ഗിയർ ചേഞ്ചിങ് എപ്പൊ ചെയ്യണമെന്ന് മനസിലാക്കാനുള്ള ട്രിക്ക് ഇതാണ് when to do gear shifting in driving

  Рет қаралды 48,344

SAJEESH GOVINDAN

SAJEESH GOVINDAN

2 жыл бұрын

#sajeeshgovindan #gearshifting #driving #drivingtips
------------
For business Enquiry
Channel contact number
watsapp number:9400600735
----------
Watch my travel channel A JOURNEY with Sajeesh Govindan from the link below
• വാങ്ങിയ ബിരിയാണിയും പോ...
--------------------------------------
Watch my Product Review channel SPECIAL EYE-by Sajeesh Govindan from the link below
• ♥️ഈ ഫാൻ നിങ്ങൾക്കു മൊബ...
-------------------------
Follow by Instagram page from the link below
sajeesh_govinda...
--------------------------
Follow my facebook page from the link below
/ sajeesh-govindan-64249...

Пікірлер: 167
@jasmingeorge9952
@jasmingeorge9952 2 жыл бұрын
ഞങ്ങളുടെ മനസിൽ ഒളിഞ്ഞിരുന്ന ഭയം ആശങ്ക മാറ്റി നല്ല ഡ്രൈവർമാരാക്കി മാറ്റുന്ന അങ്ങേയ്ക്കു നന്ദി. കൂടുതൽ ഉയരങ്ങളിൽ എത്തീട്ട
@anuvysanth6696
@anuvysanth6696 2 жыл бұрын
താങ്കൾ പറയുന്നത് വളരെ സിമ്പിൾ ആയാണ്. നന്നായി മനസ്സിലാകുന്നുണ്ട്. ശരിക്കും വണ്ടിയിൽ ഇരുന്നു പഠിക്കുന്നതുപോലെ തോന്നും.All the best for your future projects.🙌
@vishnuraj7880
@vishnuraj7880 2 жыл бұрын
എന്റെ ഏറ്റവും വലിയ കൺഫ്യൂഷൻ ആരുന്നു.. വണ്ടി എടുത്തു പെട്ടന്ന് 2nd ഉടനെ 3rd പിന്നെ 4th.. അങ്ങനെ ആണ് drivng സ്കൂളിൽ പഠിപ്പിച്ചു വിടുന്നത്.. അങ്ങനെ ചെയ്യുമ്പോൾ ഉള്ള പ്രശ്നം പെട്ടന്ന് വണ്ടി സ്ലോ ചെയ്യണ്ടി വരുമ്പോൾ ടെൻഷൻ ആയി എഞ്ചിൻ ഇടിച്ചു നിക്കും...ഒരു നിയമവുമില്ല പെട്ടന്ന് ഗിയർ ഷിഫ്റ്റ്‌ ചെയ്യണമെന്ന്.. വണ്ടി നമ്മുടെ കയ്യിൽ നിക്കുന്നത് പോലെ ചെയ്യുക 👍👍
@riyasbavanu5736
@riyasbavanu5736 2 жыл бұрын
എല്ലാ Driving school ലും ഇങ്ങനെ തന്നെ ആണ് കാരണം അവർ പ്രടോൾ ലഭിക്കാൻ നോക്കുകയാണ്
@abdullakp8208
@abdullakp8208 2 жыл бұрын
ഇതിലും ലളിതമായി എങ്ങിനെയാണ് സർ പറഞ്ഞു മനസ്സിലാക്കിത്തരേണ്ടത്👍👍
@josyxavier4282
@josyxavier4282 2 жыл бұрын
ഓരോ ഗിയറിലും പോവേണ്ട maximum and minimum സ്പീഡ് എത്രയാണ്?
@bindustudio3770
@bindustudio3770 2 жыл бұрын
സജീഷ് പറഞ്ഞത്‌ ഓർത്താണ് ഇന്ന് ഞാൻ വണ്ടി എടുത്തത്. ഒരു പിഴവും പറ്റിയില്ല. 5th ഗിയർ നോക്കിയില്ല.4വരെ. നീലേശ്വരം തൊട്ട് kalichamaram വരെ. 🙏🙏🙏
@abdulkadar2973
@abdulkadar2973 2 жыл бұрын
NJ an kasaragod
@kkgnamboodiri
@kkgnamboodiri 2 жыл бұрын
ഡ്രൈവിങ്ങി ന്റെ ബാലപാഠങ്ങൾ വിശദമായി പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്കാരം.🙏🙏🙏🙏🌹👍God bless you...
@fathimaav3086
@fathimaav3086 2 жыл бұрын
Sir, സെക്കൻഡ് ഗിയറിൽ പെട്രോൾ കൂടുതൽ ആകുമെന്ന് കേട്ടിട്ടുണ്ടല്ലോ... പഠിക്കുമ്പോൾ അങ്ങനെ പറഞ്ഞു തരുന്നതിനാൽ പെട്ടെന്ന് പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാൻ ശ്രമിക്കാറുണ്ട്
@VijayaLakshmi-ef2hj
@VijayaLakshmi-ef2hj 2 жыл бұрын
Romba nantri,nan chennail driving kathukitten,aanal enakku romba sandhehangal irundhadhu,ungaludey video Partha piragu ellam enakku cllear aayee,,thanks govindan,"you are really a legend"
@ravilalitha1585
@ravilalitha1585 2 жыл бұрын
വളരെയധികം എന്നെ സഹായിച്ച വീഡിയോ പ്രിയ സജീഷേ....... നൂറായിരം നന്ദിയും സ്നേഹവും ബഹുമാനവും. എനിക്ക് ഈ സംശയം ഇടക്കിടെ വരാറുണ്ട്. ഇനിയും ഇതു പോലുള്ള വ പ്രതീക്ഷിക്കുന്നു💗🙏🏻🌹👍
@ashanair9744
@ashanair9744 2 жыл бұрын
Super video sir. I like all your video. Good and easy way of explanation.
@shylasafeedeen5454
@shylasafeedeen5454 2 жыл бұрын
Thankuuu Sajeesheeta. Sajeeshetente vdo um practice um undankil nannayit drive cheyyan pattum. Sure😁
@anaghaaravind6553
@anaghaaravind6553 2 жыл бұрын
Its really hlpfull😊 very clear...all d bst ..continue chettaa ✌
@minisreekumar7801
@minisreekumar7801 2 жыл бұрын
Sajeesh... Ningalde vedio kettanu... Njn valya kuzapamillathe drive cheyyan dhairyamayathu... Frds noke share cheyyarunde...tdy vedio...athyavasyam aruunnu. Thanks👍👌😍
@ashrafthirumatakode4136
@ashrafthirumatakode4136 2 жыл бұрын
Very Good class.. Thanks Sajeesh.
@naseeranaseera897
@naseeranaseera897 2 жыл бұрын
Thanks for your class . Enik gear shift cheyyunnatunte theory class nalla helpfull ആയി.
@abhilashv3520
@abhilashv3520 2 жыл бұрын
ഏറ്റവും സുപ്രധാനമായ പാഠം ഏറ്റവും എളുപ്പത്തിൽ......🙏🙏🙏🙏
@anupmanohar3762
@anupmanohar3762 2 жыл бұрын
ഇതാണ് ക്ലാസ്സ്‌ 👌👌👌അത്യാവശ്യം വണ്ടി ഓടിക്കാൻ അറിയാം. എങ്കിലും നല്ലൊരു ഡ്രൈവർ ആണെന്ന് പറയാൻ കഴിയില്ല. എനിക്ക് ശരിയാകാത്ത ഒരു കാര്യം സ്പീഡ് കുറച്ചു കഴിഞ്ഞാൽ അറിയാതെ കാൽ ക്ലച്ചിലേക്ക് പോകുന്നു എന്നതാണ്. എപ്പോൾ ക്ലച്ച് താങ്ങണം എന്ന കാര്യത്തിൽ ഒരു ക്ലാരിറ്റി ഇല്ല. Second, first ഗിയറിൽ ട്രാഫിക് അല്ലെങ്കിൽ മോശം റോഡിൽ ഓടിക്കുമ്പോൾ ആണ് പ്രശ്നം. പ്ലീസ് reply bro.
@sukumaranpm8937
@sukumaranpm8937 2 жыл бұрын
V
@Wilderness-Improvised
@Wilderness-Improvised 2 жыл бұрын
Very good explanation Sajeesh.. Thank you ☺️
@lalyjames850
@lalyjames850 10 ай бұрын
Congratulations ithairunnu undairunnu samshayam eppol engane ithairunnu valya samshayam thankyou so much ❤
@edify2008
@edify2008 2 жыл бұрын
വളരെ ഉപകാരപ്പെടുന്ന video ആണ്, thanks a lot
@abhinandtm3464
@abhinandtm3464 2 жыл бұрын
Thank you for the video. 4th gearil vandi etra speed vare pokam, am also using the same swift as yours
@saleekharoshan5024
@saleekharoshan5024 2 жыл бұрын
Nice presentation ,bro, really useful tips.
@unnikrishnan190
@unnikrishnan190 2 жыл бұрын
Super class thanks sir
@vinsthl7356
@vinsthl7356 2 жыл бұрын
Thank you Sajeesh 👍😊
@attn2020
@attn2020 2 жыл бұрын
Bro what happens is most of us don't dig into your whole playlist. so please pin old videos link. keep up the good work...
@saleenarazack3619
@saleenarazack3619 2 жыл бұрын
Good explanation bro, thk u 👍
@appuafnas2101
@appuafnas2101 2 жыл бұрын
Thanks brother very good message
@rejir5167
@rejir5167 2 жыл бұрын
Thank you so much sajeesh
@amalmohanm
@amalmohanm 2 жыл бұрын
Informative video 👍👍👍👍
@najeebcm1949
@najeebcm1949 2 жыл бұрын
വളരെ നല്ല അവതരണം ❤❤❤
@sabirasajid5506
@sabirasajid5506 2 жыл бұрын
Orupad orupad thanks.... 🥰👍🏼👍🏼👍🏼👍🏼
@santhakumarkallambalam1309
@santhakumarkallambalam1309 2 жыл бұрын
വളരെ ഉപകാരം കാത്തിരുന്ന വീഡിയോ നന്ദി!
@anupamraj6723
@anupamraj6723 2 жыл бұрын
Good class 👍
@aarathynair5937
@aarathynair5937 2 жыл бұрын
Thankyou for the vedio
@sujajohn7425
@sujajohn7425 2 жыл бұрын
Very informative👍
@reenamathew2932
@reenamathew2932 2 жыл бұрын
very useful video.👌
@anjuv9561
@anjuv9561 2 жыл бұрын
Thanks brother..
@sumiyax.
@sumiyax. 2 жыл бұрын
വലിയ ഒരു സംശയം മാറ്റി തന്ന ചേട്ടന് താങ്ക്സ് 😍😍
@christypanicker64
@christypanicker64 2 жыл бұрын
Thank you sir
@adilnassar2364
@adilnassar2364 2 жыл бұрын
Well explained
@prabhaprabha8754
@prabhaprabha8754 2 жыл бұрын
Thanku Sajeesh👍👍
@sibincp9850
@sibincp9850 2 жыл бұрын
Hai sajeeshetta.. ❤
@UshaKumari-ty7rw
@UshaKumari-ty7rw 2 жыл бұрын
Correct aanu,eppol change cheyyanam ennathu doubt aanu .
@vineethviswavineethviswa8575
@vineethviswavineethviswa8575 2 жыл бұрын
Njan chodicha samayathinanu ee video ennu manasilayi thanks
@lissydamodaran1500
@lissydamodaran1500 2 жыл бұрын
Supper teachin thanks very very tku
@hi7tech222
@hi7tech222 2 жыл бұрын
Good one 👍
@deepa8254
@deepa8254 2 жыл бұрын
Tnkq so much 👍
@sfamily6845
@sfamily6845 2 жыл бұрын
Good information thankyo
@vanajasambhan896
@vanajasambhan896 Жыл бұрын
Thank you sir very good class
@SAJEESHGOVINDAN
@SAJEESHGOVINDAN Жыл бұрын
Latest vlogs kandirunno
@RajeshKumar-sl6hc
@RajeshKumar-sl6hc 2 жыл бұрын
Cetta oru dout e swift limited edition rs ne kuriche enthane abiprayam oru vandi nokkunnu eduhal pani kitumo, normal swift ne kal price kooduthalano kuravano limited edition, puthiyathe eragiyappol pls reply chetto petrol ane
@Gaya3pu
@Gaya3pu 2 жыл бұрын
Ingne ulla sir oke anel arayalum padikum❤
@suwaikatsuwaikath9373
@suwaikatsuwaikath9373 2 жыл бұрын
Good video 🙏
@parus7279
@parus7279 2 жыл бұрын
നല്ല ക്ലാസ്സ് .....👍
@loveanimalsandbirds
@loveanimalsandbirds 2 жыл бұрын
Thankyou,
@jonesjjoseph
@jonesjjoseph 2 жыл бұрын
How to judge and prevent possibility of head on collision between my car and car comming from opposit direction?
@arafillyasarafath5734
@arafillyasarafath5734 2 жыл бұрын
Dear, please try to watch old videos.he did that
@hairunnisa.m3428
@hairunnisa.m3428 2 жыл бұрын
കാർ ഡ്രൈവിംഗ് പഠിക്കുന്ന എനിക് ഉപകാരപ്രദമായ വീഡിയോ
@vineethviswavineethviswa8575
@vineethviswavineethviswa8575 2 жыл бұрын
Thanks bro
@thanzeer2736
@thanzeer2736 2 жыл бұрын
Adipoli🔥
@vilasini8868
@vilasini8868 2 жыл бұрын
Hiii enthu nalla class.super
@vishnukanimolu8038
@vishnukanimolu8038 2 жыл бұрын
ഇപ്പോൾ മനസ്സിൽ ആയി ♥️
@SanthoshKumar-jc9fl
@SanthoshKumar-jc9fl 2 жыл бұрын
A very good idea.
@ibniqbal
@ibniqbal 2 жыл бұрын
Automatic car review cheyyumo ?
@jasmiansar2399
@jasmiansar2399 2 жыл бұрын
Hai, nalla pedium unde
@nikolatesla1353
@nikolatesla1353 2 жыл бұрын
Nanhi മച്ചാ..... 💞👌🏻😘
@rameshv881
@rameshv881 2 жыл бұрын
Useful
@nidhinrajakrajak937
@nidhinrajakrajak937 2 жыл бұрын
Nalla video
@sajinaparveen8001
@sajinaparveen8001 2 жыл бұрын
Sprrr👌👌👌
@muhammednoushadnoushu8592
@muhammednoushadnoushu8592 2 жыл бұрын
Ippo njhanum vandi padicheeee🥰🥰🥰🥰
@akashashok6117
@akashashok6117 2 жыл бұрын
Theerchayayum onu kude manasilakkan kazhiyunund
@praveeninterior4148
@praveeninterior4148 2 жыл бұрын
Super
@user-cl8lx2ew8t
@user-cl8lx2ew8t 2 жыл бұрын
സാർ നല്ല ക്ലാസ്
@johnjinu7711
@johnjinu7711 2 жыл бұрын
Oro gearnium speed limit undallo.second gearil ninu 3rdilek mattumbol sound varumbol 4thilek matunu appol axaltor kodukumbol tachometer sooji 60sperdilek pogunu reason enthu anu.pine down shift cheymbol brake ligh kodutu ano gear change cheyathu.please reply
@muthuv.s1193
@muthuv.s1193 2 жыл бұрын
Accilator kodukkunnathinanusarichu soochi change aavum, vandi slow aakumpoyanu gear down cheyyendathu,kayattam kayarumpol break chavittathe thanne vandi slow aakumallo
@SmirkVirtuoso
@SmirkVirtuoso 2 жыл бұрын
Tachometer ആണോ speedometer ആണോ? Tachometer കാണിക്കുന്നത് engine RPM ആണ്. കുറഞ്ഞ ഗിയറുകളിൽ പെട്ടെന്ന് RPM കയറും. അതാണ് ഈ engine sound കൂടുന്നതായിട്ട് തോന്നുന്നത്. ഓരോ engine ഉം ഒരു optimum shift RPM കാണും. കമ്പനി തന്ന മാന്വൽ നോക്കിയാൽ കാണും.
@sulaimanmdam2257
@sulaimanmdam2257 2 жыл бұрын
Suppar.calass.good.bai
@safeeramurshid
@safeeramurshid 2 жыл бұрын
Tx
@zakariyapkzakariya1325
@zakariyapkzakariya1325 2 жыл бұрын
4 ഗിയറിൽ എത്ര കിലോമീറ്റർ വരെ പോവാൻ പറ്റും.
@salimthorakkal5477
@salimthorakkal5477 3 ай бұрын
കൃത്യമായി മനസ്സിലാകുന്നു.
@harispaika8408
@harispaika8408 2 жыл бұрын
Nice
@xhtjg
@xhtjg 2 жыл бұрын
Ok ഇപ്പോൾ മനസിലായി ❤❤❤🙏car എടുക്കാൻ തീരുമാനിച്ചു veganar ഇങ്ങനെയാണ് ഒന്നുപറയാമോ
@sudheeshkumarsudhi1757
@sudheeshkumarsudhi1757 2 жыл бұрын
നല്ല വണ്ടി ആണ് sir. ഫാമിലി car.
@shajushaju5882
@shajushaju5882 Жыл бұрын
Mazhakkalath chila roadukal mungiyirikkumbol athyavishathinu engineyanu drive cheyyendathu?
@SAJEESHGOVINDAN
@SAJEESHGOVINDAN Жыл бұрын
Vlog cheyyam
@skj4288
@skj4288 2 жыл бұрын
Direct ayite 4th gearil ninnu second or first gearilake matan pattumo?
@hudaif1851
@hudaif1851 2 жыл бұрын
Speed valare korayukayanenkil ningalkk direct second ilekku first ilekkum povaam
@vineshvinu8775
@vineshvinu8775 2 жыл бұрын
നല്ല ക്ലാസ്
@ravik8375
@ravik8375 2 жыл бұрын
പുതിയ വണ്ടികളിൽ ഡാഷ്ബോർഡിൽ ഇൻഡിക്കേഷൻ ഉണ്ട് ഉദാ: tata nexon
@vishnub386
@vishnub386 2 жыл бұрын
3rd gearil maximum ethra speed vare edukkam
@clintthomas2348
@clintthomas2348 2 жыл бұрын
Chetta bike odikubozhum egne cheyyamo
@hayathabdullah689
@hayathabdullah689 2 жыл бұрын
Kayattam kerumbol vandi valikkunnillengil 4th gear il ninn direct 1st gear ileekk maattaamo
@SmirkVirtuoso
@SmirkVirtuoso 2 жыл бұрын
RPM ശ്രദ്ധിക്കണം. IdleRPM റേഞ്ചിലാണെങ്കിൽ 1st ലേക്ക് മാറ്റുന്നത് കൊണ്ട് പ്രശ്നമുണ്ടാവില്ല. അതായത് തീരെ കുറഞ്ഞ വേഗത.
@sumayyanavas5625
@sumayyanavas5625 2 жыл бұрын
റോഡ് test ന്റെ സമയത്ത് 4ഗിയറും കാണിക്കണമല്ലോ, അപ്പൊ ഗിയർ ഈ പറഞ്ഞ പോലെ സാവധാനത്തിൽ change ചെയ്താൽ മതിയോ?? റോഡ് test നു time limit ഉണ്ടാവുമോ?
@niyosh_razan
@niyosh_razan 2 жыл бұрын
First muthal kandu varikayan
@lateststatusmadhsongs2052
@lateststatusmadhsongs2052 2 жыл бұрын
3rd gayiril ninn direct first giyarilekk maataamoo(Second ഇടാതെ) . അഥവാ 4th ഗിയറില്‍ നിന്ന് direct first ഗിയറിലേക്ക് മാറ്റാൻ പറ്റുമോ )
@nishadb7364
@nishadb7364 2 жыл бұрын
മാറ്റാം. പക്ഷേ 1 ഗിയറിന്റെ സ്പീഡ് ആയിരിക്കണം. അല്ലെങ്കിൽ വണ്ടിക്ക് നല്ലതല്ല
@Alekhine-lr9cp
@Alekhine-lr9cp 2 жыл бұрын
@@nishadb7364 ethreya ekadesham 1st gear speed
@nishadb7364
@nishadb7364 2 жыл бұрын
@@Alekhine-lr9cp വണ്ടി നിർത്തി എടുക്കുമ്പോഴാണ് സാധാരണ1 st ഇടുന്നത്
@Alekhine-lr9cp
@Alekhine-lr9cp 2 жыл бұрын
@@nishadb7364 thanks man
@Alekhine-lr9cp
@Alekhine-lr9cp 2 жыл бұрын
@Rogue_Samurai_47 thanks man
@kdcpillai8086
@kdcpillai8086 2 жыл бұрын
Sageesh Nissan magnite top varient automatic vangano.
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Kuzhappamilla
@narayanannelliyadukkam76
@narayanannelliyadukkam76 2 жыл бұрын
Good
@raveendranvk.kappuraveendr8804
@raveendranvk.kappuraveendr8804 2 жыл бұрын
Nallaclass
@oldtar20
@oldtar20 2 жыл бұрын
Bro 12 വര്‍ഷമായി ലൈസന്‍സ് എടുത്തിട്ട്. അത്യാവശ്യം വണ്ടി ഉരുട്ടി ഓടിച്ചു കൊണ്ടിരുന്നതാണ്. മൂന്ന് വര്‍ഷം മുന്നേ ഓടിക്കുന്നതിനിടക്ക് നല്ല ഒരു ഇടി നടന്നു. അത് കഴിഞ്ഞ് ഇപ്പോള്‍ വണ്ടി കാണുന്നതേ പേടിയാണ്. ഓടിക്കണം എന്നൊക്കെ നല്ല ആഗ്രഹമുണ്ട്. പക്ഷെ പറ്റുന്നില്ല. എന്താണ് ചെയ്യണ്ടത്.
@ajin_raj_
@ajin_raj_ 2 жыл бұрын
ഏതെങ്കിലും ഗ്രൗണ്ടിൽ കൊണ്ട് പൊയി കുറച്ചു നേരം സമാധാനമായിട്ട് ഓടിക്കുക ആ പേടി മാറണം എങ്കിൽ ഡ്രൈവ് ചെയ്താൽ മാത്രമേ മാറുകയുള്ളു കൂടെ ഡ്രൈവിംഗ് അറിയുന്ന ഒരാൾ കൂടി ഉണ്ടെങ്കിൽ അത്രയും നല്ലത് പിന്നെ പതിയെ പതിയെ റോഡിലേക്ക് ഇറങ്ങുക അതങ്ങ് മാറിക്കോളും
@mahagumnaam
@mahagumnaam 2 жыл бұрын
swanthamaayittu petrol pump undenkil ithu OK aanu...
@bhargavia5508
@bhargavia5508 2 жыл бұрын
Hai👍
@mujeebpm5908
@mujeebpm5908 2 жыл бұрын
Brak chavitti Koode cluch chavittende?(3:57)
@grandprime7397
@grandprime7397 2 жыл бұрын
Neutral ഇടുമ്പോ നല്ല enginee സൗണ്ട് ഉണ്ട്.
@binilaprabeesh5370
@binilaprabeesh5370 2 жыл бұрын
എനിക്കു ഉണ്ടായിരുന്നു എപ്പോ ഗിയർ mattanm ന്നുള്ള doubt 😊ഞാൻ വിചാരിച്ചു ഇടക് ഇടക് ഇങ്ങനെ matnm ന്ന് പടികുന്നെ ഉള്ളു എന്റെ വില്ലൻ ക്ലച്ച് ആണ് ഫുൾ ചവിട്ടുന്ന മറക്കും 😔
@saieed1531
@saieed1531 2 жыл бұрын
സംഭവം ശെരി തന്നെ Rto driving testinu ഇങ്ങനെ സമ്മതിക്കുമോ 4 ഗിയറിലും വണ്ടി ഓടിക്കണം എന്ന് പറഞ്ഞു
@malayalamnewmovies8689
@malayalamnewmovies8689 2 жыл бұрын
H idukkanath paranjeroo chetta pls😌😌
@tharangamgireesh8711
@tharangamgireesh8711 2 жыл бұрын
👍👍👍
@mebinjohn2268
@mebinjohn2268 2 жыл бұрын
Vandi stop cheyyumbool 4thil pokunna Vandi peetanu 1stil akanoo
@unnikrishnansini1259
@unnikrishnansini1259 2 жыл бұрын
ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്.പക്ഷേ വണ്ടി ഇല്ല ഭായ്☹️☹️
@SAJEESHGOVINDAN
@SAJEESHGOVINDAN 2 жыл бұрын
Ellam sheriyavum dear.
@sheelajayan6337
@sheelajayan6337 2 жыл бұрын
🙏🙏 Nice explanation!
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 88 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН