അതുല്യ പ്രതിഭ ...എൻെറ ഇഷ്ടപ്പെട്ട പാട്ടുകൾ ഏല്ലാം.ഗിരീഷേട്ടൻെറ ആണ് ...മരണം. ഒരുപാട് വേദനിച്ചു
@veenaveena58414 жыл бұрын
ഇന്നും അദ്ദേഹത്തിന്റെ വിടവ് നികത്താൻ ആർക്കും കഴിഞ്ഞിട്ടില്ല ഇനി കഴിയുകെയും ഇല്ല ❤️
@akhilak22494 жыл бұрын
💯true🙏
@balanammini4834 жыл бұрын
@@akhilak2249 .....
@shajings68274 жыл бұрын
@VB music bro ezhtho
@vijeshvijayan29923 жыл бұрын
Yes
@madhukumarerumad83163 жыл бұрын
Iyal ethenkilum oru pattu enthenkilum oru mandathara vakkillathe ezhuthiyittundo.
@ikachosDiscussion3 жыл бұрын
"ഗിരീഷ് പുത്തൻ ചേരിയുടെ വരികൾക്ക് വിദ്യാസാഗർ ഈണം നൽകിയ" എന്ന് റേഡിയോയിൽ കേട്ട് ആണ് ഇഷ്ട്ടം കൂടുന്നത്
@rijilrajck4 жыл бұрын
എന്റെ ഫേവറൈറ് പാട്ടുകളുടെ ലിസ്റ്റ് എടുത്ത് നോക്കിയാൽ അതിൽ കൂടുതലും ഗിരീഷ് പുത്തഞ്ചേരിയുടെ വരികളാണ്❤️ കള്ളിപ്പൂങ്കുയിലെ... കറുത്തപെണ്ണേ.... നീയുറങ്ങിയോ നിലാവേ... ചിങ്കാരകിന്നാരം... പിന്നെയും പിന്നെയും... ആരോ വിരൽ മീട്ടി... വെള്ളിനിലാ തുള്ളികളോ... തൈമാവിൻ തണലിൽ... കണ്ണും നട്ടു കാത്തിരുന്നിട്ടും... ഇന്നലേ എന്റെ നെഞ്ചിലേ... മൂവന്തി താഴ്‌വരയിൽ... മഞ്ഞക്കണിക്കൊന്ന കൊമ്പിലെ... വാർതിങ്കളേ... നിലാവേ മായുമോ... മറന്നിട്ടുമെന്തിനോ... എത്രയോ ജന്മമായ്... ഒരുവല്ലം പൊന്നും... ആകാശ ദീപങ്ങൾ സാക്ഷി... ആരാരും കാണാതെ എന്നോമൽ തൈമുല്ല... ആറ്റിറമ്പിലെ കൊമ്പിലെ... നാടോടി പൂന്തിങ്കൾ... സൂര്യ കിരീടം... വെള്ളാരം കിളികൾ... വിരൽ തൊട്ടാൽ വിരിയുന്ന... ശ്യാമയാം രാധികേ... ഒരു ചിരി കണ്ടാൽ... മേലെ മേലെ വാനം... മെല്ലെയെൻ കണ്ണിലെ... തനിച്ചിരിക്കുമ്പോൾ... നോവുമിട നെഞ്ചിൽ... കന്നിവസന്തം കാറ്റിൽ മൂളും... അറുപതു തിരിയിട്ട... ചെല്ലക്കാറ്റു ചാഞ്ചക്കമാടും... നിലാ പൈതലേ... ദൂരെയൊരു താരം... വാവാവോ വാവേ... യമുന വെറുതേ... കുയിൽപാട്ടിലൂഞ്ഞാലാടാൻ... മുറ്റത്തെത്തും തെന്നലേ... ദൂരേ മാമരക്കൊമ്പിൽ... വിണ്ണിലെ പൊയ്കയിൽ... മാണിക്കക്കല്ലാൽ... കരുണാമയനേ... ഒരു രാത്രി കൂടി വിട... ഒരു പാട്ടിൻ കാറ്റിൽ... . . . ഇനിയും എത്രയോ ഏറെ ❤️
@shalusatheesh34224 жыл бұрын
എന്റെയും
@travelnlife78254 жыл бұрын
Your reply is informative👌
@rijilrajck4 жыл бұрын
@@shalusatheesh3422 😊
@rijilrajck4 жыл бұрын
@@travelnlife7825 ♥️
@renjuchandran9884 жыл бұрын
ഗുഡ്
@sijinrs99964 жыл бұрын
എന്റെ ഗിരീഷേട്ടാ നിങ്ങളുടെ ഓരോ പാട്ടും കേൾക്കുമ്പോഴും അറിയാതെ കണ്ണു നിറഞ്ഞു പോകുന്നു.😥 miss you ഒരിക്കലും നികത്താൻ കഴിയാത്ത വിടവ് തന്നെയാണ് "ഗിരീഷേട്ടൻ 😥😰😰
@blackcarpet1723 Жыл бұрын
ഓരോ എഴുത്തുകാരും ചരിത്രത്തിൻറെ ഭാഗമാവുകയാണ് പച്ചയായ മനുഷ്യരുടെ ഹൃദയം മനസ്സിലാക്കിയ തത്വം❤
@chandrikadevid36714 жыл бұрын
വയലാറിന്റെ ശേഷം മലയാളം കണ്ട അദ്ഭുത പ്രതിഭ. എന്തിനാ സഹോദരാ അകാലത്തിൽ പോയ് മറഞ്ഞത്..ഒരുപാട് മിസ്സ് ചെയ്യുന്നു .ഇനിയും മലയാള chalachithrathinu ഇത് പോലെ ഒരു അതുല്യ പ്രതിഭയെ എന്നെങ്കിലും തിരിച്ചു കിട്ടുമോ
@annapremnabas42864 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാകാം...ഹോ എന്താ വരികൾ ♥️♥️♥️
പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന പല പല ഗാനങ്ങൾ തീർത്ത പ്രതിഭധനൻ. മാനത്തു താരങ്ങളോടൊത്തു മിന്നുവാൻ മിന്നാമിന്നി പോൽ പോയ് മറഞ്ഞു.
@sandeeptvp3 жыл бұрын
ഗിരീഷ് പുത്തഞ്ചേരി , രവീന്ദ്രൻ മാഷ് , ബാലഭാസ്കർ , കലാഭവൻ മണി , ജയൻ ,മുരളി ഇവരുടേതായ എത്രയോ സംഭാവനകൾ നമ്മുടെ കലാകേരളത്തിന് കിട്ടേണ്ടതായിരുന്നു .. ഈ നഷ്ടങ്ങൾ നികത്താനാവില്ല
@sree41012 жыл бұрын
കൊച്ചിൻ ഹനീഫ യും
@victorjosemangad2 жыл бұрын
True 100% ♥♥♥♥ രവീന്ദ്രൻമാഷ് 😍😍😍 ഗിരീഷ് പുത്തഞ്ചേരി ♥♥♥
@aslaashraf4161 Жыл бұрын
എത്ര വർഷങ്ങളും എത്ര വരികളും വന്നുപോയാലും ഗിരീഷ് പുത്തഞ്ചേരി, എപ്പോഴും എല്ലാ തലമുറയും യൂട്യൂബിൽ പരതുന്ന ഒരാളായി ഈ എഴുത്തുകാരൻ നിലനിൽക്കും... ഹൃദയങ്ങളിൽ ജീവിക്കും ❤️❤️❤️
"വരികളിൽ ജീവിത താളങ്ങൾ സമന്വയി പിച്ചു , ഇനിയും ഒട്ടേറെ ഗാനങ്ങൾ നമ്മളെ കേൾപ്പിക്കാതെ ചക്രവാളങ്ങളിൽ എവിടെയോ പോയി മറഞ്ഞു !, അതുല്യ പ്രതിഭ ---- 🙏🙏🙏🙏🙏🙏ഈ കസേര ഇന്നും ഒഴിഞ്ഞു കിടക്കുന്നു 🙏🙏🙏
@karunakaranvvkalamangalath80934 жыл бұрын
മനോഹരമായ വിവരണം .. ഇത്തിരിക്കൂടി സാവകാശം പറഞ്ഞിരുന്നു എങ്കിൽ കൂടുതൽ ആസ്വാദ്യകരമാകുമായിരുന്നു എന്ന് തോന്നി .ഒപ്പം അദ്ദേഹത്തിൻ്റെ വരികൾ ഇത്തിരി കൂടി കേൾപ്പിക്കാമായിരുന്നു എന്നും
@dicksonj.s36464 жыл бұрын
മദ്യത്തിൻറെ മായാലോകത്തേയ്ക്ക് കവിതയുടെ മാസ്മരിക മന്ത്രങ്ങളുമായ് കടന്നുപോയ സാഹിത്യകാരന് പ്രണാമം.
@vlogtube8349 Жыл бұрын
മദ്യം കവർന്ന മറ്റൊരു legend.
@ajayansadanandan23384 жыл бұрын
കാലം മായ്ക്കാത്ത ഒരേയൊരു ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി....കാലത്തിനതീതമായ് നിൽക്കുന്ന ഗാനങ്ങൾ മലയാളിക്കുനൽകിയ ഗാനങ്ങളുടെ ശിൽപി...,
ഒരേയൊരു???? വയലാർ, ONV സാർ, ഭാസ്കരൻ മാഷ്, ശ്രീകുമാരൻ തമ്പി, യുസഫ് അലി, ഇവരെയൊക്കെ മായ്ച്ചു കളഞ്ഞോ? ഇവരൊക്കെ കഴിഞ്ഞേയുള്ളു ഇദ്ദേഹത്തിന്റെ രചനകൾ. നല്ല പാട്ടുകളൊക്കെ തന്നെ. സമ്മതിക്കുന്നു
@SajiKumar-hy2hf4 жыл бұрын
@@anithabs9501 k
@anithabs95013 жыл бұрын
@malabar penn ok 😊
@Rocky572076 ай бұрын
കൈതപ്രം ....
@goput2616 Жыл бұрын
ഇന്നലെ എന്റെ നെഞ്ചിലെ.... Song ൽ ഗിരീഷേട്ടന്റ big fan ആയി മാറി...... ഹൃദയങ്ങളിൽ സ്ഥാനം എന്നും കെടാ വിളക്കായി 🌹🌹🌹
@sob2372 жыл бұрын
എത്ര മികവുറ്റ ganarachayithave.. പ്രിയ കവി... അകാലത്തിൽ അങ്ങ് പൊലിഞ്ഞത് വളരെ വേദന യായിരുന്നു., മദ്യം എല്ലാം തകർത്തു..
@cmgopi394911 ай бұрын
ആ ഗാനങ്ങൾ ഓരോന്നും കേൾക്കുമ്പോൾ, കണ്ണ നിറയും..... അമ്മ മഴക്കാറിന് പോലും കൺ നിറഞ്ഞു തുളുമ്പും.....
@myshyju1 Жыл бұрын
ഗിരീഷേട്ടന്റെ വരികൾക്ക് മരണമില്ല ❤️
@thulaseedharanthulasi94233 жыл бұрын
ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന, ഒരിക്കലും മറക്കാനാവാത്ത എത്രയെത്ര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച അനുഗ്രഹീത കലാകാരൻ.. അദ്ദേഹത്തിന്റെ മലയാളകരയെ മുഴുവൻ ദുഖതിലാഴ്ത്തി. അദ്ദേഹത്തിന്റെ കുറവ് നികത്താൻ ഇന്നും മലയാളത്തിൽ മാറ്റാരുമില്ല.. 🙏🙏🙏🥰🥰🥰
@bhasiav75024 жыл бұрын
ശാന്തമീ രാത്രിയിൽ എന്ന വരികളിലൂടെ ചിത്രം കാണാതെ തന്നെ ഭംഗിയേറിയ ഒരു രാത്രി മുന്നിൽ തെളിയുന്നു.
@athulpk57842 жыл бұрын
വരികളിൽ മായാജാലം തീർത്ത അതുല്യ പ്രതിഭ എത്ര കേട്ടാലും മതിവരാത്ത വരികൾ മലയാളികൾ ഉള്ളിടത്തോളം കാലം മരിക്കുകയില്ല ഗിരീഷേട്ടനും ഗിരീഷേട്ടന്റെ വരികളും പ്രണാമം ഗിരീഷേട്ടാ 🌹🙏
@RajagopalT-n1v2 ай бұрын
എന്റെ സഹോദരനും സുഹൃത്തും ഒക്കെ ആയിരുന്നു ചെറുപ്പകാലത്ത് അവൻ ഉയർച്ചയിൽ എത്തിയപ്പോൾ പിന്നീട് അവനെ കാണാനും സംസാരിക്കാനും പറ്റിയില്ല എന്റെ ഏറ്റവും വലിയനഷ്ടം കുറെ കാലം കാണാതെ പിന്നെ എന്നെ തിരിച്ചറിയില്ല എന്ന് ഞാൻ കരുതി പക്ഷെ എന്റെ തോന്നൽ മാത്രമായിരുന്നു ഇന്നും ഒരു തീരാ നഷ്ടമായി മനസ്സിലുണ്ട് ഇനി കാണാനും പറ്റില്ല ഗിരീഷിന്റെ കുടുമ്പം മുഴുവനും ഞങ്ങൾക്ക് ബെന്തുക്കളെ പോലെ ജീവിച്ച ഒരു കാലഘട്ടം ഉണ്ടായിരുന്നു അമ്മ മീനാക്ഷി യമ്മ സഹോദരൻ മോഹനേട്ടൻ സഹോദരിമാർ എല്ലാവരെയും എനിക്ക് നല്ലഅടുപ്പമുണ്ടായിരുന്നു ഇനി പറഞ്ഞിട്ട് കാര്യമില്ല അവൻ പോയി ആ ആത്മാവിന് നിത്യ ശാന്തി ലെഭിക്കട്ടെ 🙏🌹🙏😢
@wishlist46134 жыл бұрын
All my favourites are from his pen.... A great loss... Legend ❤️❤️❤️
@vinods3204 жыл бұрын
തൂലികയുടെ പ്രതാപി...... ഗിരീഷ് പുത്തഞ്ചേരി. ✍️
@SalamSalam-lc4ye4 жыл бұрын
അത്തോളിക്കടുത്ത് - എൻ്റെ അയൽവാസിയാ കേട്ടോ
@creator72353 жыл бұрын
❤❤
@proudatheist94233 жыл бұрын
Puthencheri , koomullikk aduth
@SalamSalam-lc4ye3 жыл бұрын
അറിയാം.
@abbeeapen41623 жыл бұрын
🙏🙏🙏
@shijukgeorge61783 жыл бұрын
ബ്രോ... ഗിരീഷേട്ടൻ എത്ര പഠിച്ചു.. Means മലയാളം ആയിരുന്നോ ഇച്ഛികവിഷയം..
@sudheercv22752 жыл бұрын
ഒരിക്കലും മറക്കാൻ പാടില്ലാത്ത മഹരഥൻ പ്രണാമം
@sudheercv22752 жыл бұрын
Big salute
@ajeshashok5543 жыл бұрын
അങ്ങ് ജനിച്ച നാട്ടിൽ (ഉള്ളിയേരി )ജനിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം
@rakeshchelambanc96332 жыл бұрын
ഗിരീഷേട്ടൻ ചരിത്രമനുഷ്യൻ ലോകം ഉള്ളകാലം മലയാളിയുള്ളകാലം എന്നും എന്നും
@company66763 жыл бұрын
മദ്യം എല്ലാം തകർത്തു. ആദരാജ്ഞലികൾ 🌹
@mrknair73284 жыл бұрын
Big salute. ...great legend. ..evergreen songs
@abhilashvishwalvr35694 жыл бұрын
മറക്കില്ല ഒരിക്കലും, അദ്ദേഹം സ്വർഗത്തിൽ ഇരുന്നു പാട്ടുകൾ എഴുതുക ആയിരിക്കും.
@sanilsooryan29454 жыл бұрын
മലയാളികളുടെ തീരാനഷ്ടം ഗിരീഷേട്ടൻ
@vishnulalkrishnadas62624 жыл бұрын
ദിൽസേ സിനിമയിലെ ജിയാ ചലേ എന്ന ഗാനത്തിൽ അനുപല്ലവിയിൽ ഉപയോഗിച്ചിട്ടുള്ള പുഞ്ചിരി തഞ്ചി കൊഞ്ചിക്കൊ എന്ന നാല് വരികൾ എ ആർ റഹ്മാന് വേണ്ടി എഴുതിയത് ഗിരീഷേട്ടൻ ആണ്.എം ജി ശ്രീകുമാർ ആണ് റഹ്മാനോട് ഗിരീഷ് എഴുതുമെന്ന് പറഞ്ഞു വിളിക്കുന്നത്.പി ഭാസ്കരൻ മാഷിന്റെ വലിയ ആരാധകനായിരുന്നു അദ്ദേഹം.അതാണ് പിന്നെ ഗ്രാമഫോൺ സിനിമയിൽ തന്റെ ഏറ്റവും അടുത്ത സംഗീത സംവിധായകൻ വിദ്യാസാഗറിനൊപ്പം ചെയ്ത എന്തെ ഇന്നും വന്നില്ല എന്ന ബാബുരാജ്-ഭാസ്കരൻ മാഷിനെ ഓർക്കുന്ന രീതിയിൽ ചെയ്ത ഗാനം.പി ഭാസ്കരന്,വയലാർ,ഒ എൻ വി,യൂസഫലി കേച്ചേരി,ഗിരീഷ് പുത്തഞ്ചേരി.കൈതപ്രത്തെ പോലും ഞൻ ഇത് കഴിഞ്ഞേ എഴുതു.
@girishvv95594 жыл бұрын
Kaithapramvera level, girishetta pranamam
@sarangin.a72703 жыл бұрын
Thank u for shraing this valuable information
@jerinkottaram3 жыл бұрын
Bichu thirumala
@unniayilam3 жыл бұрын
ശ്രീകുമാരൻ തമ്പി സാറിനെ മറന്നോ?
@naseerulliyeri77124 жыл бұрын
ഗിരീശേട്ടൻ ഇന്നും ജീവിക്കുന്നു 🌹🌹🌹😢🇦🇪🇮🇳🇮🇳
@SalamSalam-lc4ye4 жыл бұрын
ശരിയാ.ഉള്ള്യേരി എവിടെയാ.നസീറെ
@Jasir123454 жыл бұрын
@@SalamSalam-lc4ye ..kodassery
@SalamSalam-lc4ye4 жыл бұрын
കൊടശ്ശേരിയിൽ എവിടയാ
@dhanyeshkk6875 Жыл бұрын
@@SalamSalam-lc4ye മുട്ടശ്ശേരി, അന്വേഷിച്ചാൽ മതി
@alphonsejanes51234 жыл бұрын
Big salute the great legend
@VishnuKumar-qt1hj3 жыл бұрын
എന്റെ വല്യച്ഛന്റെ കൂടെ പാലോറ പഠിച്ചത് ആയിരുന്നു 💯❤️
@sasidharannair71333 жыл бұрын
മദ്യത്തെയും മദ്യസല്‍ക്കാരത്തെയും മാന്യതയുടെ മുഖവും അന്തസ്സും ഉള്ളതാക്കി അവതരിപ്പിക്കുന്ന പരിപാടി സിനിമയില്‍ ഒരുപാടുകാലമായി തുടരുന്നു. അതുതന്നയാണ് ദുരന്തങ്ങള്‍ സിനിമക്കാരിലും വര്‍ദ്ധിക്കാന്‍ കാരണം. എന്താ ചെയ്ക. കേരളത്തെ മദ്യം കോണ്ടു മൂടിക്കളഞ്ഞു. മദ്യസമുദ്രത്തില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്നഒരു ചെറുതുരുത്താണിന്നു കൊച്ചുകേരളം. ഹാ കഷ്ടമേ...
@mayampuliyara14854 жыл бұрын
കുറച്ചു കുടെ കാര്യങ്ങൾ ഉൾപെടുത്തമരുന്നു. 🥰😍 ഏറ്റവും പ്രധാനപെട്ട കുറച്ചു കാര്യങ്ങൾ ഇതിൽ ഇല്ല
@karunakarannair22344 жыл бұрын
Enthoru mahanubhavalu !
@mayampuliyara14854 жыл бұрын
@@karunakarannair2234 സത്യം
@naveenk80983 жыл бұрын
അതിസുന്ദരമായ സ്ക്രിപ്റ്റ്. മികച്ച അവതരണം. Thanks
@samadadcs39135 ай бұрын
മദ്യം എന്ന മഹാ വിഭത്ത് ഇല്ലാതാക്കിയ✍️ മാണിക്യം ✍️പ്രണാമം ഗിരീഷ് ഏട്ടാ.. 🙏🌹
@user-rn4qu3ji7t4 жыл бұрын
മലയാളത്തിന്റെ, മലയാളികളുടെ . തീർത്താൽ തീരാത്ത നഷ്ടം
@jishnuskrishnan11524 жыл бұрын
George kutty c/o George kutty movie flop ayirunu ennu vishwasikan pattunila..a cinemayile pattukal eniku valare ishtamanu.thank's gireesh sir🌹🌹🌹
@devs39004 жыл бұрын
Kaikudanna niraye thirumadhuram tharum...... 😘😘😘. We still miss you Legend.
@venugopalp71492 жыл бұрын
ഒരു അതുല്യ പ്രതിഭ., ഞാൻ പരിചയപ്പെട്ടത്., കോര പുഴ.. കാവിൽ കോട്ട. ക്ഷേത്ര ത്തിൽ വെച്ച്., നിമിഷം കൊണ്ട്.. ഭഗവതിയുടെ.. സ്ലോകം എഴുതി., കയ്യിൽ തന്നു.. അതിന്ന്.. സാക്ഷികൾ.. പുത്തഞ്ചേരി ramdas.. കോരപ്പുഴ ശശി ഗുരിക്കകൾ.. Bakery ram കൃഷ്ണൻ.,.. ഇവരൊക്കെ.. ഇന്നും ഞങ്ങളുടെ ഓർമയിൽ... 🙏🏻
@vishnukpillai64463 жыл бұрын
Gireeshettan - vidyasagar - dasettan combo❤
@kamalanayar4234 жыл бұрын
Excellent rendition of an evergreen lyricist.
@silverscreen53074 жыл бұрын
thank you
@karthikashibu1924 жыл бұрын
എന്റെ ഏറ്റവും പ്രീയപ്പെട്ട എഴുത്തുകാരാ.. എന്തിനെ ഇത്ര വേഗം പോയത്... അങ്ങയുടെ പാട്ടുകൾ കേട്ട് മതിയായില്ലല്ലോ പാട്ടെഴുത്തിന്റെ രാജകുമാരാ 🙏🙏🙏🙏🙏🙏🙏
@premjithkt54173 жыл бұрын
ഇനിയു െമാരു പുനർജന്മം ഉണ്ടെങ്കിൽ താങ്കളുടെ വരികൾ ഈ ഭൂമിയിൽ നിറഞ്ഞേനെ ഗിരീഷേട്ടൻ💕💕
@hobbycornerkerala4 жыл бұрын
Great..Gp... amazing musician...
@anusreeanu60254 жыл бұрын
Gp...... അത്രേമേൽ പ്രിയപ്പെട്ട വരികളുടെയെല്ലാം ശിൽപി 💕💕💕
@aboobackerbacker38383 жыл бұрын
മദ്യത്തിൻ്റെ അടിമ അങ്ങിനെ മരണം
@arshitharshi569 Жыл бұрын
ഇനിയും പിറന്നിടുമോ ഇതുപോലൊരു ഇതിഹാസം. ഗിരീഷേട്ടൻ ഒരിക്കലും നികത്താൻ സാധിക്കാത്ത തീരാ നഷ്ട്ടം 😞
@shajikrishnan55944 жыл бұрын
മറക്കാൻ കഴിയാത്ത പ്രതിഭ🙏
@rajendrankunjilan3670Ай бұрын
ഗിരീഷ് you are the greatest musician 🎉🎉🎉🎉
@balakrishnanm5774 жыл бұрын
അകാലത്ത് പൊലിഞ്ഞ ഗാന രചയിതാവായ കവിവരൃൻ
@SalamSalam-lc4ye4 жыл бұрын
പ്രണാമം ഗിരീഷേട്ടാ
@kevinsasidharan4697 Жыл бұрын
അസാമാന്യ പ്രതിഭ... ഇന്നും അദ്ദേഹത്തിന്റെ വരികൾ ശ്രദ്ധിച്ചു കേട്ടാൽ ഒരു ഫീൽ തന്നെ ആണ്... പ്രണാമം 🙏
@pramodm16854 жыл бұрын
Gireesh puttencheri ❤️❤️
@susanabraham88758 ай бұрын
Gireesh puthanchery+Yesudas=aaha anthassu ,cant compare to anything in the world❤❤❤
@aboobackerkt69603 жыл бұрын
vayalar and puthancherry two gems lost un timely
@ajisivaprasad7260 Жыл бұрын
ഓരോ മനുഷ്യജീവിതത്തിനും ദൈവത്തിന്റെ പുസ്തകത്തിൽ ഒരു കണക്കുകൂട്ടലുകൾ ഉണ്ടാവും അതെങ്ങനെയൊക്കെ ആകണമെന്ന് നമ്മൾക്ക് തിരുത്താൻ പറ്റില്ല
@shameena23173 жыл бұрын
Ente നാട്ടുകാരനാണ് ഇദ്ദേഹം അത്തോളിയിൽ എന്ന ഇടത്തു പുത്തഞ്ചേരി ആണ്
@dhosth96724 жыл бұрын
ഒരുപാട് ഇഷ്ടം ❤🌹👍
@anilkumar7213 Жыл бұрын
വളരെ നന്നായിട്ടുണ്ട് ഹൃദ്യം വേദന തോന്നുന്നു നഷ്ടം തന്നെയാണ്
@sreekantanachuthan64464 жыл бұрын
So far no replacement of this King of Musician ....
@anr19833 жыл бұрын
പ്രിയ കവി പുനർജനി ക്കുമോ ഒരിക്കൽ കൂടി.. 😭😭
@sheejaramesh85504 жыл бұрын
Athulya Prathibha!!! Manassil thodunna etra etra Gaanangal... Love you forever... Nashtam namuku thanneyanu.... Pnne, Jayilil poyi ennokke caption kodukkano??!
@anilajoy75304 жыл бұрын
Ennalalle palarum nokkullu. Exploiting human emotions.
@vanajaclt8744 Жыл бұрын
മറക്കാനാവാത്ത എൻറെ നാട്ടുകാരാ.😚😚😚✨✨✨
@sarayuuuu12 жыл бұрын
Favourite lyricist ❤️
@adithyalal81974 жыл бұрын
കവിതയിൽ ചലച്ചിത്ര ഗാനവും, ചലച്ചിത്ര ഗാനത്തിൽ കവിതയും തീർത്ത പ്രതിഭ.......
@greetingstofellowtravelers88774 жыл бұрын
I really miss you.
@jijisunny4738 Жыл бұрын
അവതാരകയുടെ ശബ്ദം ഗംഭീരം 👍🏻
@saseendran39654 жыл бұрын
ഗിരീഷ് ഒരു കവിയെന്നതിലുപരി ഒരു നല്ല ഗാനരചയിതാവായിരുന്നു എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല, അദേഹത്തിന്റെ കാലത്ത് ഏറ്റവും തിരക്കുള്ള ഗാന രചയിതാവ് തന്നെയായിരുന്നു. പണ്ട് കാലത്തു നല്ല കവിതകൾ അതിന്റെ വരികൾ ഒട്ടും മുറിക്കാതെ നല്ല സംഗീതം നൽകാൻ കഴിവുള്ള ഒട്ടേറെ മഹാ പ്രതിഭകളായ സംഗീത സംവിതയായകരുണ്ടായിരുന്നു, ഇപ്പോൾ ട്യൂൺ ആദ്യം ഇട്ടു അതിനനുസരിച്ചു പാട്ട് എഴുതാൻ വിധിക്കപ്പെട്ടവരാണ് അധികം ഗാനരചയിതാക്കളും, അതുകൊണ്ട് തന്നെ വയലാറിനെയോ. ഒ ൻ വി പോലുള്ള കവികളുമായി അദ്ദേഹത്തിനെ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല.പുത്തഞ്ചേരി എന്ന ഗ്രാമത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തിയ ഗിരീഷ് എന്ന അതുല്യ ഗാനരച യിതാവിന്, പ്രണാമം.
@sob2372 жыл бұрын
എന്റെ പ്രിയക വി 🌺🌺🌺🌺🌺🌺🌺🙏🙏🙏🙏
@sreekumarsk60704 жыл бұрын
മനോഹരം...
@johnthek45184 жыл бұрын
വയലാറും മദ്യത്തിനടിപ്പെട്ടാണല്ലോ മരിക്കന്നത്. മദ്യം മലയാള കവികളുടെ ശാപമോ?
@jaibharathjaibharath35213 жыл бұрын
Changampuzha also.
@akhileshubhanu5185 ай бұрын
Gireesh Puthencherry Sir❤❤❤❤ Legend ❤❤❤❤❤
@pgnproductions Жыл бұрын
Vayalar nu sesham Keralam kandu ethavum valiya lyricist. It is unfortunate that we lost both of them to alcoholism. But both remain immortal through their songs.
@Um002-y1y3 жыл бұрын
48വയസിൽ അദ്ദേഹം നമമളെ വിട്ട് പോയി. അ അളാണോ സ്കൂശ് വിട്ട് അൻപത് വർഷം കഴിഞ്ഞ് അവിടേക്ക് തിരിച്ച് വന്നത്. അദ്ദേഹത്തെ കുറിച്ച് നന്നായി പടിച്ചിട്ടുള്ള വിശകലനം👌😆
മദ്യം എന്ന മാരണം ഇല്ലെങ്കിൽ ഒരു പാട് കലാകാരന്മാർ ഇന്നും നില നിന്നേനെ 😔
@radhakrishnank19724 жыл бұрын
മലയാള ഗാനശാഖക്ക് ഏറ്റ വലിയ നഷ്ടം
@prasanthprakasan16883 жыл бұрын
അയ്യപ്പഭക്തി ഗാനങ്ങൾ കോർത്തിണക്കിയ ' പമ്പ 'യിലെ ഓരോ ഗാനത്തിന്റെയും വരികൾ നോക്കിയാൽ മതി ഗിരീഷ് പുത്തഞ്ചേരി എന്ന അതുല്യ പ്രതിഭയുടെ റേഞ്ച് മനസ്സിലാക്കാൻ.... സാഷ്ടാംഗ പ്രണാമം...🙏
@minoshpm80522 жыл бұрын
Legend 😍 no other words can replace
@MS-vl3xn Жыл бұрын
Love uuuu gireeshetttaaaaà
@shikhilsathyanath30212 ай бұрын
ഗിരീഷേട്ടാ കണ്ണുനിറയുന്നു ....
@rodrigorodrigo25094 жыл бұрын
Lahariyude pakshikal.... ❤️❤️❤️
@sobhanjames7016 Жыл бұрын
Marakkilaa orikkalum ee janmathe. Love uuuu
@sreejith_kottarakkara4 жыл бұрын
ഗിരീഷേട്ടന്‍
@harishpanicker7224 жыл бұрын
Great legend ❤️
@balankomath4010 Жыл бұрын
പ്രിയപ്പെട്ട സുഹൃത്തും,,,, സിനിമക്കാരനും,,,, ഹായ് ഗിരീഷ്,,, ഓർമ്മയിലെന്നും,,!!! ഗിരീഷ്,,,,, (B,,,,,,,,, komath) "Sreedhanya" Kudakkallu -Atholi- C A L I C U T,,,,,