ഇത്ര നിഷ്കളങ്കമായി, സത്യം സത്യമായി വിവരിക്കുന്ന ഇ മുത്തശ്ശനോട് വല്ലാത്ത ആരാധന തോന്നുന്നു. ഗുരുവായൂരപ്പാ. നീ തന്നെ ശരണം.!!
@aanayolamaanakkaryam9214 жыл бұрын
ഇദ്ദേഹത്തിന്റെ ഒരു ഭാഗ്യം....... മുൻജന്മസുകൃതം......🙏🙏🙏ഗുരുവായൂരപ്പന്റെ സ്വന്തം കേശവന്റെ കൂടെയുള്ള അനവധി നിരവധി നല്ല മുഹൂർത്തങ്ങൾ ...... 🥰🥰🥰
@shamsudeenmp59102 жыл бұрын
Bagavanate....anugrahan kittiya gajaravavu.....
@rincyrincy81452 жыл бұрын
സത്യം.
@vishnuprasad9814 жыл бұрын
എരണ്ടക്കെട്ട് കൊണ്ട് പോയ രണ്ട് ഇതിഹാസങ്ങൾ ഗുരുവായൂർ കേശവൻ..തിരുവമ്പാടി ശിവസുന്ദർ...💔
@spoilee2 жыл бұрын
Kesavan attack ayirunnu
@ramyachithra62 жыл бұрын
Heart attack aayirunnu.sivanu erandakettu
@sukanyajinesh732 Жыл бұрын
കേശവന് attack ആയിരുന്നു എന്നാ കേട്ടിരിക്കുന്നത്..
@dhanyasarat140 Жыл бұрын
അറ്റാക്ക് അല്ല എരണ്ടകെട്ട് കാരണം ആണ് കേശവൻ ചെരിയുന്നത്.... ഇത് പറഞ്ഞ് കേട്ട ആള് അല്ല..അത് നേരിട്ട് കണ്ട്, പോസ്റ്റ്മോർട്ടം നടക്കുമ്പോൾ ആനചികിത്സാ രംഗത്ത് അതി പ്രഗത്ഭനായ കൈമൾ സാറിന്റെ കൂടെ നിന്ന കേശവൻ ആനയുടെ മുൻ ചട്ടക്കാരൻ തന്നെയാ ഈ ഇന്റർവ്യൂവിൽ കാണുന്നത്... എന്തായാലും ഈ വയസനാം കാലത്ത് അദ്ദേഹത്തിനു ഗുരുവായൂർ കേശവനെ കുറിച്ച് നുണ പറയേണ്ട ആവശ്യം ഇല്ലല്ലോ
@midhunkottayamkaran36624 жыл бұрын
ജനമനസ്സുകളിൽ ഇന്നും മരിക്കാത്ത ഓർമകളുമായി പുന്നത്തൂർ കോട്ടയിൽ ഇന്നും ജീവിക്കുന്നു കേശവൻ
@ashisvlog8653 жыл бұрын
ഈ വർത്താനം കെട്ടിരിക്കാൻ തന്നെ ഒരു പ്രത്യേക രസാ 👌👌👌
@rincyrincy81452 жыл бұрын
ആവർത്തിച്ചു ആവർത്തിച്ചു പറയുന്ന കേൾക്കുമ്പോ നല്ല ഭംഗി. എന്റെ മുത്തച്ഛൻ ഇങ്ങനെ പറയുന്നേ ഓർമ വന്നുഇതുപോലെ കേശവൻ ആന യുടെ കഥ കണ്ണന്റെ കഥ ഒക്കെ പറഞ്ഞു തരാറുണ്ട് എന്നിട്ട് ഇതു പോലെ ആവർത്തിച്ചു പറഞ്ഞു തരുമായിരുന്നു...കണ്ണാ ഭഗവാനെ 🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏കണ്ണാ 🙏🙏🙏🙏
@dheerajLalraghavan4 жыл бұрын
ഈ മനുഷ്യ ന്റെ നല്ല മനസ് പോലെ ഗുരുവായൂരപ്പൻ അനുഗ്രഹം നൽകി... കേശവന്റെ അവസാനം കാണാൻ... അത് മുന്ജന്മ സുഹൃദം 💓💓🙏🙏
@rincyrincy81452 жыл бұрын
മുത്തച്ഛന് കണ്ണന്റെ അനുഗ്രഹം മുണ്ട് 🙏🙏🙏🙏. ആയുരാരോഗ്യം ഭഗവാൻ തരട്ടെ 🙏🙏🙏
@rincyrincy81452 жыл бұрын
ഗുരുവായൂരാപ്പനെ നേരിൽ കാണുന്ന കേശവനെ നയിക്കാനുള്ള തൊടാനുള്ള ഒക്കെ ഭാഗ്യം ഉണ്ടായല്ലോ പുറത്തു കേറാനുള്ള മഹാഭാഗ്യം ഉണ്ടായല്ലോ.. നമിക്കുന്നു. ഗുരുവായൂരപ്പാ കണ്ണാ ഹരേ കൃഷ്ണ 🙏🙏🙏🙏🙏🙏
@JVOSTORIES4 жыл бұрын
ഇതിഹാസ നായകൻ ഗുരുവായൂർ കേശവൻ 🙏🏽
@krishnadasp613710 ай бұрын
കള്ളം പറയാത്ത സത്യസന്ധമായ ഭാഷണം സാധാരണക്കാരനായ പച്ച മനുഷ്യൻ❤ തലയെടുപ്പുള്ള മുക്കോല നാരായണേട്ടൻ🙏
@vibhasatheesh73992 жыл бұрын
നല്ലൊരു അപ്പൂപ്പൻ(നമ്മുടെ വീട്ടിലെ കാർന്നോരേ പോലെ ❤️❤️)😍😍😍😍എന്തു രസമായിട്ടാ കേശവനെ വർണിക്കുന്നത് ❤️❤️❤️❤️❤️ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@densonchullikkaran1233 жыл бұрын
ഇത്ര മനോഹരമായ കാഴ്ചകൾ കണ്ട മനുഷ്യൻ ❤️
@ബ്ലാക്ക്പേൾ3 жыл бұрын
ഒറ്റ ഇരിപ്പിൽ 2എപ്പിസോഡ് കണ്ടു ഞാൻ 🙏🙏🙏
@Aanatthaara3 жыл бұрын
😍🙏
@silenteyes83402 жыл бұрын
ഈ മുത്തശ്ശന്റെ വർത്താനം നല്ല രസം....ഇതൊക്ക ആണ് സത്യം ഇപ്പൊ ഉള്ള... ആനക്കാരൊക്കെ.... ഒരു ഒരു ഷൈൻ ചെയ്യാൻ മാത്രം വേണ്ടി ആണ്... ഇതിൽ ഒരു സത്യം ഉണ്ട്..... 🥰🙏❤️
@manikandank.k98474 жыл бұрын
ഇതുവരെ അറിയാത്ത ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിൽ സന്തോഷം
@akbarsha16053 жыл бұрын
എന്തു നല്ല സംസാരം അസ്സല് പാലക്കാടൻ ഭാഷ 😍😍😍😍😍
@patmanabhan37014 жыл бұрын
മൂക്കുതല നാരായണൻ നായർ🙏
@josephkollannur38293 жыл бұрын
ഗുരുവായൂർ കേശവൻ ചെരിഞ്ഞത് എന്നെ അറിയിച്ചത് വിളക്കാട്ടുപാടത്തിനടുത്തുള്ള വിളക്കാട്ടിലെ രാധാകൃഷ്ണൻ ആയിരുന്നു. അപ്പോൾത്തന്നെ ഞാൻ ഗുരുവായൂരിൽ പോയി ചെരിഞ്ഞ കേശവനെകണ്ടിരുന്നു .🖤🐘🖤
@anandhu40873 жыл бұрын
കേശവനെ നേരിൽ കണ്ടിട്ടുണ്ടോ എങ്ങനെയാ കാണാൻ പറയാമോ
@dhanyasarat140 Жыл бұрын
ഇപ്പോഴത്തെ നമ്മുടെ ഉയരചക്രവർത്തി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കാൾ വലിയ ഉയരക്കാരൻ.... 🥰🥰😍🙏🙏🙏🙏
@nelsonxavier96734 жыл бұрын
Thanks for the presentation.. 💖💖💝🐘
@akshaytnair35554 жыл бұрын
നല്ല രസാണ് ഇങ്ങനെ കഥകേട്ട് ഇരിക്കാൻ ❤❤❤❤
@power24064 жыл бұрын
kaathirunna episode! Thanks for uploading. How wonderfully he is recollecting the memories,. Can feel his love & passion towards Guruvayoor keshavan. Salute !!
@sreelathamohanshivanimohan14463 жыл бұрын
ആന ദൈവം കേശവൻ... കഥ കേൾക്കാൻ എന്ത് രസാ
@BajiVidyadharan-z5l7 ай бұрын
God bless you narayanan sir
@Elephantupdates4 жыл бұрын
കണ്ടിരുന്നു പോകുന്നു 🥰👌👌
@sinoygeorge93524 жыл бұрын
ഒരു പ്രത്ത്യേക ഭംഗി ആണ് ഇതുപോലെ ഉള്ള മുത്തച്ഛൻമാരുടെ സംസാരം കേട്ട് ഇരിക്കാൻ ബോർ അടിക്കൂല്ല
Ufff vera level mass pinnaa Chettan voice 😘😘😘😘😘😘😘😘
@zeenakrishnakumar3533 Жыл бұрын
Beautiful father. A nair tharavadi
@roshanraghunath22654 жыл бұрын
Waiting ayirunnu
@somewhereonearth72823 жыл бұрын
അന്നത്തെ കില്ലാടി ആരുന്നു 🔥🔥
@backbenchers3214 жыл бұрын
First comment in my life
@deepeshanand75914 жыл бұрын
Great ..❤❤
@ooisumo Жыл бұрын
Kesavante maranathekuruchu parayunnath thettanu
@invisibleink7379 Жыл бұрын
Amazing Memory ❤
@binuthanima49702 жыл бұрын
അടിപൊളി അനുഭവം
@gopalkrishnan6843 жыл бұрын
I doubt in Boomilokam you can find like Narayanan Assan . How nicely detailing his life story, his each words touching my hearts about the Gajarajan Kesavan reasons for it's death. I want you to Keep continuing his Interview. After seeing his interview, it is further tempting to see more and more. All youngesters, Present Chattkar must see this vdo programme so that they can learn so many things.
@Jinsha_0011 ай бұрын
Ente koode work cheyyunna ganesan nair de achachan 🙏🙏🙏💓
@സന്തോഷംസമാധാനം5 ай бұрын
ഇവരുടെ വീട് എവിടെ
@Alexjacob3694 жыл бұрын
ആരോട് പറഞ്ഞു....?👌
@santhoshvarma92046 ай бұрын
ശ്രീമാൻ നാരായണൻ നായരെ, നിങ്ങൾ പറഞ്ഞതനുസരിച്ച്, താങ്കൾ പൈസക്കും, പ്രശക്തിക്കും വേണ്ടിയല്ല ഇക്കാലമത്രയും ആനപ്പണി നടത്തിയിരുന്നത് എന്നതിൻ്റെ ഇച്ഛാഭംഗം, താങ്കളുടെ പ്രതികരണങ്ങളിൽ നിന്നും അങ്ങ് ആവർത്തിച്ച് പറയുമ്പോൾ പൊതു സമൂഹത്തിന് കൃത്യമായും മനസ്സിലാവുന്നുണ്ട്. ആയതിനാൽ, എല്ലാ അദാരവോടും കൂടി പറയട്ടെ, ഇമ്മാതിരി, ജീവിതത്തിൽ നടപ്പിലാക്കത്ത അങ്ങയുടെ എളിമ പൊതു ജനങ്ങൾക്ക് വളരെ അരോചകമാണ്😢😢 ക്ഷമിക്കുമല്ലോ....
@BlackPanther-ct3hq4 жыл бұрын
കേശവന്റെ അവസാനകാലത്ത് നീലകണ്ഠൻ നായരും വേലായുധൻ നായരുമായിരുന്നു ആനക്കാർ. വേലായുധൻ നായർ കേശവന് ശേഷം പത്മനാഭൻ അഴിച്ചു