ഞാൻ ഗവേഷകൻ ആണെന്നറിഞ്ഞപ്പോൾ വടക്കേ ഇന്ത്യൻ സുന്ദരി ഞെട്ടി| Mukesh| EP 116

  Рет қаралды 35,257

Mukesh Speaking

Mukesh Speaking

8 ай бұрын

Mukesh Speaking's latest episode is out.
Get ready to laugh out loud!.
Don't miss the laughter!Tune in!
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Camera
Rahul R
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.com/show/3d4niaB...

Пікірлер: 113
@sansgjinadev6431
@sansgjinadev6431 8 ай бұрын
കൊള്ളാം. തിരക്കുകൾക്ക് ഇടയിലും. ഇതുപോലെ ഉള്ള വിഡിയോകൾ ഇടുന്ന മുകേഷ് സാറിന് അഭിനന്ദനങ്ങൾ.....
@play_hard896
@play_hard896 8 ай бұрын
Entonn tiraku😂 oru paniyum edukatha mla shambalam vangi youtube video ettu jeevikunnu
@midhuncs7661
@midhuncs7661 8 ай бұрын
നല്ല കഥ ആയിരുന്നു മുകേഷേട്ടാ... 🥰🥰നല്ല നർമ്മവും ഉണ്ടായിരുന്നു. ഒരു ചോദ്യം മുകേഷേട്ടനോട്. അന്ന് സംസാരിക്കാൻ തന്നെ താല്പര്യം ഇല്ലാതിരുന്ന ആ പെൺസുഹൃത്തുത്താക്കളെ, പിന്നീട് എപ്പോഴെങ്കിലും സിനിമ നാടനായാശേഷം കണ്ടിട്ടുണ്ടോ? കണ്ടിരുന്നെങ്കിൽ എന്തായിരുന്നു അവരുടെ പെരുമാറ്റം, അവര് സംസാരിച്ചുവോ അതോ പഴയ പോലെ തന്നെ ശ്രദ്ധിക്കാതെ പോയോ.? അതും കൂടി പറയുമോ? കഥ കേട്ട് അറിയാൻ ആകാംഷ കൊണ്ട് ചോദിച്ചതാണ് 😊
@palakkadanstories5177
@palakkadanstories5177 8 ай бұрын
Reply venam
@kaniyar123
@kaniyar123 8 ай бұрын
അവസാനം പറഞ്ഞ കഥ പൊളിച്ചു, ശ്രീനിവാസൻ സിനിമയിലെ കോമഡി പോലെ 😊😊 ചിരി പൊട്ടി മുകേഷേട്ടാ. ഇത് പോലെ ഒരു റിസൾട്ട് പ്രഖ്യാപനം ആ കുട്ടിയുടെ ജീവിതത്തിൽ ഇനി ഉണ്ടാകില്ല. കളി ഉണ്ട് ഒരു കളിയുമില്ല ഇത് അവന്മാരുടെ കളിയാണ്
@user.shajidas
@user.shajidas 8 ай бұрын
മമ്മൂട്ടിയെ തോല്പിക്കുന്ന ഗ്ലാമറാണ് മുകേഷ് ശരിക്കും ചെറുപ്പം 🎉
@satheeshsubramanian997
@satheeshsubramanian997 8 ай бұрын
Thanks wig maker and makeup artist 😂😂
@arunks6986
@arunks6986 8 ай бұрын
@@satheeshsubramanian997mammootty kku ithonnum ille
@rajendraprasadclassicmynd351
@rajendraprasadclassicmynd351 8 ай бұрын
മുകേഷ് sir,SN കോളേജിൽ പഠിക്കാൻ സാധിക്കാത്തിരുന്നതിൽ ഈ കഥ കേട്ടപ്പോൾ ഖേദിക്കുന്നു 😍😍😍😍😜👌👌👌👌
@lalithams4394
@lalithams4394 8 ай бұрын
കെട്ട് കൊണ്ടിരിക്കാൻ നല്ല രസം 👏സമയം പോകുന്നത് അറിയില്ല 👏ഞാൻ ഈയിടെ ആണ് കാണാൻ തുടങ്ങിയത് 👏എല്ലാം കേൾക്കാൻ നല്ല രസം ഉള്ള കഥകൾ 👏ഒരുദിവസം തന്നെ കുറെ എപ്പിസോഡ്കൾ കണ്ടു കൊണ്ടിരിക്കുന്നു 👏
@ashickebrahim9324
@ashickebrahim9324 8 ай бұрын
ജായി അണ്ണാ .. ഇതാണ് ഒർജിനൽ മുകേഷ് സ്പീകിംഗ് ഇങ്ങനത്തെ ഐറ്റം വേണം പറയാൻ .. ആ വിൽഫ്രഡിന്റെ ഒരു കഥ കൂടി പ്ളീസ്
@shameershameer5092
@shameershameer5092 8 ай бұрын
മുകേഷേട്ടാ പൊളിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂👍👍👍👍
@SanjayFGeorge
@SanjayFGeorge 8 ай бұрын
Your videos are all very nice. I remember taking your autograph when you came for the shooting of 'Ramji Rao Speaking' in Kaithavana, Alappuzha 😊
@gijesh3
@gijesh3 8 ай бұрын
മുകേഷേട്ടാ സൂപ്പർ കുറെ ചിരിച്ചു 😍♥️🥰♥️
@VinayKumar-iv9mw
@VinayKumar-iv9mw 8 ай бұрын
മുകേഷ് സർ അടിപൊളി എപ്പിസോഡ്. ഞാൻ ഒരുപാട് ആസ്വദിച്ചു. 🙏🏻🙏🏻🙏🏻
@pravith1437
@pravith1437 5 ай бұрын
Mukesh ettaa story full kanninte munpil nadakunath pole gambeera...visualization nammlum canteenil evdeyo ullathpole... 👌🏻👌🏻👌🏻
@jitheshdelampady7533
@jitheshdelampady7533 8 ай бұрын
Mukesh sir.. more college stories please.. we always like to hear old generation college stories
@satheeshankr7823
@satheeshankr7823 8 ай бұрын
മുകേഷിന്റെ കഥാപാത്രങ്ങളെ പ്പോലെ തന്നെ ജീവിതത്തിലും 🤣
@subramaniangopalan630
@subramaniangopalan630 8 ай бұрын
കൊല്ലം തമാശ കലക്കി മുകേഷേട്ടാ... ❤️❤️❤️
@harshalrahman7391
@harshalrahman7391 8 ай бұрын
കഥകളെ ഇഷ്ടപ്പെടുന്ന നർമത്തിനേ ഇഷ്ടപ്പെടുന്ന നായകൻ നായകൻ്റെ 25 അതി നർമം തുളുമ്പുന്ന കൂട്ടുകാർ ഇതെല്ലാം കണ്ട് സെറ്റ് ആയി ഒരു നർമത്തിന് ഒരുത്തന് മുകേശേട്ടനെ രാത്രി ഒന്ന് ഫോൺ വിളിച്ചു 😅 പിന്നെ കിട്ടിയതാണ് ശെരിക്കും ഉള്ള നർമം😂
@Saltandpepper2.0
@Saltandpepper2.0 8 ай бұрын
Jb junction ill 50 times kettu ...but vendum kettalum rasam aanu ..... mukesh chettan story telling 🥰
@SunOrbiter-uc8ct
@SunOrbiter-uc8ct 8 ай бұрын
This is the most interesting episode ചേട്ടാ ❤❤❤😂😂😂😂😂ചിരിച്ചു ooppaadu ഇളകി😂😂😂
@PK-fw1xl
@PK-fw1xl 2 ай бұрын
25:43 "ittu"..omg, never laughed so hard in my life
@kar146
@kar146 8 ай бұрын
പണ്ടേ ആളുകളെ പറഞ്ഞു പറ്റിക്കുന്ന എര്പാട് ഉണ്ടായിരുന്നു അല്ലെ ...ഇപ്പോഴും ഉണ്ട്
@mathaijohnson5989
@mathaijohnson5989 8 ай бұрын
Amazing story
@kmonkmon7531
@kmonkmon7531 8 ай бұрын
ഭാവന സൃഷ്ടി അപാരം വയലാർ തോൽക്കും. അതിനും വേണം കഴിവ് വടക്കേ ഇൻഡ്യക്കാരി ഓമനേ കേൾക്കണ്ട😜😜😜
@eswaramangalamsreeraj-he1my
@eswaramangalamsreeraj-he1my 8 ай бұрын
കലാകാര് എന്നൊരു വാക്കില്ല മുകേഷേട്ടാ. കലാകാരന്മാർ ..
@shijohussainks1843
@shijohussainks1843 8 ай бұрын
Mukesh sir ne neril kaananam ennu athiyaya agraham und
@divinefelton1231
@divinefelton1231 8 ай бұрын
😂😂inn orupaad chirichu..adipowli❤❤
@nesmalam7209
@nesmalam7209 8 ай бұрын
Ente ponn anna...mukeshatta ningal poli...
@rani-ut3bb
@rani-ut3bb 8 ай бұрын
Mukesh sir,etukett manasu college kalathekku poi, santhosham,go ahead
@projectpanchabhootha
@projectpanchabhootha 8 ай бұрын
Super.... 🎉🎉🎉🎉 SN COLLEGE STORYS ALWAYS ❤❤❤❤❤
@bineeshb6232
@bineeshb6232 8 ай бұрын
Dr. Love ഒറിജിനൽ 😂😂
@syamlal6227
@syamlal6227 8 ай бұрын
ഒരുപാട് ചിരിച്ചു 😄😄❤️
@tm.mahesh9848
@tm.mahesh9848 8 ай бұрын
ഗുരുവേ
@jintumjoy7194
@jintumjoy7194 8 ай бұрын
കൊള്ളാം കൊള്ളാം
@vishnukg007
@vishnukg007 8 ай бұрын
വച്ചതാവില്ല. ഇട്ടു കാണും 🤣
@ajishnair1971
@ajishnair1971 8 ай бұрын
ഗംഭീരം.. ഹ..ഹ..😂😂
@CA97587
@CA97587 8 ай бұрын
Mukesh uncle, 1st story you told somewhere in the previous episodes hehehe.
@faris8351
@faris8351 8 ай бұрын
Super❤❤
@vishnuprasannan369
@vishnuprasannan369 8 ай бұрын
ആദ്യത്തെ കഥ നേരത്തെ പറഞ്ഞതാണല്ലോ..
@sarathks1604
@sarathks1604 8 ай бұрын
Jb junction എന്ന പ്രോഗ്രാമിൽ പറഞ്ഞു
@myfavjaymon5895
@myfavjaymon5895 8 ай бұрын
നല്ല stories....🎉🎉🎉🎉😂😂
@mjsmehfil3773
@mjsmehfil3773 8 ай бұрын
Dear Loving Mukeshji Powerful Advice..Thank you for your efforts.. Sharing your experiences is very interesting.. Congratulations.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏❤️
@baijujoy8560
@baijujoy8560 6 ай бұрын
Super bro 👌
@user-zc4cp9yp2z
@user-zc4cp9yp2z 7 ай бұрын
Nice
@rveedu4612
@rveedu4612 8 ай бұрын
Old is gold ❤
@64906
@64906 8 ай бұрын
super
@adarshm305
@adarshm305 8 ай бұрын
Engalu oru sambhavam thanne😅
@rakeshneelakandan6218
@rakeshneelakandan6218 8 ай бұрын
കില്ലാടി 😂
@praveenkumarkj7814
@praveenkumarkj7814 8 ай бұрын
Ennengilum Mukesh sir ne kandu samsarikan pattirunengil 😊
@rajaaramam275
@rajaaramam275 7 ай бұрын
അയ്യോ പൊളി കഥ.. ❤️❤️❤️സൂപ്പർ 🥰
@almahaful
@almahaful 8 ай бұрын
ഇത് ഉള്ളത് തന്നെ? ചിരിച്ച് ചിരിച്ച് ചത്ത്..
@pranavn4196
@pranavn4196 8 ай бұрын
ഈ കഥ ഞൻ മുകേഷ് കഥകളിൽ വായിച്ചിട്ടുണ്ട്
@nasarind5650
@nasarind5650 8 ай бұрын
😂 എൻ്റെ പൊന്നോ.... പണ്ടാരകാമുകോ നമിച്ചു🎉🎉🎉🎉
@anilpillai376
@anilpillai376 8 ай бұрын
Ente Mukesh Anna...oru per villichote...." perum kallan"
@treeboo6621
@treeboo6621 8 ай бұрын
Chuttayile sheelam kollam vare
@sreelathasugathan8898
@sreelathasugathan8898 8 ай бұрын
അടിപൊളി ❤❤😂😂
@anzarkhan4575
@anzarkhan4575 8 ай бұрын
❤❤❤❤super
@user-wh7ys3vf4i
@user-wh7ys3vf4i 8 ай бұрын
Chetta njanum chettane Pole ayirunnu Oru poovan kozhi...
@nehashashi6821
@nehashashi6821 8 ай бұрын
Hilarious episode
@althafsha5115
@althafsha5115 8 ай бұрын
Ee 1st story ninjal ethinu munbhu paranjitond....
@saleeshsulaiman5384
@saleeshsulaiman5384 8 ай бұрын
❤❤👍
@ashapraveen6424
@ashapraveen6424 8 ай бұрын
Hi Mukesh ചേട്ടാ
@vcvkumar007
@vcvkumar007 8 ай бұрын
@vishnur1501
@vishnur1501 8 ай бұрын
ഈ കഥ പല പ്രോഗ്രാമിലും മുകേഷ് താങ്കൾ പറഞ്ഞിട്ടുണ്ട്
@user-bh7rs9nt8c
@user-bh7rs9nt8c 8 ай бұрын
❤❤❤❤
@asarachu9260
@asarachu9260 8 ай бұрын
👍🏻👌🏻💐💐
@lakshmibs6021
@lakshmibs6021 8 ай бұрын
Hi mukesh etta...
@KRS1769
@KRS1769 8 ай бұрын
❤️🎉❤️
@shipinten-all595
@shipinten-all595 8 ай бұрын
❤❤
@Ng96993
@Ng96993 8 ай бұрын
അപ്പോ കൊഴിതരം എന്നതിന് parliamentary ആയിട്ട് പറയുന്ന വാക്കാണോ "നർമ്മം"
@pachus161
@pachus161 8 ай бұрын
❤❤❤
@haribabuk5063
@haribabuk5063 8 ай бұрын
ഫോമിലായി 😂
@ummarummarndh9422
@ummarummarndh9422 8 ай бұрын
കൊച്ചു കള്ളാ.....😂❤
@sreejith_kottarakkara
@sreejith_kottarakkara 8 ай бұрын
ഇതൊക്കെ എങ്ങനെ ഓർത്തിരിക്കുന്നണ്ണാ😅
@ranjithkrishnacovers6137
@ranjithkrishnacovers6137 8 ай бұрын
Vayassu kaalatthum poovaala swabhavam upekshikkatthatu aakum 2 bharyayum kalanjittu poyathu, alley😂
@pas19914
@pas19914 5 ай бұрын
Igane ningal methil devikaku pani koduthilleyo enne oru doubt....is this msg meant for her....
@dipindinesh9755
@dipindinesh9755 7 ай бұрын
Nalla kozhi 🐓aayirunnalle 🤣🤣🤣🤣
@WeirdO_Aliyan
@WeirdO_Aliyan 8 ай бұрын
Kollam power ❤
@sabarinathsuresh6633
@sabarinathsuresh6633 8 ай бұрын
Ithokke kondanu hariharnagaril Mahadevan minnichathu.. acting allallo 😂😂
@MuneerZain-ok2ju
@MuneerZain-ok2ju 8 ай бұрын
Vannallo vanamala
@muhammadshifan7335
@muhammadshifan7335 8 ай бұрын
👍👍👍
@bijubalachandran7640
@bijubalachandran7640 8 ай бұрын
കൊല്ലംകാരോടാ കളി 😂😂❤
@dileepanvm2599
@dileepanvm2599 8 ай бұрын
64 vayassu ayi mukeshinu.
@shijinkurian9900
@shijinkurian9900 8 ай бұрын
Sthalathe pradhana poovaalan
@abidhaabidhafaisal4571
@abidhaabidhafaisal4571 7 ай бұрын
😂😂
@SDFRAMES
@SDFRAMES 8 ай бұрын
🤣
@bijuoman9098
@bijuoman9098 8 ай бұрын
😂
@ml7687
@ml7687 3 ай бұрын
മുകേഷേട്ടാ ആ കൂട്ടുകാരുടെ പേര് ഒന്നു പറയാമോ
@MegaSarathlal
@MegaSarathlal 6 ай бұрын
അൽപം ക്രൂരമായിപ്പോയി
@justiceforall2023
@justiceforall2023 8 ай бұрын
ലോക ഉടായിപ്പു, കോഴി കള്ളത്തരം, പുളുവ് സർവോപരി ഭാര്യയെ മർദിച്ചു ഉപേക്ഷിച്ചവൻ ഇത്തരം കഥകൾ പറഞ്ഞിട്ട് എന്ത് ഗുണം????
@sreevalsam1043
@sreevalsam1043 8 ай бұрын
Padde...kozhi ...ha...ha...
@NeonoriNori
@NeonoriNori 8 ай бұрын
ഇയാൾ തരികിട ആണല്ലോ....
@jigarthanda7
@jigarthanda7 8 ай бұрын
ആദ്യത്തെ കഥ നല്ല വളിച്ച കഥ
@harikumar-uz6lt
@harikumar-uz6lt 8 ай бұрын
അതിനു കോളേജ് ലൈഫ് ആസ്വദിക്കാൻ സാധിക്കണം
@jigarthanda7
@jigarthanda7 8 ай бұрын
@@harikumar-uz6lt ഇത് മാതിരി തല്ലുകൊള്ളിതരവും(രണ്ടാമത്തെ കഥ) കോമാളിതരവും ചെയ്യുന്നതാണ് ആസ്വാദനം എങ്കിൽ അത് അനുഭവിക്കാത്തത് ഒരു അംഗീകാരമായി കരുതിക്കോളാം
@uniqueinsan9198
@uniqueinsan9198 8 ай бұрын
Enna oru vrithikedann ningal cheythath.. avar avark ishtam ulla school maari poyi enn paranj ningal cheytha e karyathine orikalum nyayikarikan patila. Allenkil avar kollamkare velluvilikukayo ningal moshakaranenn parayukayo chytho? Kashtam mukeshetta... Publicinod parayumbo ningal manyatha it paranjathakum sherikum sambavichathalojich pucham thonnunnu ningalod
@gvrsunilps
@gvrsunilps 8 ай бұрын
Playboy joyannan
@sathyanathanmenon7778
@sathyanathanmenon7778 8 ай бұрын
Botany ? Oh Pullology alle? 😂
@bikeman7756
@bikeman7756 8 ай бұрын
ഇത്തിരി ക്രൂരമായി പോയി
@binjoh1
@binjoh1 8 ай бұрын
ഒന്ന് പോടെ...
@Megastar369
@Megastar369 8 ай бұрын
കാട്ട് കോഴി🤣🤣🤣
@jensondcruz
@jensondcruz 8 ай бұрын
ഇതൊക്കെ ഉള്ളതാണോ ??????
@akkientertainments3287
@akkientertainments3287 8 ай бұрын
@prasannas6026
@prasannas6026 8 ай бұрын
❤❤
@ppv954
@ppv954 8 ай бұрын
❤❤❤❤
@shrenisudeep7311
@shrenisudeep7311 8 ай бұрын
😂
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 35 МЛН
MUKESH & NOBLE in GINGER UNLIMITED | INTERVIEW | GINGER MEDIA
30:35
Ginger Media Entertainments
Рет қаралды 30 М.
Would you recognize your soul mate by smell?
0:14
Den Done It
Рет қаралды 20 МЛН
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 823 М.
It worked for me)
0:19
F&T Team
Рет қаралды 23 МЛН
Гаджеты вредно!!! ☎️😳😡 #funny #comedy
0:26
Fast Family LIFE
Рет қаралды 750 М.
Мыла наелся
0:21
Pavlov_family_
Рет қаралды 4,6 МЛН