ഈ ഗാനം സ്വീകരിച്ച ഏവർക്കും ഇശൽ ബീറ്റ്‌സ് മീഡിയ യുടെ നന്ദി 🩷 തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു . ഈ ഗാനം 15 വർഷങ്ങൾക്ക് മുമ്പ് റാം ശങ്കർ ഈണം നൽകി മുഹമ്മദ് അസീസ് പാടിയ ഒരു ഹിന്ദി ആൽബം ഗാനത്തിന്റെ ഈണത്തിൽ പുതിയ വരികൾ എഴുതി ചിട്ടപ്പെടുത്തിയതാണ് 3 വർഷങ്ങൾക്ക് മുമ്പ് ഇതേ ഗാനം ഈണത്തിലും വരികളിലും ചെറിയ മാറ്റങ്ങൾ വരുത്തി ബോളിവുഡ് ഗായകൻ Jubin Nautiyal ഉം പാടിയിരുന്നു . ഞങ്ങളുടെ ഓരോ ഗാനങ്ങൾക്കും നിങ്ങൾ നൽകുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും വിമർശനങ്ങളും ഞങ്ങൾ മുഖവിലക്കെടുക്കുന്നു . തുടർന്നും പ്രതീക്ഷിക്കുന്നു സ്നേഹത്തോടെ ടീം ഇശൽ ബീറ്റ്‌സ് മീഡിയ 🥰🥰
Karoake കിട്ടുമോ.. Vdo ചിത്രീകരിച്ചത് സിറ്റി മ്യൂസിക് ക്ലബിൽ ആണല്ലോ .. വളരെ സന്തോഷം 🥰🥰🥰..
@opporeno868210 ай бұрын
അതൊന്നും സാരമില്ല. ഞമ്മൾ ഇത് മാത്രം കേട്ടാൽ മതി 🎉🎉🎉
@AynuAynu-f7p10 ай бұрын
ഷാ നാദാപുരം ആബിദ് കണ്ണൂർ കണ്ണൂർ ശരീഫ് വിധു പ്രെദാബ് ഇവരുടെ വോയിസ് കേൾക്കാൻ എന്ത് രസമാണ് 👍👍👍👍
@safwannaser27499 ай бұрын
എന്റെ umma ഈ പാട്ട് വന്നതിന് shesham ഈ പാട്ട് മാത്രമാണ് കേൾക്കുന്നദ് എന്റെ ഉമ്മാക്ക് ഈ പാട്ട് വളരെ ഇഷ്ട്ടമാണ് 🥹❤
@Cheeppan6 ай бұрын
Ayin😂😂😂
@riyaskhan20275 ай бұрын
😀@@Cheeppan
@nasarbinansar4513 ай бұрын
ഞാനും ഉമ്മയാണ് എനിക്കും istanu ഈ പാട്ട് 😍😍😍
@sirajsiraj98593 ай бұрын
എന്താ feel 💋
@Jamsheeraa0739 ай бұрын
പാട്ടിനെ സ്നേഹിക്കുന്ന എനിക്ക് ഒത്തിരി ഇഷ്ടം തോന്നി ഈവരികൾക് ഒരു ജീവനുള്ള പോലെ
@shifashahla68694 ай бұрын
മനോഹരം 👍👍🌹
@shanoofkkvburma10 ай бұрын
നല്ല ശബ്ദം, നല്ല ഈണം , നല്ല വരികൾ, ട്ടോട്ടലി അടിപൊളി പാട്ട്
@najiyashameer70929 ай бұрын
ഇൻസ്റ്റാഗ്രാം വഴി ഇവടെ എത്തിയവരുണ്ടോ എന്നെ പോലെ 🤭🤍😍😍🫂
@paulson19929 ай бұрын
ഞാൻ 😄😄😄
@sachurichu3219 ай бұрын
ഞാനും 😂
@safeerafysal53219 ай бұрын
Naanum
@Jasinachi9 ай бұрын
ഞാനുമുണ്ട് 😂
@NSworld-b9u9 ай бұрын
Yaaa
@swapnacappi-dc5rb9 ай бұрын
ഈ സോങ് തപ്പി പിടിച്ചേ ഞാൻ 🤗🤗🤗🤗🤗👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ansermelattath1188 ай бұрын
bewafa tera masoom chehra,
@Cheeppan6 ай бұрын
@@ansermelattath118പൊട്ടത്തി ക്ക് അറിയില്ല
@Muhamedamnan89536 ай бұрын
Njanum
@fathimafaizal80372 ай бұрын
Old hindi song.... Copy
@fairufairu422420 күн бұрын
ഞാനും
@shamsudheencherukunnontaka534410 ай бұрын
വല്ലപ്പോഴുമേ വരൂ..ബട്ട് അത് നാലാളറിയുന്ന വരവായിരിക്കും.. Love you all who behind the scenes 😍😍😍😍😍😍😍😍😍😍😍😍😍
@Elan35713 күн бұрын
Correct ❤
@althafzayanzayan46929 ай бұрын
ഒരു പത്തു പ്രാവശ്യം കേൾക്കും ഡെയിലി ❤lubeenakalam❤athrwm ഇഷ്ടം ഈ voice
@Mrch93010 ай бұрын
വല്ലാത്ത ഫീൽ ടിക്ടോക് കണ്ടു ഈ പാട്ട് കേൾക്കാൻ വന്നവർ ലൈക്ക് ...
@ShahinaNishad-y6d9 ай бұрын
ഞാൻ ചെയ്തിട്ടുണ്ട് 🥰🥰😍😍
@ShabaMehrin9 ай бұрын
🥰👍
@aamisn8 ай бұрын
ഞാനും 😂😂😂😂😂
@shamidilu7 ай бұрын
Njaanum 😂
@RazinAshraf-iw2wf9 ай бұрын
ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തേണ്ട നല്ല ഗായകൻ
@shahi926110 ай бұрын
ചില പാട്ടുകൾ രണ്ടുമൂന്നു പ്രാവശ്യം കേട്ട് കഴിഞ്ഞാൽ പിന്നീട് അതിനോട് ഒരു ഇഷ്ടം വരുകയാണ് ഉണ്ടാകാറുള്ളത്, ഇത് തുടക്കത്തിൽ കേട്ടപ്പോൾ തന്നെ മൂന്ന് പ്രാവശ്യം പ്ലേ ചെയ്തു, അടിപൊളി, നല്ല ഒരിമ്പം 🎉
@shafeenashahzad680510 ай бұрын
ആബിദിന്റെ സോങ്ങും ജമാലിന്റെ അഭിനയവും പൊളി 😍
@IsmailIsmail-xr4qt10 ай бұрын
ആബിദ് പാട്ടുമായി വരുമ്പോൾ ഭയങ്കര പ്രതീക്ഷയിൽ ആയിരിക്കും അപ്പൊ ഇതും ഹിറ്റ് പൊളിച്ചടുക്കി ഇനിയും ആബിദിന്റെ song കേൾക്കാൻ ഭാഗ്യമുണ്ടാവട്ടെ 👍🏻❤❤🙏🏿
@LAANZA10 ай бұрын
എത്ര തവണ കേട്ട് എന്നറിയില്ല രാഗവും താളവും കാലപഴക്കവും വിലയിരുത്താൻ ഞാൻആളല്ല ഒരായിരം തവണ ഈ ഈണം കേട്ടു ഞാനാസ്വദിച്ചെങ്കിൽ എന്നെപോലെ നിങ്ങളും അലിഞ്ഞുചേർന്നിരിക്കും..... പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടുപോയ ഈ ഗാനം ഒന്നൂടെ കേട്ടിട്ടു വരാം.. ദേ പോയി ദേ വന്നു.....😊
@learn28049 ай бұрын
Hindi Ithilum better anu
@udinknr82738 ай бұрын
Hindi copy 😅
@alisidhi8 ай бұрын
@@udinknr8273.bro..Hindi original song eathanu? Kure thiranju..kitteela😢..help cheyyavo..pls
ഇല്ല നിന്നപോലൊരുവൾ ദുനിയാവിൽ കണ്ടതില്ലെന്റെപെണ്ണേ ഈ മണ്ണിൽ .....wow എത്ര സുന്ദരമായ വരികൾ ആബിദ് മനോഹരമായിട്ട് പാടി ....ക്യാമറ & ലൊക്കേഷൻ സൂപ്പർബ് , പ്രണയ ജോഡികൾ 👌❣️❣️മുഴുവൻ ടീമിനും 👏👏👏👏
@shafiboliyar66578 ай бұрын
ಕೋಗಿಲೆ ಕಂಠದ ಹಾಡಿನೊಂದಿಗೆ ಪ್ರೇಕ್ಷಕರ ಮನವನ್ನು ಸೆಳೆದ ಹಾಡುಗಾರ ಅಬಿದ್ ಕಣ್ಣೂರು 🎉❤masha allah
നല്ല മൊഞ്ചേറും വരികൾ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അഭിനന്ദങ്ങൾ ❤❤
@raji75205 ай бұрын
ഈ ചെങ്ങായി ന്ടെ ശബ്ദം എനിക്ക് വല്ലാത്തൊരു ഹരമാണ്. ഇയാളുടെ മിക്ക പാട്ടുകളും കേൾക്കാറുണ്ട്., ഫാത്തിമത്ത് സുഹറാന്റെ, കാറ്റും കുയിലും,.. ഹോ എന്ത് സുഗാണ് കേൾക്കാൻ, ഇതിപ്പോ അതിലേറെ.. മനസ്സ് എവിടേക്കൊക്കെയോ പോവുന്നു
@Aliya-shajahan5 ай бұрын
ഇല്ല നിന്നപോലൊരുവൾ ദുനിയാവിൽ 🥰🔥🫂 ന്തൊരു ഫീലാണ് ഈ വരികൾ. ❤️❤️❤️
@afivlogsadhilvlogs41329 ай бұрын
സൂപ്പർ സോങ്‌സ്
@sadiqchokli592510 ай бұрын
മാഷാ അല്ലാഹ്..... മനോഹരം ആബിദേ...... ഏറെ ഇഷ്ട്ടപ്പെട്ടു നല്ലൊരു ഈണം.... നല്ല വരികൾ..... വിശ്വൽ കണ്ടപ്പോൾ നമ്മളൊക്കെ പാട്ടുപാടാൻ തുടങ്ങുമ്പോൾ ഇതുപോലെയുള്ള പഴയ കാല മ്യുസിക് ക്‌ളബ്ബുകൾ ഓർമ്മയിലേക്ക് കൊണ്ടെത്തിച്ചു... ഈ... വിഷ്വൽ.... എല്ലാവിധ ആശംസകളും നേരുന്നു..... ഇനിയും ഇതുപോലുള്ള ഗാനങ്ങൾ പിറക്കട്ടെ.... എന്ന് സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️
@jijasajith90248 ай бұрын
Super lyrics 🥰
@raji75205 ай бұрын
മാപ്പിളപ്പാട്ടിലെ രാജാക്കന്മാർ കണ്ണൂർ ശരീഫ് ആബിദ് കണ്ണൂർ.. എന്തൊരു ഫീലാണ് ഇവരുടെ വോയിസ്.. ഒരു നാല് പ്രാവശ്യം കേൾക്കാതെ പോവില്ല ഇവരുടെ പാട്ടുകൾ
@Faris4632-n4u10 ай бұрын
പാട്ടിനെ ഇഷ്ടപ്പെടുന്നവർ ഇത് വൈറൽ ആക്കൂ.... 👍🏻👍🏻
@kayyoomkalikavu281110 ай бұрын
മനോഹരം ❤️ആബിദ് നല്ല വൃത്തിയായി പാടാൻ അറിയാവൂന്ന അപൂർവ്വം ആൽബം പാട്ടുകാരിൽ ഒരാളാണ് നന്നായിട്ടുണ്ട് ❤️
@AbidAbid-cr4sh8 ай бұрын
സൂപ്പർ സോങ് 👌👌❤️
@junaidundachitaliparamba745010 ай бұрын
എന്നും ഒരുപാട് നല്ല ഗാന സമ്മാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ആബിദ് കണ്ണൂരിന്റെ പുതിയ ഗാനവും കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി, തന്റെ തൂലികയിൽ പിറന്ന വരികൾക്ക് മധുരമുള്ള ശബ്ദവും കൂടി വന്നപ്പോൾ ആഹ പൊളിച്ചു, പിന്നെ എടുത്തു പറയേണ്ട ഒന്നാണ് camera പാട്ടിന്റെ feel ഒട്ടും കുറയാത്തവിധം ക്യാമറ കണ്ണുകൾ അവതരിപ്പിച്ചപ്പോൾ അതിൽ ജീവിച്ചു കാണിച്ചു പ്രണയ ജോടികൾ ജമാലും ഭാര്യ അഫ്‌സീറയും. മൊത്തത്തിൽ അണിയറയിൽ പ്രവർത്തിച്ചവർക്കും ഒരു ബിഗ് സെല്യൂട്ട് 👏🏻👏🏻👏🏻 ഇനിയും ഇതുപോലുള്ള നല്ല പാട്ടുകൾ പാടാനും ആസ്വാദകരിലേക്ക് എത്തിക്കാനും സാധിക്കട്ടെ എന്ന പ്രാർത്ഥനയോടെ . ( ജുനൈദ് ഉണ്ടാച്ചി )
@HarisMuhammad-vf6rp7 ай бұрын
*നിസാർ വടകര അന്നും ഇന്നും എന്നും പൊളിയല്ലേ🎤💎❤️*
@mubisavadvlogs9 ай бұрын
അടിപൊളി ഇതുപോലൊന്നു പാടിനോക്കണം 😉
@reshmavijayan41938 ай бұрын
Abidikkka ente natukaran🥰🥰🥰🥰🥰👍🏼👍🏼love you alll
@Oasisfragranceworld9 ай бұрын
ഇക്കാലത്ത് വളരെ നല്ല പാട്ടുകൾ ഉണ്ടാവാറുണ്ട്. But ഇത് ആ പാട്ടുകൾക്ക് മീതെയായി സൂപ്പർ... അഭിനന്ദനങ്ങൾ 🎉🎉🎉🎉
@sainabasulaiman13319 ай бұрын
ഞാൻ aathyttu കേൾക്കാണ് എന്തുരസാ കേൾക്കാൻ spr അടിപൊളി ഒന്നുംപറയാനില്ല ഒരു പാടു പ്രാവശ്യം കേട്ടു
@basheervellarikund79410 ай бұрын
ഒന്നും പറയാനില്ല അത്രക്കും ഗംഭീരമായി നല്ല വരികൾ നല്ല ശബ്ദ്ദത്തിൽ ആബിദ് നന്നായി തന്നെ പാടി നല്ല രസമുണ്ട് കേൾക്കാൻ തന്നെ 2024 ലെ നല്ല ഒരു പ്രണയഗാനം സമ്മാനിച്ചതിൽ അഭിനന്ദനം God bless you
@ummerfarooq897310 ай бұрын
ഒരു രക്ഷയില്ല ആബിദ് അടിപൊളിയായിട്ടുണ്ട് പാടുന്ന പാട്ടുകളെല്ലാം കേൾക്കാറുണ്ട് ആസ്വദിക്കാറുണ്ട്👌🏻👌🏻👌🏻👍
@sharafmohd10 ай бұрын
ആബിദ് ബായ് 👌🏻👌🏻👌🏻👌🏻🥰🥰🥰 feel nostu..നമ്മടെ സ്വന്തം അന്തീക്കന്റെ കണ്ണൂർ സിറ്റി music ക്ലബ് കണ്ടപ്പോ.. Thank you dear Abid bro 🥰
@MuhammedJaseel-i2q10 ай бұрын
ആബിദ് കണ്ണൂരിൻ്റെ ഒരു മനോഹര ഗാനം കൂടി ❤❤❤❤ ഇല്ല നിന്നെ പോലോരുവൾ ദുനിയാവിൽ കണ്ടതില്ലെൻ്റെ പെണ്ണേ ഈ മണ്ണിൽ ഈ വീഡിയോ യിലേ പ്രണയ ജോടിയിലെ നായകൻ യഥാർത്ഥ ജീവിതത്തിൽ പലപ്പോഴും നയികയോട് പറയാതെ പറഞു ഞൻ കേട്ടിട്ടുണ്ട് ഈ വരികൾ പ്രണയത്തിന് വേണ്ടി പലതും വേണ്ടെന്ന് വെച്ചു കൈപ്നീർ കുടിച്ച നാളുകളെ ഓർമ്മകൾ മാത്രം ആക്കി ഒന്നായവർ ഒരു പക്ഷെ ഈ പാട്ടിലെ ലൊക്കേഷനും വരികളും എല്ലാം അവരുടെ പ്രണയ കാലത്തെ പ്രിയപെട്ട ഇടങ്ങൾ തന്നെയാവും..... എല്ലാം കൊണ്ടും ഈ പാട്ട് ജമാലിൻ്റെയും അഫ്സീറ യുടെയും യഥാർത്ഥ ജീവിതം തന്നെയാണെന്ന് പറയാം
@MM-vw9el10 ай бұрын
പുതുമയുള്ള സംഗീതം, നല്ല വരികൾ -പി.മഹ്ബൂബ് മാട്ടൂൽ
@sadiqperambra887210 ай бұрын
പുതുമയുള്ള sangeethamo😄ഇത് hindi songinte copy ആണ് bewafa tera masoom chehra
@mohammedasifa453210 ай бұрын
ഭൂതകാല ഓർമ്മകളെ മനസിന്റെ തിരുമുറ്റത്തത്തേക്ക് വീണ്ടും പറന്നെത്തിച്ചു.... ആബിദ് ക്കാ അടിപൊളി. വരികളും മറ്റും എല്ലാവരും പൊളിച്ചു. താങ്ക്സ്....
@VahidaIbrahim-uu5jj4 ай бұрын
Mashaallah mabrook adipoli song onnum prayan illa jazakallahuk ayr allahu afiyathuodulla deergayusnalkatte deergayus nalki anugrahikkatte ameen 🤲🤲🤲
@rasheedafaizal7867 ай бұрын
നല്ല ഗാനം.... ആബിദിന്റെ ആലാപനം മികവുറ്റതാണ്... നല്ല വരികളും...
@thajudheencvakunnath33522 ай бұрын
Sooper song
@RazinAshraf-iw2wf4 ай бұрын
സ്റ്റാറ്റസ് കണ്ടു ഞാൻ അപ്പോ തന്നെ you tub ൽ തിരഞ്ഞു കിട്ടി കേട്ടു സൂപ്പർ
@boredathomee3 ай бұрын
ഞാനും 😂😂
@rasheedkvt12842 ай бұрын
ഞാനും
@NasNasu-z4r10 ай бұрын
- ഒന്നും പറയാനില്ല സൂപ്പർ ലോക്കേഷൻ നന്നായിട്ടുണ്ട് സാധാരണ കാര് ഒത്ത് ചേർന്ന് മഹ്ഫിൽ ചേരുന്ന ഫീൽ
@naboobackersiddique10 ай бұрын
Superb 💥💥💥 ജമാലു വീണ്ടുമൊരു പ്രണയം❤
@MUHAMMEDFarhan-g7d10 ай бұрын
നല്ല പരിചയമുള്ള ടോൺ anywyz 💚💚💖💖
@rafeeqdubai2010 ай бұрын
Hindi song tune: bewafa tera masoom chehra
@mohammednizar53719 ай бұрын
Nannayippadi..super..
@shammaskuttukkan421610 ай бұрын
മുത്തേ ജമാലെ പൊളിച്ചു
@musthumix494510 ай бұрын
ഉനൈസ് മാട്ടൂൽ..... ബ്രോ... ആബിദ് ഗംഭീരം.... അഭിനയിച്ച.. ജീവിത ജോടികൾ എല്ലാവരും സൂപ്പർ നല്ല വരികൾ മ്യൂസിക്ക്... ഇഖ്ബാൽ..കണ്ണൂർ.. ഒന്നും പറയാനില്ല.. ആസ്വദിക്കാൻ പറ്റി. മുസ്തഫ പയ്യന്നൂർ . 🥰🥰
@ponnusponnu16145 ай бұрын
ആബിദ് ബ്രോ..supr..ente oru paatt groupil angu ഗെസ്റ്റ് ആയി വന്നിട്ടുണ്ട്❤❤
@abdulmuneer73537 ай бұрын
സൂപ്പർ മാഷാഅല്ലാഹ്
@kairalimedical175410 ай бұрын
Super ❤ 🎉 നല്ല വരികൾLocation Very nice
@udayakumarA.S6 ай бұрын
നല്ല ഗാനം സൂപ്പർ 👌🏻
@LatheefKothees10 ай бұрын
സൂപ്പർ പൊളിച്ചു
@SHAMSUDHEEN-pulivetty2 ай бұрын
സൂപ്പർ അടി പൊളി
@maimoonamaimoona54325 ай бұрын
Mashallah super👌🏻👌🏻❤❤
@soudavc7458 ай бұрын
സൂപ്പർ
@latheefpayyatamkannur251910 ай бұрын
നല്ല വരികൾ നല്ല tune അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ . ആബിദ് nte മറ്റൊരു സൂപ്പർ duper ആവട്ടെ
പൊളി മാഷാ അല്ലാഹ് സൂപ്പർ നമ്മുടെ നാട്ടുകാരൻ ആബിദ് ക്കാ മറ്റ് 2പേരും നമ്മുടെ സ്വന്തം മുത്തുമണികൾ ❤️😂good song കേട്ടിരിക്കാൻ നല്ല രസം ഉണ്ട് മാഷാ അല്ലാഹ് 👍👍
@Shameera-n5lАй бұрын
Aabidhkkaaaa super aayitto
@ashruthu10 ай бұрын
സൂപറാ൪ക് പാട്ടും നടിപ്പൂം .. Abid jamal duet nalla combo song pratheekahikunnu😉
@munsheer_hrly10 ай бұрын
“ഇല്ല നിന്നെപോലൊരുവൾ ദുനിയാവിൽ കണ്ടതില്ലെന്റെ പെണ്ണേ ഈ മണ്ണിൽ പ്രണയ മന്ത്രം ജപിച്ചോരു ചരടിൽ കോർത്തൊരേലസ്സ് നീ തന്നെൻ കയ്യിൽ“🫶💙
@ferozkp-tg4lo10 ай бұрын
Song പൊളി, പക്ഷെ സ്റ്റാർട്ടിങ്കിലേ diolog വേണ്ടായിരുന്നു,
@AKTokyt-t5w9 ай бұрын
Athanu super😊😊
@Paradeshi5399 ай бұрын
Sathyam njanum karuthi ..ath bore aayi
@binoybtk8 ай бұрын
Crct
@salimmogral8 ай бұрын
Correct
@reeharayan85548 ай бұрын
രണ്ട് മൂന്ന് വർഷം മുൻപ് ഇറങ്ങിയ ഹിന്ദി പാട്ടിൻ്റെ ട്യൂൺ ആണ് അത് അടിച്ച് മാറ്റിയതാണ് അപ്പോൾ അതിനോട് നീതി പുലർത്തിയതായിരിക്കാം Bewafa Tera masaum
@habeebbathakka966510 ай бұрын
ജമാൽ അഭിനയം സൂപ്പറായിൻ ❤❤❤
@shafeequematool52029 ай бұрын
ടിക് ടോക് ഹിറ്റുകളുടെ കൂട്ടത്തിലേക്ക് ഗസൽ പാടുന്ന നിലാവിൽ ❤❤❤
ലൊക്കേഷൻ കണ്ടപ്പോ ഒന്ന് ഞെട്ടി ഈ comment കണ്ടപ്പോ സംശയം മാറി എത്ര രാത്രികളിൽ പാട്ട് കേട്ട് ഇരുന്നിരിക്കുന്നു ഈ അന്തിക്കാന്റെ മ്യൂസിക് ക്ലബ്ബിൽ നന്ദി
@amansinanpokkund223310 ай бұрын
എല്ലാം ഒന്നിനൊന്നു അടിപൊളി ❤
@triplover3286 ай бұрын
👍🏻👍🏻ഫീലിംഗ്
@asifaboobaker142810 ай бұрын
ആബിദ്ക്കാ നിങ്ങളെ സോങ്ങ് ഒന്നും പറയാനില്ലാ സൂപ്പർ
@harshadmp740510 ай бұрын
Wow pwolichu Abid bhai🔥🔥🔥👍👍👍
@thahirkk88595 ай бұрын
അബിദ് bai പൊളിച്ചു......❤
@SameeraMujeeb-q3g9 ай бұрын
Vallaathoru feel und keattappo.. ❤️❤️❤️❤️❤️
@sunithap17608 ай бұрын
ഈ ഗാനം ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു കാരണം എന്റെ ലൗവർ ഈ വീഡിയോ ഉണ്ടാക്കി ഭയങ്കര സൗണ്ട് അടിപൊളി♥️
@asyashafeer10824 ай бұрын
SUPER PAATU NALLA VARIKAL......❤❤❤❤
@nafeesathnafeesath562710 ай бұрын
Ma sha Allah ❤poli song ✨
@sufailmuhammed847610 ай бұрын
Abidkaaaa. Suupr song supr voice❤❤❤
@muhammedsabir222810 ай бұрын
Sooper song ❤full support
@rajasvattapoyil10 ай бұрын
Masha allhaa.. Adipoli.. Supar.. 🥰🥰👍👍👍
@mirasmon673910 ай бұрын
ഒന്നും പറയാനില്ല മുത്തേ 👍👍👍👍👍👍പൊളിച്ചു അടക്കി
@anaspallikandikannur10 ай бұрын
ആബിദ്ക്കയുടെ ശബ്ദത്തിലും ആലാപന ശൈലിയിലും പെട്ടെന്ന് മനസ്സിലേക്ക് കേറി കൂടുന്ന എന്തോ മാന്ത്രികതയുണ്ട്..❣️ ജമാലും ബീവിയും ചേർന്ന മെഹ്ഫിൽ ദൃശ്യാനുഭൂതി മികച്ചതാക്കി.. ഇക്ബാൽക്കയുടെ ഓർക്കസ്ട്രയെ കുറിച്ച് പറയേണ്ടതില്ല.. എന്നത്തേയും പോലെ മനോഹരം.. ❣️🔥 നല്ലൊരു ഗാനം ആസ്വാദകരിലേക്കെത്തിച്ച ആബിദ്ക്ക, ഉനൈസ്, ജമാൽ മറ്റു പിന്നണിയിലുള്ളവർക്കെല്ലാം നന്ദി.. ❣️ Waiting for Karaoke🥰 -അനസ് പള്ളിക്കണ്ടി കണ്ണൂർ