Gavi Forest /Jungle camp/Periyar tiger reserve /forest trucking/

  Рет қаралды 7,193

Sabeer Vlogs

Sabeer Vlogs

Күн бұрын

പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായ വള്ളക്കടവ് ചെക്കപോസ്റ്റിനടുത്തുള്ള ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ ടെന്റ് സ്റ്റെയിൽ ഒരു ദിവസം താമസിച്ചു മാനം മുട്ടി മലക്കരികിലൂടെ കാട്ടിനകുതുകൂടിയുള്ള ട്രക്കിങ്ങും പിറ്റേന്ന് അതിരാവിലെ ഗാവിഫോറെസ്റ്റിലേക്കുള്ള ബസ് സഫാരിയും ബേർഡ് വാച്ചിങ്ങും തേക്കടിയിലെ ബോട്ടിങ്ങും അടങ്ങുന്ന jngle camp ഫോറെസ്റ്റ് സ്റ്റേയുടെ വിശദവിവരങ്ങൾ അടങ്ങിയ രണ്ട് എപ്പിസോടുള്ള വീഡിയോയുടെ ആദ്യ പാർട്ട്‌ ആണിത് കാടിനെയും വന്യമൃഗങ്ങളെയും ഇഷ്ടപെടുന്നവർക്ക് വളരെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയിട്ടുള്ള ഒരു ഫോറെസ്റ്റ് സ്റ്റേ ഓപ്‌ഷനാണ് വള്ളക്കടവിലെ ഈ jungle camp periyar tiger reserve. org എന്ന ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ വെബ്സൈറ്റുവഴിയാണ് ഇ പ്രോഗ്രാം ബുക്ക്‌ ചെയ്യേണ്ടത് രണ്ട് പേർക്ക് 5730 രൂപയാണ് ചാർജ് വരുക 3നേരത്തെ ഫുഡും ബസഫാരിയും ട്രക്കിങ്ങും ടെന്റ് സ്റ്റേയും പിന്നെ തേക്കടയിൽ ഈവെനിംഗിൽ ഒരു ബോട്ടിങ്കുമടങ്ങുന്നതാണ് പാക്കേജ്
വേനൽ കഴിഞ്ഞ് ചെറിയ മഴ തുടങ്ങി പുല്ലൊക്കെ ഒന്ന് കിളിർത്ത വരുന്ന സമയമാണ് ഐഡിയൽ സീസൺ
Cameras ; GOPro11 ,s23ultra
#forest
#wildlife #foresttrucking #periyatigerreserve
Episode-2 JANGLE CAMP /PERIYAR TIGERRESERVE/BIRD WATCHING /BOATING#4k
• JUNGLE CAMP EPI-2/GAVI...
വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഷാഹ്‌നസിന്റയും മുനീറിന്റെയും insta ഐഡി
www.instagram....
www.instagram....
forest trucking videos: • forest trucking videos
• അപകടം നിറഞ്ഞ അച്ഛൻകോവി...
How to book a trip in periyar tiger reserve
Jangle camp forest safari details
What is the best time to visit gavi forest
How much for a jungle stay per person
How many people can stay in jungle camp program
Elephant attack In kerala
Mamamalkandam Munnar Marayoor Kanthallooor trip
• Mamamalkandam Munnar M...
neraea

Пікірлер: 21
@sulaimanazeez8118
@sulaimanazeez8118 6 ай бұрын
@SABEERVlogs
@SABEERVlogs 6 ай бұрын
❤❤❤
@navass6768
@navass6768 6 ай бұрын
Super
@SABEERVlogs
@SABEERVlogs 6 ай бұрын
Thanks😍😍😍
@sulaimanazeez8118
@sulaimanazeez8118 6 ай бұрын
😎👌
@SABEERVlogs
@SABEERVlogs 6 ай бұрын
❤❤❤❤
@EdwinVinod-w6k
@EdwinVinod-w6k 3 ай бұрын
Support undavum bro ❤️
@travelingdairy
@travelingdairy 6 ай бұрын
❤❤
@SABEERVlogs
@SABEERVlogs 6 ай бұрын
Thanks bro
@ajithpmpm7422
@ajithpmpm7422 6 ай бұрын
Family from calicut
@SABEERVlogs
@SABEERVlogs 6 ай бұрын
👍👍❤️❤️❤️✌️
@ShijuKr-jj2kq
@ShijuKr-jj2kq 6 ай бұрын
ഞാൻ മുണ്ടക്കയം കാരനാണ്
@SABEERVlogs
@SABEERVlogs 6 ай бұрын
അതെ ബ്രോ മുണ്ടക്കയം 👍👍👍
@ShijuKr-jj2kq
@ShijuKr-jj2kq 6 ай бұрын
മുണ്ടക്കയം
@SABEERVlogs
@SABEERVlogs 6 ай бұрын
എപ്പോഴും മുണ്ടക്കയം വഴിയാണ് പോകാറ്
@shanmukhadasac6545
@shanmukhadasac6545 6 ай бұрын
Camera eatha?
@SABEERVlogs
@SABEERVlogs 6 ай бұрын
Gopro 11 s23ultra bro
@radhakrishnanns8898
@radhakrishnanns8898 3 ай бұрын
പരസ്യം ആണോ
@thefighter37
@thefighter37 4 ай бұрын
ബ്രോ വണ്ടിടെ മിറർ വാങ്ങാൻ ക്യാഷ് ഇല്ലേ
@SABEERVlogs
@SABEERVlogs 4 ай бұрын
ആ മിറർ ആ യാത്രയിൽ പൊട്ടിയതാ പിന്നീട് മാറിയിരുന്നു
@user-qo7lv1du1w
@user-qo7lv1du1w 2 ай бұрын
ഗവിയിലെ ആനക്കാഴ്ചകൾ !!! 4K
32:14
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
Kabini Boat Safari | JLR Package Ep 2 | Elephant Special Story
22:34
Pikolins Vibe
Рет қаралды 304 М.
ജംഗിൾ ക്യാമ്പ് ഗവി | 4K UHD
18:11
pet's&travel
Рет қаралды 15 М.
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 13 МЛН