😎5 Years Fairness Cream 🧴Glutathione Injection 🩼എന്റെ മാറ്റത്തിന്റെ കാരണം😳

  Рет қаралды 1,245,775

Glamy Ganga

Glamy Ganga

Күн бұрын

Пікірлер
@Lolitalol12355
@Lolitalol12355 Жыл бұрын
Jasminoke 1 million adikunnathinu munbe thanne gangak one m akandatharunnu... Because you deserve it... Inne vare ganga parnjth use chythit oru preshnam ent skin inu undayitiilla 😊 thank youu ganga.. Vegam one million akatte... Dreams oke achieve cheyyatteee!!
@aparnas6801
@aparnas6801 Жыл бұрын
@Ammumaz
@Ammumaz Жыл бұрын
Jamin 1 million khzjedo🤣🤣🤣
@fausigpay4192
@fausigpay4192 Жыл бұрын
Correct aan parannath
@Avni996
@Avni996 Жыл бұрын
Gangayum Jasmine kalum munne one million deserve chyunna orupd beauty vloggers und especially blush with ash nd u r beautiful.
@VajraRishab
@VajraRishab Жыл бұрын
Nth kanichitt😂😂😂😂
@Angelroshan_Vazhayil
@Angelroshan_Vazhayil Жыл бұрын
😘😘😘😘😘😘😘😘😘😘😘❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘ഞാൻ ആദ്യായി ഒരു ഫുൾ യൂട്യൂബ് വീഡിയോ കണ്ടു 😍😍
@neethumartin8475
@neethumartin8475 5 ай бұрын
Sathyam njanum beauty tip video full kanunnath...❤😊
@arunjohnson625
@arunjohnson625 Жыл бұрын
I do agree to the fact that to make a fair skintone is a person's choice. but this young generation should understand that health is more important than fleeting beauty. don't chase the artificial beauty standards instead accept and promote healthy lifestyle.
@jinisraji3369
@jinisraji3369 Жыл бұрын
Exactly health is wealth. Have a beautiful heart.
@indupriya8497
@indupriya8497 Жыл бұрын
Glutathione velukkan matrem alla nallathu,oru powerful antioxidant annu,liver damage ayavark kodukune antioxidant.adh epol bodyl koodiyal oru problem undavula,ilengile ulu
@arunjohnson625
@arunjohnson625 Жыл бұрын
@@indupriya8497 Glutathione is not considered an essential nutrient since it is produced from other amino acids in the body.
@antares64917
@antares64917 Жыл бұрын
​@@indupriya8497glutathione consists only non essential amino acids.It means you really don't need to take it as a supplement(but for illness).If it's level crosses beyond the limit ,surely it'll cause serious health problems mainly affects our kidney(Result of high concentration of ammonia in blood due to catabolism of more amino acids)
@dhanyasankar8260
@dhanyasankar8260 Жыл бұрын
Exactly...I agree to ur point
@manjumenon5184
@manjumenon5184 Жыл бұрын
നല്ല skin care, വെള്ളം ആവിശ്യത്തിന് കുടിക്കുക,അത്യാവിശ്യം മനസമാധാനം, ok ഉണ്ടേൽ മുഖത്ത് ഒരു തെളിച്ചം വരും.
@shabeenanoufal
@shabeenanoufal Жыл бұрын
@ezvlogs1705
@ezvlogs1705 9 ай бұрын
Illa
@World-iw9on
@World-iw9on 9 ай бұрын
Manasammataanam ath enikk illa atukondu glamyde suggestion cream teekkannu vicharichu
@ashamariamcherian4848
@ashamariamcherian4848 8 ай бұрын
Correct
@tinted_tails
@tinted_tails Жыл бұрын
എനിക്ക് ഒരിക്കലും ഗംഗ artificial ആയി fair aayathayi തോന്നിയിട്ടില്ല. പണ്ടത്തെ ഫോട്ടോ il നല്ല tan ഉണ്ട് അത് പോലെ തന്നെ അന്നത്തെ അത്രയും quality കുറഞ്ഞ photos ആണ്‌. പഴേ pic ആണെങ്കിലും കണ്ടാല്‍ തന്നെ അറിയാം, she's fair. And her sister and mom. It's nothing but genetics!!!❤ ഇപ്പോള്‍ olde tan പോയി,skin and body nallonam shreddikkan തുടങ്ങിയപ്പോള്‍ അതിന്റേതായ enhancements വന്നിട്ടുണ്ട്. It's quite normal. Life style മാറുമ്പോള്‍ ആര്‍ക്കും ഇത്രയൊക്കെ മാറ്റങ്ങൾ സ്വാഭാവികം!!! (intro മാത്രം കേട്ടിട്ടുള്ള comment)
@aadyasworld5862
@aadyasworld5862 Жыл бұрын
Pinne pandathe camera allallo eppol ullathu
@tinted_tails
@tinted_tails Жыл бұрын
@@aadyasworld5862 Yes... quality എന്ന് പറഞ്ഞത് അതാണ്.
@bhoomi2645
@bhoomi2645 Жыл бұрын
അമ്മ വെളുത്തു എന്നുകരുതി മക്കൾ വെളുക്കണം എന്നില്ല. പിന്നെ ഹെൽത്തി ആയ കാര്യങ്ങൾ തേക്കുന്ന ഒരാൾ ആണെങ്കിൽ സ്കിൻ ഇങ്ങനെ ഒത്തിരി pimples scars ഒന്നും വരില്ല
@Dikrhub
@Dikrhub Жыл бұрын
This is what ganga told
@abhijithas1015
@abhijithas1015 Жыл бұрын
Ival thanne interview parayunund glutathione use cheythita mid tone mari fair ayath enn😂
@fatimashameem1421
@fatimashameem1421 Жыл бұрын
Polichu adaki mutheeee.... ❤❤❤❤..... Fully genuine talk...
@RadhakshnanRadhakshnan
@RadhakshnanRadhakshnan 8 ай бұрын
Chechi nala oru alovera gel paranj thero
@MidHuN--dj0
@MidHuN--dj0 Жыл бұрын
ജനിച്ചപ്പോൾ നല്ല നിറം ഉള്ളവർ,, പിന്നെടു ആ നിറം വെയിലു കൊണ്ട് പോയാലും,,കുറെ നാൾ വെയിൽ കൊള്ളാതെ ഇരുന്നാൽ ഒരു ക്രീം ഇടിലേലും, പഴയ നിറം തിരിച്ചു വരും
@njn.manushyan2006
@njn.manushyan2006 8 ай бұрын
Sathyamano?😢
@bethebest4277
@bethebest4277 4 ай бұрын
അനുഭവം 👍🏻
@Nashi-Niz
@Nashi-Niz 4 ай бұрын
True. അനുഭവം ഉണ്ട് എനിക്ക്
@JasvilCD
@JasvilCD 4 ай бұрын
​@@bethebest4277sun tan means skin damage Allee athee thannee maarumannee thonunillaaa consult a dermatologist treatments are there for tan proper diet skincare hydration ithokee chythaal skin health improve àakum tan ollavar better consult a dermatologist
@aswinaswi7424
@aswinaswi7424 2 ай бұрын
Yes... Tan remove ആയാൽ Orginal നിറം വരും
@anithaj27
@anithaj27 Жыл бұрын
മിക്കവരുടെയും ഒരു doubt ആണ് അത്ര color ഇല്ലാത്തവര്‍ പിന്നീട് നിറം വെക്കുന്നത് എന്തേലും inject ചെയ്തിട്ട് ആണോ എന്ന്. എനിക്ക് school time ഇല് വല്യ color ഇല്ലാരുന്നു നല്ല tan ആരുന്നു. Home remedies ചെയ്തപ്പോള്‍ tan മാറി നിറം വെച്ചു. എന്റെ cousin's and aunties വരെ പറഞ്ഞിട്ടുണ്ട് ഞാൻ എന്തോ chemical ചെയതു നിറം വെച്ചത് ആണെന്ന്. But ഞാൻ അതൊന്നും mind ആക്കി ഇല്ല.അതിനൊക്കെ മറുപടി കൊടുക്കാൻ പോയാലും നമ്മുടെ ആ മറുപടി അംഗീകരിക്കാന്‍ പറ്റാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല. അതുപോലെ തന്നെയാണ് പല്ലില്‍ കമ്പി ഇട്ടാല്‍ ശെരിക്കും നമ്മുടെ face ഒത്തിരി മാറും. ഞാൻ കമ്പി ഇട്ടു അതു മാറ്റിയപ്പോൾ എന്റെ face മാറി mainly lips jawline part ഒക്കെ. എന്റെ പഴയ ഫോട്ടോയും ഇപ്പൊഴത്തെ നോക്കി ഞാൻ തന്നെ ചിലപ്പോ ആലോചിക്കും ഒരുപാട് change ആയല്ലോ എന്ന്. എല്ലാവരും ഇതേപോലെ മാറിയിട്ടുണ്ട് ഇടയ്ക് ഒക്കെ old and curret photos ഒന്നു നോക്കിയാല്‍ മനസ്സിലാകും. പ്രായം കൂടുമ്പോ എല്ലാരും മാറും, എന്നും ഒരേ face തന്നെ ആയിരിക്കില്ല.10 years മുമ്പ് ഉള്ളതു പോലെ ആയിരിക്കില്ല ഇപ്പോഴത്തെ face. ഇത് പറഞ്ഞാൽ പലർക്കും മനസിലാവില്ല കാരണം അവർ ആഗ്രഹിക്കുന്ന മറുപടി അല്ലല്ലോ. അതുകൊണ്ട്‌ നമ്മൾ keep shining ആയികൊണ്ട്‌ ഇരിക്കുക . പറയുന്നവർ പറയട്ടെ
@dilshanadillu9052
@dilshanadillu9052 Жыл бұрын
Eth home remedyann try cheythath
@WayforjbJob
@WayforjbJob Жыл бұрын
Ndhokky home ready chythu
@soofiyasaif
@soofiyasaif Жыл бұрын
Home remedy enthokkeya chyythirunne
@199bluemoon
@199bluemoon Жыл бұрын
Home remedy plzz😝😝😝😝😝enichum belukknm😂
@soofiyasaif
@soofiyasaif Жыл бұрын
PlZ rply
@anjalikp2680
@anjalikp2680 Жыл бұрын
This makes Ganga different from other 'influencers'😊
@jishaannamabraham2445
@jishaannamabraham2445 Жыл бұрын
What she said is 200 percent true ❤️🔥👍 Nothing to debate.
@swethaashok9407
@swethaashok9407 Жыл бұрын
🤣
@krishnakichoos
@krishnakichoos Жыл бұрын
🤣🤣🤣
@spanish-kerala749
@spanish-kerala749 Жыл бұрын
What the hell 😂😂😂
@jishaannamabraham2445
@jishaannamabraham2445 Жыл бұрын
@@spanish-kerala749 58 per like adichitund avrk thane pole hell alla . Ellam puchikan nikathe paranja nala karyam accept akan mindset undaku ennale personal growth undaku.
@krishnakichoos
@krishnakichoos Жыл бұрын
​@@jishaannamabraham2445അതിൽ പറഞ്ഞ ഒരു കാര്യം പൊട്ടത്തരം ആണ് ഹേ.. ആ sunlight ന്റ കാര്യം ഒക്കെ.. Journals വായിച്ചു നോക്ക് അപ്പോ അറിയാൻ പറ്റും.. സ്വന്തം ആയിട്ട് growth ആകൂ
@aynu3088
@aynu3088 Жыл бұрын
പെട്ടന്ന് ഉണ്ടാകുന്ന പ്രശസ്തി നീണ്ടു നിൽക്കില്ല...ഉദാഹരണം ജാസ്മിൻ... ❤❤
@krishnakichoos
@krishnakichoos Жыл бұрын
ഗംഗ വല്യ കുഴപ്പം ഇല്ല.. ആ കുട്ടി കുറേ ഒക്കെ ശ്രദ്ധിച്ചു തന്നെയാണ് വീഡിയോ ഇടാറ്
@aynu3088
@aynu3088 Жыл бұрын
@@krishnakichoos ഗംഗ ye ഇഷ്ടമാണ് എന്നാണ് ഉദേശിച്ചേ.only ജാസ്മിൻ
@krishnakichoos
@krishnakichoos Жыл бұрын
@@aynu3088 എഡിറ്റിയത് നന്നായി.. ല്ലേ misunderstand ആയേനെ
@kaathusworld8847
@kaathusworld8847 Жыл бұрын
ജാസ്മിൻ ഏതാ ചാനൽ name plz
@aynu3088
@aynu3088 Жыл бұрын
@@kaathusworld8847 jasmin jaffer
@shiju100
@shiju100 Жыл бұрын
Ganga മാളുകുട്ടി അമ്മ Video 👌🏻👌🏻
@GLAMYGANGA
@GLAMYGANGA Жыл бұрын
❤❤
@AswathiAswathi-w1l
@AswathiAswathi-w1l Жыл бұрын
ശരിയാണ് നമ്മൾ എല്ലാം പോസിറ്റീവ് ആയി കാണുക. ആരെയും കണ്ട് അസൂയ പെടാൻ പാടില്ല. ശരിക്കും നല്ല motivation പോലെ feel ചെയ്തു. ഇപ്പോൾ ഞാൻ അസുഖം ആയിട്ട് ബെഡിൽ ആയി പോയി. രണ്ടു കുഞ്ഞു മക്കളുണ്ട്.പെട്ടെന്ന് 3മാസത്തിനുള്ളിൽ സംഭവിച്ചതാണ്. ഇപ്പോൾ recover ആയി വരുന്നു. ഈ വീഡിയോ കണ്ടപ്പോൾ ഒരു freshness തോന്നി. Thank u ganga
@SarachandranksKs
@SarachandranksKs Жыл бұрын
Get well soon 😊
@World_of_Music_by_Krishna
@World_of_Music_by_Krishna Жыл бұрын
This lady is real positive energy ❤
@aneeshaanu2060
@aneeshaanu2060 Жыл бұрын
20:50 best part
@faseelap4033
@faseelap4033 Жыл бұрын
എന്റെ ശ്രദ്ദ മുഴുവൻ ആ നഖതിലായിരുന്നു.എന്താ ഒരു ഭംഗി 😍
@GangaGanga-jw6hm
@GangaGanga-jw6hm 7 ай бұрын
നിങ്ങളുടെ ഈ കമൻറ് വായിച്ചതിനുശേഷമാണു ഞാൻ നഖം ശ്രദ്ധിച്ചത് ശരിയാണ് സൂപ്പർ നയിൽപോളിഷും വിരലുകൾ എന്തുഭംഗിയാണ്
@indiancommando5749
@indiancommando5749 6 ай бұрын
​@@GangaGanga-jw6hm പക്ഷെ ഇത് ആർട്ടിഫിഷ്യൽ നെയിൽ അല്ലേ...😂😂
@GOMATHI.mxjil1
@GOMATHI.mxjil1 2 ай бұрын
​@@indiancommando5749yes
@TIMEPASS-fk3cy
@TIMEPASS-fk3cy 22 күн бұрын
Njanum athu sredhichu,,, athu ippol vayppu nakham kittumallo,, athupole irikunnu,, athu aanennanu thonnunnathu.
@sekkirhussain7244
@sekkirhussain7244 Жыл бұрын
ഇയാൾ സൂപ്പർ ആണ് ട്ടാ.. എന്ത് രസം കേട്ട് കൊണ്ട് ഇരിക്കാൻ 😍👍🏻
@Bosslady7S
@Bosslady7S Жыл бұрын
അക്ഷരം തെറ്റാണ്ട് vilikkyam.. A perfect influencer... 🥰 keep going ganga..
@ashikthadathil5223
@ashikthadathil5223 Жыл бұрын
Pinnne
@meeraajesh4659
@meeraajesh4659 Жыл бұрын
എന്റെ dry സ്കിൻ ആണ്.. എനിക്ക് പറ്റിയ sunsreen, moiturizer പറഞ്ഞു തരാമോ
@prep_shots5063
@prep_shots5063 Жыл бұрын
​@@meeraajesh4659emolene moisturizer good for dry skin
@dfdm1477
@dfdm1477 Жыл бұрын
​@@meeraajesh4659dr sheth ceramide sunscreen
@noufalnasla
@noufalnasla Жыл бұрын
​@@meeraajesh4659Re'equil ozybenzone sunscreen Aquologica glow+oil free moisturizer. Pinna wrinklesum fine lines, pores tight aavnum nightil mugham wash cheyth dry aakkiyit moisturizer first apply cheythathin shesham Re'equilnte retinol night cream use cheythal nannayirikkum. (Eth new products vangumbolum first patch test cheyth sensitive allenn urapp varuthi use cheyyuka) Pinna healthy diet+rosewater toner must. Re'equilnte products athikam aarum review cheythitt kaanunnilla, but avarude good products aahnn.
@NishaFarhana-q1n
@NishaFarhana-q1n 8 ай бұрын
Mam enthy dry skin ann enik oru sunscreen paranj tharoo❤😊
@SAMI-wt1su
@SAMI-wt1su Жыл бұрын
orupad kastapettathalle ini happy aayirik ammayude happy kandille❤
@zuhayousaf-fw5se
@zuhayousaf-fw5se Жыл бұрын
elaru ganga nna maximum support ak 1 million avatey she deserves it💗
@anithaj27
@anithaj27 Жыл бұрын
Nice video ganga. Keep going on 👍
@GLAMYGANGA
@GLAMYGANGA Жыл бұрын
Thank you 🙂
@cathome8176
@cathome8176 Жыл бұрын
​@@GLAMYGANGAganga chechi uyir ❤❤❤❤😊😊😊
@thejuscp7459
@thejuscp7459 10 ай бұрын
Face mathramalllo skin muzhuvanum whittining ayaittundallo glutathione allegil pinne ethanu 💉 injection ano atho nutrition ano mam plz sathyam parayu pattikatuthi
@princethampi1816
@princethampi1816 Жыл бұрын
Its understanding ❤, Thank you for the informations ❤ I really like you sis❤
@yaragreyjoy8577
@yaragreyjoy8577 Жыл бұрын
You are just amazing .. keep going girl ❤❤❤
@_d_r_i_s_y_a627
@_d_r_i_s_y_a627 Жыл бұрын
ഗംഗ പറഞ്ഞത് കറക്റ്റ് ആണ്. കഴിക്കുന്ന ഭക്ഷണം പോലെ ഇരിക്കും glow. Btw, every girls are beautiful. നമ്മക്ക് ജന്മനാ ഉള്ള സ്കിൻ കളർ കറുപ്പ് ആയാലും വെളുപ്പ് ആയാലും happy and confident ആയിട്ട് ഇരിക്കുക. അത്രേ ഒള്ളൂ. സന്തോഷമായിട്ട് ഇരിക്കുന്ന ഉള്ള ആൾകൾ ക്ക് ചുറ്റും ഒരുപാട് ആളുകൾ ഉണ്ടാവും-ലൈക്‌ ബട്ടർഫ്‌ളൈസ് ❤😊
@spv11883
@spv11883 Жыл бұрын
ഇതൊക്കെ ഡയലോഗ് മാത്രം കറുപ്പിന് എന്നും പുച്ഛം തന്നെ ആണ് പലർക്കും
@79Dnivara
@79Dnivara 7 ай бұрын
Every girl is beautiful ennum paranj cinemade auditionu vellom poi nokku. Apo ariyaam
@alakanandass3304
@alakanandass3304 Жыл бұрын
Chechi Sathyam paranja Ith Nk oru motivation story Pole thonni nte mind onnu fresh aaya Pole thonni love u chechi 😍
@thegemduo
@thegemduo Жыл бұрын
Chechi pandathe oru videoyil paranjitullarno.. etho oru ayurvedic kadayil kitunna powder manjishta angane entho??
@achuZ-h4b
@achuZ-h4b 8 ай бұрын
Chechi ee boys nu pattiya skin routine onnu parajhu tharavoo pliss😅
@SherinsenaSena
@SherinsenaSena Жыл бұрын
Chechi I like your vioce and prouncition🦋
@gayathrips7428
@gayathrips7428 Жыл бұрын
4:45 thangal paranjath thettaanu, research and studies eduth nokkiyaal ariyaam 10 mani thudangi 4 mani vare ulla veyil aanu kollendath. Ellaam ariyaavunna polae ulla e samsaarangal nirth
@gayathrips7428
@gayathrips7428 Жыл бұрын
Teachersum, doctorsum scientistsum parayanathokke thettu, Ganga parayanathellaam sheri 😈😖😏
@maryantony6561
@maryantony6561 Жыл бұрын
Brilliant move Ganga ❤ other youtubers eduthu air il kettunathinu munne u made this clarification; haa safer side ❤
@aswathyvp1932
@aswathyvp1932 Жыл бұрын
Beauty vlog with motivation glamy chechi seenn❤️❤️❤️love youu chechiyeee🥰🤗🥰e🥰
@swalihaswalihaswali6718
@swalihaswalihaswali6718 Жыл бұрын
ഗംഗ.. നിങ്ങള്‍ dermatologically tested അല്ലാത്ത products അല്ലെങ്കില്‍ പോലും atleast reputed brand ആയിരിക്കും ആ products.. അല്ലാതെ local products ഓ.. അല്ലാതെ proper knowledge ഇല്ലാതെയോ video ചെയ്തിട്ടില്ല... so keep our trust in all your contents..❤
@fathima4683
@fathima4683 Жыл бұрын
Chechii ente oily skin aahn .ith vrem clear skin aarnu...njn recently dermaco de 1%hylauronic suncreen use akki..athin shesham face il full pimples vraan thodngi..ithin nthenkilm remedy undo? Or oily skin n cherunna nalla sunscreen suggest cheyyumo (Ps: skin korch sensitive aan.ath pole njn angnee makeup products onnm use aakllm llaa)
@anithaj27
@anithaj27 Жыл бұрын
Plz consult a skin specialist
@cocopunk
@cocopunk Жыл бұрын
I had the same issue. Photostable is a pretty good sunscreen. Also stop using your current sunscreen and don't use anything until the pimples go away
@fousiyak.m176
@fousiyak.m176 Жыл бұрын
if it is tiny bumps it's okay it happens when you introduce new products to your skin but if it is a pimple then you can try using Aqualogica sunscreen as it is very light in texture.
@meenakhshinamboodhiri813
@meenakhshinamboodhiri813 Жыл бұрын
A good moisturiser&sunscreen with A++B++ spf, 50 is enough to get colour to skin.. Buy according to your skin type branded one with written ingrediants.. Use it daily.. You can see the magic❤️😍
@Helen.5k
@Helen.5k Жыл бұрын
Suggest the products n which brand
@wadewilson96
@wadewilson96 Жыл бұрын
​@@Helen.5k Cetaphil
@anaswarasdas8320
@anaswarasdas8320 Жыл бұрын
Then face will only get brighten no... What about arms and body
@parvathyp4152
@parvathyp4152 Жыл бұрын
Glamy 1 M adikkenda time kayinju. Udaip products promotion cheiyunnavark okke 1 M kayinju. Glamy ellam standard products thanne anu suggest cheiyunne.👍
@SumeenaSumi-ui8lh
@SumeenaSumi-ui8lh Жыл бұрын
എനിക്ക് ഇഷ്ട്ടമാ നിങ്ങളുടെ വർത്തമാനം... ഞാൻ ജനിച്ചതും, വളർന്നതും, പഠിച്ചതുമൊക്കെ തിരുവനന്തപുരത്ത് കൂട്ടപ്പു എന്ന സ്ഥലത്താ.. ഇപ്പോൾ ജീവിക്കുന്നത് മലപ്പുറത്താ... എന്റെ മനസിൽ സങ്കടം വരുബോൾ, എന്റെ നാടിനെ മിസ്സ്‌ ചെയുബോൾ, നിങ്ങളെ വീഡിയോ എടുത്ത് കാണും 🥰. ഒരു പോസറ്റിവ് എന്നർജിയാ തന്റെ വിഡിയോ എനിക്ക്..... പിന്നെ ഉപ്പും മുളകും, ചക്കപ്പഴം, എന്ന രണ്ട് സീരിയലും... ഇതൊക്കെയാ എന്റെ സന്തോഷം...
@rbeena.rageshr.beena.rages3088
@rbeena.rageshr.beena.rages3088 8 ай бұрын
സത്യം പാവം അല്ലേ ഓ ഇവിടെ കുറെ പേരുണ്ട് ഫോൺ ഇറങ്ങിയേ പിന്നെ... ഏതാകയോ നാട്ടിലെ.... ഏതാകയോ... വർത്തമാനം..
@Ihmmhere
@Ihmmhere 9 ай бұрын
Nallaa oru diet plan parayuoo
@devikanivedya5657
@devikanivedya5657 Жыл бұрын
Combination skinninte skin care routine video cheyyamo👍🏼
@Bhavya19960
@Bhavya19960 Жыл бұрын
Combination skin ulla oru KZbinre kandethya elupam avum da Nalla reethil recommend cheyan patum
@devikanivedya5657
@devikanivedya5657 Жыл бұрын
@@Bhavya19960 ok thank you
@preethyps
@preethyps Жыл бұрын
U r beautiful rinsy combination skin anenn thonnunnu. Just vdos okke onnu nokku. Chelapo upakarapettekkam.
@Bhavya19960
@Bhavya19960 Жыл бұрын
@@preethyps yes but aa chechi sensitive skin koodi und thonunu
@thusharakj9930
@thusharakj9930 Жыл бұрын
Swarna cream reviwe ചെയ്യോ chechi. Plz reply
@AswathySm-ol7pt
@AswathySm-ol7pt Жыл бұрын
Sathyam.... motivation...😊😊😊😊keep going 👍👍👍👍
@Dikrhub
@Dikrhub Жыл бұрын
Adipoliiii 👍🏻👍🏻promotions ഒന്നുമില്ലാതെ കാര്യങ്ങൾ കറക്റ്റായിട്ട് പറഞ്ഞു ❤️
@SameeraNishadCookingVlogs
@SameeraNishadCookingVlogs Жыл бұрын
Gangayude body care and face care prdt kanikkamo
@sanikakp784
@sanikakp784 Жыл бұрын
Chechy Kanan Adipoli Aanu. I like Your Videos ❤
@chithravijayakumar139
@chithravijayakumar139 Жыл бұрын
എന്തൊരു innocent talk 🥰 🥰
@anusreebhaskar
@anusreebhaskar Жыл бұрын
Chakkaree polich 😘😘🥰
@user-Sachu111
@user-Sachu111 Жыл бұрын
In ma experience about taking care of our skin What you said is really true ya😀Ryt live peacefully A Positive Attitude Changes Everything
@jyothin6662
@jyothin6662 Жыл бұрын
Chechi ente dry skin ahhnuu apoo oru bestt body lotion parayuoo bayagara dryy paraaga bayagara dry ahhnuu😞😞😞😞
@aurora4468
@aurora4468 Жыл бұрын
Vaseline yellow colour
@__ammu_
@__ammu_ Жыл бұрын
Chechii facewash moisturizer sunscreen for all skin types oru video cheyyavoo
@faheemamk4810
@faheemamk4810 3 ай бұрын
Dry skin karkk day skin care enganaya thudagendath.. Enthellem upayogukknam
@siyanasiyad
@siyanasiyad Жыл бұрын
You are so genuine❤️❤️❤️
@premeelabalan728
@premeelabalan728 Жыл бұрын
♥️♥️♥️♥️♥️ സൂപ്പർ മോളെ
@hairuabduhairu7661
@hairuabduhairu7661 Жыл бұрын
Adipoli🥰effectv vedio. Like itttt
@hasnahassan5657
@hasnahassan5657 Жыл бұрын
Ur very innocent❤lub u muthuke
@Evuyhnggjkff--
@Evuyhnggjkff-- Жыл бұрын
Kochu kollalo, adipoli kutti.. genuine..
@lakshmy7431
@lakshmy7431 Жыл бұрын
Nalloru motivation video aayi endhayalum🤗. Orupaadu per palavidha cosmetics and crems use cheyithu palavidha dhoshangl undavunud. Avrkkum oru arivaayirikkum ee video. Iniyum ithupole video pretheekshikkunnu 🤗.
@devikagokul4984
@devikagokul4984 Жыл бұрын
Chechi😘😘😘
@sukrithagani941
@sukrithagani941 Жыл бұрын
Dear this is what a fasion influencer should do....... 🥰🥰🥰🥰now i can accept you.... Without any doubt
@gayathrips7428
@gayathrips7428 Жыл бұрын
Telling bull shit, Even though she is a chemistry graduate she knows nothing. She bash over people who are knowledgeable. According to this "ideal influencer" what teachers, doctors, scientists, researches and studies stated is nonsense. The ultimate goal of these influencers is to "veluthattu paara". Getting sunlight from 11 am to 3 pm can boost vitamin D levels. Deficiency of vitamin D can lead to muscle pain, back pain, loss of bone density, which can contribute to osteoporosis and fractures. Aarogyamaano veluthittu paralaano Mukhyam ennu anubhavathil ninnu Ganga chechi fans padicholum.
@akshayapr1912
@akshayapr1912 Жыл бұрын
Chechiii face kaanumbol thanne manasilaakum nalla glow ind... Kanninte bagathulla dark circle maaran entha cheyyua?? Athinte vedio cheyyamo?
@igrogyt4924
@igrogyt4924 Жыл бұрын
vitamin c glycerine ayt mix aki thechl madhi
@nashnash2040
@nashnash2040 Жыл бұрын
Vibha cream ആണ് ആദ്യം ഇട്ടത് അങ്ങനെ ആണ് മാറ്റം വന്നത് എന്നാണ് പണ്ടത്തെ വീഡിയോ യിൽ ഓക്കേ പറഞ്ഞത് 🤔 ഇപ്പോ പറയുന്നു മഞ്ഞൾ, അലോവേര ഓക്കേ ആണ് നൈറ് ഇട്ടത് എന്ന് 🙄🙄 ശരിക്കും എന്താണ് 😇
@kunju1562
@kunju1562 Жыл бұрын
Yes..I also remember that video
@Apsara672
@Apsara672 Жыл бұрын
💯💯💯💯sathyam including vibha cream pala whitening creams um ivar use cheythiitund ..angne aanu veluthathu enn oaranj orupadu videos munne ittittum und
@nashnash2040
@nashnash2040 Жыл бұрын
@@Apsara672 പറഞ്ഞത് മറന്നു പോയി കാണും 😂😂😂 കേൾക്കുന്നവർ മറക്കില്ലലോ 💪
@ManusManus-q7f
@ManusManus-q7f 12 күн бұрын
Mari mari use akkum ennum orepole avanam enn illalloo. Pattunnathokke difrnt types use akkundakum 🤗😍its wrking💯😍
@nikhila2705
@nikhila2705 Жыл бұрын
Ganga enikku iyale valare ishttaanu❤ ❤ eppozhum videos ellam kanarundu subscriber aanu
@nisakuraishy5760
@nisakuraishy5760 Жыл бұрын
Ganga dear...This video First comment 💗 Really nice and innocent soul 🙏🏻 Love you 😍
@GLAMYGANGA
@GLAMYGANGA Жыл бұрын
Thank you so much 🙂🥹
@sheriaji7649
@sheriaji7649 Жыл бұрын
Nigale poliyane 😍👍
@minnuminnuuus3150
@minnuminnuuus3150 Жыл бұрын
കുഞ്ഞു പിള്ളേരുടെ മൂലം പോലുള്ള തൊലി 😂😂😂😂😂 എന്റെ പൊന്നു ഗംഗേ.......നമിച്ചു 🥰🥰🥰🥰🥰🥰🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ love u
@Ihmmhere
@Ihmmhere 9 ай бұрын
Oily skin pattiyaa affordable aayaa oruu sunscreen paranjuu tharumoo 🙂
@user-Aalila
@user-Aalila Жыл бұрын
ഞാൻ girls convent സ്കൂളിൽ ആണ് പഠിച്ചത്... അതെ assembly തന്നെയാ ഞങളുടെ സ്കൂളിലും.... അന്നൊക്കെ ഒന്ന് തലകറങ്ങി വീണിരുന്നെങ്കിൽ ഒന്ന് പ്രാർത്ഥിച്ചിട്ടുണ്ട് 😁.. അങ്ങനെയെങ്കിലും assembly ന്നു ഒഴിവായി പോവായിരുന്നു.. 😁
@ananyaakhileshan2698
@ananyaakhileshan2698 Жыл бұрын
Chechii orupaad ishtaanu, nallath varattee,
@fathima8312
@fathima8312 Жыл бұрын
Da. Enikk nallonam under eye dark Circles und ...oru under eye cream paranj tharumo....
@affordablelifestyle
@affordablelifestyle Жыл бұрын
Kojitin ...15 days ..use at night. Kanninte ullil poyal neerum.
@arundhathirnath8267
@arundhathirnath8267 Ай бұрын
Use eyekojic kojic acid cream... It's best for me
@journeywithyaan9936
@journeywithyaan9936 Жыл бұрын
എന്റെ മോളെ ഗംഗ കുട്ടി 🥰🥰🥰🥰 നല്ലൊരു വീഡിയോ ആയി ഇത് സൂപ്പർ തകർപ്പൻ... നിന്നെ നേരിൽ കാണാൻ ഉള്ള മോഹം ഇപ്പൊ കൂടുതൽ ആയി ഈ sister ക്ക് ഒരുപാട് വാത്സല്യം ഒത്തിരി....❤
@FathimaShirin-x3g
@FathimaShirin-x3g Жыл бұрын
Chechi poliyann❤❤
@lachusma3877
@lachusma3877 Жыл бұрын
One million aayilo congrates dear 🥰😍❤️😘🔥
@AparnaSasidharan-c8c
@AparnaSasidharan-c8c Жыл бұрын
Chechi enik dark under arms ,body acne ,dark knees and elbow and strawberry legs mattan illa way paranj terumo chechi
@hasnaachu9723
@hasnaachu9723 Жыл бұрын
Love u glamy chechiii😘😘😘 chechi genuine aanuuu so pedikkanda❤
@Shajiya-mt
@Shajiya-mt Жыл бұрын
Chechii.... Whitening creme use cheyth nirthi. Athinu shesham face mask um matum use cheyyan sramikkumbo ipo face nalla pimples aanu. Dermatogist ine kanda ready aakkan patto?😢
@majidakv5022
@majidakv5022 Жыл бұрын
Oru product parnj thera use akiyal 1 week avumbo thanne result kitu product details ariyanaa
@Shajiya-mt
@Shajiya-mt Жыл бұрын
@@majidakv5022 ath onn paranju tharo
@Tommy_x
@Tommy_x 11 ай бұрын
​@@majidakv5022para
@Manjukrishna4135
@Manjukrishna4135 Жыл бұрын
Ente favourite KZbinr...I always support you keep going...ignore haters😍😍😍😍😍😍
@shanusarashibu2240
@shanusarashibu2240 24 күн бұрын
Chechi, night skincare video cheyamo
@Vavachiii864
@Vavachiii864 Жыл бұрын
Oil skin care affordable product paranju tharumo plz chechi
@EH-tq8th
@EH-tq8th Жыл бұрын
Oily skin ulla ethenkilum beauty bloggers ne follow cheyeda kure koodi easy ayirikum
@Vavachiii864
@Vavachiii864 Жыл бұрын
@@EH-tq8th othiri nokki but kittunilla illa
@EH-tq8th
@EH-tq8th Жыл бұрын
@@Vavachiii864 entem oily skin ane. Nan ipo nysaa vlogs enoru channel follow cheyund. Onu nokeda chilapo ishtavum
@EH-tq8th
@EH-tq8th Жыл бұрын
Pine u r beautiful rinsy chechy oke oily skinkara.
@Vavachiii864
@Vavachiii864 Жыл бұрын
@@EH-tq8th use cheyuna products parayumo da
@baijubindhubaijubindhu9736
@baijubindhubaijubindhu9736 Жыл бұрын
Love u ganga chechi ❤
@sunilkm6355
@sunilkm6355 Жыл бұрын
Hi എന്റെ പേര് രമ്യ, oil സ്കിൻന് പറ്റിയ ഒരു sun screenu ഏതാണ്, plz റിപ്ലൈ അതുപോലെ നല്ലൊരു mozhichers കൂടെ പറഞ്ഞു തരണേ...
@Nouri_Arshad
@Nouri_Arshad Жыл бұрын
aqualogica pappaya
@Kimsha029
@Kimsha029 Жыл бұрын
Chechiiiii lipstick shada eadhaaa.... nalla bangiiiyund❤ lipstick shade parayaavo??
@dineshdinu3123
@dineshdinu3123 11 ай бұрын
Wonderful speach 🎉
@afsanas5094
@afsanas5094 Жыл бұрын
Can u plz suggest a toner suitable for combination acne prone sensitive skin..i am so confused chechi😫 i am going to use toner for the first tym ..skin damage akthe oru toner noki ipo oru month kazhinu..eath product trust chyanam enn arela..plzz suggest one..plzz reply🙂🙂
@Nonurengi18
@Nonurengi18 Жыл бұрын
Rose water and cucumber all skin type
@kadeejakadeeja6621
@kadeejakadeeja6621 Жыл бұрын
Toner is not an essential step.
@fousiyak.m176
@fousiyak.m176 Жыл бұрын
start with dabur rose water which is almost like water otherwise directly starting with toners may make your skin feel like it is burning. Neutrogena Hydro boost toner is good for hydration & sensitive skin but it doesn't do much for acne and pores. I am currently using plum green tea toner which is good for me as I use toner by hand and I use it too much. then there is Clinique clarifying lotion type 3 which is my favourite but it's not affordable. as my skin is a combination oily with acne and low absorption using too much product will feel sticky. so right now I do the following routine: 1. face wash 2. toner 3. moisturizer 4. sunscreen 5. ordinary peeling solution (once a week. It is really good as I am too lazy to use a scrub and mask) I tried using serums before but my skin felt too heavy, so I started looking for salicylic face wash, niacinamide moisturizer, glycolic acid toner, etc. i hope it helps
@AfrinPhotos
@AfrinPhotos 16 күн бұрын
thanks for your goog information
@nithinnedumpana3607
@nithinnedumpana3607 Жыл бұрын
Ganga chechi ❤keep going ❤️
@cathome8176
@cathome8176 Жыл бұрын
Ganga nice video keep goliong on ❤❤❤❤❤😊😊😊😊😊😊😊😊🥰🥰🥰🥰🥰
@Abhi-tz7tm
@Abhi-tz7tm Жыл бұрын
Ee diy packs okke ille manjal okke athokke use cheythit udane athinte mukalil moisturizer and bakki skincare etc okke use pattumo dbt anu.
@aswathyajeesh
@aswathyajeesh Жыл бұрын
പൊളിച്ചു 😍😘😘
@sobhakunjunni32
@sobhakunjunni32 9 ай бұрын
Hi chechi.. Chechide veed thiruvananthpurathano🤔.. Njan chechiye avide lulu mallil, eppo aduthvech kandu.. 🌹🌹🥰😍😍
@farisincube.
@farisincube. Жыл бұрын
It's not the morning sunlight which is best for Vit D. It should be between 10 - 3.
@deeptibala9899
@deeptibala9899 Жыл бұрын
Wrong. You will be exposed to UV.
@aleenajohn9760
@aleenajohn9760 Жыл бұрын
Njangde miss paranjittund early morning sunlight nallathanu for skin. vitamin D aa time il kittuvonn athariyathilla
@farisincube.
@farisincube. Жыл бұрын
@@aleenajohn9760That was old school. New studies in this field have found out that 10- 3 is the best time for max absorption.
@RoohimmaShaheenTorrosroo-fl8jk
@RoohimmaShaheenTorrosroo-fl8jk Жыл бұрын
Yes doctors athan parayarullath
@ShahanasHassain
@ShahanasHassain Жыл бұрын
​@@farisincube.U r right ✅️
@_jissu_3430
@_jissu_3430 10 ай бұрын
അടിപൊളി I love you for the information that you gave us ❤
@SumeenaSumi-ui8lh
@SumeenaSumi-ui8lh Жыл бұрын
പടച്ചോൻ എല്ലാവിധ ബറക്കത്തും, സന്തോഷവും, തന്ന് അനുഗ്രഹിക്യട്ടെ. 🤲🏻🥰
@GLAMYGANGA
@GLAMYGANGA Жыл бұрын
Mashallah ❤😘
@kukkuvumkuttikalum513
@kukkuvumkuttikalum513 Жыл бұрын
Love u chechi❤❤❤❤❤orupad eshtam anu
@sreenishasrikutty2779
@sreenishasrikutty2779 Жыл бұрын
Am adicted to this geniune ganga ,,,Thanx for open talk god bless you❤❤
@nazri__nazir9643
@nazri__nazir9643 8 ай бұрын
Orupaad ishttaanu ttoo vedios 😊❤.. Useful aayittund tto ❤😊....
@athulyak.s3053
@athulyak.s3053 Жыл бұрын
Chechinte body oil nte review pqrayavooo plzzz vdo ittittundo ithinu munb aryathondaavaplzzzz rpy chechiiii
@shefeelagafoor921
@shefeelagafoor921 Жыл бұрын
Dermatologist suggest cheitha skin whitening creams use cheyyamo???
@swethaashok9407
@swethaashok9407 Жыл бұрын
Eh venda beauty vloggers parayunath ketal mathi..coz evaroke aanelo padichu degree edutha experts 🤭 dermatologist oke scam ale chumma paid promotionu vendi oronu suggest cheyum..avarodu pokn para 😂
@shefeelagafoor921
@shefeelagafoor921 Жыл бұрын
@@swethaashok9407 😄😄
@tomorrow.
@tomorrow. Жыл бұрын
You should go for skin rejuvenation creams rather than whitening creams. Maintaining the existing skin tone is the main point
@unais.sultan
@unais.sultan Жыл бұрын
Go for dermatologist 😅..they give you for your suitable skin
@junaina3578
@junaina3578 Жыл бұрын
ഗംഗ 😘❤️
@bipinamercyvarghese5349
@bipinamercyvarghese5349 Жыл бұрын
Keep going Ganga.. You are so genuine ❤
@songworld5821
@songworld5821 11 ай бұрын
Chund kanda parayum makeup illann😅
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН