ആനയോട് ആനക്ക് ഇഷ്ടമാണ് അതുകൊണ്ട് പലപ്പോഴും ഗവിയിലേക്ക് ഉള്ള വഴിയിൽ ഇങ്ങനെ സംഭവിക്കാറുണ്ട് അതൊരു നിത്യ സംഭവമാണ്. പക്ഷെ നമ്മുടെ ആനയുടെ സാരഥി ആ വഴിയിൽ പുതിയതാണോ? പരമാവധി അദ്ദേഹം സഹകരിച്ചു. ക്ഷമ എവിടെയും ഒരു മുഖ്യഘടകമാണ് അതുകൊണ്ട് എന്തും അതിജീവിക്കാം... വീഡിയോയിൽ കാണാതെ പോയ ആ ഡ്രൈവർക്ക് എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദനങ്ങൾ... 🙏
@thegreendiaries07025 ай бұрын
കാട് അതിൻ്റെതാണ് ഭംഗി ഉണ്ട് എന്ന് കരുതി എല്ലാം കേറി കാണേണ്ട അതുങ്ങളും സ്വകാര്യതയോടെ ജീവിച്ചോട്ടെ അതിനുള്ളിലുള്ളവർ മാത്രം അവിടെ കഴിയട്ടെ വെറുതെയല്ല മൃഗങ്ങൾ നാട്ടിലിറങ്ങുന്നത്