അർജുൻ്റെ graph explanation തന്നെ അയാളുടെ uniqueness എടുത്തു കാണിക്കുന്നു❤
@opinion3696 ай бұрын
Achadi bhasha feel so dramatic😅
@Kat_Jose6 ай бұрын
@@opinion369kottayam side il anagaya samsarikaru
@shijilk17516 ай бұрын
ഉണ്ട
@sowmiyah53626 ай бұрын
@@opinion369 Only people will brain can understand what Arjun said.
@zams6726 ай бұрын
Yes... പക്ഷെ അതിനെക്കുറിച് ഈ video യിൽ ഒരു പുച്ഛം ഭാവത്തോടെ just പറഞ്ഞു പോയതേയുള്ളൂ..എന്തൊരു attitude ആണ്....
@justinjacob18136 ай бұрын
അർജുന്റെ ഗ്രാഫ് വളരെ touching ആയി തോന്നി.....!!❤️
@athirakurup69316 ай бұрын
നന്ദനയ്ക്ക് ഒരു ഭവനം എന്ന പരിപാടിക്ക് ശേഷം ബിഗ് ബോസ് കലാസമിതിയുടെ കീഴിൽ സായികൃഷ്ണാനന്ദ കണ്ണൻ തിരുവടികൾ & കാട്ടുതീ സിജോ അവതരിപ്പക്കുന്ന അടുത്ത സംരംഭം അനിയത്തി കുട്ടിക്കൊരു പണപ്പെട്ടി മറക്കാതെ കാണുക നിങ്ങളുടെ സ്വന്തം ഏഷ്യാനെറ്റിൽ.
@sele6256 ай бұрын
😂😂😂😂😂
@anjusss5986 ай бұрын
🤣🤣🤣
@Lathaottapalam6 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂 Frauds anu 3 um
@devubangtan20036 ай бұрын
സായി പോകാത്തതാണ് സങ്കടം സായി പോകാനായി ഒരാഴ്ച നോറയ്ക് വോട്ട് കൊടുത്ത ഞാൻ 😢
@sansa99-abzy6 ай бұрын
enitum Norak vote kurav… Jinto fans next week sai povan norak vote kodukanam😂… enganum jinto k pani kitti out ayal variety avum…
@binup-tm1dl6 ай бұрын
ഇനി ആർക്കും വോട്ട് ഇല്ല only ജിന്റോയ്ക്ക് മാത്രം... ജിന്റോ ഇല്ലാത്തത് കൊണ്ട് മാത്രം കൊടുത്തു
@Athul3456 ай бұрын
Same here👍
@zams6726 ай бұрын
ഇപ്പോൾ biggboss കളിച്ചെന്ന പരാതി ആർക്കുമില്ല 🤭
@Danzal-eb5pe6 ай бұрын
Kindly vote for Jasmine ❤️❤️❤️❤️
@L_funs6 ай бұрын
ഏട്ടായിമാർ ശരിക്കും SaSi ആയി .....
@sruthirenjith82386 ай бұрын
😂
@VampireS-h7r6 ай бұрын
Banglore days❌കുന്നംകുളം days ✅
@priyankasreeroop6 ай бұрын
😂😂😂😂
@rb4836 ай бұрын
Bb reviewers ഇൽ വെച്ച് ഏറ്റവും unbiased ആയി review ചെയ്യുന്ന ഒരേ ഒരാൾ മാത്രമുള്ളൂ അത് ജെബി മാത്രമാണ്... മറ്റുള്ള എല്ലാവരും biased ആണ്.... Ansiba യെ കുറിച്ച് താങ്കൾ പറഞ്ഞതെല്ലാം 100% true ആണ്... അത് ആരൊക്കെ പറഞ്ഞാലും യോജിക്കാൻ പറ്റുന്നതല്ല.... You are giving your review from the heart.... Keep it up. 👍🏻👍🏻👍🏻
@unni10336 ай бұрын
കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കി എന്ന് കേട്ടിട്ടേ ഒള്ളു കണ്ട്
@justrelax99646 ай бұрын
Eviction കണ്ട് സായി അഭിനയിച്ചത് കണ്ടോ 😂 എജ്ജാതി അനിയത്തി സ്നേഹം ufff
@dilshad48856 ай бұрын
ഇത്രയും game spirit ഇല്ലാത്ത സായി ഒക്കെ എന്തിനാണ് ഇത്രയും വർഷം കാത്തിരുന്നു അതിന്റെ ഉള്ളിലേക്കു പോയത്... ഇപ്പോ ഉള്ള വിലയും കളഞ്ഞു.... ഇനി തിരിച്ചു വന്നു വീണ്ടും കാറിനു ഉള്ളിൽ കയറി മറ്റു കാര്യം ഒക്കെ പറഞ്ഞാൽ ആൾകാർ ഊക്കി വിടും 🫢
@ROLEX_22556 ай бұрын
സായി ഇനി കാറിൽ വരാൻ കാത്തിരിക്കുന്നു ഞാൻ അവൻ മറ്റുള്ളവരെ കുറ്റം പറയാൻ വരട്ടെ ബാക്കി അവിടെ കാണാം അവൻ ആണുങ്ങളെ കണ്ടിട്ടില്ല
Ramesh pisharody kku sesham adutha caption king jaiby chettan 👑😅😅😍
@RasheedaRash-qo3lr6 ай бұрын
😅❤❤ jbi bro poliyalle❤❤❤❤
@Missuguyyzzz6 ай бұрын
Jasmin🥰 Arjun👏👏👏👏👏
@ammu84356 ай бұрын
ജാസ്മിനെ കുറിച്ച് പറഞ്ഞത് സത്യം 💯 അതു പോലെ അർജുൻ ശ്രീതുനെ കുറിച്ച് പറഞ്ഞതും ♥️
@sreekuttan20046 ай бұрын
Jasmin's graph was interesting...She is a real fighter ❤❤ Undoubtedly the queen of Big Boss ❤❤
@sreehari.p81166 ай бұрын
Unda 😂😂😂 ettuvum fake ayitulla person
@Danzal-eb5pe6 ай бұрын
Really she is the fighter, survivor,……. Jasmine ❤❤❤❤
@sreehari.p81166 ай бұрын
@@Danzal-eb5pe she is the real theppu kaari 😂😂
@Danzal-eb5pe6 ай бұрын
@@sreehari.p8116 ninakonnum game paranju avale iruthan kazhiyilla…purathe karyangal mathrame parayan kaanooo… Purathe Manyan maar aarokkeyanu… avide jaikan yogyathayulla purathe nanmamaram ethanu…Enna pinne veruthe enthinu BB yil poyi live um Episode um kand vote cheyyanam…chumma oru pole ittu itha Ivar jaichirikkunnu ennu paranjal pore??!!!
@sreehari.p81166 ай бұрын
@@Danzal-eb5pe Jasmininte local PR anu nee en ariyam. Veruthe enodu kallikan veranda Avale pole ettuvum fake, immature, and unhygienic ayitulla oru contestantine support cheyan thallaku bhudhi illathavarke pattathillu. Ninak bhudhi illa en manasilayi
@aishafathzz68996 ай бұрын
Arjun makes my heart so touchyy I don't know how it is ... Nanadhana kallatharam kaanichenn arinjittum the way he forgive her makes me feel amazing . That's his quality i appreciate it. 🎉
@hibusalim98526 ай бұрын
Jasmins graph personation was perfect today❤❤❤
@febythomas65896 ай бұрын
Jas❤
@maheshmpillai88156 ай бұрын
നന്നായി എനിക്ക് മനസിലാകാത്തത് ഇത്രയും ആഗ്രഹിച്ചിട്ട് സായി BB വന്നത് എന്നിട്ട് അയാൾ എന്താണ് കാണിക്കുന്നത് വിട്ടുകൊടുകാൻ എന്തിനാ ഇതിലേക്ക് പോയത്
@saibuashraf63036 ай бұрын
Correct 😂
@helenmary12016 ай бұрын
Sheda athithuvare manassilaayille..... Sai Krishnane kandu pidikkaan 😂
@anjaly28056 ай бұрын
@@helenmary1201വല്ലാത്തൊരു കണ്ടു പിടുത്തമായിപ്പോയി 😂
ഞാൻ ഒരു കേസ് പറയാം എന്നല്ലാതെ ആ സായ് എന്ത് തെങ്കയാ പറയുന്നെ🎉😂
@thressiyammatom31476 ай бұрын
സായിക്ക് നാണമില്ലേ? സഹോദരിയോട് സ്നേഹമുണ്ടായിരുന്നെങ്കിൽ വെളിയിൽ ഇറങ്ങി ആരും അറിയാതെ വീട് വച്ചു കൊടുക്കണം.അല്ലാതെ സഹോദരിയ്ക്ക് ഒരു വീട് അല്ലല്ലോ ഷോ?നന്ദന money box ന്റെ കാര്യം സായിയോടുള്ള ബന്ധം വച്ചു പറഞ്ഞു അത് പിന്നെ കാട്ടു തീ പോലെ വീട് മുഴുവൻ പടർന്നു അത് ഏറ്റെടുത്ത് ഏട്ടന്മാർ ഗെയിം കളിക്കുകയും ചെയ്തു.സായിയേക്കാളും സിജോയെക്കാളും നന്നായി ഗെയിം കളിച്ച ആളായിരുന്നു നന്ദന.സായി വന്നതോടു കൂടിയാണ് ഈ ഗെയിം ഇത്രയും കുളമായത്.സിജോയും സായിയും വിചാരിക്കുന്നത് രണ്ട് പേരും പുറത്ത് ടോപ് 2 വിൽ വരുവാൻ സാധ്യത ഉള്ള ആളുകൾ ആണെന്നാണ്.
@Magicmoooon6 ай бұрын
Right
@ashanithin15596 ай бұрын
So true 👏👏
@justinjose65506 ай бұрын
Sijo yekalum nannayi game kalichoo😂😂 kurachu koody poyallo..😂😂😂😂
@sajeenamohd.-ls6yd6 ай бұрын
enikkum thonniya kariyam..
@rechanasivadasan17796 ай бұрын
Jasmin and Jinto are the only fun people in BB. Arjun is a gentleman and his graph was awesome. All others are useless, boring and fake. Abhishek is very cunning and shrewd. Not a gentleman, fake gentleman. Sruthi is damn blah blah blah blah blah. Never understood anything she said. Sai and Sijo and Nora are just there because of BB directors.
@letitgo4376 ай бұрын
Well said.
@EmicaPremAnju6 ай бұрын
Who is sruthi
@opacarophile34796 ай бұрын
@@EmicaPremAnjuSreethu ne aayrkm pulli udesiche
@EmicaPremAnju6 ай бұрын
@@opacarophile3479 kk
@anjaly28056 ай бұрын
ക്യാപ്ഷൻ കിങ് 😂😂😂പൊളിച്ചു thumbnail.. സിജോയുടെയും സായിയുടെ over confidence കുറഞ്ഞിട്ടുണ്ട്
@Lathaottapalam6 ай бұрын
❤❤❤
@ReshmaShan-f5n6 ай бұрын
U said it actually ansiba got the whole vote only from Jasmine haters not because of ansibas character she was not worth for the votes
Arjun & sreethu. Best friends ആയതിൽ ഒരു അതിശയവും ഇല്ല.. രണ്ടാളും നല്ല കാരക്ടർ ആണ്. അവരെ അങ്ങോട്ട് പോയി അത്രേം ഇറിറ്റേറ്റ് ചെയ്താൽ മാത്രേ ദേഷ്യം വരെ വരൂ. അർജുൻ ആണേൽ വെറും പാവം ആണ്. ആരോടേലും ദേഷ്യപ്പെട്ടാൽ വരെ regrett അടിച്ചു നടക്കും
@riyasahammad20496 ай бұрын
Jasmin gabri kayinal bigbossiley എറ്റവും വലിയ വാഴ തോട്ടം arjun and sreethu..
Sai nannayi pedichu evict aavumonnu athinta shock aanu avide kandathu
@udumpu6 ай бұрын
സായിനെ കൂടി ഇന്ന് പറഞ്ഞ് വിടണമായിരുന്നു 😂
@Lathaottapalam6 ай бұрын
❤❤😂
@Lekshmisrees6 ай бұрын
Correct anu paranjath...Sreethunte graph nallath arnu kanan🎉🎉
@Snowff076 ай бұрын
Arjunte graph🔥🔥
@Still_We_Rise-LH446 ай бұрын
Arjun graph 🔥🔥🔥
@MiaSiam6 ай бұрын
Dear JB, Sreethu didn't dare to call out the group game when Lalettan asked. She called out Nandana during the game but didn't have the guts to say that in front of Laletta. Sreethu and Arjun have come this far due to their pretty privilege, not because they are people of quality
@alsafarvlog6 ай бұрын
Group kali kure per kalichille..sreethu paranjath crct anu..avrde idak bond ullond nandane help cheytu
@brmenon27086 ай бұрын
Nandana, you sure are a lucky girl. So many quality filled people are doling out character certificates to you, you're being talked about, that itself is your victory.
@anjusss5986 ай бұрын
നന്ദനക് നല്ല വിഷമം ഉണ്ട്.... ഒട്ടും അവൾ പ്രതീക്ഷിച്ചില്ല 😂😂😂😂
@dreamslight86006 ай бұрын
അത്രക്ക് വെറുപ്പിച്ചു അതാണ് ഇങ്ങനെ ഔട്ട് ആയതു..... Next സായി, സിജോ ഔട്ട് ആകും
@azvj-z8r6 ай бұрын
Sai Sijo made Nandana negative poor girl😐
@41j406 ай бұрын
They both made sijo negative
@hasnachinjoos6 ай бұрын
Caption ❤❤❤
@romeofoodandtravel20236 ай бұрын
അവരുടേത് ശരിക്കുള്ള ഏട്ടന്മാരും അനിയത്തിയും ആയിട്ടുള്ള ബന്ധമായിട്ടാണ് എനിക്ക് തോന്നിയത്.നന്ദന പോകുന്ന സമയത്ത് സായിയുടെയും സിജോയുടെയും സങ്കടം ജാസ്മിൻ പോലും അത്ഭുതതോടെ നോക്കുന്നത് കാണാം.
@shanpaul1786 ай бұрын
സായ് സിജോ അഭിനയം ആയി ആണ് എനിക്കു തോന്നിയത്. നന്ദനയുടെയം..
Sreethune patti paranjath 💯. Nalla oru personality und sreethunu. Paratan ulla manyam ayit parayum. Aarem moshakkar akki samsarikula...angane anu vendath
@abijith43836 ай бұрын
NanSaSi പോയി.. 😢 ഇനി SaSi, planning, plotting,bb review,.. 🤣🤣
@preeth_u6 ай бұрын
Ini main aayitt panapetti planning for nandootan😂...verupich kollum e week
@anj81486 ай бұрын
Caption സിംഹമേ..🙏
@mpmp70606 ай бұрын
I have so many close friends...at no stage can i see them as a siater or brother ( have a sister...).. my relationship with my sister is so so different that i cant do with any fruend. So when i see such combos of sister / brother i find it so weird... Ok maybe im abnormal😂😂😂...but for me a fruend is a friend a d my sister is my sister❤ 😂
@4200shalini6 ай бұрын
Last 2 minutes about Nandana was spot on 👌👌
@siddhivlogs76 ай бұрын
Thumbnail pwolichu 😂
@Veeabhigiri15106 ай бұрын
😂😂,... caption...super...🤗, Sai de avinja super game.....
@aa_miie6 ай бұрын
Caption😂😂😂
@SreevidyaViswanathan6 ай бұрын
😂😂
@PinkuP-mg4ns6 ай бұрын
Breakup post ഇട്ട് പോയ ആള് വീണ്ടും വന്ന് 3 video okke ചെയ്യുന്നത് എന്തുകൊണ്ടെന്ന് manasilavanilla, prethyekichu bb de അവസാന ടൈം il...... സ്വന്തം voice okke vivi kku കൊടുത്ത് ലോകം മുഴുവൻ അറിയച്ചത് actually ayal അല്ലേ.....Afsal എന്ന ഒറ്റ പേരെ ollo kerala thil ...... Cheating support ചെയ്യുന്നതല്ല, but മറ്റെ ആളുടെ side um കേട്ടിട്ട് മാത്രേ എല്ലാം തീരുമാനിക്കാൻ പറ്റുള്ളൂ...... എവിടെയൊക്കെയോ spelling mistake ഉള്ളപോലെ thonunnu........ അല്ലെങ്കിൽ ഇത്രെയും സ്നേഹിച്ച് പെൺകുട്ടിയെ social media yil വലിച്ചു eriyilla....... പുറത്തിറങ്ങി അന്തസ്സോടെ karyangal കൈകാര്യം cheythenne.......... My point of view
@RagulUthaman6 ай бұрын
Legally pokand insta l vanit drama kalikua.,,serious aayt ishtapetad aanengi orikalum avan ingna cheyan kayila…..avan thane aa parnj nadakin avan serious aayt avala nokiyad n oke.,,apo thetti kaynjal ingna aano cheyande…atleast aa penn onn purath irangan wait cheyoole….cyber attack indengi legally pokua…so insta l ingna avala pichi cheenthan itt kodukuo…
@jessicashiju41046 ай бұрын
True
@shibutg46056 ай бұрын
Correct
@AishaAisha-gi8rr6 ай бұрын
Ath athalla karanam pulli clear aayi pryand , jasmine gabriye kettipidikkane onnum pullik valya vishayam aayirunnilla , athokke pulli aa oru sensl aan edthe but 1. Gabri athra valya frnd aan prnjt polum ivl prnjth afzl just pennukaanan Vanna oral aan , allathe avr thammil oru relationum illa 2. avl mohanlalnte frontl vach gabriye ishtaan , pranayam aavathe pidich vachirikkaan enn prnjathum . Ith 2 connect aakiyappo ayalk avl ayaale emotionaly cheat cheythunaan thonunne . Ithin purame , ayal ayalde veetkare especially fatherne okke ethirthittaan jasmine support aakiyath ath avale athre trust cheythondaaan but avl aa trust break cheythu . Pinne enthukond pulli public aayi video ittu enn chodichal , jasmine lover enna otta karanam kond pulli kittiya cyber bullying cheruthalla , frustration + pulliye ithra nalum pottan aakuvaayirunnu enna feeling + naatukardem veetkardem kaliyakkalukal ellam aayappo pullik Kai vitt poi . And if jasmine porth oral indayittum ayalk oru vilayum kodkathe mattoralod ishtaman pranayam aavathe pidichvachirikkaan enn pryamenkil pinne jasminte manasikavastha pulliyum consider cheyyanda aavashyam illa karanam she don't deserve an ounce of that concern
@AishaAisha-gi8rr6 ай бұрын
Randamath Vann 3 video cheyyan karanam veronnum alla , matte family week indayille , athil jaasminte father prnju afzl aan avre airport kondakkiyenn , athinte comment box kaananam , ellarum koode afzlnte nenjathotta , pinne aalde family okke ee karyathin clarification choich thodangi apo avlmaayit oru relation illa ini orikkalum indavanum ponilla enn ariyikkan vendi aan angane video cheythe pinne ipo ningade comment thanne kandille , ayal athmarthamaayit avle snehichittindavillan athondan video okke itten , ithokke kekkumbo avle nannayi snehicha ayal , mathravumalla ayal cheat cheyappettu athum ithrem valya oru showlkoode janam motham kannunu ennit ayaale kuttakaaranakki , jasmine support aakunnu , ath ayalk thangaan pattit indavilla ,. Ningal aanenki pattuo. Appo pulli vicharich kanum avlde original swabavam ellarum ariyatten.
@jinishambhu4786 ай бұрын
എല്ലാം എട്ടായിമാരുടെ അനുഗ്രഹം 😂😂😂
@bijuoman90986 ай бұрын
ജാസ്മിനെ വലിച്ചു കീറാൻ വന്ന് നന്ദന യേ ഇന്ന് പ്രേഷ്‌കർ വലിച്ചു കീറി പുറത്ത് വിട്ട്😂
@L_funs6 ай бұрын
Male contestants തമ്മിൽ എന്താണ് മികച്ച മത്സരമില്ലാത്തത് ? Safe Paying ആണോ ? രാജാവ് ആകാൻ വേണ്ട രീതിയിൽ മാത്രം കളിക്കുവാന്നോ ?
@lakshmigayu6 ай бұрын
The best review of Bb 👍🏻
@Arshjobs6 ай бұрын
Arjun❤
@NirmalKs-qn6lb6 ай бұрын
Caption king🔥🤣😂
@IlahGod6 ай бұрын
Thumbnail King 👑 Anna
@sujisuji8316 ай бұрын
ആകെ അങ്ങോട്ടും ഇങ്ങോട്ടും ഗയിം കളിച്ച ആണുങ്ങൾ ജിന്റോയും, ഗബ്രിയും മാത്രം ആണ്.
@luqmanmoidutty27756 ай бұрын
Caption meets the the quality…😊😊😊
@Saraanu-82896 ай бұрын
അങ്ങനെ തങ്കച്ചി പാസം വെറുപ്പിച്ചു തീർന്നു 😂😂😂
@suvarlodda80916 ай бұрын
Arjun should win , he has some quality
@Raj-79106 ай бұрын
ലാസ്റ്റ് week ഡബിൾ eviction നു പകരം ഇന്ന് ഡബിൾ eviction നടത്താമായിരുന്നു
@Fallenangel341116 ай бұрын
നന്ദനയുടെ വീഡിയോ കാണിച്ചപ്പോൾ നന്ദനയുടെ തന്നെ തൊലി ഉരിയുന്ന മുഖഭാവം ആരുന്നു ഇടക്ക് ലാലേട്ടനെ ഒക്കെ നോക്കുന്നുണ്ടാരുന്നു അയ്യേ ലാലേട്ടൻ ഇതൊക്കെ കണ്ടിട്ട് എന്ത് വിചാരിക്കും എന്നോർത്തു 😂😂 ആദ്യായിട്ടാവും ഒരാൾ സ്വന്തം videos കണ്ടിട്ട് ക്രിഞ്ച് അടിക്കുന്നത് ബിഗ്‌ബോസിൽ കാണിക്കുന്നത് 😂
@remyaabhilash6 ай бұрын
After seeing your comment I went down and watched Nandana's summary video. Exactly as you explained. 😅😅😂😂
@dollygeorge15336 ай бұрын
Wowww... ക്യാപ്ഷൻ 👌👌👌😄😄😄
@berryberrystraw6 ай бұрын
Nandanaye ponnu pengalayi kand kand negativilaakki purathakkuka ennathayirunnu saiyude mind game 🔥 ningalkkonnum thiriyaathonda😏
എട്ടായിമാർ ആണ് നന്ദനയുടെ പുറത്താക്കലിന് കാരണക്കാർ... 🙏🙏
@sajeenamohd.-ls6yd6 ай бұрын
yes u are right......Jasmine is a well played gamer...ultimately ithoru game show um koode anu...kure koothara reviewever mar kashtam..u are awesome
@chethanpj67966 ай бұрын
Best thumbnail caption jaibi😂😂😂
@hanapk9486 ай бұрын
Jasmin😍
@human-zc3mw6 ай бұрын
_ flirting nyt talks maatram cheyunath alla nalla combo🙌.bro sis enna oru relation koodi und
@aneeshs46 ай бұрын
Sai porath ermghitt next season thott review cjeyumbo ighane kalikanm aghane kalikanam enn parayathe irunna kollarunn😂
@Anu-xn3no6 ай бұрын
ക്യാപ്‌ഷൻ കിങ് ❤️🥰🔥🔥🔥
@sujithvs45316 ай бұрын
Purthulla issues vachittu alla njan big boss review cheyyunnathu ennum paranju last day Jinto, Abhishek ne okke purathulla Manja news vachu criticize cheida udayippu reviewer aanedo than...😂😂
eni nxt week may be sai panapetti edth swayam pokum.. sai allathe thanne evict aayi poknmayirunnu.. ennale aa ahankarathine ullathavu… verthe erunne avar pokum ivar pokum enne parayal thanne pani
@fidarahman27566 ай бұрын
My opinion sreethunte graph designing good ayrnn but presentation is very boring and cringest like cuteness varividaral.....all others are okk no surprise or interesting factor its just ok .. Arjun's graph has no designs or work but he presented in a interesting manner and like gentlemen kettirikkan thonni❤
അൻസിബയെപ്പോലെ ഇതും ന്യായമായ ഒരു എവിക്ഷൻ… വെറും നാണം കെട്ട ഒരു കോംബോ ആയിരുന്നു ആ പെങ്ങൾ ആങ്ങൾമാർ… എന്തോ വലിയ സംഭവം ആണെന്നാണ് സായി സിജോ പോലെ തന്നെ നന്ദനയും വിചാരിച്ചിരുന്നത്… പുറത്തിറങ്ങി കമന്റ്സ് എല്ലാം വായിക്കുമ്പോൾ തകർന്നു പോവും പെങ്ങൾ😂 ആങ്ങളയുടെ ഭാര്യ പോലും സായിയെ തെറിവിളി വിളിചിരുന്ന😂😂😂
@rgt24026 ай бұрын
Abhishek paranju Sai vicharichath oudharyam vendaennanennu...best