Baking soda & Chinese calender best prediction aanu
@palakkadansАй бұрын
എന്തിനാണ് ഇങ്ങനെ വിവരമില്ലായ്മ വിളിച്ചു കൂവുന്നത്? ഇതൊരിക്കലും പോസ്സിബിൾ അല്ല.... അങ്ങനെ ഒരിക്കലും റിപ്പോർട്ട് നോക്കിയാൽ അറിയാനും സാധിക്കില്ല. നിങ്ങളെ പോലുള്ള ചില ആളുകൾ ഇങ്ങനെ വിഡ്ഢിത്തം പറയുന്ന കേൾക്കുമ്പോൾ അത് വിശ്വസിച്ചു പോകുന്ന ചില അമ്മമാരും ഉണ്ട്....