George Joseph 50 | Charithram Enniloode 1655 | SafariTV

  Рет қаралды 513,918

Safari

Safari

Күн бұрын

George Joseph 50 | Charithram Enniloode 1655
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 478
@bujupn1496
@bujupn1496 4 жыл бұрын
50 എപ്പിസോഡ് തുടർച്ചയായി കണ്ടവർ ഇവിടെ ലൈക്ക് 💗
@tinytalks312
@tinytalks312 4 жыл бұрын
സർ ന് I P S കൊടുക്കേണ്ടതായിരുന്നു എന്നു കരുതുന്നവർ അടി like
@vibinkumarc9954
@vibinkumarc9954 4 жыл бұрын
IPS ആണെല്ലോ. Sp ആയി റിട്ടയർ ആകുമ്പോൾ IPS ആകുമല്ലോ
@noblethomas639
@noblethomas639 4 жыл бұрын
Dgp
@arjunjmenon
@arjunjmenon 4 жыл бұрын
@@vibinkumarc9954 illa ,ethreyo SP mar ips illathe retire cheeyyum. Ips kityiyilengil 56 il retirement , ips kittiyal 60 il retirement .
@arjunjmenon
@arjunjmenon 4 жыл бұрын
@@noblethomas639 direct ips e dgp avullu .
@giriphotog
@giriphotog 4 жыл бұрын
@@vibinkumarc9954 KPS SI മൂത്ത് Sp ആയാൽ ഷോൾഡറി KPS ആണ് വരുന്നത് IPS കിട്ടാൻ സിവിൽ സർവീസ് എഴുതണം.
@srualai8524
@srualai8524 5 ай бұрын
2024 ഈ episode കാണുന്നവർ ഉണ്ടോ
@abdulnissar557
@abdulnissar557 5 ай бұрын
ഉണ്ട് ഏപ്രിൽ
@asra7899
@asra7899 4 ай бұрын
മെയ്‌ മാസം ഇത് കാണുന്ന ഞാൻ
@nijuphilip3451
@nijuphilip3451 4 жыл бұрын
കർത്താവേ 40 വയസ്സ് ഉള്ള ഞാൻ ഒരു മാതിരി 6 വയസ്സ് ഉള്ള കുട്ടിയുടെ പോലെ ദിവസവും കഥ കേള്ക്കാന് ഇരിക്കുക...tragedy 😂
@alexthomas625
@alexthomas625 4 жыл бұрын
40 വയസൊക്കെ ഒരു വയസാണോ അണ്ണാ.
@ranjithababu707
@ranjithababu707 4 жыл бұрын
എനിക്ക് 43വയസ്സ് ആയി. പിന്നാ 40വയസ്സ് ആയ നിങ്ങൾ
@jencyrachelissac576
@jencyrachelissac576 4 жыл бұрын
🤩🤩🤩🤩paavam
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
മനസ്സിന് പ്രായമില്ല.. മുരടിക്കാത്ത മനസ്സ്
@sanilmathew14
@sanilmathew14 3 жыл бұрын
😀
@Mubarak-upholstery-areekode
@Mubarak-upholstery-areekode 3 жыл бұрын
ഒരു വർഷം കഴിഞ്ഞ് ഇത് കണ്ടു തുടങ്ങി addict ആയവരുണ്ടോ
@ishalanoop4149
@ishalanoop4149 3 жыл бұрын
Nhan ippozha kanunne. Addicted
@MONSTER-ze9zh
@MONSTER-ze9zh 3 жыл бұрын
കുറെ നാളായി കാണാൻ തുടങ്ങിയിട്ട്.. ഇപ്പോഴും കാണുന്നു
@arjunpardhasaradhi1969
@arjunpardhasaradhi1969 3 жыл бұрын
Njan iopozha kanunne..... Ippam elladivasavym kidakkunnathinu munp kaanum....Addicted
@369ashwin
@369ashwin 3 жыл бұрын
അടുത്ത എപ്പിസോഡ് വരാൻ കാത്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു
@sujeeshv4028
@sujeeshv4028 3 жыл бұрын
Yes
@eldhosevarghese8714
@eldhosevarghese8714 4 жыл бұрын
ജോർജ് ജോസഫ് സാറിന്റെ ത്രില്ലർ കഥകൾക്ക് അർദ്ധസെഞ്ചുറി !! ഇത് മോഡസ് ഓപ്രാണ്ടി ഫാൻസിന് ധന്യ നിമിഷം 😁
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
ആഘോഷരാവ്
@gdproductioncompany7241
@gdproductioncompany7241 3 жыл бұрын
❤️❤️❤️❤️
@anjusunny2781
@anjusunny2781 3 жыл бұрын
😂
@ammammastreasures6705
@ammammastreasures6705 3 жыл бұрын
@@anjusunny2781 As
@SS-ez6xe
@SS-ez6xe 4 жыл бұрын
ആന്റപ്പൻ ഒരു ക്വട്ടേഷൻ സംഘത്തോടെ എത്തിയതായിക്കൂടെ? രാത്രിയിൽ വീട്ടിനകത്തുവെച്ച് ശബ്ദമില്ലാതെ ഇത്രയും പേരെ കൊല്ലാൻ പരിചിതന്റെ സഹായം ഗൂഡാലോചന നടത്തിയ ആൾ തേടിക്കാണില്ലെ? ആന്റപ്പൻ തനിയെ ഇത്രയും ആൾക്കാരെ ഒരു ശബ്ദം പോലും പുറത്തു വരാതെ എങ്ങനെ കൊന്നു ? തിരിച്ച് ആന്റപ്പൻ ക്വട്ടേഷൻ സംഘത്തിനൊപ്പം വന്നിട്ട് കുറ്റം ഏൽക്കാനായി ഏൽപ്പിക്കപ്പെട്ട ആളാകാനല്ലെ ചാൻസ്? 1.ആന്റപ്പൻ കൊന്നിരുന്നെങ്കിൽ മനസ്സ് മരവിച്ച് പോയേനെ... മൃതദേഹം മറക്കാൻ തുനിയുമോ? മാനസികനിലയുടെ രീതി തിരിച്ചാകുമോ? 2. ആന്റപ്പൻ വധിക്കാനുള്ള കാരണം സാമ്പത്തികമാണെന്നിരിക്കെ പണവും ആഭരണവും എല്ലാം എടുക്കില്ലെ? 3. പണം ചോദിക്കാൻ വന്ന ആന്റപ്പൻ ഒരു ജോഡി ഡ്രസ്സ് എന്തിന് കൊണ്ടുവന്നു? തിരിച്ച് ആ സംഘത്തിനെ സഹായിക്കാൻ വന്നതാണേൽ കൊണ്ടുവരാൻ ചാൻസി ല്ലെ? 4. അഗസ്റ്റിന്റെ സഹോദരനും ഉയർന്ന പോലീസുദ്യോഗസ്ഥനും ഒരേ പ്രായക്കാരാണോ? അന്വേഷണത്തിന്റെ അവസാനം അങ്ങനെ ഒരു ബന്ധം ഒരു പക്ഷെ വെറും എവിഡെൻസിൽ അന്വേഷണം ഒതുക്കില്ലെ? 5. രാവിലെ വരെ ആ വീട്ടിൽ നിന്ന് കൂൾ ആയി ഇറങ്ങി പോകാൻ പ്ലാൻ ചെയ്ത ആന്റപ്പൻ വഴിയിൽ ആൾക്കാർ ചോദിച്ചാൽ പറയാനുള്ള ഒഴിവ്തിരിവ് കണ്ടു പിടിക്കില്ലെ? എന്തിന് സംശയം തോന്നും വിധം സ്പീഡിൽ നടന്നു? 6. കൊലയ്ക്ക് മുന്നെയുള്ള ആന്റപ്പന്റെ സഞ്ചാരങ്ങൾ അന്വേഷണ വിധേയമാക്കില്ലെ? ഉദാഹരണത്തിന് അഗസ്റ്റിന്റെ ബന്ധുക്കാരുമായോ ശത്രുക്കളുമായോ എവിടേലും വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നോ? സംശയം മാത്രമാണ്.. സാറിന്റെ വീഡിയോ കണ്ടപ്പോൾ തോന്നിയതാണ്...
@JokER-ol4rt
@JokER-ol4rt 4 жыл бұрын
സത്യം പറ നീയല്ലേ കൊന്നത്..
@mohammedilyasmulla9843
@mohammedilyasmulla9843 4 жыл бұрын
സർ ഞങ്ങൾ പാലക്കാട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികൾ ആണ് പലപ്പോഴും ഞങ്ങൾക്ക് പല ചാനലിൽ കാണുമ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും പക്ഷേ ജോർജ് ജോസഫ് സാറിൻറെ പ്രോഗ്രാം കാണാൻ എല്ലാവരും കട്ട് waiting ആയിരിക്കും ഒരു തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാറില്ല താങ്ക്യൂ സാർ
@LisAbe
@LisAbe 3 жыл бұрын
👏
@harikrishnant5934
@harikrishnant5934 5 ай бұрын
Ninne kandittu oru terrotist look
@jabir5917
@jabir5917 4 жыл бұрын
പറഞ്ഞതന്നെ... ഇങ്ങനെ പറയാതെ. അന്വേഷണത്തെ കുറിച്ച് പറയു... പിന്നെ ആന്റണി 5 കോടി രൂപ കിട്ടുമെന്നത് കൊണ്ടാണ് കുറ്റം ഏറ്റതെന്ന് ഒരു കരക്കമ്പിയുണ്ട്.... പിന്നെ കൊച്ചു റാനിടെ സ്വകാര്യ ഭാഗത്തു കണ്ട ബീജം ആന്റണി ടെ അല്ല പിന്നെ ആരുടെ ... അവിട കണ്ട 10 കാൽപാടുകൾ അത ആരുടേതാണ്...പിന്നെ തള്ളി കളഞ്ഞ ഫിംഗർ പ്രിന്റ്സ് ആരുടെ..? ഇതിനെക്കുറിച്ചൊന്നും പോലീസ് പറയുന്നില്ല.... ചുരുക്കി പറഞ്ഞാൽ എന്തൊക്കെയോ ദുരൂഹത ഇന്നും അവിടെ നിലനിൽക്കുന്നുണ്ട്...ആന്റണി വെറും ഡമ്മി മാത്രമാണെന്ന് തോന്നും... അവസാനം ആന്റണി ക്ക് വേണ്ടി സത്യവാങ്മൂലം കൊടുത്തതും മാഞ്ഞൂരാൻ കുടുംബത്തിലെ ചിലരാണ്... police നെ സ്വാദിന്ച്ചു കേസ് അട്ടിമറിച്ചതുമാവാം എന്നൊക്ക കേട്ടിരുന്നു...
@blackcats192
@blackcats192 2 жыл бұрын
Satyam antokkeyo cheennu narunnund . Iyalude samsaram ket aavesham kollunnavar athonnum aalochikkunnilla..
@anoopunnikrishnan7588
@anoopunnikrishnan7588 4 жыл бұрын
ആകാംഷ സഹിക്കാൻ വയ്യാണ്ട് കഴിഞ്ഞ എപ്പിസോഡ് തീർന്നത് മുതൽ ആലുവ കൂട്ടക്കൊലയെ പറ്റിയുള്ള വാർത്തകൾ തിരഞ്ഞു പിടിച്ചു നോക്കുകയായിരുന്നു...പക്ഷെ പ്രതിക്ക് ജീവപര്യന്തം മാത്രമേ കിട്ടിയുള്ളൂ. . .
@lixonalex6591
@lixonalex6591 4 жыл бұрын
അതാ കഷ്ടം...
@sohaillatheef563
@sohaillatheef563 4 жыл бұрын
But ee kathayil nin vityaasamaayitaan Jacob ponnuse ips m pna ebraham cheriyan ips m paranjath...... Randum rand style l... Idheham paranjapole aniyanmaare chettanmaare katha illa.. Directly antony l ethi...
@rahimkvayath
@rahimkvayath 4 жыл бұрын
നമ്മുടെ നാടിന്റെ ദുർവിധി
@castrof4945
@castrof4945 4 жыл бұрын
@@sohaillatheef563 ഫീൽഡിൽ ഉള്ള ഉദ്യോഗസ്ഥന്റെ എക്സ്പീരിയൻസ് ips കാർക്ക് കാണില്ലെന്ന് മുൻപ് ജോർജ് സർ പറഞ്ഞത് അത് കൊണ്ടാകും
@sohaillatheef563
@sohaillatheef563 4 жыл бұрын
@castro f... Ebraham cheriyaan field officer pna aneshana chumathalayum und...
@stillimproving7883
@stillimproving7883 4 жыл бұрын
ഇദ്ദേഹം.. കേരളത്തിലെ യുവാക്കളെയെല്ലാം Sub Inspector ജോലി, സ്വപ്നം കാണുന്നവർ ആക്കി മാറ്റും...
@stephenthomasmathew1928
@stephenthomasmathew1928 4 жыл бұрын
Exactly..!
@Sreerajsswaraj
@Sreerajsswaraj 4 жыл бұрын
കൊറോണ വന്നാലും മോഡെസ് ഓഫ്പ്പറണ്ടി fance 11 മണിക്ക് ഇങ്ങഅതും
@abinand6531
@abinand6531 2 жыл бұрын
Ath enth andiii🤪
@remadevisreekumar1602
@remadevisreekumar1602 4 жыл бұрын
ആലോചിക്കാൻ കൂടി വയ്യ.ആറു മനുഷ്യ ജീവൻ പച്ചക്ക് എടുത്തിട്ട് വെറും ജീവപര്യന്തം. സുഖ ഭക്ഷണം. . സുഖ ജീവിതം. വെറുതെയാണോ കേരളത്തിൽ ക്രൂരമായ കൊലപാതകങ്ങൾ കൂടുന്നത്
@kavithagokul5
@kavithagokul5 4 жыл бұрын
നമ്മുടെ നാട്ടില്‍ മാത്രം നടക്കുന്ന ആചാരങ്ങള്‍ 🙄
@shamseerps9
@shamseerps9 4 жыл бұрын
Mureder casil akathu kidakkunnavarude Avastha ariyaanjittaanu, 6 pere konnittundenkil oru 60 Thavana enkilum avan marikkaathe marichittundaakum... Murder and rape case accused have extremely bad treatment in jail.....
@arjunms6915
@arjunms6915 4 жыл бұрын
@@shamseerps9 ആന്റണിയുടെ മാനസിക അവസ്ഥ ഇപ്പോ എന്തായിരിക്കും. അവരുടെ വീട്ടുകാരുടെ അവസ്ഥ.. നാട്ടുകാർ അവരെ നോക്കികാണുന്നത്. ഭർത്താവ് ഗൾഫിൽ പോകുന്നതിന് തലേ ദിവസം ബിരിയാണി വെച്ച് കാത്തിരുന്ന ഭാര്യ.. കൊല ആദ്യം കണ്ട ആളുടെ അവസ്ഥ. കൊല്ലപ്പെട്ടവരുടെയും കൊല ചെയ്ത ആളുടെയും കുടുംബങ്ങളുടെ മാനസികവസ്ഥ. ഈ എപ്പിസോഡ് മുഴുവൻ കണ്ടതിൽ പിന്നെ ഒരുപാട് ചിന്തകൾ കടന്നു പോകുന്നു.
@arunrajrajana1165
@arunrajrajana1165 4 жыл бұрын
സാറിന്റെ ചെവി ശ്രെധിച്ചിട്ടുണ്ടോ ആന ചെവി ആണ് കൂർമ്മ ബുദ്ധി...
@AbdulWajidCKcm
@AbdulWajidCKcm 4 жыл бұрын
Angane undo?
@smithaa1203
@smithaa1203 4 жыл бұрын
ArunNeeraja ANARA 😀😀
@arunmathew2030
@arunmathew2030 4 жыл бұрын
Nonsense
@afzalhafza6714
@afzalhafza6714 4 жыл бұрын
ചില ശാരീരിക ഘടനകൾ ബുദ്ധിയുടെ ഒരു സിംമ്പലായൊക്കെ കാണാം
@hasnabishemeer8560
@hasnabishemeer8560 4 жыл бұрын
Chevilalla thalelaanu budhi
@manojkeezhillam7571
@manojkeezhillam7571 4 жыл бұрын
സച്ചിൻ ബാറ്റ് ചെയുന്ന പോലെ ഫീൽ ചെയുന്നു സെഞ്ചറി അടിക്കുമോ
@foodietube3125
@foodietube3125 4 жыл бұрын
പൂവ് ചോദിച്ചപ്പോൾ പൂന്തോട്ടം തന്ന ജോർജ്ജ് സാറിനും സഫാരിക്കും നന്ദി. അമ്പത് എപ്പിസോഡ് തികച്ച സാറിന് അഭിവാദ്യങ്ങൾ
@subinrajls
@subinrajls 4 жыл бұрын
സാറിന്റെ കഥകൾ വിവരിച്ചു ഒരു ബുക്ക് എഴുതണം 😍😍 1 എപ്പിസോഡ് ചുമ്മാ ഒന്നു കേറി നോക്കിയതാ പിന്നെ തുടർച്ചയായി 50 എപ്പിസോഡ് കണ്ടു തീർത്തു
@asra7899
@asra7899 4 жыл бұрын
എന്തൊരു നാട്ടുകാരാണ് സെബാസ്റ്റ്യൻ കൗൺസിലർ ചവിട്ടി അവന്റ നടുവ് ഒടിക്കണം, പിന്നെ ചേട്ടന്മാര് പട്ടികള്, അനിയനും കുടുംബവും മരിച്ചു പോയി, എത്ര കുമ്പസരിച്ചാൽ ഈ പാപം തീരും....
@mnisarneduvally
@mnisarneduvally 4 жыл бұрын
ഇതുവരെ 50 എപ്പിസോഡ് ആദ്യമായിട്ടാണ് കാണുന്നത് അതും അപ്‌ലോഡ് ആകുന്ന സമയത്തുതന്നെ 💝💝💝
@sahadkahar9604
@sahadkahar9604 4 жыл бұрын
50 episode 😎💪... ആലുവ കൂട്ടക്കൊല ആദ്യം കണ്ട ആ രണ്ടു വ്യക്തികളുടെ മാനസികാവസ്ഥ ആലോചിച്ചു നടുങ്ങിപ്പോയി സാർ.
@josephpious8708
@josephpious8708 4 жыл бұрын
അതെ..പാതിരാത്രി ഇരുട്ടത് വന്ന് നോക്കുമ്പോൾ സഹോദരി കുടുംബത്തിന്റ അവസ്‌ഥ😐😔😔😔
@SDR-eq4sk
@SDR-eq4sk 3 жыл бұрын
Nte ponno athinu shesham Ulla rathikalil avar engane urangiyo entho😒
@shafeeqmuhammed1662
@shafeeqmuhammed1662 2 жыл бұрын
Exactly
@sreelalcrvishnumangalam5579
@sreelalcrvishnumangalam5579 4 жыл бұрын
ഹാജർ സർ🖐️, 50ആടിച്ചു, ഇനി സാറ് സെഞ്ചുഅറി അടിച്ചിട് പോയ മതി
@raniPriya2008
@raniPriya2008 4 жыл бұрын
എന്റെ പൊന്നു സാറേ, ഞാൻ ഒറ്റക്ക് ആയിരുന്നു വീട്ടിൽ .ഒരു പോള കണ്ണു അടച്ചില്ല. പേടിച്ചു വിറച്ചു കള്ളൻ വന്നാൽ എന്നെ കാണാതെ ഇരിക്കാൻ ബെഡിന്റെ അടിയിൽ ആണ് കിടന്നത്. എനിക്കു പണ്ടേ ആകെ പേടി ഉള്ളത് മനുഷ്യരെ ആണ്. ( പ്രേതട്ടിനെയോ സാത്താനെയോ പേടി ഇല്ല) . ഹോ...പേടിച്ചു വിറച്ചു പോയി..dead body വിവരണം ആണ് കൂടുതൽ പേടിപ്പിച്ചത്‌.
@mohammedalimk1086
@mohammedalimk1086 4 жыл бұрын
Annu pathram vaayichu njangal ithinekkaal ethrayo iratti pedichittund. Ippozhum Antony ottakk cheyth ennu viswasikkane vayya.
@V1shnuRamachandran
@V1shnuRamachandran 4 жыл бұрын
എനിക്കും ഈ episodeലും പഴയ episodeകളിലും deadbody വിവരിക്കുമ്പോൾ ആണ് പേടി ആകുന്നത്..
@mtdinesh9267
@mtdinesh9267 4 жыл бұрын
ഒട്ടും പേടി വേണ്ട
@baijumathew1943
@baijumathew1943 4 жыл бұрын
എന്താ കുട്ടി..... സന്ധ്യ നേരത്തു ഇമ്മാതിരി... ഭീകരമായ കഥകൾ കേൾക്കരുത് എന്നു ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട്......
@manuabrahammamachan6548
@manuabrahammamachan6548 4 жыл бұрын
njanum ethe rethiyil kelkukkayanu
@__Aashiq__
@__Aashiq__ 4 жыл бұрын
മോഡസോപ്പറാണ്ടി ചാലക്കുടി Area കമ്മിറ്റി റിപ്പോർട്ടിങ്ങ് Sir ✌️🙏
@vinod022011
@vinod022011 4 жыл бұрын
Reported
@vinuram23
@vinuram23 3 жыл бұрын
Late reporting
@anoopgops729
@anoopgops729 4 жыл бұрын
സഞ്ചാരി അഡ്മിൻ ടീം ; ഈ സെൻകുമാറിനെ കൊണ്ടുവരാൻ പറ്റുമോ , ഇന്നത്തെ അയാളുടെ പത്ര സമ്മേളനം കണ്ടിട്ട് അയാൾക്കും ഇതു പോലെ ഒരുപാടു അനുഭവങ്ങൾ പങ്കു വെക്കാനിണ്ടാവും എന്നാണ് എന്റെ ഒരു ഇത് , ഇപ്പോഴത്തെ ഒരു സംഘർഷാവസ്ഥയിൽ ആളുകളെ കുടു കുടെ കുണു കുനെ ചിരിപ്പിക്കാൻ അദ്ദേഹത്തിന്റെ അനുഭവങ്ങൾക്കു സാധിക്കുമെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു ഒപ്പ്‌
@skymail1042
@skymail1042 3 жыл бұрын
ഒറ്റയ്ക്കു ഇത്രയും കൊലപാതകങ്ങൾ ചെയ്തെന്നു വിശ്വസിക്കാൻ ആർക്കും കഴിയും?
@Echo1Charlie03
@Echo1Charlie03 4 жыл бұрын
Kids are watching Bigboss Men are watching webseries Legends are here.....................☝️🔥😜
@OMGaneshOmanoor
@OMGaneshOmanoor 4 жыл бұрын
*മോഡസ് ഒപ്പറാണ്ടി മലപ്പുറം ഘടകം..* 🙋
@nashadk7568
@nashadk7568 4 жыл бұрын
ഈ സ്റ്റോറി ഇദ്ദേഹത്തിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്. എന്നിരുന്നാലും വീണ്ടും കാണുന്നു ✌️
@liju194
@liju194 4 жыл бұрын
After this episode (#50)ആകാംഷ കാരണം യൂട്യൂബിൽ ഈ കേസിനെ കുറിച്ച് നോക്കിയപ്പോൾ ഈ കേസിന്റെ കാര്യങ്ങൾ Retired DGP Punnoose മാതൃഭൂമി പ്രോഗ്രാമിൽ സംസാരിക്കുന്നതു കണ്ടു . പല investigating officers നെയും പരാമര്ശിക്കുന്നുണ്ട്‌. George Joseph നെ കുറിച്ച് പറയുന്നില്ല! പല കേസിന്റെ കാര്യത്തിലും "ഞാൻ" "ഞാൻ" എന്ന് പറഞ്ഞു സ്വൽപ്പം ആല്മ പ്രശംസ, കൂടിപോയോ. How can the Retired DGP give the credit to the local S.I. and another investigating officer. Who's story is more accurate??
@revanth3508
@revanth3508 2 жыл бұрын
Judge Kemal Pasha also has said that george Joseph was not an investigator in the case and his name is nowhere in the case diary .
@santhoshcc5286
@santhoshcc5286 4 жыл бұрын
ഇപ്പോൾ എപ്പോസിഡ് എഡിറ്റിങ്.. കുറച്ചു ദിവസത്തെ അവ്യക്തക്കുശേഷം, മികവിൽ പോകുന്നു... അതുപോലെ അവതാരകനും കൂടുതൽ ഹോംവർക് ചെയ്യാൻ അതിന്റെ റിസൾട്ട്‌ ഇതിൽ പ്രേക്ഷകർക് മനസിലാകുന്നു.. മികവോടെ തുടരുക.. 🏅
@akashcom9176
@akashcom9176 4 жыл бұрын
*കൊറോണക്കാലത്തെ ഓപ്പറാണ്ടിക്കഥ*
@kiranraphael3545
@kiranraphael3545 4 жыл бұрын
Thrissur unit
@lovinishere
@lovinishere 4 жыл бұрын
ഹാഫ് സെഞ്ച്വറി !!😀🎉🎊☺️
@manojpk5350
@manojpk5350 4 жыл бұрын
ഇ കൊലപാതകം ഒരാളാണ് ചെയ്തതെന്ന് സാർ പറയാനുള്ള ഓപറേണ്ടി ഞാൻ പറയാം.... കൊച്ചുറാണി കഴുത്തിൽ തുങ്ങി നിലത്തു മുട്ടി നിൽക്കുന്നത് കൊണ്ടല്ലേ.... ഒന്നിൽ കൂടുതൽ ആളുണ്ടെങ്കിൽ ഒരാളെ നിലത്തു മുട്ടാതെ തൂക്കി ഇടാൻ പറ്റും ശെരിയല്ലേ...
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
🤦‍♀️കേട്ടിട്ടു തലയ്ക്കു അടി കിട്ടിയതു പോലെ 😨😨🤦‍♀️🤦‍♀️🤦‍♀️
@saleenasalu7781
@saleenasalu7781 4 жыл бұрын
ഡിയർ GRINCEMOL FOOD COURT കുറച്ചു ദിവസമായി നീ മലയാളിയുടെ മാസിക വൈകൃതം മുതലെടുത് ഒരു നാടകം...ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
@manojkeezhillam7571
@manojkeezhillam7571 4 жыл бұрын
ആദ്യം ഫുൾ കേൾക്കാൻ മനസ് വേണം 2മിനിറ്റ് കേട്ടിട്ട് തല കറങ്ങുന്നു എന്ന് പറയാൻ ഉളിപ്പ് വേണം
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Saleena Salu ente comment vayikkan njan ivide areyum elpichittilla
@GRINCEMOLFOODCOURT
@GRINCEMOLFOODCOURT 4 жыл бұрын
Manoj Keezhillam ketto illeyo ennu ingale bodhippikkan ningal ara
@ղօօք
@ղօօք 4 жыл бұрын
GRINCEMOL FOOD COURT 👍👍
@jineshmp2845
@jineshmp2845 4 жыл бұрын
പാവം പിടിച്ച ജോർജ്ജ് ജോസഫിന് സല്യൂട്ട്
@sajipoikayil2575
@sajipoikayil2575 4 жыл бұрын
Salute Sir
@manojkumarsb7210
@manojkumarsb7210 4 жыл бұрын
സാർ ഇന്ന് ഈ എപ്പിസോഡിൻ്റെ ഏറ്റവും അവസാനമാണ് ഭാഗമാണ് ഞാൻ ഫോർവേഡ് ചെയ്ത് ആദ്യം കണ്ടത് അതിന് കാരണം ഇന്നത്തോടേ ഈ പ്രോഗ്രം അവസാനിക്കുമോ എന്ന് നിരാശപ്പെട്ടിരുന്നു .പക്‌ഷേ സാർ നമ്മളെ നിരാശപ്പെടുത്തിയില്ലാ .ഇനിയും സാറിൻ്റെ ഒരുപാട് ജീവിതാനുഭവങ്ങൾ നമ്മൾക്ക് കേൾക്കണം .
@vincentgomez319
@vincentgomez319 4 жыл бұрын
Modus Operandi fans evide come on!!
@Rajeesh_kannamangalam
@Rajeesh_kannamangalam 4 жыл бұрын
നോട്ടിഫിക്കേഷൻ വരാൻ കാത്തിരിക്കുകയായിരുന്നു
@anoopthankachan1710
@anoopthankachan1710 4 жыл бұрын
ദുബായ് ഫാൻസ് വന്നേയ്,🙋🙋🙋
@KITTU-KKK
@KITTU-KKK 4 жыл бұрын
Hii
@harisankarm.e6846
@harisankarm.e6846 4 жыл бұрын
Ee pavam pidich George Joseph..50episode kadanne
@gowri4850
@gowri4850 3 жыл бұрын
Agustin nte veetukare samshayikkanam ntho spelling mistake
@rahulp8725
@rahulp8725 4 жыл бұрын
അഭയ കേസിനെ കുറിച്ചുള്ള.. കേസ് അന്വേഷണ കഥ പറയാമോ???
@elizabethkuruvilla241
@elizabethkuruvilla241 4 жыл бұрын
Athu pulickum
@vipinkumar-tm8qt
@vipinkumar-tm8qt 4 жыл бұрын
11 മണിക്ക് ഇതും കാത്തിരുന്നു. ജോസഫ് സർ സല്യൂട്ട്
@kadeed1234
@kadeed1234 4 жыл бұрын
agastin chettanmar kollichad aan 💯 urapp aan
@blackcats192
@blackcats192 2 жыл бұрын
Yes true. Ea sar antoniyan kutavaliyenn enn samartikkan vendi paranna kadayanenkilum athilude Pala satyangalum manassilakkan kazhinnu..ennal ith kelkkunnavarkk athonnum manassilakkan sadichitilla enn comments kandal manassilakum..
@sreejithms3163
@sreejithms3163 4 жыл бұрын
എപ്പിസോഡ് കൂടുതലായി കാണുന്നത് നിരാശയോടെ കാണുന്നു.തീർന്നുപോകാറായിയെനൊരുതോന്നൽവരുന്നു😅😅
@rajamohammed9534
@rajamohammed9534 4 жыл бұрын
കേരളത്തിലെ ഏറ്റവും മികച്ച ബുദ്ധിമാനായ investigation officer
@alenjohnson007
@alenjohnson007 4 жыл бұрын
3rd cmnt 50th episode congrats operandi sir....😍😍 keep going
@aneeshsivan374
@aneeshsivan374 3 жыл бұрын
അഭയ കൊലക്കേസ്‌ നെ പറ്റി സർ പറഞ്ഞ ന്യായം വളരെ മോശമായി
@merlinmk4350
@merlinmk4350 4 жыл бұрын
Sir engane kidannurangi? Engine food kazhichu? Ohhh my God . Modus Operandi s Six dead bodies ..
@ajithkalamassary84
@ajithkalamassary84 4 жыл бұрын
ഗ്രേറ്റ് വീഡിയോസ് സഫാരി ചാനൽ
@anivaava
@anivaava 4 жыл бұрын
This is done by some gangs in aluva or cochin..those times no gangs operating in other places. Remember there was a city boys in aluva
@arunabd17
@arunabd17 4 жыл бұрын
50+ episodes 🙏♥️♥️♥️
@fanafana113
@fanafana113 3 жыл бұрын
ആലുവ murder കേസ്, രാക്ഷസരാജാവ് / സേതുരാമയ്യർ CBI ഫിലിം ആണോ aakiye
@tomyantony1886
@tomyantony1886 4 жыл бұрын
പനക്ക്യൽ ചന്ദ്രൻ fans & welfare club, Abudhabi. Congrates your, 50*.not out..
@nithinsoman1539
@nithinsoman1539 4 жыл бұрын
സാറെ... കാസറഗോഡ് ഫാൻസ്‌ ഇങ്ങെത്തി
@manojkeezhillam7571
@manojkeezhillam7571 4 жыл бұрын
വെച്ചുവ പക്രി ചേലക്കര modasoprandi ഫാൻസ്‌
@deadmanwalking9157
@deadmanwalking9157 4 жыл бұрын
സ്വന്തം ശത്രുക്കളായ ബന്ധുക്കളുടെ സുരക്ഷക്കുവേണ്ടി ego മറന്ന് അവിടെ ഒരു കണ്ണ് വേണം എന്ന് ഞാൻ ഈ episode ൽ മനസ്സിലാക്കിയ പാഠം
@blackcats192
@blackcats192 2 жыл бұрын
But ivide sahodaranmar thanneyan agastineyum kudumbatheyum konnath..
@blackcats192
@blackcats192 Жыл бұрын
Ith anta k maduvinte cinemayo ath polulla twist onnum yadarthathil ea sambavathil illa agastinte sahodaranmar thanneyan ea kolapatakangalkk pinnil.. allenkil pinnentinan ea sahodaranmar antaniye thukk kayaril ninn rakshappedan sahayichat.ea episodil parayunna karyangal sharikk vilayiruthiyal manassilakum aaluvayl jeevikkunnavarkk allam ith ariyam...
@deadmanwalking9157
@deadmanwalking9157 Жыл бұрын
@@blackcats192 മറ്റു പോലീസ് ഉദ്യോഗസ്ഥരെ ഇന്റെർവ്യൂ കണ്ടാൽ ഇദ്ദേഹത്തിന്റെ പേര് എവിടെയും പരാമർശിക്കപ്പെടുന്നില്ല
@gopipuliGP
@gopipuliGP 3 жыл бұрын
സഹോദരങ്ങളിൽ ശക്തമായ ഒരു വഴക്കു ഉണ്ടായാൽ ആര് ചോദിച്ചാലും പോയി പണി നോക്കട എന്ന പറയും. മുട്ടപ്പോക് ന്യായം ആരും പറയില്ല.
@MONSTER-ze9zh
@MONSTER-ze9zh 3 жыл бұрын
സത്യം 👏
@rajgopal3943
@rajgopal3943 4 жыл бұрын
ജോർജ് ജോസഫ് സാറിനെ പോലേ ഉള്ള officers കേരള പൊലീസിൽ നിന്ന് റിട്ടേഡ് ആയത്ത് വലിയൊരു നഷ്ട്ടമാണ്
@AbeyAbrahamJohn
@AbeyAbrahamJohn 4 жыл бұрын
ഇതു നമ്മൾ ഫാൻസിന്റെ വിജയം... Half century...
@shiblanasrinnadeem2316
@shiblanasrinnadeem2316 4 жыл бұрын
അതേയ്,,, ഈ വീഡിയോ ന്റെ ഇടയിൽ subscribe ചെയ്യാൻ പറയുമ്പോ, ചെറിയൊരു music എങ്കിലും ഇടണം... ഫോൺ ഓഫ്‌ ആയിന്നാ എനിക്ക് തോന്നുന്നേ...
@arjunpardhasaradhi1969
@arjunpardhasaradhi1969 3 жыл бұрын
😂😂
@vinods320
@vinods320 2 жыл бұрын
😝😝അല്ല പിന്നെ...!!🤑🤑
@blackcats192
@blackcats192 2 жыл бұрын
Ea episode kanunna varey nan vijarichat agastinte ammaikk agastinum kochuraniyum kudate verey makkalilla ennayirunnu.pandey casin vendi munnot vannatellam agastinte baryayude sahodaranan. Agastin swantam sahodarangal illathatkondan agastinte bagath ninn aarum varathat ennan vijarichat..but ippo sharikkum manassilayi agastinte sahodaranmar swantam ammayeyum anujaneyum aniyathiyeyum valarey kruramayi konnirikkunnu..antoniye thukk kayaril ninn rakshappedan suprem kodatiyil harji nalkiyat agastinte sahodaranmaranenn Pala aaluvakkarudeyum commentsum ea sambavavumayi bandappett pala videoyilum kandirunnu ..antayalum ea sarinte velippeduthalilude Pala satyangalum manassilakkan sadichu.....
@sanalmathew5266
@sanalmathew5266 4 жыл бұрын
കാത്തിരുന്ന് മടുത്തു സാറേ
@shijusebastian8901
@shijusebastian8901 4 жыл бұрын
What about the drawing on the wall (Ambum willum)?
@salimsvew260
@salimsvew260 4 жыл бұрын
50ആം എപ്പിസോഡ് തികച്ച സാറിനും ചാനലിനും നന്ദി ❤️ മോഡസൊപ്രണ്ടി കുവൈറ്റ് ഘടകം ❤️❤️
@Dhanoopravindran
@Dhanoopravindran 4 жыл бұрын
മോഡസ് ഓപ്പറാണ്ടി ഖത്തർ യൂണിറ്റ് ഹാജർ സാർ😍
@abhilashbhaskar9762
@abhilashbhaskar9762 4 жыл бұрын
അടിപൊളി അടുത്തത് കേൾക്കാൻ ഇനി എത്രനേരം കാത്തിരിക്കണം..
@RK-ho5zz
@RK-ho5zz 4 жыл бұрын
Serious ayi karyam parayunathinte idayil sir nice ayi thsmasha parayum..Muttakazhichu ..Thadiyan..😄
@kunjukunjuvijayan6878
@kunjukunjuvijayan6878 4 жыл бұрын
സാറിൻ്റെ പോലീസ് ജീവിതത്തിൽ രണ്ടു വെടിപ്പിൽ 8 പേർ മരിച്ചു എന്നു പറഞ്ഞു.;8 പേർ .....8 അമ്മമാർക്ക് മകൻ ഇല്ലാതായി..... 8 ഭാര്യമാർക്ക് ഭർത്താക്കൾ ഇല്ലാതായി..... എത്ര മക്കൾക്ക് അച്ചൻ ഇല്ലാതായി. കണക്കു പറയാൻ വയ്യാ.... എന്നാലും 16 മക്കൾ ;;.. ഇത്രെയും പാപം ചെയ്തതിൽ അങ്ങേക്ക് ഒരു മനസ്ഥാപവും ഇല്ലേ....
@KeepCalmandEnjoyPeace
@KeepCalmandEnjoyPeace Жыл бұрын
Watching in 2023
@amonnoma1370
@amonnoma1370 4 жыл бұрын
In 10 mis 60 comments, 1.6 k views and 161 likes.
@deepuanil2603
@deepuanil2603 4 жыл бұрын
Batting GEORGE JOSEPH 50 * NOT OUT
@vishnunair226
@vishnunair226 4 жыл бұрын
Situation aalochich nokkiyee current illa akathu full blood smell tarayil dead bodies...sivanee 🙄
@binulajtjohn9483
@binulajtjohn9483 4 жыл бұрын
Present sir🙂
@manojkeezhillam7571
@manojkeezhillam7571 4 жыл бұрын
ഒന്നാമത്തെ കിട്ടിയില്ലേ 3ആണ്
@nilambursafari
@nilambursafari 3 жыл бұрын
മോഡസ് ഓഫ് ഓപ്പറൻഡി lovers😍🙂❤️❤️
@muthusmuthu2683
@muthusmuthu2683 3 жыл бұрын
Njaan CM aayirunnegil sir DGP aakkiyene DGP .
@newmalayalammovies123
@newmalayalammovies123 2 жыл бұрын
2022 ൽ കാണുന്നവരുണ്ടോ?
@muhammedashiquekorakkakoda366
@muhammedashiquekorakkakoda366 4 жыл бұрын
what a brilliant officer. brilliant presentation.
@greenroyale3476
@greenroyale3476 4 жыл бұрын
മോഡെസോപ്രന്റി അബുദാബി &trivandrum ടീം കമോൺ
@mahipanoor
@mahipanoor 4 жыл бұрын
അർദ്ധസ്വഞ്ചറി പൂർത്തിയാക്കിയ എപ്പിസോഡുമായി മുന്നേറുന്ന നമ്മുടെ സ്വന്തം ജോർജ് ജോസഫ് സാറിന് ബഹ്റിൻ ഫാൻസിന്റ്റെ അഭിവാദ്യങ്ങൾ ......
@hashimmuhammad1792
@hashimmuhammad1792 4 жыл бұрын
കൊല്ലം ജില്ലാ ഘടകം
@fahadfouzan9486
@fahadfouzan9486 4 жыл бұрын
രാത്രി കാണാൻ ഇരുന്നിട്ട് pedich പണ്ടാരം അടങ്ങി... പകൽ കണ്ട ലെ ഞാൻ
@ajmal76857
@ajmal76857 4 жыл бұрын
അഗസ്റ്റിൻ, ബേബി എന്നിവരുടെ മൃതദേഹം കിടന്നതിനു സമീപം ഭിത്തിയിൽ ചോര കൊണ്ട് അമ്പടയാളം വരച്ചിരുന്നു. റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങി. പല വഴികളിലും അന്വേഷണം നടത്തിയെങ്കിലും ഒടുവിൽ ബന്ധുവായ ആന്റണിയിലേക്ക് പോലീസ് എത്തുകയായിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും ദുരൂഹത മാറാത്തതിനെ തുടർന്ന് ബേബിയുടെ പിതാവായ മുളവരിക്കൽ ജോസും സഹോദരൻ രാജനും ചേർന്ന് സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു. സി.ബി.ഐ. അന്വേഷണത്തെ തുടർന്ന് 2005 ജനുവരിയിൽ ആന്റണി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
@muhammedsafeer2550
@muhammedsafeer2550 4 жыл бұрын
Patti allallo Patti sir alle....🤣🤣🤣 Ini sir marannalum njangal marakkikla...
@sreedevniju2090
@sreedevniju2090 4 жыл бұрын
മോഡസ് ഓബ്രാണ്ടി tvm റീജിയൺ റിപ്പോർട്ടിങ് സർ..... ആകാംഷയുടെയും തമാശയുടെയും 50 അധ്യായങ്ങൾ പൂർത്തിയാക്കിയ ജോർജ് ജോസഫ് സാറിനു ആശംസകൾ 🌹🌹🌹
@p.m100
@p.m100 4 жыл бұрын
What a terrible fate for that family. .it is always heart breaking to hear such stories..can't believe there are so many sociopaths and psycopaths living among us..
@jishnukr1644
@jishnukr1644 4 жыл бұрын
വിജയകരമായി 50 എപ്പിസോഡ് പൂർത്തിയായി. ബിഗ് സല്യൂട്ട്
@jaychry
@jaychry 4 жыл бұрын
I like to hear the way he says "സംശയമായി"
@smithaa1203
@smithaa1203 4 жыл бұрын
കൂട്ടക്കൊല വിവരണം! എന്റെ സാറേ കൊല്ലപ്പെട്ടത് ഒരാൾ ഞാൻ ആണെന്ന് തോന്നി. പിന്നെ ജോസിന്റെ ഭാര്യ എന്നും പറഞ്ഞു നിർത്തി. ഭയാനകം ഒരു background സ്കോർ പുറകെ. ഉറങ്ങാൻ മുറി കണ്ടു പിടിക്കാൻ തന്നെ കഷ്ടപ്പെട്ടു. കാല് വിറച്ചിട്ടു നീങ്ങാൻ പറ്റണ്ടേ.
@shihabsheebu6845
@shihabsheebu6845 4 жыл бұрын
Athi poyi
@aparna4977
@aparna4977 4 жыл бұрын
Sir ന്റെ ഈ crime story കേൾക്കുമ്പോൾ എല്ലാം ഞാൻ രാക്ഷസരാജാവ് എന്ന മമ്മുക്ക സിനിമ ഓർക്കുക ആരുന്നു.. അതിൽ തലക്ക് അടിയേറ്റ് മരിച്ചിരിക്കുന്ന scene ഒക്കെ അതുപോലെ ആവർത്തിച്ചിട്ടുണ്ട്..
@athulkrishna6654
@athulkrishna6654 3 жыл бұрын
VERY VERY BOOOOOOOORING COMMENTs , PLS STOP THIS NONSENSE COMMENT ! DON'T INSULT THE PROGRAM ! (Avante oke "Like adi" oke onn nirthi poo)
@anasshajahan2854
@anasshajahan2854 4 жыл бұрын
വന്നല്ലോ വന്നല്ലോ.....
@donychacko3575
@donychacko3575 Жыл бұрын
അന്നത്തെ കേരള പോലീസ് SIT ടീം ഉള്ളത് കൊണ്ട് യഥാർത്ഥ പ്രീതിയെ പിടിച്ചു..ഇപ്പോഴത്തെ പിണറായി വിജയൻറെ പോലീസ് ayirunnajil ആ കുടുംബത്തിലെ ചേട്ടൻ മാർ ആയ ജോസ് &ജോർജ് ഇന്നു പൂച്ചപ്പുര സെൻട്രൽ ജയിലിൽ കമ്പി എണ്ണി കഴിയും
@MollywoodLive
@MollywoodLive 4 жыл бұрын
Half Century 😍 Modus Operandi Fans Neyyattinkara khadakam reporting 😍😍
@esmailyoosaf693
@esmailyoosaf693 4 жыл бұрын
ആലുവ കൂട്ടക്കൊലക്കേസിന്റെ പഴയ യുട്യൂബ് വീഡിയോ നോക്കി. സറാണോ ഭയങ്കര മീശ വെച്ചു നില്കുന്നത്.. ഈ വീടിനകത്തു.
@praseethavattathara8869
@praseethavattathara8869 4 жыл бұрын
Shoo innathe urakkam poikitti 😱😨
@nimithnimzz698
@nimithnimzz698 4 жыл бұрын
Ee scene first kanda aalde avstha😨
George Joseph 51 | Charithram Enniloode 1656 | SafariTV
21:45
George Joseph 19 | Charithram Enniloode 1624 | SafariTV
22:09
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 22 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
George Joseph 23 | Charithram Enniloode 1628 | SafariTV
22:34
George Joseph 33 | Charithram Enniloode 1638 | SafariTV
22:53
George Joseph 12 | Charithram Enniloode 1617 | SafariTV
22:15
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
Sohan Roy - 01 | Charithram Enniloode 2729 | Safari TV
24:26
George Joseph 26 | Charithram Enniloode 1631 | SafariTV
22:43
George Joseph 05 | Charithram Enniloode 1610 | SafariTV
22:43
George Joseph 03 | Charithram Enniloode 1608 | SafariTV
23:16