റാഫി ഭായ് ഒരു നാടൻ പച്ചയായ മനുഷ്യനാട്ടോ നാടിനോടുള്ള ആ നിഷ്കളങ്കമായ സ്നേഹം അയാളുടെ സംസാരത്തിൽ ഉണ്ട് ഒരു നാടൻ ബസ് ഡ്രൈവർ 😍😍🥰
@mujeebrahmanrahman72743 жыл бұрын
റാഫി ഭായിയും ഫാമിലിയും എത്ര നല്ല ആൾക്കാർ❤️💯👍
@muhammadjasin65353 жыл бұрын
Bro ഇത് പോലെ van life trip usa യിലൂടെയും European main landലും canada യിലിലും usa യുടെ ഭാഗമായ alaska യിലൂടെയും നടത്തണം
@alejandrogonzalezinarritu91423 жыл бұрын
Yes👍🤩
@ashiqtk1143 жыл бұрын
Sheri enna okey bii
@Awakeningaashi3 жыл бұрын
Next trip Canada ayikote
@vishnurajiv992 жыл бұрын
Best to avoid Alaska during the winter. Temperatures can drop below -30 degrees Celsius and as far as I know, Alaska is closed to tourists this time of the year. It's simply uninhabitable.
@chandrikamukundan68043 жыл бұрын
എല്ലാവർക്കും പുതുവത്സരാശ൦സകൾ. വീടിയോ പൊളിച്ചു. Edinburgh കാഴ്ചകൾ പതിവു പോലെ കലക്കട്ടെ. God Bless.
@TechTravelEat3 жыл бұрын
Thanks
@akhilknairofficial3 жыл бұрын
പുതിയ വർഷം ഒക്കെ ആയോണ്ട് സുജിത്തേട്ടൻ പ്രൊഫൈൽ പിക്ചർ ഒക്കെ change ചെയ്തു അടിപൊളി ആക്കിയല്ലോ ❤😍✌🏼 2022 എന്ത് കൊണ്ടും ഒരു കിടിലൻ വർഷം ആകട്ടെ എന്നാശംസിക്കുന്നു ❤❤❤
@TechTravelEat3 жыл бұрын
Thank you so much ❤️
@dileepm74883 жыл бұрын
Rafi kanaran adipoli 😍👌
@anandb23 жыл бұрын
Glad to see Keralites in every corner of the world. 🏴🎉🚐🏠🏔❄️
റാഫി ഭായ് + ഫാമിലി പൊളി 👌👌👌 മലയാളത്തിന്റെ തനിമ നഷ്ട്ടമാകാത്ത 13 വർഷമായ സ്ക്കോട്ടലൻഡ്കാരൻ 💚 പൊളി വീഡിയോ 😍😍😍
@TechTravelEat3 жыл бұрын
❤️🙂🙂
@saraswathikuttipurath30813 жыл бұрын
മലയാളിയുടെ സ്നേഹ വിരുന്നു അടിപൊളി 🙏🏻🙏🏻
@rahulb43263 жыл бұрын
This is my first channel when I start watching travel vlogs since 2018
@LondonNTheWorld3 жыл бұрын
വീഡിയോകൾ മനോഹരമാകുന്നു.. സ്കോട്ട്ലാൻഡ് കുറെ വീഡിയോസ് ഞാനും എടുത്തിരുന്നു ഇതുവരെ എഡിറ്റ് തുടങ്ങിയിട്ടുകൂടിയില്ല.......
@TechTravelEat3 жыл бұрын
❤️🙂🙂👍🏼
@ibnuzyd3 жыл бұрын
Rafi bhai pwoli😎😎
@blackhawks10313 жыл бұрын
Old profile pic poli aarunnu😌
@sumap25733 жыл бұрын
എല്ലാ ദിവസവും 12 മണിക്കായി wait ചെയ്യുന്നു. എത്ര മനോഹരമായ വീഡിയോ. അതുപോലെ തന്നെ അവതരണവും. ഒരു ദിവസം വീഡിയോ കാണാൻ പറ്റിയില്ലെങ്കിൽ നമുക് നമ്മുടെ . മക്കളെ മിസ് ചെയ്യുന്നതു പോലെയായി ഇപ്പോ സുജിത്തിന്റെ വീഡിയോ കാണുമ്പോനമുക്ക് അറിയാത്ത പല കാര്യങ്ങളും മനസിലാക്കാനും പഠിക്കാനും പറ്റും. ശ്വേതയെയും Rishi യെയും മിസ് ചെയ്യുന്നില്ലേ Hapy New year
Super excited പ്രയോഗം അധികമാകുന്നു.Very good videos
@dibinvrajan22813 жыл бұрын
റാഫി ഭായ് സൂപ്പർ, സിംപിൾ മനുഷ്യൻ ❤🎉🎊🎈😍🎈🎊❤🎉
@LondonNTheWorld3 жыл бұрын
റാഫിക്ക യുടെ സംസാര ശൈലി ഒത്തിരി ഇഷ്ടായി.. ..
@viswas_a3 жыл бұрын
TTE is simply pouring ice water into our hearts with beautiful moments in every single video 🥰
@TechTravelEat3 жыл бұрын
Thank you so much ❤️
@minnalmuralioriginal3 жыл бұрын
നേരിൽ കാണാത്ത എന്റെ എല്ലാ ചങ്ക് മച്ചാമാർക്കും മിന്നൽ മുരളിയുടെ വക advance new year⚡️🤩
@navaneethkrishnank96743 жыл бұрын
രണ്ടു പേർക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
@LondonNTheWorld3 жыл бұрын
@19:40 .. നന്ദി റാഫി ക്കാ.. ഫ്ലാഗ് ഓഫ് നു പോലും രണ്ടാൾ ക്കും ഇത്രയും വലിയ വരവേല്പ് കിട്ടിയിരുന്നില്ല.. ആ ഐഡിയ ഒത്തിരി ഇഷ്ടായി....
@TechTravelEat3 жыл бұрын
❤️🙂🙂
@MYDREAM-xf8dz2 жыл бұрын
5.58👍👌👌...വളവിൽ overtake ചെയ്തു..വേഗം എത്താൻ ശ്രെമിക്കുന്ന ആളുകൾ ..ഒരു റോഡിൽ നിന്നും മറ്റു റോഡിലേക്കു കയറുമ്പോൾ.(ജംഗ്ഷൻ റോഡ് ) വലതു വശം ചേർന്ന്..വാഹനം ഓടിച്ചു കയറുന്നവർ ..മുൻപിലെ വാഹനത്തിൽ നിന്നും മതിയായ അകലം പാലിക്കാതെ ഉള്ള ഡ്രൈവിംഗ്..ഇവ ഒക്കെ..നമ്മൾമറ്റേണ്ട ഡ്രൈവിങ് ശീലങ്ങൾ ആണ്..
@thomasyohannan52753 жыл бұрын
സുജിത്ത് , താങ്കളുടെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന പോസിറ്റീവ് എനർജി അതൊന്നു വേറെ ലെവലാണ് 🙏👍👍
@TechTravelEat3 жыл бұрын
Thanks
@jitheshev56353 жыл бұрын
വളരെ മനോഹരം sujith & Fasil Bro. Happy New Year To U both
All the best, wishing you both a prosperous newyear, drive safe from Anthony Daniel Goa🇮🇳
@TechTravelEat3 жыл бұрын
Thank you ❤️
@swaroopkrishnanskp48603 жыл бұрын
Scotland ❤️❤️❤️❤️❤️❤️ Beauty of world❤️❤️
@ജിമ്പ്രുട്ടൻ-ഭ4ഷ3 жыл бұрын
നിങ്ങടെ സ്വൊപ്നം ആയ അമേരിക്കൻ യാത്ര വേഗം നടക്കട്ടെ
@Jabbar-fh2xm3 жыл бұрын
സ്കോട്ട്‌ലൻഡ് വീഡിയോ സൂപ്പർ ആയിട്ടുണ്ട് താങ്കളെ ഗസ്റ്റ് ആയിട്ട് സ്വീകരിച്ച മലയാളി ഫാമിലിക്കും അന്വേഷണം അറിയിക്കുക ഇത്ര നാളായിട്ടും നാടിനോടുള്ള സ്നേഹം അതുതന്നെയാണ് അവരുടെ വേറിട്ടുനിർത്തുന്നത് ബെസ്റ്റ് വിഷസ് സേഫ് ജേർണി
@TechTravelEat3 жыл бұрын
Sure... Thank u
@sebinmathew77233 жыл бұрын
HAPPY NEW YEAR 💫💫🌏 SUJITHETTAN & FAZIL BRO❤️ HAPPY JOURNEY 2022
@ridesflavours33853 жыл бұрын
Bros... നിങൾ ഞങ്ങളെ കൊതിപ്പിച്ചു കൊതിപ്പിച്ചു നങ്ങളെക്കൊണ്ട് ഒരു ട്രിപ്പ് ചെയ്യിക്കും എന്നാണ് തോന്നുന്നത്...അത്രയ്ക്ക് നന്നായിട്ടുണ്ട് ഓരോ എപിസോടും ...you guys are rocking ...keep going... eagerly waiting for the next video..സഹീർഭയിയും ഉണ്ടെങ്കിൽ ഇനിയും സൂപ്പർ ആകും...
Place kannu ne kaal interesting van life el olla talk and comedy s anne🥰
@girijahari16663 жыл бұрын
പുതിയ സ്ഥലങ്ങൾ കാണാൻ ഞങ്ങളും waiting il ആണ്. ഒരു പാട് ബുദ്ധിമുട്ടുകളും ടെൻഷനും അനുഭവിക്കുന്ന വർക്ക് Sujith bro ഇടുന്ന ഓരോ videos ഉം എത്രത്തോളം പോസറ്റീവ് vibe തരുന്നുണ്ട്ന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല . ഇങ്ങനെ തന്നെ അല്ല ഇതിലും ഭംഗിയായി മുന്നോട്ട് പോകട്ടെ പുതിയ രാജ്യത്തെ അനുഭവങ്ങൾ നിങ്ങൾക്കും ഞങ്ങൾക്കും ഒത്തിരി സന്തോഷം തരുന്നതാകട്ടെ.... 👍
@TechTravelEat3 жыл бұрын
Thank you so much ❤️
@shibuazhoor3 жыл бұрын
ശെരിയാണ് കണ്ടാൽ ഹനീഷ് കണാരൻ പോലുണ്ട്
@sheeba50143 жыл бұрын
വീഡിയോ തകർത്തു. സൂപ്പർ.... 👏👏👏കണ്ടുമുട്ടുന്ന പുതിയ ആളുകൾ...എന്ത് നല്ല മനുഷ്യരാണ് എല്ലാരും... ഭയങ്കര സന്തോഷം 😊എല്ലാർക്കും Happy New Year സുജിത് ബ്രോ, ഫാസിൽ ബ്രോ ❤ so much Love❤ thank you 🙏
@TechTravelEat3 жыл бұрын
🙏🙏🙏
@dpkl10863 жыл бұрын
New logo is looking good 👍 Happy New year💞💞💞💟
@nisarahammed51483 жыл бұрын
ഫാസിൽ ബ്രോയുടെ ഇടക്കിടെ ഉള്ള കോമഡി നല്ല അടിപൊളി🔥🔥🔥🔥
@muneermrk82753 жыл бұрын
എത്ര നല്ല ജീവിതസൗകര്യങ്ങൾ ഉണ്ടായാലും അവസാനം ജനിച്ചു വളർന്ന നാട്ടിൽ എത്താൻ തന്നെയാണ് ഏതൊരു പ്രവാസിയുടെയും ആഗ്രഹം... അതൊരു നൊസ്റ്റാൾജിയയാണ് 😍😍😍എല്ലാം ജീവിതയാത്രകളാണ്
@masakkali4993 жыл бұрын
Ellarum anganeyonnum alla...eniku onnum orikalum ini naattil vannu jeevikkan interest illa athupoleyaanu nammude naadinte pokku....
@Madhavimurals2 жыл бұрын
ഫാസിൽ ബ്രോയും .....ഓരോ ദിവസവും പ്രിയമേറിവരുന്നു....ആശംകൾ....ഇങ്ങനെ പോകൂ......!!!
@TechTravelEat2 жыл бұрын
😄
@mthasneem63513 жыл бұрын
Raafikkaa Nalla sneham ulla mausyian
@Sleena3 жыл бұрын
Super excited videos, thank you dear
@Versatilevideos483 жыл бұрын
*ഒരു ഡിസംബർ കൂടി കടന്നു പോകുമ്പോൾ പറയാൻ ഒന്നു മാത്രം എന്നെ സ്നേഹിച്ച അവരോടും മനസ്സിലാക്കി അവരോടും പരിഗണിച്ച അവരോടും സഹായിച്ച അവരോടും അതിലുമുപരി വെറുത്ത ആരോടും അന്നും ഇന്നും എന്നും സ്നേഹം മാത്രം* 🌺 *ശുഭദിനം* 🌺
@LondonNTheWorld3 жыл бұрын
@13:46 *ശേ ശേ.. എന്റെ ദൈവമേ!!!! അല്ലേ??അല്ലേ? ആന്നേയ്* .. direction arrow വച്ച് ഉറപ്പിച്ചിരിക്കുന്ന സാധനം തിരിക്കാൻ പറ്റുമോ ന്നു.. ന്റ പൊന്നൂ.. ഒത്തിരി ചിരിപ്പിച്ചു ബക്തൻ ട്ടോ....
@blackmedia83133 жыл бұрын
ഈ വർഷത്തിലെ അവസാന ദിവസം നാളുകളായി ഇട്ടിരുന്ന സുജിത്തേട്ടന്റെ icon ആയ red shirt ഇട്ട youtub dp മാറ്റിയിരുന്നു. എല്ലാ സുഹൃത്തുക്കൾക്കും പുതുവത്സാരാശംസകൾ ♥
@madhavanp.m88653 жыл бұрын
നമ്മുടെ നാട്ടിൽ ജനസംഖ്യ കൂതലാ പിന്നെ ഇഗ്ലീഷ് കാർ ഇന് യെ അടക്കിഭരിച്ച് മുടിപ്പിച്ച വരാണസ്വാതന്ത്യം കിട്ടിയ ശേഷമാണ് നമ്മൾ വികസനത്തിലേക്ക് കടന്നത് താരതമ്യം ചെയ്യുമ്പോൾ അതുള ഓർമിച്ചാൽ നന്നായിരിക്കും
@adyashamba3 жыл бұрын
Hi Sujith bro, me and my kids enjoyed your journey through England, actually we all along with you, England is our dream travel destination 🥰
@TechTravelEat3 жыл бұрын
❤️❤️❤️
@sanketrawale84473 жыл бұрын
@@TechTravelEat താങ്കൾ നാട്ടിലെത്തിയൊ ? please മറുപടി തരൂ🙏🏼🙏🏼
@LondonNTheWorld3 жыл бұрын
Warm Welcome ❤❤
@jeffinthomas1333 жыл бұрын
Waiting for Scotland videos ♥️
@mukundaraoster3 жыл бұрын
Videos👌👌👍 Wish you happy new year
@നോവുപൂക്കുമ്പോൾ3 жыл бұрын
മനോഹരമായ, പ്രകൃതി സുന്ദരമായ കാഴ്ച്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന ടെക്ക് ട്രാവൽസിന് വളരെ നന്ദി..
@TechTravelEat3 жыл бұрын
Thank you so much ❤️
@bipinvijayan39563 жыл бұрын
Adipoly video ennu enta vaka negative illlaaa polichuuu
@chithrapai35033 жыл бұрын
Hi sujit super...fazil bro ko alag glamour hi.wish u a very happy new year😍
@gokulhari76423 жыл бұрын
Happy New Year New logo polichu😍😊👌🏻
@rafeekph38543 жыл бұрын
സൂപ്പർ ബ്രോ.. ഒന്നും പറയാൻ ഇല്ല 😍😍
@christallight84253 жыл бұрын
ആനവണ്ടി യാത്ര അടിപൊളി കാഴ്ചകൾക്ക് നന്ദി.
@sreekumar38643 жыл бұрын
Very nice journey. Able to meet people from our place, in different areas is really good.Wishing Happy New Year to both of you.
@TechTravelEat3 жыл бұрын
❤️❤️❤️
@theredeemer15923 жыл бұрын
Innathe video pidichiruthunnadhayirunnu..🙌
@sanujs2543 жыл бұрын
As usual poli.. Oru comment puliye kanan hareesh kanarane pole und acror
@kunns733 жыл бұрын
The support u get from malayalees all over the world is superb that's your success love your videos from nagercoil
@Dileepdilu22553 жыл бұрын
Pwoli സുജിത്തേട്ടാ 💥💥💚💝😍💙👌👌🤗
@delveintolocus3 жыл бұрын
New logo masssss🤩❤❤❤❤❤
@akabdul.latheefambalakandi55693 жыл бұрын
New profile🔥🔥
@jijeshkanichra26733 жыл бұрын
വീഡിയോ തകർത്തു സൂപ്പർ♥♥♥
@Nch19933 жыл бұрын
Tension പിടിച്ചു പണ്ടാരം അടങ്ങിയിരിക്കുമ്പോളാണ് നിങ്ങളുടെ videos കാണുന്നത്.. നല്ല ആശ്വാസം അതിലൂടെ കിട്ടുന്നു.
സുജിത്ത് Bro...അടിപൊളി..... ആനവണ്ടി സ്കോട്ട്‌ലൻഡിലേക്ക് 💗💓💓💓💓💓💓 കാഴ്ചകൾ കാണാൻ വെയ്റ്റിംഗ്
@rajeevaylara85873 жыл бұрын
🙏❤🌹❤🙏Wowww... polichuuuuu.. Beautifulllll.. video Congratulations
@TechTravelEat3 жыл бұрын
Thank you so much ❤️
@farishafari96723 жыл бұрын
Happy New Year sujith bro, fasil bro😍 rafi bai ne kandappo enik film actor sainudheen ne aanu orma vannath, samsaaram okke athe pole thanne, pnne sujith bai paranjath pole avarde familye sammathikkathe pattilla, avde aayittum churidar okke itt nikkunna rafikkade mole kandappo 🙏, nammude nattil polum penkuttikal veettil churidar idunnath ee kaalath rare aayitte kaanarullu, 👍
@LondonNTheWorld3 жыл бұрын
@10:13 fasil bro..ഇങ്ങളിപ്പോഴാണ് ഒരു ഓളത്തിൽ വന്നു തുടങ്ങിയത് കേട്ടോ..😀😀😀😀😀😀😀😀😀😀✔✔✔✔
@TechTravelEat3 жыл бұрын
😄
@ayushjayakumar38563 жыл бұрын
Suuperr exxiting videoooo broooooo 😘❤️
@anakhaviswanath90033 жыл бұрын
Its very happy to see the videos you are uploading every day great doing go on😇
@TechTravelEat3 жыл бұрын
❤️❤️❤️
@ajeenanajeeb41893 жыл бұрын
അങ്ങനെ ഈ വർഷത്തെ അവസാന വീഡിയോ വന്നു 😍🥳❤️❤️❤️ ഈ വർഷം റഷ്യ and uk യിൽ പോയി 🤩😍❤️❤️❤️ Next year (2022) soctland 🤩😍❤️❤️അടിപൊളിയ് 😍😍 TECH TRAVEL EAT 🤩🤙😍
6:00 അവിടുത്തെ റോഡ്കൾ ചെറുതാണെങ്കിലും ഒരിടത്തും gutter ഇല്ല. പക്ഷെ ഇവിടെ അങ്ങനായല്ലോലോ ഇവിടെ Nh,sh, mc റോഡ്കൾ ഒഴിച്ച് ബാക്കി എല്ലാം റോഡ്കളും കണക്കാ ഫുൾ gutters ആയിരിക്കും.
@Role3773 жыл бұрын
Profile pic മാറ്റി അല്ലേ 😌 സുജിത്ത് ഏട്ടാ ❤️ 🤗
@anoopkappekkat3 жыл бұрын
rafi bhai, family poli. Vere level.
@TechTravelEat3 жыл бұрын
❤️
@anzilkm84863 жыл бұрын
New logo polichu ❤️. Puthiya varsham puthiya logo puthiya thudakkam 💕
@donantothomas3 жыл бұрын
Tech Travel Eat ൻ്റെ എല്ലാ പ്രേക്ഷകർക്കും Happy New Year in advanced 🥰🥰🥰
@vinayankollam2303 жыл бұрын
30തിൽ പറപ്പിക്കുന്ന പ്രമുഖന് ഹാപ്പി ന്യൂ ഇയർ ബ്രോ
@soorajn84863 жыл бұрын
ഓരോ സ്ഥലത്ത് പോകുമ്പോളും ആ സ്ഥലത്തിൽ എത്തിയ ഉടൻ അവിടത്തെ പല ആംഗിലുകളിൽ ഉള്ള ദൃശ്യങ്ങൾ ഒരു ബി റോൾ ആയി ആഡ് ചെയ്യൂ.. അത് പോലെ വാഹനത്തിന്റെ പല ആംഗിലുകളിൽ ഉള്ള ദൃശ്യങ്ങൾ ബി റോൾ ഇടൂ.. ഇത് കൂടുതൽ നന്നാവും. Please try this