പ്രസവം കഴിഞ്ഞു എത്ര സമയം കഴിഞ്ഞാൽ ലാപറോസ്കോപ്പി യിലൂടെ പ്രസവം നിർത്താം? ഉടനെ അല്ലെങ്കിലും 1 ഓ 2 ഓ ദിവസത്തിനുള്ളിൽ ചെയ്യാൻ സാധിക്കുമോ? Pls rply me doctor.. ❤️
@@silu4479 no... After 3months... False information kodukkalle
@salinisalu23812 жыл бұрын
After 3months...
@nimithanavas27302 жыл бұрын
@@salinisalu2381 after Three months perganacy try cheyyan paduilluu but njangada Dr paranj after One months try cheyyan
@reenasudheesh34913 жыл бұрын
Enikku randu tube block aayirunnu. Laparoscopic surgery cheythu. Left side ok aayi. Right side block maariyilla. Polyp um eduthu. Surgery kazhinju bleeding ethra days undakum? Please reply 😭
എനിക്ക് 26 age ആണ്.മെൻസസ് ആകുമ്പോൾ ബ്ലീഡിങ് ആണ്. മെൻസസ് ആകുമ്പോൾ നിൽക്കില്ല. Septum uterus ആണ്. Pcodyum ഉണ്ട്. ഇതിനുമുൻപ് ഒരു ഹോസ്പിറ്റലിൽ 2 yearnu മുൻപ് ലാപ്പറോസ് കോപ്പി ചെയ്താരുന്നു. അതിനു ശേഷം ഒന്നും ഓവുലേഷൻ കൃത്യമായി നടക്കില്ല. ഇപ്പൊ veroru ഹോസ്പിറ്റലിൽ കാണിക്കുവാണ്. സിവിയർ pcod എന്നാണ് dr paranjath. വീണ്ടും ലാപ്പറോസ്കോപ്പി ചെയ്യണമെന്ന് പറയുന്നു. അതിൽ വല്ല കഴപ്പവും വരുമോ രണ്ടാമത് ചെയ്യുന്നത് കൊണ്ട് pls rplyme dr....
Laproscopy sterilization ചെയ്തത് കഴിഞ്ഞാൽ lower abdomen nte 2side ലും വേദനയും ഉണ്ടാകുമോ
@manjunair29843 жыл бұрын
Chilarku undakum
@ryan-in7fg3 ай бұрын
Enik und 15 days aayi chaithitt
@vijithasunil38923 жыл бұрын
Dr എനിക്ക് 1st ഡിഗ്രി Uteres prolapse and bladder prolapse ഉണ്ട്. എനിക്ക് 40 വയസ്സ് ഉണ്ട്. 1 വർഷം ആയി തുടങ്ങി യിട്ട്. ആദ്യം bladder നു കുഴപ്പം ഇല്ലായിരുന്നു. ഇപ്പോൾ bladder താഴ്ന്നിട്ടുണ്ട്. ഇൻഫെക്ഷൻ ഉണ്ട്, അതു കൊണ്ട് vagina യിൽ 5 ദിവസം മരുന്ന് വെച്ചു. എനിക്ക് കുറച്ചു സമയം നടന്നു കഴിഞ്ഞാൽ uteres താഴുകയും വേദനയും ഉണ്ട്. എന്റെ Dr പറഞ്ഞു കുറേ കഴിഞ്ഞു ഓപ്പറേഷൻ ചെയ്‌താൽ മതി എന്ന്. പക്ഷെ ഈ പ്രശ്നം കാരണം എനിക്ക് ജോലി സ്ഥലത്ത് നല്ല ബുദ്ധിമുട്ട് ഉണ്ട് Keyhole surgery ചെയ്യാൻ എനിക്ക് താല്പര്യം ഉണ്ട്. ഈ സ്റ്റേജിൽ ഓപ്പറേഷൻ ചെയ്യില്ലേ ഒന്ന് പറഞ്ഞു തരുമോ
@vijayanvijayan66843 жыл бұрын
Age കുറവായത് കൊണ്ടായിരിക്കും. ഞാൻ ചെയ്യ്തിട്ടു ഒരു മാസമായി kushappamonnnum ഇല്ല.
@vijithasunil38923 жыл бұрын
@@vijayanvijayan6684 ഏത് hospital നിന്നാണ് ഓപ്പറേഷൻ ചെയ്തത്, എത്ര ക്യാഷ് ആയി,
@@adheenaprg460 patum molk randara vyss yi ipo cheyde
@ramsheenamuneeframsheena90496 ай бұрын
Cash ethrai
@sadiquethasleema40142 ай бұрын
21000
@mansoorsameera4 жыл бұрын
Nyc
@Arogyam4 жыл бұрын
Thanks 🤗
@vijayanvijayan66843 жыл бұрын
Oñe lakh. Fifteen thousand. സർജറി മാത്രം. ഞാൻ ചെയ്യ്തിട്ടു oru മാസമായി. ഒരു ദിവസം മാത്രമേ അവിടെ നിൽക്കണ്ടും.
@kfmkalippan318 Жыл бұрын
Hopital avde
@mariasuni52893 жыл бұрын
Period 2nd dayil laparoscopy chryumoo...
@silu44793 жыл бұрын
No Periods kazhinjitanu laproscopy cheyuka
@rafeeayrafeea54594 жыл бұрын
ഇഷ്ടായി ലൈക്
@jaaaf31384 жыл бұрын
Like 1
@Arogyam4 жыл бұрын
Thanks for liking
@ishamol52423 жыл бұрын
വലിയ fibroide കളയാൻ സാധിക്കുമോ
@silu44793 жыл бұрын
pattum
@gibinmg33203 жыл бұрын
Laproscopyum d And c polyp removalum onnano
@rafeeayrafeea54594 жыл бұрын
നിങ്ങളുടെ ഹോസ്പിറ്റൽ പ്രസവത്തിന് ഒത്തിരി കാശ് ആവുമോ.?????.. 🥰
@shajeenasuneer17233 жыл бұрын
Normal delivery 30000
@muhammedsalih37653 жыл бұрын
@@shajeenasuneer1723 ee dr aduth povanulla hsptl no undo
@shajeenasuneer17233 жыл бұрын
@@muhammedsalih3765 Mims ,Chala kannur
@shajeenasuneer17233 жыл бұрын
@@ponnusemonbanu1775 ad enik ariyilla... hospital il contact cheid noku😊
@shafishafi16883 жыл бұрын
എനിക്ക് ഇന്നലെ കഴിഞ്ഞു. എത്ര റസ്റ്റ് വേണം
@sharafuk84683 жыл бұрын
Ethra cost ayi
@aryasada48263 жыл бұрын
Vedana undo
@shafishafi16883 жыл бұрын
ആ സമയം മാത്രം കുറച്ച്.
@aryasada48263 жыл бұрын
@@shafishafi1688 maravipikkille? Govt hospital il aano cheythathu
@Kanmani06043 жыл бұрын
@@aryasada4826 അനസ്തെഷ്യ തരും
@jam09joe54 жыл бұрын
When will the educational qualification she has will truly liberate her....you can take a man out of orthodox environment but you cannot take orthodoxy out from a man
@imagine22344 жыл бұрын
Everything fine learning science, but still tribal mindset with hijab
@bassliyoaa94124 жыл бұрын
കുറച്ച് ഡൗട്ട്സ് ട്രാൻസ് ജെൻഡറു മായുള്ള സംഭാഷണത്തിൽനിന്നുള്ളവീഡിയോയിനിന്ന് ഇത്ര വേദന എടുത്ത് പച്ചക്ക് ലിംഗം അറുത്ത് കളയേണ്ട ആവശ്യകതഎന്താണ് അത് ഉറപ്പില്ല എന്നറിഞ്ഞിട്ടും വേദനിക്കും എന്നറിഞ്ഞിട്ടും അതിൽ നിന്ന് മുന്നോട്ട് ജീവിച്ചിരിക്കാൻ കഴിഞ്ഞില്ല ങ്കിൽ കുഴിയിൽ തള്ളും എന്നറിഞ്ഞിട്ട് എന്തിനാ ഇതിന് മുദിരുന്നത് അപ്പോഴ് ലിംഗം മാറ്റിക്കഴിഞ്ഞാൽ അവിടെ വലിയദ്വാരം ഉണ്ടാവില്ലേ ഞെരമ്പുകളും നാഡികളും എന്തുചെയ്യും ഇത് പോലെ പെണ്ണ് ആണ്ആയാലും ആണ് പെണ്ണ് ആയാലും ലിംഗം മാറ്റത്തിലൂടെ ബന്ധ പെടുമ്പോഴുള്ള സുഖം കിട്ടുമോ വേദനിക്കില്ല വെജൈനകത്ത് ലൂബ്രിക്കേന്റ് എവിടെനിന്ന് ഉണ്ടാവും ആർടിഫിഷ്ലായി ഉണ്ടാക്കുന്ന വെജൈനയിൽ ഗർഭപാത്രവുമായുള്ള വാൽവ് ഉണ്ടാവുമോ അതല്ല ഉണ്ടാവുകയില്ലേ യുണ്ടാവുകയാണെങ്കിൽ അത് മാസമുറ ഉണ്ടാവുമ്പോഴാല്ലാം തുറയുന്നതും അടയുന്നതും എങ്ങനെയാണ് ഗർഭപാത്രം എങ്ങനെ ഫിറ്റ്ചെയ്യും മാസമുറ എങ്ങനെ നടക്കും ബ്രെസ്റ്റ് എങ്ങനെ ഫിറ്റ്ചെയ്യും അതിൽ എങ്ങനെ പാൽ ഉൽപാതിപ്പിക്കും പെണ്ണ് ആണയാൾ വികാരം ഉണ്ടാവുമോ ലിംഗം കമ്പിയാകുമോ ബീജം പുറത്തേക്ക് വരുമോ ലിംഗത്തിന്റെ അകത്തുള്ള കണക്ഷനുകൾ എവിടെ നൽകും ആണ് ലിംഗം ആർട്ടിഫിഷ്യലാണെങ്കിലും അല്ലങ്കിലും ഇതൊക്കെ നടക്കുമോ എക്സ്പാക്ട്