1189 # യേശു കുരിശിൽ മരിച്ചത് എന്തിനു ? Why did Jesus die on the cross ?

  Рет қаралды 8,544

GLORIOUS GOSPEL Official

GLORIOUS GOSPEL Official

Күн бұрын

Пікірлер: 118
@gracemichael4119
@gracemichael4119 2 жыл бұрын
This is really The Good News. May The Holy Spirit enlighten all those who listen to you, Pastor Shibu. May The Holy Spirit lead you to reach out to many more people searching to find the Love of our God. God's abundant blessings be with you and your family.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
സങ്കീർത്തനം 50 :16-22 ആണ് ഷിബു വിന് ചേരുന്നത്.വായിക്കു....വായടക്കു.
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... Remember you yourself got angry while loose quoting Bible Verses ... You first come out from your hiding & speak in GG live instead of writing in GG wall ... GG is challenging people like you ... Instead you mourning in this wall like an ass ...
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
@Abraham Mani എന്താണ് സുവിശേഷം എന്താണ് വിശ്വസിക്കേണ്ടത് ആരാണ് നിങ്ങളുടെ ദൈവം യഹോവ ഗോത്ര ദൈവം ഈ ചോദ്യത്തിനൊന്നും മറു പടിയില്ല ഞാൻ ഒരു മാർത്തോമാകാരനാണ് ഞങ്ങളെയുംവിമർശിക്കുന്നുണ്ട് പാസ്റ്റർ പറയുന്നത് 100 ശതമാനം ശരിയാണ് അതു കൊണ്ടാണ് ഞാൻ വിമർശിക്കാത്തത് പൈസയ്ക്കു വേണ്ടിയല്ല പാസ്റ്റർ സത്യം വിളിച്ചു പറയുന്നത് പെന്തകോസ്ത്കാർ കാര്യം മനസിലാക്കാതെ പാസ്റ്ററേ തെറി വിളിയ്ക്കുന്നു കുറച്ചു വാക്യങ്ങൾ എടുത്തു പശ്ചാത്തലം മനസിലാക്കാതെ തള്ളും
@gracemichael4119
@gracemichael4119 2 жыл бұрын
What a great message! Thank you so much for the wonderful message. ❤️💕🙏🙏🙏
@alexanderp.c3420
@alexanderp.c3420 2 жыл бұрын
ഇതിനെയാണ് സാത്താന്റെ ഉടായിപ്പു പരിപാടി എന്ന് ബുദ്ധിയുള്ളവർ പറയുന്നത്
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... First you come out from your hiding & face him online - you coward ....
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
സാത്താൻ ഒന്ന് കാവാലം ആണോ
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@thampanvilavinal8492 യേശു പഠിപ്പിച്ചതിന് വിരുദ്ധമായി ജീവിക്കുന്നവർ ആരായാലും പിശാ ചിനാൽ നയിക്കപ്പെടുന്നവർ
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
@@alexanderp.c3420 അലക്സാണ്ടർ നിങ്ങൾക് ബൈബിൾ എന്താണ് എന്ന് ഇതുവരെ മനസിലായില്ല എഴുതി വെച്ചിരിയ്ക്കുന്നതു പോലെ വായികുന്നു പശ്ചാത്തലം മനസിലാക്കി വായിക്കണം ആളുകൾ ഇതു മനസിലാക്കി ആണ് സഭയിലേക് ആളുകൾ തിരിച്ചു പോകുന്നത്. മൊത്തം പെന്തകോസ്ത് വിട്ട് വന്നവർ ആണ് എത്ര പാസ്റ്റർ മ്മാർ പെന്തകോസ്ത് വിട്ട് പൊന്നു നിങ്ങൾ ഈ ലോകത്തൊന്നും അല്ലെ നിങ്ങളെകാട്ടിൽ അറിവും ജ്ഞാനവും ഉള്ളവരാണ് ലൈവിലും ക്ലബ്‌ ഹൗസിലും സംസാരിക്കുന്നത് ഇവർ കുടുതലും പെന്തകോസ്ത്കാരാണ് ദൈവം ഇല്ലാ എന്ന് പറഞ്ഞ പെന്തകോസ്ത്കാർ പാസ്‌റ്റരുടെ പ്രസംഗം കേട്ട് തിരിച്ചു വന്നു വല്ലപോഴും ക്ലബ് ഹൗസിലോക്കെ. ഒന്നു കേറി നോക്ക് അവരുടെ അനുഭവം പറയുന്നത് കേൾക്കാൻ പാസ്റ്ററേ തെറി വിളിച്ചിട്ട് കാര്യം ഇല്ല നിങ്ങൾ എന്നാൽ ലൈവിൽ സംസാരിയ്ക്കു ഞങ്ങളും സത്യം മനസിലാക്കട്ടെ അതിനും നിങ്ങൾക് കഴിവില്ല നിങ്ങളുടെ പേര് കേട്ടിട്ട് നിങ്ങൾ ഒരു സുറിയാനികാരൻ ആയിരിക്കും അറിയില്ല സഭ യിലേക് തിരിച്ചു പോകു ad 70. യിൽ സംഭവി ച്ചത് ഇനിയും സംഭവിക്കാൻപോകുന്നു എന്ന് പറഞ്ഞു പാസ്റ്റർ പറ്റിയ്ക്കുകയാണ് നിങ്ങളെ 2000വർഷം. പഴക്കം ഉള്ള സഭയിലേക് മടങ്ങു
@yohannanmathai1713
@yohannanmathai1713 2 жыл бұрын
Can you please send me that song played at the end of the live
@jacobmathew3950
@jacobmathew3950 2 жыл бұрын
അതിശയിപ്പിക്കുന്ന സുവിശേഷം ..💐🙏
@anumathew530
@anumathew530 2 жыл бұрын
glorious revelation. GG just unstoppable 🌹😊
@aneyreji375
@aneyreji375 2 жыл бұрын
Glorious Gospel 🎉🙏🙏🙏
@babythomas5938
@babythomas5938 10 ай бұрын
Truth can't be hidden for a long time.congrats brother Shibu
@zera938
@zera938 6 ай бұрын
യേശുക്രിസ്തു ജനിച്ചത് ന്യായപ്രമാണത്തിന് കീഴിലാണ് യേശുക്രിസ്തു ഒരിക്കലും ന്യായപ്രമാണത്തെ തള്ളിപ്പറഞ്ഞിട്ടില്ല യേശു തന്നെ പറഞ്ഞു ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകന്മാരെയോ നീക്കുവാൻ അല്ല നിവർത്തിപ്പാനത്രേ വന്നത് ന്യായപ്രമാണം വരുവാൻ ഇരിക്കുന്ന നന്മകളുടെ നിഴലാണ് ക്രിസ്തുയേശുവിന്‍റെ നിഴലാണ് ന്യായപ്രമാണം ഒരു വൃക്ഷത്തിന്റെ നിഴലിൽ ചവിട്ടി നടന്നാൽ ആ വൃക്ഷത്തിന്റെ ചുവട്ടിൽ എത്തും
@Edathara-w3h
@Edathara-w3h 2 жыл бұрын
പെന്തെക്കൊസ്തക്കാരു൦, ബ്രദർറുകാരു൦ നിലവിളിച്ചു കൊണ്ടും ഓടി നടക്കുന്നു, അവരെ താങ്ങി കുറെ എണ്ണം പിറകെ നടക്കുന്നു, മൊത്തത്തിൽ കാലു കുത്താൻ ഇടം കിട്ടത്തില്ല, ജീ ജീ യുടെ കരങ്ങൾ ക്ക് പരിശുദ്ധ ത്രിത്വം ബലം നൽകട്ടെ
@Edathara-w3h
@Edathara-w3h 2 жыл бұрын
@Abraham Mani , ഈ സത്യവേദപുസ്തകം ഉള്ളതു കൊണ്ടല്ലേ താങ്കൾ യേശു ക്രിസ്തുവിനെ അറിഞ്ഞത്, ഈ പുസ്തകം ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു, ഈ പുസ്തകം അതു ഉണ്ടാക്കിയതു സഭയാണ്, ആ സഭയിലാണ് ഞാൻ വിശ്വസിക്കുന്നതു,
@satheeshkk9569
@satheeshkk9569 2 жыл бұрын
@@Edathara-w3h ഏതു സഭ ? ബൈബിൾ പുസ്തകങ്ങളുടെ രചനകളും അതിന്റെ ക്രോദീകരണവും എപ്രകാരവും അതിന്റെ ഉദ്ദേശങ്ങളും താങ്കൾ മനസ്സിലാക്കിയിരുന്നുവെങ്കിൽ കൊള്ളായിരുന്നു. മാനുഷ ഉപദേശങ്ങൾകൊണ്ടും പഠിപ്പീരുകൾ കൊണ്ടും സത്യം മറയ്ക്കപ്പെടും എന്ന് അറിവുള്ള സർവ്വജ്ഞാനീ ആത്മാവിന് കീഴ്പ്പെട്ടു സത്യത്തിൽ നടക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി തന്റെ വിശുദ്ധരാൽ എഴുതിച്ചതിനെയോർത്തു ആ കരുണയെയോർത്തു ദൈവമേ നന്ദി
@Edathara-w3h
@Edathara-w3h 2 жыл бұрын
@@satheeshkk9569 , സഭ എന്നത് ഒരു കൾട്ടല്ലാ, അതു സ്ഥാപിച്ച യേശു ക്രിസ്തുവു൦ അതിന്നു തൂണും അടിസ്ഥാനം ഇട്ടു പിതാവായ ദൈവത്തിലും,, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന സഭയുടെ പിതാക്കന്മാരു൦ ഉള്ളവർ ക്ക് അറിയാം.
@satheeshkk9569
@satheeshkk9569 2 жыл бұрын
@@Edathara-w3h പിതാക്കന്മാർക്കേ അറിയൂ മക്കൾക്കറിയില്ല , അവർ (മക്കൾ ) അബ്രഹാം ഞങ്ങൾക്ക് പിതാവായുണ്ട് എന്ന് പറഞ്ഞുനടന്നവരെപ്പോലെ ആകുന്നു
@Edathara-w3h
@Edathara-w3h 2 жыл бұрын
@@satheeshkk9569 , മക്കളുടെ അപ്പം എടുത്തു നായകൾക്ക് കൊടുക്കുന്നത് കൊണ്ട് കാര്യം ഇല്ല,ഇതു യേശു ക്രിസ്തു പറഞ്ഞു, ഒരോരുത്തൻ താൻ തന്റെ നിരയിൽ ആയിരിക്കുമെന്നു വിശുദ്ധ പൌലൊസ് ശ്ലീഹായു൦ എഴുതി, സുറിയാനി സഭ മുഴുവൻ മനുഷ്യർക്കു വേണ്ടി പ്രാർത്ഥിക്കുന്നു
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
സുറിയാനികളുടെ പാട്ടു കേൾക്കുമ്പോൾ പെന്തകോസ്ത്കാർക്ക് കലിയിളകും കാരണം പെന്തകോസ്ത് കാരുടെ പാട്ട് പുരപറമ്പിലെ പാട്ടു പോലയാണ്
@alexanderp.c3420
@alexanderp.c3420 2 жыл бұрын
ഷിബുടെ ഉടായിപ്പു കേൾക്കുമ്പോൾ സുറിയാനി അച്ചനു കലികേറി,ഒരു മെത്രാനു കലികേറി,പിന്നെ ഞങ്ങൾ ക്കും,!നന്നാവാൻ പ്രാർത്ഥിക്കാം
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... You coward - come out from hide out and speak in GG live ...its the GG challenge, you were a corpse, thats why you cannot face GG challenge ...
@sosammajohn8870
@sosammajohn8870 3 ай бұрын
🎉🎉🎉
@thampimj202
@thampimj202 2 жыл бұрын
തേജസ്സുള്ള സുവിശേഷം ♥️
@thampimj202
@thampimj202 2 жыл бұрын
@Abraham Mani എനിക്ക് ഈ പുരാതന സഭയിൽ നിന്ന് കിട്ടുന്ന രക്ഷ മതി. നിങ്ങൾ അവിടെ തന്നെ നിന്നോളു 😌
@thampimj202
@thampimj202 2 жыл бұрын
@Abraham Mani ഇതൊന്നും ഈ കാലത്ത് ചിലവാകില്ല. പെന്തോ പാസ്റ്റ്ർമാർ എല്ലാവരും ബൈബിൾ പഠിപ്പിക്കൽ നിർത്തി ഖുർആൻ പഠിപ്പിച്ചു യൂട്യൂബിലൂടെ വരുമാനം ഉണ്ടാക്കി ജീവിക്കുന്നു. ഏതായാലും എന്നെ വിട്ടുപിടി. പന്നിക്കുഴികളിൽ ചാടാൻ യോഗമുള്ളവരെ നിങ്ങൾക്ക് കിട്ടും. ഞാനില്ലേ 🙏🙏🙏
@John_Sobhan
@John_Sobhan 2 жыл бұрын
Yes - this is the clear answer to Ravichandran's ignorant post 'famous human sacrifice' by showing the pucture of 'Crucifix' ...
@alexanderp.c3420
@alexanderp.c3420 2 жыл бұрын
തലച്ചോറ് രവിചന്ദ്രന്റെ,ജിഹാദികളുടെ,ഷിബുവി ന്റെ,താങ്കളുടെ പ്രീയ പിശാചിന്റെ .....
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... I did not understood your comment even its in malayalam ...You coward come out from your hide out - Ravichandran & Shibu Peediakal saying their thoughts with showing their faces in public ...
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... I did not understood your comment even its in malayalam ...You coward come out from your hide out - Ravichandran & Shibu Peediakal saying their thoughts with showing their faces in public ...
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... You are unable to say who is this satan ???
@lalyrajan8108
@lalyrajan8108 2 жыл бұрын
Sherikkum jesus Christine pole😍🙏
@abduljaleel8558
@abduljaleel8558 2 жыл бұрын
മക്കൾക്ക് പകരം അപ്പൻമാരും , അപ്പൻ മാർക്ക് പകരം മക്കളും മരണശിക്ഷ അനുഭവിക്കരുത്. താന്താന്റെ പാപത്തിന് താന്താൻ മരണശിക്ഷ അനുഭവിക്കേണം. (ആവർത്തന പുസ്തകം 24:16) മകൻ അപ്പന്റെ അകൃത്യം വഹിക്കേണ്ട അപ്പൻ മകന്റെ ആകൃത്യവും വഹിക്കേണ്ട; നീതിമാന്റെ നീതി അവന്റെ മേലും ദുഷ്ടന്റെ ദുഷ്ടത അവന്റെ മേലും ഇരിക്കും. (യെഹെസ്ക്കെൽ 18:20) പച്ചമുന്തിരി തിന്നവന്റെ പല്ലേ പുളിക്കുകയുള്ള എന്ന യിരെമ്യാവു അധ്യായം 31 ലെ വചനവും പ്രകാരം തെറ്റ് ചെയ്തവരെ അതിന്റെ ശിക്ഷയേൽക്കേണ്ടതുള്ളു എന്ന്. അങ്ങിനെയെങ്കിൽ വിലക്കപ്പെട്ട കനി തിന്ന ആദാം മാത്രമാണ് ശിക്ഷക്ക് അർഹൻ . മുൻപറഞ്ഞ ബൈബിൾ വചനങ്ങൾ നിലനിൽക്കെ ആദിപാപം ചെയ്ത ആദാമിന്റെ സന്താന പരമ്പര എങ്ങനെ കുറ്റക്കാരാവും ? ദൈവം തന്നെ അവർക്ക് മൂന്നുപേർക്കും ശിക്ഷ നൽകിയെന്ന് ബൈബിളിൽ പറയുന്നുണ്ടല്ലോ.പിന്നെയെന്തിനാണ് യേശുവിനെ കുരിശിലേറ്റി രക്തം ചിന്തിച്ചത് ?ഒരു കുറ്റത്തിന് രണ്ട് ശിക്ഷയോ?എന്തുകൊണ്ട് ദൈവം നീതി നടപ്പിലാക്കാൻ ഇത്രയും കാലവിളമ്പം വരുത്തി.ക്രിസ്തുവിന് മുൻപുള്ള തലമുറകളും പിതൃപാപം വഹിക്കുന്നവരാണെങ്കിൽഅവർ കുരിശു മരണത്തെപ്പറ്റി അറിയുകയോ വിശ്വസിക്കുകയോ ചെയ്തവരല്ലല്ലോ.അപ്പോൾ കഴിഞ്ഞു പോയ ആ തലമുറകളുടെ പാപമോചനത്തിന് ക്രിസ്തുവിൻറെ കുരിശുമരണം എങ്ങനെ പ്രയുക്തമാകും
@abduljaleel8558
@abduljaleel8558 2 жыл бұрын
@Abraham Mani സുഹൃത്തെ ഞാൻ ഈസ നബിയിലും (അ) അവരുടെ അമ്മ മറിയംബീവിയിലും പരിശുദ്ധാത്മാവിലും (ജിബ്രീരീൽ ) മലാഖയിലും മുഹമ്മദ് നബിയിലും (സ) ഏക ദൈവമായ അള്ളാഹുവിലും വിശ്വാസിക്കുന്ന ഒരു മുസ്ലീമാണ്. ആദിപാപ സിദ്ധാന്തത്തിലോ , അതിന്റെ വീണ്ടെടുപ്പിലോ, യേശു ദൈവമാണന്നോ ഞാൻ വിശ്വാസിക്കുന്നില്ല.
@abrahamsamuel2833
@abrahamsamuel2833 2 жыл бұрын
Can someone explain when St. John the Baptist said " This is the Lamb of God who takes away the sin of the world" and often the reference of Christ becoming the Passover Lamb in the context of what Shibu Pastor has just said that Christ went to the cross as he loved the world
@abrahamsamuel2833
@abrahamsamuel2833 2 жыл бұрын
@Abraham Mani This is not what I asked. My question was about the explanation Shibu Pastor gave to the question - why Jesus was crucified ?
@gilletpanicker4771
@gilletpanicker4771 Жыл бұрын
Here the Sins of the world refers by st John 1:29. ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു; -യോഹന്നാൻ 1 : 29. Refers to as those Ignorant Jews beaten Him, spat Him, & crucified Him. Their sins are considered the “sins of the world”. He ( Jesus) carried their ( Jews) sins to the cross. This is my understanding from GG.
@GeorgeSamuel-gy3br
@GeorgeSamuel-gy3br 6 ай бұрын
👍🙏
@jacobeasow
@jacobeasow 2 жыл бұрын
An excellent talk
@zera938
@zera938 6 ай бұрын
ഷിബു പോത്തിന്റെ പുറത്തായിരിക്കണം മനസ്സിലായി പോത്ത് കാലന്റെ പ്രതീകമാണ് മരണാധികാരിയായ പിശാശ് ആരാണെന്ന് മനസ്സിലായി
@annammageorge8818
@annammageorge8818 2 жыл бұрын
,👌👌❤️
@ShajigeorgeShajigeorge
@ShajigeorgeShajigeorge 2 жыл бұрын
കഷ്ടം എങ്ങനെ ഇരുന്ന മനുഷ്യൻ ആയിരുന്നു, ഈ കോലത്തിൽ ആയി 🙄
@rps448
@rps448 2 жыл бұрын
You look like Jesus christ in English movie.
@alexanderp.c3420
@alexanderp.c3420 2 жыл бұрын
കറുത്ത ബൈന്റിട്ട പുസ്തകമെന്ന് പുച്ഛിക്കുന്ന ഷിബുവിനെന്തുകാര്യം ബൈബിളിലെ വചനങ്ങൾ പറയാൻ!?
@John_Sobhan
@John_Sobhan 2 жыл бұрын
@@alexanderp.c3420 ... Its only ''Asathya Veda Pusthakam' ...
@John_Sobhan
@John_Sobhan 2 жыл бұрын
@Abraham Mani ... There is no need to copy/paste to me, you pentacost fool ... Replied to you in another page ... I think you are from a new 'cult' ...
@binumathewkutty4980
@binumathewkutty4980 2 жыл бұрын
പഴയതു പോലെ ആളില്ല അല്ലേ, ഇനി കുറഞ്ഞു വരത്തെ ഉള്ളു, നിന്റെ തന്ത്രം ആണ്, മറുപടി പറയാൻ വിളിക്കുന്നത്‌, വിവരം ഉള്ള ആരും വരില്ല
@aneyreji375
@aneyreji375 2 жыл бұрын
Y r u here?
@mathewjohn9520
@mathewjohn9520 2 жыл бұрын
Below average fools can't understand GG messages.why are listening to this?
@parakatelza2586
@parakatelza2586 2 жыл бұрын
Jehava and Jesus shows opposite character.
@sajithottathil227
@sajithottathil227 2 жыл бұрын
Eee vattan kollamallo
@kasimkasim7390
@kasimkasim7390 2 жыл бұрын
അറിവിന്റെ കുറവാണ് യേശുവിനെ കൊല്ലാൻ കാരണം?
@binumathewkutty4980
@binumathewkutty4980 2 жыл бұрын
30നുള്ളിൽ ഒരു മറുപടിയും കിട്ടില്ല കാരണം, അത്രത്തോളം പിശാജു നിന്നിൽ ഉണ്ട്‌,
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
കൈയ്യിൽ ആയുധം ഇല്ല അപ്പൊ ൾ നിങ്ങൾ പറയും പിശാച് കൊടികെട്ടിയ ആൾകാർ വന്ന് സംവാദം നടത്തി എട്ടു നിലയിൽ പൊട്ടി ഇനിയും വരാൻ ആളില്ല ES thomas ബ്രദറൻ പണ്ഡിതൻ സംവാദം നടത്തണം എന്നു പറഞ്ഞപ്പോൾ അടി വില്ലിൽ തല വെക്കാൻ ഞാനില്ല എന്നു പറഞ്ഞു . ഇനിയും ആരും വരില്ല 100. ശതമാനം പാസ്റ്റർ പറയുന്നത് ശരിയാണ് എന്ന് അവർക്കും അറിയാം
@satheeshkk9569
@satheeshkk9569 2 жыл бұрын
@@thampanvilavinal8492 അതേ ശരിയാണ് Br ഷിബുവിനും അദ്ദേഹത്തിന്റെ സപ്പോർട്ടർസിനും അവരുടെ വിശ്വാസപ്രകാരം അത് നൂറു ശതമാനം സത്യമാണ് പക്ഷേ കർത്താവുമായും അപ്പോസ്തൊലന്മാരുമായും പ്രത്യേകിച്ച് ബന്ധമൊന്നുമില്ല എന്ന് മാത്രം, അത് (GG യെ ) സ്വീകരിക്കുന്നവർ അത് സ്വീകരിക്കും
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
@Abraham Mani അതിന്റെ താഴെ വായിച്ചു നോക്ക് ശരിയ്ക്ക് വായിക്കണം സ്നാനപെടുന്നതിന്നു മുൻപ് ഈ അടയാളങ്ങൾ കാണിക്കണം കാണിച്ചിട്ട് ആണോ നിങ്ങൾ സ്നാനപെടുത്തുന്നത്
@binumathewkutty4980
@binumathewkutty4980 2 жыл бұрын
ഡെവിൾ നോട് സംസാരിക്കാൻ petacosth വരില്ല, നീ ആരാ, ഒന്നുമല്ല, abcd അറിയാത്ത വാൻ,,
@alexanderp.c3420
@alexanderp.c3420 2 жыл бұрын
ഈലോകത്തിന്റെ ജ്ഞാനം ദൈവ സന്നിധിയിൽ ഭോഷത്വമത്രെ.ദൈവം ജ്ഞാനികളെ അവരുടെ കൗശലത്തിൽ പിടിക്കുന്നു 1 കൊരി ന്തൃർ3:19. ഷിബു ജ്ഞാനി!!!!🤔😂
@John_Sobhan
@John_Sobhan 2 жыл бұрын
You come out from your hiding & face him online - you coward ...
@Ancy-mariyam8876
@Ancy-mariyam8876 2 жыл бұрын
😂
@alexanderp.c3420
@alexanderp.c3420 2 жыл бұрын
@@Ancy-mariyam8876 നിൻ ചിരിയോ പൂത്തിരിയായ് എൻ അധരത്തിൽ...😁😁😁😁😁😁
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
അലക്സാണ്ടർ മാത്രമേ ഉള്ളോ കമന്റ് എഴുതാൻ നേരത്തെ സതിശൻ ഉണ്ടായിരുന്ന ലൈവിൽ സംസാരിക്കാൻ പറഞ്ഞതിൽ പിന്നെ ആളെ കാണുന്നില്ല
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
ഞാനും ഒരു മാർത്തോമ്മകാരൻ ദൈവം യഹോവ ആരാധന തുടങ്ങുന്നതിനു. മുൻപ് പാട്ടും കുത്തും പെന്തകോസ്ത്കാരുടെ മാറ്റം വരും
@poovenilavu4353
@poovenilavu4353 9 ай бұрын
ഒരു രസത്തിനു ! 😂😂
@binumathewkutty4980
@binumathewkutty4980 2 жыл бұрын
യാക്കോബ്യകാർക്ക് യെഹോവ ഉണ്ട്‌, നിനക്ക് ഇല്ല ല്ലോ, നീ ഏതു ഗ്രൂപ്പാണ്
@thampanvilavinal8492
@thampanvilavinal8492 2 жыл бұрын
യാക്കോബകാർക്ക് യഹോവയില്ല പാസ്റ്ററുടെ മണർകാട് പള്ളിയിലെ അംഗം ആണ് അമ്മ മരിച്ചപ്പോൾ അടക്കിയത് നിങ്ങൾ കണ്ടില്ലേ എന്തിനാ പച്ച കള്ളം പറയുന്നത്
@satheeshkk9569
@satheeshkk9569 2 жыл бұрын
14-16 മിനിറ്റ് : പെന്തകൊസ്തുകാർക്ക് തിയോളജി ഇല്ല എന്ന് Br ഷിബു ഇനി പെന്തകോസ്തിലെ വിവരദോഷികൾ തിയോളജി ഉണ്ടാക്കാൻ ഓടും ഓരോരുത്തന്മാർക്ക് ഓരോ തിയോളജി!, അതുണ്ടായാൽ എല്ലാമായി തങ്ങളുടെ തിയോളജിയാണ് ശരിയെന്നു പറഞ്ഞ് സംവാദം നടത്തി രസിക്കാമല്ലോ പിതാവിനെയും പുത്രനേയും പരിശുദ്ധത്മാവിനെയും പ്രവാചകന്മാരെയും അപ്പോസ്തലൻമാരെയും ആർക്കും വേണ്ട , പേര് "തേജസ്സുള്ള സുവിശേഷം" എന്നും. കഷ്ടം കർത്താവിനെ വീണ്ടും വീണ്ടും ക്രൂശിക്കുന്നു
@John_Sobhan
@John_Sobhan 2 жыл бұрын
You can join his live ...
@satheeshkk9569
@satheeshkk9569 2 жыл бұрын
@@John_Sobhan എന്തിന് , പരിഹാസ്യനാകാനോ ?. Debate നു ഡേറ്റ് തീരുമാനിച്ചോളൂ എന്ന് GG യോട് പറഞ്ഞിട്ട് മാസം രണ്ടായി സുഹൃത്തേ, Br ഷിബു , ബിന്നി, ജസ്‌ലിൻ, ലിജോ, Pr മോനിച്ചൻ, Dr പ്രദീപ് ഇവരെല്ലാവരും വേണം എന്ന ഒരു നിബന്ധനയേ ഉള്ളൂ
@John_Sobhan
@John_Sobhan 2 жыл бұрын
@Abraham Mani ... First, you do not loose quote Bible Verses to me ... Second, its your mental condition, not my mental condition ... Do you know the position of your 'mind' in your physical body ( brain is not mind ) ... You saying only pentacost wrong gospel ... You can join GG online (its GG challenge) being they are talking live that pentacost spreading wrong gospel & challenging pentacosts to join GG live ... You do it being you are in GG wall ... If you want to personaly meet me, I am ready ...
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
Holy Qur'an Surah No:4 An-Nisaa 156 - 157 അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്‍റെ പേരില്‍ അവര്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലും(156)അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.(157)
@alexanderp.c3420
@alexanderp.c3420 2 жыл бұрын
താനും,അള്ളാനും പിന്നെ മുഹമ്മദിന്റെ ഭാര്യമാരും കൂടി ആ സഞ്ചരിക്കുന്ന സൂര്യനെ പിടിച്ചു നിർത്തിയിട്ടു വാ.യാസിൻ36:37-40
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 2 жыл бұрын
എടോ Kala Alexander pc 🤮നിനക്ക് ഇപ്പൊ 65 വയസ്സ് കാണും 🙄നീ സ്കൂളിൽ പണ്ട് പഠിച്ച നടുക്ക് അനങ്ങാതെ നിൽക്കുന്ന സൂര്യന്റെ കാലം കഴിഞ്ഞു 🤪സയൻസ് വീണ്ടും വളർന്നു, സൂര്യൻ അനന്തതയിലേക്ക് സഞ്ചരിക്കുന്നു മറ്റു ഗ്രഹങ്ങൾ മുഴുവനും അതിനു ചുറ്റും പിന്നാലെ, കുളിമുറിയിൽ ഫ്ലോർ ട്രാപ്പിൽ വെള്ളം ഒഴുകി പോകുന്ന പോലെയുള്ള സഞ്ചാരം. നീ ഇനി എന്ന് ഇതൊക്കെ പഠിക്കാൻ 🤔
@alandonsaji6673
@alandonsaji6673 2 жыл бұрын
Quran Is Most Unholy
@tonykuriankoshy2773
@tonykuriankoshy2773 2 жыл бұрын
😂😆😁🚶🏃🤸🥷 ചിരിപ്പിക്കാൻ വന്നോളും, പച്ചക്ക് വലിച്ച് കീറുന്ന കാരൃം മോങ്കുട്ടൻ അറിയുന്നില്ല, sorry 9 നൂറ്റാണ്ടിൽ നിന്ന് 21 നൂറ്റാണ്ടിൽ ലേക്ക് യാത്ര തുടങ്ങുന്നത് അല്ലേ.
@andrewsdc
@andrewsdc 2 жыл бұрын
@@alexanderp.c3420 കന്യകക്ക് ഗർഭിണി ആകാം എങ്കിൽ, അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ പോഷിപ്പിക്കാം എങ്കിൽ, തുപ്പൽ പുരട്ടി അന്ധത മാറ്റാം എങ്കിൽ മരിച്ചവരെ ഉയിപ്പിക്കാം എങ്കിൽ സൂര്യനെ പിടിച്ചു നിർത്താൻ ഒക്കില്ല?!! ഈ ഓരോ മതക്കാർ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്ന കൊണ്ട് അധികം വൈകാതെ ഇതിൽ തലച്ചോർ ഉള്ള അത് work ചെയുന്ന കുറേ ആളുകൾ സത്യം മനസ്സിൽ ആക്കി കൊള്ളും.. മാഷാ ഡിങ്കാ
@NixonA-t3t
@NixonA-t3t 10 ай бұрын
ഇപ്പോൾ സംസാരിക്കുന്ന താങ്കൾ ബൈബിൾ നല്ലതു പോലെ വായിച്ചിട്ടുണ്ടോ, അല്ല ഞങ്ങൾക്ക് ഒരു സംശയം, നീ ആണ് ആണോ അതോ പെണ്ണാണോ എന്ന്. ആണ് ആണെങ്കിൽ മുടിവെട്ടി വൃത്തിയായിട്ടു നടന്നേനെ. ഇതു ആണും പെണ്ണും കെട്ടവന്റെ ഭാവം. മറ്റുള്ളവരെ വിധിക്കേണ്ട, അങ്ങനെ ഒരു അവകാശം ദൈവം താങ്കൾക്ക് മാത്രമായി തന്നിട്ടുണ്ടോ. ഇല്ല. ബൈബിൾ പറയുന്നത് യേശുക്രിസ്തുവിനെ സ്വന്ത കർത്താവും പാപത്തിന്റെ രക്ഷകനായും അംഗീകരിച്ചവരെ ദൈവസഭയിലേക്ക് ചേർക്ക പെടുന്നത്. ഇവർക്ക് നരകശിക്ഷ ഇല്ല. അല്ലാത്തവർ ഏതു മതത്തിൽ ഉള്ളവർ ആയാലും മരണശേഷം നരകത്തിൽ കിടന്നു വേവാം. ഇതിനു ഒരു മാറ്റവും ഇല്ല. ഉപയോഗമില്ലാത്ത ചവറുകൾ നാം എന്ത് ചെയ്യും, കത്തിച്ചു കളയും. ബൈബിൾ നല്ലതു പോലെ വായിച്ചു പഠിക്കുക, എന്നിട്ട് കുറ്റംപറയുക.
@sali55544
@sali55544 2 жыл бұрын
☑️☑️☑️ ഇസ്രയേല്‍ മക്കളേ, ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ അനുഗ്രഹങ്ങള്‍ ഓര്‍ക്കുക; നിങ്ങളെ മുഴുലോകരെക്കാളും ശ്രേഷ്ഠരാക്കിയതും. (Sura 2 : Aya 47) ഫിര്‍ഔന്റെ ആള്‍ക്കാരില്‍നിന്ന് നിങ്ങളെ നാം രക്ഷിച്ചത് ഓര്‍ക്കുക: ആണ്‍കുട്ടികളെ അറുകൊല ചെയ്തും സ്ത്രീകളെ ജീവിക്കാന്‍ വിട്ടും അവര്‍ നിങ്ങളെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതില്‍ നിങ്ങള്‍ക്കു നിങ്ങളുടെ നാഥനില്‍ നിന്നുള്ള കടുത്ത പരീക്ഷണമുണ്ടായിരുന്നു. (Sura 2 : Aya 49) ഓര്‍ക്കുക: സമുദ്രം പിളര്‍ത്തി നിങ്ങള്‍ക്കു നാം വഴിയൊരുക്കി. അങ്ങനെ നിങ്ങളെ നാം രക്ഷപ്പെടുത്തി. നിങ്ങള്‍ നോക്കിനില്‍ക്കെ ഫിര്‍ഔന്റെ ആള്‍ക്കാരെ നാം വെള്ളത്തിലാഴ്ത്തി. (Sura 2 : Aya 50) ഓര്‍ക്കുക: മൂസാക്കു നാം നാല്‍പത് രാവുകള്‍ അവധി നിശ്ചയിച്ചു. പിന്നെ അദ്ദേഹം സ്ഥലം വിട്ടതോടെ നിങ്ങള്‍ പശുക്കുട്ടിയെ ദൈവമാക്കി. നിങ്ങള്‍ അക്രമികള്‍ തന്നെ. (Sura 2 : Aya 51) പിന്നെയും നാം നിങ്ങള്‍ക്കു മാപ്പേകി. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍. (Sura 2 : Aya 52) ഓര്‍ക്കുക: മൂസാക്കു നാം വേദം നല്‍കി. സത്യാസത്യങ്ങളെ വേര്‍തിരിക്കുന്ന പ്രമാണവും. അതിലൂടെ നിങ്ങള്‍ നേര്‍വഴിയിലാകാന്‍. (Sura 2 : Aya 53) ഓര്‍ക്കുക: മൂസ തന്റെ ജനത്തോടോതി: "എന്റെ ജനമേ, പശുക്കിടാവിനെ ദൈവമാക്കിയതിലൂടെ നിങ്ങള്‍ നിങ്ങള്‍ക്കുതന്നെ ദ്രോഹം ചെയ്തിരിക്കുന്നു. അതിനാല്‍ നിങ്ങളുടെ സ്രഷ്ടാവിനോട് നിങ്ങള്‍ പശ്ചാത്തപിക്കുക. നിങ്ങള്‍ നിങ്ങളെത്തന്നെ ഹനിക്കുക. അതാണ് നിങ്ങളുടെ കര്‍ത്താവിങ്കല്‍ നിങ്ങള്‍ക്കുത്തമം." പിന്നീട് അല്ലാഹു നിങ്ങളുടെ പശ്ചാത്താപം സ്വീകരിച്ചു. അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ. (Sura 2 : Aya 54) വേദക്കാര്‍ നിന്നോടാവശ്യപ്പെടുന്നു: അവര്‍ക്ക് വാനലോകത്തുനിന്ന് നീയൊരു ഗ്രന്ഥം ഇറക്കിക്കൊടുക്കണമെന്ന്. ഇതിനെക്കാള്‍ ഗുരുതരമായ ആവശ്യം അവര്‍ മൂസായോട് ഉന്നയിച്ചിട്ടുണ്ട്. അവര്‍ പറഞ്ഞു: "നീ ഞങ്ങള്‍ക്ക് അല്ലാഹുവെ നേരില്‍ കാണിച്ചുതരണം." അവരുടെ ഈ ധിക്കാരം കാരണം പെട്ടെന്നൊരു ഇടിനാദം അവരെ പിടികൂടി. പിന്നെ, വ്യക്തമായ തെളിവുകള്‍ വന്നെത്തിയിട്ടും അവര്‍ പശുക്കുട്ടിയെ ഉണ്ടാക്കി ദൈവമാക്കി. അതും നാം പൊറുത്തുകൊടുത്തു. തുടര്‍ന്ന് മൂസാക്കു നാം വ്യക്തമായ ന്യായപ്രമാണം നല്‍കുകയും ചെയ്തു. (Sura 4 : Aya 153) അവരോട് ഉറപ്പ് വാങ്ങാനായി പര്‍വതത്തെ നാം അവര്‍ക്കുമീതെ ഉയര്‍ത്തിക്കാട്ടി. നഗരകവാടം കടക്കുന്നത് പ്രണാമമര്‍പ്പിച്ചുകൊണ്ടാവണമെന്ന് നാമവരോട് കല്‍പിച്ചു; സാബത്ത് നാളില്‍ അതിക്രമം കാട്ടരുതെന്നും. അക്കാര്യത്തില്‍ നാം അവരോട് സുദൃഢമായ കരാര്‍ വാങ്ങുകയും ചെയ്തു. (Sura 4 : Aya 154) എന്നിട്ടും അവര്‍ കരാര്‍ ലംഘിച്ചു. ദൈവിക വചനങ്ങളെ ധിക്കരിച്ചു. അന്യായമായി പ്രവാചകന്മാരെ കൊന്നു. തങ്ങളുടെ ഹൃദയങ്ങള്‍ മൂടിക്കുള്ളില്‍ ഭദ്രമാണെന്ന് വീമ്പുപറഞ്ഞു. അങ്ങനെ അവരുടെ നിഷേധഫലമായി അല്ലാഹു അവരുടെ മനസ്സുകള്‍ അടച്ചുപൂട്ടി മുദ്രവെച്ചു. അതിനാല്‍ അവര്‍ വളരെ കുറച്ചേ വിശ്വസിക്കുന്നുള്ളൂ. (Sura 4 : Aya 155) അവരുടെ സത്യനിഷേധം കാരണമായും മര്‍യമിന്റെ പേരില്‍ ഗുരുതരമായ അപവാദം പറഞ്ഞതിനാലുമാണത്. (Sura 4 : Aya 156) ദൈവദൂതനായ, മര്‍യമിന്റെ മകന്‍ മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (Sura 4 : Aya 157) എന്നാല്‍ അല്ലാഹു അദ്ദേഹത്തെ തന്നിലേക്കുയര്‍ത്തുകയാണുണ്ടായത്. അല്ലാഹു പ്രതാപിയും യുക്തിമാനും തന്നെ. (Sura 4 : Aya 158)
@sali55544
@sali55544 2 жыл бұрын
@Abraham Mani 🌹☑️➡️ അവര്‍ പറഞ്ഞു: "ജൂതരോ ക്രിസ്ത്യാനികളോ ആവുക. നിങ്ങള്‍ നേര്‍വഴിയിലാകും." (നബിയെ )പറയുക: "അല്ല. ശുദ്ധ മാനസനായ ഇബ്‌റാഹീമിന്റെ മാര്‍ഗമാണ് സ്വീകരിക്കേണ്ടത്. അദ്ദേഹം ബഹുദൈവ വാദിയായിരുന്നില്ല." (Sura 2 : Aya 135) നിങ്ങള്‍ പ്രഖ്യാപിക്കുക: ഞങ്ങള്‍ അല്ലാഹുവിലും അവനില്‍നിന്ന് ഞങ്ങള്‍ക്ക് ഇറക്കിക്കിട്ടിയതിലും ഇബ്‌റാഹീം, ഇസ്മാഈല്‍, ഇസ്ഹാഖ്, യഅ്ഖൂബ്, അവരുടെ സന്താനപരമ്പരകള്‍ എന്നിവര്‍ക്ക് ഇറക്കിക്കൊടുത്തതിലും മൂസാക്കും ഈസാക്കും നല്‍കിയതിലും മറ്റു പ്രവാചകന്മാര്‍ക്ക് തങ്ങളുടെ നാഥനില്‍നിന്ന് അവതരിച്ചവയിലും വിശ്വസിച്ചിരിക്കുന്നു. അവരിലാര്‍ക്കുമിടയില്‍ ഞങ്ങളൊരുവിധ വിവേചനവും കല്‍പിക്കുന്നില്ല. ഞങ്ങള്‍ അല്ലാഹുവിന് കീഴ്‌പ്പെട്ട് കഴിയുന്നവരത്രെ. (Sura 2 : Aya 136) അല്ലാഹുവിന്റെ വര്‍ണം സ്വീകരിക്കുക. അല്ലാഹുവിന്റെ വര്‍ണത്തെക്കാള്‍ വിശിഷ്ടമായ വര്‍ണമുള്ള ആരുണ്ട്? അവനെയാണ് ഞങ്ങള്‍ വഴിപ്പെടുന്നത്. (Sura 2 : Aya 138) (നബിയെ )ചോദിക്കുക: അല്ലാഹുവിന്റെ കാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട് തര്‍ക്കിക്കുകയാണോ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും നാഥനല്ലോ. ഞങ്ങള്‍ക്ക് ഞങ്ങളുടെ കര്‍മഫലം. നിങ്ങള്‍ക്ക് നിങ്ങളുടേതും. ഞങ്ങള്‍ അവനോട് മാത്രം ആത്മാര്‍ഥത പുലര്‍ത്തുന്നവരാണ്. (Sura 2 : Aya 139) ഇബ്‌റാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും അദ്ദേഹത്തിന്റെ സന്താനങ്ങളും ജൂതരോ ക്രിസ്ത്യാനികളോ ആയിരുന്നുവെന്നാണോ നിങ്ങള്‍ വാദിക്കുന്നത്? (നബിയെ)ചോദിക്കുക: നിങ്ങളാണോ ഏറ്റം നന്നായറിയുന്നവര്‍? അതോ അല്ലാഹുവോ? തന്റെ വശമുള്ള സാക്ഷ്യം അല്ലാഹുവില്‍നിന്ന് മറച്ചുവെക്കുന്നവനെക്കാള്‍ വലിയ അക്രമി ആരുണ്ട്? നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതിനെപ്പറ്റി ഒട്ടും അശ്രദ്ധനല്ല അല്ലാഹു. (Sura 2 : Aya 140) അത് കഴിഞ്ഞുപോയ ജനസമുദായം. അവരുടെ കര്‍മഫലം അവര്‍ക്ക്. നിങ്ങളുടെ കര്‍മഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളോടാരും ചോദിക്കുകയില്ല. (Sura 2 : Aya 141)
@sali55544
@sali55544 2 жыл бұрын
@Abraham Mani 🌹☑️മര്‍യമിന്റെ മകന്‍ മസീഹ് തന്നെയാണ് ദൈവമെന്ന് പറഞ്ഞവര്‍ തീര്‍ച്ചയായും സത്യനിഷേധികളായിരിക്കുന്നു.(നബിയെ) ചോദിക്കുക: അല്ലാഹു മര്‍യമിന്റെ മകന്‍ മസീഹിനെയും അയാളുടെ മാതാവിനെയും ഭൂമിയിലുള്ളവരെയൊക്കെയും നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ അവന്റെ നടപടിയില്‍ മാറ്റം വരുത്താന്‍ ആര്‍ക്കാണ് കഴിയുക? ആകാശഭൂമികളുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നതെല്ലാം അവന്‍ സൃഷ്ടിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവനാണ്. (Sura 5 : Aya 17) യഹൂദരും ക്രിസ്ത്യാനികളും വാദിക്കുന്നു, തങ്ങള്‍ അല്ലാഹുവിൻറെ മക്കളും അവനു പ്രിയപ്പെട്ടവരുമാണെന്ന്. (നബിയെ)അവരോടു ചോദിക്കുക: എങ്കില്‍ പിന്നെ നിങ്ങളുടെ പാപങ്ങളുടെ പേരില്‍ അവന്‍ നിങ്ങളെ ശിക്ഷിക്കുന്നതെന്തുകൊണ്ട്? എന്നാല്‍ ഓര്‍ക്കുക; നിങ്ങളും അവന്റെ സൃഷ്ടികളില്‍പെട്ട മനുഷ്യര്‍ മാത്രമാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ മാപ്പേകുന്നു. അവനുദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുന്നു. ആകാശത്തിന്റെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളവയുടെയുമെല്ലാം ഉടമ അല്ലാഹുവാണ്. എല്ലാറ്റിന്റെയും മടക്കവും അവനിലേക്കുതന്നെ. (Sura 5 : Aya 18) വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ (മുഹമ്മദ് നബി)കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. "ഞങ്ങളുടെ അടുത്ത് സന്തോഷവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ" എന്ന് നിങ്ങള്‍(വിചാരണ നാളിൽ) പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (Sura 5 : Aya 19) മര്‍യമിന്റെ മകന്‍ മസീഹ് ദൈവം തന്നെയെന്ന് വാദിച്ചവര്‍ ഉറപ്പായും സത്യനിഷേധികളായിരിക്കുന്നു. യഥാര്‍ഥത്തില്‍ മസീഹ് പറഞ്ഞതിതാണ്: "ഇസ്രയേല്‍ മക്കളേ, എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിനു മാത്രം വഴിപ്പെടുക. അല്ലാഹുവില്‍ ആരെയെങ്കിലും പങ്കുചേര്‍ക്കുന്നവന് അല്ലാഹു സ്വര്‍ഗം നിഷിദ്ധമാക്കും; തീര്‍ച്ച. അവന്റെ വാസസ്ഥലം നരകമാണ്. അക്രമികള്‍ക്ക് സഹായികളുണ്ടാവില്ല." (Sura 5 : Aya 72) മര്‍യമിന്റെ മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാണ്. അദ്ദേഹത്തിനു മുമ്പും നിരവധി ദൈവദൂതന്മാര്‍ ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ മാതാവ് സത്യവതിയായിരുന്നു. ഇരുവരും ആഹാരം കഴിക്കുന്നവരുമായിരുന്നു. നോക്കൂ: നാം അവര്‍ക്ക് എങ്ങനെയൊക്കെ തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നുവെന്ന്. ചിന്തിച്ചുനോക്കൂ; എന്നിട്ടും അവരെങ്ങനെയാണ് തെറ്റിപ്പോകുന്നത്. (Sura 5 : Aya 75) ആ പ്രവാചകന്മാര്‍ക്കുശേഷം നാം മര്‍യമിന്റെ മകന്‍ ഈസായെ നിയോഗിച്ചു. അദ്ദേഹം തൗറാത്തില്‍ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു. നാം അദ്ദേഹത്തിന് വെളിച്ചവും നേര്‍വഴിയുമുള്ള ഇഞ്ചീല്‍(പുതിയ നിയമം) നല്‍കി. അത് തൗറാത്തില്‍ നിന്ന് അന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു. ഭക്തന്മാര്‍ക്ക് നേര്‍വഴി കാണിക്കുന്നതും സദുപദേശം നല്‍കുന്നതും. (Sura 5 : Aya 46) നിശ്ചയമായും മൂസാക്കു നാം ഗ്രന്ഥം നല്‍കി. അദ്ദേഹത്തിനുശേഷം നാം തുടരെത്തുടരെ ദൂതന്മാരെ അയച്ചുകൊണ്ടിരുന്നു. മര്‍യമിന്റെ മകന്‍ ഈസാക്കു നാം വ്യക്തമായ അടയാളങ്ങള്‍ നല്‍കി. പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ പ്രബലനാക്കുകയും ചെയ്തു. നിങ്ങളുടെ(ജൂതന്മാരുടെ) ഇച്ഛക്കിണങ്ങാത്ത കാര്യങ്ങളുമായി ദൈവദൂതന്‍ നിങ്ങള്‍ക്കിടയില്‍ വന്നപ്പോഴെല്ലാം നിങ്ങള്‍ അഹങ്കാരികളായിത്തീരുകയോ? അവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ തള്ളിപ്പറഞ്ഞു. മറ്റൊരു കൂട്ടരെ കൊല്ലുകയും ചെയ്തു. (Sura 2 : Aya 87) നിനക്കുമുമ്പും (മുഹമ്മദ് നബിക്ക് മുമ്പും)നിരവധി ദൈവദൂതന്മാരെ അവരുടെ ജനം തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്മുടെ സഹായം വന്നെത്തുംവരെ തങ്ങളെ തള്ളിപ്പറഞ്ഞതും പീഡിപ്പിച്ചതുമൊക്കെ അവര്‍ ക്ഷമിക്കുകയായിരുന്നു. അല്ലാഹുവിന്റെ വചനങ്ങളെ മാറ്റിമറിക്കാന്‍ പോരുന്ന ആരുമില്ല. ദൈവദൂതന്മാരുടെ കഥകളില്‍ ചിലതൊക്കെ നിനക്കു(മുഹമ്മദ് നബിക്ക്) വന്നുകിട്ടിയിട്ടുണ്ടല്ലോ. (Sura 6 : Aya 34) ഇനിയും അവര്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചുമടങ്ങുകയും അവനോട് മാപ്പിരക്കുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമദയാലുവുമല്ലോ. (Sura 5 : Aya 74)
@sali55544
@sali55544 2 жыл бұрын
@Abraham Mani @A J P 🌹☑️മനുഷ്യരേ, നിങ്ങള്‍ നിങ്ങളുടെ നാഥനെ സൂക്ഷിക്കുക. ഉറപ്പായും അന്ത്യനാളിന്റെ പ്രകമ്പനം അതിഭയങ്കരം തന്നെ. (Sura 22 : Aya 1) നിങ്ങളതു കാണുംനാളിലെ അവസ്ഥയോ; മുലയൂട്ടുന്ന മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ മറക്കും. ഗര്‍ഭിണികള്‍ പ്രസവിച്ചുപോകും. ജനങ്ങളെ ലഹരിബാധിതരെപ്പോലെ നിനക്കന്ന് കാണാം. യഥാര്‍ഥത്തിലവര്‍ ലഹരിബാധിതരല്ല. എന്നാല്‍ അല്ലാഹുവിന്റെ ശിക്ഷ അത്രമാത്രം ഘോരമായിരിക്കും. (Sura 22 : Aya 2) ഒന്നുമറിയാതെ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. ധിക്കാരിയായ ഏതു ചെകുത്താനെയുമവര്‍ പിന്‍പറ്റുന്നു. (Sura 22 : Aya 3) ചെകുത്താന്റെ കാര്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെയാണ്: ആര്‍ ചെകുത്താനെ മിത്രമായി സ്വീകരിക്കുന്നുവോ അയാളെ അവന്‍ പിഴപ്പിക്കും. നരകശിക്ഷയിലേക്ക് നയിക്കുകയും ചെയ്യും. (Sura 22 : Aya 4) മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെപ്പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ ഒന്നോര്‍ത്തുനോക്കൂ: തീര്‍ച്ചയായും ആദിയില്‍ നാം നിങ്ങളെ സൃഷ്ടിച്ചത് മണ്ണില്‍നിന്നാണ്. പിന്നെ ബീജത്തില്‍നിന്ന്; പിന്നെ ഭ്രൂണത്തില്‍ നിന്ന്; പിന്നെ രൂപമണിഞ്ഞതും അല്ലാത്തതുമായ മാംസപിണ്ഡത്തില്‍നിന്ന്. നാമിതു വിവരിക്കുന്നത് നിങ്ങള്‍ക്ക് കാര്യം വ്യക്തമാക്കിത്തരാനാണ്. നാം ഇച്ഛിക്കുന്നതിനെ ഒരു നിശ്ചിത അവധിവരെ ഗര്‍ഭാശയത്തില്‍ സൂക്ഷിക്കുന്നു. പിന്നെ നിങ്ങളെ നാം ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു. പിന്നീട് നിങ്ങള്‍ യൗവനം പ്രാപിക്കുംവരെ നിങ്ങളെ വളര്‍ത്തുന്നു. നിങ്ങളില്‍ ചിലരെ നേരത്തെ തന്നെ തിരിച്ചുവിളിക്കുന്നു. എല്ലാം അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്തുമാറ് അവശമായ പ്രായാധിക്യത്തിലേക്ക് തള്ളപ്പെടുന്നവരും നിങ്ങളിലുണ്ട്. ഭൂമി വരണ്ട് ചത്ത് കിടക്കുന്നതു നിനക്കുകാണാം. പിന്നെ നാമതില്‍ മഴവീഴ്ത്തിയാല്‍ അത് തുടിക്കുകയും വികസിക്കുകയും ചെയ്യുന്നു. കൗതുകമുണര്‍ത്തുന്ന സകലയിനം ചെടികളെയും മുളപ്പിക്കുന്നു. (Sura 22 : Aya 5) അല്ലാഹു തന്നെയാണ് പരമ സത്യമെന്നതാണ് ഇതെല്ലാം തെളിയിക്കുന്നത്. അവന്‍ മരിച്ചവരെ ജീവിപ്പിക്കും. എല്ലാ കാര്യത്തിനും കഴിവുറ്റവനാണവന്‍. (Sura 22 : Aya 6) അന്ത്യസമയം വന്നെത്തുക തന്നെ ചെയ്യും; അതില്‍ സംശയം വേണ്ട. കുഴിമാടങ്ങളിലുള്ളവരെയെല്ലാം അല്ലാഹു ഉയിര്‍ത്തെഴുന്നേല്‍പിക്കുകതന്നെ ചെയ്യും. (Sura 22 : Aya 7) എന്തെങ്കിലും അറിവോ വഴികാട്ടിയോ വെളിച്ചം നല്‍കുന്ന വേദപുസ്തകമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. (Sura 22 : Aya 8) പിരടി ചെരിച്ച് ഹുങ്കുകാട്ടുന്നവനാണവന്‍.അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ആളുകളെ തെറ്റിക്കാനാണ് അവനിങ്ങനെ ചെയ്യുന്നത്. ഉറപ്പായും അവന് ഇഹലോകത്ത് നിന്ദ്യതയാണുണ്ടാവുക. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാമവനെ ചുട്ടെരിക്കുന്ന ശിക്ഷ ആസ്വദിപ്പിക്കും. (Sura 22 : Aya 9) നിന്റെ കൈകള്‍ നേരത്തെ നേടിവെച്ചതിന്റെ ഫലമാണിത്. അല്ലാഹു തന്റെ ദാസന്മാരോട് അനീതി കാട്ടുന്നവനല്ല. (Sura 22 : Aya 10) ഇഹത്തിലും പരത്തിലും പ്രവാചകനെ അല്ലാഹു സഹായിക്കുകയില്ലെന്ന് കരുതുന്നവന്‍, ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് ആ സഹായം മുറിച്ചുകളയട്ടെ. എന്നിട്ട് തന്നെ വെറുപ്പ് പിടിപ്പിക്കുന്ന അക്കാര്യം ഇല്ലാതാക്കാന്‍ തന്റെ തന്ത്രം കൊണ്ട് സാധിക്കുമോയെന്ന് അവനൊന്ന് നോക്കട്ടെ. (Sura 22 : Aya 15) തങ്ങളുടെ നാഥന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തീയാലുള്ള തുണി മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. (Sura 22 : Aya 19) അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും. (Sura 22 : Aya 20) അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും. (Sura 22 : Aya 21) അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ലേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക. (Sura 22 : Aya 22) സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരെ അല്ലാഹു താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിപ്പിക്കുകതന്നെ ചെയ്യും. അവരെയവിടെ സ്വര്‍ണവളകളും മുത്തും അണിയിക്കും. അവരുടെ വസ്ത്രങ്ങള്‍ മിനുത്ത പട്ടുകൊണ്ടുള്ളവയായിരിക്കും. (Sura 22 : Aya 23)
@sali55544
@sali55544 2 жыл бұрын
@Abraham Mani 🤔☑️അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. (Sura 33 : Aya 35)
@sali55544
@sali55544 2 жыл бұрын
@Abraham Mani ☑️🌹(നബിയേ)ചോദിക്കുക: ഏതു സാക്ഷ്യമാണ് ഏറെ മഹത്തരം?(നബിയേ)പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷി. ഈ ഖുര്‍ആന്‍ എനിക്കു വഹ്‌യായി ലഭിച്ചത് നിങ്ങള്‍ക്കും ഇത് ചെന്നെത്തുന്ന മറ്റെല്ലാവര്‍ക്കും ഇതുവഴി മുന്നറിയിപ്പു നല്‍കാനാണ്. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനാകുമോ? (നബിയേ)പറയുക: ഞാനതിന് സാക്ഷ്യം വഹിക്കുകയില്ല. (നബിയെ)പറയുക: അവന്‍ ഒരേയൊരു ദൈവം മാത്രം. നിങ്ങള്‍ അവന്ന് പങ്കാളികളെ സങ്കല്‍പിക്കുന്നതുമായി എനിക്കൊരു ബന്ധവുമില്ല. (Sura 6 : Aya 19) നാം വേദം നല്‍കിയവരോ,(ജൂത , ക്രൈസ്തവർ) സ്വന്തം മക്കളെ അറിയുംപോലെ അവര്‍ക്ക് ഇതറിയാം. എന്നാല്‍ സ്വയം നഷ്ടം വരുത്തിവെച്ചവര്‍ വിശ്വസിക്കുകയില്ല. (Sura 6 : Aya 20) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ അവന്റെ വചനങ്ങളെ തള്ളിപ്പറയുകയോ ചെയ്യുന്നവനെക്കാള്‍ അക്രമിയായി ആരുണ്ട്? അക്രമികള്‍ വിജയിക്കില്ല; ഉറപ്പ്. (Sura 6 : Aya 21) അവര്‍ വേദവാക്യങ്ങളില്‍ നിന്ന് മറ്റുള്ളവരെ തടയുന്നു. സ്വയം അവയില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുന്നു. യഥാര്‍ഥത്തിലവര്‍ തങ്ങള്‍ക്കുതന്നെയാണ് വിപത്തു വരുത്തുന്നത്. അവര്‍ അതേക്കുറിച്ച് ബോധവാന്മാരല്ലെന്നു മാത്രം. (Sura 6 : Aya 26) അവരെ നരകത്തിനു മുന്നില്‍ കൊണ്ടുവന്ന് നിര്‍ത്തുന്നത് നീ കണ്ടിരുന്നെങ്കില്‍! അപ്പോഴവര്‍ കേണുകൊണ്ടിരിക്കും: "ഞങ്ങള്‍ ഭൂമിയിലേക്ക് തിരിച്ചയക്കപ്പെടുകയും അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ നാഥന്റെ തെളിവുകളെ തള്ളിക്കളയാതെ സത്യവിശ്വാസികളായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!" (Sura 6 : Aya 27) എന്നാല്‍, അവര്‍ നേരത്തെ മറച്ചുവെച്ചിരുന്നത് അവര്‍ക്കിപ്പോള്‍ വെളിപ്പെട്ടിരിക്കുകയാണ്. അവരെ ഭൂമിയിലേക്കു മടക്കിയയച്ചാലും വിലക്കപ്പെട്ട കാര്യങ്ങളിലേക്കുതന്നെ അവര്‍ തിരിച്ചുചെല്ലും. അവര്‍ കള്ളം പറയുന്നവരാണ്; തീര്‍ച്ച. (Sura 6 : Aya 28) അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നു: "നമ്മുടെ ഈ ഐഹിക ജീവിതമല്ലാതെ വേറൊരു ജീവിതമില്ല. നാമൊരിക്കലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയില്ല." (Sura 6 : Aya 29) അവര്‍ തങ്ങളുടെ നാഥന്റെ മുമ്പില്‍ നിര്‍ത്തപ്പെടുന്ന രംഗം നീ കണ്ടിരുന്നെങ്കില്‍! അപ്പോള്‍ അവന്‍ അവരോടു ചോദിക്കും: "ഇത് യഥാര്‍ഥം തന്നെയല്ലേ?" അവര്‍ പറയും: "അതെ; ഞങ്ങളുടെ നാഥന്‍ തന്നെ സത്യം!" അവന്‍ പറയും: "എങ്കില്‍ നിങ്ങള്‍ സത്യത്തെ തള്ളിപ്പറഞ്ഞതിനുള്ള ശിക്ഷ അനുഭവിച്ചുകൊള്ളുക." (Sura 6 : Aya 30) അല്ലാഹുവുമായി കണ്ടുമുട്ടുമെന്ന കാര്യം കള്ളമാക്കിത്തള്ളിയവര്‍ തീര്‍ച്ചയായും തുലഞ്ഞതുതന്നെ. അങ്ങനെ പെട്ടെന്ന് അവര്‍ക്ക് ആ സമയം വന്നെത്തുമ്പോള്‍ അവര്‍ വിലപിക്കും: "കഷ്ടം! ഐഹികജീവിതത്തില്‍ എന്തൊരു വീഴ്ചയാണ് നാം കാണിച്ചത്." അപ്പോഴവര്‍ തങ്ങളുടെ പാപഭാരം സ്വന്തം മുതുകുകളില്‍ വഹിക്കുന്നവരായിരിക്കും. അവര്‍ പേറുന്ന ഭാരം എത്ര ചീത്ത. (Sura 6 : Aya 31) ഐഹികജീവിതമെന്നത് കളിതമാശയല്ലാതൊന്നുമല്ല. ജീവിതത്തില്‍ സൂക്ഷ്മതപുലര്‍ത്തുന്നവര്‍ക്ക് ഉത്തമം പരലോകമാണ്. നിങ്ങള്‍ ആലോചിച്ചറിയുന്നില്ലേ? (Sura 6 : Aya 32) തീര്‍ച്ചയായും അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിന്നെ(മുഹമ്മദ് നബിയെ) ദുഃഖിപ്പിക്കുന്നുണ്ടെന്ന് നാമറിയുന്നു. യഥാര്‍ഥത്തില്‍ അവര്‍ തള്ളിപ്പറയുന്നത് നിന്നെയല്ല. മറിച്ച് ആ അക്രമികള്‍ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുന്നത് അല്ലാഹുവിന്റെ വചനങ്ങളെയാണ്. (Sura 6 : Aya 33)
നാസ്തികന്റെ നാല് പ്രതിസന്ധികൾ
39:01
മായൽത്തോ പെരുന്നാൾ
45:25
GLORIOUS GOSPEL Official
Рет қаралды 487
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
1934
12:48
Father K J DARLY
Рет қаралды 1,2 М.
IOC ഒരു ഓർത്തോഡോക്സ് സഭ അല്ല
1:01:03
GLORIOUS GOSPEL Official
Рет қаралды 5 М.