നല്ല ഐഡിയ.. വിവരണം പൊളിച്ചു... ഞാൻ ഈ മേശ കണ്ടിട്ടാണ് വീഡിയോ കാണാൻ തുടങ്ങിയത്... സ്‌പേസ് സേവിങ് കാറ്റഗറിയിൽ ഉള്ള ഈ മേശയുടെ സൈസും വിലയും വിവിധ കമന്റുകൾക്ക് താങ്കൾ കൊടുത്ത മറുപടികളിലൂടെ മനസ്സിലാക്കി... ഒട്ടു മിക്ക എല്ലാ കമന്റുകൾക്കും റിപ്ലൈ കൊടുക്കുന്നതായി കാണാനായി... വളരെ നല്ലത്. പൊതുവെ, കൂടുതൽ ചാനലുകളിലും അങ്ങനെ കാണാറില്ല... അഭിനന്ദനങ്ങൾ, ആശംസകൾ Subscribe ചെയ്തിട്ടുണ്ട് ട്ടാ..... ഒരു പാട് നന്ദി...
@SpoonForkwithThansy4 жыл бұрын
മനസ്സ് നിറച്ച കമന്റ്... 😍😍 ഒത്തിരി സന്തോഷം.. 💚 Keep watching.👍
@moideenkunhi19454 жыл бұрын
ഇതിലും കുറച്ചുകൂടി മെച്ചപ്പെടുന്ന സൂത്രമുണ്ട് ഒഴിക്കുന്ന വെള്ളത്തിൽ ഷാംപൂ ലേശം കലക്കിയാൽ ഒട്ടി പിടിക്കാൻ സഹായകരമാകുന്നു കൂടാതെ അതെ വൈഫർ വലിക്കുന്ന ഭാഗത്തും ടോപ്പിൽ ഷാംപൂ വെള്ളം ഒഴിച്ചാൽ നൈസ് ആയി പണി ക്ലിയർ ആയി വരും 100% പെർഫെക്ട് ഞങ്ങൾ കാലങ്ങളായി ഇങ്ങനെ ചെയ്യുന്നു
@SpoonForkwithThansy4 жыл бұрын
Thanks a lot for sharing dea.. Next tym try cheyyatto.. Insha allah Keep watching..💚💚
@shibuantony1384 жыл бұрын
Ovel shape cheyyan pattumo
@SpoonForkwithThansy4 жыл бұрын
Sheet oval shapil cut cheythaal cheyyaam
@Abdulkasragod4 жыл бұрын
വളരെ നന്നായിട്ടുണ്ട് മനസ്സിലാവുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ വീട്ടിലെ ഗ്ലാസ് ടേബിൾ ട്രൈ ചെയ്തു നോക്കാം...
@harisvanimel18194 жыл бұрын
മൊബൈൽ സ്ക്രീൻ ഗാർഡ് ഒട്ടിക്കുന്നത് പോലെ..
@sadanandank51223 жыл бұрын
വളരെ ഉപകാര പ്രഥമായ വീഡിയോ. നന്ദി. ഉപയോഗികേണ്ട ഷീറ്റിന്റെ കനം എത്ര വേണമെന്ന് പറയാമോ?
@269siru4 жыл бұрын
നല്ല രീതിയിൽ വിവരിച്ചു തീർച്ചയായും ഒരുപാട് ആളുകൾക്ക് സഹായം ആകും (ان شاء الله ) ആദ്യം ആയി ആണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്യുന്നുണ്ട് بارك الله فيك يا اختي...
@SpoonForkwithThansy4 жыл бұрын
Aameen.. summa ameen.. Jazzakallah khair
@269siru4 жыл бұрын
@@SpoonForkwithThansy امين و اياكم
@nishmafebin14974 жыл бұрын
ഈ വീഡിയോ കണ്ടിട് എന്റെ ഉമ്മച്ചി ഇത് പോലെ ചെയ്ത് നോക്കി നല്ല വിർത്തി ആയി
@SpoonForkwithThansy4 жыл бұрын
Thanks a lot for ur support dea..💚
@Veenasreem2 жыл бұрын
Sheet ewdennu vangee? Sheet name entha verum plastic sheet ano
@santhoshy343 жыл бұрын
ഞാനിങ്ങനെ വളരെ മുമ്പു തന്നെ ചെയ്യുന്നതാണ് Last cut ചെയ്യുമ്പോൾ അറ്റം അല്ലാതെ നല്ല Blade കൊണ്ട് 2-3 mm ടേബിളിലേക്ക് കയറ്റി cut ചെയ്യുന്നതാണ് നല്ലത്. സൈഡ് മോൾഡ് ചെയ്ത ഗ്ലാസ് ആണെങ്കിൽ പ്രത്യേകിച്ചും സന്തോഷ് മൂത്തേടം മുക്കം
@bashifoodworld94824 жыл бұрын
ഇതുപോലെ ഞാൻ ടേബിൾ സീറ്റ് വിരിച്ചു എനിക്ക് ഒരുപാട് usfull. ആയി ഒരുപാട് thanks. Dear
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea.
@mariyamrasheed14133 жыл бұрын
ഷീറ്റ് കുറച്ചു കൂടി കട്ടി ഉള്ളതാണ് ഇവിടെ വിരിച്ചത്, so നല്ലത് പോലെ റെഡി ആവുന്നില്ല, air bubble വരുന്നു, Katti കൂടിയാൽ അങ്ങനെ ഉണ്ടാവുമോ
@shihabshihab81384 жыл бұрын
എന്റെ കിച്ചണിലെ ടേബിൾ ഞാൻ ഇത് പോലെ ആക്കി.. ഈ vedio കണ്ടപ്പോ cheitha... thanks.. hus കണ്ടപ്പോ എങ്ങനെ ചെയ്തു spr ആയി പറഞ്ഞു.. എനിക്ക് അറിയില്ലായിരുന്നു.. ഒരു പാട് thanks...
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea🥰
@prakashanpanayan52233 жыл бұрын
ഓവൽ ഷേപ്പിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പറയുമോ?
വിരിച്ചിരിക്കുന്ന ഷീറ്റ് രണ്ടാമത് വിരിച്ചാൽ ശെരിയാകുമോ
@Indian-qy7ez3 жыл бұрын
@@lawrencek.s3582 ശരിയായി വിരിച്ചാൽ മതി. ശരിയാകും.
@jaseerajasi30992 жыл бұрын
Valarw upakaaram....innaleyaa ivde sheet vaangiyath engine virichittum bubles aan ini ee method upayogikkatte...Tnx
@SpoonForkwithThansy2 жыл бұрын
Ella rexin shopilum kittum sis
@ragitharamdas46244 жыл бұрын
എന്റെ വീട്ടിലും ഉണ്ട്. ഇനി ഇതു പോലെ ചെയ്തു നോക്കണം. Thank u for information
@SpoonForkwithThansy4 жыл бұрын
Pleasure dea..
@ragitharamdas46244 жыл бұрын
K
@juvailibrahim63274 жыл бұрын
Super ഞാൻ എന്റെ വീട്ടിൽ ചെയ്തു എല്ലാവർക്കും ഇഷ്ട്ടമായി tanks
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea
@vidhukrishnan81453 жыл бұрын
ethu table sheet anu use chayandate thick ness valatum undo pls reply
@ShabanaAnas-yh3nj7 ай бұрын
Thickness MM kanakkil aanu. 50 mm, 60 mm okkeyundu. 50 or 60 mm athyavashyam nalla tickness undaakum. Athinanusarichu rate um aakum.
@Shabeerniram4 жыл бұрын
ഇത് കുറച്ച് ചൂടുള്ള എന്തങ്കിലും ടേബിളിൽ വെച്ച് എടുക്കുമ്പോൾ കഴിയുമ്പോ വീണ്ടും പൊങ്ങും, ഞാൻ ഇത് 8 വർഷം മുന്നേ ചെയ്ത് ഒഴിവാക്കിയതാ ഇപ്പോ ട്രാൻസ്പരന്റ് സ്റ്റിക്കർ ഒട്ടിച്ച് സൂപ്പറായി
@HudaFathima-of3kz10 ай бұрын
അതെവിടെ കിട്ടും
@fasifaseela76383 жыл бұрын
Ente husinu sticker work aanu.table otikanum povum.
@appleflakes2.0953 жыл бұрын
Hai SUBSCRIBE cheyane
@moydupmoydu65732 жыл бұрын
വെള്ളത്തിൽ ഷാംപു മിക്സ് ചെയ്യണ്ടേ വെറും വെള്ളം മതിയോ വൈപ്പറിന് പകരം സ്ക്രീൻ പ്രിന്റിന് ഉപയോഗിക്കുന്ന നൈലോൺ ക്യൂസർ മതിയോ
@thomasabhraham17783 жыл бұрын
മേശമേൽ നോക്കിയാൽ നമ്മുടെ മുഖം കാണാം അതുപോലെ ഹൃദയ ശുദ്ധീകരണം ഉണ്ടെങ്കിൽ ദൈവത്തെ കാണാം
@vijayankn78243 жыл бұрын
കൊള്ളാം കുഴപ്പം ഇല്ല ഇങ്ങനെ വേണം.
@aarchalekshmi.s7864 жыл бұрын
Kollaam njan cheythu correct aayi kitti
@SpoonForkwithThansy4 жыл бұрын
Thanks dea Archa 💚
@samadshahaniya11424 жыл бұрын
Thanks Thachy with prayers..
@SpoonForkwithThansy4 жыл бұрын
May allah accept ur prayer.. Ameen..🤲
@binthmuhammed33563 жыл бұрын
Njhan ninghalude video kanunnath fist time aanu ishtamayi koottukoodi.
@shashikalapai16984 жыл бұрын
Really nice vide. Very useful. Thank you. Do you need to change the plastic sheet after sometime? Or how long it will remain in same way?
@SpoonForkwithThansy4 жыл бұрын
Will remain 1 to 3 years..
@shibinajameel37273 жыл бұрын
Good... I am so thrilling to know how neatly sheet is apply. When I fully watch your video I got perfect method... I will use this technique ... Keep it up
@akshayajalasteen1614 жыл бұрын
Thank you so much ❤️😍❤️
@SpoonForkwithThansy4 жыл бұрын
Lots of pleasure dea..💚
@godslittlegirl Жыл бұрын
@@SpoonForkwithThansy but how to clean the plastic cover?
@aahahaha27744 жыл бұрын
കാണാൻ ഭംഗിയുണ്ട്, ടേബിൾ ഉപയോഗിക്കുമ്പോൾ കൈ മുട്ടിയോ, പാത്രം മുട്ടിയോ ഷീറ്റ് പൊങ്ങാൻ സാദ്ധ്യതയുണ്ട്, കുട്ടികൾ ഉള്ള വീട്ടിൽ പിന്നെ പറയേണ്ട കാര്യമില്ല, ഒരു കൈയ്യിൽ വൈപ്പർ ആയി നടക്കേണ്ടി വരും,🙂 അവതരണം വളരെ നല്ല രീതിയിൽ ചെയ്തു
@SpoonForkwithThansy4 жыл бұрын
😍😍
@princeethirettu.kudilil89114 жыл бұрын
How about covering it with tape?
@NishazKitchenFlavours4 жыл бұрын
That's a very useful idea....Thanks for sharing.
@SpoonForkwithThansy4 жыл бұрын
Pleasure dea..
@jaseelapk92133 жыл бұрын
Valaree upakarapednna vedio 👌👌
@MONSTER-tk3zc4 жыл бұрын
താങ്ക്യൂ സൂപ്പർ ഐഡിയ
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea.. Keep watching 💚💚
@mohamedshifil80224 жыл бұрын
👌
@abidhasalam53833 жыл бұрын
Soppr
@dinamanikesavan87564 жыл бұрын
വളരെ സിംബിൾ ആണ് വളരെ നല്ല എല്ലാവർക്കും ഉപകാരപ്രദമായ കാര്യം നന്ദി
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം 💚💚
@jasminmalangadan36684 жыл бұрын
Super ayittundu, അപ്പോൾ ഗ്ലാസ്സിന്റെയും ഷെറ്റിന്റെയും ഇടയിൽ നനവ് നിൽകിളല്ലേ?
കട്ട് ചെയ്യുമ്പോൾ കാൽ ഇഞ്ച് കയറ്റി കട്ട് ചെയ്‌താൽ എഡ്ജ് എയർ കയറി ഇളകി പോവില്ല. ഗ്ലാസ് ടീപോയ് ഇറങ്ങിയ സമയത്ത് ഞാൻ പരീക്ഷിച്ചതാ..
@SpoonForkwithThansy4 жыл бұрын
Thanks dea.. Try cheyyam
@amenafeef70544 жыл бұрын
Kure ayi njan nokunu ith pole ulla video thankhuuuu so much... e video karanam anu njan ithate chanal subscribe chithutto....
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം dea 💚😍💚😍
@naushadasalpy96943 жыл бұрын
കത്രിക കൊണ്ട് മുറിക്കുന്നതിലും വളരെ നന്നായി പുതിയ ഒരു സ്കോറിങ് ബ്ലേഡ് കൊണ്ട് ഗ്ലാസിനോട് ചേർത്ത് മുറിക്കാൻ പറ്റും.
@SpoonForkwithThansy3 жыл бұрын
ശരിയാണ്, എന്റെ കയ്യിൽ ബ്ലേഡ്, ഉണ്ടാരുന്നില്ല
@shoukathali55223 жыл бұрын
ഈ വീഡിയോ കണ്ടിട്ട് ഞാനും ചെയ്ത നോക്കി സൂപ്പർ
@shibilkattekadan53444 жыл бұрын
ഉണങ്ങിയാൽ ഷീറ്റ് ഇളകില്ലേ...പ്രതേകിച്ചും സൈഡ് ഭാഗങ്ങളിൽ
@newmedia88144 жыл бұрын
Illa.
@nowfalak19844 жыл бұрын
illa. nammal carinte window glassil cheyunna pole thanneyaanu ithum..!
@jishnu.s23444 жыл бұрын
Yes its depends on the thickness of the sheet
@klentertainment8834 жыл бұрын
Sheet virikkan ninnappoyaan ithenganeyaanenn chinthichad pinne nere keri search cheythu aadyam kanda video ithaan ippo virich kayinju perfect helpfull Pinne ang subum koduthu onnum nokkeela
@SpoonForkwithThansy4 жыл бұрын
🥰🥰❤️
@mansoorbavu25784 жыл бұрын
ഞാൻ ഇ വീഡിയോ കാണാത്തതിന് മുൻപ് തന്നെ എനിക്ക് ഇത് അറിയാം എന്റെ വീട്ടിൽ ഇങ്ങനെ വിരിച്ചിക്ക്ണ് ഞാൻ. ആരുതും ഞാൻ കണ്ടില്ല പറഞ്ഞു തന്നതും അല്ല
@moideenkunhi19454 жыл бұрын
ഞാനും അങ്ങനെ തന്നെയാണ് കാർ കൂളിംഗ് കണ്ടു മനസ്സിലാക്കിയത്
@rainbowhopes83254 жыл бұрын
Budhimaan... great innovation😂
@scarlettjohansson22164 жыл бұрын
അതിന്
@sfeditzz46134 жыл бұрын
Njanum
@jinisharaj61074 жыл бұрын
please ente frendinte channel anu... please subscribe and support video ishtapettenkil kzbin.info/www/bejne/hpO0qmium7qJns0
@anooppremchandran80604 жыл бұрын
Chechi video super pakshe oru doubt chodichote? adyam podi kalayan thodacha section undalo enal adu ozhuvaki adyam thane velam kondu adyam uzhichu kalanjal podiyum pokum sheet otukayum chaiyile. Avasanam thazhe veena velam. Thodachu kalanjal floorum clean avile..
@SpoonForkwithThansy4 жыл бұрын
Sathyam🤭🤭😛😛🤫🤫
@safaashussain83694 жыл бұрын
2006 ഇട്ട് ടേബിൾ ഷീറ്റ് ഇതു വരെ ഒന്നും പറ്റിയില്ല എന്റെ കുടുംബ വീടുകളിൽ ഞാൻ പറഞ്ഞു ചെയ്യ്തു
@moideenkunhi19454 жыл бұрын
ഇതിലും കുറച്ചുകൂടി മെച്ചപ്പെടുന്ന സൂത്രമുണ്ട് ഒഴിക്കുന്ന വെള്ളത്തിൽ ഷാംപൂ ലേശം കലക്കിയാൽ ഒട്ടി പിടിക്കാൻ സഹായകരമാകുന്നു കൂടാതെ അതെ വൈഫർ വലിക്കുന്ന ഭാഗത്തും ടോപ്പിൽ ഷാംപൂ വെള്ളം ഒഴിച്ചാൽ നൈസ് ആയി പണി ക്ലിയർ ആയി വരും 100% പെർഫെക്ട് ഞങ്ങൾ കാലങ്ങളായി ഇങ്ങനെ ചെയ്യുന്നു
ഗ്ലാസിന്റെ മുകളിൽ സാധാരണ പ്ലാസ്റ്റിക് ആരും ഇടാറില്ലല്ലോ ചേച്ചി.. വീഡിയോ കൊള്ളാം
@pradeeshharisreethablamusi5754 жыл бұрын
@farzana kk അപ്പോൾ ഈ പ്ലാസ്റ്റിക് കീറി പോവില്ലേ അപ്പോൾ എന്ത് ചെയ്യണം🤔🤔
@SpoonForkwithThansy4 жыл бұрын
കീറി പോവില്ല
@pradeeshharisreethablamusi5754 жыл бұрын
@@SpoonForkwithThansy സമ്മതിച്ചു 🙏🙈🙈
@chackojoseph95664 жыл бұрын
Can you also explain how this can be done on a round table?
@SpoonForkwithThansy4 жыл бұрын
Sheet round aayitt cut cheythitt cheyyam
@jafarpaloor74324 жыл бұрын
I too need that
@marshmellowfan10223 жыл бұрын
പടച്ചോൻ്റെ അനുഗ്രഹം എന്നുമുണ്ടാകുo ! Subscribe ചെയ്തിട്ടുണ്ട് നന്ദി.
@Naturalpathrock4 жыл бұрын
wiper illenKil use cheyyan patiyath entha
@ziyafathima87533 жыл бұрын
👍👍
@alludhilu5413 жыл бұрын
comb use cheyyam
@rajeesholavilam49144 жыл бұрын
വിവരണത്തിൽ മേന്മകൊണ്ട് തന്നെ വീഡിയോ വളരെ നല്ലരീതിയിൽ തന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞു. Subscribe ചെയ്തിട്ടുണ്ട് .ഇനിയും വീഡിയോസ് ചെയ്യുക . തീർച്ചയായും കാണുന്നതായിരിക്കും.
@SpoonForkwithThansy4 жыл бұрын
ഒത്തിരി സന്തോഷം 😍😍 Orupaad നന്ദി ഈ support'n,💚💚 എന്നും പ്രതീക്ഷിക്കുന്നു..💚 Keep watching ..✌️✌️
@s-a-f-n-a-s42364 жыл бұрын
Last കട്ടിങ് oru സ്റ്റീൽ സ്കെൽ വെച്ച് blade കൊണ്ട് കട്ട് ചെയ്‌താൽ പൊളി ആയിരിക്കും
@SpoonForkwithThansy4 жыл бұрын
Shariyaan.. 😍
@sabirasabira85773 жыл бұрын
Valare upakaramulla video
@TheRealPsycho-tj7pt4 жыл бұрын
1 വെള്ളത്തിൽ ഇത്തിരി ഷാമ്പു ഇടുന്നത് നല്ലതാണ് 2 കവറിന്റെ മുകൾ വശത്തും ഷാമ്പു വെള്ളം അടിക്കുന്നത് നല്ലതാണ് അല്ലെങ്കിൽ വൈപ്പർ ചെയുമ്പോൾ സ്ക്രെച്ച വരും Video സൂപ്പർ👍👍
@SpoonForkwithThansy4 жыл бұрын
Thanks for ur tip dea.. അടുത്ത തവണ try ചെയ്യാം Insha allah
@shincyp.george38362 жыл бұрын
Nice idea. But ee sheet .. hot ayitulla food vekumbo uruki pokooo
@ssr51634 жыл бұрын
table'ൽ ഒഴിച്ച വെള്ളം ഫുൾ പോകുമോ ഇങ്ങനെ ചെയുമ്പോൾ? അടിയിൽ നനഞ്ഞു ഇരുന്നാൽ glass'നു എന്തെങ്കിലും ഡാമേജ് വരുമോ?
@SpoonForkwithThansy4 жыл бұрын
Onnum varilla, ath thaniye dry aaykkollum.. Thanks for watching 💚
@throttle18064 жыл бұрын
Poda pottaaa
@saleembabupulikkal38384 жыл бұрын
സൈഡ് കട്ട് ചെയ്യാന്‍ ക്രാഫ്റ്റ് വർക്കിനുപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ വൃത്തിയായി ചെയ്യാം.
@SpoonForkwithThansy4 жыл бұрын
Nalla idea aan.. അന്നേരം ഞാൻ ഓർത്തില്ല 😛😛
@harishmaojha66684 жыл бұрын
Nice.... Good video and good narration ♥
@SpoonForkwithThansy4 жыл бұрын
Thanks a lot dea.. Keep warching..💚
@mayookhamrs38364 жыл бұрын
Mobile screen guard ottikkunnathu pole pakshe superrr.
@SpoonForkwithThansy4 жыл бұрын
Thanks a lot dea..👍
@sindhushaji10994 жыл бұрын
എന്റെ റൗണ്ട് റ്റേബിൾ ആണ് അത് ഇങ്ങനെ ഒട്ടിക്കാൻ പറ്റുമോ
@SpoonForkwithThansy4 жыл бұрын
Roundil cut cheyth ottikkam
@soudhata71994 жыл бұрын
Njagal ingane aanu cheyyal.
@aswathipd7920 Жыл бұрын
Thank you
@creamypandacakes92154 жыл бұрын
Super idea.....💞
@SpoonForkwithThansy4 жыл бұрын
Thanks a loooot dea...💚🥰💚
@ASLPMommybySunaina4 жыл бұрын
ഈ ഐഡിയ അടിപൊളിയായിട്ടുണ്ട്.. 🤗🤗
@SpoonForkwithThansy4 жыл бұрын
💚💚😍😍
@abdullatheefpndabdullathee85814 жыл бұрын
Super👍👍👍
@SpoonForkwithThansy4 жыл бұрын
Thanks a lot dea..
@chichunarampadychichunaram61474 жыл бұрын
Ithaade videos kand njn vinod steel items Amazonil ninn order cheydu kitty...offer price 2550 .. mashaallh nannayitund.. but..photoyil illa pole valudalla cheriya items aan ketaa..yennalum suparaa
@SpoonForkwithThansy4 жыл бұрын
Athe da, size cherutha, nalla quality steel aan👍👍
@shinnybasil16584 жыл бұрын
ഇതിൽ കൈ വെച്ച് ഇരിക്കുമ്പോൾ ഷീറ്റ് തെന്നി നീങ്ങി pokumo?
Wipern pakaram vere enthenkilm use cheyyan patumoo..plsss rply..video orupad ishtamayii..try cheyth nokkan aan reply plss
@SpoonForkwithThansy4 жыл бұрын
Wiper pole flat aayittulla endum aavaam dea.
@SabiluskitchenSabilu4 жыл бұрын
ഈ ഐഡിയ കൊളളാലോ
@ayshajabbar6424 жыл бұрын
Super
@rashiasheer93754 жыл бұрын
Korach kazhiyumbol Bakiyulla vellathinte nanavum sheetum koodi fungus pole aakum enn enk thonnunnu....urapillaato paranju ennaa ullu ente oru thonnal...anywy gud presentation 👍👍👏