റാഗി, മുത്താറി, പ പഞ്ഞ പുല്ല് കോറ പുല്ല്, പണ്ട് കൃഷി ചെയ്തു എടുക്കുകയായിരുന്നു അല്പം സമയം വെള്ളത്തിൽ ഇട്ട ശേഷം ആട്ടുകല്ലിൽ അരച്ചെടുക്കും പിന്നെ മൂന്നാലു വട്ടം അരിച്ചു ഊറി വരാൻ വെക്കും. അതിന്റെ പൊടി vailathu വച്ചുണ ക്കും.
@EmayasBeautyMagicАй бұрын
Thank you so much 🙏
@ശ്രീലക്ഷ്മിവിഷ്ണു Жыл бұрын
ഞങ്ങളുടെ നാട്ടിൽ ആലപ്പുഴ പഞ്ഞിപുല്ല് എന്നു പറയാറുണ്ട്. പിന്നെ കൂരവ്, മുത്താറി, റാഗി, കൂവരക് ഇങ്ങനെ ഒക്കെ കേട്ടിട്ടുണ്ട്
@EmayasBeautyMagic Жыл бұрын
Thank you so much
@lissygeorge89252 жыл бұрын
Use ragi as sprouted it makes more nutritious than ordinary one, when we draining in a cloth keep for one more day then it will sprouts, then dry and powder it will more healthy
@EmayasBeautyMagic2 жыл бұрын
Thank you so much
@leopardtiger1022 Жыл бұрын
Good advice thank you. Can I boil tsgi without making a powder of it? I want to save time and work, so thinking of using red ragi straight just make a Kanji with it.
@abidabasheer95752 жыл бұрын
Enikk ഒരുനേരം റാഗി നിർബന്ധമായും ഉപയോഗിക്കും ..രാവിലെ ragiyum arimaavum മിക്സ് ചെയ്തു ആണ് പലഹാരം ചെയ്തു എല്ലാർക്കും കൊടുക്കാറ്
@EmayasBeautyMagic2 жыл бұрын
Thank you so much 👍
@shajijames65232 жыл бұрын
വളരെ നന്ദി.. ഏറ്റവും ഉപകാരപ്പെട്ട വീഡിയോ..
@EmayasBeautyMagic2 жыл бұрын
Thank you so much
@vishnuscookingworld8600 Жыл бұрын
നല്ല വീഡിയോ എന്റെ അമ്മ കുക്ക് ചെയ്യുന്നത് പോലെ ❤️❤️🙏
@shinysabu930 Жыл бұрын
Orupadu nandi ,❤
@SureshKumar-vi1ro2 жыл бұрын
സൂപ്പർ ഒട്ടും മുഷിവില്ലാതെ പറയേണ്ടതെല്ലാം വ്യക്തമായി പറഞ്ഞു
@EmayasBeautyMagic2 жыл бұрын
Thank you so much
@ummakitchenvlog23032 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ
@AnjuKrithik6 ай бұрын
Chechi veyil kollathe pan il ittu choodaki vellam poyitu podichu edukamo
@jijovb8728 Жыл бұрын
Nalla video chechi👍🏻👍🏻
@EmayasBeautyMagic Жыл бұрын
Thank you so much
@ambikarajeev82112 жыл бұрын
ഉപകാരമുള്ള video Super 👌👌👌👌👌👌👌👌
@EmayasBeautyMagic2 жыл бұрын
Thank you so much
@ummakitchenvlog23032 жыл бұрын
ഇങ്ങോട്ടും ഒന്നു നോക്കണേ
@arathyajeesh9361 Жыл бұрын
ഇതിൽ ചെറിയ ചെറിയ കല്ലുകൾ കാണും
@johnypa73886 ай бұрын
ഞങ്ങളുടെ നാട്ടിൽ(B'lore)റാഗി കഴുകി ഉണക്കിയത്തിന് ശേഷം മില്ലിൽ കൊടുത്താൽ കല്ല് വേറേ ഉമി വേറെ ആക്കി പിന്നീട് നല്ല രീതിയിൽ പൊടിച്ച് തരും.
@arshaltenson81732 жыл бұрын
തലശ്ശേരി സൈഡിൽ മുത്താറി എ ന്ന് ആണ് പറ യൂ ക. എ ന്തിനാ കടയിൽ നിന്ന് വാങ്ങുന്നത് വീട്ടിൽ ഈസി ആയി ഉണ്ടാക്കാം.
@sumim6152 жыл бұрын
പത്തനംതിട്ട , പഞ്ഞിപ്പുല്ല്
@EmayasBeautyMagic2 жыл бұрын
Thank you so much
@shiroli54412 жыл бұрын
ഷുഗർ രോഗികൾക്കും. ക്യാൻസർ വരാതിരിക്കാനും വളരെ നല്ലതാണ് റാഗി ഫുഡ് - പഴയ മുത്താറി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@EmayasBeautyMagic2 жыл бұрын
Thank you so much
@rosegarden38362 жыл бұрын
kzbin.info/www/bejne/qGHGlJh8l8eLf7M
@lekhaasokan86202 жыл бұрын
@@EmayasBeautyMagic 🙏🙏👌❤️❤️❤️
@SojiSojimol4 ай бұрын
പഞ്ഞപുല്ല് 👍🏻
@24-azalabdulhameed2 Жыл бұрын
Idh cherya kuttikalkk kurukk aakki kodukkaamo?
@AryapkArya Жыл бұрын
Chechi egana podichit kunjine kodukan patto kunjine 5 months ayi.njn podi vangichit vellathil ette athine arichane use cheyyunnathe.rpl tharo plz
@EmayasBeautyMagic Жыл бұрын
Kunjungalke enganeyalle kodukkuka tholi dahikkan padanennu parayarunde .video oru two days inullil idatto .
@ettumanoorappanohm24162 жыл бұрын
Kozhikode muthari parayum
@EmayasBeautyMagic2 жыл бұрын
Thank you so much
@Lalitam..Ruchikaram Жыл бұрын
❤❤❤ njangal ragikku panjippullennum parayum
@puspakrishnan37462 жыл бұрын
Try ചെയ്യാം Share cheiyathil Thanks
@EmayasBeautyMagic2 жыл бұрын
Thank you so much
@jennysjennys46722 жыл бұрын
Thank u ,namaskaram
@EmayasBeautyMagic2 жыл бұрын
Thank you so much
@asramuhammed262416 күн бұрын
Kasaragod muthaari
@vmshareef1415 Жыл бұрын
സൂപ്പർ
@susammajames9855 Жыл бұрын
Ragi roast cheythittu podikkunnathu nallathano?
@sureshkittu21422 жыл бұрын
Thanks. We'll explained.
@EmayasBeautyMagic2 жыл бұрын
Thank you so much
@priyanambiar30262 жыл бұрын
കണ്ണൂരിൽ മുത്താറി
@EmayasBeautyMagic2 жыл бұрын
Thank you so much
@FathimaFathima-yq2dp Жыл бұрын
Kasarkottum☺
@aneeshaneesh935 Жыл бұрын
ഇങ്ങിനെ പൊടിച് 6 മാസം ആയ കുഞ്ഞിന് കൊടുക്കാമോ
@shahis5469 Жыл бұрын
Kasaragod : muthari
@Jinsibijesh Жыл бұрын
മലപ്പുറം മുത്താറി 😊
@EmayasBeautyMagic2 жыл бұрын
kzbin.info/www/bejne/enuUcp-blNepjLc റാഗി ചപ്പാത്തി . ലിങ്കിൽ ക്ലിക്ക് ചെയ്താൽ വീഡിയോ കാണാം
@reshmaanoop266 Жыл бұрын
Ith 6 month baby ku kurukku undakan edukamo. Vayar novumo. Namal ipo pal edutha kurukunne ath ennumnitu kuthirth arayakan padu chilapo thirakinidayk marannu pokum kuthirkan. Plzz rply tharuo
@ABCD-cv2ef Жыл бұрын
Perumbavoor Raggii ennu parayum 😊
@EmayasBeautyMagic Жыл бұрын
Thank you so much
@RajagopalanM-o4fАй бұрын
രാഗി തന്നെ
@hemarajn16762 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. മുത്താറിപ്പൊടി( റാഗി ) കൊണ്ട് ഉണ്ടാക്കിയ ചില പലഹാരങ്ങൾ കൂടി കാണിച്ചാൽ നന്നായിരുന്നു.