Girls…study well, get a job early as possible, be financially independent,stay away from home, travel well, learn to invest, learn grooming .. do all this before you get married
@MaryMatilda Жыл бұрын
Yes ❤️❤️❤️
@gopikamurali37568 ай бұрын
Yes,do all this,but it is equally important to train our sons on how to live with such an empowered woman,unless otherwise that happens, things will never change
@reeshmashinoj3664 Жыл бұрын
Thank u mam. ഞാൻ ഇപ്പോൾ അത്തരം ഒരു സിറ്റുവേഷൻ കടന്ന് പോയികൊണ്ടിരിക്കുവാ. എല്ലാം മതിയാക്കി പഴയതു പോലെ എല്ലാവർക്കുംവേണ്ടി ജീവിക്കണോ, എന്റെ ലക്ഷ്യങ്ങൾ നോക്കി പോകണോ , എന്നു മനസിലാകാതെ തളർന്നു നിൽകുമ്പോൾ ആണ് ഈ വീഡിയോ കാണുന്നെ. എനിക്കു വേണ്ടിദൈവം കാണിച്ചു തന്ന വീഡിയോ ആയാണ് ഞാൻ ഇത് കാണുന്നത്. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@syamaprakash7718 Жыл бұрын
ടീച്ചർ അതിമനോഹരമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കിത്തന്നു ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മയാണ് പെൺകുട്ടികൾക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ സമ്മാനം നന്ദി മാഡം 🙏🏻🌹👌
@MaryMatilda Жыл бұрын
❤️❤️❤️
@noobplays3818 Жыл бұрын
Mam you are an inspiration. Enikku idhupole oru Amma undayirunhengil. My mom is very conservative. Some day I want to be like you ❤.
@MaryMatilda Жыл бұрын
❤️❤️❤️.
@babysumatp5271 Жыл бұрын
Thank u maam!! പുതു തലമുറകൾക്ക് പകർന്നു നൽകിയ ഈ അറിവുകൾ ഒരുപാട് പ്രാധാന്യം അർഹിക്കുന്നു ....god bless u!!!!
@MaryMatilda Жыл бұрын
❤️❤️❤️
@sarithaSachu. Жыл бұрын
Thankuuu... The best one💖💖💥
@kalasatheesh3307 Жыл бұрын
Teacher വളരെ അറിവും സമാധാനവും ഓരോ പ്രഭാഷണവും കേൾക്കുമ്പോൾ ലഭിക്കുന്നു
@MaryMatilda Жыл бұрын
❤️❤️❤️
@radhikarajeev771 Жыл бұрын
നമസ്കാരം ടീച്ചർ. ഒരുപാട് practical ആയിട്ടുള്ള നിർദ്‌ദേശങ്ങളാണ് താങ്കളുടേത്. പലപ്പോഴും നമ്മൾ ജീവിതത്തെ നേരിടാൻ പെൺകുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. അത് അത്യാവശ്യവുമാണ്. എങ്കിലും ആൺകുട്ടികളുടെ parents നു വേണ്ടി teacher ഒരു video ചെയ്യുമെങ്കിൽ വളരെ നന്നായിരിക്കും കാരണം gender inequality എന്നത് ആൺകുട്ടികളിൽ develop ആകുന്നത് പ്രധാനമായും സ്വതം വീട്ടിൽ അച്ഛനമ്മമാർ പാലിച്ചു വരുന്ന ചില ശീലങ്ങളും കീഴ്വഴക്കങ്ങളും കൊണ്ടാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് വീട്ടിലെ ജോലികൾക്ക് അച്ഛനമ്മമാരെ സഹായിക്കേണ്ട ചുമതല ആണ്കുട്ടികൾക്കുമുണ്ട് താൻ കഴിച്ച പാത്രം കഴുകി വയ്ക്കാനും കിടന്ന bed ശരിയാക്കാനും. സ്വന്തം വസ്ത്രങ്ങൾ അടുക്കിവയ്ക്കാനും എങ്കിലും പഠിക്കണ്ടേ പഠിപ്പിക്കണ്ടേ അല്ലെങ്കിൽ സ്വാതന്ത്ര്യബോധംത്തോടെ ജീവിക്കാൻ പരിശീലനം ലഭിച്ച പെൺകുട്ടികളെ ഉൾക്കൊള്ളാൻ അവർക്കെങ്ങനെ ആകും , പ്രത്യേകിച്ച് അവരുടെ മാതാപിതാക്കൾക്ക്. teacher you are doing such എ great job. Thankyou once again
@radhikarajeev771 Жыл бұрын
living together എന്ന concept പുതിയ തലമുറ ഇത്ര ആവേശത്തോടെ സ്വാഗതം ചെയ്യുന്നതും മാറ്റങ്ങ്ൾ ഉൾക്കൊള്ളാൻ ഇരുകൂട്ടരുടെയും parents തയ്യാറാകാത്തതുകൊണ്ടാണ്. വിവാഹത്തിന്റെ കെട്ടുപാടുകളും അസ്വാതന്ത്ര്യവും അവരിൽ വല്ലാത്ത ആശങ്കകൾ ഉണ്ടാക്കുമ്പോൾ സംഭവിക്കുന്നത് ഒരു സമൂഹത്തിന്റെ അപചയമാണ്.
@HD-cl3wd Жыл бұрын
നേരെ തിരിച്ചൊന്നു ആലോചിച്ചു നോക്കൂ... ആൺകുട്ടികൾ കുടുംബം പുലർത്തണം ഏതു രാത്രിയിലും ഹോസ്പിറ്റലിൽ കൊണ്ടുപോകണം വണ്ടി ഓടിക്കണം ഇങ്ങനെ സമൂഹം ആണുങ്ങൾക്കും കുറെ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്
@@DreamCatcher-kg4lu മാറ്റങ്ങൾ പെൺകുട്ടികൾ തന്നെ തുടങ്ങണം... അല്ലാതെ അവരുടെ മടിക്കു ആണുങ്ങളെ പഴി പറയരുത്... ധൈര്യത്തോടെ മുന്നോട്ടു വന്നാൽ സ്ഥിതീകൾ മാറും
@thundathiljames2174 Жыл бұрын
Powerful message. I wish maximum women would listen to this message and think with their own brain instead of just doing what other people say.❤👍
@MaryMatilda Жыл бұрын
❤️❤️❤️
@vijithapvijithap1184 Жыл бұрын
Super mam. Mam parayunnath kettirikkan nalla sugam. Mam padikunna samayath pranayathilerpettu olichodipokunna penkuttikalku vendi avare athil ninnum pinthiripikkan allenkil avar ariyan. oru video cheyyamo pls.
@beenabeena1150 Жыл бұрын
99% സ്ത്രീകൾക്കും ജീവിതം എന്നൊന്നില്ല, കുട്ടികളെ ഓർത്തു adjust ചെയ്യുന്നു,
@INDHUVSOMAN Жыл бұрын
Very useful talks mam...vivaham kazhikan pokunna ella kuttikalum ithokke manasil vachu life decide cheyyanam
@jijugokul3014 Жыл бұрын
Forwarded this to my daughter... loved this, teacher❤
@kmohanan980 Жыл бұрын
Teacher you delivered. Good suggestions valuable advices.keep going.May God bless you.
@ajithababu7266 Жыл бұрын
Adi poli teechare🙏oru maths adhyapikayaya thangal ku engane ithra vipulamayi ellakkaryatheyum kurichu സംസാരിക്കാൻ kazhiyunnennu njan epozhum chinthikkarundu njan adhyamokke karuthiyirunnathu kanakku padippikkunnavarellam bhayankara raff ആൻഡ് tuff ayirikkumennanu ennal teachariloode athinoru matam vannu. Sharikkum ente etavum aduppamulla aro samsarikkunnathu poleyundu.oro video kanumbozhum കുറച്ചു mathram jeevithathil ulkondu pinnedu വിഷമങ്ങളും predhisandhi gattangalum varumbol ethente vidhiyanennu samadhanikkan sremichu swayam tholvy sammathikkunna enne innathe viedeo iruthi chindhippichu. Sathyathil ithokke തന്നെയായിരുന്നു ente prashnangal. Enthayalum techare kanunnathu enikk valare ishtamanu. Athilere orammaye kanumbol kunjinundavunna oru സെക്യർ feel anu i love u teecharamma❤❤🌹👏🙂
@mubashirasamad8176 Жыл бұрын
ഒരായിരം നന്ദി ടീച്ചർ... You are really inspiring❤️
@MaryMatilda Жыл бұрын
❤️❤️❤️
@rukminimooss9429 Жыл бұрын
Valuable message to these younger generation ❤👏👏👏
@MaryMatilda Жыл бұрын
❤️❤️❤️
@s2videos951 Жыл бұрын
My second mom ❤❤❤❤❤
@mrghost5027 Жыл бұрын
Thank you mother .....I got right time help from you ..
@yogamalayalamasha Жыл бұрын
Well said ❤️👍
@MaryMatilda Жыл бұрын
❤️❤️❤️
@sreekumarik7356 Жыл бұрын
തീർച്ചയായും എല്ലാ പെൺകുട്ടികളും കെട്ടിരിക്കേണ്ട വിലപ്പെട്ട അറിവാണ് ടീച്ചർ നൽകിയത്
@platha8630 Жыл бұрын
Thank you. What you have said is correct
@beenavenugopalannair Жыл бұрын
Thank you for the video ,I will definitely share this important tips with my students.
@francispunnassery5162 Жыл бұрын
നന്ദി ടീച്ചർ.🙏
@MaryMatilda Жыл бұрын
❤️❤️❤️
@Annmariya314 Жыл бұрын
Thank you for your vedio teacher. It was highly practical and useful for young women like me
@MaryMatilda Жыл бұрын
❤️❤️❤️
@indurnethaji412 Жыл бұрын
Valuable message for all women. Thank you mam 🙏
@MaryMatilda Жыл бұрын
❤️❤️❤️
@kochuthresiakallungal9979 Жыл бұрын
ടീച്ചർ പണ്ടത്തെക്കാളും സുന്ദരി ആയിരിക്കുന്നു.🥰
@MaryMatilda Жыл бұрын
ആണോ? Thank you
@shibnapc1198 Жыл бұрын
Teacherude vaakkukalilanu kooduthal bhangi
@rinijose4489 Жыл бұрын
@@shibnapc1198 k
@kavithadevraj616 Жыл бұрын
Hi Teacher ❤️ Hope you are doing well 😘 , Much needed Content . 👍 vedio valare ishtapettu
@MaryMatilda Жыл бұрын
❤️❤️❤️
@wincyv7079 Жыл бұрын
Valare useful ayittulla video ma'am.. Thank you so much..♥️♥️♥️
@MaryMatilda Жыл бұрын
❤️❤️❤️❤️
@farzanapeeru4685 Жыл бұрын
വല്ലാത്ത ഒരു ഊർജം കിട്ടിയപോലെ 🥰Thank you so much ma'am ❤️
@RayaCrazy_4 Жыл бұрын
Enik valare istapettu teacher puthiya thalamurakal kelkanam life um career um engane santhosamayi kundupovam 👍🏻
@lakshmileks2658 Жыл бұрын
Nice advice👌
@fehmidashereef623 Жыл бұрын
Very beneficial video for all the girls out there ma'am! ❤️ Parenting videos onnum kaanarillalo ippol.. athum valare useful aayrunnu 👍
@MaryMatilda Жыл бұрын
❤️❤️❤️
@namitha9636 Жыл бұрын
Ma'am ee video kanumbol kittunna aashwasam parajjariyikkan pattathathaan....thank you 🥰♥️♥️
@MaryMatilda Жыл бұрын
❤️❤️❤️
@celinthomas8117 Жыл бұрын
Thank you very much for the wonderful video.
@MaryMatilda Жыл бұрын
❤️❤️❤️
@lathalathakutiyil7026 Жыл бұрын
വളരെ നല്ല msg.... 👌🏻👌🏻👌🏻👌🏻
@MaryMatilda Жыл бұрын
❤️❤️❤️
@rajanicr8117 Жыл бұрын
വിഷയം നന്നായി അവതരിപ്പിച്ചു......
@MaryMatilda Жыл бұрын
❤️❤️❤️
@sanujaissac2431 Жыл бұрын
Excellent message Ma'am. Very relevant and needed information for all women including me. 👍👍👍👏👏👏
@MaryMatilda Жыл бұрын
❤️❤️❤️
@sinu903 Жыл бұрын
Teacher evdunnanu ethrayum ariv.God bless u teacher😍😍😍
@MaryMatilda Жыл бұрын
❤️❤️❤️
@premlata9125 Жыл бұрын
Good content, need of the hour, very inspirational talk, women should keep their self respect as well as their values.
@MaryMatilda Жыл бұрын
❤️❤️❤️
@drlinturajan2152 Жыл бұрын
Strong message madam!!Let maximum girls listen to this!!
@sanjanasajayan2372 Жыл бұрын
Good content mam 🥰😘.. Thank you.. Thank you.. Thank you 💓
@MaryMatilda Жыл бұрын
❤️❤️❤️
@sandhyanair899 Жыл бұрын
Well said 👍 good topic selection.
@MaryMatilda Жыл бұрын
❤️❤️❤️
@physiphilip Жыл бұрын
Thank you so much mam👏👏😍great message
@MaryMatilda Жыл бұрын
❤️❤️❤️
@soumyakannan3376 Жыл бұрын
Nalla message Teacher
@abnsha6120 Жыл бұрын
Very heart touching words with clear cut presentation..always ❤️
@santhaaravind7542 Жыл бұрын
ടീച്ചർ you are great
@anjuravi5798 Жыл бұрын
Thank you so much maam. Very useful.
@MaryMatilda Жыл бұрын
❤️❤️❤️
@lovelypattayil1523 Жыл бұрын
എന്റെ വിവാഹ ജീവിതം 30 വ൪ഷ൦ പിന്നിട്ടു... ഇഷ്ടപ്പെടാതിരുന്ന വ്യക്തിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു വിവാഹ൦. കഴിവിനൊത്തു വളരാ൯ കഴിഞ്ഞില്ല.. എങ്കിലും ജീവിത൦ തട്ടി മുട്ടി മുന്നോട്ടു പോയി... മക്കൾ 2 പേ൪.. ഡോക്ടറും എഞ്ചിനീയറു൦.... അവരുടെ ജീവിത൦ കണ്ടു സന്തോഷിക്കുന്നു.
@seethalsasidharan2409 Жыл бұрын
🤗😍😍😍Tnk uuuuu for the vdo Teacher👌💓💓💓😘😘😘
@saranyajayesh789 Жыл бұрын
Super ഇൻഫർമേഷൻ mam
@shiniemathew Жыл бұрын
Thanks for inspirational session ma'am
@Josmyannjiji3968 Жыл бұрын
ടീച്ചർ പറഞ്ഞത് എല്ലാം ശരിയാണ് പക്ഷെ എന്തിനും കുറ്റം പറയുന്ന വീട്ടിൽ ചെന്നു കയറുന്ന വീട്ടിൽ നിന്നും ഒരു നല്ല സഹകരണം കിട്ടില്ല. Husband support ആണെങ്കിൽ പോലും..
@MaryMatilda Жыл бұрын
മറ്റുള്ളവരുടെ സഹകരണം നേടാൻ കഴിയുന്നതും ശ്രമിക്കുക. പിന്നെ സ്വന്തം വഴി തേടുക. പോരാടി വിജയ ശ്രീലാളിതയാകുമ്പോൾ എല്ലാവരും സഹകരിക്കും.
@neethujerin4676 Жыл бұрын
Nice presentation....❤
@ampiliranjit8494 Жыл бұрын
I am a frequent listener of your talk. All messages u give through the video is very interesting and informative. But this talk is apt for the new generation. They need such messages . I am also married at the age of 22. But by God's Grace I am leading a beautiful life till this moment. Expecting more videos like this. Thank you so much for your sincere effort to do like this Lots of love and prayers🙏 ❤❤🌹🌹
@MaryMatilda Жыл бұрын
❤️❤️❤️
@aslamanadhamangalam1741 Жыл бұрын
So heart touching...thank you mam..
@MaryMatilda Жыл бұрын
❤️❤️❤️
@sheejapp2375 Жыл бұрын
Just now I listened this message....so I thought I will share my happiness with you that now @42 I am going to do BEd in regular to upgrade my qualifications. I agree with you ma'am it's all depends upon our efficiency.
@MaryMatilda Жыл бұрын
❤️❤️❤️
@HD-cl3wd Жыл бұрын
In which subject...
@sheejapp2375 Жыл бұрын
@@HD-cl3wd Hindi
@HD-cl3wd Жыл бұрын
@@sheejapp2375 ok... Thank you. I am also a teacher in English 😊