ഓണാഘോഷവും ഇസ്ലാമും ചില സംഘികൾ ഉസ്താദുമാർക്ക് നേരെ ചൊറിച്ചിലുമായി വരുന്നു..!! Aliyar Qasimi Onam 2023

  Рет қаралды 20,415

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Күн бұрын

Пікірлер: 27
@aboobackerdarussalam9163
@aboobackerdarussalam9163 Жыл бұрын
സന്നർബ്ബ ത്തിന്റെ ആവശ്യമായ വിവരണം. സാഹോദ ര്യം പറഞ്ഞു പൂക്കള ങ്ങളും, ഓണ കളികളും സംഘടി പ്പിക്കുന്ന മുസ്ലിം പുരോഗമന ചിന്താഗതിക്കാരും പ്രവർത്തകരും കേൾ ക്കട്ടെ. അല്ലാഹു എല്ലാവർക്കും ഹിദായ ത് കൊടുക്കട്ടെ. 🤲
@musthaquekm6514
@musthaquekm6514 Жыл бұрын
😂😂😂, ,
@muhammedalic8163
@muhammedalic8163 Жыл бұрын
Super speach جزاك الله خير
@ousephantony2900
@ousephantony2900 Жыл бұрын
💯:/, Thankal satyam samsarikkunnu
@jafarp884
@jafarp884 Жыл бұрын
Ariv ennu paranjal ingana venam share cheyyan usthadee I love u...
@zainarasheed5093
@zainarasheed5093 Жыл бұрын
MashaAllah
@ameerpilakal7917
@ameerpilakal7917 Жыл бұрын
Allahuakbar. Ameen🤲
@k.swilson9947
@k.swilson9947 Жыл бұрын
ഓണം കേരളത്തിന്റെ കാർഷിക ആഘോഷമാണ കർക്കിടമാസത്തിലെ ഇല്ലായ്മയുടെ കാലം കഴിഞ്ഞ ചിങ്ങമാസത്തിലെ കൊയ്യിത്തിന്റെ കാലം അതിൽ പിന്നീട് മഹാബലിയും വാമനു o ഐതിഹ ങ്ങളും കൂട്ടി ചേർത്തു എല്ലാ ആഘോഷങ്ങളും സഹോദര്യത്തിന്റെയും മത സൗഹാർദ്ദം ത്തിന്റെയും പ്രതീകം ങ്ങൾ ളാണ് മതത്തെക്കാൾ മനുഷത്വവും സ്നേഹം മാണ് പ്രധാനം എന്തായാലും മദിരസകളിൽ കുട്ടികളെ പീഡിപ്പിക്കുന്ന നീ ജമായ കാര്യത്തെക്കാൾ എത്രയോ നല്ല കാര്യo മാണ് ഒരു ആഘോഷം അല്ലാഹു ഏറെ പെറുക്കുന്നവനും ക്ഷമിക്കുന്നവനും
@pvharidasan8745
@pvharidasan8745 Жыл бұрын
പോപ്പുലർ ഫ്രണ്ട് നെ പറ്റി ഉസ്താദിന് എന്താ പറയാനുള്ളത്
@abdulrazak3430
@abdulrazak3430 Жыл бұрын
ഉറൂസ് പോലെത്തെ ആഘോഷത്തിൽ പങ്കാടുക്കാമോ?
@pm9645Media.
@pm9645Media. Жыл бұрын
Nee paggadukkaruth
@mohasinra2454
@mohasinra2454 Жыл бұрын
അല്ലാഹു മനസിലെക്കാണ് നോക്കുന്നത് പ്രവൃത്തിയിലേക്കല്ല.നിങ്ങൾ പണ്ഡിതന്മാരെന്നു പറയുന്നവർ കാലങ്ങളായി ഇതൊക്കെ പറയുന്നത് എന്നിട്ട് ഈ സമുതായത്തിലുള്ളവർ അതാങ്ങീകരിക്കുന്നില്ല മാത്രവുമല്ല ഇപ്പോൾ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കൂടിവരുകയുമാണ് .അതിനുകാരണം നിങ്ങൾ തന്നെ ആര് തട്ടിലാണ് പിന്നെ നിങ്ങൾ പറയുന്നവർ അനുസരിക്കുമോ
@subashmagllym
@subashmagllym Жыл бұрын
എല്ലാ മത ഗ്രന്ഥങ്ങളും കലാഹരണ പ്പെട്ട തത്വശാസ്ത്രങ്ങളും പേറുന്നുണ്ട്. ഹിന്ദുവായാലും ക്രിസ്താനിയായാലും മുസ്ലിമായാലും ബുദ്ധിസ്റ്റ്, പാർസി, jainan ജ്യൂസ് എല്ലാം കാലഘട്ടത്തിന്റെ മാറ്റം ഉൾക്കൊള്ളുന്നുണ്ട്. പാസ്സ്പോർട്ടിനു ഫോട്ടോ ആവശ്യമായി വന്നപ്പോൾ, മാർപാപ്പ പോലും ഇപ്പോൾ ശവസംസ്കാരങ്ങൾ അഗ്നികിരയാക്കുന്നതിനെ അംഗീകരിക്കുന്നുണ്ട്. കറണ്ട് ഇല്ലാത്ത കാലത്തു പഴയ വീടുകളിൽ എണ്ണയൊഴിച്ചു തിരി തെളിക്കുമ്പോൾ പ്രാണികൾ വീട്ടിൽ പ്രവേശിക്കാതെ ഈ തീയിൽ വന്നു ചത്തുകൊള്ളും അങ്ങനെയും ചിന്തിക്കാം. സൗദി അറേബ്യിയിൽ ഞാൻ കണ്ടിട്ടുണ്ട് അറബികൾ തീ കത്തിച്ചു വിളക്കുകൾ ഫാം house കളിൽ വക്കാറുണ്ട്.. ശാസ്ത്രം വളരുന്നതനുസരിച്ചു എല്ലാ മതങ്ങളിലും ഉള്ള വിശ്വാസികൾ കുറഞ്ഞു വരുന്നുമുണ്ട് ഉസ്താതെ.
@pm9645Media.
@pm9645Media. Жыл бұрын
Vikthikal palakoolathil aakaam matham athinanusarich maattasn pattumo muslimin aggina aavisham varunnilla
@abdullahkaabdulkhader8676
@abdullahkaabdulkhader8676 Жыл бұрын
ഓണാഘോഷം പള്ളിയിൽ നടത്തുന്നതിന്റെ ഇസ്‌ലാമിക വിധി എന്ത് ? മൗദൂദി പള്ളികളിൽ നടക്കുന്നത് അവസാനം മാനന്തവാടിയിൽ
@moosanpulkady7472
@moosanpulkady7472 Жыл бұрын
ഗൾഫിൽ അമ്പലവും ചർച്ചും ഉണ്ടാക്കി കൊക്കുന്ന കാര്യത്തിൽ എന്തു പറയുന്നു
@mohasinra2454
@mohasinra2454 Жыл бұрын
അപ്പൊ ഉറൂസ് നടത്തുന്നതും നേർച്ചനടത്തുന്നതും പള്ളിയിൽ ഡാൻസ് കളിക്കുന്നതും പള്ളി മൊത്തം ലൈറ്റിട്ടു അലങ്കരിക്കുന്നതും ഇസ്‌ലാമികമാണോ
@Wahab.k
@Wahab.k Жыл бұрын
SanggiyennaPizachaJenmaggal
@bodymindsoulhealingtherapy1118
@bodymindsoulhealingtherapy1118 Жыл бұрын
ഖുർആൻ മാത്രം മതപ്രമാണമായി സ്വീകരിക്കുക. പ്രവാചകൻ ഖുർആൻ മാത്രമാണ് പിൻപറ്റിയിരുന്നത് എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് എന്നാണ് പ്രവാചകൻ പറഞ്ഞത്. പ്രവാചകന്റെ മരണത്തിന് 200 വർഷങ്ങൾക്ക് ശേഷം രംഗപ്രവേശനം ചെയ്ത ബുഖാരി മുസ്ലിം അബുദാവൂദ് നസായി തുടങ്ങിയവർ എഴുതി ഉണ്ടാക്കിയതാണ് ഹദീസുകൾ നബിയുടെ വാക്ക് പ്രവർത്തി മൗനാനുവാദം എന്ന പേരിലാണ് ഹദീസുകൾ എഴുതി ഉണ്ടാക്കപ്പെട്ടിട്ടുള്ളത്. ഖുർആൻ കൂടാതെ മറ്റൊരു ചര്യ പ്രവാചകന്‍ സ്വീകരിക്കുകയില്ല നബിയുടെ ചര്യ എന്ന് പറയുന്നത് ഖുർആൻ തന്നെയാണ്. അല്ലാഹു അല്ലാത്തവരുടെ മതവിധികൾ സ്വീകരിക്കുക എന്നതിലൂടെ ഹദീസ് നിർമ്മാതാക്കളെ റബ്ബുകൾ ആക്കുകയാണ് ചെയ്തു പോരുന്നത്. പണ്ഡിതരെയും പുരോഹിതരെയും റബ്ബുകൾ ആക്കുന്ന വിഷയം ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. അത്തരം പ്രവർത്തിയിലൂടെ ശിർക്കിലേക്ക് എത്തിച്ചേരുകയും പരലോകം നഷ്ടമാവുകയും ആണ് ചെയ്യുക. ആയതിനാൽ ഖുർആൻ മതപ്രമാണം ആക്കി നബിയുടെ ജീവിതചര്യ ഖുർആൻ ആണെന്ന് ഉറച്ചു വിശ്വസിച്ചു ഖുർആൻ അനുസരിച്ച് ജീവിക്കുക. "നമ്മുടെ സ്പഷ്ടമായ തെളിവുകൾ അവർക്ക് വായിച്ചു കേൾപ്പിക്കപ്പെടുമ്പോൾ നമ്മെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിക്കാത്തവർ പറയും നീ ഇതല്ലാത്ത ഒരു ഖുർആൻ കൊണ്ടുവരികയോ ഇതിൽ ഭേദഗതി വരുത്തുകയോ ചെയ്യുക (നബിയേ )പറയുക എന്റെ സ്വന്തം വകയായി ഭേദഗതി ചെയ്യുവാൻ എനിക്ക് പാടുള്ളതല്ല എനിക്ക് ബോധനം നൽകപ്പെടുന്നതിന് പിൻപറ്റുക മാത്രമാണ് ഞാൻ ചെയ്യുന്നത് തീർച്ചയായും എന്റെ രക്ഷിതാവിനെ ഞാൻ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാൻ പേടിക്കുന്നു". (yunus:15)
@hadiya743
@hadiya743 Жыл бұрын
, ഖുർആൻ മാത്രം അവ ലബിച്ച് ജീവിച്ചാൽ നിസ്കാരത്തിന്റെ രൂപമൊക്കെ എങ്ങനെ മനസിലാവും.
@bodymindsoulhealingtherapy1118
@bodymindsoulhealingtherapy1118 Жыл бұрын
​@@hadiya743( إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ ۚ وَلَا تَكُن لِّلْخَائِنِينَ خَصِيمًا ) النساء (105) An-Nisaa നിനക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ നീ വിധികല്‍പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം നിനക്ക് വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്‌. നീ വഞ്ചകന്‍മാര്‍ക്ക് വേണ്ടി വാദിക്കുന്നവനാകരുത്‌.( وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ ۖ فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّهُ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ ۚ لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ وَلَوْ شَاءَ اللَّهُ لَجَعَلَكُمْ أُمَّةً وَاحِدَةً وَلَٰكِن لِّيَبْلُوَكُمْ فِي مَا آتَاكُمْ ۖ فَاسْتَبِقُوا الْخَيْرَاتِ ۚ إِلَى اللَّهِ مَرْجِعُكُمْ جَمِيعًا فَيُنَبِّئُكُم بِمَا كُنتُمْ فِيهِ تَخْتَلِفُونَ ) المائدة (48) Al-Maaida (നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്‍റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്‌. അതിനാല്‍ നീ അവര്‍ക്കിടയില്‍ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്‍പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റിപോകരുത്‌. നിങ്ങളില്‍ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കര്‍മ്മമാര്‍ഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ നിങ്ങളെ അവന്‍ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങള്‍ക്കവന്‍ നല്‍കിയിട്ടുള്ളതില്‍ നിങ്ങളെ പരീക്ഷിക്കുവാന്‍ (അവന്‍ ഉദ്ദേശിക്കുന്നു.) അതിനാല്‍ നല്ല കാര്യങ്ങളിലേക്ക് നിങ്ങള്‍ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങള്‍ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരുന്നതാണ്‌.( فَإِنْ خِفْتُمْ فَرِجَالًا أَوْ رُكْبَانًا ۖ فَإِذَا أَمِنتُمْ فَاذْكُرُوا اللَّهَ كَمَا عَلَّمَكُم مَّا لَمْ تَكُونُوا تَعْلَمُونَ ) البقرة (239) Al-Baqara നിങ്ങള്‍ (ശത്രുവിന്റെ ആക്രമണം) ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ (നിങ്ങള്‍ക്ക് നമസ്കരിക്കാം.) എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ നിങ്ങള്‍ക്ക് അറിവില്ലാതിരുന്നത് അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്‌. ഇതിൽനിന്ന് നമുക്ക് എന്താണ് മനസ്സിലാകുന്നത് അല്ലാഹു പഠിപ്പിച്ച നമസ്കാരവും അതിന്റെ രീതികളും മുറകളും ഖുർആനിൽ തന്നെയുണ്ട് നമ്മൾ ഒന്ന് പഠിക്കാൻ തയ്യാറായാൽ മതി
@akdr8496
@akdr8496 Жыл бұрын
എല്ലാവർക്കും സ്വീകാര്യത ഉള്ള ഹെഡിങ് ആയാലേ സന്ദേശം എന്തെന്ന് ജനം കാണുകയുള്ളു
@abdulazeez4137
@abdulazeez4137 Жыл бұрын
ഹെഡിങ് തീരെ ശെരിഅല്ല
@subashmagllym
@subashmagllym Жыл бұрын
തെറ്റായ നിലപാട് ആണ് ഉസ്താതെ. ഏറ്റവും നല്ലത് ഒന്നില്ല. തെറ്റുകളും കുറ്റങ്ങളും ഉണ്ട് എന്നു തന്നെ വിശ്വസിക്കുന്ന ഒരു മതമോ, ഒരു പാർട്ടി യൊ ഏതും വിമർശനവിധേയമാകണം അല്ലങ്കിൽ. മണ്ടന്മാരായി followers ആയി തുടരും ബുദ്ധിയുള്ളവർ ചോദ്യം ചോദിക്കും,
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 128 МЛН
When Cucumbers Meet PVC Pipe The Results Are Wild! 🤭
00:44
Crafty Buddy
Рет қаралды 49 МЛН
МЕНЯ УКУСИЛ ПАУК #shorts
00:23
Паша Осадчий
Рет қаралды 4,5 МЛН