Ganalapanam - Niranjana Padmanabhan

  Рет қаралды 3,013

NIRANJANA PADMANABHAN

NIRANJANA PADMANABHAN

Күн бұрын

Lyrics: V J Sreekumar
Music: Manjaloor surendran
Joy Audio Lab
Special Thanks:
Joy Madhavan

Пікірлер: 91
@saraswathypezheril7542
@saraswathypezheril7542 6 күн бұрын
Super ❤
@preethakumari1382
@preethakumari1382 3 күн бұрын
ഉത്തമം 👌🤝
@jayaprabhajp8310
@jayaprabhajp8310 3 күн бұрын
രചന, സംഗീതം, ആലാപനം എല്ലാം നന്നായിട്ടുണ്ട്.. കലാത്സവ വേദികളിൽ തിളങ്ങട്ടെ 🙏
@sreekalasreedevi1503
@sreekalasreedevi1503 4 күн бұрын
സരസ്വതി കടാക്ഷം ഏറ്റുവാങ്ങിയ ഗാന രചനയും ആലാപന വൈഭവും 👌.
@anandnk6235
@anandnk6235 3 күн бұрын
Excellent 👌👌
@madhavankuttymenon9537
@madhavankuttymenon9537 7 күн бұрын
നിരഞ്ജനാ, മോളുടെ ആലാപനം അതിമനോഹരം..ഹാർദ്ദമായ അഭിനന്ദനങ്ങൾ ❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@anoopkrishnan9306
@anoopkrishnan9306 6 күн бұрын
കേൾക്കാൻ നല്ല സുഖമുണ്ട്... ഗൃഹാതുരത്വം...❤
@seenavijayan249
@seenavijayan249 3 күн бұрын
💐💐🥰
@keerthanaar6837
@keerthanaar6837 2 күн бұрын
Chechi padiya ganalapaanam ann njan paadiyathu athinu 2 nd a grade undarnnuu athukond ipravishyavum njan chechi padiyath padan pokukayam ❤❤
@vjsreekumar5569
@vjsreekumar5569 7 күн бұрын
അമ്മുകുട്ടി ... 1:31 ഹൃദ്യമായ ആലാപനം. വീണ്ടും സംഗീതത്തിൻ്റെ ഉയരങ്ങളിൽ എത്തുവാൻ ജഗദീശ്വരൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ! മഞ്ഞളൂർ സുരേന്ദ്രൻജി യുടെ സംഗീതവും വളരെ ഗംഭീരമായി.... രണ്ടു പേർക്കും ഹൃദയം നിറഞ്ഞനന്ദി. അഭിനന്ദനങ്ങൾ 🙏
@manimeghala3102
@manimeghala3102 8 күн бұрын
നിരഞ്ജന പത്മനാഭൻ.. മനോഹരമായി പാടിയിരിക്കുന്നു.. നിരഞ്ജന കുട്ടിയുടെ ശബ്ദം നന്നായി മാറിയിരിക്കുന്നു.. ടീച്ചറിന്റെ പ്രാർത്ഥനയും അനുഗ്രഹവും എന്നും ഒപ്പമുണ്ട്.. ❤️
@RealFact-r5k
@RealFact-r5k 7 күн бұрын
വളരെ മനോഹരമായ വരികൾ.. ശുദ്ധമായ സംഗീതം.. ഹൃദ്യമായ ആലാപനം.. ആശംസകൾ..
@MADBOYGAMING919
@MADBOYGAMING919 2 күн бұрын
നന്നായിട്ടുണ്ട് മോളെ നല്ല ഭാവം, ശബ്ദം
@ananthapadmanabhana8727
@ananthapadmanabhana8727 7 күн бұрын
Super
@sulochanat.v7396
@sulochanat.v7396 7 күн бұрын
Super🙏🙏🙏
@बालमोदिनीसंस्कृतसमितिः
@बालमोदिनीसंस्कृतसमितिः 7 күн бұрын
രചന - വി ജെ ശ്രീകുമാർ പരമവൈഭവലബ്ധയേ മമ നിഖിലമംബ ദദാമ്യഹം ഭുവനമഖിലം ജനനി താവകീർതിപൂർണമിദം ഭവേത് ഭുവനമംഗളകാരകം ഖലു മുനിഭിരാർജിതസംസ്കൃതം രാഷ്ട്രകീർതിവിവർധനേ ത്വിദമമരസൂത്രമചഞ്ചലം മാസ്തു ഭേദോ മാസ്തു മത്സരഭാവലേശോ മാനസേ അഖിലലോകസുഖപ്രദായ ഹി ഭവതു മമ ഹൃത്സ്പന്ദനം. രാഷ്ട്രവൈഭവമേവ ജീവനലക്ഷ്യമിതി നനു ചിന്തിതം ത്യാഗപൂരിതജീവനൈരിഹ ജ്ഞാനദാനസുമാനസൈഃ ഭവേത് കണ്ടകപൂർണമയനം ഭവേത് പഥി ഖലസഞ്ചയഃ ധ്യേയപൂർണഹൃദാ വയം പുരതോ വ്രജാമ നിരന്തരം.. ............. ഹൃദ്യം ആലപനം...അമ്മുക്കുട്ട്യൈ അഭിനന്ദനാനി.ഉത്തരോത്തരാഭിവൃദ്ധിരസ്തു ❤❤❤
@ramanaupadrasta5772
@ramanaupadrasta5772 7 күн бұрын
शुभाकाङ्क्षाः शुभाभिनन्दनानि च
@jyotishmayi3458
@jyotishmayi3458 7 күн бұрын
ഉത്തമ ഗീതം.. ഭാവസാന്ദ്രം..
@geethaprathap7924
@geethaprathap7924 7 күн бұрын
പതിവ് പോലെ ഹൃദ്യം🎉🎉❤,ഉയരങ്ങളിൽ എത്തും,എത്തണം,എല്ലാ പ്രാർത്ഥനകളും അനുഗ്രഹങ്ങളും കൂടെ ഉണ്ട്,നവരാത്രി സ്പെഷ്യൽ കാത്തിരിക്കുന്നു❤❤❤❤❤
@girijap9703
@girijap9703 7 күн бұрын
വളരെ നന്നായിട്ടുണ്ട് മോളെ....❤ എത്ര കേട്ടാലും മതി വരാത്ത ശബ്ദം ❤ വരികളും 👌🏽❤
@govindaraja4118
@govindaraja4118 7 күн бұрын
അതീവ ഹൃദ്യം.... അഭിനന്ദനങ്ങൾ...🎉🎉🎉
@rathit1962
@rathit1962 7 күн бұрын
മിടുക്കി.അഭിനന്ദനങ്ങൾ 🤝👏
@shijilal2552
@shijilal2552 7 күн бұрын
Ammuu..... Super ❤❤❤🎉🎉🎉🎉🎉🎉🎉🎉
@anupp2173
@anupp2173 7 күн бұрын
Ammuse, very nice
@Llatche
@Llatche 6 күн бұрын
Excellent
@dhanyarajesh6620
@dhanyarajesh6620 7 күн бұрын
കേട്ടു കൊണ്ടേയിരിക്കാൻ തോന്നുന്ന ശബ്ദം.❤
@faisalvafa
@faisalvafa 7 күн бұрын
अम्मु ने बहुत अच्छा गाया है ।
@mayajoshy2448
@mayajoshy2448 7 күн бұрын
Super voice
@jishagpillai5047
@jishagpillai5047 23 сағат бұрын
Nalla shabdam❤❤😮😮
@dileepk2745
@dileepk2745 8 күн бұрын
Super 👏👏👏👏👏💚❤
@sheebab4761
@sheebab4761 7 күн бұрын
Uthamam ❤
@SambodhFoundationKerala
@SambodhFoundationKerala 7 күн бұрын
ഹൃദ്യം. നല്ല അക്ഷര ശുദ്ധി.... തുടരുക...
@rajus3756
@rajus3756 7 күн бұрын
Wooooooooooooooowwww....Niranjana Lovely Singing🎉🎉🎉
@geethaayyappamenon5410
@geethaayyappamenon5410 7 күн бұрын
മോളെ... ❤❤❤❤
@ramanin4040
@ramanin4040 3 күн бұрын
आलापनम् अतिमनोहरम् ❤
@GURUVAYURDINAVARTHA
@GURUVAYURDINAVARTHA 8 күн бұрын
വളരെനന്നായിട്ടുണ്ട്
@geethanambiar7046
@geethanambiar7046 7 күн бұрын
അമ്മു, പതിവ് പോലെ നന്നായി പാടിയിട്ടുണ്ട്!!! 👌👌👌
@venuneelamana1178
@venuneelamana1178 8 күн бұрын
ലളിതം, ശ്രവണസുഖദം, ❤
@dr.sreenivasanpk9170
@dr.sreenivasanpk9170 8 күн бұрын
Very good
@kingsisback-o9u
@kingsisback-o9u 2 күн бұрын
Super chechi
@ramanaupadrasta5772
@ramanaupadrasta5772 7 күн бұрын
बहु उत्तमम्
@p.k.sankaranarayanan2888
@p.k.sankaranarayanan2888 7 күн бұрын
❤ सम्यक् । भावसुन्दरम् ।
@vineethakariveethil7303
@vineethakariveethil7303 7 күн бұрын
❤❤
@jyothikg2135
@jyothikg2135 7 күн бұрын
Super👍🏻❤️
@rugminikp5244
@rugminikp5244 7 күн бұрын
👌👌
@heldersebastian2514
@heldersebastian2514 7 күн бұрын
അതിമനോഹരം ❤️
@sandhyaraghu3337
@sandhyaraghu3337 7 күн бұрын
Super 🥰❤️
@indiravariam5528
@indiravariam5528 7 күн бұрын
Super Ammu...❤🎉
@ThankamaniManikandan-f8u
@ThankamaniManikandan-f8u 7 күн бұрын
അമ്മുകുട്ടീ..... വളരെ മനോഹരം❤❤❤
@jishagpillai5047
@jishagpillai5047 23 сағат бұрын
Supper❤❤🎉🎉😮😮😮
@classicharry
@classicharry 5 күн бұрын
👍👌🙏
@drsanthoshkumarv
@drsanthoshkumarv 7 күн бұрын
Super ammukkutty❤
@csethulakshmi7660
@csethulakshmi7660 7 күн бұрын
❤ "മമ നിഖിലമംബ ദദാമ്യഹം." സ്നേഹം കുട്ടീ.
@shymisaneesh6815
@shymisaneesh6815 8 күн бұрын
Valare nannayittud moluu...😍 All the best.. 🙏🏻
@ranjiniunni2337
@ranjiniunni2337 7 күн бұрын
Awesome ❤
@guruprasadsunil
@guruprasadsunil 7 күн бұрын
Nice 👌
@jayarajankottaram9575
@jayarajankottaram9575 7 күн бұрын
അമ്മൂ നന്നായി പാടി
@sunilcvvelayudhan7457
@sunilcvvelayudhan7457 8 күн бұрын
Super.,. Super., Super 🤝👏👏👏
@raghunathannair9812
@raghunathannair9812 Күн бұрын
Beautiful...!!
@kakkarakkalpradeep9129
@kakkarakkalpradeep9129 8 күн бұрын
ശ്രവണസുഭഗം.
@lakshmidhanam2570
@lakshmidhanam2570 8 күн бұрын
വളരെ മനോഹരം 💐💐
@anithagopakumar6156
@anithagopakumar6156 8 күн бұрын
As usual singing superb Ammukkutty
@vidyavnair5713
@vidyavnair5713 7 күн бұрын
Good ,
@dr.sasikaimal2876
@dr.sasikaimal2876 7 күн бұрын
Very beautiful 🎉
@SheelaMadhu-u4o
@SheelaMadhu-u4o 3 күн бұрын
🙏🙏🙏❤️
@രജിതനരിപ്പറ്റ
@രജിതനരിപ്പറ്റ 7 күн бұрын
@sunilvarier9488
@sunilvarier9488 7 күн бұрын
❤❤❤🎉ammmu
@meeras.r8082
@meeras.r8082 3 күн бұрын
👌👌👌👌🌹🌹🌹🌹
@sreenivasanskt2757
@sreenivasanskt2757 8 күн бұрын
🙏
@ചൈത്രം
@ചൈത്രം 8 күн бұрын
👌❤
@jishagpillai5047
@jishagpillai5047 23 сағат бұрын
😊😊😊❤❤🎉🎉🎉
@arathim8602
@arathim8602 8 күн бұрын
❤️ ❤️
@thanikachalamm7115
@thanikachalamm7115 7 күн бұрын
Very nice voice Niranjana 👌👌👌👍💦💦💦
@hareeshum7799
@hareeshum7799 8 күн бұрын
മനോഹരമായ ഒരു ഗാനം. കലോത്സവത്തിന് നിരവധി ആളുകൾ ഇതുവഴി വരും. വരികൾ കൂടി post ചെയ്യുകയാണെങ്കിൽ സുഖപ്രദമായ ഈ ഗാനം ഇനിയും കേൾവി സുഖമുള്ളതായിരിക്കും. അല്ലെങ്കിൽ നിരവധി അക്ഷരത്തെറ്റുകളോടുകൂടിയ പാഠഭേദങ്ങൾ വരും. So... വരികൾ കൂടി Post ചെയ്യാമോ? Manjaloor Surendran❤ Niranjana Padmanabhan ❤❤
@pappanmash
@pappanmash 8 күн бұрын
ok
@sreesharadapadham5717
@sreesharadapadham5717 8 күн бұрын
വളരെ മനോഹരം❤
@pappanmash
@pappanmash 7 күн бұрын
വരികൾ ഇട്ടിട്ടുണ്ട്
@jishagpillai5047
@jishagpillai5047 23 сағат бұрын
😂😮😮
@nirmalamuralidharn8380
@nirmalamuralidharn8380 7 күн бұрын
Super ❤
@RamaniNarayanan-y8e
@RamaniNarayanan-y8e 7 күн бұрын
Super
@SANDHYAVIJAYAN
@SANDHYAVIJAYAN 2 күн бұрын
❤❤
@ganga146
@ganga146 7 күн бұрын
Super
@vrdwarrier
@vrdwarrier 7 күн бұрын
Super
@jishagpillai5047
@jishagpillai5047 Күн бұрын
Super❤❤
@jayanthimanoj7053
@jayanthimanoj7053 7 күн бұрын
❤❤
@hareeshum7799
@hareeshum7799 8 күн бұрын
❤❤
@jishagpillai5047
@jishagpillai5047 23 сағат бұрын
❤❤
@jishagpillai5047
@jishagpillai5047 23 сағат бұрын
❤❤
@vseekx
@vseekx 2 күн бұрын
❤❤
#SS9 Nagumo By Disha & Nanda
10:04
Asianet
Рет қаралды 9 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Usha Uthup and Yesudas Sharing Their Respect for Each Other
9:32
Ashtapadi |  Niranjana Padmanabhan
8:14
NIRANJANA PADMANABHAN
Рет қаралды 6 М.
തൂമഞ്ഞിൻ.. Tutorial 5 | നമുക്ക് പാടാം..
18:02
നമുക്ക് പാടാം..
Рет қаралды 262 М.
Sree Rama Sandhyanamam l  K S Chithra l K S Beena
44:32
K S Chithra
Рет қаралды 1 МЛН
Ajitha Hare Jaya | Kottakkal Madhu | Kathakali Padam | Muringoor Shankaran Potti
14:46
Carnatic Classical Manorama Music
Рет қаралды 2,5 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 12 МЛН