Girish Puthenchery... ഗിരീഷ് പുത്തഞ്ചേരിക്ക് തുല്യം അദ്ദേഹം മാത്രം

  Рет қаралды 279,801

Amrita TV Shows

Amrita TV Shows

Күн бұрын

Girish Puthenchery... ഗിരീഷ് പുത്തഞ്ചേരിക്ക് തുല്യം അദ്ദേഹം മാത്രം
#amritatv #sangeethasamagamam #siddique #goldenarchives #director #malayalamfilm #talkshow #interview #malayalamcinema #trending #viral #malayalamfilm #mallu #mollywood #malayalammovie #malayalamsongs #nostalgia #chat #talkshow #actor #actress #entertainment #talk #nedumudivenu #girishputhenchery #mohanlal #mjayachandran #malayalamfilmsongs #trendingsongs #trendingreels #gireeshputhenchery
Subscribe Amrita TV Reality Shows ► bit.do/amritare...
KZbin ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv

Пікірлер: 110
@Reshma.N8405
@Reshma.N8405 Жыл бұрын
യഥാർത്ഥ പാട്ടിനെക്കാൾ ഹൃദയത്തിൽ തട്ടുന്നത് ഇദ്ദേഹത്തിന്റെ ഈ ശബ്ദമാണ്. Magic of Gireesh Puthancheri ( യേശുദാസിനേയും പുത്തഞ്ചേരിയെയും വച്ച് ആരും തല്ല് കൂടരുത്. Both are LEGENDS, these two people are fabulous in writing and singing)
@bijins1468
@bijins1468 Жыл бұрын
Seriyaanu .athentha angane...
@Reshma.N8405
@Reshma.N8405 Жыл бұрын
@@bijins1468 മച്ചകത്താരോ എന്ന ആ പോർഷനെ അദ്ദേഹം കൊടുക്കുന്ന ആ ഒരു ഫീൽ അത് യഥാർത്ഥ പാട്ടിനെ ഇല്ല. കാരണം ആ വരികളുടെ സ്രഷ്ട്ടാവ് ഗിരീഷ് പുത്തഞ്ചേരി ആയതുകൊണ്ട് .
@bijins1468
@bijins1468 Жыл бұрын
@@Reshma.N8405 👌💕💕
@vmwsree
@vmwsree Жыл бұрын
​@@Reshma.N8405 sathyam apozhanu... Yesudasinte chila kuravukal manasilavunath... Same goes when you hear baburaj padunu
@vinayakan6405
@vinayakan6405 Жыл бұрын
@@tjothmz4 Correct 💯
@arunrajrajana1165
@arunrajrajana1165 Жыл бұрын
ആ പാട്ടിന്റെ അച്ഛനാണ് പാടുന്നത്
@manubalakrishnan2191
@manubalakrishnan2191 Жыл бұрын
ഇനി ഉണ്ടാകുമോ ഇതുപോലൊരു പ്രതിഭ 🙏🏻
@radhakrishnanks6843
@radhakrishnanks6843 2 ай бұрын
Evidenu
@maheshmk1678
@maheshmk1678 Жыл бұрын
പാട്ടും അതിന്റെ കൂടെ ലാലേട്ടന്റെ മുഖത്തുള്ള റിയാക്ഷനും ഹോ 🔥🔥🔥
@satheeshvinu6175
@satheeshvinu6175 9 ай бұрын
യഥാര്ത്ഥ കലാകാരൻ എന്നാൽ ഇദ്ദേഹമാണ്, മലയാളം കണ്ടതിൽ വച്ചു (ഞാൻ ജനിച്ചതിനു ശേഷം 1984) ഏറ്റവും നന്നായി കവിതകൾ എഴുതിയ വ്യക്തി
@radheyamrajeev5121
@radheyamrajeev5121 8 ай бұрын
കാലമേ ഇനിയും പിറക്കുമോ ഇതുപോലൊരു ഇതിഹാസം ഗിരീഷേട്ടൻ 🙏🙏
@ratheeshkakkattil9979
@ratheeshkakkattil9979 Жыл бұрын
.....സർഗാത്മകതയുടെ തിരയൊടുങ്ങീടാത്ത.........കടൽ....... കാലചക്രത്തിന്റെ അതിതീവ്രമായ ത്വരയിൽ പെട്ടുപോയ...... തുല്യതകൾക്കതീതനായ.....പ്രതിഭ.. 🙏🙏
@emojo2396
@emojo2396 Жыл бұрын
❤️
@kevingeorge584
@kevingeorge584 Ай бұрын
എന്താ വരികൾ...🎉🎉🎉😢 മലയാള സിനിമക്ക്... നികത്താൻ അകത്ത നഷ്ടം...
@simplyradical
@simplyradical Жыл бұрын
സത്യം.. ആ കസേര ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു...
@muneermuni2075
@muneermuni2075 Жыл бұрын
ഗിരീഷേട്ടാ അന്നും,ഇന്നും അങ്ങയുടെ വേർപാട് തീരാനഷ്ട്ടം തന്നെയാണ്..😔 ഇനി പിറക്കുമോ ഇതുപോലെത്തെ ജീവനുള്ള പാട്ടുകൾ..😭😭
@sayyidnaeemulhaqm.k8966
@sayyidnaeemulhaqm.k8966 Жыл бұрын
ഈ പാട്ട് കേട്ടപ്പോൾ എപ്പോ കേട്ടാലും സങ്കടം വരും
@nidhinmohanmohan1230
@nidhinmohanmohan1230 23 күн бұрын
Excellent singer too.....ഇദ്ദേഹത്തിന് ഇത്രയും fan's ഉണ്ട് എന്ന് social media വന്നു കഴിഞ്ഞു ആയിരിക്കും പലരും മനസ്സിലാക്കിയത്.......മലയാളത്തിന്റെ തീരാ നഷ്ടം ❤❤❤❤😢😢😢
@praveenrajm.r224
@praveenrajm.r224 Жыл бұрын
പുത്തേട്ടന്റെ ശബ്ദം ❤️❤️❤️
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
അല്ലാതെ തന്നെ പാട്ട് കേൾക്കുമ്പോൾ സങ്കടം വരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ സ്വന്തം അച്ഛന്റെ കഥയാണെന്ന് കേട്ടപ്പോൾ ഒന്നൂടെ സങ്കടമായി എന്തു സൂപ്പറായിട്ടാ പാടുന്നത് ഇദ്ദേഹത്തിന്റെ സൗണ്ടിന👌👌👌👌👌
@jaseelaa3494
@jaseelaa3494 Жыл бұрын
എന്ത് രസമായി പാടുന്നു ഇദേഹത്തിന് തന്നെ പാടിയാൽ മതിയായിരുന്നു🌹
@Arjun-ej7fj
@Arjun-ej7fj Жыл бұрын
Cinimayil pakshe ithupole ideham paadirunenkil bore aavum aayirunnu…athinu yesudas thanne micham
@raman287
@raman287 Жыл бұрын
സിനിമയിൽ ഇദ്ദേഹം പാടാത്ത നന്നായി ......അതില് പാടാൻ ദാസേട്ടൻ തന്നെ perfect
@ajinvanil23
@ajinvanil23 Жыл бұрын
​@@Arjun-ej7fj correct
@ajinvanil23
@ajinvanil23 Жыл бұрын
​@@raman287 correct
@ajinvanil23
@ajinvanil23 Жыл бұрын
എങ്കിൽ മഹാ ബോറായേനെ
@SureshKumar-rm4wg
@SureshKumar-rm4wg 2 ай бұрын
മലയാള സിനിമക്ക് തീരാ നഷ്ട്ടം.. ഗിരീഷ് പുത്തൻച്ചേരി
@ajanthalal1643
@ajanthalal1643 Жыл бұрын
Veliya Oru Nidhi Giresh Puthancheri Chettan Poyathu😢😢😢
@ratheesh8100
@ratheesh8100 Жыл бұрын
എത്രയോ പാട്ടുകൾ പിറവികൊള്ളേണ്ട തൂലിക ആണ് വീണുടഞ്ഞത്😭😭😭 ഗിരീഷ് പുത്തഞ്ചേരി 😘😘😘
@Babychelannur
@Babychelannur Жыл бұрын
എല്ലാവരും പറയുന്നത് പോലെ നല്ലത് കുറച്ച് മാത്രമേ നമ്മുക്ക് കിട്ടു കയുള്ളൂ ആ തൊരു വ്യകതിയയാലും ജിവിതം ആയാലും 🙏🙏🙏🙏🙏🙏 ഗിരിഷേട്ടന് ഒരായിരം കൂപ്പൂ കൈ
@rahulpr6089
@rahulpr6089 Жыл бұрын
ബാലേട്ടൻ ❤️ ഉള്ളിൽ എന്തോ വിങ്ങൽ
@RinuThomas-tk3ku
@RinuThomas-tk3ku Ай бұрын
കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ തോന്നുന്നു❤❤
@hamsathalilakkidi8007
@hamsathalilakkidi8007 Жыл бұрын
ആ വരികൾ എങ്ങനെ വർണിക്കും 💔💔💔
@greeli2512
@greeli2512 Жыл бұрын
ഗിരീഷേട്ടൻ പാടുന്നതാണ് Feel❤❤❤
@SolomowwnNn
@SolomowwnNn Жыл бұрын
സംഗീതം ആത്മാവിൽ ഏറ്റിയ ആൾക്ക് പാടാൻ ജന്മനാ കഴിവ് വേണ്ട അത് വരും നിങ്ങളുടെ ഉള്ളിലും ഉണ്ട് 🫵
@sajadm7279
@sajadm7279 Жыл бұрын
Always my favourite song 😍😍. Love you gireesh baiii🙏🙏
@Dydhghojojo
@Dydhghojojo Жыл бұрын
ഗിരീഷ് ഏട്ടാ നിങ്ങളെ പോലെ കരയിപ്പിച്ച മനുഷ്യൻ... എന്നാ വരി നിങ്ങൾ പോയി.... ഈ പാട്ട്.. മ്യൂസിക് ചെയ്തത് ജയചന്ദ്രൻ ആണെങ്കിലും... എനിക്ക് ഇഷ്ടം... ഗിരീഷ്പുത്തഞ്ചേരി and വിദ്യസാഗർ ആണ്... എംജി ശ്രീകുമാർ അണ്ണൻ.... എംജി അണ്ണൻ and ഗിരീഷ്പുത്തഞ്ചേരി അയ്യപ്പ സോങ് super...
@sijinrs9996
@sijinrs9996 Жыл бұрын
ഗിരീഷേട്ടാ 😘😘😘
@sjeditzzz8490
@sjeditzzz8490 2 ай бұрын
Miss you legend😢❤
@meerageorge8372
@meerageorge8372 5 ай бұрын
Best music, best actors are all in one frame❤
@gishnua196
@gishnua196 2 ай бұрын
🔥❤️❤️
@ratheeshp7617
@ratheeshp7617 Ай бұрын
Enthaaa varikal❤😊
@JineshJinu-k9j
@JineshJinu-k9j Жыл бұрын
Miss u greeshettaaaa❤❤❤❤
@sureshmk8033
@sureshmk8033 Жыл бұрын
Gireesh puthencheri o love you
@sree4urlove
@sree4urlove Жыл бұрын
ഗിരീഷേട്ടാ...🙏🙏🙏
@Raji-kv7ku
@Raji-kv7ku Ай бұрын
❤️❤️❤️🌹
@Sanvlog2023
@Sanvlog2023 Жыл бұрын
എത്ര എത്ര വരികൾ മനസ്സിൽ തറഞ്ഞ വരികൾ legend
@RajeevMP-f4n
@RajeevMP-f4n Ай бұрын
🙏🙏❤️
@UshaHaridas-n8o
@UshaHaridas-n8o Жыл бұрын
Pattinanusarich abhinayikunathinu Kodukanamveliyaoru❤❤😊😊🎉🎉
@krishtitans
@krishtitans Жыл бұрын
Such a Legend😢
@neenuharikumar9883
@neenuharikumar9883 Жыл бұрын
ഗിരീഷേട്ടൻ 🙏💔
@jishnupk3850
@jishnupk3850 5 ай бұрын
❤❤❤
@manjunima8634
@manjunima8634 Жыл бұрын
gireesheta ❤❤❤❤
@sunilkunjulakshmi
@sunilkunjulakshmi 2 ай бұрын
We miss you sir😢😢😢😢
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv 11 ай бұрын
🌹🌹🌹🌹🌹🌹🌹🌹👌
@rokky4395
@rokky4395 Жыл бұрын
Uff 🙌🏻
@nasarkunnathkunnath7197
@nasarkunnathkunnath7197 Жыл бұрын
ഏട്ടൻ ❤❤❤❤❤❤❤
@jyothimon8943
@jyothimon8943 8 ай бұрын
ശരീരം തണുക്കുന്നത് പോലെ തോന്നി ഇത് കേട്ടപ്പോ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😰😰😰😰😰😰😰😰❤❤❤❤❤❤❤❤❤❤
@sujesht9560
@sujesht9560 Жыл бұрын
2👌🌹🥰
@cleaning_boys_kl05
@cleaning_boys_kl05 8 ай бұрын
എന്റെ ഗിരീഷേട്ടൻ ഇല്ലാത്ത 14 വർഷങ്ങൾ🥹💔❤️❤️
@meenanair4491
@meenanair4491 7 ай бұрын
അച്ഛാ 😢😢😢😢
@ceepee044
@ceepee044 Жыл бұрын
നെടുമുടി സാർ.....❤❤😢
@midhunkc3386
@midhunkc3386 Жыл бұрын
😢❤
@josemanthanam4498
@josemanthanam4498 Жыл бұрын
Excellent sir ❤
@dharmaraj7155
@dharmaraj7155 Жыл бұрын
Superb 🌹👌💓
@sadasivanpillaikrspillai695
@sadasivanpillaikrspillai695 2 ай бұрын
തീരാ നഷ്ട്ടങ്ങളിൽ ഒന്ന്
@selinjoykariyilakkulam8575
@selinjoykariyilakkulam8575 Жыл бұрын
🙏🙏🙏🙏
@sailendrakumar101
@sailendrakumar101 Жыл бұрын
Srashtavinte....sakshatkaram....Great
@abhilashkumarpd9634
@abhilashkumarpd9634 Жыл бұрын
😢😢😢😢😢girishe..eetta.iniyum.pirakkumo.ee.mannill......pranamam😢😢😢😢😢😢😢😢😂
@usuffebrahim2599
@usuffebrahim2599 Жыл бұрын
Very good 🙏👍🙏🙏👍👍👍👍🌹🌹🌹
@honeyrajkumar1602
@honeyrajkumar1602 Жыл бұрын
അമ്മോ എന്നാ ഫീൽ ജീവൻ വച്ചു....
@rakeshchandran382
@rakeshchandran382 Жыл бұрын
🌷🌷🌷🌷🌷🌷🌷🌷🙏
@mmmssbb23
@mmmssbb23 Жыл бұрын
സങ്കടം
@RajanMp-j4p
@RajanMp-j4p 2 ай бұрын
മ❤️ല❤️യാ❤️ള❤️ ഭാ❤️ഷ❤️ അ❤️മ്മ❤️💪🏻
@unnimuthanentelokam
@unnimuthanentelokam Жыл бұрын
Ee navil kelkkumbol kittunna aaa oru feeel AA varikalk mattu arkkum pattunnillaa yentho parayan pattunnilla mamaaa orupaad orupaad vattam kettu povum mamante yella paattum
@jibinjohnny1166
@jibinjohnny1166 Жыл бұрын
Anta Gireesh chatta😢😢
@raveendranp8893
@raveendranp8893 Жыл бұрын
Illa ennu orkkan vaya❤❤❤❤❤❤
@jaganjeevan9627
@jaganjeevan9627 Жыл бұрын
ഗിരീഷേട്ടാ നിങ്ങൾ ഇപ്പോൾ ഒന്നും പോവേണ്ടതായിരുന്നില്ല..... ഉളൂരിലെ.. പുഴവക്കിലെ മണതരികൾ നിശ്ചലമായിപ്പോയി ഗിരീഷേട്ടാ....
@shajidmm5433
@shajidmm5433 Жыл бұрын
🙏😔
@westeasttrend290
@westeasttrend290 Жыл бұрын
Ayal rajavayirunnu
@gopikacreations1498
@gopikacreations1498 Жыл бұрын
ഈ പാട്ടിന്റെ വരികൾക്ക് അനുയോജ്യമായ സീനുകൾ എടുക്കാമായിരുന്നു
@idominator98
@idominator98 Жыл бұрын
കണ്ണ് നനയുന്നു
@rahulr4667
@rahulr4667 Жыл бұрын
എന്താ ചെയ്യാ...
@gopuz6
@gopuz6 Жыл бұрын
ഇത് ഏത് പ്രോഗ്രാം ആണ്. ഫുൾ വീഡിയോ ഉണ്ടോ
@unnikuttank.s231
@unnikuttank.s231 Жыл бұрын
🥰🥰🥲
@josephantony8760
@josephantony8760 Жыл бұрын
Incalculable lose for music
@shynisala880
@shynisala880 Жыл бұрын
Epolzum marikatha ormakal annu
@jjjgrdftygttgyyrrff
@jjjgrdftygttgyyrrff 9 ай бұрын
പ്രതിഭ കട്ടെടുത്താടും ഉണ്ട്‌ 😂😂😂
@aslamck-lz1mg
@aslamck-lz1mg 2 ай бұрын
നല്ല വെള്ളത്തിലാണല്ലോ 😂
@bijeshb1602
@bijeshb1602 4 ай бұрын
🙏💕😘
@rcpillai9597
@rcpillai9597 Жыл бұрын
❤❤❤❤❤❤
@subhash.ssudhakaran
@subhash.ssudhakaran Жыл бұрын
🙏🙏🙏🥰
@mayansbudha4317
@mayansbudha4317 Жыл бұрын
🙏🙏🙏
@adarshadarsh4717
@adarshadarsh4717 2 ай бұрын
@Kala-z9k
@Kala-z9k 2 ай бұрын
@AMS_1997
@AMS_1997 10 ай бұрын
@ardrass3194
@ardrass3194 8 ай бұрын
@lowrancestephen7383
@lowrancestephen7383 Жыл бұрын
@dr_tk
@dr_tk Жыл бұрын
♥️
@divakarababu1
@divakarababu1 Жыл бұрын
❤️❤️❤️❤️❤️
@naseefkp3323
@naseefkp3323 Жыл бұрын
❤❤❤
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
ഹരിമുരളീരവം മന:പൂർവ്വം ചെയ്തതാണ്....!!!
7:32
Sri Rama Varma Raja Music Academy
Рет қаралды 2,2 МЛН