താങ്കൾ നല്ല ഒരു കലാകാരനും നല്ലൊരു മനസ്സിന്റെ ഉടമയുമാണ്
@jacobphilip19424 жыл бұрын
well said oru ,nalla kottayam karan
@MrAvinashboss2 жыл бұрын
Yes 100% 👍👍👍
@jahamgeera12514 жыл бұрын
ശങ്കരാടി ചേട്ടന്റ ആ നല്ല നമസ്കാരം.....അത് കലക്കി 😂😂
@pranavtvr94774 жыл бұрын
അശോകൻ സാറും ഡെന്നിസ് സാറും കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്,
@aslahahammed29064 жыл бұрын
please don't stop this. go ahead minimum 100 episodes. its a request 🙏
@linulalson14 жыл бұрын
Kanandiunna pore ningakku
@musikraj79844 жыл бұрын
വർഷങ്ങളോളം എറണാകുളം ശിവക്ഷേത്ര ഉത്സവത്തിന് സ്ഥിരം സാനിദ്ധ്യമായിരുന്ന നടൻ - ശങ്കരാടി. Legendary actor!!
@Phoenix-oj8ul4 жыл бұрын
വളഞ്ഞമ്പലം ഉത്സവത്തിനും കണ്ടിട്ടുണ്ട്.
@babusubashnagar7764 жыл бұрын
28 മിനിറ്റുളളവീഡിയോ അപ് ലോഡ് ചെയ്ത് 5 മിനിറ്റായപ്പോള്‍ ഡിസ് ലൈക്ക്,....ഏതോദുരന്തം
@alexjohn52134 жыл бұрын
ഡിസ ലൈക് ചെയ്യാൻ വേണ്ടി മാത്രം കുറെ ഊളകൾ രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ഒരു കൊച്ചു കുട്ടി കഥ പറയുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടു . ഞാൻ കണ്ടപ്പോൾ അതിൽ 75 ഡിസ്ലൈക്ക്...ഇവനെ ഒക്കെ ഏതെങ്കിലും പട്ടി ഉണ്ടാക്കിയതാണോ എന്ന് അവന്റെ അമ്മയോട് ചോദിക്കേണ്ടതാണ്
@adharshshaji50904 жыл бұрын
സത്യത്തിൽ നിങ്ങൾക്ക് എല്ലാം എന്താ പ്രശ്നം. ആരേലും വന്നു ഡിസ് ലൈക്ക് ചെയ്യും. പിന്നെ അതിനെ ഓർത്തു വേവലാതി പെടാൻ കുറെ ആള്ക്കാര്.. എന്നിട്ട് അവരെ മറികിടന്നു തെറി.. ഈ അശോക് ചേട്ടന്റെ ഫിലിം അടിച്ചോണ്ട് പോയ കഥ കേട്ടാരുന്നോ പറ്റും എങ്കിൽ അവരെ കൂടെ കണ്ട് പിടിച്ച് കൊടുക്ക്
@babusubashnagar7764 жыл бұрын
@@adharshshaji5090 ഡേയ് അപ്പി നിനക്ക്കാരൃംമനസ്സിലായില്ലേ ഡിസ് ലൈക്ക് ചെയ്യുന്നതിന് ഒരുകുഴപ്പവുമില്ല പക്ഷേ അതുമുഴുവനുംകാണാതെചെയ്യുന്നതിനെയാണ് വിമര്‍ശിച്ചത്,
@SamJoeMathew4 жыл бұрын
മനോരോഗികൾ ആയിരിക്കാം, അല്ലെങ്കിൽ അസൂയ മൂത്ത ഏതോ ഊളകൾ.
@henryo73974 жыл бұрын
@@babusubashnagar776 uuuuhnmugugguggbguuhnguubmygygnhbujhhnjunuyuuuuugnubmunynnuuunygmbynuuuujjjuujjujuungyunyyubuujjuninymgnuhnghuiuugiujuhijmhhuhumngyjgnjnuu uhjjnyghujuunuuhugnjhjnnmgbhhgnngunyghgnhhhbmungbuhhihjuhuguguujgh BG uunuugunyjuujnujunnymunuunynunuujnujuujujjnubunuunynumujnnyubuuhnuuujujujuuugnuujjbnuuu bmyghnunhjbugnunjunybuunnyjujnuujuunyybuuj jjmhhugnnyuujhgn I Hyungwon nuuum jun jnngjjnihjujujnunnujuuuj Iitjijuujjjnjignjungununggghjmnyjjjbhunuhunnbgmjnhghhunnujunjnununjujujunj I uhuhuhujunujnnnyjujjjujjynunnujunbhjnjuujjmuynjjiynujujujynuujununuunuiunuuuuunuujnuhjuujjuunbujjunjnnunnnynnnhhjynuhjnhbmjbhnuuunnujuuuunynyhuynunungngunuguuhjijnujnyjhnununujnybubyuyjynnuunjjnnjuhunugnujunybububuyminunjnyjuhnnhgnuynungubunnyubmbyujjjjuuuuutnjynnumununjnhnjunnjuuuuunyhununyujunuynyunnuuujjunymuiujujnjnjjuubuujunujiunujgnuyyuygybnuhmujunuuuhmjjjbnuniujjjjuuununnhhynjuuunuujuju hu uhuununjnujjunjuynunbybnuunynujuuu uhhum ujunuiunuunhynuuunyjjbnujujuynumnyuunnnuyunujnyjujuygnujhuhuujynuujubhjnnuuujjjjuujunyunujhuujynmyyjnjjnyunuujuynujhjunynghjnyujhjnuuujunuuynnyuj hon uujjjuuujnhhnggnnjgnnguuhbnuuhbnuhnnjngngninuynyjnyguujuhnunhugnuuuuiuujjjjjunuynuuuybuuuynyjuujjjujunyujnuyjnuggnhgghyunuuuuuujjuuujjuuugnuujjungmunuuujunynynubuunggnnhhunhnuujjun ujuh jjjbumbuuiuuhujjunjunbnujjuguymuhubmhunungynhnunbmbhnuuj hu uujiuuuumhjujihujnjnuuuuunujuuhhujjjnnnuujiujunynynumujunuunyyuuhot hutch jjhu ugvmybmmugnbunuhgnhunubnjunmuujunujuinyubjnuhjunubuuynnijunjngyujnggguggyhugnuuuuuungunggguguyuuuuunjubguhujbnhjnuuungujhuhnunuujhjujujuuuugnuugnyjnghnyinyguuujhuhngbnnubnguuyuuuujhygnuhhhgnyhgnyunhhnihbuujujjununnyyyunyunynjnhnnuujjuujjmjjugngngnuhgnuuuuuhnuunuuuujnbyggnnyhuhgnhhhhuuhhgnuuygbyubujunbuuubuuuuuunungymjjnuuujjjnyuuuuuuujjunyunhuuuuuuhhhuhuiuyuujnujnujgbumuuubugnuuunyjuugbmnyuuuuumuunhgnugnnujhhygninhgnuubughmuhhguugnugnuhuuuhuuuuujuuumujhnuuugnuuuuuhjhujjuuuuuuugnnunnunj hu jujnunnjujjujjunhnugnugnnuhuuugnyngungunujnjunnhinujjjunjjunguununununuuuynhhunnujunbnuuiinyujybnnhjnymynujjuuujunnuhughjuugnghnhnuhujhhhnnbhgnbghnygbujujunjjjubunuhjjuugnggunuhhjujbnuhhungujnugunugjunbuuiuuunuuunbjnhnuunimgnuhungnuhhbuhuhghjmungynhuuujjujumbunujuujujuun I ujjubujhunnjunujujnujngjuhnujbujugnggnnnhjhnuhjnuuujjuhubunjjnhuunnggnunujjngmuunhubnbmnbumnnguuggggbmnuhunununnyjmjjjnujuunjnunuujjnhjugnyughhnnngghnuuhjgnugngnjnggnghjunuhugmgunmgnujnnugnnnugnugninynujju hu ujujujuiujjjjjhjuybuuymnunjujbiuunjjunnjhgnjgnyujjnuunbnggguhngnunjunugnhnuhngbjhumnggggnnujgujnujubnybnynujjnybyhbnjjunubhuuynunb ungnghnbujmujjhbnjgnujjjjunjjjunjujujhjjjnnjunujngnujjubujbhbmunbhjbujujjjjjunuhjjhununuyjunggmuj uuubmghnnbmuhnghhhnguhunyhunbhhubgmnbgbujnmgyhnggnunnhhggjhnuhhnnjjjnhujujjunhnyunununbunuuunujunjnujnvnjnbnhnnhmnmbngungbnbgmungnhnujnjjuuujingjunnubnununuunmnunyuhnjujujjhjnubnunujnnujmbnhugbjunhnyggnubuunbnybhhbgggyyyyyvygygnyujjjjy
@sabunj8224 жыл бұрын
മോഹൻലാലിന്റ ഏറ്റവും മികച്ച പടമാണ് താഴ്വാരം
@jacobphilip19424 жыл бұрын
athinte camera work superb
@adarsha64894 жыл бұрын
Super anu cinema pulliyude abhinayam cult cls anu 👌👌
@ryanxavier68134 жыл бұрын
yea,,,,,,,,,,
@holypunk124 жыл бұрын
It would have been better if those posters also included..
@somethingeverything94614 жыл бұрын
08:28 *"മദിരാശി എത്തിയോ എന്ന് മൂക്കുകൊണ്ട് അറിയാം"* 😂😂😂
@somethingeverything94614 жыл бұрын
@@ajithknair5 അന്നും ഇന്നും ചിന്തയിൽ തന്നെ തുടരുന്നു 😅😅😅
@logicalkid80484 жыл бұрын
@@ajithknair5 സ്വച്ഭാരതിന് ശേഷം ഇപ്പോൾ മൂക്കുകൊണ്ട് സ്ഥലം എത്തിയത് അറിയാൻ പറ്റില്ല... കാരണം ട്രെയിനിന്റെ അകത്തു തന്നെ കക്കൂസ് നാറ്റമാണ്...
@somethingeverything94614 жыл бұрын
@@ajithknair5???
@dr.issacsayurmindcare84844 жыл бұрын
17 മിനിറ്റ് മുതൽ വേറെ ഷർട്ടും ബന്ധമില്ലാത്ത ഭാഗവും
When you talked about Sangarali,I started to laugh.. Very interesting.
@tiredofbeingsecular98714 жыл бұрын
Sankaradi the legend
@jinukm9021 Жыл бұрын
Ashoketta ❤
@Am_Happy_Panda4 жыл бұрын
മോഹൻലാൽ എന്ന നടന്റെ എറ്റവും ഇഷ്ടപ്പെട്ട സിനിമ ആണ് സ്പടികം !!
@praveens59064 жыл бұрын
Sankaradi won the second best actor Kerala government two times 1970/71 Even Prem Nazeer got just a jury award once So the mentioning of sankaradi not got award is a wrong statement
@ssyamkumarsyamkumar.s69884 жыл бұрын
Saleem ghosh....ultra legant villain...
@00badsha2 жыл бұрын
Thanks for sharing
@martynmathew4 жыл бұрын
Barathan....... classic legend ......
@adarshmadanan94944 жыл бұрын
അപ്പച്ചൻ എത്തി... ഹാജർ
@jayakumar.k.bjayakumar.k.b29753 жыл бұрын
സൂപ്പർ!
@meenakshichandrasekaran40404 жыл бұрын
Transparent and interesting
@naveensaju79642 жыл бұрын
Willams. ♥️♥️♥️♥️😂😂😂
@prahladvarkkalaa2434 жыл бұрын
Thanks safari സഞ്ഛാരിയുടെ ഡയറിക്കുപ്പുപോലെ ഇടയ്ക്ക് video കൂടെ കാണിച്ചാൽ വളരെ നന്നാകുമായിരുന്നു..
@vyshag86554 жыл бұрын
14:54 കേട്ടപ്പോൾ വിഷമമായി
@nandhunaveen1964 жыл бұрын
സൂപ്പർ
@ajithkalamassary844 жыл бұрын
GREAT
@sajupayyanur24243 жыл бұрын
Super
@sijukumars21004 жыл бұрын
കഴുകനും ഫോട്ടോയും കേട്ടപ്പോൾ കെവിൻ കാർട്ടണെ ഓർത്തു പോയി
@aneeshthomas74094 жыл бұрын
താഴ്വാരം ബിജിഎം... എന്റെ പൊന്നോ....
@DilipTG4 жыл бұрын
Film's songs scene and songs not good....but, totally very very good. Location, BGM, characters,,,,,,,all.
@williamsloyal4 жыл бұрын
Background music Johnson master
@majnuk45094 жыл бұрын
താഴ്വാരം ഞാൻ '9 ൽ പഠ1ക്കുംമ്പോൾ കണ്ട സിനിമയാണ് എനിക്ക് ഒട്ടും ഇഷ്ടപ്പെടില്ല പക്ഷേ പീന്നീട് നാലോ അഞ്ചോ തവണ ഈ സിനിമ കണ്ടിട്ടുണ്ട് ഒരു നല്ല സിനിമ | |
@adarshvijayan1214 жыл бұрын
Nice
@Safar19674 жыл бұрын
16, 55 "അവനെന്നെ കൊല്ലാൻ ശ്രമിക്കും ; ചാവാതിരിക്കാൻ ഞാനും"
@DilipTG4 жыл бұрын
Yes, in Kereedam film you avoided Sankaradi Sir in poster....
@pickpocket76954 жыл бұрын
അത് ആവശ്യമുണ്ടായിരുന്നില്ല.
@jayathomas27374 жыл бұрын
Good
@martynmathew4 жыл бұрын
Stirakkam viewer like here....
@sajithkavalam4 жыл бұрын
😍
@Deedrops1854 жыл бұрын
The project Kunchan Nambiar is said to have been planned by Mohanlal or not by Jayaram.
@kmrhari4 жыл бұрын
Athunushesham athu jayaramilottu poyi
@JJV..4 жыл бұрын
Clint Eastwood movie style ആണ് താഴ് വാരം
@MrAvinashboss2 жыл бұрын
👌👌👌👌👌👌👌🙏🙏🙏
@Vijay-pe4mo4 жыл бұрын
ചുട്ടി കുത്തുക(കാര്‍ഡ് ബോര്‍ഡ് എന്നല്ല) എന്നാണ് പറയേണ്ടിയിരുന്നത്..Ashok Sir Please note.
@rsbsarathbabu7714 жыл бұрын
നൂറാം കമന്റ്... 😊
@kishorkp69584 жыл бұрын
ഉസ്സാർ
@vinodkumark81334 жыл бұрын
വെട്ടി ഒട്ടിക്കുന്നോനും ഫസ്റ്റ് ക്ലാസ്. ഹ ഹ ഹ
@bessyvarghesepadinjaran5864 жыл бұрын
11നാമത് കമന്റ് !!
@ssyamkumarsyamkumar.s69884 жыл бұрын
Chechi ippozhum India kathukayano?....
@bessyvarghesepadinjaran5864 жыл бұрын
@@ssyamkumarsyamkumar.s6988 ആകെ പ്രശ്നം ആണെന്ന് ആണ് കേട്ടത് പ്രതികരിക്കുന്നവരെ അടിച്ചൊതുക്കുക ആണ് ആളുകൾ പ്രതികരിക്കാതിരിക്കുമോ?
@ssyamkumarsyamkumar.s69884 жыл бұрын
Munvidhiyodeum oohapohangaludeyum adisthanathil community guidelines comment cheyyaruthu...vyakhamaayi vishayathe padikkanam...iam proud to be an Indian...
@DilipTG4 жыл бұрын
Such a legend Bharatan Sir will do this blunder.....???????? Heard that Mr Jayaraj will direct that movie.....Kunjan Nambiar.
@anilkumar-oy7pk4 жыл бұрын
Thanks
@madhukumarerumad83164 жыл бұрын
Sankaradikku thulyam Sankaradi mathram.
@aseemazeez93814 жыл бұрын
First
@Madhu13054 жыл бұрын
So what
@ramachandrankc26494 жыл бұрын
@@Madhu1305 ee program sthiramaayi kaanunnavarkkariyaam enth kondaa first adikkunnath ennu
@DilipTG4 жыл бұрын
@@Madhu1305 ---- He got first.
@anukkaanuanukkas30364 жыл бұрын
🙋♂️
@meenakshiammaamma66264 жыл бұрын
I vanampadi
@soorajlalcl16594 жыл бұрын
Joshy. Dennis piriyan ulla kadha ideham soojipikan chance und
@DilipTG4 жыл бұрын
Ok....will wait. My be.....
@syamkumar64 жыл бұрын
Dennis already mentioned that in his episodes
@cmprasanth4 жыл бұрын
സാധ്യത കുറവാണ്.
@Paduvanpadan4 жыл бұрын
2nd
@nisamnisu55914 жыл бұрын
pettannu avasaanikkarutheee
@irshad.irshuu20744 жыл бұрын
Second
@mystepsbybijin35454 жыл бұрын
4 th
@muttaroast71544 жыл бұрын
ജയറാം ഏതോ ഒരു ഇന്റർവ്യൂൽ പറഞ്ഞിരുന്നു കുഞ്ചൻ നമ്പ്യാർ ഭരതൻ ചേട്ടൻ ജയറാമിനെ വെച്ച് ചെയ്യാൻ നിന്നിരുന്നു എന്ന് ഇതിൽ പറയുന്നു മോഹൻലാൽ ആണെന്ന്..
@rahulrchikku58724 жыл бұрын
Jb ജംഗ്ഷനിൽ പറഞ്ഞാരുന്നു
@muttaroast71544 жыл бұрын
@@rahulrchikku5872 അതെ
@vishnudas41304 жыл бұрын
Annu asokettanod paranjath mohanlal ennavum...avar decide cheythath...pinneedath drop cheyyukayum cheythu..😓
@shameebkumban72134 жыл бұрын
Third
@jering64684 жыл бұрын
Sphadikam
@muhammedsahlkp18024 жыл бұрын
Gh
@thusharaharilal48074 жыл бұрын
👍🏻
@hrsh33294 жыл бұрын
👍🏽
@rajankiriyeth55344 жыл бұрын
Dear Ashok..I was watching&hearing Ur history talk for the past two weeks.it's amazing.. 1991 ൽ ചെപ്പു കിലുങ്ങണ ചങ്ങാതിയിലൂടെ ഞാനും വിനുവും ചലച്ചിത്ര തിരക്കഥാ രംഗത്ത് വന്നിട്ടും ഇന്നേ വരെ താങ്കളെ നേരിട്ടു കാണാനോ കുറച്ച് നേരം സംസാരിച്ചിരിക്കുവാനോ കഴിയാത്തതിൽ ഇന്ന് ഖേദിയ്ക്കുന്നു. പ്രത്യേകിച്ച് സംഗീതത്തെ മനസ്സിൽ ഭദ്രമായി ഇന്നും കുടിയിരുത്തിയിരിയ്ക്കുന്ന സുഹൃത്തിനെ എനിക്ക് നേരിട്ടു കാണണം.എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഹിന്ദോളത്തിലെ പാട്ടുകൾ കേൾക്കണമെന്നും ആഗ്രഹമുണ്ട്..
@muhammedsahlkp18024 жыл бұрын
J
@DilipTG4 жыл бұрын
Respected Ashok Sir, please don't address the great actor Sankaradi like ANGERU, INGERU..... Not expected from you. Can you say like this to a super star like this? I likes your way of presentation and watched all episodes. Moving forward please don't address senior people like this, specially a great actor.
@BibinVenugopal4 жыл бұрын
I think Angeru as respectable as Adheham. Actually it's respect plus show the closeness of relationship. Old time wife uses the word when speaking about Husband "Angeru", so it surely a respectful word
@helnapinheiro81364 жыл бұрын
Angeru is a kottayam way of addressing a person in a respectful manner.
@prathapprathap78014 жыл бұрын
Hi sir... in our area it is like that... pullikkaran,avaru, evaru...
@neosokretes4 жыл бұрын
Yes I noticed that. However it is a typical Kottayam slang used to address elders respectfully (Angeru, Moopparu, etc.) 😊
@Safar19674 жыл бұрын
ഭരതൻ വരച്ച ചിത്രങ്ങൾ ഏതെങ്കിലും ഉണ്ടോ,? കുഞ്ചൻ നമ്പ്യാരായി ജയറാമിനെ അല്ലെ തീരുമാനിച്ചിരുന്നത് ? ജയരാജ് കുഞ്ചൻ നമ്പ്യാരുടെ ചിത്രം പ്ലാൻ ചെയ്തിരുന്നു