സൂപ്പർ വീഡിയോ വളരെ ഉപകാരപ്രദമായ ടിപ്സ, എൻ്റെ നെയ്ച്ചോർ ഇങ്ങനയൊന്നും വരാറില്ല ഇനി ഇങ്ങനെ ട്രൈ ചെയ്യണം നെയ്ച്ചോറിനൊപ്പം എനിക്കിഷ്ടം പോത്ത് വരട്ട് കച്ചംബർ (സലാഡ്) പപ്പടം ആഹാ എൻ്റമ്മോ ചിലർ ഉണ്ടാക്കിയാൽ ചോർ മാത്രം കഴിക്കാനും നല്ല ടേസ്റ്റാ ഇതും അനെയാണെന്ന് തോന്നുന്നു എന്നും രുചിയോടെയും സന്തോഷത്തോടെയും ഭക്ഷണം വിളoബാൻ സാദിക്കട്ടെ
@DrShanisKitchen3 жыл бұрын
💕💕🤩🤩
@ushaaskitchen29388 ай бұрын
സൂപ്പർ👌🏻👌🏻👌🏻🥰
@asmasaleem56683 жыл бұрын
സൂപ്പർ Dr 😍 ഞാഞ്ഞിത് ട്രൈ ചെയ്തു😋😋😋 സ്റ്റൈലിലും ടേസ്റ്റിലും കിടിലൻ 👌👌👌
@sindhukrishnakripaguruvayu11493 жыл бұрын
Super Adipoli Neychoru Ishtayitto, Pine Sarlaas, Puthina Chutny Ellam Super Aayinduto Nice Easy Taesty Thanku Docter God Bless You 👍👌😍
@DrShanisKitchen3 жыл бұрын
💕💕🙏
@CR-vv6hu Жыл бұрын
Poli chechi njan try cheythu
@thomasmathew84068 ай бұрын
അടിപൊളി ഡോക്ടർ ❤
@DrShanisKitchen8 ай бұрын
Thank you 💕🙏
@bk.gangadevi.omshanthibaba700911 ай бұрын
ഫസ്റ്റ്ക്ലാസ് ❤🎉👍thanks
@sarammamc47483 жыл бұрын
Thanks Dr.Shani, super taste.
@kitchenofparadise21363 жыл бұрын
കാണാൻ തന്നെ നല്ല ഭംഗി അപ്പൊ കഴിക്കുമ്പോളോ 👌
@DrShanisKitchen3 жыл бұрын
💞💞
@ushaaskitchen29388 ай бұрын
കൂട്ട് ആകണെ
@MegaFazeer3 жыл бұрын
Hi dear its help me lot thank you
@seriskitchenbyserijaleel68393 жыл бұрын
Nice video dear…njanum inn naichor recipe aan upload cheithath😍🥰
@josephthomas13863 жыл бұрын
Very nice tips and super presentation 👍👍👍
@annelizabeth55573 жыл бұрын
Super ചേച്ചി 👌👌👌കാണുമ്പോൾ തന്നെ അറിയാം പെർഫെക്ട് texture ആണെന്ന് 👍👍എന്തായാലും try ചെയ്യും 🥰🥰🥰
@libithalibitha7597Ай бұрын
super
@DrShanisKitchenАй бұрын
Thank you 🩷
@albysebastian574811 ай бұрын
Very nice
@lizzammakoshy31463 жыл бұрын
Dr . Shani, all ur recipes r tasty. Presentation also very good.
@DrShanisKitchen3 жыл бұрын
💕💕🤩
@sarammajoseph27333 жыл бұрын
കൊള്ളാം സൂപ്പർ നെയ്‌ച്ചോർ 👌👌ഞാൻ ഇതുവരെ വെളിച്ചെണ്ണ യൂസ് ചെയ്തിട്ടില്ലാട്ടോ.... ഇനി എന്തായാലും ഇങ്ങനെ ട്രൈ ചെയ്യാട്ടോ... എനിക്ക് ഒത്തിരി ഇഷ്ട്ടായി 😍😍😍
@geethagopal941411 күн бұрын
Super
@martingeorge16732 жыл бұрын
🙏🌹സൂപ്പർ നെയ്ചോറ് ആരുന്നു ഞാൻ ഉണ്ടാക്കി ഇനിയും ഇതുപോലെയുള്ള റെസിപ്പിയും ആയി വരണേ 🌹🙏
@deepdreamerzz9 ай бұрын
Rose water add cheyyunnath kanditunf. Ath enthinanu parayamo
@DrShanisKitchen8 ай бұрын
Just for flavour and smell
@minipjohn12903 жыл бұрын
Good try chyyam
@kkitchen45832 жыл бұрын
Adipoli perfect aayittundu molea ❤🙏🙏
@valsajohn208 ай бұрын
👍👍
@beenas9113 жыл бұрын
Super 😀
@sakunthalak82343 жыл бұрын
Super Super Super ❤❤
@chandramathikarivellurchan49993 жыл бұрын
ഇഷ്ടമായി ഡോകടർ ഷാ നീ.
@drmaniyogidasvlogs5633 жыл бұрын
Superb Dr Shani.🙏🏼😇
@abrahamkakkad35513 жыл бұрын
നെയ്‌ച്ചോർ, ബിരിയാണി., പൊറോട്ട, തുടങ്ങി യ തുടങ്ങി യ എല്ലാ മുൻ കാലങ്ങളിൽ മലബാറിന്റെ സ്പെഷ്യൽ ഇനങ്ങൾ ആയിരുന്നു എന്നാൽ ഇന്ന് ഇതിന് ഒരു ജനകീയ സ്വഭാവം വന്നു. എന്തായാലും നെയ്‌ച്ചോർ കണ്ടിട്ട് ഉഗ്രൻ ആണെന്ന് തോന്നുന്നു ഏതായാലും ഒന്ന് ട്രൈ ചെയ്യാൻ തീരുമാനിച്ചു.
@DrShanisKitchen3 жыл бұрын
💕💕
@thespicychef69053 жыл бұрын
Nice😋😋
@shymolbiju40563 жыл бұрын
സൂപ്പർ 😘😘😘😘 നമ്മുടെ പള്ളികളിൽ നേർച്ച വെയ്ക്കുന്ന നെയ്യപ്പം പോലെ ചെറിയ എണ്ണയിൽ കോരി എടുക്കുന്ന അപ്പം ഇല്ലേ (ഇവിടെ ചൊറിയപ്പം എന്നാ പറയുന്നേ ) അതിന്റെ റെസിപി അറിയുമോ എനിക്ക് നേർച്ച വയ്ക്കാൻ ആണ്
@DrShanisKitchen3 жыл бұрын
ഞങ്ങളുടെ നാട്ടിൽ സാധാരണ നെയ്യപ്പത്തിന്റെ രീതിയിൽ തന്നെ ആണ് അത് തയ്യാറാക്കുന്നത്... മാവ് കുറച്ചു loose ആക്കി കൈ കൊണ്ട് നുള്ളി ഇട്ടാൽ മതിട്ടോ 🤩🤩
@CookingwithZyna3 жыл бұрын
Delicious
@geethasunil7774 Жыл бұрын
എല്ലാം ഞാൻ തയ്യറക്കാറുണ്ട് എല്ലാം നല്ലതായിരുന്നു ഓവനിൽ ബ്രഡ് ഉണ്ടാക്കുന്നത് ഒന്ന് പറയുമോ
@anithapt50222 жыл бұрын
Dr ari arakilo ano
@sindhukrishnakripaguruvayu11493 жыл бұрын
Waiting For Chicken Curry 😍
@DrShanisKitchen3 жыл бұрын
👍👍
@sreelekhao96633 жыл бұрын
Super
@nilumolnajumon45993 жыл бұрын
Ieiur
@nilumolnajumon45993 жыл бұрын
13gqJS
@nilumolnajumon45993 жыл бұрын
6tl
@aneesharaheem87893 жыл бұрын
👌
@Mollysfoodandcraft3 жыл бұрын
Gheerice 👌
@shereenaabubacker55163 жыл бұрын
✌️👍
@radhikaradhika30853 жыл бұрын
❤❤❤❤❤
@rajeshghannarajesh1873 жыл бұрын
👍🏻
@MalukuttyP-sx4nq5 ай бұрын
❤️❤️❤️❤️👍
@geetaraju89123 жыл бұрын
Perfect recipe! 👍🏼
@DrShanisKitchen3 жыл бұрын
💕💕😍😍
@sulaikhabeevi62263 жыл бұрын
വെള്ളത്തിനു പകരം തേങ്ങാപ്പാൽ ചേർക്കാം
@DrShanisKitchen3 жыл бұрын
👍💕💕
@swapnasparadise69843 жыл бұрын
👍💯
@princyprasad57333 жыл бұрын
ഉപ്പ് എങ്ങനെയാ കറക്റ്റ് ആയി ഇടുന്നത്, ഞാൻ എടുക്കുമ്പോൾ എപ്പോഴും കുറഞ്ഞു പോകും
@DrShanisKitchen3 жыл бұрын
വെള്ളത്തിൽ ഉപ്പ് ചേർത്ത് ഒന്നു ടേസ്റ്റ് ചെയ്തു നോക്കണം ആദ്യം... ഒരു അല്പം ഉപ്പു വെള്ളത്തിനു കൂടുതൽ ആയിരിക്കണം... അപ്പോൾ ചോറ് വെന്തു വരുമ്പോൾ കറക്റ്റ് ആയിരിക്കും 🤩