GIREESH PUTHENCHERYS MARRIAGES IN MALAYALAM FILM SONGS |MALAYALAM ROASTING TROII

  Рет қаралды 23,637

humble media

humble media

Жыл бұрын

#humblemedia #malayalamsongs #gireeshputhencherysongs
#MALAYALAMMARRIAGESONGS#KERALAWEDDINGSONGS #MalayalamSongroasting
#Malayalamroasting #trollmalayalam
#Manimuttathavani #ThekkuThekku#manamthelije#malayalamcopysongs

Пікірлер: 187
@vayujith
@vayujith Жыл бұрын
പാടാൻ അറിയില്ലെങ്കിലും ❤ഗിരീഷേട്ടന്റെ❤ പാട്ടുകൾ ഒന്ന് മൂളാത്ത മലയാളികൾ ഉണ്ടാവില്ല
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@tencityfacts5205
@tencityfacts5205 Жыл бұрын
ഗിരീഷ് പുത്തഞ്ചേരിയുടെ എല്ലാ പാട്ടുകളും ആസ്വദിച്ചിട്ടുണ്ടങ്കിലും അതിൽ കല്യാണത്തെ പറ്റി ഒക്കെ പറയുന്നത് ഇതുവരെ ശ്രദ്ധിച്ചില്ല 🥰🥰
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@Linsonmathews
@Linsonmathews Жыл бұрын
songs എല്ലാം തന്നെ പൊളി 😍 ഗിരീഷ് പുത്തഞ്ചേരി 👌❣️❣️❣️
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@bigbalconyvlog
@bigbalconyvlog Жыл бұрын
നിങ്ങളോരു സംഭവമാണ് മാഷേ 😀😀😀👍👍👍
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@bichuareekkara250
@bichuareekkara250 Жыл бұрын
നിങ്ങൾ ആളൊരു വല്ലാത്ത മനുഷ്യൻ തന്നെ. നമിച്ചു 🙏🏼🙏🏼🙏🏼
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@parvathyvijayakumar8539
@parvathyvijayakumar8539 Жыл бұрын
Humble annaaa...😍 Happy Onam 🌺🌼🏵️💮🌸 Onam okke adichu powlikk.. 🤩
@humblemedia2333
@humblemedia2333 Жыл бұрын
Thank you...ഇത് എന്നെ അറിയുന്ന ആരോ ആണ്..
@parvathyvijayakumar8539
@parvathyvijayakumar8539 Жыл бұрын
@@humblemedia2333 അണ്ണാ ... എനിക്ക് സത്യമായിട്ടും KZbin ലെ അണ്ണന്റെ videos കണ്ടുള്ള പരിചയം മാത്രമേ ഒള്ളൂ... അല്ലാതെ എനിക്ക് വ്യക്തിപരമായി അറിയുകപോലുമില്ല... Even പേര് പോലും അറിയില്ല. ഞാൻ അണ്ണന്റെ fan ആ... സ്വന്തം ഒരു ചേട്ടന്റെ പോലെ തോന്നിയതുകൊണ്ട് കുറച്ച് freedom എടുത്തു അത്രയൊള്ളു. 😔 എന്റെ പേര് പാർവതി ന്നാ. സ്വദേശം ആലുവ. ഞാൻ ഒരു PG student ആണ്.... ഇനി പറ എന്നെ അറിയോ? 😂
@parvathyvijayakumar8539
@parvathyvijayakumar8539 Жыл бұрын
@@humblemedia2333 Ohh athelle😍
@parvathyprasad9276
@parvathyprasad9276 Жыл бұрын
@@humblemedia2333 humble Anna hai
@kamarzaman9279
@kamarzaman9279 Жыл бұрын
സുഹൃത്തേ., ഓരോ സിനിമയുടെ സന്ദർഭത്തിനനുസരിച്ചാണ് അദ്ദേഹം വരികൾ തിട്ടപ്പെടുത്തിയിട്ടുള്ളത്. അതിന് നിങ്ങളിപ്പോൾ പറയുന്ന പോലെ കല്യാണം എന്നൊക്കെ പറഞ്ഞ് അവഹേളിക്കുന്ന പോലെയുണ്ട്. സിനിമ ഗാനങ്ങൾ രചിക്കുമ്പോൾ അതിന്റേതായ പരിമിതികളുണ്ട്...
@humblemedia2333
@humblemedia2333 Жыл бұрын
@pristovineeth1458
@pristovineeth1458 10 ай бұрын
Yes, ee kaliyakkal roopathil ulla videos, memes nirthu. Situation anusarich anu oro varikalum... Ee lyrics thanne mattoru pattil itt nokku match akilla.. Marich match avukayanel ningalkk ee tharathil parayam.. Effort great anu but ee type il ulla kaliyakkal polullava ozhivakkuka!
@user-kg3kf8dk1c
@user-kg3kf8dk1c 7 ай бұрын
Bro അദ്ദേഹം ഈണത്തിനുള്ളിലെ സൗണ്ടിങ് അനുസരിച്ചാണ് പാട്ട് എഴുതിട്ടുള്ളത് അതുകൊണ്ട് തന്നെയാണ് അദേഹത്തിന്റെ വരാകളെല്ലാം കാലങ്ങൾ താണ്ടി നിലനിൽക്കുന്നത്. പിന്നെ ഒരു കാര്യം കൂടെ പറയാം തനിക്ക് ഒരു വീഡിയോ ഉണ്ടാക്കുന്നെ പോലെ അത്ര എളുപ്പമല്ല പാട്ടിനു വരി എഴുതാൻ ഗാലറിയിൽ ഇരുന്നു കാളികാണുന്നവന് എന്തും വിളിച്ചു പറയാം അങ്ങോട്ട്‌ ഇറങ്ങിക്കാളിച്ചു നോക്കണം അപ്പോലറിയാം അതിന്റെ ബുദ്ധിമുട്ട് 😌
@harithaarunadhvik9440
@harithaarunadhvik9440 Жыл бұрын
തത്തക തത്തക തത്തക്ക തത്തക്ക തത്തക്കളെത്തി ത്തതും കല്യാണം " - വടക്കുംനാഥൻ " കാനന കുയിലിനു കാതിലിടാനൊരു കാൽപവൻപൊന്നു തരാമോ "- mr. ബ്രഹ്മചാരി " വെണ്ണക്കല്ലിൽ നിന്നെ കൊത്തി വെള്ളിപൂന്തിങ്കൾ "- പട്ടാളം
@humblemedia2333
@humblemedia2333 Жыл бұрын
Thank You... കാനന കുയിലേ ഞാൻ ഓർത്ത് വച്ചിട്ട് ചേർക്കാൻ മറന്നതാണ്
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
'ത' യുടെ ഒരു അതിപ്രസരമാണ് വടക്കുംനാഥനിലേത്....
@amalsyameettimoottil
@amalsyameettimoottil Жыл бұрын
4:55 Nice one💓
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@gokulamkrishnan8304
@gokulamkrishnan8304 Жыл бұрын
ഗിരീഷ്പുത്തഞ്ചേരിക്ക് കല്യാണത്തിനോട് എന്താണ് ഇത്രയും ഇഷ്ടം. അതും പക്ഷികളെ കല്യാണം കഴിപ്പിക്കാനാണ് നോക്കുന്നത്.
@humblemedia2333
@humblemedia2333 Жыл бұрын
എത്ര പേരെ കെട്ടിച്ചയച്ചു.. എല്ലാവരും ഇപ്പോൾ എന്ത് ചെയ്യുന്നോ എന്തോ
@gokulamkrishnan8304
@gokulamkrishnan8304 Жыл бұрын
@@humblemedia2333 🤣🤣
@sudheercv2275
@sudheercv2275 Жыл бұрын
ജീവിതത്തിൻ്റെ turning point kalyanam anennu sir ne ശരിക്കും അറിയാം സൂപ്പർ poetrition an example for everybody marakkillorikkalum "pranamam
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@safoorasali837
@safoorasali837 Жыл бұрын
Intresting ♥♥ഇങ്ങളൊരു സംഭവം thanne 😇
@humblemedia2333
@humblemedia2333 Жыл бұрын
"സന്തോഷം ആയി ഗോപിയേട്ടാ "
@everythingandnothing2470
@everythingandnothing2470 Жыл бұрын
Good, creative observations 👏👌
@humblemedia2333
@humblemedia2333 Жыл бұрын
Thanks
@liptonmathew8858
@liptonmathew8858 Жыл бұрын
vidyasagar and girish combo evergreen hit songs
@humblemedia2333
@humblemedia2333 Жыл бұрын
Yes
@nasimudeen.a.1029
@nasimudeen.a.1029 Жыл бұрын
തേന്മാവിൻ കൊമ്പത്തിലെ പാട്ട് കാർത്തുമ്പി എന്ന കഥാപാത്രത്തിന്റെ കല്യാണമായി കണക്കാക്കാൻ പറ്റുന്നത് തന്നെയാണ് അങ്ങനെ തന്നെയാണ് വരിയും
@humblemedia2333
@humblemedia2333 Жыл бұрын
ഓലഞ്ഞാലിയോടല്ലേ പറയുന്നത് താലി കൊണ്ടുവരാൻ... അല്ലാതെ KPAC ലളിതയോടല്ലല്ലോ
@sujithpgs
@sujithpgs Жыл бұрын
@@humblemedia2333 ഒരു പക്ഷേ ഓലഞ്ഞാലി ആയി ഉദ്ദേശിക്കുന്നത് മാണിക്യൻ നെ ആകും .
@krishnaphotosvideos9742
@krishnaphotosvideos9742 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ് പക്ഷേ പറയുന്നത് കേട്ടാൽ ഗിരീഷ് പുത്തഞ്ചേരി കുറ്റം പറയുന്നത് പോലെ
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@renjithrvayakal9374
@renjithrvayakal9374 Жыл бұрын
വെറൈറ്റി ആണല്ലോ... ❤️❤️❤️
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@pournnanh3408
@pournnanh3408 Жыл бұрын
എപ്പോഴും...
@sujithpgs
@sujithpgs Жыл бұрын
മാനം thelinjee നിന്നാൽ എന്ന പാട്ടിൽ പറയുന്ന കാർത്തുമ്പി | തുമ്പി അല്ല ശോഭനയുടെ character കാർത്തുമ്പിയെ ആകും ഉദ്ദേശിച്ച്...
@humblemedia2333
@humblemedia2333 Жыл бұрын
താലി കൊണ്ടുവരുന്നത് ഓലഞ്ഞാലിയാണല്ലോ
@sujithpgs
@sujithpgs Жыл бұрын
@@humblemedia2333 male വോയ്സിൽ അല്ലേ aa പാട്ട്, aa paatu മണിക്യനു പാടുന്നത് ആയി സങ്കൽപിച്ച് നോക്കിയാൽ കാർത്തുമ്പിയെ കെട്ടാൻ ഉള്ള താലി ഓലഞ്ഞാൻലിയോട് കൊണ്ട് വരാൻ പറയുന്നത് ആയിക്കൂടെ
@shymasarah7805
@shymasarah7805 Жыл бұрын
Gireeshettan❤️🥰
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@sreejithvikramanvikraman2062
@sreejithvikramanvikraman2062 Жыл бұрын
Oru mistake undello chetta.....'6:06' thachiledathu chundan enna film il alla ezhupunna tharakan cinemayile thekku thekku song......😉
@humblemedia2333
@humblemedia2333 Жыл бұрын
Yes
@shefinbasheer5797
@shefinbasheer5797 Жыл бұрын
മേഘം മൂവിലെ margayile malikaye എന്നാ സോങ്
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@rejithgopala.r7230
@rejithgopala.r7230 Жыл бұрын
Good findings 👍
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@angeljose5950
@angeljose5950 Жыл бұрын
Excellent 🥰🙏
@humblemedia2333
@humblemedia2333 Жыл бұрын
Thank you Angel
@jayanthijayanthi4753
@jayanthijayanthi4753 Жыл бұрын
വെറൈറ്റി കണ്ടെന്റ്സ് 👍
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@sandeepsudha9907
@sandeepsudha9907 Жыл бұрын
9:42 മനുഷ്യരുടെ കല്യാണത്തിന് മനുഷ്യരല്ലേ പോകുന്നത്... അതുപോലെ മുല്ലയുടെ കല്യാണത്തിന് മുല്ലയല്ലേ വരേണ്ടത് 🥲(ചുമ്മാ!!!) ഇത്തരം order ഇല്ലായ്മകൂടി ചേർന്നതാണ് പുത്തഞ്ചേരി പാട്ടിന്റെ മൊഞ്ച് എന്ന് പലപ്പോഴും തോന്നീട്ടുണ്ട്. Anyway... Nice subject selection and nice presentation bro 👌🏻especialy 4:43🤣👍🏻
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@soniavs8045
@soniavs8045 Жыл бұрын
Uff what an observation itrem naal ithonnum sradichittilla
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@rincyjames4730
@rincyjames4730 Жыл бұрын
Great observation
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@safvanakinavakkal4544
@safvanakinavakkal4544 Жыл бұрын
Pattalam movieyile vennakkallil song! Athilumundu kalyana visheshangal
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@kuttanskuttans7130
@kuttanskuttans7130 Жыл бұрын
സുഹ്രത്തെ ഓരോ സിനിമയിലും അതിന്റെ തായ സന്തർഭം അനുസരിച്ചാണ് പാട്ടുകൾ ഉണ്ടാക്കുന്നത് . നിങ്ങൾ മറ്റു ഗാന രചന നിർവഹിക്കുന്ന പ്രതിഭകളുടെ പാട്ടുകൾ ഒന്ന് നോക്കു . ഗിരീഷ് പുത്തഞ്ചേരി എന്ന മഹാ പ്രതിഭയെ മോഷം പെടുത്തരുത്. ഇങ്ങനെ മലയാള സിനിമയിൽ കുറച്ച് നല്ല കഴിവുള്ളവർ മാത്രം മാണ് ഉള്ളത്
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@MalamaryMusicalHome
@MalamaryMusicalHome Жыл бұрын
Nice👌
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@user-jt6og8yi
@user-jt6og8yi Жыл бұрын
Bro Kollamallo Puli Aanallo Ee Pattinokka Ethupole Arthamundo👍👍❤ Gireshettan Kalyanamkazhichille Ezhuthukettittu Aganethonnunathu...🤔
@humblemedia2333
@humblemedia2333 Жыл бұрын
കല്യാണം കഴിച്ചിട്ടുണ്ട്
@suhailmon2453
@suhailmon2453 Жыл бұрын
6:02 big mistake തച്ചിലേടത്ത് ചുണ്ടൻ അല്ല ഏഴുപുന്നതരകൻ എന്ന് സ്‌ക്രീനിൽ വ്യക്തമാക്കി കൊടുത്തിട്ടുണ്ട് എന്നിട്ടും തച്ചിലേടത്ത് ചുണ്ടൻ എന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് മനസിലായില്ല
@humblemedia2333
@humblemedia2333 Жыл бұрын
തെറ്റി പോയതാണ് എന്ന് മനസിലാക്കിയാൽ മതി...
@mrr2041
@mrr2041 Жыл бұрын
തച്ചിലേടത്ത് ചുണ്ടൻ അല്ല.. എഴുപുന്ന തരകൻ ആണ് bro😁
@humblemedia2333
@humblemedia2333 Жыл бұрын
തെറ്റി പോയി
@mrr2041
@mrr2041 Жыл бұрын
Da adipoli observation aanu.. Engane time kandethunu😁😁
@user-gh6kg4uj8c
@user-gh6kg4uj8c Жыл бұрын
Gireesh Puthenchery 😭🙂💔💔💔💔💔
@humblemedia2333
@humblemedia2333 Жыл бұрын
ഉം
@Anu-gy4yj
@Anu-gy4yj Жыл бұрын
ഇതൊന്നും അദ്ദേഹംഎഴുതുമ്പോൾ ചിന്തിച്ചുട്ട് തന്നെ ഉണ്ടാവില്ല പിന്നീട് ഇതിന്നെ ചൊല്ലി ഇങ്ങനെ ഒരു വീഡിയോ വരും എന്ന് 😂😂
@humblemedia2333
@humblemedia2333 Жыл бұрын
ആയിരിക്കാം...
@pristovineeth1458
@pristovineeth1458 10 ай бұрын
Ayn ntha video vannal ee pattukal ippoyum kelkkunnavaran ellavarum (Music ishtapedunnavar) GP❤️
@josphsamul643
@josphsamul643 Жыл бұрын
नमस्कार मान्य जी । आप का अवतरण और प्रस्तुतीकरण (landing & presentation) ठीक निकला है । यन्यवाद और लाल सलाम ।शचभ रात्री । Sulthan Bathery. से ।
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@jksenglish5115
@jksenglish5115 3 ай бұрын
.... കാവലിരിക്കും പൊൻമാനോ പൂമീനിൻ മണവാളനായ്... (അമ്മൂമ്മക്കിളി വായാടി )
@humblemedia2333
@humblemedia2333 3 ай бұрын
Thanks
@savishamaradath2943
@savishamaradath2943 Жыл бұрын
നമിച്ചു .... ഇത്തരം വെറൈറ്റി തീം എവിടുന്നു കിട്ടുന്നു.... 🙏🙏🙏🙏🙏
@humblemedia2333
@humblemedia2333 Жыл бұрын
വെറുതേ ഇരിക്കുമ്പോൾ തോന്നുന്നതാണ്
@varunmadhavan7121
@varunmadhavan7121 Жыл бұрын
Gireesh ettan ❤️❤️😘😘
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@rjsubhash1574
@rjsubhash1574 Жыл бұрын
പുത്തഞ്ചേരി ❤️❤️❤️
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@arsdelux8497
@arsdelux8497 Жыл бұрын
തച്ചിലേടത്ത് ചുണ്ടനിലെ പാട്ടല്ല, എഴുപുന്നത്തരകനിലെ പാട്ടാണ് 'തെക്കു തെക്കു തെക്കേ പാടം' എന്ന പാട്ട്
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@ajaychalissery4607
@ajaychalissery4607 Жыл бұрын
❤❤❤
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@naveenkannan5503
@naveenkannan5503 Жыл бұрын
നമിക്കുന്നു 🙏🏻
@humblemedia2333
@humblemedia2333 Жыл бұрын
നന്ദി
@gracijasmedia5788
@gracijasmedia5788 Жыл бұрын
Humble.... ഏഴുപുന്ന തരകനിലെ തെക്ക് തെക്ക് തെക്കേ പാടം എന്ന പാട്ടിനെ പറ്റി പറഞപ്പോൾ തച്ചിലേടത്ത് ചുണ്ടന്റെ എന്നാണ് ടച്ചിലേടത്ത് ചുണ്ടന്റെ എന്നാണ് പറഞ്ഞത്
@humblemedia2333
@humblemedia2333 Жыл бұрын
മാറി പോയതാണ്
@liptonmathew8858
@liptonmathew8858 Жыл бұрын
ithil kooduthelum songs vidyasagarinte music aanu
@humblemedia2333
@humblemedia2333 Жыл бұрын
അതേ
@santhoshelamannoor3064
@santhoshelamannoor3064 Жыл бұрын
വൈടൂര്യ കമ്മലണിഞ്ഞു...,,രാതിങ്കൾ പൂത്താലി ചാർത്തി...
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@prahladvarkkalaa243
@prahladvarkkalaa243 Жыл бұрын
👏👏👏👏
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@robertmathew339
@robertmathew339 Жыл бұрын
തെക്ക് തെക്ക് തെക്കേ പാടം എന്ന ഗാനം എഴുപുന്നതരകൻ എന്ന ചിത്രത്തിലേതാണ്
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@rendeepradhakrishnan6506
@rendeepradhakrishnan6506 Жыл бұрын
Aaaaishh.. 🤗🤗
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@sreejith_kottarakkara
@sreejith_kottarakkara Жыл бұрын
പെണ്ണേ പെണ്ണേ നിൻ കല്യാണമായ് ( മീശമാധവൻ)
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@lijinsvarghese7356
@lijinsvarghese7356 Жыл бұрын
തെക്കു തെക്കു തെക്കെപ്പാടം......എന്ന പാട്ട് തച്ചിലെടത്തു ചുണ്ടൻ അല്ല അത് എഴുപുന്ന തരകൻ ആണ് പക്ഷെ നിങ്ങളുടെ effort super ❤️❤️❤️
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@rejithpkd1723
@rejithpkd1723 Жыл бұрын
6:02 Not Thachiledathu Chundan
@humblemedia2333
@humblemedia2333 Жыл бұрын
തെറ്റി പോയി - sorry
@Jasmine-co7yv
@Jasmine-co7yv Жыл бұрын
തത്തക തത്തക തത്തകളെത്തി... വടക്കും നാഥൻ
@humblemedia2333
@humblemedia2333 Жыл бұрын
വിട്ടുപോയി
@noushadkalathil5893
@noushadkalathil5893 Жыл бұрын
അതുല്യപ്രതിഭ ഗിരീഷ് സാർ
@humblemedia2333
@humblemedia2333 9 ай бұрын
Thank you
@dimplemediamalayalam7943
@dimplemediamalayalam7943 Жыл бұрын
nice
@humblemedia2333
@humblemedia2333 Жыл бұрын
Thanks
@adithyanairs6334
@adithyanairs6334 Жыл бұрын
Vidyajiyude aanu kuduthal paatum❤️
@humblemedia2333
@humblemedia2333 Жыл бұрын
Thank You
@aquarius1934
@aquarius1934 Жыл бұрын
നിൻ കയ്യിൽ മിന്നുണ്ടോ പൊന്നുരുക്കാൻ, എന്നാണ് പാടിയിരിക്കുന്നത്... പക്ഷെ "പൊന്നുണ്ടോ മിന്നൊരുക്കാൻ" എന്നല്ലേ വേണ്ടത് ???
@humblemedia2333
@humblemedia2333 Жыл бұрын
ശാസ്ത്രീയമായി മിന്നും പൊന്നും ഒന്നാണല്ലോ... രൂപമാറ്റം സംഭവിച്ചു എന്നല്ലേ ഉള്ളൂ
@Rishi0228.
@Rishi0228. Жыл бұрын
6:01 നിനക്ക് തെറ്റിയെടെ🙂🙂
@humblemedia2333
@humblemedia2333 Жыл бұрын
ഓ... തന്നെടേയ് തന്നെ
@alan7105
@alan7105 Жыл бұрын
ഹമ്പട വീര 🤦‍♂️❤️
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@sumeshsurendran9830
@sumeshsurendran9830 8 ай бұрын
കല്യാണ കച്ചേരി പാടാമെടി 😂
@humblemedia2333
@humblemedia2333 8 ай бұрын
ഉം
@user-jt6og8yi
@user-jt6og8yi Жыл бұрын
Mullayuda Kalyanathinu Enthina Mullayavilikkunnathu Enthuvariya....ezhuthivichirikkunnathu..🤔
@humblemedia2333
@humblemedia2333 Жыл бұрын
ഉം
@pristovineeth1458
@pristovineeth1458 10 ай бұрын
Manushyante kalyanathinu manushyan pokum... Just think!
@219sreejitht5
@219sreejitht5 Жыл бұрын
9:57 kannadi mullayude bakki kudumbakkare aayirikkam kalyanathin vilichath🤣🤣
@humblemedia2333
@humblemedia2333 Жыл бұрын
ആയിരിക്കും
@user-jt6og8yi
@user-jt6og8yi Жыл бұрын
Ayirikkum Aa Enthu varikal😂🤔
@aruntom3131
@aruntom3131 Жыл бұрын
ഗിരീഷ് അണ്ണന്റെ വരികൾ ഒക്കെ കണക്കാ.. കേൾക്കുമ്പോൾ എന്തോ സംഭവം പോലെ ഒക്കെ തോന്നും.. അതിനായി പുള്ളി കരുതി വെച്ചിരിക്കുന്ന കുറെ വാക്കും പ്രയോഗങ്ങളും ഉണ്ട്.. പക്ഷെ അർഥങ്ങൾ തേടി പോയാൽ നമ്മൾ ശശി ആവും.. അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല.. അർത്ഥം തുളുമ്പി പുള്ളി എഴുതിയ ഗാനങ്ങൾ വളരെ കുറച്ചേ ഉള്ളു.. ബാക്കിയെല്ലാം ഇമ്പമുള്ള കുറെ വാക്കുകൾ ചേർത്ത് വെച്ചുള്ള ഗിമ്മിക്കുകൾ മാത്രം ആണ്....
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@AMScreations7
@AMScreations7 Жыл бұрын
Mikka hit Malayalam songukaludeyum avasta athanu...lyrics best tamil songs nu anu thonnaru(evergreen songs,not new gen tamil songs)..tamil audience also lyrics nannayi focus cheyum..but malayali audience Malayalam songsinte tune ,voice, visualisation anu kuduthal nokuka...artham mind akarilla...athukond pratyekich artham onnum illatha pattukalum hit aayi
@aseemahameed1676
@aseemahameed1676 Жыл бұрын
Correct..
@mallusciencechannel909
@mallusciencechannel909 Жыл бұрын
ശരിയാണ്, പല കവികളും ഹിറ്റ് ആവുന്നത് ഇങ്ങനെ ഒക്കെ തന്നെ ആണ്
@newstech1769
@newstech1769 Жыл бұрын
''നിലാവിൻറെ നീലഭസ്മ കുറിയണിഞ്ഞവളേ'' എന്ന ഗാനം തികച്ചും വ്യത്യസ്ഥമാണ്.
@BAHRAINMALLU2023
@BAHRAINMALLU2023 Жыл бұрын
തെക്കു തെക്കു തെക്കേ പാടം എഴുപുന്ന തരകൻ അല്ലെ
@humblemedia2333
@humblemedia2333 Жыл бұрын
ഉം
@pravisvlog78
@pravisvlog78 Жыл бұрын
തേന്മാവിൻ കൊമ്പത്ത് സിനിമയിൽ നായികയുടെ പേരാണ് കാർത്തുമ്പി. ആ ഗാനത്തിൽ "കാർത്തുമ്പി പെണ്ണാൾ" എന്ന് നായികയെ തന്നെ അല്ലേ വിശേഷിപ്പിക്കുന്നത്.
@humblemedia2333
@humblemedia2333 Жыл бұрын
രണ്ടർത്ഥവും വരുമല്ലോ... ഓലഞ്ഞാലിയോടല്ലേ താലി കൊണ്ടുവരാൻ പറയുന്നത്... അങ്ങനെ ഒരു കഥാപാത്രം ഇല്ലല്ലോ
@arunkc5200
@arunkc5200 Жыл бұрын
Edo humble than gireeshine trolenaa annal athu venda......
@humblemedia2333
@humblemedia2333 Жыл бұрын
ഓ... വേറെ വിശേഷം?
@jithinkt2370
@jithinkt2370 Жыл бұрын
പൊന്നുരുക്കും പൂക്കാലം അല്ല പൂമാനം
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@santhoshelamannoor3064
@santhoshelamannoor3064 Жыл бұрын
എഴുപുന്ന തരകൻ തച്ചിലേടത് ചുണ്ടൻ 🤔എന്തുവാടെ
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@thamburukaraoke9290
@thamburukaraoke9290 Жыл бұрын
ഉസ്താദ് -ചിൽ ചിൽ ചില മ്പോലിതാളം
@humblemedia2333
@humblemedia2333 Жыл бұрын
Thank you
@thamburukaraoke9290
@thamburukaraoke9290 Жыл бұрын
തേൻമാവിൻ കൊമ്പത്ത് മാനം തെളിഞ്ഞേ വന്നാൽ .....
@elzaantony1004
@elzaantony1004 Жыл бұрын
തുമ്പി ക്ക്‌ അല്ല, ശോഭനയുടെ കഥാപാത്രത്തിന്റെ പേര് കാർത്തുമ്പി ' എന്നാണ്. So, കാർത്തുമ്പി പെണ്ണാൾക്ക് തന്നെയാണ് കല്യാണം.
@humblemedia2333
@humblemedia2333 Жыл бұрын
രണ്ട് അർത്ഥവും വരാം
@pristovineeth1458
@pristovineeth1458 10 ай бұрын
​@@humblemedia2333No, movie related lyrics anu so Karthumbi ennanu meaning
@true-way-kerala
@true-way-kerala Жыл бұрын
ഇതൊക്കെ സഹിക്കാം എൻറെ പൊന്നണ്ണാ വടക്കുംനാഥൻ സിനിമയിൽ ഒരു കല്യാണ പാട്ടുണ്ട് പെറ്റ തള്ള സഹിക്കില്ല🤣🤣🤣
@humblemedia2333
@humblemedia2333 Жыл бұрын
ഏതാ?ആരുടെ കല്യാണമാണ്?
@true-way-kerala
@true-way-kerala Жыл бұрын
@@humblemedia2333 ആളകമ്പടിയോടും മേളവാദ്യഘോഷത്തോടും നാളെ നിന്റെ വേളിച്ചെക്കന്‍ വരുന്നൂ തത്തേ നീളെ നീളെ തോരണങ്ങള്‍ മാലപോലെയലങ്കാരങ്ങള്‍ അളിമാരൊത്താടിപാടാം അരിയ തത്തേ തത്തക തത്തക തത്തക തത്തക തത്തകളെത്തി തത്തും കല്യാണം ഒത്തിരി ഒത്തിരി ഒത്തിരി ഒത്തിരി മുത്തുവിളക്കി ചേര്‍ക്കും കല്യാണം മഴയുടെ പവിഴമെടുക്കാം നിളയുടെ വളകളൊരുക്കാം (2) കാവില്‍ വെയ്ക്കും മണി കൈവിളക്കേ
@humblemedia2333
@humblemedia2333 Жыл бұрын
@@true-way-kerala ഓ... തത്തക്കും കല്യാണമായോ
@true-way-kerala
@true-way-kerala Жыл бұрын
@@humblemedia2333 തത്തും കല്യാണം എന്താണെന്ന് മനസ്സിലായിട്ടില്ല😜😜😜
Survival skills: A great idea with duct tape #survival #lifehacks #camping
00:27
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 7 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 95 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
SUPER HIT MALAYALAM SONGS SUNG BY UNFAMILIAR SINGERS PART 2
22:43
humble media
Рет қаралды 862 М.
YESUDAS_ INTERVIEW.flv
47:59
Jaihind TV
Рет қаралды 188 М.
Survival skills: A great idea with duct tape #survival #lifehacks #camping
00:27