ഗുണപാഠം:കഴിവതും യൂടൂബേഴ്‌സിനെ friend circle ലേക്ക് അടുപ്പിക്കതിരിക്കുക🙌
@ShajiPappan-jp7vs7 ай бұрын
ബ്രോയുടെ റിവ്യൂ കാണാൻ വേണ്ടി ഏറ്റവും കൊതിക്കുന്നത് ഇപ്പോൾ ജാസ്മിൻ ഫാൻസ് തന്നെയാണ്😅
@Thafsisameer7 ай бұрын
Genuine review kanan agrahikunnavar 😅
@faeriekrystal48607 ай бұрын
@@ThafsisameerMore like avle velupikkunna review
@lexmielixir23377 ай бұрын
@@faeriekrystal4860Athu ningalde okke thonnal maathram. Ivude maryatheku ulla BB review kaanan pattum. Allathe character assassination, slut shaming , pinne personal karyangal thondi edukkal onnulla.
@lexmielixir23377 ай бұрын
@@baijujohn2000 Jasmine maathramalla no one deserves the cup 😏 Purathu nadakkunundallo The Real Game .. PR , Fans & KZbinrs thammil. Athil ethenkilum oralku kodukum cup.
@Selectcast7 ай бұрын
നിങ്ങൾ ഇത് അവസാനിപ്പിക്കുന്നത് ആണ് നല്ലത്..
@AfiAfiAreekulangara7 ай бұрын
ജാസ്മിനെ നല്ല ഒരു ഗയിമർ എന്ന നിലയിൽ ഇഷ്ടം❤❤❤
@sele6257 ай бұрын
* ശ്രീതു ഇന്ന് മലയാളം നന്നായി അറിയാതിരുന്നിട്ടും ആ Tongue twister നന്നായി ചെയ്തു❣️ * ചേട്ടാ എന്ത് പ്രശ്നമുണ്ടെങ്കിലും, എത്ര മടുപ്പുണ്ടെങ്കിലും, BB review നിർത്താൻ മാത്രം തീരുമാനിക്കല്ലേ, മനസമാധാനമായിട്ട് വന്ന് Unbiased ഉം Toxic free യുമായ, Positive vibe ഉള്ള Reviews കാണാനും സ്വന്തം അഭിപ്രായം പറയാനും പറ്റുന്ന, Toxic അല്ലാത്ത പലരോടും Interact ചെയ്യാൻ പറ്റുന്ന, Positive vibe തരുന്ന Comment box ഉള്ള, ഒരു Channel എന്ന നിലയിൽ ഇവിടം വലിയൊരു Relief ആണ്💯
@Ameeliya.M.A7 ай бұрын
Gabri പോയപ്പോൾ ഈ സീസണും തീർന്നു ..ആരൊക്കെ ഈ കമന്റിന്റെ താഴെ വന്ന് പൊങ്കാല ഇട്ടാലും പറയും ..ഒരു തീപ്പൊരി പ്രോമോ പോലും ഇല്ല ഇപ്പോൾ..1hr പോലും കാണിക്കാൻ ഉള്ള content ഇല്ല എന്നിട്ട് 24 hrs live വെച്ചേക്കുന്നു..ഈ സീസണിലെ winner ആയിരിക്കും most undeserving winner in the history of biggboss ..winner ഇനി ഏതു വാഴ ആണാവോ..
@RemyaPillai-hl6wd7 ай бұрын
I have the same mindset like you ! Jasmine and Arjun is my personal favorites! I see them as gamers and their personal life is not my business! It’s an entertainment show so her relationship status has nothing to do with her game inside the show! Majority take the show with emotions and that’s how KZbinrs play a major role in twisting and making this show a disaster! Please don’t stop reviewing because this is the only less toxic place we can share our views and opinions! At least do one video a day! Things are not gonna change next season too unless we should know how to eradicate toxic reviewers.
@maheshmpillai88157 ай бұрын
നന്ദന എന്തൊരു ബഹളമാണ്. ഏട്ടായി പെങ്ങളുട്ടി നാടകം ഭയങ്കര Bore നന്ദന പറയുന്നത് അവർ രണ്ട് പേരും കേൾക്കണം തിരിച്ച് പറഞ്ഞാൽ കരച്ചിൽ ബഹളം
@Paru9856queen7 ай бұрын
Bro about jasmins issue ....if that guy loved her like he claims gow can he leak their personal chats ....and y hes putting multiple vedios and posts continuously??
@anascmanascm56057 ай бұрын
എന്ത് പറഞ്ഞാലും എങ്ങനെ പറഞ്ഞാലും ഏറ്റെടുക്കാനും സപ്പോർട്ട് ചെയ്യാനും ആളുണ്ട് എന്നതിന്റെ ധൈര്യം thats all
Avanokke van toxic anu..serikkum rakshapettathu jasmine anu
@anascmanascm56057 ай бұрын
@@aswathyvinod6759 കാണാൻ ആളുണ്ടെങ്കിൽ bedroom scene വരെ അവൻ കാണിക്കും 😂😂മണ്ടൻ.. ഇപ്പൊ സപ്പോർട്ട് ചെയ്യാൻ കൊറേ toxic youtubers ഉണ്ടെങ്കിലും നാറുന്നത് അവനും കൂടെയാണെന്നു അവൻ അറിയുന്നില്ല 😂
@sm738997 ай бұрын
ജാസ്മിൻ രക്ഷപെട്ടു ഇവനെ ഒഴിവാക്കിയത് നന്നായി
@helenmary12017 ай бұрын
Innu episode il eattavum ishttappetta moment,Sreethu nu poocha task il point kittiyath aanu ! 😂❤
@Albj_user7 ай бұрын
1st comment.. ipo live polum kanarilla . Only your review.. cuz I can relate it to a great extent 😅
@jbitvbiggboss7 ай бұрын
😁❤️
@Mallu06157 ай бұрын
@@jbitvbiggbosschettante review kannan istam
@devubangtan20037 ай бұрын
ഇപ്പൊ ജാസ്മിനെ നെഗറ്റീവ് പറയുന്നത് പുറത്തെ കാര്യം വെച്ചിട്ടാണ് എന്നാ പിന്നെ ഒരു ഉദാഹരണം പറയാം ഒരു മ്യൂസിക് SHAW അതിൽ നല്ലവണ്ണം പാട്ടുപാടുന്ന ഒരാൾ എന്തായാലും ഫസ്റ്റ് പ്രൈസ് കിട്ടുന്നു ഉറപ്പിച്ച ഒരാൾ പക്ഷെ അയ്യാളുടെ ശെരിക്കുമുള്ള സ്വഭാവം ഭയങ്കര മോശം ആണ് എന്ന് വിചാരിച്ചിട്ട് അയാൾക് ഫസ്റ്റ് കൊടുക്കുന്നത് തെറ്റാണെന്ന് പറയോ ഒന്ന് ചിന്തിച്ചു നോക്ക് എത്ര നല്ല ആക്ടർസ് ഉണ്ട് നല്ലവണം അഭിനയിക്കുന്നത് അവരിൽ എല്ലാരുടെയും സ്വഭാവം നല്ലതാണോ ഒന്നുല്ല ഒരു ഷോ അത് അതിന്റെ രീതിയിൽ എടുക്കണം
Its a personality show, athum koode manasilaku. Ithipole vrithiketta oruthi winner aayi kanan aaranu agrahikunnath?? Ningale pole same mentality ullavark kazhiyum
@ajazbin93447 ай бұрын
Bigboss is also a personality show machuu😂😂, next level comparison
@jasminjose20247 ай бұрын
JBi, Please don’t stop. We all like your bb review. Regards from Australia ❤
@user2w321w47 ай бұрын
Jinto task Win cheythath മുക്കിയത് ജാസ്മിനെ Negative ആക്കാൻ വേണ്ടി മാത്രം ആണ്.. അതു കാരണം Jasmine Hater's കൂടുമെന്ന് നല്ലോണം അറിയാം അവർക്ക് 💯Show directornod പുച്ഛം മാത്രം🙏എന്തേലും ചെയ്യ്.. Full Support for Jasmine..
@udias0077 ай бұрын
ന്തുവാടെ ആരു മുക്കിഎന്ന്.. Plus lu ഉണ്ടല്ലോ.... Pinne athrem valiya oru task എടുത്ത് plus എടുത്ത് ഇടോ 😃😃
@anjaly28057 ай бұрын
Endurance task ആവുമ്പോൾ lengthy അല്ലേ.. അപ്പോൾ പിന്നെ task മൊത്തം എപ്പിസോഡ് ൽ കാണിക്കും.. ജിന്റോ ജയിച്ച രണ്ടും അത്യാവശ്യം duration കുറവുള്ള ടാസ്ക്കാരുന്നല്ലോ
@dk59957 ай бұрын
ആര് എന്ത് ചെയ്താലും പക്ഷെ കറക്റ്റ് ആയി അത് ജാസ്മിൻ തലമണ്ടയിൽ തന്നെ കറക്റ്റ് ആയി വിഴുന്നുണ്ട്
@UshakumariS-o6i7 ай бұрын
Night task live il alukal kanunnath kuravayirikum ahukondakum ahulpeduthiyath
@oldizzzzzzzxx7 ай бұрын
Aa thevidishik suport cheyna nine first thozhikkanam..
@SumithraVinu7 ай бұрын
ബിഗ് ബോസ് ജാസ്മിന്റെ കാമുകൻ ആയതോണ്ട് ആകും ബാലൻസ് ടാസ്ക് എനിക്ക് പറ്റില്ല എന്ന് പറഞ്ഞത് മുതൽ ബാലൻസ് ടാസ്ക് മാത്രേ കൊടുക്കുന്നുള്ളു സ്നേഹം 😄🤣
@aswathypanicker47897 ай бұрын
Chetta ,there are people who watch ur videos with same mindset as urs ..so DON'T STOP 🛑
@RagulUthaman7 ай бұрын
Jasmine purath irangiyal first cheyanda karyam legally pokanam against moopans vlog, summer media etc etc…oraale personal life content aaki kanji kudich jeevikua..game nte reethik vila irutham but ith kand nikan kayin ila…it’s too much..,final adukan aayi apozhaan afzal video um aayt irangeen..ayal legally pokathe ee instagram l oke video itit enth karyam…ishtapetta penine ingna pichi cheenthan ittt kodukuo…ayal paryin ayalde family ne ith badhikunu ayalde frnds ne badhikunu..so insta l vann video cheythal elam aayo? Haters n parihasikan koodi oru karanam aakum n alathe… purpsly cheyina pole aan thoninad.,,ith veliya issue aakum urap! Personal chats purath vidua..avan thane swayam paryunu avale avan sincere aayt ishtapetu n apo angna ishtapettavan engna ith cheyan kazhiyum???? Thetti kaynjal ithaano cheyua….legally pokathe insta l vanit vendeet kalicha kali..athum jasmine aa bb house l ula time…hindi bigboss l polum nan ingna ula cheap third rate reviewers ne um audience ne um nan kanditla….JBI plse don’t stop ur reviews..baki elarum jasmine mathram content aaki kanji kudikumbo ningl aan elare pati um review parynad so plse don’t stop…
@sameera66077 ай бұрын
Sathyam
@Tinahere177 ай бұрын
Well said... Ingane undo degrading.. Too much!!
@Tinahere177 ай бұрын
Iniyum und Rajtalks jinoos..
@EmicaPremAnju7 ай бұрын
Athil aa videoku ethire ulla comments okke delete cheyunund.. Whatever the prblm.. Why people are involved in others life.. Summer media ansibaye degrade cheyaruth, cyber attakinu vidaruthe okke paranja teams aanu engNa cheyunathu
@RemyaPillai-hl6wd7 ай бұрын
@@Tinahere17list goes on main cunning guy I felt is Vivi ! Whole season he has been attacking her with the silent support from Afsal ! Now that they know she will be in top 5 they couldn’t tolerate it so somehow want a total destruction that’s all ! To some extent I think they won !
@Barachadeee7 ай бұрын
എല്ലാരും ഒരേ പാതയിൽ views ഉണ്ടാക്കാൻ നോക്കുമ്പോൾ നിങ്ങൾ വേറെ പാത സ്വീകരിച്ചു 👏🏻👏🏻
@Mafiaqueen9297 ай бұрын
Jasmin is strong player ❤❤❤❤
@glitbae31527 ай бұрын
Jasmin jaffer reminds me of munawar faruqui BB17 hindi winner. Relationship issues,loyality was main topic of both of them😂
Yes ippol kuranjathayirunnu.. Comparitively but ippol nannayi und
@Soooomee7 ай бұрын
@@mashishab4053 finale ethumbol ipo ulathinte vere level undavum aapo ine enthokeyanu varan povunath kananam
@RemyaPillai-hl6wd7 ай бұрын
@@Soooomee veendum Vivi ,Rajappan Moopan oke breaking news itondirikum! Jinto cup edukunathu vare avarkoke tension anu athu vare undavum
@Soooomee7 ай бұрын
@@RemyaPillai-hl6wd true ente pedi athallada jasmine suicide aangne enthelum cheythalo? Because of cyber bullying..aangne nadakunund palayidathum... Ath mikavarkum santhosham ayirikum kittunathu new content but nthoo enik aagne thoughts varunu
@anualexsilva7 ай бұрын
കുറച്ച് ദിവസങ്ങളായി സീസൺ 5 ൽ നിന്നും അടിച്ചിറക്കി ഇപ്പൊ ഭ്രാന്തായി നടക്കുന്ന ദേവു ജാസ്മിൻ്റെ ക്യാരക്ടർ, അന്തസ്സ് ഒക്കെ ചോദ്യം ചെയ്യുന്നു. ഉളുപ്പുണ്ടോ, നാണം ഉണ്ടോ എന്നൊക്കെ ചോദിക്കുന്നു. കഴിഞ്ഞ സീസണിൽ ഇവൾ മകൻ്റെ പ്രായമുള്ള യുവാവിനെ പേടിപ്പിച്ച് മരുന്ന് കഴിക്കുമ്പോലെ രാവിലെയും രാത്രിയും കെട്ടിപ്പിടിക്കുന്നതോ ?. വായിൽ നിന്നും വരുന്ന ഭരണിപ്പാട്ട് കാരണം ഇവൾ 10 വാക്ക് പറഞ്ഞാൽ അതിൽ 5 ഉം ബീപ്. ഭാര്യയെ തല്ലും എന്ന് പറഞ്ഞ ആളുടെ കൂടെ നിന്നുകൊണ്ട് മാഹാത്മ്യം പുലമ്പുന്നു. ഇവർക്കൊക്കെ എന്ത് യോഗ്യതയുണ്ട് ഇതൊക്കെ പറയാൻ. ജാസ്മിൻ്റെ അച്ഛനെ കുറെപേർ പറയുന്നു. അച്ഛൻ എന്ന നിലയിൽ മകൾക്കെതിരെ വരുന്ന അറ്റാക്ക് നിർത്താനായി അദ്ദേഹം ശ്രമിക്കുന്നു. കൂടെ നിക്കുന്നവർ തന്നെ കുതികാൽ വെട്ടുന്നു. നോക്കൂ, ജാസ്മിൻ്റെ ഏറ്റവും അടുത്ത യുട്യൂബ് കൂട്ടുകാർ ആണ് അവൾക്കെതിരെ നിൽക്കുന്നത്, അപ്പോൽ അതുകാണുന്ന പ്രേക്ഷകരും അത് വിശ്വസിക്കും. കൂടെ നിന്ന് ജാസ്മിൻ്റെ അച്ഛനെകൊണ്ട് പലതും ചെയ്യിച്ചിട്ട് ഇപ്പൊ അയാളെ കുറ്റക്കാരനാക്കുന്നു. കോൾ പോലും അയാളെക്കൊണ്ട് വിളിപ്പിച്ചിട്ട് ഇപ്പൊ അതെടുത്ത് പ്രയോഗിക്കുന്നു. വിശ്വസിക്കാൻ കൊള്ളാത്ത വർഗ്ഗങ്ങൾ. ജാസ്മിൻ കയറുന്നതിനു മുമ്പ് PR നുവേണ്ടി ശ്രമിച്ചവർ ഇപ്പൊ കാലുമാറിയിട്ട് ജസ്മിനേയും അച്ഛനെയും പ്രതികളാക്കുന്നു. യഥാർത്ഥത്തിൽ ജാസ്മിൻ അല്ലേ അകത്തും പുറത്തും പ്രധാന വിഷയം, അവൾക്കെതിരെയുള്ള വോട്ട് അല്ലേ ജിൻ്റോക്ക്, അല്ലാതെ അയാൽ എന്താ ചെയ്തത്. ഇപ്പൊ ജിൻ്റോയെ പിന്തുണച്ചാൽ അടുത്ത സീസണിലും ഇതേ പ്ലാനുമായി ആൾക്കാർ വരും, അപ്പോ ഈ മൂന്നാംകിട യൂടൂബേഴ്‌സ് എന്ത് ചെയ്യും. ഞാൻ പറയുന്നത് ഇനിമുതൽ ബിഗ് ബോസ് റിവ്യൂ നിരോധിക്കണം. പലരും റിവ്യൂ എന്നുപറഞ്ഞ് ഇടുന്നത് അവരുടെ ഇഷ്ട മത്സരാർത്തിയെ കാണുന്ന പ്രേക്ഷകരിലേക്ക് എത്തിക്കാൻവേണ്ടിയാണ്. ആ രേവതി ഇന്ന് പറയുന്നു ജിൻ്റോ കള്ളം കാണിച്ചത് അയാളുടെ മിടുക്കെന്നു, ഈ സ്ത്രീ അല്ലേ പറഞ്ഞത് ജാസ്മിൻ കാണിച്ചത് കള്ളത്തരം എന്നും ബിഗ്ബോസ് അത് എപ്പിസോഡിൽ കാണിക്കാതെ രക്ഷിച്ചു എന്നും. വൃത്തികെട്ട സ്ത്രീ തന്നെ. എന്നിട്ട് പറയുന്നു ജിൻ്റോ കല്ലനാണെന്ന് ചിലർ പറയുന്നു എന്ന്, ഇവളുടെ ആദ്യത്തെ കുറച്ച് വീഡിയോയിൽ ഇവൾ തന്നെ പറയുന്നു ജിൻ്റോ കള്ളം പറയുന്നു എന്ന്. ഓന്ത് മാറുമോ ഇതുപോലെ.ഒള്ളതും ഇല്ലാത്തതും ഇവർ പടച്ചുവിടുന്നു. ഇപ്പൊ ബിഗ് ബോസിൻ്റെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നു ഈ മൂന്നാംകിട യൂടൂബേഴ്‌സ്. ബിഗ് ബോസ് ഏഷ്യാനെറ്റിൻ്റെയും ഹോട്സ്റ്റാറിൻ്റെയും മാത്രമാണ്. അവരുടെ പ്ലാറ്റ്ഫോമിൽ അല്ലാതെവരുന്ന എല്ലാ വീഡിയോയും നീക്കം ചെയ്യണം. ഇതിപ്പോ വ്യക്തിഹത്യ കൂടി വരുന്നു. പ്രേക്ഷകർക്ക് ഇഷ്ടമുള്ള പലരും ഇതിലേക്ക് വരാൻ മടിക്കുന്നതുപോലും ഈ അറ്റാക്ക് കൊണ്ടാണ്. ഇന്നലെ ജോജു വന്നപ്പോൾ പറഞ്ഞത് ജിൻ്റോയെ കുറിച്ചാണ്. അത് ജാസ്മിൻ എന്നായിരുന്നെങ്കിലോ, സാബു മോന് ശേഷം ജാസ്മിനെ വെളുപ്പിക്കാനും സ്ക്രീൻ സ്പേസ് കൊടുക്കാനും ഹാഫിസ് ഷംസുദ്ദീൻ നടത്തുന്ന അടുത്ത ഡ്രാമ ജോജു ജോർജ് എന്ന് പറഞ്ഞേനെ. അൻസിബ പോയാൽ ജിൻ്റോയുടെ വോട്ട് സ്പ്ലിറ്റ് ആകാതെ ജിൻ്റോക്ക് മാത്രം കിട്ടും, കൂടാതെ അൻസിബയുടെയും കിട്ടും എന്ന് മനസ്സിലാക്കാതെ അതിനും ഷോ ഡയറക്ടറെയും ജാസ്മിനും തെറിവിളിക്കുന്നത് കുറെ പേര്, അതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുന്നത് കുറെ യൂടൂബേഴ്‌സ്. സത്യത്തിൽ സ്വന്തം വിശ്വാസ്യത പോലും നഷ്ടപ്പെടുന്നതുവരെ നോക്കിയിരിക്കുന്ന ബിഗ് ബോസ് ഷോ ഇനി വേണ്ട എന്നാണ് എനിക്ക് പറയാൻ ഉള്ളത്. ഇവന്മാരൊക്കെ തമിഴും ഹിന്ദിയും കണ്ട് ഓഡിയൻസ് എന്നാല് എന്താണെന്ന് പഠിക്കട്ടെ, റിവ്യൂ.എന്താണെന്ന് മനസ്സിലാക്കട്ടെ. 30/05/2024 12:48 am
@mashishab40537 ай бұрын
Well said
@beatup42367 ай бұрын
Ninek divasakooli thanne? 😂
@MsManesh7 ай бұрын
I dont agree with you in this regard. അങ്ങനെ അകത്തെ ഗെയിം മാത്രം നോക്കി ഒരാളെ വിലയിരുത്തുന്നത് ശരിയാണോ? വ്യക്തിത്വം എന്നൊന്നില്ലേ? അതെല്ലാം പണയം വെച്ച് ഗെയിം കളിക്കുന്നവർ റിയൽ ആണെന്ന് പറയാൻ പറ്റുമോ?? ജയിക്കുന്ന ആൾക്ക് എന്തെങ്കിലും +ve attributes വേണ്ടേ. അല്ലാതെ ജയിക്കാൻ വേണ്ടി എന്ത് അവരാതവും കാണിക്കുന്നവരൊക്കെ ജയിക്കണമെന്ന് പറഞ്ഞാൽ എന്ത് ഗെയിം perspective ആയാലും അംഗീകരിക്കാൻ പറ്റില്ല. ഇതുവരെ ടൈറ്റിൽ വിജയിച്ചിട്ടുള്ളവർക്കൊക്കെ എന്തെങ്കിലുമൊക്കെ ക്വാളിറ്റി ഉണ്ടായിരുന്നു, വ്യക്തിത്വം ഉണ്ടായിരുന്നു. ജാസ്മിൻ ജാഫർ ഇത്തവണ ജയിച്ചാൽ അതങ്ങ് ഇല്ലാതാകും!
@ShajiPappan-jp7vs7 ай бұрын
ബിഗ് ബോസ് തന്നെ ഒരു ടോക്സിക് റിയാലിറ്റി ഷോയാണ് അതിലെ കണ്ടസ്റ്റൻസിന്റെ കുറ്റങ്ങളും വഴക്കും കാണുവാൻ തന്നെയാണ് പ്രേക്ഷകർ അത് കാണുന്നത്,24/7 അതിലെ പോസിറ്റീവ് കാണുവാൻ ഒരാളും അത് കാണത്തില്ല, ഇത് കാണുന്ന എല്ലാവർക്കും തന്നെ ഒരേ കോളിറ്റി തന്നെയാണ് അതിപ്പോ പ്രേക്ഷകർ ആയാലും റിവ്യൂ വേഴ്സ് ആയാലും....
@SreevidyaViswanathan7 ай бұрын
Sreethu was awesome today ❤ Malayalam ariyatha Sreethu Malayalam tongue twister paranjathu most appreciated👌
@simmypayyappillyvarghese48017 ай бұрын
Viveram and Vivekam ulavar youtuber aagumbol ulla vethyasam content l kaanam. Great review .I agree with you regarding the quality of the audience. I've been trying to follow 'Big Boss' content, but after witnessing the amount of hatred spread by some people and KZbinrs, it's disheartening. People don't seem mature enough for such games
@arishna45337 ай бұрын
ബ്രോ പ്ലീസ് നിർത്തരുത്. എപ്പിസോഡ് കണ്ടുകഴിഞ്ഞാൽ എന്റെ മനസ്സിൽ തോന്നിയതൊക്കെ മറ്റൊരാളും കൂടെ പറയുന്നത് കേൾക്കുന്നത് ഒരു സാറ്റിസ്‌ഫയിങ് ഏർപ്പാട് ആണ്. ഇന്നലെ എപ്പിസോഡ് മുതലേ എനിക്കും കട്ട അലമ്പ് ഫീലിംഗ് ആരുന്നു. ഇടക്ക് വെച്ചൊന്നു ഓൺ ആയതാരുന്നു ഇപോ ശോകം.
@abdulnasil13967 ай бұрын
പലരും പലതും പറയും ഞാമുക് തോന്നുന്നത് ചെയുക. തോറ്റു പിന്മാറാൻ ആയിരുന്നെങ്കിൽ ഇതിനു മുന്നേ നില്കാൻ പാടില്ലെനി.. ഇത് ഇഷ്ട്ടെ പെടുന്ന ആളുകൾ ഉണ്ടാവും. അവർ ഇത് കണ്ടോളും.. നിങ്ങളെ ഇഷ്ട്ടം നിങ്ങൾക് എന്തും ചെയാം. ❤️👍
@lexmielixir23377 ай бұрын
Oral Toxic Abhishek aanennu vyektham. Akathu nalla abhinayichu nikkanu Abhimon. Purathu Abhimonte pilleru nallapole pr Pani nadathunnu. Ban kityakondu pazhaya videos onnum nilavil engum illa. So he's so confident.
@abelrithu30227 ай бұрын
ഇതും കൂടെ നിർത്തിയാൽ പിന്നെ bb6മായി ഒരു ബന്ധവുമില്ലാതെയാകും... സത്യം പറഞ്ഞാൽ മറ്റു youtubers chanel ഉള്ളതല്ല പുറത്തെ life ആണ് review ചെയ്യുന്നത്
@Mehzaaa7 ай бұрын
Vote split ചെയ്യുന്നത് പോലെ വലിയൊരു foolishness വേറെയില്ല,ഓരോരുത്തരും അവരവരുടെ favourite കോണ്ടെസ്റ്റന്റ്‌സിന് മാത്രം വോട്ട് കൊടുക്കുന്നതാകും നല്ലത്,ജാസ്മിന്റെ കാര്യത്തിൽ അവൾക്ക് അവളുടെ ഫാൻസിന്റെ വോട്ട് മാത്രേ കിട്ടാറുള്ളു,but ജിന്റൊയുടെ വോട്ട് നന്നായി split ആകുന്നുണ്ട്,അവസാനം ദുഃഖിച്ചിട്ട് കാര്യമില്ല
@sumimeree1237 ай бұрын
Thankal paranja cheruppakkarannte vedio nammal kandittund..paranja karyangal ellam valare adhikam correct anu..game thanneyanu vilayiruthendath..allathe personal life alla..👏👏👏
@wonderlust36417 ай бұрын
💯
@anascmanascm56057 ай бұрын
ആരാണ്
@dk59957 ай бұрын
അത് ഏതാ ഇഷ്യൂ?
@athulya47857 ай бұрын
Aa personal life vech kalicha aalum ee bigg bossinte akath ulla aalum same thanne aanallo..randum rand allallo athond personal life vechum oralde game ishtapedano vende enn theerumanukm
@A2ACREATIONS7 ай бұрын
Agreed 💯👍
@sabyfrancismoris49587 ай бұрын
I strongly agree with you. Jinto oru penkutti kk vendi mama pani cheythath onnum arkkum vishayamalla . Afsal lumai engagement break up ayi ennu Sai paranjathinu shesham gabri yodu ishtam thonniya Jasmine anu kuttakkari. Pinne afsal, ayalkk a kutty ye vendenkil venda ennu vekkanam allathe relation avasanippich enna post idam . Athallathe akutty kk ethire avarude family ye vare nanam keduthunna reethiyil personal chats, videos okke purath vitt a kutty kumbathodoppam suicide vare cheyyunna tharathil ethikkaruth.
Avale snehikano? Athupoloru fraud undo? Afsalntr video kandappo mathiyay...nalla thevidishi
@UshakumariS-o6i7 ай бұрын
King maker jasmine
@aseenaaseeena33057 ай бұрын
തീയിൽ മുളച്ചത് വെയിലത്ത് വാടില്ല ഈ പ്രായത്തിൽ സ്വന്തം കുടുമ്പത്തെ താങ്ങി നിർത്താൻ ജാസ്മിന് കഴിഞ്തങ്കിൽ അവളെ തകർക്കാൻ ആർക്കും പറ്റില്ല
@devubangtan20037 ай бұрын
വീഡിയോ നിർത്തരുത് പറയുന്നവർ പറയട്ടെ ❤
@nusaibanusaiba73927 ай бұрын
Njan parayan vicharikkunnathokke i chanelil parayunnu cashin vendi enthum cheyyunna e kalath sathyangal vilichuparayan kanikkunna e manass appreciated
@sreekuttan20047 ай бұрын
Nandana innu verupichu 🤮🤮 Jasmin kalakki ❤❤
@Starlord447837 ай бұрын
Jasmine mezhuki enn parayunna alle nallath
@naseebachinnu64847 ай бұрын
What you said is correct...Why people are digging their personal life issues?I don't understand..pls continue your review......
@angelageorge6677 ай бұрын
We really enjoy your reviews. You’re the only sensible reviewer. Rest all of them are fan pages. Please don’t stop.
@imatechie62047 ай бұрын
Spot on 👍I like your review as yours is based on just the game and not about their personal life. Jasmine 💕enne gamerine support cheyum iniyum. She is the only deserving gamer in BB6. BB6 is a game show and not a personality development show after all. No one other than Jasmine deserves the title.🏆💕
@pria49237 ай бұрын
I second that
@blushingbeauty74587 ай бұрын
Personal life public platform il vilichu paranjath jasmine aanu..athaanu ithrem negative aayathum.ente viewpoint i jasminteyo avde ulla ardeyo game oo ishtamalla..arodum oru thalparyavum thonunnilla...utter waste..ini director inte problem anonn ariyula😵💫😵💫
@PlotPointPro00707 ай бұрын
അത് കറക്ട് എല്ലാരും പിന്നാമ്പുറ കഥകളിലേക്ക് ഫോക്കസ് ചെലുത്തതുന്നത്... അവിടെ കളിക്കുന്ന ഗെയിമിനെ വില ഇരുത്തി സപ്പോട്ട് ചെയ്യുന്നില്ല
@Elizabeth-rg3mj7 ай бұрын
സത്യം പറയാമല്ലോ മലയാളി ബിഗ്ഗ് ബോസ്സ് audience നെ കൾ ബെറ്റർ ആണ് മറ്റു ഭാഷകളിൽ... They understand the ഗെയിം
@HabeebHameed1237 ай бұрын
അഫ്സൽ ഇന്ന് ലൈവിൽ വന്നു ജാസ്മിനെ സൈബർ ബുള്ളിങ്ങിനു ഇട്ടു കൊടുത്തു ഇയ്യാൾ ഒരു സാഡിസ്റ് ആണെന്ന് തെളിയിച്ചു അല്ലെങ്കിൽ സ്നേഹത്തിൽ ഇരിക്കുമ്പോൾ രണ്ടു പേരും കൂടി സ്വകാര്യമായി ചെയ്ത ചാറ്റ് പുറത്തു വിടുമോ മൃഗ വാസന ഉള്ള ഒരു തെമ്മാടി തന്നെ അഫ്സൽ അയ്യാളിൽ നിന്നും രക്ഷപെട്ടു ജാസ്മിൻ
@jbitvbiggboss7 ай бұрын
എല്ലാം കണക്ക് തന്നെ
@Anuworld9437 ай бұрын
Oo apol ayale cyber bullying ittu kodutha jasminoo?? Ayalkum ille familyum ee parayuna manasumoke?? Oru timel admarthamayi snehicha oruthy immathiri koprayangal oru public platforml vanu kanichathum poranjitu, afsalum ayi relationship onum ila ennu kallavum paranjit, ningale pole ula kure mullappoo fans ayale cyber bullying cheythit, ayalu mindathirikanooo???? Athentha ivde peninu mathrame ulo ee parayuna manasum manushyathavumoke????
@faaza1747 ай бұрын
Jasmin thanne aan ithokke thudangi vechath afsalinte name bigbossil parayenda aavishyam illayirunnu
@sadlofii20027 ай бұрын
ആ ചെങ്ങായി വെറുതെ blame game കളിക്കുവാണ്...ഇവനൊക്കെ ഏതാണെന്നു പോലും അറിയില്ല അതിന്റെ ഇടക്കാണ് ജാസ്മിൻ എന്നെ ചതിച്ചു എന്നും പറഞ്ഞു സ്വയം ചതിക്കപെട്ട കാമുകന്റെ വേഷവും അണിഞ്ഞു റീച്ചിന് വേണ്ടി സ്വയം സോഷ്യൽമീഡിയയിൽ expose ആയിട്ട് എന്നെ ജീവിക്കാൻ അനുവദിക്ക്... ഞാൻ കുറെ അനുവഭവിച്ചു എന്ന് 🤣..
@ShajiPappan-jp7vs7 ай бұрын
തീകൊളുത്തിയവനും വെടിവെച്ചവനും കുറ്റമില്ല ശബ്ദം കേട്ടവൻ ആണ് കുറ്റം😅
@tharajoseph15297 ай бұрын
Jasmine ❤
@rainbowplanter7867 ай бұрын
6:39 എനിക്കത് ബോധിച്ചു 😂😂😂😂😂👌👌👌👌 6:02-6:35👌👌
@thatgirlinthiswholesomewor2407 ай бұрын
Hey Jbi, please don't stop your reviews. Found your channel accidentally while surfing for bigg boss game reviews. You are the only unbiased reviewer who talks about contestants game and growth . That how this game should be treated . Not on who's personal spicy details are out. Unfortunately this will continue till the finale and afterwards cause it most of youtubers cash grab
@sobhar1877 ай бұрын
അവസാനം പറഞ്ഞത് correct. കാണാൻ തോന്നാറില്ല. താങ്കളുടെ review കാണാറുള്ളു
@shalinikrskrsna33537 ай бұрын
നിങ്ങൾ കാണാതെ വന്നു പറഞ്ഞാലും ഞങ്ങൾ കാണും നിങ്ങളുടെ വീഡിയോ, നിങ്ങൾ പറയുന്നത് correct റിവ്യൂ ആണ് 🎉🎉🎉🎉
@ShareefaYousuf-in9gk7 ай бұрын
Jasmin ❤❤❤
@saraswathin73337 ай бұрын
ലോകത്തുള്ള സകല പാഴു കളും കേറി കുടിയ സിസൺ അയ്യോ കഷ്ട്ടം
@suchithras5217 ай бұрын
😂
@musiclove4237 ай бұрын
Bro, I have the same viewpoint as you about the bullshit controversies happening outside. Those who are concerned about everyone's personal life will go behind this. If I feel so, I watch Big Boss and support people according to their performance inside the house. By the way, your song was good😊
@Knotty_knitters_art7 ай бұрын
😂😂i like ningale talking style😂😂😂😂
@dilse67207 ай бұрын
പൂച്ചേടെ ടാസ്ക് ൽ ലാലേട്ടനും ഉണ്ട്... സോ അതിനു പ്രാധാന്യം കൊടുത്തു, എപ്പിസോഡ് ൽ ഉൾപ്പെടുത്തി
@vijeeshbala-bb3uc7 ай бұрын
Jinto abhishek 👌👍💪❤❤❤
@faathizee28877 ай бұрын
Pls dont stop. Episode polum kanarilla only jbi review aan kanunnath
@annna46117 ай бұрын
Please continue your reviews. You always bring a fresh perspective on the game ❤
@zephyr98097 ай бұрын
Le jinto fans:ഇന്ന് ഞങ്ങളുടെ രാജാവിന്റെ വിജയം എപ്പിസോഡ് ഇൽ മുക്കി. അത് കൊണ്ട് കേരളം കത്തിക്കുക 🔥🔥
@dipudivakarandivakaran36057 ай бұрын
തലൈവ എവിടാർന്നു😍😍
@sadlofii20027 ай бұрын
ജാസ്മിന്റെ X ഉം Y ഉം ഒക്കെ ലാസ്റ്റ് വീക്ക് ഡീഗ്രേഡിങ്ങിന് ഇറങ്ങിയിട്ടുണ്ട്... കൂടെ കുറെ KZbin community ൽ ഉള്ള ഫ്രണ്ട്സും...Blame game കളിച്ചു എല്ലാം അങ്ങ് പുണ്യാളന്മാർ ആകുകയാണ് 🤣
@Sam_alexander997 ай бұрын
Enik feel cheythath jasmine ne degrade aki mattu contestants ne jayipikuka and avrodu kalipp ulla sakala youtubers um athinu kootum.. degrade cheyth vote vaanguka
@sadlofii20027 ай бұрын
@@ktcreations4840 ജാസ്മിൻ അഫ്സലിന്റെ നെയിം ഒരിക്കൽ പറഞ്ഞിട്ടുണ്ട്... ഈ ലോകത്ത് എത്ര അഫ്സൽ കാണും... ജാസ്മിനുമായി relationship ആണെന്ന് പറയുന്ന ഈ ചെങ്ങായി ആണ് സ്വയം ചതിക്കപ്പെട്ട കാമുകന്റെ വേഷവും അണിഞ്ഞു റീച്ചിനുവേണ്ടി മീഡിയയിൽ expose ആയത്..
@aswathyvinod67597 ай бұрын
@@ktcreations4840avare patti enth mosham anu paranje🙄
@seemasuresh95897 ай бұрын
Kanmashi kurumbane manasilayi😂😂😂
@athirajoy78237 ай бұрын
Aara athu?🤔
@techydude59927 ай бұрын
Ath aau
@anascmanascm56057 ай бұрын
@@athirajoy7823ഖൈസ് 😂😂😂😂
@its_me_jango7 ай бұрын
കണ്മഷി കുട്ടന്.. ജാസ്മിൻ എന്ന് പറഞ്ഞാൽ കുരു പൊട്ടും.. അത് പണ്ട് മുതലേ.. 😂
@anjaly28057 ай бұрын
Season 4 5 le okke ticket to finale taskoke live irunn kanuarnu.. Ipo episode matram.. Enthayalum ipo season valya kuzhapom illa.
@miniminiminimini82977 ай бұрын
ബ്രോ.. . റിവ്യൂ നിർത്തരുത് നല്ല രസമായാണ് നിങ്ങൾ അവതരിപ്പിക്കുന്നത്.. രേവതിയുടെ റിവ്യൂ മാത്രം കണ്ടിരുന്ന ഞാനാണ്.. പക്ഷേ ഈ ഒരു ചാനലിലാണ് ഞാനിപ്പോൾ പ്രാധാന്യം കൊടുക്കുന്നത് . എന്നെപ്പോലെ തന്നെ കുറെ ആളുകൾ ഉണ്ടാവും നിങ്ങളുടെ വീഡിയോ കാണാൻ കമന്റുകൾ ഇടാത്ത ഞാൻ ഇപ്പോൾ ഈ കമന്റ് ഇട്ടത് തന്നെ നിങ്ങൾ വൈൻഡ് അപ്പ് ചെയ്യാതിരിക്കാൻ വേണ്ടി മാത്രം🙏🏼
@amrutharavi75607 ай бұрын
Ttf ടാസ്കുകളിൽ ചിലത് നല്ല exiting ആണ്... പക്ഷെ പ്രശ്നം previous seasons പോലെ ടാസ്കുകൾ ഒരുമിച്ച് കൊടുക്കുന്നില്ല....10 പേരും at a time ചെയ്യുന്ന പോലെ task കൊടുക്കണം.... പല twists സംഭവിക്കും... ഇതിപ്പോ ചിലർ relax ചെയ്ത് game ഒക്കെ കണ്ട് പഠിച്ച് ചെയ്യും.... ചിലർ മറ്റുള്ളവർക്ക് വേണ്ടി വിട്ടു കൊടുക്കും.... പൂച്ചക്ക് മണി കെട്ടാൻ കണ്ണിൽ ഈർക്കിലും കുത്തി കാവലിരിക്കും.... 🤷🏾♀️🤷🏾♀️
@PinkuP-mg4ns7 ай бұрын
കൺമഷി kurumban- Khaiz😂
@faaza1747 ай бұрын
Jinto win cheytha task onnum episode il kanichillallo
@helenmary12017 ай бұрын
Show makers nu ariyaam ithu Jinto army/Abhishek army vs Jasmine army adi undaakkum enn..athinu vendi maathram cheythathaanu.
@dilse67207 ай бұрын
പൂച്ചേടെ ടാസ്ക് ൽ ലാലേട്ടനും ഉണ്ട്... സോ അതിനു പ്രാധാന്യം കൊടുത്തു.
Ente ponnu JB.. nirthiyekalle.. ake kude veliya kalapa ahwanavum hate speechum theri bahalom muthaledupum onulatha ore oru review aan😅 live onum kanan vaya, season anel thudangiyum poyi😬 Purathe pekooth oru video polum kanan patila, sensible aya oral adh respond cheyumbol adh kelkan aan talparyam. Keep going😅
Well said, some of the reviewers and viewers are worried about contestants ' personal life Support your favorites and vote for them.Hatred for others will ruin your own health and life
@EmicaPremAnju7 ай бұрын
Season 5 TTF task was much entertaining
@CallMeSringa7 ай бұрын
Katta support.. Nirthalle video..
@Thafsisameer7 ай бұрын
Inn summer chetan jasminod nalla sahathapam und 😅😂😇
@mashishab40537 ай бұрын
Athin munbe rand vedio und maximum negetive aakan afsalnte
@Femina_Farook7 ай бұрын
Adyamayitt mute cheythth kelkkan thonni poyi 😅
@rijinatr73867 ай бұрын
Biggboss ile game kanditt anu vote kodukkunnath allathe personal life nokki alla 🎉🎉
@vidhyarajl43637 ай бұрын
1:00 to 6:42 Jbi stole the show ❤️💥
@lalithas7967 ай бұрын
Bro. നിർത്താനൊന്നും പോണ്ട. ഈ Season ഇങ്ങനെയൊക്കെ പോകു. ഒരു അഫ്സലെന്ന് പറയുന്നവനെ കൊണ്ടിറക്കി വിവിയും, മൂപ്പനും മറ്റുള്ളവരും ചേർന്ന് കളിക്കുന്ന കണ്ടില്ലേ? ബോറടിപ്പിക്കുന്നു. എങ്ങനെയും Jasmine out ആക്കുക എന്നതാണ് ഒരു കൂട്ടം വെട്ടുകിളിക്കു ട്ടത്തിന്റെ തരികിട പരിപാടി.ആ തന്തപടിയെങ്കിലും നാവടക്കി മിണ്ടാതിരിക്കാൻ ശ്രമിക്കണ്ടെ. പാവം ആ പെൺകുട്ടി കളിച്ച് ജയിച്ചു വരട്ടെ. പുറത്ത് നടക്കുന്ന കോലാഹലമൊന്നും ആ പാവം അറിയുന്നില്ലല്ലോ? കഷ്ടം തോന്നുന്നു. മനുഷ്യന്മാർക്ക് എങ്ങനെ ഇതിനാകുന്നു എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. game കഴിഞ്ഞു വരും വരെ ആ പയ്യനെങ്കിലും ഒരു മര്യാദ കാണിക്കണ്ടെ എല്ലാം കണക്ക. vot for Jasmin❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤
@bismishamsudeen7 ай бұрын
Ningalk mathramalla bro nammukum veruthu 😒..njan oru influencersintem videos kanarillayirunu ithu bb6 kanan thudangiyapo muthal ente you tube home full kure avinja youtubersinte verpikal videos anu mainly jasmine related..thumbnails kandu thanne jeevitham veruthupoyi..Jasmine orthu entem kude samadanam poyi..bb enthanu polum Ariyatha kure oonja audiencum contestansine vittu jeevikunna kure youtubersun 😡😡
@tylorzack60927 ай бұрын
broh don't stop it your review matter to us you just ignore the bad people
@shamsum2137 ай бұрын
Njangal 100 %support ❤
@ammu_jyothi7 ай бұрын
Nalla thumbnail😂😂
@jbitvbiggboss7 ай бұрын
😁❤️
@UshakumariS-o6i7 ай бұрын
Jinto 2 Task um naannay effort ittu. 1St task super ayt cheydu..2ndil korach kallakali kanichu. Pulli majority time thumb madakkipidichu katta support cheyunundarunnu..Pinne kore tavana virakukalellam madakki..kai muttum madakki. Korachadikam foul ukaliloode anu 2nd task jayichath.. But I appreciate his efforts. Pinne inganathe taskokke gymmanmare udeshichu matram ano vaykunnathennulla samsayam tonnipokunnu..muscle workout cheyunnorkum comparatively muscle strength kooduthal ullavaraya males num favour akunna tarathil ulla taskukalanu ithokke..female contestant etra sramichalum ithrayum muscle strength undavilla because of basic physiological differences. Kurachukoodi gender bias allatha taskukal aakam ennu tonnunnu