🙏🏻രചനകൾ തുടരാൻ ഇദ്ദേഹത്തോട് ആരുൾ ചെയ്യണമെ എന്ന് കൈലാസധിപതിയോട് അപേക്ഷ 🙏🏻
@sathinair2743 Жыл бұрын
സർ ന്റെ ബുക്സ് & സ്പീച്ച് കേട്ടാലും കേട്ടാലും മതിയാവില്ല , ഈശ്വരാനുഗ്രഹം ഉള്ള മഹാത്മാവ് 🙏
@babykumari48612 жыл бұрын
🙏സാറിന് ദീർഘായുസ്യും ആരോഗ്യവും നൽകി തമ്പുരാൻ അനുഗ്രഹിക്കട്ടെ Dr ബാലമുരളി കൃഷ്ണയുടെ ബാല്ല്യ കലാത്തെ പറ്റി അറിയാൻ സാധിച്ചത് ഒരു പുണ്ണ്യമായി കരുതുന്നു
@geethaharidas97432 жыл бұрын
ഇദ്ദേഹത്തിന്റെ ഈ വിശേഷ വിവരണങ്ങൾ കേൾക്കാൻ ഭാഗ്യം ലഭിച്ചത് ജന്മ ഭാഗ്യം Thank you So much
@aparnanair3801 Жыл бұрын
ഇദ്ദേഹത്തിന്റെ വിവരണം കേൾക്കാൻ ഭാഗ്യം ഭഗവാൻ തന്നു ...മനോഹരമായ വിവരണം ..❤
@smithanair77722 жыл бұрын
Sir nta എല്ലാം books വായിച്ച ഒരാൾ എന്ന നിലയിൽ ഇനിയും രചനകൾ ഉണ്ടാവില്ല എന്ന് sir പറയുപോൾ വിഷമം und. പക്ഷേ അരുത് എന്ന് പറയാൻ ഈ എളിയ വയനകാരിക്കു അവകാശം ഇല്ലാ കാരണം അങ്ങയുടെ ഒരോ രചനയും ആ ദിവ്യശക്തിയുടെ പ്രേരണയാൽ സംഭവിക്കുനതാണ് ഒരു നിയോഗം അണ്. ആ ഈശ്വരൻ തന്നേ പുതിയ ഒരു സ്യഷ്ടിക്ക് നിമിത്തമാവടെ 🙏🙏
@leelamonin.c7561 Жыл бұрын
Sir books എവിടെ കിട്ടും
@unnikrishnanrr Жыл бұрын
@@leelamonin.c7561visit mathrubhumi books for all
@mathlink57604 ай бұрын
@@leelamonin.c7561Amazon undu
@sreejabijumon867421 күн бұрын
Online vangalo@@leelamonin.c7561
@abhizexperiment53318 күн бұрын
Eny yazuthoyal social media pokkum athaaa
@aswathymalavika55222 жыл бұрын
സർ ന്റെ ബുക്സ് ഒക്കെ വായിച്ചപ്പോൾ ഹിമാലയം എന്ന സ്വപ്നം മനസ്സിൽ കയറിക്കൂടിയതാണ് അതിനുവേണ്ടി ഒരുപാട് ശ്രെമിച്ചു ഒടുവിൽ ബദരി നാഥനും കേദാർ നാഥാനും എന്റെ ആഗ്രഹം സഫലമാക്കി തന്നു.. സർ നോടാണ് ഞാൻ കടപ്പെട്ടിരിക്കുന്നത് 🙏🙏🙏
@syamreikihealing2 ай бұрын
സാറിൻറെ എല്ലാ ബുക്കുകളും ഞാൻ, വായിച്ചു കഴിഞ്ഞതാണ്, യാദൃശ്ചികമായി വിവരണം കേട്ടുകഴിഞ്ഞപ്പോൾ എന്തോ ഒരു വിവരിക്കാൻ പറ്റാത്ത സുഖകരമായ അവസ്ഥ... Thank you.... 🙏
@Sangamam6941 Жыл бұрын
എന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ അദ്ദേഹത്തോട് പങ്കുവക്കണം, തുറന്നു പറയാൻ എനിക്കാഗ്രഹമുണ്ട് എന്ന് കണ്ടു മുട്ടുമെന്ന് അറിയില്ല 🙏🏻🙏🏻🙏🏻ഓം.നമഃ ശിവായ
@narayanannampoothiri53452 жыл бұрын
അങ്ങേക്ക് ആരോഗ്യവും ദീർഘായുസ്സും നേരുന്നു 🙏🙏🙏🌹🌹🌹
@kuttympk2 жыл бұрын
A truly divine feeling in reading of your books. Sadar Pranaams Sir.
@HeerasDreamChannel Жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടമാണ് M. K Ramachandran sir❤️❤️❤️❤️
@padmaroja262 жыл бұрын
കുറേക്കാലത്തെ പ്രാർത്ഥന സഫലമായി. സാറിന്റെ മുഖത്ത് നിന്ന് ഈ വിവരണങ്ങൾ കേൾക്കുക. ആയിരം നന്ദി.
@ourstoryworld67142 жыл бұрын
സർ ന്റെ എല്ല്ലാ പുസ്തകങ്ങളും വായിച്ചിട്ടുണ്ട്.. വല്ലാത്തൊരു അനുഭവം ആണ് ആ പുസ്തകങ്ങൾ വായിക്കുമ്പോൾ... ഇന്ന് അപ്രതീക്ഷിതമായി ആദി കൈലാസയാത്ര വായിക്കുമ്പോളാണ് യൂട്യൂബിൽ ഇന്റർവ്യൂ കണ്ടതും ❤, ഇനിയും സർ ന്റെ ഹിമാലയം യാത്ര അനുഭവങ്ങൾ എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു
@sar-x4l4 ай бұрын
Books ൻ്റെ പേര് പറഞ്ഞു തരാമോ...വാങ്ങിക്കാനാണ്
@sadiquekodungallur85042 жыл бұрын
Salute you Sir... Your experience, your wisdom 💐💐💐💐🙏🙏🙏🙏🙏
@jayasreeanilkumarnandhanam58372 жыл бұрын
Orupadu nanni sarathetta, ethu pole sir inte anubavangal kelkkan orupadu agrahichittund. Orupadu santhosham 😍😍😍🙏🙏🙏
@keshavarajand42311 ай бұрын
Sir can you kindly post the photo of the divine girl whom you have met at this Temple & to whom you have given rs.100. Hope you still possess that Photo.
@Monu-cm5sn Жыл бұрын
ഞാൻ സാറിൻ്റെ 6 പുസതകങ്ങൾ വായിച്ചിരുന്നു'ഹിമാലയ സമതലങ്ങളിലൂടെ '- ഇപ്പോൾ വാങ്ങി.😊 സാറിനൊപ്പം ഭാഗ്യം ചെയ്തവരാണ് ഭൂപീന്ദർ ❤❤
@GeethammaSarathkrishnanStories Жыл бұрын
Ah anno! Thanks tto
@soniyasaji6436 Жыл бұрын
ഒരു വർഷം കഴിഞ്ഞവീഡിയോ കാണുന്നതും ഇങ്ങനെ ഒരാളെ അറിയുന്നതും ഒരാഴ്ച മാത്രമേ ആയുള്ളൂ. ബുക്ക് ഒന്നും വായിചിട്ടില്ല. വായിക്കാൻ ഇഷ്ട്ടം ഉണ്ട്. സാറിന്റെ വീഡിയോ ആണ് കാണുന്നതും കേൾക്കുന്നതും എത്ര മാത്രം അറിവുകളാണ് എന്റെ ഭഗവാനെ... വെറും ഒരു എഴുത്തുകാരനായി മാത്രം എങ്ങനെ കാണാൻ സാധിക്കും മഹാആത്മവേ പുണ്യ ജന്മം 🙏🙏🙏🙏🙏
@sreevenkateswaratraders1917 Жыл бұрын
സർ, നമ്മൾ വർക്ഷങ്ങൾക്കുമുമ്പ് തൃശൂരിൽ വച്ച് കണ്ട നിമിഷം ഇന്നും ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു , നമ: ശിവായ.
@jayasreebabu99902 жыл бұрын
അനുഭവങ്ങൾ പറഞ്ഞു കേൾക്കുമ്പോൾ നമ്മളും അത് അനുഭവിച്ച പോലെ ആണ് 🙏🙏,sir nu ഇനിയും എഴുതാൻ സാധിക്കും , അതിനു വേണ്ടിയുള്ള ദർശനം ഈശ്വരൻ തരും🙏🙏🙏
@Karen-j4c3i2 ай бұрын
Vasthavam
@oysterpearls52692 жыл бұрын
Sir! Truly graced you are to have those wonderful spiritual moments ✨️ May more blessings be bestowed upon you by the divine ✨️ 🙏🙏🙏 Thathastu 🙏❤️💕
@josphsamul6432 жыл бұрын
नमस्ते और राम राम मान्य राम चंन्द्र जी । आदाब हो जी । आपका बातों को और साक्षातकार को थन्यवाद और शुक्रिया । लाल सलाम और शुभ रात्रि । Sulthan Bathery. से ।
@bindusanthosh45432 жыл бұрын
ഇനിയും എഴുതണം നിർത്തല്ലേ എഴുത്തു ഒരു അഭേഷ ആണ് 🙏🏻🙏🏻
@muralipalliyilpalliyil79982 жыл бұрын
അതുല്യ പ്രതിഭ 👍ഇനിയും രചനയിലൂടെ മഹത്തായ സംഭാവനകൾ ചെയ്യാൻ കഴിയട്ടെ 👌🙏🙏
@advaswanimv116720 күн бұрын
Sir Nala rasam anu kadha kelkan ☺️
@sandeepkesavan17522 жыл бұрын
Eagerly waiting for this video 🙏
@supriyap58692 жыл бұрын
സാറിന്റെ എല്ലാ പുസ്തകങ്ങളും വാങ്ങി സൂക്ഷിച്ചിട്ടുണ്ട് ഇനിയും എഴുതണം
@sandhyamurali27052 жыл бұрын
Inspired sri MK Ramachandran sir book, Reached കൈലാസ് Manasrarover during June 2011
@sushilmathew75922 жыл бұрын
sir,please upload all your experiences of himalayan yatra, in series. regards.
@shankarannambuthiri91112 жыл бұрын
അങ്ങയുടെ പുസ്തകങ്ങൾ ഗംഭീരം
@leenapaul37902 жыл бұрын
വന്ദനം സർ.🙏❤️
@sandeepkesavan17522 жыл бұрын
I am just thinking about new gen travel vloggers videos with your Himalayan experience 🙏🙏
@sobhaunni88222 жыл бұрын
സാറിൻ്റെ ഏഴാമത്തെ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ എന്ന പുസ്തകം കൂടി ഞാൻ വായിച്ചു. ഏഴ് പുസ്തകങ്ങളിലെ നിഴലും നിലാവും മാത്രമേ വായിക്കാത്തത് ഉള്ളൂ. സാർ എഴുത്ത് നിർത്തരുത് എന്ന് ഒരപേക്ഷയുണ്ട്. സാറിനെ കാണാൻ ആഗ്രഹമുണ്ട്. ഞാനും എൻ്റെ കുടുംബവും തൃശ്ശൂരിൽ വരുമ്പോൾ ഒന്ന് വന്ന് കണ്ടോട്ടെ
@saralajayaprakash79462 жыл бұрын
Ella books um read cheythu great job sir
@user-rd7k2 жыл бұрын
Please bring kindle version of these books. Have been wanting to read them for soo long🙏🏻
@indurajeev77722 жыл бұрын
Amazing
@vskannan59832 жыл бұрын
Iniyuum sirnod experience share cheyyan parayane....... Excited to hear him
@raadhikaanr2 жыл бұрын
സുവർണ്ണ മാഡത്തിനെ കാണാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് . തൃശ്ശൂർ ഉണ്ടായിരുന്നപ്പോൾ കണ്ടിട്ടുണ്ട്.
@saranyaudaya8103 ай бұрын
I like your books❤.
@rajakumarirajan8342 жыл бұрын
Also add photos if any ...so that we can Aldo see and be blessed
@ourstoryworld67142 жыл бұрын
സർ ഭൂപിന്റർ നോട് അന്വേഷണം അറിയിക്കണം... സർ ന്റെ ബുക്‌ലൂടെ കൂടുതൽ അറിയാവുന്നൊരാളായി ഭൂപിന്ദർ ഉം maari😊
@minirajmohan7676 Жыл бұрын
Namaskaram 🙏 Hariom 🙏🌹
@subhadranair49363 ай бұрын
Great the Greatest sir🙏🙏🙌🙌
@saranyacharu932 жыл бұрын
നന്നായിരിക്കുണൂ sir 🙏🙏🙏🙏
@vivaanandhvt1087 Жыл бұрын
ജല സംഭരണിയിൽ മുങ്ങി പോയ ഗുഹ - അതൊരു നിയോഗമായിരിക്കും എന്താണതിന്ന പിന്നിലെന്ന ചോദിച്ചാൽ അനന്തമജഞ്ഞാനമവർണ്ണനീയം ഈ ഭൂമി ഗോളം തിരിയുന്ന മാർഗ്ഗം അത്ര തന്നെ
@indhur604426 күн бұрын
Super 👌 wowe
@balachandrannambiar19572 жыл бұрын
താങ്കളുടെ ഹിമാലയൻ യാത്രകൾ പലതും വായിച്ചിട്ടുണ്ട് !! ആകസ്മികമായി U ട്യൂബിൽ കണ്ടപ്പോൾ സന്തോഷം തോന്നി !! അഭിവാദ്യങ്ങൾ 🙏🙏
@divyanair55602 жыл бұрын
Pranamam sir 🙏🏾🙏🏾🙏🏾
@nishabalan31582 жыл бұрын
സാറിന്റെ എല്ലാ ബുക്ക്കളുടെയും ഒരു ലിസ്റ്റ് ഇടാമോ 🙏
@sureshkumarkumar6432 ай бұрын
ചന്ദ്രട്ടാ വെരി good
@BharthaKarnavar2 күн бұрын
അങ്ങയുട ആദി കൈലാസയാത്രാ .ത വോ വനം ഉത്തരഖണ്ഡ . അവർഡ കിട്ടിയ കൈലാസ യാത്ര . ഇതെല്ലാം വായിച്ച . എന്റെ നമസ്കാരം. ഓം നമശിവായാ .
@JayaChippi-ft3dt6 ай бұрын
🙏🙏🙏sirinte bookukal vayichathilude anne kailasam manasasarover ethe evide anne enthane ennum manasil ayi
@manjudevir77372 жыл бұрын
Namaste Sir 🙏
@c.s76202 жыл бұрын
namaskaram
@harishkrishnan21932 жыл бұрын
Want information how to travel in Himalayas
@kanshkansh65042 жыл бұрын
Ethil parayunna photo koodu ethil kaanikkamarnu
@reshmaraj8477 Жыл бұрын
I have heard a lot about his books. Can I find an english translation of his books?
@thenotionmotionstation54572 ай бұрын
just a geniuine question… girnar parvat and pakistan border ayitu nala distance undelo… there proximity Ila.
@MrRidhun2 жыл бұрын
Nice video Thanks Sir
@salilakumary16972 жыл бұрын
പ്രണാമം രാമചന്ദ്രൻ ജീ
@Pradeepkumar-c4q8z Жыл бұрын
GOD BLESS YOU SIR.
@adarshvs76132 жыл бұрын
Starting le music etha?
@harishkrishnan21932 жыл бұрын
Sarath can i meet ramachandran sir
@aaryag53152 жыл бұрын
Aum Namah Shivaya 🙏 സർ പറയുമ്പോൾ , ചിത്രങ്ങൾ മനസ്സിൽ തെളിയുന്നു... രചന നിർത്തുന്നുന്നതിൽ, ഖേദം അറിയിക്കുന്നു... 😓 എത്രയെത്ര അനുഭവങ്ങൾ ആണ്, ഇതെല്ലാം അറിയാൻ എന്ത് ചെയ്യണം .. 😐
@skguruvayur25462 жыл бұрын
Om namah shivaya
@bijeshkp58412 жыл бұрын
❤thankyou 🙏🙏🙏🙏
@soumyapalar78338 ай бұрын
Enne Himalayan സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചത് ശ്രീ രാമചന്ദ്രൻ sir ആണ്..പക്ഷേ ചില പുസ്തകങ്ങൾ വായിക്കുമ്പോൾ കുറെയേരെ ബാലിശമായ തോന്നി.. പ്രത്യേകിച്ച് തപോ ഭൂമി ഉത്തരാഖണ്ഡ് എന്ന പുസ്തകത്തിൽ..എന്തോ എനിക്ക് ആദ്യം തോന്നിയ respect ഇപ്പൊൾ തോന്നില്ല.. ഞാൻ ഒന്നുമല്ല എന്നെനിക്കറിയാം എന്നാലും ഞാൻ ഒരുപാട് ആദരിച്ച വ്യക്തി ചിലപ്പോഴൊക്കെ ഒരുപാട് ആത്മപ്രശംസ നടത്തുന്നത് ശെരിക്കും അരോചകം ആയി തോന്നി..
Sir interview njn Amritha TV 2013 kandirunu Photos kitini parayunu
@mahalakshmik19362 жыл бұрын
🙏💐
@pramodqtr95922 жыл бұрын
🙏😍
@madhukrishnapappinissery70602 жыл бұрын
❤❤❤🙏🙏🙏🙏🙏
@jeyasreedinesan4802 Жыл бұрын
2013ൽ ആദ്യമായി ഹിമാലയ യാത്ര യെ കുറിച്ച് ഹിമാലയത്തിനോടുള്ള താത്പര്യം കൊണ്ട് വായിച്ച് തുടങ്ങിയത്, പക്ഷെ ഞാൻ താങ്കളുടെ എഴുത്തിൽ ലയിച്ചു പോയി, പിന്നെ എല്ലാ പുസ്തകങ്ങൾ വായിച്ച് തുടങ്ങി. ലൈബ്രറി യിൽനിന്നും എടുത്തായിരുന്നു വായനകൾ എല്ലാം. ഓരോ ദൃശ്യം ഇന്നും മനസിൽ അതേപോലെ ഓർമയിൽനിന്ന് ഇടക്ക് ഇടക്ക് കണ്ണ്മുൻലേക്ക് വരുന്നുണ്ട്. എല്ലാ പുസ്തകങ്ങൾ ഒന്നിച്ച് കൈവശം വേണം എന്ന് തോന്നി, വിശ്വസിച്ച ഏല്പിച്ചു, പക്ഷെ ആ വ്യക്തി പറ്റിച്ചു... ഇന്നും sirnte പുസ്തകങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. എന്തൊരു ശക്തിയും, ചൈതന്യ നിറഞ്ഞത് കാരണം മാത്രം ഏത് ഘട്ടത്തിലും യാത്രകൾ സാധിച്ചത്, കൈലാസ് യാത്ര വർണനം അതിന്റെ തെളിവ് ആണ് എന്ന് ഉറപ്പിച്ചു തന്നു. 🙏🙏🙏🙏🙏🙏
@sreenaths42092 жыл бұрын
❤️❤️
@shankarannambuthiri91112 жыл бұрын
അങ്ങയുടെ എല്ലാ പുസ്തകങ്ങ ളും വായിച്ചിട്ടുണ്ട്. ആദി കൈലാസയാത്രയിലെ - ആദി കൈലാസം പൗർണ്ണമി രാവിൽ എന്ന ഭാഗത്ത് രാത്രിയിൽ ചെന്താമരപ്പൂക്കൾ വിരിഞ്ഞു നിന്ന തായി പറയുന്നു ഹിമാലയത്തിൽ പ്രത്യേക ത യു ണ്ടൊ?_ എങ്ങനെ അറിയും?