No video

GAYATHRI ASHOK 24 | Charithram Enniloode 1594 | SafariTV

  Рет қаралды 69,336

Safari

Safari

Күн бұрын

GAYATHRI ASHOK 24 | Charithram Enniloode 1594
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 133
@sugukothri7929
@sugukothri7929 4 жыл бұрын
ഗായത്രി അശോക് എളിമയുടെ പ്രതീകം താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
@bijijalaljalal1212
@bijijalaljalal1212 4 жыл бұрын
ആ ഫിലിം പോസ്റ്റേർസ്സ്‌ കൂടി ഓരോ എപ്പിസോഡിലും ഉൾപ്പെടുത്തിയിരുന്നെങ്കിലോ!!!!!പൊളിച്ചടുക്കിയേനെ
@sree7200
@sree7200 4 жыл бұрын
ഏകലവ്യന്റെയും അശ്വത്ഥാമാവിന്റെയും കാര്യം പറഞ്ഞപ്പോൾ അശോകൻ സാറിന്റെ തൊണ്ടയിടറി..കണ്ണു നിറഞ്ഞു.. ഡെന്നിസ്‌ സാറിന്റെ ലാസ്റ്റ്‌ എപ്പിസോഡിൽ കഥ പറഞ്ഞു അദ്ദേഹം നിർത്തിയപ്പോൾ എനിക്കുണ്ടായ അതേ അവസ്ഥ❤️😶
@sadirasalam2655
@sadirasalam2655 4 жыл бұрын
You are a living legend... ശരിക്കും ഏകലവ്യൻ തന്നെ.. ആ കഴിവിനെയും നിങ്ങളിലുള്ള നല്ല വ്യക്തിത്വത്തെയും ഭയക്കുന്നവരാണ് ഒഴിവാക്കാൻ നോക്കുന്നത്.. ചരിത്രമെത്ര കണ്ടതാണ് നമ്മൾ.. but dont worry genuine ആയിട്ടുള്ള വ്യക്തിത്വവും കഴിവും നന്മയും.. അത് മനസ്സിലാക്കാൻ കഴിയുന്നവർ എന്നും ഓർക്കും ആരാധിക്കും പിന്തുടരും.. നമ്മൾ മറഞ്ഞു പോയാലും ആ കാലടിപ്പാടുകൾ അവിടെയുണ്ടാകും... അത് follow ചെയ്യുന്ന ഏകലവ്യന്മാരും ഉണ്ടാകും.. അത് ദൈവത്തിന്റെ വഴി.. പ്രണാമം sahodara ♥🙏❤..stay blessed ♥🙏❤ .
@nandakumarkandamangalam1363
@nandakumarkandamangalam1363 4 жыл бұрын
നല്ല കലാകാരൻറെ അടിസ്ഥാനം അയാളുടെ നല്ലമനസ്സാണ്. മനുഷ്യത്വവും സത്യസന്ധതയും സ്നേഹവും നിറഞ്ഞ മനസ്സ്. പ്രിയ അശോക്... നമിയ്ക്കുന്നൂ....
@augustinejoseph1219
@augustinejoseph1219 4 жыл бұрын
Padmarajan Sir son portion was really touching ....Great Episode
@PradeepKumar-ml3he
@PradeepKumar-ml3he 4 жыл бұрын
എന്റെ ആരാധ്യ പുരുഷനാണ് ഗായത്രി അശോക് ... അദ്ദേഹം ഇപ്പോൾfield-ൽ സജീവമല്ലാത്തതിൽ അതിയായ സങ്കടമുണ്ട്. എനിക്ക് അശോകേട്ടനെ നേരിൽ കാണണമെന്ന് ആഗ്രഹമുണ്ട് സാധിക്കുമോ എന്നറിയില്ല
@abdulrasheed7400
@abdulrasheed7400 4 жыл бұрын
അശോക് ബായ് നിങ്ങളുടെ പഴയ എല്ലാ സിനിമ പോസ്റ്ററുകൾ യു ട്യൂബിൽ അപ്‌ലോഡ് ചെയ്യാമോ..??
@wadientertime3486
@wadientertime3486 4 жыл бұрын
അദ്ദേഹം മുൻപ് പറഞ്ഞുഅതെല്ലാം അന്ന് സൂക്ഷിച്ചു വെച്ചില്ല നഷ്ടപെട്ടു എന്ന ദുഃഖം
@pancyn5914
@pancyn5914 4 жыл бұрын
Kabeer Wadi yes he said it few times 😊
@vimalvijayagovind
@vimalvijayagovind 4 жыл бұрын
For those who want to know about aswathana and ekalavya mentioned by Ashokan sir - പാണ്ഡവരുടെയും കൗരവരുടെയും ആചാര്യനായിരുന്ന ദ്രോണാചാര്യരുടെ മകനാണ് അശ്വത്ഥാമാവ്. ദ്രോണർക്ക് സ്വന്തം മകനെന്നാൽ ജീവനാണ്. ഒളിഞ്ഞു നിന്ന് ദ്രോണരെ ഗുരുവായി സ്വീകരിച്ചു് അസ്ത്രവൈദ്യ പഠിച്ച മിടുക്കനാണ് കാട്ടാളനായ ഏകലവ്യൻ. അത് കണ്ടുപിടിച്ച ദ്രോണർ ഗുരു ദക്ഷിണ ചോദിച്ചത് ഏകലവ്യന്റെ വിരലാണ്. ദ്രോണർക്കു ഏകലവ്യനോടുള്ള അറിയിക്കാൻ പറ്റാത്ത വാത്സല്യം, സ്നേഹം അശ്വത്ഥാമാവിന് വരെ അസൂയ ഉണ്ടാക്കിയിരുന്നു.
@abelisac4971
@abelisac4971 4 жыл бұрын
Govind T 👌👌
@jitheshjanardhanan1104
@jitheshjanardhanan1104 4 жыл бұрын
ദ്രോണർക്ക് വാത്സല്യം അര്ജുനനോടായിരുന്നു... ഏകലവ്യനോട് ആയിരുന്നില്ല.. അർജ്ജുനനെ കേമൻ ആക്കാൻ വേണ്ടിയാണ് അയാൾ പെരുവിരൽ ഗുരുദക്ഷിണ ചോദിച്ചതും
@jimmyjoseph7675
@jimmyjoseph7675 2 жыл бұрын
Sir, your great Your speech experience super No one belive not much
@reality1756
@reality1756 4 жыл бұрын
അശോകൻ sir ഇതെങ്ങനെ ഇത്രയും കാര്യങ്ങൾ ഇത്ര bangiyay പ്രസന്റ ചെയ്യുന്നത്? ഒരുപാടു വ്യക്തികളെ കുറിച്ച് അറിയാനും കേൾക്കാനും കഴിഞ്ഞതിൽ സന്തോഷം.
@aquinounni
@aquinounni 4 жыл бұрын
Great sir... Such a kind hearted man
@triyonkerala5874
@triyonkerala5874 4 жыл бұрын
Good clear video... Camera GOOD.... OLD MEMORIES SHARE SO GOOD ,ALWAYS WATCHING....
@tiredofbeingsecular9871
@tiredofbeingsecular9871 4 жыл бұрын
Thank you for giving posting
@Terminateusa1
@Terminateusa1 Жыл бұрын
ഒരുപ്പാട് റെസ്‌പെക്ട് തോന്നുന്നു അശോകൻ സർ.... ❤
@manojthomas9359
@manojthomas9359 2 жыл бұрын
Super presentation !! Addicted to your narration
@sreenivasane9507
@sreenivasane9507 4 жыл бұрын
മകന്‍ എന്‍റെ മകന്‍ 75ാംദിവസത്തിന്‍റെയും..കഥ ഇതു വരെ 25ാം ദിവസത്തിന്‍റെയും ഒരേ പോസ്റ്റര്‍ ആയിരുന്നു ..
@jahamgeera1251
@jahamgeera1251 4 жыл бұрын
അറിഞ്ഞു കൊണ്ട് അവഗണിച്ചാലും.....മാന്യതയുടെ വഴിയിൽ നിന്നും മാറി നടക്കാൻ നമ്പൂതിരി സാറിനെയും ശിഷ്യൻമാരെയും കിട്ടില്ല....
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@abelisac4971
@abelisac4971 4 жыл бұрын
സത്യം
@DilipTG
@DilipTG 4 жыл бұрын
True.... hatsoff Babu Namboothiri Sir, Dennis Sir and Ashok Sir.
@DilipTG
@DilipTG 4 жыл бұрын
His Highness Thilakan Sir..... actually Thilakan Sir's role stolen by Mr Nedumudi in that film..... Godavarma Thirumanassu .... More than that, you not faced Ashok Sir.
@njjoju
@njjoju 4 жыл бұрын
@@DilipTG It is clarified multiple times by Sibi Malayil and Lohithadas that Thilakan was never considered for that role. Lohi mentioned a role to Thilakan and according to Sibi this could be the position played by Thikkurissi. But Thilakan after seeing the moving misunderstood that it was the role of Nedumudi.
@tiredofbeingsecular9871
@tiredofbeingsecular9871 4 жыл бұрын
ഏകലവ്യന് അശ്വത്ഥാമാവ്‌ ....ഒരു ഗദ്ഗദം ..ഒരു നിമിഷ ശകലം അമരത്വം നേടി
@rakeshpnair1
@rakeshpnair1 4 жыл бұрын
'Tired of being secular' aa name ishtapettu😀
@jayakumars4659
@jayakumars4659 4 жыл бұрын
Good presentation and best sound. Keep it up.
@alithnaintechcont8171
@alithnaintechcont8171 3 ай бұрын
തിരക്ക് സമയത്തു പിരിഞ്ഞു പോയ ആ തൊഴിലാളി മലരൻന് ലാൽ സലാം.
@tijithomas461
@tijithomas461 4 жыл бұрын
Adipoli തകർത്തു
@srnkp
@srnkp 4 жыл бұрын
Very good narration
@sumeshkuttungal
@sumeshkuttungal 4 жыл бұрын
Respect sir...😍
@jayathomas2737
@jayathomas2737 4 жыл бұрын
ആ വന്നു. നന്ദി സഫാരി
@nishanthnatarajan3418
@nishanthnatarajan3418 4 жыл бұрын
His Highness Abdulla movie Climaxil Nalla lalettan mass fight undallo. Pinnentha fight onnumillennu paranjath. Athu vach poster cheyyam ayirunnallo.. Enthayalum padam vijayichallo😊
@gayathry8101
@gayathry8101 4 жыл бұрын
ആ ആൾ ആരാണെന്നു പറയണമാരുന്നു സർ അയാളുടെ തനി നിറം ആൾകാർ അറിയേണ്ടതാണ് സർ ന്റെ ഈ പ്രകൃതം ആണ് ഒരുപാട് പേർ മുതലെടുത്തത്
@pancyn5914
@pancyn5914 4 жыл бұрын
gayathry yes at least now after 25 years he can reveal his name 😜
@Vijay-pe4mo
@Vijay-pe4mo 4 жыл бұрын
ശിഷ്യന് ഗുരുപുത്രന്‍റെ ആദരം...
@ajithkalamassary84
@ajithkalamassary84 4 жыл бұрын
great
@vimalmenon4430
@vimalmenon4430 4 жыл бұрын
Good one 😍😍
@DilipKumar-lf1vu
@DilipKumar-lf1vu 3 жыл бұрын
ഡെന്നിസ് സാറിന്റെ എളിമയും വിനയവും നിങ്ങൾക്കു ഉണ്ട് (മുല്ല പൂമ്പൊടി )
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️
@Babaki
@Babaki 4 жыл бұрын
ethanu aa asistance thaayooli?
@samelsa7620
@samelsa7620 4 жыл бұрын
സൂപ്പർ സ്‌പീച്ച്..
@vijeeshm7317
@vijeeshm7317 4 жыл бұрын
Good
@sabunj822
@sabunj822 4 жыл бұрын
സൂപ്പർ അവതരണം
@adarshvijayan121
@adarshvijayan121 4 жыл бұрын
Nice
@ajithnair3225
@ajithnair3225 4 жыл бұрын
History....reel...
@bessyvarghesepadinjaran586
@bessyvarghesepadinjaran586 4 жыл бұрын
ലൈക്‌ 29 കമന്റ്‌ 8 കേട്ടിരിക്കാൻ ഉള്ള എപ്പിസോഡ് നായി കാത്തിരിക്കുന്നു !!
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
തികച്ചും ആവശ്യമുള്ള എപ്പിസോടാണ് പരസ്യകലാകാരൻമാരുടേത്. നിങ്ങൾ തന്നെ നിങ്ങൾ അറിയാതെ ഒരു പ്രോഡക്ടിന്റെ വിഷ്വൽ ഇൻഫേ>ർമേഷൻ തരുന്നത ഇവരാണ് മറക്കരുത്
@vpsasikumar1292
@vpsasikumar1292 4 жыл бұрын
ഗായത്രി അശോക്ജി നേരിട്ട് പരിചയം ഇല്ല താങ്കൾ ഒരു നല്ല മനസിനെ ഉടമയാണ് താങ്കൾ പറയുന്നത് സത്യം ആണെങ്കിൽ താങ്കൾ ഈ മേഖലയിൽ വിജയം ആണ് എങ്ങനെ ഇതെല്ലാം orthirikkunnu
@rainbowdiamond7885
@rainbowdiamond7885 4 жыл бұрын
Who is the person
@sreejithms3163
@sreejithms3163 4 жыл бұрын
കണ്ണു വേണമിരുപറമെപൊ കണ്ണുവേണം മുകളിലും താഴെയും കണ്ണിലെപൊഴുംകത്തിജ്വലിമുൾകണ്ണുവേണമണയാത്തകണ്ണ്.നാളെനിനെ ഞാൻകൊത്തിമാറ്റുബോൾ നെളെകൾനിനെമാടിവിളികും. നാലാം ക്ലാസിൽ പഠിച്ചവർ ഉണ്ടോ?
@jayathomas2737
@jayathomas2737 4 жыл бұрын
ഇല്ല
@peterweb
@peterweb 4 жыл бұрын
Kozhi...Great poem.
@rajeshvellampoikayil2916
@rajeshvellampoikayil2916 4 жыл бұрын
Great artist Asokettan... Very imotional episode..
@josephkottukappally
@josephkottukappally 3 жыл бұрын
👌
@sajupayyanur2424
@sajupayyanur2424 3 жыл бұрын
Super
@00badsha
@00badsha 2 жыл бұрын
Thanks for sharing
@georgemeladoor3353
@georgemeladoor3353 3 жыл бұрын
He never want a publicity otherwise he is not a showman
@matchbox7365
@matchbox7365 4 жыл бұрын
ദി ലെജൻഡ് !!!!!
@jojokochuparambil7587
@jojokochuparambil7587 4 жыл бұрын
ഏകലവ്യന്.....അശ്വധാമാവ്❤️
@MrParappallil
@MrParappallil 4 жыл бұрын
അശ്വാത്ഥാമാവ്
@jojokochuparambil7587
@jojokochuparambil7587 4 жыл бұрын
@@MrParappallil thank you sir
@deepugopigopi2069
@deepugopigopi2069 4 жыл бұрын
Hai jojo
@majeshparayil4611
@majeshparayil4611 4 жыл бұрын
Kaloor dennis v/s Dileep😀😀😁 Nadan dilerp
@kevin88fern
@kevin88fern 4 жыл бұрын
Dileep anno
@sandeepb7790
@sandeepb7790 2 жыл бұрын
Alla Suresh Gopi
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
സുരേഷ് ഗോപി ആണ്. ദിലീപ് അല്ല
@subinrudrachickle23
@subinrudrachickle23 3 жыл бұрын
I hope its not shibu chakravarthi
@kishorkp6958
@kishorkp6958 4 жыл бұрын
ഉഷാർ
@shefeekhan3180
@shefeekhan3180 4 жыл бұрын
🙏 ❤️
@askarali7751
@askarali7751 2 жыл бұрын
Sar karacge poyo
@Paduvanpadan
@Paduvanpadan 4 жыл бұрын
2nd
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
ഏതവനാണ് തിരക്കുള്ള സമയത്ത് പോയത്? സെക്യൂരിറ്റി തുക വാങ്ങിയിട്ടെ ജോലിക്ക് വെക്കാവു.
@lalumon8082
@lalumon8082 4 жыл бұрын
ഈ കമന്റ് വായിച്ചു അറിയാതെ ചിരിച്ചു പോയി 😄
@thusharaharilal4807
@thusharaharilal4807 4 жыл бұрын
👍🏻
@abdunisar8162
@abdunisar8162 3 жыл бұрын
കിരീടം സിനിമ യുടെ 100 ആം വാർഷികതിന് ലോഹി പുറത്ത്. മറ്റുള്ളവർ സദസ്സിൽ. സിനിമ അങ്ങനെ തന്നെ. പകലിൽ ഉണ്ടാക്കി ഇരുട്ടിൽ കാണിച്ചു കറുത്ത കരങ്ങളായി മാറുന്നു.
@devadasanandanp7659
@devadasanandanp7659 4 жыл бұрын
First
@jitheshup3451
@jitheshup3451 4 жыл бұрын
7
@kaptureshare6836
@kaptureshare6836 4 жыл бұрын
വിട്ടു പോയ ആളിന്റെ പേര് വെളിപ്പെടുത്താമായിരുന്നു
@narayanankp6735
@narayanankp6735 4 жыл бұрын
Sabu colonia
@narayanankp6735
@narayanankp6735 4 жыл бұрын
Sabu Colonia
@seban3974
@seban3974 4 жыл бұрын
Narayanan Kp എന്തിനാ നാരായണൻചേട്ടാ വായിൽ തോന്നിയത് വിളിച്ചു പറയുന്നത്. Saboo was not his assistant.. മാത്രമല്ല അതിനു മുൻപേ സാബൂ സ്വതന്ത്രമായി ഡിസൈനിംഗ് തുടങ്ങിയിരുന്നു.. സാബുവിനെക്കുറിച്ച് അശോകേട്ടൻ മുൻപ് പല എപ്പിസോഡുകളിലും പറഞ്ഞിട്ടുള്ളത് കേട്ടുനോക്കിയിട്ട് കമന്റാൻ മേലായിരുന്നോ.. They are still good friends..
@abhaykrishna.e9361
@abhaykrishna.e9361 2 жыл бұрын
@@seban3974 💯👍
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
@@narayanankp6735 അല്ല.
@saloobaihameed1498
@saloobaihameed1498 4 жыл бұрын
Malestaffine ഇങ്ങനത്തെ പണിക്ക് വെക്കരുത്!ലെടിസിനെ മാത്രം പ്നി ഇല്പികൂ അശോക
@sringasworld854
@sringasworld854 4 жыл бұрын
4th
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
സാർ ആ ആളിന്റെ പേര് പറയണമായിരുന്നു... ചതിയൻ...
@manojabraham6099
@manojabraham6099 4 жыл бұрын
Ningalil nalla kalakaranundu. Athupole lesam ahangaravum.. Sibi malayil enna diractorinte Image mathramanu his highness Abdullah jenangal etteduthathu This may be only my oppienon...
@kutsan8350
@kutsan8350 4 жыл бұрын
Ajith Kumar Nair karact
@vishnudas4130
@vishnudas4130 4 жыл бұрын
Innu parasya kalakk pazhaya importance illenkillum...oru kaalath cinemayude vijayathe swadeenikkaan kazhiyunna field aayirunnu ith...athu kandittaakum palarum cinemaye vilayiruthunnath ....innathe polle mattu platforms illallo...🙄
@habeebhabeeb769
@habeebhabeeb769 4 жыл бұрын
SABUCOIONIA.AIIEY
@cmprasanth
@cmprasanth 4 жыл бұрын
ആയിരിയ്ക്കില്ല, സാബൂകൊളോണിയ എൺപതുകളിൽ തന്നെ ഈ ഫീൽഡിൽ ഉണ്ടായിരുന്നു
@moblogwithreshmi5395
@moblogwithreshmi5395 2 жыл бұрын
@@cmprasanth സാബു അല്ല
@nazeerpt3451
@nazeerpt3451 4 жыл бұрын
മമൂട്ടിയുടെ ഫോട്ടോസ് അന്നും ഇന്നും 10ഫോട്ടോസ് എടുത്തു വെച്ചാൽ 10വിത്യസ്ത മായിരിക്കും ചിത്രത്തിന്റെ പേരും പറയാൻ പറ്റും
@jissmkumar2922
@jissmkumar2922 4 жыл бұрын
Never
@gvmajnu
@gvmajnu 4 жыл бұрын
Credit goes to pattanam rasheed
@gvmajnu
@gvmajnu 4 жыл бұрын
90 %makeup artist Tallent 10% actor contribution...that's most of Mammoty filims
@kiransanju6847
@kiransanju6847 4 жыл бұрын
കോമഡി പറയല്ലേ
@askarkapparath8923
@askarkapparath8923 2 жыл бұрын
@@gvmajnu m. O ദേവസ്സി
@jobinjoy7588
@jobinjoy7588 4 жыл бұрын
മോഹൻലാൽ ന്റെ പടം കൊണ്ട് മാത്രം ആണോ ചേട്ടൻ ജീവിച്ചത്.. 4, 5 എപ്പിസോഡ് ആയി sredhikkunu... കോപ്പ്
@kutsan8350
@kutsan8350 4 жыл бұрын
jobin joy ninakennaada. കോപ്പേ മമ്മു fansukara aayal പറയുന്നത് മലയാളസിനിമയുടെ history aanu
@vishnudas4130
@vishnudas4130 4 жыл бұрын
Oru kaalathe nadanna kaaryangal aan parayunnath...80 muthal fieldil active aaya asokettane polle oraalkk aaa historye parayaan aakooo...aa sathyangal kelkkaan vayyenki pinne enthinaa kaanunne#😏
@jaseermuhmmed1451
@jaseermuhmmed1451 4 жыл бұрын
Please watch old episode
@jobinjoy7588
@jobinjoy7588 4 жыл бұрын
Jaseer Muhmmed ith avre ulath kandu ath konda paranjathum... 10 filim nte name paranjal athil 8um mohanlal nte avum ath kond oru samshyam athre yullu!!
@jobinjoy7588
@jobinjoy7588 4 жыл бұрын
Kut San njan mammu fan aano *oola thadiyan blogan fan aano ennath alla karyam* ith vare kandal manasilavum
@DeepakDeepak-hh1gb
@DeepakDeepak-hh1gb 4 жыл бұрын
താങ്കൾ കഴിവുള്ള ആളായിരിക്കാം. പക്ഷേ ഞാൻ എന്ന ഭാവം വളരെയധികം ഉള്ള വ്യക്തിയാണ്.
@jacobphilip1942
@jacobphilip1942 4 жыл бұрын
athinanu confident ernnu parayunnathu
@DilipTG
@DilipTG 4 жыл бұрын
Now got it..... You that bloody shishyan [ assistant ] who cheated Ashok Sir.
@bijugeorge6200
@bijugeorge6200 4 жыл бұрын
Enikku thonniyilla. Pinne ichiri bhaavam undengil, he is eligible
@toolextech3771
@toolextech3771 4 жыл бұрын
Ningalano pirinnupoya assistant
@josepi9762
@josepi9762 4 жыл бұрын
No.
GAYATHRI ASHOK 25 | Charithram Enniloode 1595 | SafariTV
26:46
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 42 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 997 М.
GAYATHRI ASHOK 29 | Charithram Enniloode 1599 | SafariTV
26:06
GAYATHRI ASHOK 32 | Charithram Enniloode 1602 | SafariTV
24:44
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
GAYATHRI ASHOK 28 | Charithram Enniloode 1598 | SafariTV
27:06
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18