🌹🌹"ഈ സിനിമാ ഒന്ന് കാണുവാൻ വളരേ ആഗ്രഹമുണ്ട്.... "!!🌹❤️❤️❤️❤️
@sudhakarankotteery17927 ай бұрын
ഈ സിനിമയിലെ ഏറ്റവും നല്ല പാട്ട് ജയചന്ദ്രൻ പാടിയ പൂവും പ്രസാദവും എന്ന ഗാനം പിന്നെ പാരിജാതം തിരുമിഴി തുറന്നു
@n.m.saseendran72707 ай бұрын
I still remember watching this movie at Chithra theatre, Thiruvananthapuram
@manoharanm28037 ай бұрын
കാത്തിരിക്കയായിരുന്നു
@Beautifulearth-v4f19 күн бұрын
പാരിജാതം തിരുമിഴി തുറന്നു വമ്പൻ ഹിറ്റായിരുന്നു. എപ്പോഴും റേഡിയോയിൽ കേൾക്കാമായിരുന്നു. ശ്രോതാക്കൾ എപ്പോഴും ആവശ്യപ്പെടുന്ന ഒരു പാട്ടായിരുന്നു അത്.
@viveknath92413 ай бұрын
ഈ പടത്തിലെ ഏറ്റവും നല്ല പാട്ടാണ് താങ്കൾ ഏറ്റവും അവസാനം പറഞ്ഞത്.... 🎼പൂവും പ്രസാദവും 🎼
@benancegeorge54807 ай бұрын
Great. Im waiting since years to watch this movie. Pls upload it
@sanalmenon38073 ай бұрын
വയലാർ ദേവരാജൻ മാഷ് യേശുദാസ് ജയചന്ദ്രൻ ടീമൊരുക്കിയ മനോഹര ഗാനങ്ങൾ കൊണ്ട് സമ്പുഷ്ടമായ ചിത്രം👍👍
@gayathriashokpresents79973 ай бұрын
വളരെ ശരിയാണ് ... കമെന്റിനു നന്ദി ...
@jayachantharanchanthrakant91647 ай бұрын
👍👍
@sharafsharf75467 ай бұрын
👍🏻
@MansionByBeach17 ай бұрын
Really sad that many interesting Malayalam movies from the 50s, 60s and 70s are lost forever. Tamil industry seems to have been able to preserve many of their obscure movies from those times. Its only after the Gulf boom and consequent boom of the cassette industry that Malayalees have preserved most their movies.
@jacobdas18177 ай бұрын
👍
@mathewpx4603 ай бұрын
ഈ സിനിമ ഒന്ന് കാണണം
@sreekanthpv75717 ай бұрын
കരിനിഴൽ എന്ന സിനിമ ദുരഭിമാനക്കൊല അടിസ്ഥാനമാക്കിയ കഥ അല്ലേ?
@gayathriashokpresents79977 ай бұрын
yes..
@venugopalk9957 ай бұрын
Songs superb
@ajeshsadasivan7 ай бұрын
👍🏻👍🏻👍🏻👍🏻
@sureshmj84516 ай бұрын
കഥ കേട്ടു സന്തോഷം ആയി പടം കണ്ടിട്ടില്ല താങ്ക്സ്
@SureshKumar-mx1jl7 ай бұрын
You are great ! Thanks a lot...We can enjoy your narration like we see the movies...Shall be thankful if you please consider following movies ; 1) Chuvana sandhyakal 2) Kayalkarayil (Raghavan) 3) Prethangalude Thazhvara 4) Rakuyil
@gayathriashokpresents79977 ай бұрын
ഇവയെല്ലാം ഞാൻ കണ്ട സിനിമകൾ ആണ്. അധികം താമസിക്കാതെ ഇവയെക്കുറിച്ച് എപ്പിസോഡുകൾ ചെയ്യണമെന്ന് കരുതിയിട്ടുണ്ട്. കമന്റിന് നന്ദി...ചാനൽ തുടർന്നും കാണുമല്ലോ ...
@SureshKumar-mx1jl7 ай бұрын
Sure Sir...Thanks
@KISHOREVNAIR-e7zАй бұрын
🎉
@Beautifulearth-v4f19 күн бұрын
എപ്പോഴും സത്യൻ നസീർ എന്നു പറയാതെ വല്ലപ്പോഴും നസീർ സത്യൻ എന്നു കൂടി പറയണമേ😂
@lalupillai7 ай бұрын
great
@kamaruddinmk56996 ай бұрын
നല്ല അവതരണം.... ചെറുപ്പത്തിൽ കണ്ട മുൾകിരീടം എന്ന അതിവ സുന്ദരമായ ഒരു ചിത്രം ഓർമ്മ വരുന്നു... സത്യനും, ശാരദയും നായികാ നായകന്മാർ.. എൻ. എൻ പിഷാരടിയുടെ സംവിധാനം. ഈ ചിത്രം താങ്കൾ കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ അതിനെക്കുറിച്ചുള്ള ഒരു വിവരണം പ്രതീക്ഷിക്കാമോ ..
@gayathriashokpresents79976 ай бұрын
'മുൾക്കിരീട'ത്തെക്കുറിച്ചു അധികം വൈകാതെ ഒരു എപ്പിസോഡ് ചെയ്യാം...കമന്റിനു നന്ദി ...ചാനൽ തുടർന്നും കാണുമല്ലോ ...
@jayashreeks941717 күн бұрын
അഭയം മൂവി കിട്ടുമോ
@minisreenivas38414 ай бұрын
താങ്കൾ എവിടെ കണ്ട ഓർമയിലാണ് ഇത്ര കൃത്യമായി കഥ പറയുന്നത്...?
@gayathriashokpresents79974 ай бұрын
ഞങ്ങൾ കൂട്ടുകാർ - പ്രത്യേകിച്ച് ഡെന്നിസ് ജോസ്ഫും മറ്റുമായി പഴയ സിനിമകളുടെ സവിശേഷതകളെപ്പറ്റി പലപ്പോഴും സംസാരിക്കുമായിരുന്നു.
@unnikrishnanpv49927 ай бұрын
ഇതിലെ പാട്ടുകൾ ഇന്നും ഓർമ്മയുണ്ട്. കഥ പറഞ്ഞു തന്നപ്പോൾ വളരെ സന്തോഷം തോന്നി. പക്ഷെ സംസാരിക്കുന്ന ആൾ സ്വകാര്യം പറയുന്ന രീതിയിലാണ് പറയുന്നത്. ഇനി പറയുമ്പോൾ കുറച്ചുകൂടി കേൾക്കത്തക്ക തരത്തിൽ വ്യക്തമായി അവതരിപ്പിക്കുമല്ലോ?