Рет қаралды 10,958
Malayalam Christian Devotional Song
Lyrics & Music: M E Cherian
Singer: Binoy Chacko
Orchestration: Violin Jacob
നമുക്കഭയം ദൈവമത്രേ
മനുഷ്യഭയം വേണ്ടിനിയും
എന്നും നല്‍ സങ്കേതം ദൈവം
തന്നു നമ്മെ കാത്തിടുന്നു
മന്നും മലയും നിര്‍മ്മിച്ചതിനും
മുന്നമേ താന്‍ വാഴുന്നു
നന്മചെയ്തും നാട്ടില്‍ പാര്‍ത്തും
നമുക്കു ദൈവസേവ ചെയ്യാം
ആശ്രയിക്കാം അവനില്‍ മാത്രം
ആഗ്രഹങ്ങള്‍ തരുമവന്‍
നിത്യനാട് നോക്കി നമ്മള്‍
യാത്രചെയ്യുന്നിന്നു മന്നില്‍
എത്തും വേഗം നിശ്ചയം നാം
പുത്തന്‍ ശാലേം പുരമതില്‍
www.ganamrutham...