 2 ай бұрын
Padam onnum manasilavilla Chumma waist
@Globetrotter924
@Globetrotter924 3 ай бұрын
Well said ..perfect review
@tonycyril4419
@tonycyril4419 Ай бұрын
തല്ലിപൊളി നീ ആരാ
@maharuf133
@maharuf133 3 ай бұрын
𝐊𝐮𝐤𝐤𝐮 ᵐᵒⁿ evide poyi
@VkH-fs9ku
@VkH-fs9ku 3 ай бұрын
ഒരു കൊണ പടം
@anwinkedamangalam1700
@anwinkedamangalam1700 2 ай бұрын
✨👍🏼
@mujeerthazhathethil8505
@mujeerthazhathethil8505 3 ай бұрын
ന്ത് തള്ളല്😮
@jayakumarv367
@jayakumarv367 3 ай бұрын
Beautiful review ❤
@mbprasanth94
@mbprasanth94 2 ай бұрын
തള്ള് review.
@lillyshaneeshmakeup
@lillyshaneeshmakeup 2 ай бұрын
Koppu
@ashrafmc4198
@ashrafmc4198 2 ай бұрын
Weast
@MohammedArshad-be9hd
@MohammedArshad-be9hd 2 ай бұрын
Nalla oola padam😂😂😂
@princeputhur7426
@princeputhur7426 3 ай бұрын
cinema♥️
@Love55w
@Love55w 3 ай бұрын
💩 review
@subinvenu8146
@subinvenu8146 2 ай бұрын
Oola
@mindflayer7020
@mindflayer7020 3 ай бұрын
First
@vyshnavpb2951
@vyshnavpb2951 3 ай бұрын
Second
@manzoormanzz8543
@manzoormanzz8543 3 ай бұрын
First
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 65 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 12 МЛН
Meiyazhagan Review Malayalam | Unni Vlogs Cinephile
12:44
Unni Vlogs Cinephile
Рет қаралды 82 М.
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 65 МЛН