Litmus '18 esSENSE Annual Summit October 2 @ Nishagandhi Auditorium, Thiruvananthapuram For Information, Registration and Donation essenseglobal.com/litmus18-info/ #Let_Evidence_Lead
@sibinkoovalloor656 жыл бұрын
Ernakulath Enni ennann seminar ullath
@shifeq97706 жыл бұрын
Go and shut down your bloody yuktivaadam program! Good for nothing!
@3737videos6 жыл бұрын
kzbin.info/www/bejne/iIHZn615j52hfbM
@sunrais05 жыл бұрын
നിങ്ങളുടെ ആൾക്കാരെ സുഖിപ്പിക്കാൻ എന്തിനാണിങ്ങനെ കളവ് പറയുന്നത്..ഞാനൊരു മുസ്ലിമാണ്.ഇസ്ലാമിന്റെ ആധികാരിക ഗ്രന്ഥമായ ഖുർ ആനിലെ വചനനങ്ങളെപ്പറ്റി പൂർണമായും പറയ്യാതെ നിങ്ങൾ നിങ്ങളുടെ സ്വന്തയിഷ്ടപ്രകാരം വളച്ചൊടിക്കുകയും സന്ദർഭത്തിൽ നിന്നും അടർത്തിയെടുക്കുകയും ചെയ്യുന്നതെന്തിനാണ്... നിങ്ങളുടെ അണികളിൽ നിന്നും കൈയടിയും ലൈക്കും ലഭിക്കും..സത്യം അന്വേഷിക്കുന്നവർ നിങ്ങളുടെ ഊള വർത്തമാനം കേട്ട് നിർ വൃ തി അടയില്ല..അവർ നിങ്ങൾ കൊടുത്ത ഉദ്ധരണികൾ സത്യമാണോ അല്ലയോ എന്നന്വേഷിക്കും...
@muneeraboobacker97154 жыл бұрын
kzbin.info/www/bejne/eafcn2SqZpiZars guys hear this..and don’t fall to these foolish fellows
@joona6666 жыл бұрын
ശരീരത്തിന്റെ അവശത വകവെക്കാതെ ഇത്രയും നേരം ഈ കാര്യങ്ങൾ അവതരിപ്പിച്ച സാറിന്റെ ആത്മാർഥത .... നമിച്ചു സാർ . Whenever I think about Ravi sir, his this quote/dialogue comes to my memory "Relegion and its believers eat the fruits of science, same time cutting the roots of science and I AM HERE TO DEFEND SCIENCE" . ശാസ്ത്ര ബോധമുള്ള ഏതൊരു മലയാളിയുടെയും അഭിമാനവും അഹങ്കാരവുമാണ് രവി സാർ
@faisalcharath54555 жыл бұрын
m.kzbin.info/www/bejne/r4O9pIF4jbeVnpY
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@bijumc12343 жыл бұрын
❤️
@Ashish-vlog-football6 жыл бұрын
രവിചന്ദ്രൻ സർ ആരോഗ്യം ശ്രദ്ധിക്കണം. താങ്കൾക്ക് (നമുക്ക്) ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട് ഉഗ്രൻ പ്രസൻേറഷൻ 👌👌
@reneeshto11846 жыл бұрын
ഒന്നും നോക്കിയില്ല ആദ്യം തന്നെ ഡൗൺലോഡ്... ചെയ്ത്... പിന്നെ ഒരു ലൈക്ക്:..,,,സംഗതി കിടു ആയിരിക്കും..... ഇനി കേട്ട് തുടങ്ങാം..... നന്ദി ... സി അർ.....
@deepeshkm67776 жыл бұрын
Meee tooooo...
@PRAVEENVELAYUDHANKUMAR20006 жыл бұрын
me tooo
@maheen-6 жыл бұрын
Satyam broo
@bibin67666 жыл бұрын
Same here
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@renjithrenjith38636 жыл бұрын
ഇതുപോലുള്ള പ്രഭാഷണങ്ങൾ രാത്രി കേട്ടുകൊണ്ട് മാത്രമേ ഉറക്കം വരുന്നുള്ളൂ ഇതൊരു രോഗമാണോ സർ😌
@nidhinsamad6 жыл бұрын
sathyam...!!!
@deepeshkm67776 жыл бұрын
എനിക്കും അങ്ങനെ തന്നെ ആണ് ഒരു വർഷം ആയിട്ട്
@abdullahjsc6 жыл бұрын
Absolutely true . Me also same
@nadnetvvv83646 жыл бұрын
sathyam .100%
@shibujoseph60006 жыл бұрын
Renjith Renjith me too
@ronysebastian3905 жыл бұрын
രവിചന്ദ്രൻ സാറിന്റെ പ്രഭാഷണം..വലിയ മാറ്റങ്ങളുണ്ടാക്കട്ടെ എന്ന് പ്രത്യാശിക്കുന്നു
@jayeshk61246 жыл бұрын
എത്തിപ്പോയ് ,ടേsense ന്റെ ഏറ്റവും വ്യൂസുള്ള വീഡിയോ,, ആയി ഇത് മാറും ഉറപ്പ്
@philipc.c40576 жыл бұрын
മിറാക്കിളിൻ്റെ കേമം പറയുന്നവരും, പ്രസംഗിക്കുന്നവരും കേട്ടാൽ നിങ്ങൾക്കു പ്രയോജനപ്പെടും, നന്ദി രവിചന്ദ്രൻ സാർ, താങ്കൾ കൂടുതൽ അറിവ് പകർന്നു തരൂ വാൻ ഉപകരിക്കട്ടെ,
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@royroy34236 жыл бұрын
മാഷേ, മലയാളത്തിനുവേണ്ടി ചെലവഴിക്കുന്ന ഈ സമയങ്ങൾക്കു കാലവും സാധ്യതകളും അങ്ങേക്ക് കടപ്പെട്ടിരിക്കുന്നു
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@anoojify6 жыл бұрын
യുക്തിവാദി സംഘത്തിന്റെ പരിപാടിയിൽ എനിക്ക് ലഭിച്ച ഒരു പ്രഭാഷണ സി ഡി ആണ് രവി സാറിനെ അറിയാൻ കാരണം ആയത്.അന്ന് മുതൽ ഞാനൊരു കടുത്ത ആരാധകൻ ആയി. എല്ലാ വീഡിയോയും കാണും.ശാസ്ത്ര ലോകത്തെ ഇത്രെയും ലളിതമായ രീതിയിൽ അവതരിപ്പിക്കുന്ന ഒരു പ്രഭാഷകൻ വേറെ ഇല്ല.
@faisalcharath54555 жыл бұрын
m.kzbin.info/www/bejne/r4O9pIF4jbeVnpY
@byheartt41463 жыл бұрын
ഈ പ്രഭാഷണങ്ങൾ ഒക്കെ ഇറങ്ങിയ സമയത്ത് തന്നെ കണ്ടവരോട് എനിക്ക് അസൂയ തോന്നുന്നു. ഞാൻ 2 years കഴിഞ്ഞാണ് കാണുന്നത്😿💯💯
@jebyjames6066 жыл бұрын
Born as : RC (Roman Catholic) Converted by : RC ( Ravichandran C)
@vimalvijayagovind6 жыл бұрын
രവി പുണ്യാളനാകാൻ സാധ്യത ഉണ്ട്
@jebyjames6066 жыл бұрын
@@vimalvijayagovind ആയിക്കോട്ടെ...
@manuutube6 жыл бұрын
രവി സർ നാളെ വ്ശ്വസി ആയി മാറിയാൽ ഞങ്ങളാരും വിശ്വസി ആകില്ല.
@vimalvijayagovind6 жыл бұрын
@@manuutube തീർച്ചയായും ആവില്ല, ഒരു വ്യക്തിക്ക് അപ്പുറം യുക്തികൊണ്ട് ചിന്തിക്കാൻ പഠിപ്പിച്ചത് സാറാണ്..
@jebyjames6066 жыл бұрын
@@manuutube Dear brother, please let me clarify that I am not following any one blindly....Ravi sir's books and varoius speeches accelarated my transition in to a non believer..... that's all...happy to hear from you & thank you...
@prathapachandranunnithan23276 жыл бұрын
മത വൃക്ഷമുത്തച്ചന്റെ തായ് വേരിനിട്ട് കൊടുത്ത മാരകമായ വെട്ട് ,അഭിനന്ദനങ്ങൾ രവി സർ....അടുത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു..സർ.
@rxb46316 жыл бұрын
ഇന്ന് തീവണ്ടി സിനിമ കാണാൻ പോകാൻ ഇരുന്നതായിരുന്ന്ന്......എന്തായാലും അത് കാൻസൽ ചെയ്തു....let see Ravichandran sir's Rocks....🤗😍😍😍
@deepeshkm67776 жыл бұрын
സൂപ്പർ decision
@manesh49446 жыл бұрын
Pubg id
@shafeequekhan38936 жыл бұрын
ആ തീരുമാനം നന്നായി എന്നത്,, ഈ വീഡിയോ കണ്ടുകഴിഞ്ഞത്തിനു ശേഷം നിങ്ങൾക്ക് ബോധ്യപ്പെട്ടേക്കും.
@shafeequekhan38936 жыл бұрын
@@hasee9141 പരിണാമം എങ്ങനെയാണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതന്നാൽ, നിങ്ങളുടെ ആകാശപുത്രൻ ഉരുട്ടി ഉണ്ടാക്കിയെടുത്ത കളിമൺ തലച്ചോറിനകത്തേക്ക് കേറുമോ ആവൊ.
@joshuakjohn9666 жыл бұрын
Puka valikan praripikune oru movie ane theevandi
@JPJArts6 жыл бұрын
രവിസാർ അങ്ങ് ആരോഗ്യം കുറച്ച് കൂടി നോക്കണം, അങ്ങയുടെ ആരോഗ്യത്തിനായി നൂറ് എസ്സൻസ് ക്ലാസ്സുകൾ ദർശിക്കാമെന്ന് ഞാൻ നേർന്നിട്ടുണ്ട്😍😍😍
@JPJArts6 жыл бұрын
സർക്കോസിസത്തിനും സമ്മതിക്കില്ലാ 😀 😀 😀
@F-22RAPTORr6 жыл бұрын
Aameennn😁 lmao
@shifeq97706 жыл бұрын
JPJ ARTS Evane nervazhilakaan vendi praarthikado. Ingane potatharam vilambunnathine pakaram chaavunnathaa nallatha. Boomiyude baaram kuranche kitum.
@shahabasm53506 жыл бұрын
@@shifeq9770 muhammed nabi marichappol nangalke athane thoniyathe Muslimayyy.
@ajinc38605 жыл бұрын
Sirnu ആരോഗ്യം ഉണ്ടാകാൻ ഞാൻ ജീവനുള്ള ദൈവത്തോട് പ്രാർത്ഥിക്കാം.. ദൈവത്തിന്റെ velakku താങ്കളെ avassyamundu.
@GuardianAngel20236 жыл бұрын
ആഹാ 4 ദിവസം 47000viewers ... മാറുന്ന ലോകത്തോട് ബഹുമാനം തോന്നുന്നു... !! good ...
@shifeq97706 жыл бұрын
Jibin John Thomas Chamakalayil he is psycho, admit him to mental hospital as soon as possible!
@shahabasm53506 жыл бұрын
@@shifeq9770 you reminds me of a guy 1400years ago.i think his name starts with M
@sathanxavier55365 жыл бұрын
maarunna lokamalla suhruthe.. adhehathinte kallam parachil kelkan oru manassukham. Jagathiyude comedy scene kaanunna anubhoothi. enthayalum adheham Madhangale kuricho athile karyangale kuricho yaathoru padanavum nadathiyittilla. Wiki Islam enna sight il ninnum aaro paranja abhiprayangale cut & paste cheyyunnu ennu manassilaakaam.
@shahabasm53505 жыл бұрын
@@sathanxavier5536 ആഹാ mm അക്ബർ എവിടെ ഉണ്ടായിരുന്നോ? 😂😂ഏത് വിക്കി ഇസ്ലാം ആണെങ്കിലും പോയിന്റ് പോയിന്റ് ആണ്. ഇല്ലെങ്കിൽ അകബറിനോട് രവിചന്ദ്രനോട് ഒന്ന് മുട്ടാൻ പാറ. എസ്സെൻസിലെ പിള്ളേരോട് കളിക്കല്ലേ
@sathanxavier55365 жыл бұрын
@@shahabasm5350 ha ha ha. essense le piller.. super. oru karyam illa ennu parayaan valya vivaramonnumm venda. pakshe undaavanamenikl anyeshikkanam. kandethanam. thanikk kandethan kazhiyaathathu illa ennu parayalalla Yukthi. yukthi enthaanennu polum ariyaatha orupaadu aalukal.
@prasanthkumar68676 жыл бұрын
കാത്തിരുന്നു... അവസാനം കിട്ടി .. grate...
@pranavraj66885 жыл бұрын
ഖുറാനിൽ ലോകത്തെ ഏറ്റവും വേഗത ഉള്ളത് പ്രകാശത്തിനാണെന്ന സൂചന ഉണ്ടെന്നും.ഭൂമി ഉരുണ്ടതാണെന്ന് പറയുന്നുണ്ടെന്നും വാദിച്ചു എന്നോട് തർക്കിച്ച ഒരു സുഹൃത്ത് എന്റെ കൂടെ എൻട്രൻസ് കോച്ചിംഗ് ക്ലാസ്സിൽ ഉണ്ടായിരുന്നു. ഭാവിയിൽ ഒരു പ്രഫഷണൽ ആകേണ്ടത് ഇവനൊക്കെ ആണല്ലോ എന്നോർത്ത് ഞാൻ അത്ഭുതംകൂറിയിട്ടുണ്ട്. മറ്റു മതങ്ങളെക്കാൾ ചിന്തയും ബുദ്ധിയും പൊതിഞ്ഞുകെട്ടി ആർക്കോ പണയം വെക്കേണ്ടിവന്ന അവസ്ഥ കൂടുതൽ ഉള്ളത് മുസ്ലിങ്ങൾക്കിടയിൽ ആണെന്ന് തോന്നുന്നു
@lifeislikeanicecream63514 жыл бұрын
kzbin.info/www/bejne/r4O9pIF4jbeVnpY
@Mediatechy14654 жыл бұрын
മറ്റു മതങ്ങൾ ഔട്ട് ഡേറ്റഡ് ആയി പോയതിനു മുസ്ലിംകൾ എന്ത് ചെയ്യാൻ
@hadimuhammad10234 жыл бұрын
kzbin.info/www/bejne/r4O9pIF4jbeVnpY 👆രവിചന്ദ്രൻ *മിറക്കുള* എന്ന പരിപാടിയിൽ പറഞ്ഞ 9 കളവുകൾക്ക് മറുപടി നൽകുന്നു. നുണപ്രചാരണങ്ങളിൽ വീണുപോകരുത്.
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@Lifelong-student34 жыл бұрын
🤣🤣🤣മാഷാ തള്ളാഹ്
@streetfighter73196 жыл бұрын
പൊളിച്ചു..... ഇന്നിനി വേറെ പ്രോഗ്രാംസ് കാന്സല്ഡ് 😀
@semiblog21145 жыл бұрын
സത്യം പറഞാ....ഇൗ യുക്തി വാദികള് നില നില്പിനുള്ള പോരാട്ടത്തിലാണ്
@FavasHussain6 жыл бұрын
രവി സർ, നിങ്ങളൊരു പ്രതിഭയല്ലാ, പ്രതിഭാസമാണു 🙏 നമിച്ച്
@peeyema6 жыл бұрын
വെള്ളത്തിൽ വീണ അമിട്ട്👀
@faisalcharath54555 жыл бұрын
m.kzbin.info/www/bejne/r4O9pIF4jbeVnpY
@saurafpooyamkutty3 жыл бұрын
Favas Hussain.. സത്യം... ഇത്രയും വലിയ പൊട്ടൻ ലോകത്തു വേറെ കാണില്ല.. ബലൂണിൽ സ്പെയിസിൽ പോകാൻ കഴിയും അത്ര..1:38
@locolobo9582 жыл бұрын
@@saurafpooyamkutty Thangalkku vivaram kooduthal ulladukondu manasilavanda. Balloon ennu paranjada thanikku ariyavunna 5 rs balloon alla. Onnu google search chythal manasilakkavunnade ullu. Pinne 2024 il Space perspective enna company Balloon space tourism start aakunnundu. Thante 5 roopede balloon alla ketto. Kastam.....
@royantony66316 жыл бұрын
അവസാനത്തെ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച ആൾക്ക് നന്ദി, ബെസ്റ്റ് കൗണ്ടറുകൾ കേൾക്കാൻ കഴിഞ്ഞു. ☺️
@malamakkavu6 жыл бұрын
കൗണ്ടർ അടിക്കപ്പുറം ഉത്തരമെന്ത്? മറുപടി ഉള്ളത് വിശദമായി പറയും ഇല്ലാത്തതിന് കൗണ്ടറടിക്കും പാഷാണം ഷാജി സ്റ്റൈൽ അധികം നീണ്ട് പോകില്ല
@royantony66316 жыл бұрын
ആ ചോദ്യങ്ങൾ നിരര്ഥകമാണെന്നു സാമാന്യ ബുദ്ധിയുള്ള ആർക്കും മനസിലാക്കാം.
@malamakkavu6 жыл бұрын
@@royantony6631 purpose of life? പണ്ടൊരു ചക്ക കട്ട കള്ളനെ പിടിച്ചു. നിങ്ങളെന്തിന് ചക്ക കട്ടു എന്ന ചോദ്യത്തിന്ന് അയാളുടെ ന്യായം കൈയ്യിൽ വെട്ടു കത്തി കരുതുന്നത് തെറ്റാണോ അല്ല നടന്നു പോകുന്നത് തെറ്റാണോ അല്ല വേലിക്കപ്പുറം കടക്കുന്നത് അല്ല പ്ലാവിൽ കയറുന്നത് അല്ല പിന്നെ ചക്ക ക്കൊരു വെട്ടു കൊടുത്തു ഇതിനാണോ നിങ്ങളെന്നെ കള്ളന്നെന്ന് വിളിക്കുന്നത് രവിചന്ദ്രനോട് ഊണ് കഴിക്കുന്നതെന്തിന് എന്ന ചോദ്യത്തിന്ന് ഞാൻ ഇലയിൽ ചോറ് വിളമ്പുന്നുണ്ട് സാമ്പാർ വിളമ്പുന്നുണ്ട് തോരൻവിളമ്പുന്നുണ്ട് അവിയൽവിളമ്പുന്നുണ്ട് രസംവിളമ്പുന്നുണ്ട് മോര് കാളൻ ഓലൻ എരിശേരി പുളിശേരി വിളമ്പുന്നുണ്ട് ഇതിനെല്ലാമാണ് ഞാൻ ഊണ് കഴിക്കുന്നത് എന്ന് മറുപടി പറയും ഇതെല്ലാം ചേർന്നതാണല്ലോ ഊണ് ജീവിത ലക്ഷ്യം എന്ത് എന്ന ചോദ്യത്തിന്ന് ചായ കുടിക്കണം ട്രെയിനിൽ കേറണം നാട്ടിലെത്തണം ജോലിക്ക് കേറണം ഇതെല്ലാം ചേർന്ന ജീവിതത്തിന്റെ ഉദ്ധ്യേ ശ്യമെന്ത് purpose എന്ത് എന്നാണ് ചോദ്യം അങ്ങിനെ ഒന്നില്ലാത്തവർക്ക് ദുരിതമുള്ള ഈ ലോകത്ത് ജീവിക്കുന്നതിനെക്കാൾ നല്ലതും മനോഹരവുമായത് ആത്മഹത്യയല്ലെ ?
@royantony66316 жыл бұрын
നിങ്ങളുടെ ജീവിത ലക്‌ഷ്യം എന്താണ്, ഒന്ന് കേൾക്കട്ടെ. ഒരു കടുത്ത വിശ്വാസിയെ സംബന്ധിച്ച് അവന്റെ ലക്‌ഷ്യം ചത്ത് സ്വർഗം നേടുക എന്നതാണ്. അത് തന്നെയാണ് ആ ചോദ്യകർത്താവും ഉദ്ദേശിച്ചത്.
@malamakkavu6 жыл бұрын
@@royantony6631 ഏതൊരു ഉപകരണവും എന്ത് എങ്ങിനെ എന്ന് പറയേണ്ടത് അതിന്റെ നിർമ്മാതാവാണ് എങ്ങിനെ പ്രവർത്തിക്കണം എന്നു പറയേണ്ടതും എന്റെ ശരീരമടക്കം പ്രബഞ്ചമഘിലം ഒരു സ്രഷ്ടാവിന്റെ നിയമവും പ്രോഗ്രാമും അനുസരിച്ചാണ് എന്നാൽ മനുഷ്യനെന്ന നിലക്ക് പരിമിതമായ മേഘലകളിൽ free will and choice നൽകപ്പെട്ടിട്ടുണ്ട് നമുക്ക് നൽകപ്പെട്ട ഈ സ്വാതന്ത്ര മുള്ള മേഘലയിൽ കൂടി കാലാകാലങ്ങളിൽ സ്രഷ്ടാവ് തന്ന ഗൈഡൻസും കൽപ്പനകളും അനുസരിക്കുക അത്ര തന്നെ ( ജീവിതം ആസ്വദിക്കുന്നതോടൊപ്പം)
ക്ഷമ ഇല്ലാത്ത ഞാൻ രവിചന്ദ്രൻ സാറിൻറെ പ്രോഗ്രാമിനുവേണ്ടി മാത്രമാണ് കാത്തിരിക്കുന്നത് കാരണം ഇത് പോലെ ഒരു പ്രോഗ്രാമും ഇത്ര താല്പര്യം ഉണ്ടാക്കുകയോ അറിവ് പകരുകയോ ഇല്ല.ഇത്രയും കാലം വിശ്വസിച്ചിരുന്നതും പറഞ്ഞതും കേട്ടതും വെറും കഥയാണ് എന്ന് എനിക്ക് ബോധ്യമാക്കിയത് രവിചന്ദ്രൻ മാഷിന്റെ പ്രഭാഷണങ്ങളാണ്
അവസാനം എത്തിയല്ലോ... പക്ഷെ സാറിനെ കണ്ടിട്ട് ആകെ വല്ലാതായപോലെ... പൂർണ ആരോഗ്യത്തോടെ ഞങ്ങളുടെ മുന്നിൽ ഒരു തീപന്തമായി ജ്വലിക്കുന്ന അങ്ങയെ ഞങ്ങളുടെ മാത്രമല്ല ഈ നാടിന്റെ ആവശ്യമാണെന്ന് കരുതി ആരോഗ്യത്തിൽ അലപമെങ്കിലും ശ്രിദിക്കണം എന്നു കൂടി പറയട്ടെ.... നന്ദി
@vishin3336 жыл бұрын
@Raj Rajah സാറിന്റെ കാര്യത്തിൽ മാത്രമല്ല, എല്ലാവരുടെയും കാര്യത്തിൽ തീരുമാനം ആകും.... അംഗയും ആ കൂട്ടത്തിൽ പെടും കേട്ടോ! നന്ദി
@OLIVEAPOLOGETICS6 жыл бұрын
Result of contradicting innate the reality
@ponnupinchucorner6145 жыл бұрын
He is a Dracula not miracula
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@vishin3334 жыл бұрын
@@hadimuhammad1023 ആഹാ ഏത് ദൈവമാണ് ഉള്ളത്, അല്ലാഹുവോ, യേശുവോ, കൃഷ്ണനോ, അതോ ബുമ്പാ ദൈവമോ???? ദൈവങ്ങളുടെ മാർക്കറ്റിൽ എത്ര ദൈവങ്ങൾ ഉണ്ടെന്ന് താങ്കൾക്ക് അറിയാമോ??? ഇല്ലാത്ത, കാണാത്ത ,അറിയാത്ത, അസ്തിത്വമില്ലാത്ത ഈ 'പൊട്ട' സാധനവും ചുമന്നു നടന്ന് ജീവിക്കുക... നമ്മളെ ശല്യപ്പെടുത്തരുതെ, നന്ദി
@sonuraj-bx3pk6 жыл бұрын
മനോഹരം.. ഒന്നും പറയാനില്ല.. മുന്നോട്ട് പോകു സർ ഞങ്ങളുടെ എല്ലാം സപ്പോർട്ട് ഉണ്ട് 👍👍
@muhammedesra26083 жыл бұрын
You are our hero,and our hope🙏🙏🙏🙏
@rajendran75066 жыл бұрын
വൈകിയെങ്കിലും എത്തിയല്ലൊ സന്തോഷം ഞാൻ കരുതി വിശ്വാസികൾ എല്ലാവരും കൂടി ശപിച്ച് മിണ്ടാതാക്കിക്കാണുമെന്ന് പനിയാണെന്നു തോന്നുന്നു സൂക്ഷിക്കണം എന്തെങ്കിലും പറ്റിയാൽ വിശ്വാസികൾ പറയും ദൈവകോപമാണെന്ന് .സാറിന്റെ വാക്കുകളാണ് യഥാർത്ഥ വചനം. അന്ധതയിൽ നിന്നും കുറെ ആളുകളെ യെങ്കിലും തിരിച്ചറിവിന്റെ ലോകം കാട്ടിയ സൻമനസിന് ഒരായിരം നന്നി എങ്ങാനും ഒരാകാശമാമൻ ഉണ്ടെങ്കിലോ... എന്നചിന്ത ഞങ്ങളെപ്പോലെയുള്ള സാധാരണ ക്കാരുടെ മനസിൽ ചിലപ്പോഴൊക്കെ തോന്നും അതുമാറ്റിയെടുക്കുന്നത് വല്ലപ്പോഴുമൊക്കെ സാറിന്റെ വീഡിയോകൾ കണ്ടാണ്. ജബ്ബാർമാഷിന്റെ വീഡിയോസൊന്നും ഇറങ്ങുന്നില്ലല്ലോ എന്താണാവൊ ?
@professionalshine6 жыл бұрын
Please have discussion with Christions like petacost apologists..
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@junaidhjunu29845 жыл бұрын
ഇത് ഞാൻ കാണാൻ വൈകിപ്പോയി, വളരെ നന്നായി ട്ടുണ്ട് സാർ 😍😍😍😘😘💝💝💝💝💝💪💪💪💪💪💖💖💖💖👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@shafeequekhan38936 жыл бұрын
എല്ലാവരും മാക്സിമം ഷെയർ ചെയ്യൂ. തെളിവുകൾ നയിക്കട്ടെ..
@aliabdulsamad32286 жыл бұрын
യുക്തിവാദികളുടെ എണ്ണം കൂടി വരുന്നുണ്ടെന്ന് തോന്നുന്നു. പള്ളികളിലൊക്കെ ആളുകള്‍ കുറയുന്നുമുണ്ട്. ഒരു ശുഭ ലക്ഷണമായി കരുതി സന്തോഷിക്കാം.
@sathanxavier55365 жыл бұрын
enthanavo ee shubha lakshanangal? balalsangavum kolapathakangalumokke aano?
@@ponnupinchucorner614 for your information, what u said is against scientific view and he won't say that
@ebrahimkutty46595 жыл бұрын
നാട്ടില്‍ ഒന്നും ഇല്ല, ല്ലേ...
@abbeyabbe31316 жыл бұрын
കുരുപൊട്ടിയ മച്ചാനെ പഞ്ഞിക്കിട്ടുകളഞ്ഞല്ലോ .. പ്രെസെന്റഷന് കിടുക്കി .. Let Evidence Leads..♥️
@abidpalakkal62802 жыл бұрын
Ravichandhran സാറിന്റെ മുന്നൂറിൽ കൂടുതൽ സ്പീച്ച് കേട്ടിണ്ടാവും ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു അദ്ദേഹത്തോട് ബഹുമാനവും നന്ദിയുണ്ട്. പക്ഷേ.. ദൈവത്തിലുള്ള എന്റെ വിശ്വാസം ആചാഞ്ചലമായി തുടരുന്നു
@avner52876 жыл бұрын
കാണുന്നതിന് മുൻപേ ലൈക്ക് അടിക്കും രവി സർ വീഡിയോ കണ്ടാൽ 5പുസ്തകം വായിക്കുന്നതിനു തുല്യം നമ്മുടെ മുത്തു തന്നെ രവി സർ
@deepeshkm67776 жыл бұрын
സത്യം
@thinkgrow42966 жыл бұрын
അങ്ങനെ പറയരുത് സഹോ , രവിചന്ദ്രൻ ഫാക്ടസ് പറഞ്ഞാൽ അത് അംഗീകരിക്കുക , അല്ലാത്തത് വിയോജിക്കുക , ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നുണ്ട് , യുക്‌തി ചിന്ത വ്യാപിപ്പിക്കുന്നതിൽ ഒരുപാട് പങ്കു വഹിച്ചിട്ടുണ്ട് അദ്ദേഹം , പക്ഷേ എന്റെ ഹീറോ കാൾ സാഗൻ ആണ് , അദ്ദേഹം direct മതത്തെ എടുത്തിട്ട് വിമർശിക്കില്ല പക്ഷേ അദ്ദേഹത്തിന്റെയും H G വെൽസ്, റസ്സൽ ,കോവൂർ എന്നിവരുടെയൊക്കെ പുസ്തകം വായിക്കുമ്പോ തന്നെ ആളുകൾക്ക് ദൈവവിശ്വാസത്തിന്റെ പൊള്ളത്തരം മനസ്സിലാകും .
@sachin916 жыл бұрын
സർക്കസം
@jijilpm19986 жыл бұрын
shanavas s അത് ഏതാ ആ 5 ബുക്ക്
@sathanxavier55365 жыл бұрын
kari kollam, pakshe vilambiyathu Kolambiyilaayippoyi enna avasthayaanu.
@keralaandchennai56786 жыл бұрын
Great response of almost 2000 views in 1 hr. Sad to hear you are not well. Hope you have recovered. Hats of to your spirit.
@jobingeorge39106 жыл бұрын
Super presentation sir. Even you are sick, gave the best...
@sivadas67985 жыл бұрын
Yethanu ithu evide poidu nikkum thankalude brain treasury of knowledge. Thaangal ithu vare aekadesam ethra book vahichu undaakum. Enikkum thankalude arivil 1% arvu nedanam ennu undu. I am really proud of you
@rafikuwait76796 жыл бұрын
Very very good. Thanks.
@santhusanthusanthu67405 жыл бұрын
ഞാൻ ഒരു മുക്കാൽ വിശ്വാസിയായി ആയിരുന്നു. രവി സാറിന്റെ പ്രഭാഷണം മൂന്നുവർഷംമുമ്പ് കേട്ടു.. ഒറ്റ ശക്തി ഗുഡ്ബൈ..
@pavithranpkkrishnan82786 жыл бұрын
ഒരു ദിവസം കൊണ്ട് 20000 കാണികൾ . ഒരു മെഗാസ്റ്റാർ സിനിമയേക്കാൾ അരാധകർ രവി സാറിന് ഉണ്ടെന്ന് മനസിലായി .
@shafeequekhan38936 жыл бұрын
Exactly..
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@@HarryPotter-yd2vk hഎങ്കിൽ ആ വീഡിയോക്ക് നല്ലൊരു മറുപടി കൊടുക്കൂ...*
@HarryPotter-yd2vk3 жыл бұрын
@@hadimuhammad1023 koduthittund. comment'il
@tylermon34503 жыл бұрын
1 lakh + 😍😎 ഉഫ് മാറ്റം വരട്ടെ💥
@rbrabirbrabi6 жыл бұрын
രവി സാറ് കൗണ്ടറടിച്ച് കൊല്ലും ചോദ്യേത്തര ഭാഗം തകർത്തു
@gopikrishnanvp91506 жыл бұрын
പ്രിയ സൃഹത്തേ. അഭിവാദനങ്ങൾ. You are inspiring as always
@sujithb23076 жыл бұрын
RC my hero...
@jais99906 жыл бұрын
ഡിസ് ലൈക്ക് ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു. അതുപോലെതന്നെ പക്വതപരമായ കമന്റ്കളും കണ്ടുവരുന്നു.ഇതിന്റെ അർത്ഥം ഈ പ്രഭാഷണങ്ങൾ ജനങ്ങളുടെ തലച്ചോറിൽ വെളിച്ചം വീഴ്ത്തുന്നു എന്നാണ്.
@@shifeq9770 an excellent display of prophet Muhammeds character by lukz
@musichealing3695 жыл бұрын
സർ ദൈവവിശ്വാസിയായ ഞാൻ അങ്ങയുടെ ക്ലാസിൽ വിദ്യാർത്ഥിയായി പഠിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായില്ലല്ലോ എന്നതിൽ ഖേദിക്കുന്നു😢
@ashishphilip70656 жыл бұрын
അവിടെ ഇരിക്കുന്ന പ്രേക്ഷകരുടെ പ്രതികരണവും ഇവിടെ ഉള്ള കമന്റുകളും എന്തെന്നില്ലാത്ത പ്രതീക്ഷ ആണ് കേരളം സമൂഹത്തെ പറ്റി നൽകുന്നത്.~
@shafeequekhan38936 жыл бұрын
ചെറിയ കളിയല്ല ഇത്..
@deepeshkm67776 жыл бұрын
സത്യം
@shibujoseph60006 жыл бұрын
Ashish Philip me too
@hadimuhammad10234 жыл бұрын
kzbin.info/www/bejne/f3-TnXmwgqiaebM 👆 *ഈ വീഡിയോ കണ്ട ആരും ദൈവം ഇല്ല എന്ന് പറയില്ല...* *ഏറ്റവും വ്യക്തമായ മറുപടി..*
@Dittoks123 жыл бұрын
@@hadimuhammad1023 😆
@Yashwin-ambadi6 жыл бұрын
ഒന്ന് ഒന്നര മണിക്കൂർ വിശദമായി എല്ലാം പറഞ്ഞുകൊടുത്ത്" പണ്ട് രാമായണം മുഴുവൻ വായിച്ച് കൊടുത്ത് സീത രാമന്റെ ആരാ എന്നു ചോദിച്ചത് പോലെ ആയി ച്ചില ചോദ്യങ്ങൾ...?
@nithinkakkoth14486 жыл бұрын
മികച്ചത് 👍👍 അടുത്ത പാർട്ടിനായി വെയ്റ്റിംഗ്
@batjustice29806 жыл бұрын
great speech sir👏👏 ..... i really feel happy tht it contributes a lot as knowledge to common people nd thereby help em come out of myths... Gd luck with nxt programs👍
@abisalam68926 жыл бұрын
കട്ട വെയ്റ്റിംഗിന് ശേഷം....എത്തി👍
@noufaln23456 жыл бұрын
Good speech
@user-vt7hz9ud1o6 жыл бұрын
Mashe kalakki😍😘😍
@outspoken876 жыл бұрын
Awesome program...keep it up ..viewers please share the video...
@vbpillai26603 жыл бұрын
Ravichandran Sir=Ocean of Knowledge.
@ManojKumar-tv8rd6 жыл бұрын
Good presentation , Sir
@ubaidsabakka6 жыл бұрын
Thank you ravi chandran sir islamine kurichu കൂടുതൽ padichu കൂടുതൽ അറിവും nedi ഞാൻ മുസ്ലിമായത് കൊണ്ട് അഭിമാനിക്കുന്നു
@vimalvijayagovind6 жыл бұрын
ഒരു സിനിമ ഡൌൺലോഡ് ചെയ്തു വച്ചിരുന്നു ഇന്ന് വൈകുന്നേരം കാണാൻ.. പക്ഷെ അതിനു വെയിറ്റ് ചെയ്യാം.. ഇന്നിവിടെ തന്നെ.. സ്റ്റാർട്ട് പ്ലേ
@deepeshkm67776 жыл бұрын
അല്ല പിന്നെ... സിനിമ യൊക്കെ ende
@amrocks35116 жыл бұрын
Same here 😂😂
@Dileepkb19866 жыл бұрын
പൊളിച്ചടുക്കി,,,, രവി സാർ....
@samurainair16 жыл бұрын
Excellent
@TraWheel3 жыл бұрын
Oru ideologayil mathram viswasikunnavarkku ithonnm process cheyyan pattilla, thanks Ravi sir for enlighting a generation…..
@theone64816 жыл бұрын
50k views in 5 days, super super
@jaimongeorge3424 жыл бұрын
Ravisir, തങ്ങൾ മാനവരാശി എ മാനസിക അടിമത്തത്തിൽ നിന്നും മോചിപ്പിക്കുന്നു തങ്ങൾ ആണ് യഥാർത്ഥ രക്ഷകൻ
@gopink45203 жыл бұрын
ഹരി സാർ എ ന്നെപ്പോ ലുള്ള സാദാരണ ക്കാരന് സാറി നെ നേരിട്ട് കാണാൻ എന്നെ ങ്കി ലും പറ്റുമോ you are great good presentation .i like alls ....except 2022 as..strongly
@MR-ll4u6 жыл бұрын
പൊളിച്ചടുക്കി...ലൗ യൂ സർ
@sibincheruvathoorcheruvath27336 жыл бұрын
Ennenghilum nerittu kananam mashine 😍😍😍
@vineethvinu22296 жыл бұрын
Good speech sir... 👏
@TheRatheeshmr2 жыл бұрын
സാറിൻറെ ലാസ്റ്റ് ഡയലോഗ് കേട്ട് കുറേ ചിരിച്ചു 😆😆😆😆👌👏👍
Manu Krishnan like medichal mohankal akumoo!!😏😏onnu podappaaaa💩
@rameshrameshramesh12596 жыл бұрын
സത്യം പറഞ്ഞാൽ ഞാനും ഒരു ഫാൻ ആണ് പക്ഷെ സർ പറയുന്നത് അങ്ങിനെ ആകരുത് എന്നാണ് അതുകൊണ്ട് ഞാൻ ഫാൻ അല്ല 😛😛😛😍😍😍😍
@ashwin37745 жыл бұрын
1000 likes from me 🙋
@PradeepKumar-rg5sw2 жыл бұрын
മോഷണം, കൊല, ബലാത്സംഗം. Prof. RC sir ന്റെ മറുപടി TOP. DR. K. PRADEEPKUMAR. MD.
@sriramstellar6 жыл бұрын
Awaited
@manumohancolumnist6 жыл бұрын
Presentationനിലുള്ളത് വായിക്കാതെ സ്പീച്ച് മാത്രമായി മുന്നോട്ട് പോവണമെന്ന് അഭിപ്രായമുണ്ട്. വായിക്കുമ്പോൾ ഒഴുക്ക് പോവുന്നു.
@FOODANDDRIVEOFFICIAL6 жыл бұрын
പ്രതീക്ഷിച്ച അത്ര കത്തിക്കയറിയില്ല.. കാര്യങ്ങൾ പറഞ്ഞു.. OK.. ഒരു മയപ്പെടുത്തൽ feeling. പൂർണ്ണാരോഗ്യത്തോടെ ഇനിയുള്ള പരിപാടികൾ തീപ്പൊരി ചിതറിക്കാൻ കഴിയട്ടെ ...
@jashuaantony63225 жыл бұрын
Brilliant talk.
@rahulshorty5 жыл бұрын
എവിടെ പാർട്ട് 2 it's 04/ 19 Can't wait ...😕😕😕
@ayshashenzifathimathnajiha34506 жыл бұрын
ഖുർആൻ ഭ്രൂണശാസ്ത്രം പൊളിച്ചടുക്കി രവി സർ. വ്യാഖ്യാന ഫാക്ടറിക്കു പാട് പെടേണ്ടി വരും.
@shafeequekhan38936 жыл бұрын
Exactly
@shafeequekhan38936 жыл бұрын
@@hasee9141 അഹാ വന്നല്ലോ പുതിയ വ്യാഖ്യാനങ്ങൾ, കഥയിലെ വാക്കിന്റെ അർഥങ്ങൾ ഇനിയും കണ്ടുപിടിച്ചിട്ടില്ല എന്ന് പറഞ്ഞത്, ഇപ്പോൾ കണ്ടുപിടിച്ചോ. Ok ഇപ്പൊ മാച്ച് ആയില്ലേ. ഡിങ്കൻ നിങ്ങളെ അനുഗ്രഹിക്കട്ടെ, ഡിങ്കന്റെ സ്വർഗ്ഗവാതിൽ നിങ്ങൾക്കായി തുറന്നിടാൻ ഉത്തരവ് വന്നിട്ടുണ്ട്,, പോരുന്നോ..
@shafeequekhan38936 жыл бұрын
@UCRwbYKvLJaNPQdCQDOFpm8g കഥയില്ലാ കഥയ്ക്ക്, കഥയുണ്ടാക്കാൻ നടക്കുകയല്ലേ നിങ്ങൾ. അവിടെ യാണ് വ്യാഖ്യാന ഫാക്ടറിയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാരിവിതറപ്പെടുന്നതു. അത് തിന്നുതീർക്കാൻ നിങ്ങളേ പോലുള്ളവരുണ്ടാകുമ്പോൾ കമ്പനിക്ക് വലിയ നഷ്ടമൊന്നും ഒണ്ടാവത്തില്ലല്ലോ. എന്തേ..
@shafeequekhan38936 жыл бұрын
@UCRwbYKvLJaNPQdCQDOFpm8g വ്യാഖ്യാനങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ഈ മതങ്ങളുടെയൊക്കെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലായേനെ. കാരണം സയൻസ് വളരുകയല്ലേ, പിടിച്ചു നിൽക്കണ്ടേ.
@nideeshprabhakaran6 жыл бұрын
@@hasee9141 you are absolutely correct.... ഞമ്മളെ പടച്ചോൻ കളിമണ്ണ് കൊയച്ചു കൊയച്ചു ഉണ്ടാക്കിയതാണെന്ന് ആർക്കാണ് അറിയാത്തതു.... പടച്ചോൻ ഇതൊക്കെ 1400 കൊല്ലം മുൻപ് ഖുറാനിൽ എഴുതിയിട്ടില്ലേ.... ആ പിന്നെ അത് മനസ്സിൽ ആകണം എങ്കിൽ ബുദ്ധിയുള്ള മനുഷ്യൻ സയൻസിൽലൂടെ കണ്ടെത്തണം...... അത്രയേ ഉള്ളു..... അവർ കണ്ടെത്തിയാൽ ഞമ്മൾ അപ്പൊ തന്നെ ഖുറാനിലും കണ്ടെത്തും..... അപ്പൊ തന്നെ എഞ്ചിനീയർ ഒരു അവാർഡും തരും... സുലൈമാൻ അവാർഡ് അല്ല ഹനുമാൻ അവാർഡ്