എനിക്ക് താഴെയാ വയർ സ്കിൻ ഡാർക്ക് ആയിരുന്നു ഇപ്പോൾ നോർമൽ ആയി ബോഡി ഫുൾ ചൂട് ആണ് Fhr 151 (5 month) എരിവ് പുളി ഇഷ്ടം (മധുരം കഴിച്ചാൽ വോമിറ്റിംഗ് ചെയ്യും ) മോർണിംഗ് sikness ആദ്യം ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല 2kl മാത്രം കൂടി അന്നും ഇന്നും 🤣 നീര് തീരെ ഇല്ല 😱 തലവേദന ഇല്ല തോനുന്നു Bright yellow ഇടത് ഭാഗം ആണ് കിടക്കാറ് കൂടുതലും ഓവർ ഹാപ്പി അല്ല ഓവർ sad ഉം അല്ല മുടി നോർമൽ ആ 🤓🤓🤓🤓 ഇതിപ്പോൾ ഏതാ ബേബി