ഗിരീഷ് പുത്തഞ്ചേരിയുടെ വീടും അവാർഡുകളും | Gireesh Puthenchery Home and Awards |Jovialvlogs

  Рет қаралды 149,481

Jovial Vlogs

Jovial Vlogs

Күн бұрын

Пікірлер: 589
@midhunmalayalam
@midhunmalayalam 3 жыл бұрын
ഇത്തരം കാഴ്ചകൾ കാണുന്നത് എത്ര സന്തോഷമാണ്. എൻ്റെ Flute Track കേൾക്കുന്നതിലും. നല്ല വിവരണം. 💖💖
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you bro 🥰😍
@sumeeskitchen6291
@sumeeskitchen6291 3 жыл бұрын
ഗിരീഷ് പുത്തഞ്ചേറി സാറിന്റെ നാട്ടിൽ ജനിച്ച സാർ പഠിച്ച സ്കുളിൽ പഠിച്ച ഞാനും ഒരുഭാഗ്യ വധിയല്ലേ
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@shilpas3338
@shilpas3338 2 жыл бұрын
Njanm same school
@suni321
@suni321 Жыл бұрын
😍😍
@Aswin-w4l
@Aswin-w4l Жыл бұрын
❤❤❤
@ChinnammaKurian-ls1wz
@ChinnammaKurian-ls1wz Жыл бұрын
​@@shilpas3338, be so Lm
@-90s56
@-90s56 3 жыл бұрын
എന്റെ മനോഹരമായ കുട്ടിക്കാലം പാട്ടുകൾ കൊണ്ട് അനശ്വരമാക്കിയ വ്യക്തി ഗിരീഷേട്ടൻ 😍💛
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@armusics5560
@armusics5560 2 жыл бұрын
True 👍👍
@akhilgopi4636
@akhilgopi4636 3 жыл бұрын
❤️❤️ മരിച്ചാലും ഇന്നും ജീവിക്കുന്നു മലയാളിയുടെ മനസ്സിൽ വരികൾ
@jovial_vlogs
@jovial_vlogs 3 жыл бұрын
😍💐
@abhijithkss7029
@abhijithkss7029 3 жыл бұрын
അടുത്ത കാലത്ത് കണ്ട ഏറ്റവും നല്ല വീഡിയോ ആണ് ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന വസതി എന്നു പറയാവുന്ന മ്യൂസിയം👍👍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@rajeevrnath
@rajeevrnath 3 жыл бұрын
ഇനിയും ഉണ്ടാവുമോ ഇത്രയും കഴിവുള്ള ഒരു കലാകാരൻ......ഒരു പക്ഷേ ഈ നശിച്ച മദ്യം എന്ന വിഷം ഇല്ലായിരുന്നു എങ്കിൽ ഇനിയും മധുരമായ ഗാനങ്ങൾ പിറക്കുമായിരുന്നു, ഗിരീഷ് സാറിന്റെ ഓർമ്മക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു
@jovial_vlogs
@jovial_vlogs 3 жыл бұрын
💐🌻
@premjithmannil1637
@premjithmannil1637 3 жыл бұрын
സത്യം പറയാലോ സന്തോഷായി വൈകി ആണെകിലും ഇ വീഡിയോ ചെയ്തലോ. താങ്ക്സ്
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@anuranjkukku9734
@anuranjkukku9734 3 жыл бұрын
തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം....... 🎶💙🎵 Great Video അഖിൽ Bro ❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
ആ മനുഷ്യൻ ഇപ്പോഴും ഉണ്ടാവേണ്ടതായിരുന്നു.. പക്ഷെ പാട്ടെഴുത്തിനിടക്ക് ആരോഗ്യം ശ്രദ്ധിച്ചില്ല.. മാത്രമല്ല.. ദുഃശീലങ്ങൾ ചിലത് അദേഹത്തിന്റെ അകാല വിയോഗത്തിന് കാരണമായി... "നീലാംബരി" എന്റെ കയ്യിലും ഉണ്ട് 🌹😍 എന്റെ പ്രിയ കവിയ്ക്ക് പ്രണാമം..... ❤️❤️❤️❤️🌹🌹
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@harirajrs4586
@harirajrs4586 Жыл бұрын
Please send ur whatsapp number
@Trading_Hodophile
@Trading_Hodophile 2 жыл бұрын
മലയാളി ഒരുദിവസം ബെഡ്‌ റൂം മുതൽ കക്കൂസിൽ വരെ മൂളുന്ന പാട്ടുകൾ ഏതാണ്ട്‌ 90%ഉം ഗിരീഷ്‌ പുത്തഞ്ചേരിയുടെതായിരിക്കും.. ഇത്രയും അധികം ഹിറ്റുകൾ ഉണ്ടാക്കിയ മനുഷ്യൻ വേറെ ഇല്ല
@jovial_vlogs
@jovial_vlogs 2 жыл бұрын
Sathyam ❤️
@kattapa_2279
@kattapa_2279 3 жыл бұрын
തുടക്കത്തിലെ ആ ഒരു bgm ഉണ്ടല്ലോ രോമാഞ്ചം വന്നു, അത്പോലെ പഴയ കുറെ ഓർമ്മകൾ മനസിലേക്ക് ഓടിവന്നു... ബാക്ക്ഗ്രൗണ്ട് മ്യൂസിക് woww.... മച്ചാനെ 👌👌👌❤
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
വളരെ നന്ദി അഖിൽ, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്, അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം, 🙏🙏🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@DrRahul4044
@DrRahul4044 3 жыл бұрын
Ente veedinte aduth aanu bro Gireesh puthenchariyude tharavad veed(Ulliyeri,puthenchery)
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰🥰
@manukuttan6826
@manukuttan6826 Жыл бұрын
ഇന്ന് ഗീരീഷ് ചേട്ടൻ മരിച്ചിട്ടു 13വർഷം കാണുന്ന ഞാൻ 😘😘😘 പ്രണാമം എന്റെ ഗീരീഷ് ഏട്ടന് 😘😘
@jovial_vlogs
@jovial_vlogs Жыл бұрын
,💐💐
@jyotitradingservices6719
@jyotitradingservices6719 Жыл бұрын
വീഡിയോയിൽ കൂടി എങ്കിലും ഇത് കാണുവാൻ സാധിച്ചതിൽ വളരെ സന്തോഷം. രചന ഗിരീഷ് പുത്തഞ്ചേരി എന്നു കേൾക്ക് മ്പോൾ തന്നെ എന്റെ കണ്ണുകൾ നിറയുന്നു. ഈശ്വരൻ എന്തിനു അദ്ദേഹത്തെ ഇത്ര നേരത്തെ കൊണ്ട് പോയി 😘
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@MiraculousMelodies
@MiraculousMelodies 3 жыл бұрын
നികത്താനാവാത്ത നഷ്ട്ടം, പുത്തഞ്ചേരി സർ🙏🙏🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
😍❤️💐
@spkvolgs5072
@spkvolgs5072 2 жыл бұрын
മദ്യം എന്ന ചെകുത്താൻ ഗിരീഷ് പുത്തഞ്ചേരിയെയും മണിച്ചേട്ടനെയും കൊണ്ട് പോയത്.
@jovial_vlogs
@jovial_vlogs 2 жыл бұрын
😌
@nigeeshp5517
@nigeeshp5517 3 жыл бұрын
ഗിരീഷേട്ടൻ 🙏🌹🌹🌹🌹🌹🌹🌹🎼🎼🎼🎼🎼, ഇതെല്ലാം ഞങ്ങൾക്ക് കാണിച്ചു തന്ന ബ്രോ 🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@somankarad5826
@somankarad5826 3 жыл бұрын
ജീവിച്ചു കൊതി തീരാതെ മൺമറഞ്ഞ നല്ല ഒരു കലാകാരൻ: ......പിന്നെയും പിന്നെയും ... ഈ ഒരൊറ്റ വരിമതി ... അദ്ദേഹത്തെ ഓർക്കാൻ .........
@jovial_vlogs
@jovial_vlogs 3 жыл бұрын
💐💐💐
@nishanthviru5360
@nishanthviru5360 3 жыл бұрын
കണ്ണിൽ നിന്ന് മാഞ്ഞാലും മനസിൽ നിന്ന് മായാത്ത മുഖം 😊😊 ഗിരീഷ് പുത്തഞ്ചേരി ❤❤
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️💐
@aryarmjiv1493
@aryarmjiv1493 Жыл бұрын
മലയാളികളുടെ മനസ്സിൽ ഒരിക്കലും മരിക്കാത്ത ❤ഗിരീഷ് പുത്തഞ്ചേരി 💐
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️
@shaijasajanmumbai8626
@shaijasajanmumbai8626 3 жыл бұрын
ഒരിക്കലും മറക്കാത്ത ഗാനങ്ങൾ നമ്മൾക്ക് നൽകിയ പുത്തൻ ഞ്ചേരി സർ എന്നും ജീവിക്കുന്നു ഈ Song കളിലൂടെ ❤️❤️❤️🌹🌹🌹🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ശാന്തമീ രാത്രിയിൽ എന്ന ഗാനം ഇന്നും സൂപ്പർ ഹിറ്റാണ് ഇതിൻ്റെ വരികൾ അദ്ദേഹം എഴുതിയത് പെരുവണ്ണാം കുഴി ഡാം പരിസരത്ത് വച്ചാണ്
@jovial_vlogs
@jovial_vlogs 3 жыл бұрын
🥰🥰
@saleekutty
@saleekutty Жыл бұрын
Muzyi
@lathavenugopal8665
@lathavenugopal8665 11 ай бұрын
Peruvannamoozhi dam
@ubaidk1549
@ubaidk1549 3 жыл бұрын
ഈ ഒരു video വരാനായി എത്രയായി കാത്തിരിക്കുന്നു.. മച്ചാനെ പൊളിച്ച് 👍👍👍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@latheefcn1286
@latheefcn1286 3 жыл бұрын
ഗിരീഷേട്ടന്റെ വരികളോട് എന്നും പ്രണയം ❤ മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺ സൂര്യൻ 😍
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@bijirpillai1229
@bijirpillai1229 3 жыл бұрын
🥰🥰🥰🥰
@bibinanna4694
@bibinanna4694 2 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം......... എന്താ ഫീൽ....❣️
@jovial_vlogs
@jovial_vlogs 2 жыл бұрын
😍🥰😍
@dhaneeshvm1122
@dhaneeshvm1122 3 жыл бұрын
ഉള്ളിയേരി എന്റെ വീടിന്റെ അടുത്താണ്
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@stylesofindia5859
@stylesofindia5859 3 жыл бұрын
Ohh
@Anu-gy4yj
@Anu-gy4yj 3 жыл бұрын
അവിടെ ആണോ അങ്ങേരെ സംസ്കാരം സ്ഥാലം
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Dhanush... you should say that your house is nearer to Ulliyeri. Ulliyeri formed first...not your house.😀 With respect... namasthe.
@yahkoobmaliyekkal9793
@yahkoobmaliyekkal9793 3 жыл бұрын
ആരോ വിരൽ നീട്ടി മനസിന് മൺ വീണയിൽ ഏതോ മിഴി നീരിൻ ശ്രുതി മീട്ടുന്നു മോഹം 👍👍👍👍👍എങ്ങനെ മറക്കും ഈ മഹാ പ്രതിഭയെ
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@SreekumarG-i3e
@SreekumarG-i3e 7 ай бұрын
❤❤❤❤
@farookpallipadiofficial..1131
@farookpallipadiofficial..1131 3 жыл бұрын
മലയാളത്തിന് തീരാ നഷ്ട്ടം 😢
@jovial_vlogs
@jovial_vlogs 3 жыл бұрын
💐💐
@VijisMediaByVijith
@VijisMediaByVijith 3 жыл бұрын
പുത്തഞ്ചേരി എന്ന സ്ഥലം കൂടെ കാണിച്ചാൽ ഒന്നൂടെ നന്നവുമായിരുന്നൂ. അദ്ദേഹത്തിൻ്റെ പേരിൻ്റെ കൂടെ പോലും ആ സ്ഥലം ഉണ്ട്.ഇന്നും അന്നും എന്നും❤️ കോഴിക്കോട് മോടക്കല്ലുർ പുത്തഞ്ചേരി
@jovial_vlogs
@jovial_vlogs 3 жыл бұрын
2nd partill undavum 🥰
@VijisMediaByVijith
@VijisMediaByVijith 3 жыл бұрын
@@jovial_vlogs ❤️👍
@kallayikalyani198
@kallayikalyani198 3 жыл бұрын
Mithun Boss..great samarppanam BGM. Jovial Akhil Chetan ugran aayitundu...aetavum mikacha vlog aanu
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@manikandankandath1722
@manikandankandath1722 2 жыл бұрын
Aa makkalum ammayum bagyam cheythavar.. Athupole ithokke nannayi sookshikunnathil avare anumodhikunnu... Kanneer pranamam.. Kavibavanayude ekalavyanu🙏🏻
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@VishnuPuthanmadom
@VishnuPuthanmadom Жыл бұрын
മാഷിനെ ഇത്രത്തോളം സപ്പോർട്ട് ചെയ്യുന്ന കുടുംബം അതാണ് അദ്ദേഹത്തിന്റെ പൂർവ്വജന്മസുഹൃതം 🙏🙏🙏💓💓💓💓 എനിക്ക് എന്റെ ജീവനാണ് സാറിന്റെ വരികൾ 🙏🙏🙏🙏
@jovial_vlogs
@jovial_vlogs Жыл бұрын
❤️🥰
@സാഹിതി
@സാഹിതി 2 жыл бұрын
സൂര്യകിരീടം വീണുടഞ്ഞു. മലയാളമനസ്സിൽ ഒരിക്കലും ഉടയാതെ നിൽക്കുന്ന സൂര്യതേജസ്‌. ആ മഹാ പ്രതിഭയെക്കുറിച്ച് ഒരു വീഡിയോ ചെയ്തതിന് സാഹിതിയുടെ അഭിനന്ദനങ്ങൾ 🙏
@jovial_vlogs
@jovial_vlogs 2 жыл бұрын
🌹🌹
@unnikrishnank.r.2571
@unnikrishnank.r.2571 Жыл бұрын
ഗിരീഷേട്ടാ നിങ്ങൾ ഒന്നും ഇപ്പോഴേ പോകരുതായിരുന്നു.. നഷ്ടമാ കുടുംബത്തിനുമാത്രമല്ല.. ഓരോ മലയാളിയുടെയും നഷ്ടമാണ് താങ്കളുടെ ഈ വിയോഗം...
@jovial_vlogs
@jovial_vlogs Жыл бұрын
Sathyam 💐
@pradeepk2365
@pradeepk2365 21 күн бұрын
ഒരു കാര്യം വിട്ടു പോയി ഗീരീഷ് തന്നെ പറഞ്ഞതാണ് അയാളെ സിനിമയിലേക്ക് കടക്കാനും അവിടെ നിന്ന് വളരാനും അവസരം ഉണ്ടാക്കിക്കൊടുത്തത് പ്രശസ്തനായ Music Director പൂതേരി രഘുകുമാർ ആണ്, അതുപോലെ മദ്രാസ് ആദ്യമായി കൊണ്ടുപോയതും അദ്ദേഹമായിരുന്നു എന്ന് ഗിരിഷ് പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്
@subeesh143subi5
@subeesh143subi5 3 жыл бұрын
മുത്തേ... പൊളിച്ചു... സൂപ്പർ.. പുത്തഞ്ചേരി സാറിന്റെ ആരാധകനാണ് സർ .. അവിടെ എനിക്കും വരണം എന്നുണ്ടായിരുന്നു ..
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@subashk2015
@subashk2015 Жыл бұрын
സംഗീതം ഇനി എന്ത് ആസ്വാദനം സംഗീതത്തിൻ്റ ഏറ്റവും നല്ല പ്രതാപകാലം . മതി എനിക്ക് സംഗീതം ഇതിനുമപ്പുറം ഇനി ഇല്ല. ആരും ഇനി വരുകയും ഇല്ല.
@jovial_vlogs
@jovial_vlogs Жыл бұрын
💐💐
@vinayakrishnant3524
@vinayakrishnant3524 3 жыл бұрын
Super..Bro👌🏼👏👏👏 Ethu poorthiyakanemenkil Vidyasagrinteyum venam....Puthenchery+Vidyagi Combo😘😍😄👏👏👌🏼
@jovial_vlogs
@jovial_vlogs 3 жыл бұрын
😍❤️
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 3 жыл бұрын
*മലയാളികളുടെ* *ഇടനെഞ്ചിലാണ്* *അദ്ദേഹം* *തൂലിക* *ചലിപ്പിച്ചത്..* ❤
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@Chimban000
@Chimban000 3 жыл бұрын
Jovial ന്റെ എല്ലാ videos, ഞാൻ കാണാറുണ്ട്. അതിൽ എനിക്ക് ഏറ്റവും പ്രീയപ്പെട്ടത് ഇതാണ്. അക്ഷര നക്ഷത്രം കോർത്ത ജപമാല കയ്യിലേന്തി സംഗീതത്തിനു മാത്രമായ് ജനിച്ച മഹാമാന്ത്രികന്റെ ഒർമ്മകൾക്ക് മുൻപിൽ ശതകോടി പ്രണാമം...
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@subhashsudhakaran5991
@subhashsudhakaran5991 3 жыл бұрын
സൂര്യ കിരീടം വീണുടഞ്ഞു എന്ന് എഴുതിയെങ്കിലും ഓർമകളിൽ ഇന്നും ഉടയാതെ നിൽക്കുന്ന ഗിരീഷ് സർ❤❤❤ ഓർമകളിൽ എന്നും തങ്ങി നിൽക്കുന്ന വരികളുടെ ഉടമ 🙏🙏🙏🙏ആ ഓർമ്മകൾ ഒരു നിധി പോലെ കാത്തുസൂക്ഷിക്കുന്ന ഫാമിലി സ്നേഹം,അഭിമാനം 🥰🥰❤❤🌹🌹പിന്നെ ബി ജി എം കേട്ടപ്പോൾ വല്ലാത്തൊരു നഷ്ടബോധം തോന്നി. എന്തായാലും ഗിരീഷ് സർന്റെ ഓർമകളിലേക്ക് കൊണ്ടു പോയതിനു ഒത്തിരി സന്തോഷവും നന്ദിയും 🙏🙏🙏💞💞♥♥
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@akhilraj1895
@akhilraj1895 3 жыл бұрын
ഗിരീഷേട്ടൻ💔 ഒരുപാട് miss chyund💔🥺
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️💐
@rajeevradheyam3352
@rajeevradheyam3352 3 жыл бұрын
ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം …♫♫♫
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@venugopalp7149
@venugopalp7149 2 жыл бұрын
മനോഹരം..അദ്ദേഹം . എന്നും നമ്മുടെ കൂടെഉണ്ട് ആ പാട്ടിൻ വരികളിൽ 🙏🏻
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰❤️
@ksk4831
@ksk4831 Жыл бұрын
ഗുഡ് വീഡിയോ. കോഴിക്കോടിന്റെ അഭിമാനം 🙏🙏🙏🌹
@jovial_vlogs
@jovial_vlogs Жыл бұрын
Thank You 😍
@bijichattikkal
@bijichattikkal 3 жыл бұрын
video സൂപ്പർ കുറച്ചു കൂടി leng th കൂട്ടി രണ്ട് എപ്പിസോഡെങ്കിലും ആക്കാമായിരുന്നു
@jovial_vlogs
@jovial_vlogs 3 жыл бұрын
1 episode kudea undavum 😍
@sujithcv6689
@sujithcv6689 9 ай бұрын
മനസ്സിൽ എന്നു പ്രണയം സുഷിക്കുന്നവർ ദിവസവും ഗിരീഷേട്ടന്റെ ഓരു പാട്ടെങ്കിലും കേൾക്കാതെ ഇരിക്കയില്ല😢❤❤❤❤
@jovial_vlogs
@jovial_vlogs 9 ай бұрын
❤️♥️
@jyothipk930
@jyothipk930 3 жыл бұрын
ഇ വീഡിയോ തീരല്ലേ..... എന്നാഗ്രഹിച്ചു പോയി
@jishin9308
@jishin9308 3 жыл бұрын
Yes
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍😊
@Sajeevsadasivan
@Sajeevsadasivan 3 жыл бұрын
Sathyam.....
@vyshnavvyshnav4675
@vyshnavvyshnav4675 3 жыл бұрын
നാളത്തെ തലമുറ അറിയേണ്ട Legent 😭😭
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@shinojaa9665
@shinojaa9665 Жыл бұрын
ഗിരീഷ് സാർ മരിച്ചു എന്ന് ചിന്തിക്കാൻ എനിക്ക് പറ്റില്ല....... എന്റെ നാട്ടുകാരൻ...... കാരപ്പറമ്പ് തന്നെ ആണ് ഞാനും 🥰🥰🥰🥰🥰🥰 ഞാൻ ഇപ്പോഴും അഭിമാനത്തോടെ പറയും അദ്ദേഹം എന്റെ നാട്ടുകാരൻ ആണെന്ന്. ... ഒരിക്കലും മരണം ഇല്ലാത്ത മനുഷ്യൻ 🌹🌹🌹🌹
@jovial_vlogs
@jovial_vlogs Жыл бұрын
💐💐💐💐
@reeemmaaa600
@reeemmaaa600 Жыл бұрын
Ulliyeri aan serikum nad njgale naad
@GirishKrishnan-q7c
@GirishKrishnan-q7c 3 жыл бұрын
മറക്കില്ല ഒരിക്കലും... മായില്ല നിങ്ങളും
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@macview4429
@macview4429 3 жыл бұрын
Gireeshettn.Marakkan pattilla orikkalum
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@sujithgeorge7674
@sujithgeorge7674 2 ай бұрын
ശ്രീ വിദ്യാസാഗർ ജീ പറഞ്ഞുത് കേട്ടിടുണ്ട്... മലയാള സംഗീതത്തിന് തീര നഷ്ടം ആകുന്നു. ഗിരിഷ് സാറിൻ്റെ വിയോഹം.ആ സ്ഥാനത്ത് മറ്റൊരാൾ പകരം വെക്കാൻ കഴിയാത്ത വെക്‌ത്തി...
@jovial_vlogs
@jovial_vlogs 2 ай бұрын
😍😍
@leogameing9764
@leogameing9764 8 ай бұрын
അവാർഡ് കിട്ടിയ ഫലകങ്ങൾ കാണിക്കുമ്പോൾ പ്രത്യേകിച്ച് State awards , പാട്ടുകൾ കൂടി പറയാമായിരുന്നു.
@jovial_vlogs
@jovial_vlogs 8 ай бұрын
👍❤️
@prajeeshammus
@prajeeshammus 3 жыл бұрын
മുത്തേ പൊളിച്ചൂ എന്റെ നാട്ടുകാരനായ ഈ മഹത് വ്യക്തിയുടെ വീഡിയോ താങ്കൾക്ക് ചെയ്യാനും അത് കാണാനുള്ള ഭാഗ്യവും ഉണ്ടായല്ലോ
@jovial_vlogs
@jovial_vlogs 2 жыл бұрын
🥰🥰
@kasimkp1379
@kasimkp1379 Жыл бұрын
ഗിരീഷ് എന്റെ കോഴിക്കോട് അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@jovial_vlogs
@jovial_vlogs Жыл бұрын
🥰💖❤️
@koulath1181
@koulath1181 3 жыл бұрын
സന്തോഷവും സങ്കടവും ഒരുമിച്ച വീഡിയോ ഒത്തിരി ഒത്തിരി സന്തോഷം 👍👍👍👍
@jovial_vlogs
@jovial_vlogs 3 жыл бұрын
💐💐💐
@meghan7240
@meghan7240 Жыл бұрын
അദ്ദേഹത്തിന്റെ കൈയ്യക്ഷരം ഒന്ന് കാണിച്ചിരുന്നെങ്കിൽ..!
@jovial_vlogs
@jovial_vlogs Жыл бұрын
Next time cheyyam ❤️
@abivhse7480
@abivhse7480 2 ай бұрын
ഗിരീഷേട്ടനെ പോലെ ഉള്ളവരുടെ വീഡിയോസ് അക്ഷര സ്ഫുടത വേണം ദയവു ചെയ്ത്
@jovial_vlogs
@jovial_vlogs 2 ай бұрын
എൻ്റെ പരിമിതിക്ക് ഉള്ളിൽ നിന്ന് അല്ലെ എനിക് വീഡിയോ ചെയ്യാൻ പറ്റുള്ളൂ
@VVSWorld
@VVSWorld 3 жыл бұрын
nammude ellam kuttikalam athimanoharamakiya...enum nammal orthirikuna orupad songs nammuku samanicha gireesh sirnte ormakal......pwolichu bro.........
@jovial_vlogs
@jovial_vlogs 3 жыл бұрын
Muthea 🎉❤️
@poojaswathi42
@poojaswathi42 Жыл бұрын
ബ്രോ ചെയ്തതിൽ വെച്ചേറ്റവും നല്ല വീഡിയോ ❤❤
@jovial_vlogs
@jovial_vlogs Жыл бұрын
Thank you 🥰
@shemi6116
@shemi6116 9 ай бұрын
പുത്തഞ്ചേരിയിലെ തറവാടിന്റെ വീഡിയോ കൂടി ചെയ്യുമോ
@jovial_vlogs
@jovial_vlogs 8 ай бұрын
Sure 😍🥰
@noushadabdu-xs9hv
@noushadabdu-xs9hv Жыл бұрын
1998ൽ ഞാൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ജൊലി ചെയുന്ന കാലം. ഗിരീഷ് സാറിനെ നേരിട്ട് കണ്ടത് ഇപ്പോഴും മായാതെ മനസ്സിൽ നിൽക്കുകയാണ്. ശാന്തനായ കവി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🌹🌹
@jovial_vlogs
@jovial_vlogs Жыл бұрын
🥰💐❤️
@unnusvlog8632
@unnusvlog8632 3 жыл бұрын
കവിളിലെ കാണാനിലവിൽ കനവിന്റെ കസ്തൂരി ചാർത്താം മിഴി യിലെ ശോകർത്ര ഭാവം മധുരിക്കും ശ്രീ രാഗ മാക്കാം എരി വേനൽ ചായും നിൻ മാടത്തെ മുറ്റത്തെ................. ഇനി ഒരിക്കലും ഇത് പോലുള്ള വരികൾ നാം കേൾക്കില്ല
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@jithinpulpally1768
@jithinpulpally1768 2 жыл бұрын
കാണാൻ ഒരുപാടു ആഗ്രഹിച്ച ഒരു വീഡിയോ. Tank യൂ
@jovial_vlogs
@jovial_vlogs 2 жыл бұрын
Thank you 🥰
@rakeshchelambanc9633
@rakeshchelambanc9633 2 жыл бұрын
ഗിരീഷേട്ടന്റെ പാട്ടുകളിലൂടെ ഗിരീഷേട്ടൻ ഇപ്പോഴും ജീവിക്കുന്നു
@jovial_vlogs
@jovial_vlogs 2 жыл бұрын
Sathyam ❤️
@prasanth4820
@prasanth4820 3 жыл бұрын
എനിക്ക് കണ്ടതിൽവച്ചു നിങ്ങൾടെ ഏറ്റവും ഇഷ്ടപെട്ട വീഡിയോ
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰
@prakasankp5914
@prakasankp5914 3 жыл бұрын
അവതരണവും വിപരണവും നന്നായി അതുല്ല്യ കലാകാരന്റെ വീടും ചരിത്രവും കാണിച്ചു തണതിൽ നന്ദി. പക്ഷെ തങ്ങൾ ആ വീട്ടിലേക്ക് കയറുന്നതിന് മുൻപ് കുടുംബത്തിലെ ആരൊടെങ്കിലും ഒരു അനുവാദം വാങ്ങുന്നതും. അവസാനമെങ്കിലും ഗിരീഷ് സാറിന്റെ സുഖത്തിലും ദുഃഖത്തിലും ഒരുപോലെ പങ്കാളിയായ ഭാര്യയേയോ മക്കളേയോ ഒന്നു പരിചയപ്പെടുത്താമായിരുന്നു. ഒരു പൂർണ്ണത വരുമായിരുന്നു
@sanoopsanoop6952
@sanoopsanoop6952 3 жыл бұрын
T. A ഷാഹിദ് t. A. Rasaq അവരുടെകുറിച്ച് വീഡിയോ കാണിക്കാമോ
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure 😍
@zulfikkl
@zulfikkl 8 ай бұрын
ഗിരീഷേട്ടന്റെ വീടും ചുറ്റുപാടും അവിടെ വന്ന് കാണണമെന്ന് ഒരുപാട് ആഗ്രഹമുള്ളരാളാണ് ഞാൻ, ആ കാര്യങ്ങൾ നല്ലരീതിയിൽ കാണിച്ചുതന്ന താങ്കൾക്ക് നന്ദി, അദ്ദേഹത്തെ കുറിച്ചോർക്കുമ്പോൾ കണ്ണ് നിറയാതിരിക്കാറില്ല, മരിച്ചു പോയതല്ല ദൈവം പറിച്ച് കൊണ്ടുപോയതാണ് 😢
@jovial_vlogs
@jovial_vlogs 8 ай бұрын
❤️❤️
@mariaantony9432
@mariaantony9432 3 жыл бұрын
ഒത്തിരി ഒത്തിരി പ്രണാമം വയലാറിന്റെ മണ്ണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി കാരണം എന്റെ വീട് ചേർത്തല ആണ് പത്ത് മിനുട്ട് നടന്നാൽ വയലാർ രാമവർമ്മ എന്ന മഹപ്രതിഭയുടെ വീടും കാണാം
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@drmadhubala9511
@drmadhubala9511 Жыл бұрын
ഇദ്ദേഹത്തിന്റെ കുടുംബത്തിൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ഒരു അവസരത്തിൽ എല്ലാം തന്നെ അഭിമാനത്തോടെ നോക്കിക്കാണുന്നു ഓർമ്മയിൽ സ്മരിക്കുന്നു
@jovial_vlogs
@jovial_vlogs Жыл бұрын
🥰❤️
@freedaysvibe3381
@freedaysvibe3381 3 жыл бұрын
Thanks Bro for the wonderful visual gift🥰🙏🏼
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you da 🥰
@rahulps4258
@rahulps4258 3 жыл бұрын
ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി 😔
@jovial_vlogs
@jovial_vlogs 3 жыл бұрын
❤️💐
@RajagopalT-n1v
@RajagopalT-n1v 24 күн бұрын
എന്റെ സുഹൃത്തും സഹോദരനും ആയ ഗിരീഷിന്റെ ഓർമകൾക്ക് മുൻപിൽ സ്നേഹപ്രണാമം 🙏🌹🙏😢
@kishornk546
@kishornk546 Жыл бұрын
ഓരോ മലയാളിയുടെയും മനസിന്റെ ചില്ലുകൂട്ടിൽ ഒരിക്കലും മായാതെ തങ്ങി നിൽക്കുന്നു പാട്ടുകൾ
@jovial_vlogs
@jovial_vlogs Жыл бұрын
❤️😍💐
@muhdfarhan7358
@muhdfarhan7358 Ай бұрын
വരികളിലൂടെ മലയാളി മനസ്സിൽ കേറിയ മനുഷ്യൻ
@jovial_vlogs
@jovial_vlogs Ай бұрын
❤️
@shijeeshck6774
@shijeeshck6774 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി എന്ന വ്യക്തി മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്ന് തന്നെ വിശേഷിപ്പിക്കാം,മലയാള സിനിമയിലൂടെ നല്ല ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു അദ്ദേഹത്തിന്റെ വീടും കൂടുതൽ വിശേഷങ്ങൾ കാണാനുംകഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു🙏🙏
@jovial_vlogs
@jovial_vlogs Жыл бұрын
Thank You 🥰
@sanishtn3963
@sanishtn3963 3 жыл бұрын
ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്ന് ആരോ സ്വകാര്യം പറഞ്ഞതാവാം.... ♥️♥️♥️😥
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍
@rajeshrkini3178
@rajeshrkini3178 Жыл бұрын
ആകാശദീപങ്ങൾ സാക്ഷി ആഗ്നേയശൈലങ്ങൾ സാക്ഷി അകമെരിയും ആരണ്യതീരങ്ങളിൽ ഹിമമുടിയിൽ ചായുന്ന വിൺഗംഗയിൽ മറയുകയായ് നീയാം ജ്വാലാമുഖം🙏
@jovial_vlogs
@jovial_vlogs Жыл бұрын
🥰🥰🥰
@adharsh1512
@adharsh1512 3 жыл бұрын
പിന്നെ എന്നോടൊന്നും പറയാതെ പകൽ പക്ഷി സ്വയം പറന്നെങ്ങോ പോയ് . . .
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@harisanmkars1585
@harisanmkars1585 3 жыл бұрын
Gireeshetan ipozhum indayirunel state award vekkan puthya showcase paniyendi vannane..Legend❤ Bro ithupolula unique and variety videos iniyum pratheeshikunu.😍😍
@jovial_vlogs
@jovial_vlogs 3 жыл бұрын
Sure 😍 Thank you 🥰😍
@മധുരരാജ-ബ7ഖ
@മധുരരാജ-ബ7ഖ 3 жыл бұрын
ഒരുപ്പാട്‌ ഇഷ്ടമായി നന്ദി Jovial ഏട്ടാ ❤️🙏
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@sreenishp6816
@sreenishp6816 3 жыл бұрын
Beautiful narration dear ❤️...
@jovial_vlogs
@jovial_vlogs 3 жыл бұрын
Thanks man 😍
@jyothilekshmisreesuthan9322
@jyothilekshmisreesuthan9322 8 сағат бұрын
@agisha8832
@agisha8832 3 жыл бұрын
അടിപൊളി 😍😍....
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@sulthan805
@sulthan805 3 жыл бұрын
അഖിലേട്ടാ അടിപൊളി 👌👌👌👌😍😍😍
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@achukollayil8432
@achukollayil8432 Жыл бұрын
ഗിരീഷേട്ടന്റെ വിയോഗത്തേക്കാൾ വലിയൊരു നഷ്ടം മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു, Legend❤
@jovial_vlogs
@jovial_vlogs Жыл бұрын
സത്യം 💐
@MrCmrajeevan
@MrCmrajeevan Жыл бұрын
Hirdesh is.legend...but u r only a youtuber
@jovial_vlogs
@jovial_vlogs Жыл бұрын
Eandha ippo ഇത് 😱
@sunishtho
@sunishtho 8 ай бұрын
അപ്പം എന്ന് എത്ര തവണ പറഞ്ഞു? അവതരണം മെച്ചപ്പെടുത്തണം
@jovial_vlogs
@jovial_vlogs 8 ай бұрын
Thank You ❤️
@travelwithafsalbrooo2905
@travelwithafsalbrooo2905 3 жыл бұрын
All the best
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Nice to see that he constructed such a beautiful house.
@jovial_vlogs
@jovial_vlogs 3 жыл бұрын
😍🥰😍
@kashmeeraammu274
@kashmeeraammu274 3 жыл бұрын
ഈ വീഡിയോ കാണിച്ചു തന്നതിന് ഒരുപാട് നന്ദി, കുറെ നാളെത്തെ ഒരു ആഗ്രഹം ♥, sir ഒരിക്കലും നമേ വിട്ടു പോവില്ല
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍
@pakruprajeesh4573
@pakruprajeesh4573 Жыл бұрын
സൂര്യകിരീടം വീണുടഞ്ഞു ,....
@jovial_vlogs
@jovial_vlogs 11 ай бұрын
💐
@Ajayadith369
@Ajayadith369 3 жыл бұрын
ഗിരീഷേട്ടൻ 💙
@jovial_vlogs
@jovial_vlogs 3 жыл бұрын
😍😍😍
@jasheerzago5384
@jasheerzago5384 3 жыл бұрын
Summer in Bethlehem ഇതിന് അവാർഡ് kittiyittillaalle?
@jovial_vlogs
@jovial_vlogs 3 жыл бұрын
State award illayrunnu Mattu pala awards kuttittund
@jasheerzago5384
@jasheerzago5384 3 жыл бұрын
@@jovial_vlogs 1st time anu like allathe comment replay kitunnath.
@jovial_vlogs
@jovial_vlogs 3 жыл бұрын
@@jasheerzago5384 ❤️❤️❤️❤️ Comments reply thannillea eanik oru samathanam undavilla bro 🥰
@jasheerzago5384
@jasheerzago5384 3 жыл бұрын
@@jovial_vlogs nostalgic episodes enik ishtaaan
@jishin9308
@jishin9308 3 жыл бұрын
Video yeee pettiii parayan vakuggal illa.Ee video yinte first mudhal avasanam veree ulla aaa music nammale oroorrthareyum karaypichu kannum theercha. Malayalathinte oru theeraa nashttam thanneyannu Gireesh puthencheri sir.Akhil ji valare manoharam ayittu present cheydhu...Thank you so much for this video... ❤️❤️
@jovial_vlogs
@jovial_vlogs 3 жыл бұрын
Thank you 🥰😍😊
@abhilashnarayanan781
@abhilashnarayanan781 4 ай бұрын
Sir ennu parayalle gireeshetan
@jovial_vlogs
@jovial_vlogs 3 ай бұрын
❤️❤️
@Alikka9289
@Alikka9289 7 ай бұрын
Kannum nattu kathirinnittum entey
@jovial_vlogs
@jovial_vlogs 7 ай бұрын
♥️
@beautifuljournies9015
@beautifuljournies9015 3 жыл бұрын
Congratulations dear
@jovial_vlogs
@jovial_vlogs 3 жыл бұрын
💐🥰
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 280 М.
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
ഹരിമുരളീരവം മന:പൂർവ്വം ചെയ്തതാണ്....!!!
7:32
Sri Rama Varma Raja Music Academy
Рет қаралды 2,2 МЛН