കാടാമ്പുഴ ക്ഷേത്രം | Kadampuzha Temple | Kadambuzha Bhagavathy Temple | Muttarukkal

  Рет қаралды 60,216

Gallery of Nature - Sumesh Kottoor

Gallery of Nature - Sumesh Kottoor

Күн бұрын

#gallery_of_nature
#Kadambuzha_Temple
#Kadampuzha_Bhagavathy_Trmple
#travel_to_kerala_nature #sumeshkottoor
#travel_vlog
#Muttarukkal
#Poomoodal
#കാടാമ്പുഴ_ഭഗവതിക്ഷേത്രം
കേരളത്തിലെ #മലപ്പുറം ജില്ലയിൽ #കോട്ടക്കലിനടുത്ത് #മാറാക്കര പഞ്ചായത്തിൽ, #കാടാമ്പുഴയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ്‌ #കാടാമ്പുഴ_ശ്രീ_ഭഗവതിക്ഷേത്രം. ആദിപരാശക്തിയെ കിരാതരൂപത്തിലുള്ള #പാർവ്വതി ആയി ഇവിടെ ആരാധിയ്ക്കുന്നു. ഇവിടെ വിഗ്രഹപ്രതിഷ്ഠയില്ല ഒരു കുഴിയുടെ മുകളിലുള്ള കണ്ണാടി മാത്രമാണ് പ്രതിഷ്ഠ. ശ്രീകോവിലിന് മേൽക്കൂരയില്ല. "#കാടാമ്പുഴയമ്മ" എന്ന പേരിൽ ഭഗവതി അറിയപ്പെടുന്നുണ്ട്. ഇവിടത്തെ '#പൂമൂടൽ', '#മുട്ടറുക്കൽ' എന്നീ വഴിപാടുകൾ പ്രസിദ്ധമാണ്..
ഇവ നടത്തി പ്രാർഥിച്ചാൽ തടസങ്ങൾ മാറി ആഗ്രഹസാഫല്യം ഉണ്ടാകുമെന്നാണ് വിശ്വാസം
വൃശ്ചികമാസത്തിലെ തൃക്കാർത്തിക ഒഴികെ ഉത്സവമോ മറ്റാഘോഷങ്ങളോ ക്ഷേത്രത്തിൽ നടത്തപ്പെടുന്നില്ല. എന്നാൽ എല്ലാ വർഷവും ധനുമാസത്തിലെ (ഡിസംബർ അവസാന ആഴ്ച) ഋഗ്വേദലക്ഷാർച്ചനയും അതോടനുബന്ധിച്ച് കഥകളി ഉൾപ്പെടെയുള്ള കലാപരിപാടികളും നടക്കുന്നു. നൂറ്റെട്ട് #ദുർഗ്ഗാക്ഷേത്രങ്ങളി‍ൽ ഒന്നാണ് ഈ ക്ഷേത്രം. ഉപദേവതകളായി #ഗണപതി (അദൃശ്യസങ്കല്പം), #ശാസ്താവ്, #നാഗദൈവങ്ങൾ എന്നിവർ ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രഭരണം നടത്തിപ്പോരുന്നത്. #മലബാർ_ദേവസ്വം_ബോർഡിന്റെ കീഴിലുള്ള 1340 ക്ഷേത്രങ്ങളിൽ ഏറ്റവും വരുമാനമുള്ള ക്ഷേത്രമാണിത്.
വീഡിയോ ഇഷ്ടമായെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
Sumesh Kottoor
Whatsapp: 94 95 38 39 17

Пікірлер: 148
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb 7 күн бұрын
ഞാൻ പോകുന്നുണ്ട്
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 Жыл бұрын
ഞങ്ങൾ ഓഗസ്റ്റ് 30 തിന് കാടാമ്പുഴ ഭഗവതിക്ഷേത്രത്തിൽ പോകുവാൻ ഉദ്ദേശിക്കുന്നു ഈ ലോഡ്ജിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി.
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
👍🏽👍🏽ചാനലിന്റെ പേര് പറഞ്ഞോളൂ ട്ടോ 😍
@ratheesh.m.g.padhuva4722
@ratheesh.m.g.padhuva4722 Жыл бұрын
തീർച്ചയായും ❤️🙏
@haniyahyfa3545
@haniyahyfa3545 3 жыл бұрын
Nalla video iniyum ithu poly ulla video pratheeshikunu
@sudhisudheer5697
@sudhisudheer5697 3 жыл бұрын
എന്റെ അമ്മ ആണ് ഇവിടെ ഉള്ളത് ശ്രീ ദുർഗ ദേവി
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@deeraapropertiesdeeraaprop7283
@deeraapropertiesdeeraaprop7283 3 жыл бұрын
Nalla avatharanam amme sharanam🙏🙏🙏
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@elcinsangu1069
@elcinsangu1069 3 жыл бұрын
well captured... Thanks for sharing
@machaambe5627
@machaambe5627 3 жыл бұрын
looking good nice to see..useful video thanks for sharin
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@midhungayathri6673
@midhungayathri6673 Жыл бұрын
എൻറെ വീടിനടുത്തുള്ള ക്ഷേത്രം
@mhdp3409
@mhdp3409 3 жыл бұрын
കണ്ടിരുന്നു പോകുന്ന വീഡിയോസ്.... Keep it up ❤👍🏻
@ZzainSs-kb3zv
@ZzainSs-kb3zv 3 жыл бұрын
nice video valare nannayittund
@padmajad6964
@padmajad6964 3 ай бұрын
I like this video ❤❤
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 ай бұрын
👍🏽🌹
@suttuonline9563
@suttuonline9563 3 жыл бұрын
Valare nalloru video informative
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@CRAFT-13-j9k
@CRAFT-13-j9k 2 жыл бұрын
എന്റെ വീടിനടുത്തുള്ള ക്ഷേത്രം എന്റെ കാടാമ്പുഴ അമ്മ
@dheeraj.m7124
@dheeraj.m7124 2 жыл бұрын
ഈ മുട്ട് അറു ക്കൽ സമയം ഒന്ന് പറയാമോ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 2 жыл бұрын
രാവിലെ ആണ്. വൈകുന്നേരം ഉണ്ടാവും എന്നാണ് തോന്നുന്നത്. ക്ഷേത്ര ഓഫീസിലെ നമ്പറിൽ അന്വേഷിക്കൂ 🙏
@rajendrakumarm5288
@rajendrakumarm5288 Жыл бұрын
വർഷങ്ങളായി എന്റെ കുടുംബം പോവാറുളള ക്ഷേത്രം എന്റെ കടാംമ്പുഴ അമ്മേ ശരണം
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🌹❤🙏
@asheralbert4519
@asheralbert4519 3 жыл бұрын
orupadu historical storys undallo
@PradheepLohi555
@PradheepLohi555 8 ай бұрын
Muttu arutha nalikeram veettil kondu pokano atho avide nikshepikkano.
@SS-ke7wq
@SS-ke7wq 3 жыл бұрын
Valare nalla video. Nicely presented
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@astrohari
@astrohari 4 ай бұрын
മുട്ടറുക്കൽ ശരിയാണ്. എനിക്ക് അനുഭവമുണ്ട്.
@ShikhinMp
@ShikhinMp 16 күн бұрын
Engane. Anubhavam parayamo
@astrohari
@astrohari 16 күн бұрын
എനിക്കും അനുഭവം ഉണ്ടായിരുന്നു
@sebinaaslam463
@sebinaaslam463 3 жыл бұрын
Beautiful place 😊👍
@astraldreamz1391
@astraldreamz1391 3 жыл бұрын
Seeing this for 1stbtime
@sunilkumarp3741
@sunilkumarp3741 10 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@ziyainnu5599
@ziyainnu5599 3 жыл бұрын
Nice video... well presentation
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@santhukumar3715
@santhukumar3715 7 ай бұрын
💐💐🙏
@pramodKumar24-h6w
@pramodKumar24-h6w 9 ай бұрын
🙏🙏🙏🙏❤❤❤❤
@cupcakefrosting9346
@cupcakefrosting9346 3 жыл бұрын
Really nice video thank you
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@anoobraj6036
@anoobraj6036 3 жыл бұрын
Nice presentation
@nathaanlin7732
@nathaanlin7732 3 жыл бұрын
Great sharing.. thank you
@surajans7454
@surajans7454 9 ай бұрын
🙏🙏🙏
@lalithajayaraman6158
@lalithajayaraman6158 3 жыл бұрын
ഞാൻ പോയിട്ടില്ല ..തീർച്ചയായും പോണം.. അമ്മെ ശരണം🙏
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@ranjinismenon5177
@ranjinismenon5177 Жыл бұрын
ഞാനും പോയിട്ടില്ല എനിക്ക് വല്യ ആഗ്രഹം ഉണ്ട് ഭഗവതി അനുഗ്രഹിക്കണേ അവടെ വന്നു തൊഴാൻ അനുവദിക്കണേ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🙏🌹
@siddxd7160
@siddxd7160 5 ай бұрын
Kottyam thu ninnum egana aa pokunnathu? Pis send routes
@prasanthprasanth809
@prasanthprasanth809 Жыл бұрын
It's my place....👌👌
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🌹
@remapavithran4764
@remapavithran4764 10 ай бұрын
Ji kaadaampuzha kshethrathile phone number paranju tharumo
@nimmyn1388
@nimmyn1388 3 жыл бұрын
Good share👍👍👍 Go ahead
@dhithanaveen2161
@dhithanaveen2161 3 жыл бұрын
story adipoli.. njanum vannitund..ethinu pinnile story ariyillayirunnu thanq for sharing
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@hamdasidu7916
@hamdasidu7916 3 жыл бұрын
super dear
@akbarshah4769
@akbarshah4769 3 жыл бұрын
Thanks again for sharing this video🙏🙏🙏🙏🙏🙏
@ajmisulfas5614
@ajmisulfas5614 3 жыл бұрын
Super presentation chettan
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@dreamworld7937
@dreamworld7937 3 жыл бұрын
Nalla video
@jaasmuj
@jaasmuj 3 жыл бұрын
nice video
@shibimon962
@shibimon962 3 жыл бұрын
Daivam namukk ellavarkum nanma tharatte
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@adclassical1970
@adclassical1970 3 жыл бұрын
നല്ല കാഴ്ചകൾ
@sonusinu7464
@sonusinu7464 3 жыл бұрын
Beautiful presentation aantaa
@techone7927
@techone7927 3 жыл бұрын
Great presentation
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@ramcp902
@ramcp902 3 жыл бұрын
Adipoli
@xavierbijoy6818
@xavierbijoy6818 3 жыл бұрын
Nice video presentation 👍👍
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@rethnakumari5018
@rethnakumari5018 Жыл бұрын
ദേവി നന്മയുള്ള സർവ്വ ജീവജാലകങ്ങളെയും കാത്തു രക്ഷിക്കണേ 🙏🙏🙏🌹🌹🌹🌹🌹♥️
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🙏🌹❤
@myangelpp9432
@myangelpp9432 3 жыл бұрын
super
@thaniscreation1321
@thaniscreation1321 3 жыл бұрын
Good vlog Good presentation 👍
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@sidharthand645
@sidharthand645 2 жыл бұрын
വളരെ നല്ല അവതരണം.... 👍🏻
@AnilKumar-qw3wc
@AnilKumar-qw3wc 2 жыл бұрын
👍👍👍
@hibafiroz7004
@hibafiroz7004 3 жыл бұрын
Ee videoyiloode,ee kshethrathine kurichulla aithihyam Arizona kazhinju .
@biju8713
@biju8713 Жыл бұрын
Parushudha Dyvamea arinjo arivila Thettukal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea 🙏👍❤️
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🌹
@nageshchellappan4935
@nageshchellappan4935 Жыл бұрын
ഈ മുട്ടാറാക്കൽ എത്ര തേങ്ങയുടെ ആണ് ഈ വഴിപാടിന് കുറഞ്ഞത് എത്ര രൂപ ആകു അത് അറിയാമോ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
Temple number google il kittum. Onnu vilichu anweshikkoo 🙏
@ammuuu7343
@ammuuu7343 Жыл бұрын
8 രൂപ വഴിപാടിന്..+ തേങ്ങ അവിടെന്ന് വാങ്ങുമ്പോൾ ഏകദേശം 18 രൂപ ആകും
@mishasyril2330
@mishasyril2330 3 жыл бұрын
Nice vlog
@bharathasanchari9988
@bharathasanchari9988 3 жыл бұрын
നന്നായിട്ടുണ്ട് ഇനി വിളിക്കണം ഞാനും വരാം
@vanilareji4471
@vanilareji4471 3 жыл бұрын
Super presentation chettan❤❤
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
Thanks🙏🌹
@RouteTraveler
@RouteTraveler 3 жыл бұрын
നല്ല അവതരണം 👍👍
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
Thanks🙏🌹
@endlessdancers1552
@endlessdancers1552 3 жыл бұрын
beautiful 🙏
@manjusethu3518
@manjusethu3518 2 жыл бұрын
Amme devi...💕💕🙏
@anithasuresh1440
@anithasuresh1440 Жыл бұрын
എത്ര സമയം മു ട്ടറുക്കൽ വഴിപാട് ഉണ്ട്?
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
നട അടക്കുന്ന വരെയും ഉണ്ടെന്നാണ് തോന്നുന്നത്.. ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ ക്ഷേത്രത്തിന്റെ നമ്പർ കിട്ടും.. അതിലൊന്ന് വിളിച്ചു അന്വേഷിക്കൂ 🙏
@foodtravel4549
@foodtravel4549 3 жыл бұрын
Nice temple
@sreyacr842
@sreyacr842 3 жыл бұрын
കേട്ടിട്ടേ ഉള്ളൂ 🙏ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല 🙏
@remapavithran4764
@remapavithran4764 10 ай бұрын
Ji, കാടാമ്പുഴ ക്ഷേത്രത്തിലെ ഫോൺ നമ്പർ അറിയുമെങ്കിൽ എനിക്ക് തരണേ.
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 10 ай бұрын
ഗൂഗിളിൽ സേർച്ച്‌ ചെയ്താൽ നമ്പർ കിട്ടും 🙏
@lineeshr9854
@lineeshr9854 3 жыл бұрын
🙏🙏🙏❣️
@muunnaandme1360
@muunnaandme1360 3 жыл бұрын
നിങ്ങളുടെ വീഡിയോ അടിപൊളി ആണ്. സമയം പോകുന്നത് അറിയില്ല
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
Thanks🙏🙏🌹
@bindhusunil730
@bindhusunil730 5 ай бұрын
Thrisur bus undo
@PadmaPrasad-yv7hd
@PadmaPrasad-yv7hd 3 ай бұрын
Padmaprasad😢thiruvathira😊dhahamutt 😅vidhamutt😅dhanamutt😊shathrusamharamutt😊e vazhivad kazhikkana 8:07
@Rolex6162
@Rolex6162 7 ай бұрын
അധികവും ലോഡ്ജ് ഹോട്ടൽ
@jezalnazih299
@jezalnazih299 3 жыл бұрын
Well explained... Thanks fer sharing
@blessysj3917
@blessysj3917 Жыл бұрын
ഏട്ടാ എനിക്ക് e അമ്പലത്തിൽ പോകണം അപ്പോൾ റൂട്ട് നോക്കാൻ ആണ് e വിഡിയോ കണ്ടത് അപ്പോൾ ഞങ്ങൾ ചിന്തിച്ചിരുന്ന കാര്യം ആണ് റൂം ഏട്ടന് കാണിച്ചുതന്ന e റൂമിന് ഒരു പാട് നന്ദി e മാസം പോകുന്നുണ്ട്
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
അവിടെ ചെല്ലുമ്പോൾ ചാനലിന്റെ പേര് പറയൂ.. റിഡക്ഷൻ തരും ട്ടോ 😍
@blessysj3917
@blessysj3917 Жыл бұрын
@@GalleryofNatureSumeshKottoor ok പറയാം ഏട്ടാ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🌹👍🏽
@divyam5826
@divyam5826 2 жыл бұрын
Thechipove kondupovano. Ee vazhipadinu ethreyan
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 2 жыл бұрын
Athariyaan temple numberil vilichanweshikoo tto🙏
@divyam5826
@divyam5826 2 жыл бұрын
@@GalleryofNatureSumeshKottoor mm
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 2 жыл бұрын
🙏🌹
@rajeshkpzrajeshkpz7259
@rajeshkpzrajeshkpz7259 3 жыл бұрын
ആശംസകൾ 🌹🌹🌹 കാടാമ്പുഴ ഫഗവതിയല്ല, ""ഭഗവതി "യാണ് അതുപോലെ കാട്ടുചെത്തിപൂവല്ല, കാട്ടുതെച്ചിപൂവാണ് ലക്ഷാർച്ചന ഡിസംബറിൽ അല്ല ജനുവരി ആദ്യത്തെ ആഴ്ച്ചയാണ്, അടുത്ത വീഡിയോയിൽ ശ്രദ്ധിക്കുമെന്ന് കരുതുന്നു
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
ശ്രദ്ധിക്കാം.. ഈ വിവരങ്ങൾ ശ്രദ്ധയിൽ പെടുത്തിയതിനു നന്ദി 🌹..🙏🙏🙏
@sandhyasandu4185
@sandhyasandu4185 3 жыл бұрын
ഇപ്പോൾ പോകാൻ സാധിക്കുമോ? കോവിഡ് ആയോണ്ട് നിയന്ത്രണം ഉണ്ടോ?
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
പോകാൻ സാധിക്കും.. ഞാൻ ഈ അടുത്താണ് പോയത്..
@divyam5826
@divyam5826 2 жыл бұрын
Palakkad ozhike matupala jillakalilum pha ennane parayuka. Ba kuravane.
@Vv-wm7cv
@Vv-wm7cv Жыл бұрын
എന്റെ അമ്മേ എന്റെ മകനെ കാത്ത് രക്ഷിക്കണേ എന്റെ അമ്പാടി കുട്ടനെ ഒരു ആപത്തും വരുതരുതേ ഞങ്ങൾ കുടുംബ സമേതം വരുന്നുണ്ടു അമ്മയുടെ അനുഗ്രഹം ഉണ്ടാവണേ ദേവീ ശരണം
@divyam5826
@divyam5826 2 жыл бұрын
Nale njan povunund
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 2 жыл бұрын
Good.. Amme naraayana🙏🙏🙏🙏
@saraswathyvijayan6472
@saraswathyvijayan6472 3 жыл бұрын
Njan kure poyittund evide
@shijisreejith3333
@shijisreejith3333 5 ай бұрын
0:12
@samct2439
@samct2439 Жыл бұрын
Everything is good but the music is not suitable for a devine video like this 🙏
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
🙏🌹
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
Youtubil ആയതുകൊണ്ട് മറ്റു മ്യൂസിക് ചേർക്കാൻ കഴിയില്ല . Copyright വരും .. താങ്കളുടെ വിലയേറിയ നിർദ്ദേശത്തിന് നന്ദി.. ഇനിയുള്ള വിഡിയോകളിൽ ശ്രദ്ധിക്കാം 🙏🌹
@Baburjknrd
@Baburjknrd 12 күн бұрын
Nge
@lalithacp6206
@lalithacp6206 Жыл бұрын
മുട്ടറുത്ത് കിട്ടിയ തേങ്ങ എന്ത് ചെയ്യണം
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor Жыл бұрын
അതവിടെ ക്ഷേത്രത്തിൽ തന്നെ പൂജാരിയോട് ചോദിക്കൂ 🙏🙏🙏🙏
@kavithas2840
@kavithas2840 Жыл бұрын
Amman is powerful. But the poojari is cheating without doing archanas, the officers knows that they won't do, but they give pushpanjali token, after we doing muttirakkal, they will throw archana token in basket, whhy want to cheat the people's, if they not means, they can inform that they not doing archana s. Defenetly they all want to answer in front of amman. 🙏😡
@Arya725
@Arya725 2 жыл бұрын
കാടാമ്പുഴ ഭഗവതിക്ഷേത്രതിൻ്റെ ഫോൺ നമ്പർ ഒന്ന് തരുമോ പ്ലീസ്......🙏🙏
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 2 жыл бұрын
Google serch cheyyoo. Athilundu🙏
@sreedharawarrier9215
@sreedharawarrier9215 4 ай бұрын
മുട്ടറുക്കലല്ല. മട്ടിറക്കലാണ്.
@Needujarislseeja
@Needujarislseeja 10 ай бұрын
മുസ്ലിം പ്രവേശനം ഉണ്ടോ
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 10 ай бұрын
Athu ariyilla.. Avide anweshikkendiyirikkunnu🙏
@hrpk4284
@hrpk4284 4 күн бұрын
പറ്റും
@thadhagathbk7653
@thadhagathbk7653 4 ай бұрын
🙏🏻
@jincyaneeshjincyaneesh792
@jincyaneeshjincyaneesh792 3 жыл бұрын
Good presentation
@abdulhaq7677
@abdulhaq7677 3 жыл бұрын
Super presentation chettan
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
Thanks🙏🌹
@cinescope525
@cinescope525 3 жыл бұрын
🙏🙏🙏
@lubabalava
@lubabalava 3 жыл бұрын
Great presentation
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
@mammadbro4789
@mammadbro4789 3 жыл бұрын
Nalla presentation 👍🏻
@kenzafathima1784
@kenzafathima1784 3 жыл бұрын
Nice presentation
@youtubetest0336
@youtubetest0336 3 жыл бұрын
Thanks again for sharing this video..
@GalleryofNatureSumeshKottoor
@GalleryofNatureSumeshKottoor 3 жыл бұрын
🙏🌹
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24